ഇവിടെയാണ്
#mohanlal
എന്ന നടനെ നിങ്ങൾ പേടിക്കേണ്ടത്,ഒരുപക്ഷേ ചൂണ്ടി കാണിക്കാൻ പോലും ഹൈപ്പ് ഇല്ലാത്ത,വെറും8കോടിയുടെ ഒരു പടം ഇങ്ങനെ അന്നെങ്കിൽ ഇങ്ങേരു ഇന്റർനാഷണൽ platform🔥ഇൽ ഇറക്കും എന്ന് പറഞ്ഞ ബിഗ്ബജറ്റ് മൂവി യുടെ കാര്യംന്തായിരിക്കും ഊഹിക്കാൻ കഴിയുമോ അതിന്റെ സ്ക്രീൻ ഇന്റെ എണ്ണം🔥