𝓐𝕟𝕟🤍 Profile Banner
𝓐𝕟𝕟🤍 Profile
𝓐𝕟𝕟🤍

@interstellar0__

1,485
Followers
666
Following
107
Media
2,632
Statuses

എന്റെ വരികൾ ഇപ്പോഴും അപൂർണ്ണമാണ് നീ വായിക്കുമ്പോൾ മാത്രം പൂർണ്ണമാവാൻ ഞാനൊരു മൗനത്ത അതിലൊളിച്ചു വച്ചിട്ടുണ്ട്...💚💚

Joined June 2022
Don't wanna be here? Send us removal request.
Pinned Tweet
@interstellar0__
𝓐𝕟𝕟🤍
2 years
ഒരുപക്ഷെ നമ്മൾ ഏറ്റവും മനോഹരം ആയിരിക്കുന്നത് മറ്റൊരാളുടെ ഓർമയിൽ ആവാം...! 🍁🍁
41
8
215
@interstellar0__
𝓐𝕟𝕟🤍
2 years
കള്ളങ്ങൾ പറഞ്ഞു തൃപ്തിപ്പെടുത്തുന്നതിനേ ക്കാൾ ചെറിയ വേദനയുള്ള സത്യങ്ങൾ പറയുന്നതല്ലേ നല്ലത്...? 🌸🌸
12
1
96
@interstellar0__
𝓐𝕟𝕟🤍
2 years
പിണക്കം നീട്ടരുത്... ശ്വാസം എത്രനേരം എന്ന് അറിയില്ല....🍃
10
5
88
@interstellar0__
𝓐𝕟𝕟🤍
2 years
തിരിഞ്ഞ് നടന്നവർ തിരിച്ചു വരരുത്...🥀 തനിച്ച് ശീലിച്ചവരെ വീണ്ടും തളർത്തരുത്...!
9
2
82
@interstellar0__
𝓐𝕟𝕟🤍
7 months
കൂടെ ഉള്ള മനുഷ്യർ മാറിയപ്പോൾ ചുറ്റുമുള്ള ലോകം മാറിയപോലെ....
Tweet media one
22
1
74
@interstellar0__
𝓐𝕟𝕟🤍
2 years
നിങ്ങളുടെ സന്തോഷത്തിൻ്റെ താക്കോൽ🔑 മറ്റൊരാളിലേക്ക് കൈമാറാതിരിക്കുക... ചിലപ്പോൾ താക്കോലും തിരഞ്ഞു നടക്കേണ്ടി വരും....😌🔐
7
3
70
@interstellar0__
𝓐𝕟𝕟🤍
7 months
നഷ്ടപ്പെടുത്തി കളഞ്ഞത് എന്നെങ്കിലും തിരിച്ചു വേണമെന്ന് തോന്നിയാൽ തിരിച്ചു കിട്ടാൻ പ്രയാസമാണ്.......🖤🖤
Tweet media one
19
0
65
@interstellar0__
𝓐𝕟𝕟🤍
9 months
കടന്നു പോയതിനേക്കാൾ മികച്ചത് ആയിരിക്കും പലപ്പോഴും പുതിയ കടന്നുവരവുകൾ.......നല്ലത് മാത്രം പ്രതീക്ഷിക്കുക...... Have a Nice day dears....💙💙
Tweet media one
30
2
69
@interstellar0__
𝓐𝕟𝕟🤍
8 months
കൈ വിട്ടു പോയത് നോക്കിയിരിക്കാതെ ഒരു കൊച്ചു വെളിച്ചത്തെയെങ്കിലും കണ്ടെത്തൂ......✨✨
Tweet media one
21
2
68
@interstellar0__
𝓐𝕟𝕟🤍
2 months
എത്ര അകലെയാണെങ്കിലും നമ്മളെ കേൾക്കാൻ ഒരാൾ അപ്പുറം ഉണ്ടാവുകയെന്നത് ചെറിയ കാര്യമല്ല.....🖤🖤
Tweet media one
19
1
66
@interstellar0__
𝓐𝕟𝕟🤍
4 months
ഇഷ്ടപ്പെട്ടതൊന്നും നഷ്ടപ്പെടാതിരിക്കട്ടെ..!
Tweet media one
14
3
58
@interstellar0__
𝓐𝕟𝕟🤍
9 months
അവസാനിച്ചെന്ന് നാം കരുതിയ ബന്ധങ്ങൾ നമ്മളെ തേടി എത്തുമെങ്കിൽ ചില ഇടവേളകളും മനോഹരമാണ്..........❤️❤️
13
1
61
@interstellar0__
𝓐𝕟𝕟🤍
8 months
നിൻ്റെ ഇല്ലായ്‌മയിൽ ഉരുകി തീരുന്ന എന്നെ നീ അറിയുന്നുവോ.....❤️❤️
Tweet media one
14
0
57
@interstellar0__
𝓐𝕟𝕟🤍
6 months
അടർന്നു പോയ ചില അധ്യായങ്ങൾ പിന്നീടൊരിക്കലും തുറക്കാൻ ശ്രമിച്ചിട്ടില്ല.......
Tweet media one
15
0
59
@interstellar0__
𝓐𝕟𝕟🤍
2 years
"ആരും ആർക്കും" സ്വന്തമല്ലന്നൊരു കാര്യം പഠിപ്പിക്കുവാനാവണം ആ ഒരാൾ എന്നിലേക്ക് കടന്നുവന്നത്... 🥀
5
1
58
@interstellar0__
𝓐𝕟𝕟🤍
3 months
വീണ്ടും നീ എന്നിലങ്ങനെ പൂക്കുന്നു.......🤍🤍
Tweet media one
14
0
57
@interstellar0__
𝓐𝕟𝕟🤍
3 months
എന്തൊക്കെയോ ഓർത്ത് ദുഃഖിക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ എല്ലാം മറന്ന് മനോഹരമായി ചിരിക്കുന്നത്......🖤🖤
Tweet media one
14
4
57
@interstellar0__
𝓐𝕟𝕟🤍
3 months
തിരക്കിന്റെ പേരിൽ വലിച്ചെറിയപ്പെടുകയും പിന്നീട് തേടിയെത്തുകയും ചെയ്യുന്നതിന് സ്നേഹമെന്ന് പേരിടരുത്.....🖤
Tweet media one
8
3
58
@interstellar0__
𝓐𝕟𝕟🤍
3 months
നമ്മുടെ മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവർക്ക് നമ്മുടെ മനസ്സും മനസ്സിലാക്കാൻ കഴിയും...🤍🤍
Tweet media one
13
1
57
@interstellar0__
𝓐𝕟𝕟🤍
7 months
Exam ന് ഒരു ദിവസവും ഉണ്ട് ...ഞാനും ഉണ്ട്......🙂🙂
Tweet media one
18
0
51
@interstellar0__
𝓐𝕟𝕟🤍
3 months
ഹൃദയത്തിന്റെ ഭാഷ വശമുള്ള ഒരാളുടെ കൈവശം മാത്രം, സ്നേഹത്തെ ഏൽപ്പിക്കുക... പരിക്കു പറ്റില്ല..........❤️❤️
Tweet media one
18
0
54
@interstellar0__
𝓐𝕟𝕟🤍
4 months
വേർപെടുത്താൻ കഴിയാത്ത എന്തോ ഒന്ന് നിന്നിലിപ്പോഴുമുണ്ട്.......🤍
Tweet media one
10
0
55
@interstellar0__
𝓐𝕟𝕟🤍
5 months
ചില സമയം കൊതിച്ചതിനെക്കാൾ ഭംഗി വിധിച്ചതിന് തന്നെ ആണ്..........,💞💞
14
1
55
@interstellar0__
𝓐𝕟𝕟🤍
3 months
വല്ലവരും വരച്ച വരയിൽ ജീവിക്കുന്നതിലും ഭേദല്ലേ സ്വന്തമായി ഒരു വര അങ്ങ് വരയ്ക്കുന്നത്.
Tweet media one
15
0
53
@interstellar0__
𝓐𝕟𝕟🤍
9 months
ഒരു പുഞ്ചിരി കൊണ്ടെങ്കിലും മറ്റുളളവരെ സന്തോഷിപ്പിക്കുക സ്വയം നമ്മളും... Goodmorning.....😊❤️
Tweet media one
22
2
51
@interstellar0__
𝓐𝕟𝕟🤍
3 months
ചിലരങ്ങനാ പെട്ടന്ന് വാടിപ്പോവും....🙂❤️
Tweet media one
7
1
53
@interstellar0__
𝓐𝕟𝕟🤍
8 months
നടന്നു തീർത്ത വഴികളിലേക്ക് ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കണം......🖤🖤
Tweet media one
10
0
50
@interstellar0__
𝓐𝕟𝕟🤍
3 months
ചിറക് വച്ച് പറക്കണമെന്നില്ല പക്ഷേ തല ഉയർത്തി നടക്കണം.....🤍🤍
Tweet media one
16
0
53
@interstellar0__
𝓐𝕟𝕟🤍
8 months
സ്വന്തം ആക്കാനും നഷ്ട്ടപ്പെടുത്താനും കഴിയാത്ത ഭ്രാന്തമായ ഒരിഷ്ടം...🖤🖤
Tweet media one
19
2
51
@interstellar0__
𝓐𝕟𝕟🤍
1 year
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വായനയുടെ ലോകത്തേക്ക് വീണ്ടൂം ഒരു യാത്ര......📕❤️
Tweet media one
2
0
47
@interstellar0__
𝓐𝕟𝕟🤍
8 months
അക്ഷരങ്ങളിൽ നിന്നുപോലും ആ ഒരാളെ കണ്ടുപിടിക്കണം എങ്കിൽ അയാളിലേക്ക് എത്ര മാത്രം ആഴത്തിൽ ഇറങ്ങി ചെന്നിരിക്കണം ആ ഒരു മനസ്സ്.............🖤🖤
Tweet media one
12
0
51
@interstellar0__
𝓐𝕟𝕟🤍
8 months
ഓർമ്മകൾ എപ്പോഴും ഹൃദയത്തോട് ചേർത്ത് വെക്കാനുള്ളതാണ്.... അത് ഒരിക്കലും ആരെയും കുറ്റപ്പെടുത്താൻ ആവരുത്.....🖤🖤
Tweet media one
10
1
47
@interstellar0__
𝓐𝕟𝕟🤍
8 months
വരികളിലെല്ലാം ആ ഒരാൾ ആയതിനാലാകണം എന്നിലെ വരികൾ അപൂർണ്ണമായത്.....❤️❤️
Tweet media one
10
3
48
@interstellar0__
𝓐𝕟𝕟🤍
8 months
ഒരിക്കലും വാടില്ലെന്നു കരുതിയിരുന്ന പൂക്കൾപോലും മെല്ലെ വാടാൻ തുടങ്ങിയിരിക്കുന്നു......
Tweet media one
13
2
47
@interstellar0__
𝓐𝕟𝕟🤍
7 months
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു.......... ❤️❤️
24
0
49
@interstellar0__
𝓐𝕟𝕟🤍
2 years
സന്തോഷിക്കുന്ന ഒരാളെ ദുഃഖിപ്പിക്കാനും ,ദുഃഖിക്കുന്ന ഒരാളെ സന്തോഷിപ്പിക്കാനും കഴിയുന്ന വരി... "ഇൗ സമയവും കടന്നുപോകും.....🖋️"
3
2
47
@interstellar0__
𝓐𝕟𝕟🤍
3 months
പോകുവാനുള്ളത് മാത്രമല്ല നമ്മളിതുവരെ കടന്നു വന്നതുമൊരു ദൂരമാണ്.....❤️❤️
Tweet media one
9
1
49
@interstellar0__
𝓐𝕟𝕟🤍
11 months
ആരും നല്ലവരല്ല....എല്ലാവരും അഭിനയിക്കുവാണന്ന് തോന്നുന്നു....☹️
8
1
48
@interstellar0__
𝓐𝕟𝕟🤍
4 months
തിരിച്ചുപോകാൻ കാലം അനുവദിച്ചിരുന്നെങ്കിൽ തിരുത്തി എഴുതാമായിരുന്നു ചില ഇന്നലകളെ........
Tweet media one
6
0
46
@interstellar0__
𝓐𝕟𝕟🤍
1 year
💛
Tweet media one
0
3
44
@interstellar0__
𝓐𝕟𝕟🤍
3 months
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ട് ......😌😌
20
0
44
@interstellar0__
𝓐𝕟𝕟🤍
1 year
തലേം കുത്തി നിക്കാൻ തോന്നണ്.....😌😌
17
0
42
@interstellar0__
𝓐𝕟𝕟🤍
4 months
വിലമതിക്കുന്ന ജീവിതത്തിനു മുന്നിൽ ഒന്നും നിസ്സാരമല്ല....
Tweet media one
11
1
43
@interstellar0__
𝓐𝕟𝕟🤍
1 year
സ്വപ്നങ്ങൾ ഉണ്ടായിരുന്നു ഒരുപാട്....... പക്ഷേ ജീവിതത്തിന്റെ തിരക്കഥ എഴുതിയത് ഞാനല്ല.... .....എങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രതീക്ഷകൾ ഏറെ ബാക്കിയുണ്ട് ഇനിയും.......🥀
8
0
45
@interstellar0__
𝓐𝕟𝕟🤍
7 months
അകലെയാണെങ്കിലും ഹൃദയം കൊണ്ട് അടുത്താണ് നീ.............. 🖤🖤
Tweet media one
11
1
43
@interstellar0__
𝓐𝕟𝕟🤍
5 months
സ്നേഹിക്കുന്നവർക്ക് മാത്രമേ ക്ഷമിക്കാൻ കഴിയൂ... നീ അത്രയേറെ ക്ഷമിക്കുന്നുണ്ടെങ്കിൽ നീ എത്രയേറെ എന്നെ സ്നേഹിച്ചിട്ടുണ്ടായിരിക്കും...💙💙
Tweet media one
7
1
46
@interstellar0__
𝓐𝕟𝕟🤍
2 months
ഓർമ്മയുടെ മരത്തിൽ നിന്ന് കൊഴിഞ്ഞു പോകേണ്ടവരെല്ലാം പോവും നിലനിൽക്കാൻ യോഗ്യതയുള്ളവർ ബാക്കിയാവും...🖤🖤
Tweet media one
9
1
45
@interstellar0__
𝓐𝕟𝕟🤍
11 months
പാവം ഇല🍃...!
Tweet media one
6
0
44
@interstellar0__
𝓐𝕟𝕟🤍
6 months
ഒരുപക്ഷേ ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്ന് മറ്റൊരു മനുഷ്യനാവും.......🤍🤍
Tweet media one
11
1
43
@interstellar0__
𝓐𝕟𝕟🤍
3 months
എന്റെ ഉളളിൽ അതീവ രഹസ്യമായിരിക്കുന്ന നിന്നെയാരെങ്കിലും ഒറ്റിയെടുക്കുമോയെന്ന് ഭയപ്പെടുന്നു...🤍🤍
Tweet media one
11
0
45
@interstellar0__
𝓐𝕟𝕟🤍
3 months
നിങ്ങളുടെ മൗനം കൊണ്ട് ഒരു പ്രശ്നം ശാന്തമാകുന്നുവെങ്കിൽ, മനോഹരമാകുന്നുവെങ്കിൽ , നിങ്ങളുടെ മൗനം അതിമനോഹരമാണ്...🤍🤍
Tweet media one
14
1
44
@interstellar0__
𝓐𝕟𝕟🤍
7 months
Walking in the moonlight🌛...... I'm thinking of you.... 🖤🖤
15
1
42
@interstellar0__
𝓐𝕟𝕟🤍
8 months
ഇപ്പൊ തോന്നുന്നു ഇപ്പൊ തോന്നുന്നതൊക്കെ ഒന്ന് നേരത്തെ തോന്നിയിരുന്നെങ്കിലെന്ന്.......
Tweet media one
13
1
44
@interstellar0__
𝓐𝕟𝕟🤍
1 year
ചായ സമയം☕😌...
Tweet media one
9
0
40
@interstellar0__
𝓐𝕟𝕟🤍
3 months
നിനക്കറിയാം...... നീയെന്നൊരാളില്ലെങ്കിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന്... എന്നിട്ടും നീ ...!
Tweet media one
14
0
42
@interstellar0__
𝓐𝕟𝕟🤍
8 months
പ്രത്യേകിച്ച്...ഒരു പ്ലാനും ഇല്ലാതെയാണ് ഇപ്പൊ എൻ്റെ ജീവിതം പോകുന്നേ.... എന്നാവും എന്ന് അറിയൂല്ല.....🤷😐
13
0
40
@interstellar0__
𝓐𝕟𝕟🤍
8 months
വട്ട് പിടിക്കണ്....😵💫
Tweet media one
15
1
41
@interstellar0__
𝓐𝕟𝕟🤍
8 months
ചില മാറ്റങ്ങൾ നല്ലതിനായിരുന്നെന്ന് പിന്നീട് നമുക്ക് തോന്നും.....
17
1
41
@interstellar0__
𝓐𝕟𝕟🤍
7 months
ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കൂ.........🤷 ഗുഡ് മോർണിംഗ്.......❤️❤️
17
0
41
@interstellar0__
𝓐𝕟𝕟🤍
9 months
പകലിനെക്കാൾ രാത്രിയെ അറിഞ്ഞവരാണ് ഏറെയും.............🖤🖤
Tweet media one
11
3
41
@interstellar0__
𝓐𝕟𝕟🤍
9 months
പറന്നുയരാൻ കൊതിച്ചത് അതിരുകളില്ലാത്ത ആകാശങ്ങളിലേക്കായിരുന്നു.... പക്ഷേ ചിറകടിക്കും മുൻപേ തളർന്നു വീണു....
11
0
41
@interstellar0__
𝓐𝕟𝕟🤍
7 months
ഹൃദയം പലപ്പോഴും സമാധാനത്തെ തേടുന്ന തിരക്കിലാണ്.......💜💜
Tweet media one
16
0
40
@interstellar0__
𝓐𝕟𝕟🤍
8 months
നമ്മൾ സ്നേഹിക്കുന്നവരെ depend ചെയ്തായിരിക്കും നമ്മുടെ happiness.....!! ❤️❤️.......
12
2
37
@interstellar0__
𝓐𝕟𝕟🤍
3 months
കാലമെന്ന സൂചിയാൽ തുന്നിചേർക്കാൻ കഴിയാത്ത എത്രയോ മുറിവുകളാണ് ഇനിയും......❤️❤️
Tweet media one
10
0
39
@interstellar0__
𝓐𝕟𝕟🤍
3 months
ചില്ലകൾക്ക് ഇലകളോട് മിണ്ടാൻ സമയം ഇല്ലാതാകുമ്പോഴാണ് എവിടെ നിന്നോ വന്ന കാറ്റിനോട് ഇലകൾ സങ്കടം പറയുന്നത്.....❤️❤️
Tweet media one
11
0
39
@interstellar0__
𝓐𝕟𝕟🤍
2 years
💙
Tweet media one
2
0
37
@interstellar0__
𝓐𝕟𝕟🤍
9 months
ആരുടെ മുന്നിലും ഒരു തുറന്ന പുസ്തകം ആവാതെ ഇരിക്കുക........
13
1
37
@interstellar0__
𝓐𝕟𝕟🤍
8 months
ഒരേയൊരു പ്രശ്നം മാത്രമേ ഉള്ളൂ അത് ഞാൻ ആണ്...😪😪
16
1
35
@interstellar0__
𝓐𝕟𝕟🤍
2 years
സത്യങ്ങൾ കണ്ടിട്ടും, അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ച് ജീവിച്ചിട്ടുണ്ട് പലപ്പോഴും...🍂
3
0
38
@interstellar0__
𝓐𝕟𝕟🤍
3 months
നടന്ന വഴികളിൽ ആഴത്തിൽ പതിഞ്ഞ കാല്പാടുകൾ പോലെ ഹൃദയത്തിൽ ഉറച്ചു പോയതാണ് ചില സ്വപ്നങ്ങൾ.....എത്ര മറക്കാൻ ശ്രമിച്ചാലും അവ വീണ്ടും പിന്തുടർന്ന് കൊണ്ടേയിരിക്കും.... Happy Dreams.........🖤🖤 Good nyt.......🌜✨
16
2
39
@interstellar0__
𝓐𝕟𝕟🤍
7 months
ആരെങ്കിലും കുറച്ചു മോട്ടിവേഷൻ തരൂ .... 🥲😑
21
0
38
@interstellar0__
𝓐𝕟𝕟🤍
6 months
I lost my smile again...but it's ok...🙂
16
0
37
@interstellar0__
𝓐𝕟𝕟🤍
7 months
Happy New year.... ☺️✨️✨️✨️
Tweet media one
21
2
38
@interstellar0__
𝓐𝕟𝕟🤍
2 years
നഷ്ടപ്പെടാൻ ഒന്നുമില്ല എങ്കിലും നഷ്ടപ്പെടുന്നു എന്തൊക്കെയോ....🥀 ~🙂🙂~
4
0
36
@interstellar0__
𝓐𝕟𝕟🤍
2 years
Tweet media one
2
0
35
@interstellar0__
𝓐𝕟𝕟🤍
3 months
എന്തൊക്കെയോ പ്രതീക്ഷിക്കുന്നു എന്തൊക്കെയോ നടക്കുന്നു...😵‍💫😵
Tweet media one
11
0
38
@interstellar0__
𝓐𝕟𝕟🤍
7 months
Not my best year ,but i learned a lot in this year........
Tweet media one
7
0
37
@interstellar0__
𝓐𝕟𝕟🤍
8 months
ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ ആഗ്രഹം ഉണ്ട്..... പക്ഷേ കഴിയുന്നില്ല........
20
0
36
@interstellar0__
𝓐𝕟𝕟🤍
6 months
I need vitamin u....❤️
17
0
37
@interstellar0__
𝓐𝕟𝕟🤍
5 months
നിനക്കും എനിക്കുമല്ലാതെ വേറൊരാൾക്കും നമ്മളെ ഇത്രത്തോളം മനസ്സിലാക്കാൻ കഴിയില്ല.......🩷💞
Tweet media one
4
0
36
@interstellar0__
𝓐𝕟𝕟🤍
8 months
സമാധാനമായി ഉറങ്ങാനും ഒരു ഭാഗ്യം വേണം........
Tweet media one
16
0
34
@interstellar0__
𝓐𝕟𝕟🤍
9 months
ശുഭരാത്രി....💓
Tweet media one
10
0
32
@interstellar0__
𝓐𝕟𝕟🤍
4 months
എന്തിനായിരുന്നു നീ എൻ്റെ ഹൃദയം കവർന്നത്.....🤍
16
1
34
@interstellar0__
𝓐𝕟𝕟🤍
9 months
ചിരിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ പിടിച്ച് നിൽക്കാനും കഴിയും...😊
7
1
34
@interstellar0__
𝓐𝕟𝕟🤍
3 months
നിനക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ കഴിയുന്ന കാലത്തോളം സമാധാനം നിന്റെ കൂടെയുണ്ടാകും....... Goodnightss.....🖤🖤
Tweet media one
8
1
35
@interstellar0__
𝓐𝕟𝕟🤍
9 months
ചിരിക്കാൻ മറന്ന് പോവല്ലേ.... ഗുഡ്മോർണിങ്....❤️
21
0
35
@interstellar0__
𝓐𝕟𝕟🤍
7 months
ഇനി ഒന്ന് നന്നാവണം...... 😌
15
0
35
@interstellar0__
𝓐𝕟𝕟🤍
8 months
വെറുതെ ഓരോന്ന് ചിന്തിച്ചുക്കൂട്ടും...🤦.....എന്നിട്ട് ചുമ്മാ ഇരുന്ന് വിഷമിക്കും.....😞
16
0
33
@interstellar0__
𝓐𝕟𝕟🤍
7 months
വീട്ടിലെ കലണ്ടർ മാറിയത് അല്ലാതെ ഒരു മാറ്റവും ഇല്ലാ... 🤷‍♀️
13
0
34
@interstellar0__
𝓐𝕟𝕟🤍
3 months
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം........🎶🎶🎶
8
0
34
@interstellar0__
𝓐𝕟𝕟🤍
3 months
Voting machine - ൻ്റെ ബാറ്ററി തീർന്നു😪😪......waiting.....
Tweet media one
7
0
35
@interstellar0__
𝓐𝕟𝕟🤍
2 years
Tweet media one
3
0
33
@interstellar0__
𝓐𝕟𝕟🤍
1 year
ഒരുപക്ഷേ ഒരുമിച്ചു പോയാൽ മനോഹരമാവുന്നതിനെ മാത്രമേ, കാലം എന്നും വേർപെടുത്തിയിട്ടുളളൂ..! 🍂
5
2
34
@interstellar0__
𝓐𝕟𝕟🤍
8 months
എല്ലാവർക്കും ശുഭരാത്രി.....😴✨
Tweet media one
10
0
32
@interstellar0__
𝓐𝕟𝕟🤍
6 months
Life is better without feelings......
13
0
34
@interstellar0__
𝓐𝕟𝕟🤍
9 months
ഹാവൂ ......എനിക്ക് വഴി തെറ്റിട്ടില്ല.......🙂
Tweet media one
11
0
31
@interstellar0__
𝓐𝕟𝕟🤍
9 months
ചിലരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.... അവർ അവരുടെ രീതിയിൽ മാത്രമേ ചിന്തിക്കുകയുള്ളു .............
6
1
32
@interstellar0__
𝓐𝕟𝕟🤍
2 months
Over Love is a problem?
14
0
31
@interstellar0__
𝓐𝕟𝕟🤍
3 months
ഒരു ആശ്വാസ വാക്ക് പറയാൻ കൂടെ നീയുള്ളത് എത്ര സമാധാനമാണെന്ന് അറിയോ......🤍🤍
Tweet media one
9
0
32
@interstellar0__
𝓐𝕟𝕟🤍
9 months
കാത്തിരിക്കുകയാണ്.............. എന്നോ വരാൻ ഇരിക്കുന്ന നല്ല ദിവസങ്ങളെയും സ്വപ്നം കണ്ട്...!!
2
1
31