ANKHITA 🌜 Profile Banner
ANKHITA 🌜 Profile
ANKHITA 🌜

@angetha_d

3,821
Followers
617
Following
322
Media
14,618
Statuses

SHE/HER 👩|Humanist | Altruistic | Politically Incorrect | 20| Living in a self proclaimed planet with lots of ego |

Kerala, India
Joined October 2022
Don't wanna be here? Send us removal request.
Pinned Tweet
@angetha_d
ANKHITA 🌜
2 years
All about 2022,I'm a mirror selfie addict😌❤️
100
19
763
@angetha_d
ANKHITA 🌜
3 months
Vishu✨🙈
Tweet media one
Tweet media two
Tweet media three
68
19
717
@angetha_d
ANKHITA 🌜
3 months
Look into my eyes 😶👀🥴
Tweet media one
66
6
465
@angetha_d
ANKHITA 🌜
11 months
Onam outfit 😌😁
44
8
344
@angetha_d
ANKHITA 🌜
1 year
എന്റെ മോൻ ആണ് ഗൂയ്‌സ് ക്യൂട്ട് അല്ലെ 😁😂
Tweet media one
63
2
361
@angetha_d
ANKHITA 🌜
2 months
ഈ വരുന്ന വൃശ്ചികത്തിൽ 21 ആകും 🫣
Tweet media one
73
0
311
@angetha_d
ANKHITA 🌜
1 year
എന്നാ ഞാനും ഇട്ടു 😁 . . . #കണ്ണ് കണ്ണ് 😂
Tweet media one
Tweet media two
Tweet media three
53
4
267
@angetha_d
ANKHITA 🌜
4 months
Appo pinnee njanayit kurakanila gooys 🥱
Tweet media one
@angetha_d
ANKHITA 🌜
4 months
Happy eid mubarak gooys 😌
5
0
27
46
3
272
@angetha_d
ANKHITA 🌜
1 year
ഇതൊക്കെ മതത്തിന്റെ വൃത്തികെട്ട വശങ്ങൾ തന്നെയാണ് ഒരു മകന്റെ വിവാഹം കാണാൻ എല്ലാ ഉമ്മമാർക്കും ആഗ്രഹം കാണും അതൊക്കെ ഇങ്ങനെ തീർക്കാൻ ആണ് അവർക്കൊക്കെ വിധി ഇതൊക്കെ കാണുമ്പോൾ മറ്റുള്ള മതക്കാർ ഭാഗ്യം ചെയ്തവർ ആണ് മകളുടെ കല്യണം ഒളിഞ്ഞു ഇരുന്നു കാണേണ്ട ഗതികേട് ഇല്ലാലോ 😂🤣
Tweet media one
24
26
264
@angetha_d
ANKHITA 🌜
1 year
Crush adichu 😌🥰❤️
12
22
258
@angetha_d
ANKHITA 🌜
1 year
ഗുയ്സ്‌... നിങ്ങൾ എത്ര കാത് കുത്തിയിട്ടുണ്ട് ഗൂയ്‌സ് 🙈😴
Tweet media one
43
2
215
@angetha_d
ANKHITA 🌜
2 years
ഇനി കുറച്ചു നാൾ സന്യാസി ജീവിതം 😂🤣🤭
Tweet media one
42
1
208
@angetha_d
ANKHITA 🌜
4 months
ഞാൻ കണ്ടിട്ടുള്ളത്തിൽ ഏറ്റോം ടോക്സിക് ഫാൻസ്‌ ഉള്ളത് മമൂട്ടിക്ക് ആണ് 😌.. Nb: this is only my perception maybe it could be wrong 😌
36
24
217
@angetha_d
ANKHITA 🌜
3 months
Adhyathee vote 😌
Tweet media one
22
1
209
@angetha_d
ANKHITA 🌜
2 months
Nna njanum 😌
Tweet media one
38
1
205
@angetha_d
ANKHITA 🌜
1 year
Category :Eye കണ്ണ് രണ്ട് കണ്ണ് 👀
Tweet media one
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
Category: eyes
Tweet media one
1
0
18
26
4
186
@angetha_d
ANKHITA 🌜
1 year
ട്രെഡിഷണൽ വേണമെത്ര ട്രെഡിഷണൽ.. ഇന്നാ പിടിച്ചോ 🤐
Tweet media one
41
4
196
@angetha_d
ANKHITA 🌜
5 months
Angne Mailanjim kanichu 🤪
Tweet media one
17
2
180
@angetha_d
ANKHITA 🌜
1 year
It feels like : I'm dreaming 🥰🫂
Tweet media one
15
2
174
@angetha_d
ANKHITA 🌜
3 months
വയസിനു ഇളയ ചെക്കന്മാരോട് ഇത് വരെ ക്രഷ് തോന്നിയിട്ടില്ല 🙂ന്തോ അനിയൻ ആയിട്ട് കാണാൻ ആണ് ഇഷ്ടം 😐
39
1
176
@angetha_d
ANKHITA 🌜
1 year
പണ്ട് ഞാൻ 8 ൽ പഠിക്കുമ്പോ എന്റെ ഒരു ഫ്രണ്ട് എന്നോട് പറയുമായിരുന്നു നമ്മൾ ജനിക്കുന്നതിന് മുൻപ് അല്ലാഹ് ചോദിക്കും ഏത് മതത്തിൽ പോണം നമ്മൾ അന്യ മതത്തിൽ പോകണം എന്ന് പറഞ്ഞാൽ മരിച്ചു കഴിയുമ്പോൾ നരകം ആണെന്ന്.. അന്ന് ഞാൻ അവളെ ഒന്നും തിരിച്ചു പറഞ്ഞില്ല എന്റെ ഫ്രണ്ട് ആയത് കൊണ്ട്...
35
2
157
@angetha_d
ANKHITA 🌜
2 years
ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ 🤭 . . . . . . Mention your crush🤭😂
59
0
154
@angetha_d
ANKHITA 🌜
1 year
പഠിക്കു ഗൂയ്‌സ് എന്നെ പോലെ പഠിക്കു 😌എന്നാ ഞാൻ അങ്ങോട്ട് 😁
Tweet media one
28
2
150
@angetha_d
ANKHITA 🌜
5 months
Mukk kuttiyenn parnjal vishwasikoo ningal 🥴😌
Tweet media one
31
1
147
@angetha_d
ANKHITA 🌜
1 year
ഒരാളുടെ കൈ വെട്ടിയത് അല്ല ഇവിടത്തെ ബിസ്മയങ്ങൾക് പ്രശ്നം മറിച് ആ ചോദ്യം ആയിരുന��നു. വളഞ്ഞു മുക്കിൽ പിടിക്കുക എന്ന് പറഞ്ഞാൽ ഇവർ ഇപ്പൊ ചെയുന്നതാണ്.കൈ വെട്ടിയാലും നമ്മന്റെ ദൈവത്തെ ഒന്നും പറയരുത്.കുറ്റം ചെയ്യുന്നതിലും മോശം അത് ന്യായികരിക്കുന്നത് ആണ്.
13
7
136
@angetha_d
ANKHITA 🌜
6 months
ഇസ്ലാം മതത്തിലെ എന്തേലും പറഞ്ഞൽ ഇസ്ലാമാഫോബിയ എന്ന് പറയുന്നവന്മാരാണ് ശ്രീ രാമനെ പറ്റി ഇത്രേം അവരതം പറഞ്ഞു കൂട്ടുന്നത്.. ഒരു പാർട്ടിക്കുലർ മതത്തിനോട് മാത്രമുള്ള വിരുദ്ധതയായി കണക്കാക്കാൻ മാത്രേ എനിക്ക് പറ്റു 😌
36
10
137
@angetha_d
ANKHITA 🌜
1 year
Tattoo adich gooys☺️🤍
Tweet media one
18
3
130
@angetha_d
ANKHITA 🌜
1 year
പുതിയ ഫോട്ടോ ഇട്ടിട്ടുണ്ട് കുറെ തന്തയില്ലാത്ത അല്ല പല തന്തകൾ ഉള്ള ആൾകാർ അത് സ്ക്രീന്ഷോട് എടുത്ത് ട്വീറ്റ് ഇടണം എന്ന് അഭ്യർത്ഥിക്കുന്നു 😌
19
4
129
@angetha_d
ANKHITA 🌜
1 year
അങ്ങനെ യുദ്ധം തുടങ്ങുവാണ് മക്കളെ ഒരു 5- 6 എണ്ണം ചെയ്യാൻ ഉണ്ട്‌ ചെയ്യട്ടെ... ബൈ... 🚶‍♀️🏃‍♀️
Tweet media one
32
2
132
@angetha_d
ANKHITA 🌜
1 year
എനിക്ക് ഇവിടെ മനസിലാകാത്ത ഒരു കാര്യം ആണ് മദ്രസയെ അല്ലെങ്കിൽ ഈ മതത്തിൽ പെട്ട എന്തേലും തെറ്റ് ചുണ്ടി കാണിച്ചാൽ അപ്പൊ സംഘി ആകും അത് മാത്രമല്ല സംഘികൾക്ക് എതിരെ ട്വീറ്റ് ഇട്ട ഈ മതത്തിൽ പെട്ട കുറച്ചുപേർ നമ്മൾക്ക് സപ്പോർട്ട് തരും.. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ...
14
3
129
@angetha_d
ANKHITA 🌜
1 year
എന്റെ ട്വീറ്റുകൾ വായിച്ചിട്ട് നിങ്ങൾക്ക് എത്ര age തോന്നിക്കും..
60
0
116
@angetha_d
ANKHITA 🌜
1 year
അമ്മ : സോപ്പ്പൊടി തീർന്നു മേടിച്ചിട്ട് വാ ഞാൻ : ആഹ്ഹ് മേടിച്ചിട്ട് വരാം അമ്മുമ്മ : പെൺപിള്ളേരെ അല്ലെ രാത്രി ഒറ്റക് വിടുന്നെ എന്തേലും പറ്റിയാൽ എന്നാ ഒന്ന് കാണണം എന്ന് കരുതി വണ്ടി എടുത്ത് പോയതാ എനിക്ക് ഒന്നും പറ്റില്ല പക്ഷെ മഴ പറ്റിച്ചു 🥲
Tweet media one
Tweet media two
15
1
115
@angetha_d
ANKHITA 🌜
7 months
പുതിയ ഡിപി ഇട്ടു ഗൂയ്‌സ് 😌😂
41
1
118
@angetha_d
ANKHITA 🌜
1 year
ഭാവിയിൽ ഇത് പോലെ ഒരു നാലുകെട്ട് വീട് പണിയണം എന്ന് ആഗ്രഹം ഉണ്ട്‌ 😌🙂
Tweet media one
Tweet media two
23
3
114
@angetha_d
ANKHITA 🌜
7 months
പരിജയം ഉള്ള ചേച്ചി ലൗ സ്റ്റോറി പറയുവാർന്നു.. ചേച്ചി : ഞാനും അയാളും തമ്മിൽ നല്ല age ഡിഫറെൻസ് ഉണ്ട്‌. ഞാൻ : എത്ര വയസ് ഉണ്ട്‌ പുള്ളിക് ചേച്ചി : 28 ഞാൻ : ചേച്ചിക്ക് അപ്പൊ എത്ര ഉണ്ട്‌ ചേച്ചി : 27 ഞാൻ : ഓ ഭയങ്കര വ്യത്യാസം ആയി പോയല്ലോ ചേച്ചി..😬
19
0
116
@angetha_d
ANKHITA 🌜
1 year
എന്തുകൊണ്ട് ട്വിറ്ററിൽ പല ആൾക്കാരും സ്വന്തം ഐഡന്റിറ്റി മറച്ചു ട്വീറ്റ് ഇടുന്നു 🤔കുറെ ആയി ഞാൻ ചിന്തിക്കുന്നതാണ്.. Anyone have reasons..🤔
54
0
116
@angetha_d
ANKHITA 🌜
1 year
കുറെ സംഘികളെ ബ്ലോക്ക്‌ ആക്കി. പേടിച്ചാട്ടല്ല നാളെ എക്സാം ആണ് പഠിക്കണം ഇവിടെ നിന്ന ഞാൻ നാളെ തോൽക്കും 😂😂
29
0
105
@angetha_d
ANKHITA 🌜
1 year
1 k follower's ആയ സന്തോഷത്തിൽ ഇന്ന് ഫോളോ ചെയുന്ന എല്ലാരേം തിരിച് ഫോളോ ചെയ്യും expect that തുണ്ട് പ്രൊഫൈൽസ് 😌🥺
32
1
111
@angetha_d
ANKHITA 🌜
6 months
ജീവിതം മടുത്തു തുടങ്ങിയാൽ എന്ത് ചെയ്യണം 😐
73
2
107
@angetha_d
ANKHITA 🌜
1 year
കല്യാണത്തിന് പോയി വന്നു ഗൂയ്‌സ് 😴😴
5
0
89
@angetha_d
ANKHITA 🌜
1 year
എന്നും എന്റേത് ❤️😘 @ghilliReturns . . . I don't know how much I'm happy today, I just wanna stay with you everytime... Just hold my hands forever❤️😘😘🫂
Tweet media one
21
3
102
@angetha_d
ANKHITA 🌜
1 year
എന്റെ ലൈഫിൽ ഏറ്റവും നെഗറ്റീവ് കേട്ടത് ഞാൻ LLBക് ചേരാൻ ഡിസൈഡ് ചെയ്തപ്പോൾ ആണ് മനസ് മടുത്തിട്ടുണ്ട് ബട്ട്‌ ഇത് എന്റെ ലൈഫ് ആണ് എനിക്ക് ഇഷ്ടം ഉള്ള profession എന്താണോ അത് choose ചെയ്യാൻ ഉള്ള അവകാശം എനിക്കണ് ഉള്ളത്.അതുപോലെ കേട്ട വേറെ ഒരു ആരോപണം ആണ് കള്ളന്മാർ ആകാൻ അല്ലേ പഠിപ്പിക്കുന്നെന്
8
1
105
@angetha_d
ANKHITA 🌜
1 year
പണ്ടത്തെ സേവ്ഡ് മെസ്സേജ് നൊസ്റ്റു അടിച്ചപ്പോ എടുത്ത് നോക്കിയപ്പോ. ഇവിടത്തെ ഒരു ട്വീപ് എനിക്ക് പണ്ട് അയച്ച മെസ്സേജ് ആണ് : "അങ്കിത ഒരു ഗ്രഹം ആണ് ആ ഗ്രഹത്തെ ചുറ്റിപറ്റി കുറെ ഉപഗ്രഹങ്ങൾ ഉണ്ട്‌ അവസാനം ഈ ഉപഗ്രഹങ്ങൾ ഈ ഗ്രഹത്തെ ഉപേക്ഷിച്ചു പോകുമ്പോൾ ഒരു ഗ്രഹം മാത്രം കൂടെ ഉണ്ടാകും"
14
1
100
@angetha_d
ANKHITA 🌜
7 months
Crush adich 🥱🌜
28
0
100
@angetha_d
ANKHITA 🌜
1 year
അമ്മ പറഞ്ഞിട്ട് പാൽപായസം മേടിക്കാൻ അമ്പലത്തിൽ പോയി, അവിടെ ചെന്നിട്ട് തലയൊക്കെ ആകെ കറങ്ങുന്ന അവസ്ഥ കുടുംബക്ഷേത്രം ആയോണ്ട് ഒന്നും നോക്കില്ല ഓഫീസിൽ കേറി ഇരുന്നു ആ ടൈമിൽ അവിടെ പിള്ളേർക്ക് ചോറൂണ് നടക്കുവായിരുന്ന. *ലെ വകയിലെ മാമൻ :പൂജാരി എങ്ങനെ ഉണ്ട്‌.. മോഹൻലാലിനെ പോലെ ഇല്ലേ
1
0
101
@angetha_d
ANKHITA 🌜
1 year
ഗൂയ്‌സ് ആ ഗില്ലി എന്നെ പറ്റിച്ചു 🥲.. @ghilliReturns തേച്ചു അല്ലെ 🥲😂
Tweet media one
17
2
90
@angetha_d
ANKHITA 🌜
1 year
Kiss❤️😌
Tweet media one
15
0
90
@angetha_d
ANKHITA 🌜
1 year
മുട്ടായി വേണോ ഗൂയ്‌സ് 😌
Tweet media one
18
1
94
@angetha_d
ANKHITA 🌜
10 months
This morning is so so so beautiful🌏❣️
Tweet media one
15
2
94
@angetha_d
ANKHITA 🌜
1 year
ഹനുമാൻ ഒക്കെ ഇത്രമാത്രം പൂജിക്കാൻ എന്താ ഉള്ളത് ആക്ച്വലി അതൊക്കെ ഒരു myth അല്ലേ എന്തിന് രാമൻ എന്നൊരു character റിയൽ ലൈഫ് ഉണ്ടായിട്ടുണ്ടേൽ അത് ഒരു മനുഷ്യൻ മാത്രമാണ് അല്ലാണ്ട് ദൈവം അല്ല 🥲🥲
41
3
97
@angetha_d
ANKHITA 🌜
7 months
എന്താ നിങ്ങൾ എല്ലാരും ഇങ്ങനെ ബാഡ് വേർഡ്‌സ് ഉപയോഗിക്കുന്നെ.. എന്നെ പോലത്തെ കുഞ്ഞി പിള്ളേർ ഉള്ള ട്വിറ്റർ ആണ് ഇത് 🥲
14
0
95
@angetha_d
ANKHITA 🌜
7 months
ബോർ അടിച് മരിക്കാറായി 🥲
36
1
96
@angetha_d
ANKHITA 🌜
1 year
വിദ്യാഭ്യാസം മനുഷ്യരുടെ സ്വഭാവം രൂപീകരിക്കാൻ സഹായിക്കും എന്ന് പറയുന്നവരോട് നിങ്ങൾ യോജിക്കുന്നുണ്ടോ?? 🤔🤔
38
1
96
@angetha_d
ANKHITA 🌜
7 months
കാര്യം എനിക്ക് പനി ആണേലും ഫ്രഞ്ച് നയിൽസ് ചെയുന്ന വീഡിയോ കണ്ടപ്പോ പരീക്ഷിച്ചതാ 😌ഇതൊരുമാതിരി ആയിപോയി 🥲
Tweet media one
26
1
93
@angetha_d
ANKHITA 🌜
6 months
ഇത് ശരി അയിന്നു തോന്നുന്നു 😌
Tweet media one
19
1
93
@angetha_d
ANKHITA 🌜
2 months
പട്ടം പോലെ മൂവി എനിക്ക് ഇഷ്ടപെട്ട ഒരു മൂവി ആണ് 😌 ഇത് പറഞ്ഞപ്പോൾ എല്ലാരും എന്നെ കളിയാക്കി 🥲 Bye the bye നിങ്ങൾക്ക് ഇഷ്ടമാണോ 😌
34
0
94
@angetha_d
ANKHITA 🌜
1 year
പണ്ട് വരച്ച ചിത്രങ്ങൾ ഓർമ പുതുക്കുന്ന ട്വീപ് 😂🤭
Tweet media one
Tweet media two
Tweet media three
Tweet media four
14
3
91
@angetha_d
ANKHITA 🌜
6 months
Mood swings😌
23
0
92
@angetha_d
ANKHITA 🌜
1 year
ഞാൻ വരച്ചതാണ് 🥲😁
Tweet media one
26
2
88
@angetha_d
ANKHITA 🌜
11 months
ഓണം 🥰💛
7
1
81
@angetha_d
ANKHITA 🌜
6 months
Ac deactivate cheyan pokuva🥱🤌
43
0
90
@angetha_d
ANKHITA 🌜
6 months
കേരളത്തിന്റെ ആദ്യത്തെ വനിത ചീഫ് മിനിസ്റ്റർ ആര് ആയിരിക്കണം എന്നാണ് നിങ്ങളുടെ ആഗ്രഹം?
52
1
90
@angetha_d
ANKHITA 🌜
1 year
വിവാഹം ഒകെ കഴിക്കണോ വേണ്ടയോ എന്ന് ഓരോതവരുടെയും ഇഷ്ടമാണ്.. പക്ഷെ വിവാഹം കഴിക്കാതെ അമ്മയാകാൻ പറ്റും പക്ഷെ അങ്ങനെ ഉണ്ടാകുമ്പോൾ ആ കുഞ്ഞിനെ വളർത്താൻ പാട് തന്നെയാണ് കാരണം ശൂക്ഷിച്ചു നോക്കുവാണേൽ ഒരുപാട് ജീവിതങ്ങൾ നമ്മുടെ ചുറ്റിനും ഉണ്ട്‌...
11
2
88
@angetha_d
ANKHITA 🌜
11 months
മഞ്ഞ 💛💚
Tweet media one
16
0
86
@angetha_d
ANKHITA 🌜
10 months
Blue pottu💙
Tweet media one
11
4
81
@angetha_d
ANKHITA 🌜
8 months
പുതിയ ഡിസൈൻ 😌
Tweet media one
Tweet media two
9
0
87
@angetha_d
ANKHITA 🌜
3 months
Happy vishu 🫂🌜❤️‍🔥
21
2
83
@angetha_d
ANKHITA 🌜
3 months
Puthiya trendeyan arum illathond ottak cheyunnna tweep 😌😂
12
0
87
@angetha_d
ANKHITA 🌜
1 year
Comment your favorite district in Kerala. Mine:Ernakulam (ith njan ullathu kond anatoo😂)
81
0
84
@angetha_d
ANKHITA 🌜
9 months
അല്ലേലും എനിക്ക് എന്തിന്റെ കേട് ആർന്നു... മാരിയാതക് അമ്മ ചെയ്തേനെ പട്ടി ഷോ ഇറക്കാൻ ഞാൻ ഏറ്റ് എടുത്തതാ 😌ഇനി ഇത് എങ്ങനെ വെളുപ്പിക്കും 😌🥲
Tweet media one
28
0
83
@angetha_d
ANKHITA 🌜
11 months
Pic with krish dude 😁
Tweet media one
Tweet media two
14
0
80
@angetha_d
ANKHITA 🌜
6 months
Shedaa... Ningalkoke nalla prayam undallee... 🥲ivide ippo 20-21 vayasulla arum illadey 🙂
43
1
81
@angetha_d
ANKHITA 🌜
4 months
ഞാനിപ്പോഴും പറയുന്നു നിങ്ങളുടെ ഉള്ളിലെ പുരുഷവിദ്വേഷം ആവരുത് നിങ്ങളുടെ ഫെമിനിസം 🫠
5
6
83
@angetha_d
ANKHITA 🌜
1 year
ഈ ചോദ്യം ചോയ്ച്ചാ മഹത് വ്യക്തിയോട് 😌എന്റെ സ്വഭവം എങ്ങനെയെന്ന് തങ്ങൾക്കു അറിയുമോ...ഇയാൾ ചോദിച്ചില്ലേ എന്നെ പ്രമിക്കാൻ എന്ത് qualitya ഉള്ളെ എന്ന് എന്നെക്കാളും നല്ല character അവന്റെയാണ് അത് തന്നെയാണ് ഞാൻ അവനിൽ കണ്ട qualityum 😏😌നാണം ആകില്ലേ ഇങ്ങനെ ഒകെ പറയാൻ.....കഷ്ടം 🙃
Tweet media one
13
2
82
@angetha_d
ANKHITA 🌜
6 months
I'm I trying to flirt 🥹🤌Skills...!
26
0
80
@angetha_d
ANKHITA 🌜
1 year
മദ്യപിക്കുന്നവരെയും drugs ഉപയോഗിക്കുന്നവരെയും cigarette വലിക്കുന്നവരെയും ഇഷ്ടമല്ലാത്ത ട്വീപ് 😌🥲
14
0
83
@angetha_d
ANKHITA 🌜
3 months
Puthiya dp itt 😌 Ayin ennulla comment idunavante thalel thenga veezhum 😏
38
1
81
@angetha_d
ANKHITA 🌜
1 year
ജാതിയുടെ പേരിൽ ഒരു കല്യാണം ഒകെ വേണ്ട എന്ന് പറയണത് എന്ത് കഷ്ടം ആണ് 😌🥲
14
1
76
@angetha_d
ANKHITA 🌜
1 month
ഞാൻ ക്വിറ്റ് ചെയ്ത് പോണ് 😕 ബൈ 🤗
29
0
81
@angetha_d
ANKHITA 🌜
11 months
Onam vibe 🌼💖
Tweet media one
Tweet media two
Tweet media three
Tweet media four
19
0
73
@angetha_d
ANKHITA 🌜
10 months
Lock home
Tweet media one
Tweet media two
@babyboz122222
ഡോൺ സീനു 2.0 𓆈
10 months
LOCK&HOME #selflove 😌
Tweet media one
Tweet media two
7
1
65
12
1
76
@angetha_d
ANKHITA 🌜
3 months
Earrings and Bindis, it's a love 🥹🥰
17
0
74
@angetha_d
ANKHITA 🌜
1 year
ആ ബ്ലോക്ക്‌ വരാൻ ഉള്ള കാരണം ഈ മെസ്സേജിന് കൊടുത്ത ഒരു റിപ്ലൈ ആയിരുന്നു 🥲😁
Tweet media one
@angetha_d
ANKHITA 🌜
1 year
അങ്ങനെ ഒരാളുടെ ബ്ലോക്ക്‌ ആക്കി ഗൂയ്‌സ് 😌
9
0
62
14
0
76
@angetha_d
ANKHITA 🌜
1 year
ഒരാൾ മരിച്ചു അയാൾക് വേണ്ട റെസ്‌പെക്ട് കൊടുകാം അയാളുടെ ഭാഗത്തു നിന്ന് നിങ്ങൾക്ക് എന്തേലും പ്രശ്നം ഉണ്ടായിട്ടുണ്ടെൽ ക്ഷമിക്കണം എന്ന് പറയില്ല ക്ഷമിക്കാൻ പറ്റുന്നതാണേൽ ക്ഷമിക്കുക.. പക്ഷെ ഇതിന് പുറമെ ഇവിടെ വേറെ ഒരുത്തൻ ആര് എന്ത് ഇട്ടാലും അത് qt അടിച്ചു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോടുള്ള
5
0
77
@angetha_d
ANKHITA 🌜
1 year
പേരക്ക.... പേരക്ക..... 👻😁
10
2
75
@angetha_d
ANKHITA 🌜
6 months
ലെ പിള്ളേർ : ചേച്ചിക് ഇൻസ്റ്റാഗ്രാം ഉണ്ടോ ലെ ഞാൻ : ഈ ചെറിയ പിള്ളേർക്ക് വരെ ഇൻസ്റ്റ എന്നിട്ടും എനിക്ക് മാത്രം ഇല്ല 😌😂😂
24
0
75
@angetha_d
ANKHITA 🌜
3 months
ഇവിടെയുള്ള ഒരാൾക്കു കുറെ ക്രഷ് ഉണ്ട്‌ 😌 ദൈവമേ എന്റെ ക്രഷ് ഒന്നും ആൾടെ ക്രഷ് ആകല്ലേ... . . Bye the bye നിങ്ങളുടെ ക്രഷ് ആരാ 😌
26
0
73
@angetha_d
ANKHITA 🌜
7 months
എന്നെ കാണാൻ നയൻ‌താരയെ പോലെ ഇല്ലേ 😌
42
2
77
@angetha_d
ANKHITA 🌜
4 months
പിള്ളേരുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തെ.. എന്റെ വീടിന്റെ അടുത്ത് ഒരു കൊച്ചു ഉണ്ട്‌..2 വയസ് ഉള്ളൂ ബട്ട്‌ വായിൽ തോന്നിയതൊക്കെ പറയും നിക്ക് ആണേൽ അതിനെ കണ്ണ് എടുത്താൽ കണ്ടുണ്ടായിരുന്നു.. അത്രക്കും ദേഷ്യം ഉണ്ടായിരുന്നു.. പക്ഷെ ഒരു ദിവസം എന്റെ അമ്മ എന്നോട് ചോദിച്ചത്.. (1)
4
0
76