𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨ Profile Banner
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨ Profile
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨

@anut_304

1,201
Followers
816
Following
896
Media
18,931
Statuses

#സ്വപ്നജീവി '𝓐𝓷 𝓲𝓶𝓹𝓮𝓻𝓯𝓮𝓬𝓽𝓵𝔂 𝓲𝓶𝓹𝓮𝓻𝓯𝓮𝓬𝓽 𝓰𝓲𝓻𝓵 𝓵𝓸𝓼𝓽 𝓲𝓷 𝓱𝓮𝓻 𝓸𝔀𝓷 𝔀𝓸𝓻𝓵𝓭' 🦋

🇮🇳
Joined June 2014
Don't wanna be here? Send us removal request.
Pinned Tweet
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
9 months
എന്റെ മലയാളത്തിൽ ചിലപ്പോൾ നല്ല സ്പെല്ലിങ് മിസ്റ്റേക്ക് കാണും (എഴുതാൻ അത്ര അറിയില്ല) നിങ്ങൾ സംഗതി മനസിലാക്കി മുന്നോട്ട് നിങ്ങുക... 😌😌😌 #സമൂഹനന്മ
3
1
32
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 month
8 A. M. METRO എന്ന് ഒരു മൂവി ഇണ്ട്... കണ്ടു നോക്കിയേ... പുസ്തങ്ങളുടെ ലോകത്തു ഒരു മടക്കു യാത്ര ഇണ്ടാക്കും ഇതിലൂടെ... അല്ലെങ്കിൽ എന്നേ പോലെ കോഫി ഇഷ്ട്ടമല്ലാതെ ആൾ ഒരു ഫിൽറ്റർ കോഫി ഒക്കെ ഫ്രണ്ട് ന്റെ കൂടി കുടിക്കാൻ ആഗ്രഹിക്കും... #8AMMetro
Tweet media one
14
4
129
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ടെറസിൽ നിന്ന് പകർത്തിയ ചിത്രം...
Tweet media one
14
5
118
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഇന്നലെ ഫ്രണ്ടിന്റെ വീട്ടിൽ പോയി... കരയില്ല, കരയില്ല എന്ന വെച്ചിട്ട് കണ്ട്രോൾ ആക്കിനു.... അവളെ കണ്ണിൽ നോക്കാതെ കൂറേ കളിച്ചു... ലാസ്റ്റ് ഇങ്ങോട്ട് നോക്കിട്ടു, "ഞാൻ ഒറ്റക്ക് ആയി എ��ോ, ഞാൻ ഇനി എന്ത് ചെയ്യും" ഇതൊക്കെ പറഞ്ഞപ്പോൾ ലാസ്റ്റ് ഞാൻ കരഞ്ഞു പോയി...
6
0
102
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
അക്കൗണ്ട് സസ്‌പെൻഡ് ആയി പോയി... നിങ്ങൾ എല്ലാവരും എന്നെ ഓർക്കണേ... 😓
12
1
100
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഫോൺ മാറ്റേണ്ട സമയം അതിക്രമിച്ചു... കൺഫ്യൂഷൻ... ഐഫോൺ ഒരു പിക്സൽ ? 😭
28
0
96
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
AXIS bank നെ കൊർച്ച്‌ നിങ്ങൾക്ക് എന്താ അഭിപ്രായം ? ഒരു അക്കൗണ്ട് എടുത്താലോ എന്ന് ആലോചിക്കുവാ 🤔 #AskingForMe
33
0
98
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
തുണ്ട് ടീംസ് ഒക്കെ ഫോളോ ചെയ്ത് ഇരിക്കുന്നു 🤮 ഇവർ എന്ത് കണ്ടിട്ടു ആണ് ആവോ ഇവിടെ വന്നിരിക്കുന്നെ... 😵‍💫
20
0
84
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഇവിടെ കൊച്ചി ഉള്ള ആരെങ്കിലും ഉണ്ടോ....
31
5
84
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
4 years
Its 3M before 5 PM. We are rocking today... 🔥🔥🔥🔥🔥 Keep up the spirit friends... #SushantDay
Tweet media one
4
195
76
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
4 years
Respect elevates every man, but not every man deserves it. I want you to know that I love and respect you with every fiber of my being, because you deserve it. 💐 Happy Birthday @itsSSR 💐 #SushantDay
Tweet media one
13
125
69
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ഇതിനു എത്ര വീല വരും എന്ന് ഒരു ഗസ്സ് ചെയ്തേ...😄
Tweet media one
31
0
68
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഒരു ചാക്കിൽ കുറച്ചു സമാദാനം നിറച്ചു തെർമോ ? 😐 #NeedUrgently
17
2
66
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
എനിക്ക് ഒരു ചെറിയ പ്രശനം ഇണ്ട്... ചില വേണ്ടാതെ സ്ഥലത്തും സമയത്തും എനിക്ക് ചിരി വരും... 😝
16
1
59
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
7 months
നിങ്ങളെ അഭിപ്രായത്തിൽ ആരാ ആയിരിക്കണം അടുത്ത PM ?
43
0
65
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
അനിയത്തി കട്ടിലിൽ ഇരുന്നു ആസ്വദിച്ചു പാട്ടു കേൾക്കുന്നു... എന്തോ കണ്ടിട്ടു എനിക്ക് അത് സഹിച്ചില്ല... തള്ളി ഇട്ടു... 😝😎😝
12
0
63
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
"ആരാണ് ? " " മാലാഖ " " എന്തിനു വന്നു ? " " നിരത്തിനു വന്നു ? " " എന്തു നിറം ? " (എന്തു നിറം... പറ...)
13
0
61
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
8 months
അതിന്റെ ഇടയിൽ എന്റെ വിയറ്റ്നാം ഫ്രണ്ടിന്റെ ചോദ്യം... "അനു നിനക്ക് എത്ര റോസും ചോക്ലേറ്റും കിട്ടി ?" "ഞങ്ങൾ സിംഗിൾസ്ന്റെ കലണ്ടറിൽ Feb 13 കഴിഞ്ഞാൽ Feb 15 ആണ്" എന്ന് പറഞ്ഞു കൊടുത്തു... 😌 അവൻ ചിരിയോടെ ചിരി... 😬😬😬 #Singles
12
1
62
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഓഫീസിൽ വന്നു ഇരിക്കുന്നു... എല്ലാവരും ഒരു സെലിബ്രിറ്റി വന്നപോലെ സീറ്റിൽ വന്നു ഗുഡ് മോർണിംഗ് ഒക്കെ വിഷ് ആകുന്നു... എന്തോപോലെ... 😐
11
0
58
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
6 months
Tweet media one
12
0
63
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഇടത് കാൽ ഉളുക്കി... ഇപ്പോ കിടപ്പിലായി... 😫😫😫
11
1
60
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
അമ്മക്ക് ഞാൻ ഒരു തേങ്ങാ ചിരണ്ടിക്കൊടുക്കേണ്ട യന്ത്രം മാത്രം ആയി തോനുന്നു...😪
6
2
60
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
9 months
അച്ഛന്റെയും അമ്മയുടെ Wedding Anniversary ആയിരുന്നു ഇന്ന്...🥳✨ ഒരു ചെറിയ കേക്ക് ഒക്കെ വാങ്ങി ആഘോഷിച്ചു... 😌 #WeddingAnniversary
Tweet media one
21
1
58
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
10 months
എന്റെ ഫ്രണ്ട്സനെ സമ്മതിക്കണം... ഇന്നേ ദിവസം എന്റെ പഴയകാല ഫോട്ടോസ് ഒക്കെ എവിടുന്നു എടുത്തു കൊണ്ട് വരുന്നേ ആവോ... ഹോ...🤕 #HappyBirthday2me
21
0
58
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
എന്നാ ഞാനും... കണ്ട് രണ്ട് കണ്ണ് 🤭
Tweet media one
6
1
56
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
Tweet media one
13
3
55
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ആൺകുട്ടിയായി ജനിച്ചാൽ മതി ആയിരുന്നു... ഒരേ ഷർട്ട് എത്ര സ്ഥലത്തു ഇട്ടു നടക്കാം...
5
0
59
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
മോഹൻലാൽന്റെ ഇപ്പോഴത്തെ ഒരു പടവും എനിക്ക് എന്താ പിടിക്കാതെ ആവോ ? 🤔
9
0
56
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
7 months
ലാസ്റ്റ് ഇയർ എൻഗേജ്മെന്റ് കഴിഞ്ഞത് ആയിരുന്നു ഫ്രണ്ടിന്റെ... മാര്യേജ് called off ആയി ഇപ്പോ... എന്തോ കേട്ടിട്ട് നല്ല സങ്കടം വരുന്നു... ഫ്രണ്ടിനോട് എന്ത് പറയണം എന്ന് മനസിലാവുന്നില്ല... 🥺🥺🥺
14
0
56
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
4 years
There are some special and rare things in life that get better with age. And you, @itsSSR , are one of such special things. Happy Birthday Legend💐💐💐 #SushantDay
Tweet media one
7
107
55
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
വേണോ 😋 #pasta
Tweet media one
11
1
50
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഇന്ന് തന്നെ ഒരു 50 താവേണ തുമ്മി കഴിഞ്ഞു കണ്ണും... 🤒
8
0
52
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
കസിൻ മെസ്സേജ് അയച്ചു ഇരിക്കുന്നു... ഭൂമി കുലുങ്ങി പോയാലും മൈൻഡ് അകത്തെ സാധനം ആ ആൾ... "Didi, സുഖം ആന്നോ..." ഒക്കെ ചോദിക്കുന്നു... 🧐 #somethingfishy
6
0
52
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
അച്ഛൻ പുതിയ എന്തോ കൃഷി നടത്തേണ്ട പ്ലാനിൽ ആണ്...
Tweet media one
6
0
48
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഒരു മാനേജർ നെ കേറി ചീത്ത വിളിച്ചു... എല്ലാവരും കോൺഗ്രതതുലേറ്റ് ചെയ്തു... Even my boss 🥹
11
0
48
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
മാമന്റെ ഫ്രണ്ടിന്റെ മോൾ ഒളിച്ചോടി പോയി. ഈ ഡിസ്കഷൻ കേൾക്കാൻ തുടങ്ങിയ ഞങ്ങൾ 4 കുട്ടികളെയും മാമിയും അമ്മയും ഒടുക്കത്തെ ഉപദേശം. ലാസ്റ്റ് അമ്മന്റെ ഡയലോഗ്: "പോയാൽ പോയ അടുത്ത കിടക്കും. ഈ വീടിന്റെ പടി ഞാൻ കയറ്റില്ല. എനിക്ക് അഭിമാനം ആ വലുത്." 1/n
3
5
50
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ഇവിടെ ഒരു മാലാഖ ഉണ്ടായിരുന്നു അലോ... 🤭
5
1
50
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ആരെങ്കിലും ഒരു ചളി പറയുമോ ? 🙎
9
0
51
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ഫുട്ബോൾനെ പറ്റി അല്ലാതെ വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ നിങ്ങൾക്ക്? #എല്ലാവരോടും
15
0
51
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
11 months
📞 ഹെലോ.... എന്തെല്ലാ....
24
0
43
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ഒരു ചിന്ന ഡൌട്ട്... ഈ പ്രേമിക്കുമ്പോൾ ആൾകാർ ഒടുക്കത്തെ പൈങ്കിളി ആവും എന്ന് കേട്ടിട്ട് ഉണ്ട്... കല്യാണം കഴിഞ്ഞാലും ഇങ്ങനെ തന്നെ ആന്നോ ? (ചോദിക്കാൻ കാരണം : മാരീഡ് ആയ ഫ്രണ്ടിന്റെ un- സഹിക്കാബിൾ ഒലിപ്പേര് കണ്ടപ്പോൾ തോന്നിയത് )
12
1
47
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഇവിടെ മണ്ടത്തരവും ഗുഡ് മോർണിംഗും പറഞ്ഞു നടന്ന ഗോവിക്ക് വരെ കല്യാണം ആയി... ശോ... 🙆‍♀️ എനിക്ക് ഒന്നേ പറയാൻ ഉള്ളു നിങ്ങളോട് : "കണ്ടു പടിക്ക്" 😝😝
8
2
48
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ഞാൻ ഒരിക്കിൽ വിചാരിച്ചിന്നു... എന്റെ ഏതെങ്കിലും ഒരു പോസ്റ്റിൽ 150 ലൈക്സ് കൂടുതൽ കിട്ടിയാൽ, അപ്പോ കടയിൽ പോയി, ഒരു iphone വാങ്ങും എന്ന്... ഭാഗ്യത്തിനു 100 വരെ ക്രോസ്സ് ആവാതെകൊണ്ട് ആ ആഗ്രഹം അവിടെ തന്നെ ബാക്കി വെച്ചിട്ടുണ്ട്... ശോ... എന്ത് നല്ല സുഹൃത്തുക്കൾ 😌 #Blessed
6
1
49
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ദ്രോഹികളെ....എനിക്ക് വിശക്കുന്നു... ഞാൻ ഇപ്പോ മരിച്ചു പോവും... 😩😩😩
4
0
47
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
Hi...helloo.... ട്വിറ്ററിൽ പഴയതു ആണ്... 😎
14
1
46
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
May be....എനിക്ക് എപ്പോഴെങ്കിലും ഒരു നല്ല കാലം വെറും ആയിരിക്കും അല്ലെ....
9
4
45
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
9 months
അനിയത്തി എന്നാ അലവലാതി പുറത്ത് ആക്കിയാൽ വീട്ടിലെ കറന്റ്‌ ബില്ല് കുറയും... 😣
10
0
43
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 month
ഗയ്‌സ്... ഞാൻ രംഗപ്രവേശനം ചെയ്തു... 🥳🥳🥳 #ക്വിറ്റ്കഴിഞ്ഞു
12
0
44
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
28 days
ആര് ആണ് ആവോ എന്നേ പറ്റി ഇങ്ങനെ പറയുന്നേ... തുമ്മി തുമ്മി ചത്തു... 😖😣😖
17
0
44
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
അനിയത്തിക്ക് നല്ല ചീത്ത കൊള്ളുന്നു ഇണ്ട്... പോയി ആസ്വദിച്ചിട്ടു വരാം... 😝
7
1
41
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഞാൻ എന്നെത്തന്നെ സന്തോഷിപികുന തിരക്കിൽ ആയിരുന്നു... 😌 അറേഞ്ച് ചെയ്തത് ശെരി ആയില്ല എന്ന് തോനുന്നു... 😬
Tweet media one
7
0
40
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ആരെങ്കിലും എന്തെങ്കിലും പറ... 😭
17
0
40
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
Tweet media one
3
1
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
7 months
നല്ല പെർഫെക്ട് couple ആയിരുന്നു... Made for each other ലുക്ക്‌ ഒക്കെ... പറഞ്ഞിട്ട് എന്ത് ചെയ്യാനാ... ചെക്കൻ ശെരി ഇല്ല... 😐😑😐
9
0
42
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഇനി ക്രിസ്മസ് മരം കണ്ടില്ല എന്ന് പരാതി വേണ്ട... ☃️🎄☃️ #MerryChristmas
Tweet media one
3
1
40
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
Tesla ഒക്കെ ഇന്ത്യൻ റോഡിൽ കൂടെ ഓടിക്കാൻ പറ്റുവോ ആവോ 🤔
9
0
37
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
Gud mrng 🌄
Tweet media one
15
1
38
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 months
നിള 🤔 അത് ആരാ പുതിയ അവതാരം ?
16
0
41
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഇന്ന് വിട്ടിൽ കൂടിട്ടു 15 വർഷം... May be ഈ ദിവസം ആയിരിക്കും അച്ഛൻ അമ്മ എല്ലാം മറന്നു സമാധാനത്തിൽ ഉറങ്ങിയത്... പാവങ്ങൾ... #timeflew
6
0
38
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഒരു കിണർ കാണിച്ചു തരുമോ എനിക്ക്... എനിക്ക് ഇപ്പോ അതിൽ ചാടി മരിക്കണം... 😭
14
0
40
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 months
ആ പറയാൻ മറന്നു പോയി... ഞാൻ ഒരു ഫിലിമിൽ അഭിനയിച്ചിന്... കന്നഡ പടം... ഒരു ലൈബ്രറി രംഗം, ഞാനും എന്റെ ഫ്രണ്ട്സും... പറഞ്ഞിട്ട് എന്ത് കാര്യം... ആ പോർഷൻ പിന്നെ കട്ട്‌ ആക്കി ഡയറക്ടർ തെണ്ടി... 😭😭😭
7
1
41
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
Mini celebration 4 myself... Mumma promised me that there will be a cake cutting after Iam well. But i know her too well... Pattikkum... 😅 #TinyCelebration
Tweet media one
9
1
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
കേക്ക് തിന്നു കൊണ്ടേ ഇരിക്കുന്നു... 😋 ഇങ്ങനെയാ മാമി കൊണ്ട് വന്നേ 👇 😬
Tweet media one
6
0
38
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ഞാൻ ഒരു സത്യം പറയട്ടെ... ഇപ്പോ ഇവിടെ ഒരു ഓളവും ഇല്ല...
3
1
38
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 month
#latepost ഡേ തുടങ്ങിയത് ഇങ്ങനെ ആയിരുന്നു... 😌
Tweet media one
8
1
40
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഞാൻ ഇപ്പോൾ ഒരു സത്യം വെളിപ്പെടുത്തട്ടെ ഇന്നുവരെ ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ പോയിട്ടില്ല ഞാൻ ആണ് ആ നിർഭാഗ്യവതിയായ പെൺകുട്ടി 😒😒😒
9
0
35
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ആദരാഞ്ജലികൾ 🙏 #kottayampradeep
Tweet media one
1
5
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
6 months
വിയറ്റ്നാം ഫ്രണ്ട് കൂറേ ആയി ഫോട്ടോ കാണണം കാണണം എന്ന് പറഞ്ഞുകൊണ്ട് ഇരിക്കുവാ ആയിരുന്നു... ലാസ്റ്റ് കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു...
Tweet media one
11
0
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
Do you remember when you joined Twitter? I do! #MyTwitterAnniversary
Tweet media one
10
0
38
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
എന്ന് ഞാൻ വരുമ്പോൾ ഒരു 101 താവെന്ന അച്ഛൻ ഫോൺ വിളിച്ച്, എനിക്ക് വേണ്ടി കാത്തു നിൽക്കും... ഇന്ന് ഞാൻ എത്തിയപ്പോൾ അതെ ആളെ തളർന്നിട്ടു ICU ഇൽ കിടന്നിട്ടു കണ്ടപ്പോൾ... എന്തോ... എനിക്ക് ഒന്നും തെളിയുന്നു ഇല്ല...
9
2
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
രാവിലെ നോക്കുമ്പോൾ ടീയെൽ മൊത്തം മഹാൻ മയം... 😅 #MahaanWeddingOn18th
1
2
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
4 years
Once upon a time, Mumbai was called as "The City of Dreams" Now at this time its known as "The City of Drugs" #TrustingCBI4SSRJustice
Tweet media one
6
21
35
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഇവിടെ ആരോ എന്നോട് പറഞ്ഞു... എന്നോട് സംസാരിച്ചു കഴിഞ്ഞാൽ അവർക്ക് നല്ല സമാധാനം തോന്നും എന്ന്... അപ്പോ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം ഒക്കെ തോന്നി... 😌😌😌
4
1
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
മൂഡ് ഫുൾ ഓഫ് ആയി... 😒
12
2
37
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
പാൽ പായസം...😌😌 #sweet #delicious
Tweet media one
8
1
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
Apr 14th നടന്ന സംഭവബഹുലമായ കാര്യങ്ങൾ പറയട്ടെ... അനിയത്തി വരുന്നേ സന്തോഷത്തിൽ അവളെ കുട്ടാൻ 1st time ഞാനും അച്ഛന്റെ കൂടെ പോയി. തിരിച്ചു വരുന്ന വഴിയിൽ കൊന്ന പുത്തത് കണ്ടിട്ടു അച്ഛന്കൊണ്ട് കാർ നിർത്തിച്ചു... വേണ്ടാതെ പണി ആയിരുന്നു... പൊതുവെ എന്നും നമ്മളെ ഫാമിലി ഫ്രണ്ടിന്റെ
9
0
39
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ആരും മൈൻഡ് ആകുന്നു ഇല്ല... പോയേക്കാം 🚶‍♀️🚶‍♀️🚶‍♀️
10
0
36
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഒരു ദുഃഖ വാർത്ത : പുറം ലോകം കാണാൻ അതി സഹസികമായ ഒരു ശ്രമം ഒരു ഗപ്പി നടത്തി... മരണം അടഞ്ഞു... #RIP 🐟
9
0
36
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ഇന്ന് അനിയത്തിന്റെ b'day ആയിരുന്നു.. ഇന്ന് അടി കഴിയില്ല എന്ന വെച്ചിട്ട് വിഷ് ആക്കാൻ വിളിച്ചപ്പോൾ, അവൾ തന്നെ തുടങ്ങി... ഇപ്പോ കുറച്ച് നേരം മുന്നേ കഴിഞ്ഞ 2nd കാൾ ഇൽ പിന്നെയും പൊരിഞ്ഞ അടി... ലാസ്റ്റ് ക്ഷേമ കേട്ടു, വെച്ചിട്ടു പോയെ എന്ന പറഞ്ഞ്... 😐
7
0
34
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 months
സിംഗിൾസ് ഒന്നും ഇപ്പോ നിൽക്കാൻ പറ്റാതെ ആയി... 🥲
6
0
36
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
സ്നേഹത്തോടെ ഇന്നലെ അമ്മയനോട് ഞാൻ ചോദിച്ചു... "ഒരു ഫ്രോക്ക് അല്ലെങ്കിൽ ഗൗൺ തയ്ച്ചു തരുമോ..." നല്ല മറുപടി തന്നു... "പറ്റില്ല..." ഓക്കേ, വേണ്ട...
1
1
35
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
സുന്ദരൻ... 🤭
Tweet media one
5
1
36
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
Shut the schools, but trying to give license to open bars. What reform practice is brought here ? #SaveLakshadweep #standwithLAKSHADWEEP
Tweet media one
3
30
33
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
ഈ വെട്ടം ഇങ്ങനെ സെലിബ്രേറ്റ് ആക്കിയേ... 😌
Tweet media one
10
1
34
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 month
അല്ല... ഇവിടെ ആരും ഇല്ലേ... ഒരു മാല ഒക്കെ ഇട്ടു എന്നേ സ്വീകരിക്കാൻ... 🤔🤔🤔
8
0
36
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ചോറു തിന്നാനും വിടില്ല അല്ലെ ? 😡
3
0
34
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 months
അച്ഛൻ പറയുവാ... ഞാൻ നല്ല പാവംവും മരമണ്ടത്തിയും ആയി എന്ന്... എനിക്ക് ആരോട് എന്ത് സംസാരിക്കണം എന്ന് അറിയില്ല പോലും...
5
0
34
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
2 years
എല്ലാവരും ചായ കുടിച്ചോ?
7
0
35
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
A very warm good morning to all the tweeps over here...✨
10
0
32
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
കൺമുന്നിൽ വേദനിച്ചു നിൽകുമ്പോൾ എങ്ങനെയാ കണ്ടില്ല എന്ന് നടിക്കുവാ ?
1
0
33
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
8 months
അനു ന്റെ മണ്ടത്തരങ്ങൾ എന്ന് പേരിൽ ഒരു കൃതി ഇരിക്കണം... 😌😌😌
11
0
35
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
വാട്ടർമെലോൺ ജ്യൂസ്‌ കുടിച്ചുകൊണ്ട് ഇടുന്ന ട്വീറ്റ്... 😌
Tweet media one
5
0
34
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
ജീൻസ് വരെ ആയൺ ചെയ്ത് സെറ്റ് ആക്കേണ്ട അവസ്ഥയിൽ കേരളത്തിന്റെ കാലാവസ്ഥ എത്തിച്ചു 😐
5
0
32
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഞാൻ ഒരു ദേവഭക്ത അവൻ തീരുമണിച്ചു... 😌😌😌 #latepost #MridangaShaileswariTemple
Tweet media one
2
0
33
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
4 years
"No amount of physical beauty will ever be as valuable as a beautiful heart." #SushantDay
Tweet media one
2
74
30
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
ഒരു പണിയും ഇല്ലത്തെകൊണ്ട് കുറച്ചു നേരം ടെറസിൽ പോയി മഴ നനഞ്ഞു...
3
1
34
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
Mentally drained ആയ എന്നെ അച്ഛൻ കഴിയുന്നതും cheerful ആക്കാൻ നോക്കുന്നു ഇണ്ട്, അതിന്റെ ഇടയിൽ കൂടെ എന്റെ അമ്മക്ക് എങ്ങനെ ഓരോ നോടിച്ചിൽ പറയാൻ തോനുന്നു ആവോ... ഉഫ്... സമ്മതിക്കണം... 😑
2
0
32
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
എന്തോ ഒരു പേടി...
6
0
33
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
Iam still not able to understand the mental situation that guy had when he stabbed her.
4
1
33
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
1 year
സ്വന്തം വീട്ടിൽ കയറാൻ പേടി ആവുന്നു.. 😑
Tweet media one
2
1
30
@anut_304
𝕞𝕒𝕝𝕒𝕪𝕒𝕝𝕚_𝕜𝕦𝕥𝕥𝕪 / A N U✨
3 years
അങ്ങനെ ഞാൻ ഒരു കല്യാണ റിസെപ്ഷനിലേക്ക് പോവുകയാ ആണ്... #lastminplan
1
0
33