nandu ☁ Profile Banner
nandu ☁ Profile
nandu ☁

@nanduveey

1,058
Followers
1,419
Following
1,611
Media
9,911
Statuses

Culer ⚽ | Leftist ☭ | Techie 💻 | Anti-BJP | 'Uniting passion and progress.

127.0.0.1
Joined February 2021
Don't wanna be here? Send us removal request.
@nanduveey
nandu ☁
2 years
Enzo Fernandez on Facebook in 2016, after Messi annouced his retirement from Argentina NT. Read fully, it’s beautiful words . 6 years later Enzo played his first WC with Messi. Football is beautiful 🥹🖤
Tweet media one
Tweet media two
28
996
6K
@nanduveey
nandu ☁
27 days
Happy Birthday Vijay'nna🫠✨ #thalapathy
Tweet media one
Tweet media two
Tweet media three
Tweet media four
140
481
4K
@nanduveey
nandu ☁
9 months
How did they manage to 'act' this without truly being in love? 🥺💕
30
226
1K
@nanduveey
nandu ☁
5 months
That clarity 🙌
23
204
899
@nanduveey
nandu ☁
4 months
🥲🥲
Tweet media one
11
40
725
@nanduveey
nandu ☁
30 days
ഇപ്പഴും ഈ സിനിമയെ ന്യായീകരിക്കുന്ന "സിനിമപ്രേമികൾ" ഉണ്ടെന്ന് ആലോചിക്കുമ്പോൾ ആണ്..🤢
Tweet media one
29
37
654
@nanduveey
nandu ☁
1 year
Enthonnadei🤣
Tweet media one
Tweet media two
60
42
530
@nanduveey
nandu ☁
2 months
❤️‍🔥
Tweet media one
8
20
516
@nanduveey
nandu ☁
27 days
Gopi at his peak!
6
44
487
@nanduveey
nandu ☁
2 months
Perfect 💯💯
4
75
345
@nanduveey
nandu ☁
10 months
💯 Cringe fest + ഉടായിപ്പ്
13
59
322
@nanduveey
nandu ☁
10 months
എന്നിട്ട് അതിൻ്റെ മേലൂടെ ഒരു 1000 ലിറ്റർ പാല് കൂടി ഒഴിക്ക്.. ഇന്ത്യയുടെ ദാരിദ്ര്യം അങ്ങ് തീരട്ടെ.. !! ശങ്കരൻ്റെ അണ്ടി.😤
Tweet media one
19
17
299
@nanduveey
nandu ☁
5 months
രായാവിൻ്റെ അണ്ടിക്ക് വിഷം തേച്ചാൽ ട്രിവാൻഡ്രം population പകുതി ആയി കുറയും എന്ന് പറഞ്ഞാൽ അധികം ആവോ?
28
17
300
@nanduveey
nandu ☁
1 month
ധ്രുവ് രാതെ ചെയ്ത കാര്യങ്ങൾ ഒക്കെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ പൂർണമല്ലെങ്കിൽ പോലും ഈ ഒരു വിജയത്തിൽ കർഷക സമരമടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളെ മറന്നു പോകുന്നത് തികച്ചും അപലപനീയമാണ്. അവിടെ മരിച്ചുവീണ മനുഷ്യരാണ് യുപിയിലെ മാറ്റത്തിന് വേര് പിടിപ്പിച്ചത്.
6
29
292
@nanduveey
nandu ☁
2 months
പറ്റുമെങ്കിൽ വായിച്ച് തീർത്തിട്ട് എന്നെ unfollow ചെയ്തേക്ക്..🙂 Grow up bro. Or STFU.
Tweet media one
12
58
275
@nanduveey
nandu ☁
23 days
ഇസ്രായേൽ ഏർപ്പെട്ടിരിക്കുന്ന വാർ ക്രൈമുകളുടെ ചിത്രം കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും മുസ്ലിം വിരോധം കാരണം ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാ താളികളെയും ഒരു potential threat ആയി കണ്ട് മാറ്റിനിർത്തി friend circle കുറച്ചുകൂടി യൗവന തീഷ്‌ണവും സ്നേഹ സുരഭിലവും ആക്കൂ.
Tweet media one
28
25
262
@nanduveey
nandu ☁
27 days
Humepenthe (n.) someone who makes you forget your pain and sorrow; someone with whom you forget all your worries.
Tweet media one
3
14
257
@nanduveey
nandu ☁
4 months
അവിഹിതം...അത് മതി.. എത്തിക്സ് ഉള്ള അവിഹിതം ആ കോഴ്സ് ഇവിടെ ഇറക്കണ്ട 😴
Tweet media one
10
7
248
@nanduveey
nandu ☁
6 months
അതൊക്കെ അത്രേ ഉള്ളൂ..😼
Tweet media one
5
16
247
@nanduveey
nandu ☁
6 months
ഇനിയും പക്ഷം ചേരാൻ മടിക്കുന്ന.. പ്രിവിലേജ് തിന്ന് വളരുന്ന എല്ലാ അരാഷ്ട്രീയ ബുദ്ധിജീവികളും ചോദ്യം ചെയ്യപ്പെടും. യാതൊരു ദയയും ഇല്ലാതെ ശിക്ഷിക്കപ്പെടും.
3
48
237
@nanduveey
nandu ☁
27 days
വിദ്യാർത്ഥികൾക്ക് എന്തിനാണ് രാഷ്ട്രീയമെന്നും പഠിക്കാൻ പോയാൽ പഠിച്ചാൽ പോരേ എന്നും വേവലാധിപ്പെട്ടവരോടാണ്.. ഇന്ന് രാജ്യത്തിലെ പ്രധാന പരീക്ഷകളെല്ലാം താളം തെറ്റുമ്പോൾ തെരുവിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്നത് രാഷ്ട്രീയ ബോധമുള്ള വിദ്യാർത്ഥികളാണ്. അരാഷ്���്രീയ ബുദ്ധിജീവികളല്ല.!!
5
46
243
@nanduveey
nandu ☁
2 years
-മൈക്ക് നീട്ടിപിടിക്കട ണായിന്റെ മോനെ... -ഓ തമ്പ്രാ💗
Tweet media one
6
18
232
@nanduveey
nandu ☁
3 months
Mentally ഏറ്റവും മോശപ്പെട്ട സമയത്ത് പോലും രാഷ്ട്രീയം സംസാരിച്ചത് കൊണ്ട് മാത്രം ഒറ്റപ്പെട്ടിട്ടുണ്ട്. എന്നിട്ടും നിരന്തരം അത് സംസാരിച്ചുകൊണ്ടിരിക്കുന്നത് നാളെ ഈ രാജ്യം കത്തുമ്പോൾ അതിനു കാരണക്കാരായ ആൾക്കാരുടെ ഇടയിൽ എൻ്റെ പേര് വരരുത് എന്ന് വിചാരിച്ചാണ്.
16
34
228
@nanduveey
nandu ☁
10 months
Complete recover aayitt ingane interview kodukkanam🙂.
7
34
226
@nanduveey
nandu ☁
9 months
രാഷ്ട്രീയവും,elitism ഉം ,VictimBlaming ഉം,ഊംഫിയ സ്വഭാവവും, ജാതി ചിന്തയും,ബ്രാഹ്മണ വിധേയത്വവും, ആൺമേൽക്കോയ്മയും മാറ്റി വെച്ചാൽ എന്ത് കുറവാണ് നിങ്ങൾക്ക് അയാളിൽ കാണാൻ ഉള്ളത്.ഇന്ന് നടന്നത് ഒരു അച്ഛൻ മകളെ ശ���ാരിക്കുന്നതായി കണ്ടൂടെ ഒന്നുമില്ലെങ്കിലും അദ്ദേഹം charity ഒക്കെ ചെയ്യുന്നതല്ലേ
Tweet media one
6
34
222
@nanduveey
nandu ☁
6 months
ജയ് ശ്രീറാം ഒക്കെ നീയും നിൻ്റെ തന്തയും പോയി അങ്ങ് വിളിച്ചാൽ മതി. #JaiShreeRam
Tweet media one
9
16
216
@nanduveey
nandu ☁
3 months
😌
Tweet media one
2
22
211
@nanduveey
nandu ☁
3 months
Ranga : ഇവരെ കാണുമ്പോ എനിക്ക് എൻ്റെ കോളേജ് വിദ്യാഭ്യാസം ഓർമ്മ വരുന്നു. Amban : അതിന് അണ്ണൻ കോളേജിൽ പോയിട്ടില്ലല്ലോ? Ranga : അതിന് ഇവന്മാരും പോകുന്നില്ലല്ലോ.😂
3
8
199
@nanduveey
nandu ☁
3 months
അത് അങ്ങനെയൊരു കോമാളി.🤡
Tweet media one
5
12
199
@nanduveey
nandu ☁
11 months
ആൾ എണ്ണം പറഞ്ഞ ഉടായിപ്പ് ആണെങ്കിലും elite ഫുണ്ടകളെ ഒക്കെ പറ്റിക്കുന്നത് കാണുമ്പോൾ ഒരു ആവറേജ് സുഖം കിട്ടാറുണ്ട്.😌
Tweet media one
15
8
198
@nanduveey
nandu ☁
2 months
Same same 🤣
Tweet media one
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
കമ്മികൾ എന്ന് എഴുതുമ്പോൾ കമ്പികൾ എന്ന് വരുന്നത് സ്വഭാവികം ആയിരിക്കും.. അന്തം കമ്മികളുടെ ലൈംഗിക വൈകൃതം ലോകം മുഴുവൻ പാട്ടാണ് 🤣
19
3
24
10
30
194
@nanduveey
nandu ☁
1 month
പ്രണവിൻ്റെ പെർഫോമൻസ് കൊണ്ട് മാത്രം ഡീസൻ്റ് അഭിനയം ആണെന്ന് തോന്നിപ്പിച്ച മുതല്😍
Tweet media one
5
1
189
@nanduveey
nandu ☁
1 month
കിട്ടണ തെറിയുടെ ഷെയർ @syampushkarann ന് കൂടി കൊടുത്തേക്കാം🚶‍♂️ "തറവാട്ടിൽ പിറന്ന പിള്ളേർ" note the point you fans.
10
17
184
@nanduveey
nandu ☁
1 month
"സന്ദേശം" ഒക്കെ നല്ല അസ്സൽ ചവറാണ്. ആക്ടേഴ്‌സിൻ്റെ perfomance മാറ്റി നിർത്തിയാൽ script എടുത്ത് ടോയ്‌ലറ്റ് പേപ്പർ ആക്കാൻ പറ്റിയ ഐറ്റം.🚶‍♂️
66
7
179
@nanduveey
nandu ☁
9 months
Boot licking mf.
Tweet media one
@sachin_rt
Sachin Tendulkar
9 months
Deeply saddened by the blasts in Kerala. Condolences to the affected families, and praying for the recovery of those injured.
7K
5K
56K
1
11
168
@nanduveey
nandu ☁
3 months
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നാസ്ത‌ിക മോർച്ച Overtime ഡ്യൂട്ടിയിലേക്ക് കടന്നിരിക്കുകയാണ് സൂർത്തുകളെ..
Tweet media one
13
22
166
@nanduveey
nandu ☁
11 months
ഇപ്പോഴും സന്ദേശം എന്തോ political satire ആണെന്നാണ് വലതുപക്ഷ - നിഷ്പക്ഷ അരാഷ്ട്രീയ വാണങ്ങൾ പറയുന്നത്. സംഘ പരിവാറിനെ പറ്റി ഒരു വാക്ക് മിണ്ടാതെ ഇവിടുത്തെ ഇടതും വലതും മോശം ആണ് എന്ന് വരുത്താൻ ശ്രീനിവാസൻ കളിച്ച കളി മാത്രം ആണ് സന്ദേശം.
@sonder_being
Vivek Santhosh
11 months
Venu about Sandesham. 👌🏽
4
45
207
19
19
169
@nanduveey
nandu ☁
1 month
അടിച്ച് അവൻ്റെ തല പൊട്ടിക്ക് ഉള്ളി ജീ...😌
Tweet media one
5
14
165
@nanduveey
nandu ☁
19 days
ഇന്നത്തേക്ക് കരയാൻ ഉള്ളതായി..🙂
4
9
164
@nanduveey
nandu ☁
3 months
എന്നെ ഇപ്പഴും അത്ഭുതപ്പെടുത്തുന്ന കാര്യം ശൈലജ ടീച്ചർക്ക് നേരെ നടക്കുന്ന കോൺഗ്രസുകാരുടെ തരം താണ സൈബർ അറ്റാക്ക് കണ്ടില്ല എന്ന് നടിക്കുന്ന so called നിഷ്പക്ഷ ലിബറലുകളുടെ രാഷ്ട്രീയമാണ്. പിണറായിയെ വരെ മാറ്റി ടീച്ചറെ മുഖ്യമന്ത്രി ആക്കണം എന്നുവരെ പറഞ്ഞ ടീംസ് ആണ്.. 🚶‍♂️
12
20
161
@nanduveey
nandu ☁
11 months
ഉച്ചക്ക്. കൈയൊക്കെ കഴുകീട്ട്.
Tweet media one
6
37
150
@nanduveey
nandu ☁
10 months
സുഖമോ ദേവീ (ഫസ്റ്റ് ഗിയർ) സുഖമോ ദേവീ (സെക്കന്റ് ഗിയർ) സുഖമോദേവീവീീീീീീീീീ(തേർഡ് ഗിയർ) സുഖമോ,സുഖമോ (ബ്രേയ്ക്ക്)
Tweet media one
12
7
153
@nanduveey
nandu ☁
1 month
🙂😶‍🌫️
Tweet media one
26
15
153
@nanduveey
nandu ☁
8 months
break-up ആകുന്നതിൻ്റേ അന്ന് ഒരു ഡയറി കൊടുത്തിരുന്നു.കുറച്ച് കവിതകളൊക്കെ ഉള്ള ഒരു സാധനം.പിന്നെ അവളെ കാണണം പോയപ്പോ അവൾടെ bf, അത് വായിച്ചെന്നും ഭയങ്കര കോമഡി ആയിരുന്നു എന്നൊക്കെ പറഞ്ഞ്.സംഭവം ഞാനും ചിരിച്ചുകൊടുത്ത്.. പക്ഷേ,ഇപ്പൊ ആലോചിക്കുമ്പോൾ ഉള്ളിന്ന് ഒരു കരച്ചിൽ ഇങ്ങനെ കേറി വരും..
Tweet media one
14
2
144
@nanduveey
nandu ☁
1 month
ഇനിയും ഇവൻ സംഘി അല്ല എന്ന് വിശ്വസിക്കുന്ന ലിബറൽ യുക്തിവാദികൾ ഉണ്ട് ഇവിടെ..🥱
Tweet media one
14
16
147
@nanduveey
nandu ☁
5 months
Ook at it's peak 😂
Tweet media one
7
15
147
@nanduveey
nandu ☁
2 months
😌💕
4
7
147
@nanduveey
nandu ☁
4 months
Call me kryooval.. but ഇമ്മാതിരി പിള്ളേരെ ഒക്കെ ചില സമയത്ത്..😤😤
6
12
147
@nanduveey
nandu ☁
22 days
ചെങ്കോലിലെ ലോഡ്ജ് സീനിൽ കാണുന്നവരെ മൊത്തം അങ്ങ് കൊല്ലാതെ കൊന്നിട്ട് അത് കാണാൻ സീനിൻ്റെ ബാക്കിൽ വന്നുള്ള ഒരു നിൽപ്പ് ഉണ്ട്.. സാഡിസം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും.😑🤧 Absolute legend!!
Tweet media one
8
10
144
@nanduveey
nandu ☁
5 months
പ്രിയപ്പെട്ട ട്രിവിയൻസ് ഇതൊരു ആഭ്യന്തര പ്രശ്നം ആയി കണ്ട് ഇവറ്റകൾക്കു കൊടുക്കേണ്ടത് കൊടുത്തൂടെ...😪 *പോസ്റ്റ് സർക്കാസം അല്ല.🤧
Tweet media one
29
6
143
@nanduveey
nandu ☁
5 months
അത് അങ്ങനെ കുറെ എണ്ണം.
Tweet media one
3
11
141
@nanduveey
nandu ☁
11 months
അധ്യാപനം ഒരു തൊഴിലാണ്. കൂലി വാങ്ങി ചെയ്യുന്ന തൊഴിൽ. കുട്ടികളുടെ മുടി മുറിപ്പിക്കൽ അധ്യാപകരുടെ പണിയല്ല, അതിന് ബാർബറുണ്ട്. അധ്യാപകർ ചാരപ്പണിയെടുക്കേണ്ടവരല്ല. കുട്ടികളാരെ പ്രേമിക്കുന്നെന്ന് സ്റ്റാഫ് റൂമിൽ ഇരുന്ന് കുശുകുശുക്കേണ്ടവരല്ല. കുട്ടികളെ കളിയാക്കേണ്ടവരല്ല.
2
15
141
@nanduveey
nandu ☁
3 months
ഈ കേരളാ പോണ്ണ്.. തമിഴ് പയ്യൻ ട്രെൻഡ്നു ഒരു അന്ത്യം ഇല്ലേ 😪😪 കഥകളി എങ്കിലും മാറ്റിപിടിക്കടോ 🚶‍♂️
Tweet media one
9
7
141
@nanduveey
nandu ☁
29 days
ഏട്ടൻ്റെ കല്യാണ ആലോചന നടക്കുന്നു. ഒരു കുട്ടിയുടെ ഫോട്ടോ നോക്കിയപ്പോ എങ്കയോ കണ്ട ഒരു പരിചയം..👀 എൻ്റെ പ്ലസ്ടു classmate 🫠. ഇനി അവളെ ചേച്ചിന്നു വിളിക്കേണ്ടി വരോ😬. മുടക്കിയാലോ🚶‍♂️😪
12
0
139
@nanduveey
nandu ☁
1 month
The clown started to perform.🤡 കള്ള കടയാടി മോനെ..🚶‍♂️
@Firoze_
Firoz.....
1 month
അനുഭവിച്ചോ..
137
120
852
4
17
139
@nanduveey
nandu ☁
10 months
Girls with short hair 💕 >>>>
Tweet media one
7
7
128
@nanduveey
nandu ☁
1 month
മോദി ഗവൺമെൻ്റിന് എതിരെ നടന്ന ഉജ്ജ്വല സമര പോരാട്ടങ്ങളിൽ എത്ര കർഷകർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട് എന്ന് അറിയാത്ത നിഷ്‌കളങ്കർക്ക് മാത്രമേ ഈ തിരഞ്ഞെടുപ്പ് വിധി ഏതോ ഒരു യൂട്യൂബറുടെ ചില വീഡിയോ കൊണ്ടാണ് എന്ന് പറയാൻ കഴിയു...🙂
9
16
124
@nanduveey
nandu ☁
2 months
വലിച്ച് കേറി ഒട്ടിച്ചില്ലേ..ഇനി മതി🥲 @kairalinews
Tweet media one
5
3
120
@nanduveey
nandu ☁
24 days
സോഷ്യൽ മീഡിയയിൽ എന്ത് തന്തയില്ലായ്മയും വിളിച്ച് പറയാം എന്നുള്ള കോൺഫിഡൻസ് തീർത്ത് കൊടുക്കാൻ പറ്റിയില്ലെങ്കിൽ സൈബർ സെൽ ഒക്കെ പൂട്ടി വേറെ വല്ല പണിക്കും പോകൂടെ... അല്ലെങ്കിലും പണി ചെയ്യാൻ അറിയുന്ന/ താൽപ്പര്യം ഉള്ള ഒറ്റെണം അവിടെ ഇല്ല എന്ന് നേരിട്ട് മനസ്സിലായതാണ്.😑
7
20
122
@nanduveey
nandu ☁
5 months
ഒരിക്കലും ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പുള്ള കോൺഗ്രസ്സ് നേതാക്കളെ പറ. PS: ഭാവിയിൽ പോകുമ്പോൾ പേരും വിലയും ഊക്കും കിട്ടും. സോ അത്രക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്യുക.
19
5
119
@nanduveey
nandu ☁
1 year
Naan gaali..🥺✨🖤
Tweet media one
5
8
114
@nanduveey
nandu ☁
6 months
പള്ളിപ്പറമ്പിൽ രാമൻ...ഹാജരുണ്ടോ..ഹാജരുണ്ടോ..
Tweet media one
20
13
106
@nanduveey
nandu ☁
3 months
🚶‍♂️🖤
3
4
113
@nanduveey
nandu ☁
3 months
In need of some fooking Monday motivation.
2
15
110
@nanduveey
nandu ☁
5 months
Respect the ശവം.
Tweet media one
4
3
104
@nanduveey
nandu ☁
5 months
Have you guys ever experienced body shaming in your life or still?
42
1
103
@nanduveey
nandu ☁
4 months
🩶
2
17
101
@nanduveey
nandu ☁
1 month
💙
2
10
102
@nanduveey
nandu ☁
10 months
🥹🥹
3
17
98
@nanduveey
nandu ☁
4 months
Tweet media one
0
15
94
@nanduveey
nandu ☁
23 days
Me and who 😭
Tweet media one
1
2
94
@nanduveey
nandu ☁
2 months
Rangan's sorrow.
Tweet media one
Tweet media two
Tweet media three
Tweet media four
5
8
93
@nanduveey
nandu ☁
10 months
ഹിന്ദു മതത്തിൽ ഇരുന്ന് atheist ആവുന്നത് comparatively എളുപ്പം ആണ്. But the point is ഹിന്ദു മതം ഇസ് ജാതി .. atheist ആയാലും ജാതി വിട്ട് പോകില്ല. ഇവിടെ ഉള്ള പല പുരോഗമന atheist- liberal ഗ്രൂപ്പുകൾ എടുത്ത് നോക്കിയാലും ജാതി വേർതിരിവ് കാണാം.
3
7
88
@nanduveey
nandu ☁
1 month
എല്ലാരും പ്രണവിനെ ഊക്കുന്നത്തിൻ്റെ ഇടക്ക് ഞങടെ രാജുവേട്ടനെ മുക്കല്ലേ എന്ന് പറയാൻ പറഞ്ഞു 😪
Tweet media one
'വർഷങ്ങൾക്ക് ശേഷം' പടത്തിന് കിട്ടുന്ന ഊക്ക് പക്കാ ഡീസർവിങാണ്, അമ്മാതിരി ഊള പടം.
7
16
299
6
3
88
@nanduveey
nandu ☁
10 months
"ഈ കാണുന്ന വിളക്കു കാലിൽ നിങ്ങളെന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാൻ എന്റെ ജനതയെ ഒറ്റുകൊടുക്കില്ല". 🔥
2
15
89
@nanduveey
nandu ☁
3 months
Tweet media one
@stalin22022
Vijay 🇵🇸
3 months
Please don’t elect a casteist if even he speaks Oxford English.
0
15
67
2
18
88
@nanduveey
nandu ☁
10 months
To be noted.
Tweet media one
4
9
85
@nanduveey
nandu ☁
1 month
💙
7
9
87
@nanduveey
nandu ☁
4 months
ഇതൊന്നും ബോധമില്ലായ്മ അല്ല ..പക്ക elitist കൊണയടിയാണ്..
0
16
88
@nanduveey
nandu ☁
4 months
😹
3
8
89
@nanduveey
nandu ☁
3 months
🚶‍♂️ 💯
4
15
86
@nanduveey
nandu ☁
3 months
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു JK വാണം ടിഎൽ. പേഴ്സണൽ grudge വച്ച് ടീം മീറ്റിംഗിൽ പാര പണിയും. ഇല്ലാത്ത gentleman സ്വഭാവം കാണിക്കാൻ ഡെയ്‌ലി ഊക്ക് ആയിരുന്നു എന്നെ. മൈ** ഇറങ്ങുമ്പോൾ രണ്ട് തെറി പറയാൻ പറ്റാത്തത് ഇന്നും ഒരു നോവായി കൊണ്ട് നടക്കുന്നു😪🥲
Tweet media one
6
0
86
@nanduveey
nandu ☁
3 months
കെ കെ ശൈലജയ്ക്ക് നേരെയുള്ള അടിസ്ഥാനരഹിതമായ പോസ്റ്റുകളും ലൈംഗിക ചുവയുള്ള കമൻ്റുകളും പ്രശ്നം ആയി തോന്നാത്ത അതിനെതിരെ പ്രതികരിക്കാത്ത ആളുകൾ ഇപ്പൊ വന്ന് "അടികൂടല്ലേ സംഘികൾ ആണ് നമ്മുടെ ശത്രു " എന്ന് പറയുന്നത് കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയാണ്.
3
14
84
@nanduveey
nandu ☁
4 months
Teardrops in my vein.
2
15
83
@nanduveey
nandu ☁
4 months
മനുഷ്യരെ അടിച്ചമർത്താൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തെ ആഘോഷിക്കുന്ന ഇന്ത്യയിൽ ഉറുമി ഇന്നിന്റെ യാഥാർത്ഥ്യങ്ങളുമായി ഒരുപാട് സാമ്യതകൾ പുലർത്തുന്ന ഒരു ചിത്രമാണ്.
0
5
86
@nanduveey
nandu ☁
2 months
ഷൈലജ ടീച്ചറെ കോൺഗ്രസുകാർ അധിക്ഷേപിച്ചപ്പോൾ വാ തുറക്കാതെ ഇരുന്ന എല്ലാ കൂട്ടങ്ങളും ഇറങ്ങിയിട്ടുണ്ട്. സ്നേഹം ഒലിച്ച് ഇറങ്ങുവാണല്ലോ..🫠🫠
3
7
84
@nanduveey
nandu ☁
3 months
പട്ടുവസ്ത്രങ്ങളുണ്ടാക്കുന്ന, ലോകത്തെ പട്ടുടുപ്പിക്കുന്ന ദരിദ്രരേ, നിങ്ങളെന്തു കൊണ്ടാണ് പഴഞ്ചൻ വസ്ത്രങ്ങൾ ധരിക്കേണ്ടി വരുന്നത്? Happy Birthday COMRADE✊❤️
Tweet media one
0
20
85
@nanduveey
nandu ☁
6 months
വാലിബൻ ഫസ്റ്റ് വാച്ചിൽ സിനിമയെ വരെ വേറുപ്പിച്ചത് തീയേറ്ററിൽ ഉണ്ടായിരുന്നവരുടെ കമൻ്റടികളും സിനിമ കാണൽ ഒഴികെയുള്ള മറ്റ് വിനോദങ്ങളും ആണ്. ചില സിനിമകൾ OTT ഇറങ്ങി മാത്രം കാണുന്നത് തന്നെ ഈ പേടി/മടി കാരണം ആണ്.
8
5
83
@nanduveey
nandu ☁
22 days
എഴുതിയുണ്ടാക്കിയതിനൊന്നും മരണമില്ല.!🖤
Tweet media one
2
4
83
@nanduveey
nandu ☁
3 months
Good night folks.
0
7
83
@nanduveey
nandu ☁
8 months
So...
2
7
82
@nanduveey
nandu ☁
26 days
അല്ലെങ്കിലും പുറത്ത് ആൽഫാ - ചുഗ്മാ മൈൽ കളിക്കുന്ന വാണങ്ങൾ വെറും കാമഫുണ്ടകൾ ആണ്..🚶‍♂️ രാവിലെ ചുഗ്മയും രാത്രി കാമയും🥴
7
3
83
@nanduveey
nandu ☁
4 months
ശാഖാ ഗ്രൂപ്പിൽ നിന്നുള്ള പോസ്റ്റുകൾ share ചെയ്യുമ്പോൾ സംഘി മിത്രങ്ങൾ താമര/outspoken ലോഗോയും, കൊങ്ങി മിത്രങ്ങൾ INC/ഉ. ചാ ലോഗോയും വച്ച് തന്നെ ചെയ്യണം എന്ന് ഓർമ്മിപ്പിക്കുന്നു.. നിങ്ങളെ നിങ്ങൾക്ക് തന്നെ മാറിപ്പോകുന്നുണ്ട്. 🗣️📢
Tweet media one
5
13
81
@nanduveey
nandu ☁
1 month
"എം.പി തല്ലിയാൽ സംഘിക്ക് കേടില്ല" എന്നൊരു പുതിയ പഴം ചൊല്ല് തൃശൂർ ഭാഗത്ത് ഇപ്പൊ റിലീസ് ആയിട്ടുണ്ട് എന്നാ കേട്ടത്..🚶‍♂️
1
3
82
@nanduveey
nandu ☁
1 month
🫠🫠
5
8
82
@nanduveey
nandu ☁
1 year
@BellamSwathi ഹിന്ദുവിൻ്റെ അണ്ടി... ✊ Jai Sri Ram 🕉️
7
0
76
@nanduveey
nandu ☁
4 months
0
12
80
@nanduveey
nandu ☁
3 months
അച്ഛൻ്റെ കൂടെ ഇരുന്ന് ഇങ്ങനെ മഴ കാണാണ്...🫠
3
4
81
@nanduveey
nandu ☁
5 months
രായാവിനെ ഊക്കുന്നോട ..ആരവിടെ ഇവനെ തുറുങ്കിൽ അടയ്ക്കൂ.. കൊരളരി ബസുമര..🕺🏻🕺🏻
0
7
78
@nanduveey
nandu ☁
6 months
ഇന്നത്തെ ദിവസം മൊത്തം കഴിഞ്ഞപ്പോ ഒരു നിച്പച്ച കൊങ്ങിയുടെ സ്റ്റാറ്റസ് കണ്ട് .... സിപിഎം= ആർഎസ്എസ് എന്ന്...😂😂 ഇവൻ്റെ ഒക്കെ തൊലി വച്ച് വേണം ബുള്ളറ്റ് പ്രൂഫ് jacket ഉണ്ടാക്കാൻ🚶
0
2
76