കൃഷ്ണ📸 Profile Banner
കൃഷ്ണ📸 Profile
കൃഷ്ണ📸

@KRISHNA_VM1

29,020
Followers
293
Following
2,019
Media
170,671
Statuses

😐😐. parody Account

Joined July 2016
Don't wanna be here? Send us removal request.
Pinned Tweet
@KRISHNA_VM1
കൃഷ്ണ📸
8 years
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കുന്നവർ ഒരിക്കൽ ഒരുപാട്‌ ആഗ്രഹിച്ചിരുന്നവരയിരികും..
517
755
3K
@KRISHNA_VM1
കൃഷ്ണ📸
8 years
ചിലർക്ക്‌ നമ്മൾ എന്നെന്നും കൂടെ വേണ്ട സൗഹൃദമാവില്ല,,അവർക്ക്‌ പ്രിയപ്പെട്ടവർ,വന്നെത്തുന്ന വരെ ,കൂടെ നിർത്തുന്ന സൗഹൃദങ്ങളിൽ ഒന്നുമാത്രം.😒
11
80
278
@KRISHNA_VM1
കൃഷ്ണ📸
7 years
എത്രയൊക്കെ സ്നേഹിച്ചാലും അവസാനം ഒന്നുമല്ലാതെ ആരുമല്ലാതെ ഇറങ്ങിപോരേണ്ടി വരും ചിലരുടെ ജീവിതത്തിൽ നിന്നും..
17
54
240
@KRISHNA_VM1
കൃഷ്ണ📸
7 years
കഷ്ടപ്പെട്ട്‌ എടുത്തതാട്ടൊ ഫോട്ടോഗ്രാഫർ:-കൃഷ്ണ😐
Tweet media one
32
38
238
@KRISHNA_VM1
കൃഷ്ണ📸
3 years
മലയാളത്തിൽ ഫാൻസ്‌ ഏറ്റവും കൂടുതൽ മോഹൻലാലിനാണ് അത്‌ കഴിഞ്ഞേ ഉള്ളൂ ഏത്‌ നടനും......... 🙂
17
35
214
@KRISHNA_VM1
കൃഷ്ണ📸
8 years
പിണങ്ങിയാൽ ആദ്യം മിണ്ടുന്നവർക്കാണ് ഒരുപാട്‌ സ്നേഹം ഉള്ളത്‌.☺☺
4
50
201
@KRISHNA_VM1
കൃഷ്ണ📸
7 years
പെൺകുട്ടികളുടെ നല്ലപെരുമാറ്റം അതവളുടെ അമ്മക്ക്‌ അവകാശപ്പെട്ട അംഗികാരമാണ്☺
16
46
202
@KRISHNA_VM1
കൃഷ്ണ📸
6 months
മോഹൻലാൽ എന്ത്‌ ചെയ്താലും വിമർശിക്കാനും മമ്മൂക്ക എന്ത്‌ ചെയ്താലും ന്യായീകരിക്കാനും മലയാളം ട്വിറ്ററിൽ ആൾക്കാരുണ്ട്‌......🙂
18
30
209
@KRISHNA_VM1
കൃഷ്ണ📸
3 years
മരക്കാർ നല്ലൊരു സിനിമയാ ഇഷ്ടായ്‌.....🙂 #Marakkar
11
51
205
@KRISHNA_VM1
കൃഷ്ണ📸
1 year
ഞാൻ തയ്യാറാക്കിയ സ്പെഷൽ ചെമ്മീൻ... 👩‍🍳
Tweet media one
48
4
180
@KRISHNA_VM1
കൃഷ്ണ📸
7 years
നമ്മളില്ലെങ്കിൽ ഒന്നും സംഭവിക്കുന്നില്ല ആർക്കും എല്ലാം വെറും തോന്നലാണ്😒
10
32
186
@KRISHNA_VM1
കൃഷ്ണ📸
7 years
ഞാൻ കണ്ടതിൽ വെച്ച്‌ ഏറ്റവും സുന്ദരി എന്റെ അമ്മയാണ്..😍
9
24
179
@KRISHNA_VM1
കൃഷ്ണ📸
7 months
ചാറ്റ്‌ ചെയ്യാൻ ആരുമില്ലാ
121
1
160
@KRISHNA_VM1
കൃഷ്ണ📸
9 months
എന്റെ പുത്യ കുപ്പിവള..... 🤎🤎
Tweet media one
42
3
170
@KRISHNA_VM1
കൃഷ്ണ📸
8 years
നീ മിണ്ടുമെന്ന് കരുതി ഞാനും☺ ഞാൻ മിണ്ടുമെന്ന് കരുതി നീയും,,😀ആരെങ്കിലും ഒന്ന് മിണ്ടിയാൽ മത്യായിരുന്നു എന്ന് കരുതി നമ്മുടെ മനസ്സും😒
7
34
167
@KRISHNA_VM1
കൃഷ്ണ📸
4 years
അതി സാഹസികമായ്‌ എടുത്ത ഫോട്ടോ..😔
Tweet media one
29
13
170
@KRISHNA_VM1
കൃഷ്ണ📸
7 years
ആരുടേയെങ്കിലും വാക്കുകളിൽ വിശ്വസിച്ച്‌ ജീവിക്കരുത്‌ അവർക്ക്‌ ആ വാക്ക്‌ മാറ്റാനുള്ള സമയം വരെയാവും നമ്മുടെ വിശ്വാസത്തിന്റെ ആയുസ്സ്‌..
8
32
164
@KRISHNA_VM1
കൃഷ്ണ📸
9 months
ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോ...... 😌💚
Tweet media one
Tweet media two
32
2
153
@KRISHNA_VM1
കൃഷ്ണ📸
9 months
എന്റെ പുതിയ കുപ്പിവള.... 😌💙
Tweet media one
44
3
150
@KRISHNA_VM1
കൃഷ്ണ📸
8 months
അരിനെല്ലിക്ക അന്ന് ഇത്തിരി എടുത്ത്‌ ഉപ്പിലിട്ട്‌ വെച്ചതാ അച്ചാറിനേക്കാൾ ടേസ്റ്റ്‌ ഇതിനാണ്......😌
Tweet media one
38
0
149
@KRISHNA_VM1
കൃഷ്ണ📸
7 years
ആരും കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കരുത്‌ തീർത്തും ഒറ്റപ്പെട്ട്‌ പോയിരിക്കുന്നു😑
7
25
152
@KRISHNA_VM1
കൃഷ്ണ📸
7 years
പുതുമയെ തേടി പോവുമ്പോൾ സ്വയം മടുക്കാതിരിക്കാൻ നോക്കണം പഴമയിൽ കാലം വലിച്ചെറിയുന്ന കൂട്ടത്തിൽ ഒരിക്കൽ നമ്മളേയും കണ്ടെന്ന് വരും..
3
32
154
@KRISHNA_VM1
കൃഷ്ണ📸
5 years
ഫോട്ടോ എടുക്കാൻ ഒന്നും ഇല്ലാത്തവരുടെ സങ്കടം ആർക്കറിയാനാ..😐
Tweet media one
21
10
156
@KRISHNA_VM1
കൃഷ്ണ📸
5 months
ഞങ്ങൾ കിടു ട്വീപുകൾ എന്തേലും ഒന്ന് പറയാൻ കാത്തിരിക്കാ അപ്പഴേക്കും ചാനലുക്കാർ ന്യൂസ്‌ ആക്കും ഹൊ എന്തെയ്യാനാ................ 😌
Tweet media one
48
7
156
@KRISHNA_VM1
കൃഷ്ണ📸
7 years
അപൂർവ്വം ചിലരുണ്ട്‌ എന്തിനെന്നറിയാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരുപാട്‌ സ്നേഹിക്കുന്നവർ സ്നേഹിക്കപ്പെടാതെ അറിയാതെ പോവുന്നതും അവരെയാവും
3
29
149
@KRISHNA_VM1
കൃഷ്ണ📸
9 months
എന്റെ ഫോളൊബാക്ക്‌ കിട്ടണെങ്കിൽ ക്ഷമ വേണം ഞാൻ ആരേയും നിർബന്ധിക്കില്ലാ കാത്തിരിക്കാൻ ഇഷ്ടല്ലാത്തവർക്ക്‌ പോവാം... 🙂
47
0
144
@KRISHNA_VM1
കൃഷ്ണ📸
2 years
പിറന്നാൾ ആയിട്ട്‌ ആരും വിഷെയ്തില്ലാ.... 😔🙂
86
1
149
@KRISHNA_VM1
കൃഷ്ണ📸
7 years
പറയാനൊന്നും ബാക്കി വെക്കരുത്‌ ചിലപ്പോ നമ്മളിൽ ഒരാൾ നാളെയില്ലെങ്കിലോ..😞
9
20
147
@KRISHNA_VM1
കൃഷ്ണ📸
7 years
സ്വന്തമല്ലാത്തതിനെ ഒന്നിനേയും അമിതമായി സ്നേഹിക്കരുത്‌ ചിലപ്പോൾ അവകാശികൾ വരുന്ന വരെ കാവലിരിക്കുന്ന ഒന്ന് പോലെയാവും😕
1
35
151
@KRISHNA_VM1
കൃഷ്ണ📸
3 years
മരക്കാർ സിനിമയെ ജനങ്ങൾ ഏറ്റെടുത്തു ഇനി വിജയത്തിന്റെ നാളുകൾ.....🙂 #Marakkar
0
37
151
@KRISHNA_VM1
കൃഷ്ണ📸
4 years
ഞാൻ വരച്ചതാ.... 🌲
Tweet media one
22
12
148
@KRISHNA_VM1
കൃഷ്ണ📸
6 years
ഇവിടെള്ള ഒരാൾ വരച്ചതാ എന്റെ ഡിപി..😶
Tweet media one
8
11
144
@KRISHNA_VM1
കൃഷ്ണ📸
7 years
ആദ്യാദ്യം സംസാരം കൊണ്ട്‌ അകലും പിന്നെ പിന്നെ മനസ്സ്കൊണ്ട്‌ അവസാനം അങ്ങനെ മറന്നുതുടങ്ങും പലരും അങ്ങനെയൊക്കെയാാ😐
7
19
141
@KRISHNA_VM1
കൃഷ്ണ📸
8 months
അമ്പലത്തിൽ പോയ്‌..... 🙇‍♀️
Tweet media one
Tweet media two
Tweet media three
30
1
149
@KRISHNA_VM1
കൃഷ്ണ📸
21 days
ചാറ്റ് ചെയ്യാനും മീറ്റ് ചെയ്യാനും ആരുമില്ല. .....😔
89
2
146
@KRISHNA_VM1
കൃഷ്ണ📸
2 years
പെൺകുട്ടികൾക്ക്‌ ആദ്യം വേണ്ടത്‌ ഒരു ജോലിയാണ് കല്ല്യാണമല്ലാ....!!!!!!!
35
0
138
@KRISHNA_VM1
കൃഷ്ണ📸
5 months
വല്യൊരു പേരക്ക കിട്ടി.... 🍈
Tweet media one
30
1
141
@KRISHNA_VM1
കൃഷ്ണ📸
17 days
😌
Tweet media one
25
0
146
@KRISHNA_VM1
കൃഷ്ണ📸
2 years
ഭംഗിണ്ടോ...... 🤔
Tweet media one
40
3
136
@KRISHNA_VM1
കൃഷ്ണ📸
7 years
ആത്മാർത്ഥമായി സ്നേഹിച്ചവർക്ക്‌ മാത്രം മനസ്സിലാവുന്ന ഒരു ഫീലിംഗാണ് വിരഹം കാണുന്നവരുടെ പുറകെ പോവുന്നവർക്കെല്ലാം പരിഹസിക്കാനേ തോന്നൂ
7
28
138
@KRISHNA_VM1
കൃഷ്ണ📸
8 years
പുറകെ ഒരാൾ.. വരാനുണ്ടെങ്കിൽ പിണങ്ങാനൊരുപാട്‌.. രസാണ്☺☺
4
26
135
@KRISHNA_VM1
കൃഷ്ണ📸
7 months
ക്രിസ്മസ്‌ സ്പെഷൽ മൈലാഞ്ചി...... 🎅🎄
Tweet media one
36
1
132
@KRISHNA_VM1
കൃഷ്ണ📸
7 years
തനിച്ചാക്കാനായി മാത്രം ജീവിതത്തിൽ... വന്നെത്തുന്നചിലരുണ്ട്‌ കാലത്തിനൊപ്പം നഷ്ടമാവുന്ന സ്വപ്നങ്ങളിൽ ഓർമ്മകൾ മാത്രമായി മാഞ്ഞുപോവുന്നവർ...
2
29
136
@KRISHNA_VM1
കൃഷ്ണ📸
4 years
എന്റെ ഫോളൊവേർസ്സിൽ നിങ്ങളുണ്ടോ.... 😔?
41
2
138
@KRISHNA_VM1
കൃഷ്ണ📸
7 years
ഏറ്റവും തീവൃതയിൽ ആഴത്തിൽ പ്രണയിക്കപ്പെടുന്നത്‌ മൗനം കൊണ്ടാണ്..😌
8
17
134
@KRISHNA_VM1
കൃഷ്ണ📸
7 years
നീ ഓർക്കുന്നുൻണ്ടൊ വാശിയിൽ പിണങ്ങി മിണ്ടാതിരിക്കുമ്പോൾ നമുക്ക്‌ നഷ്ടമായത്‌ സ്നേഹിക്കപ്പെടെണ്ട ഒരുപാട്‌ പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു😐
3
36
134
@KRISHNA_VM1
കൃഷ്ണ📸
7 years
ആരും വേണ്ടെന്ന് തോന്നുന്നൊരു നിമിഷമുണ്ട്‌ അഹങ്കരമല്ല ആരുമില്ലാതെ ഒറ്റപ്പെടുമ്പോൾ മനസ്സ്‌സ്വയം പാകപെടുത്തിയെടുക്കുന്ന വേദനനിറഞ്ഞൊരു തോന്നൽ.
6
24
132
@KRISHNA_VM1
കൃഷ്ണ📸
8 months
Tweet media one
45
2
132
@KRISHNA_VM1
കൃഷ്ണ📸
1 year
ഫോൺ വിളിച്ച്‌ സംസാരിക്കാൻ കംഫർട്ട്‌ തോന്നുന്ന ഒരാൾ പോലുമില്ലാ
86
1
118
@KRISHNA_VM1
കൃഷ്ണ📸
8 years
തിരിച്ചറിയേണ്ടതായിരുന്നു പലതും,..ചിലപ്പോഴൊക്കെ നമ്മൾ വെറും കാഴ്ച്ചക്കാരായി പോവും പല തിരിച്ചറിവുകൾക്കും മുൻപിൽ,,.
0
21
130
@KRISHNA_VM1
കൃഷ്ണ📸
9 months
ഇന്നത്തെ എന്റെ സ്പെഷൽ കുക്കിംഗ്‌ ചോറു വറുത്തരച്ച ചിക്കൻ കറി ബീറ്റ്‌ റൂട്ട്‌ കാന്താരി മുളക്‌ കാബേജ്‌ ഉപ്പേരി ഓം ം ലേറ്റ്‌ കഴിഞ്ഞു.......👩‍🍳
Tweet media one
Tweet media two
Tweet media three
Tweet media four
43
3
131
@KRISHNA_VM1
കൃഷ്ണ📸
3 months
പുതിയ കുപ്പിവള......🙂
Tweet media one
35
1
135
@KRISHNA_VM1
കൃഷ്ണ📸
6 years
ഇനിയും ഞാൻ വരാതിരുന്നാ മരിച്ചു പോയീന്ന് വരെ പറഞ്ഞു ഉണ്ടാക്കും അതാ വന്നത്‌ 😞
14
6
130
@KRISHNA_VM1
കൃഷ്ണ📸
1 month
Ishtaayo
41
3
135
@KRISHNA_VM1
കൃഷ്ണ📸
1 year
ഞാൻ കോഴിക്കോട്‌
118
1
126
@KRISHNA_VM1
കൃഷ്ണ📸
15 days
എൻ്റെ പുത്യ ഡ്രസ്സ് ഈ മുത്തുകൾ ഞാൻ തുന്നിയത് ആദ്യമായ് ചെയ്തനൊക്കുന്നത് ഭംഗിണ്ടോ.....😌
Tweet media one
41
1
135
@KRISHNA_VM1
കൃഷ്ണ📸
2 years
സിനിമ ഡിഗ്രേഡ്‌ ചെയ്യാനായ്‌ പകുതി ഇറങ്ങി പോന്ന ഏതോ ഒരുത്തൻ പറഞ്ഞ റിവ്യു എടുത്ത്‌ സിനിമ കാണാത്തവർ പോലും ഏറ്റ്‌ പിടിക്കുന്നു കളിയാക്കുന്നു പരിഹസിക്കുന്നു മോഹൻലാലും ഇത്രയേ പറഞ്ഞുള്ളൂൂ....... 🙂 #Aaraattu
2
41
134
@KRISHNA_VM1
കൃഷ്ണ📸
7 years
ഒരിക്കലും നഷ്ടമാവാതിരിക്കാൻ ഒരകലത്തിൽ മാത്രം സൂക്ഷിക്കാനുള്ളതാണ് ചില ഇഷ്ടങ്ങൾ😐
3
25
132
@KRISHNA_VM1
കൃഷ്ണ📸
8 months
Tweet media one
Tweet media two
40
2
129
@KRISHNA_VM1
കൃഷ്ണ📸
7 years
ആർക്കു ഇഷ്ടല്ലേലും എന്റെ അമ്മക്ക്‌ എന്നെ ഇഷ്ടാണല്ലോ😍
11
16
128
@KRISHNA_VM1
കൃഷ്ണ📸
7 years
മനപൂർവ്വം ആരൊക്കെ അവഗണിച്ചാലും ഞാൻ എഴുതുന്നത്‌ വായിക്കാൻ എന്റെ വാക്കുകൾ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഉണ്ടാവുമെന്ന വിശ്വാസമുണ്ട്‌.☺
14
13
128
@KRISHNA_VM1
കൃഷ്ണ📸
7 years
ആത്മഹത്യ ചെയ്യുന്നവർ ഒരിക്കലും ജീവിതം മടുത്തവരല്ല ജിവിക്കാൻ ഒരുപാട്‌ കൊതിച്ചിരുന്നവർ സാഹചര്യങ്ങളെ അതിജീവിക്കാനാവാതെ പോയവവർ..
8
24
129
@KRISHNA_VM1
കൃഷ്ണ📸
5 years
ഒരിക്കൽ നീയെന്നെ കേട്ടിരുന്ന കാലമുണ്ടായിരുന്നു.. അന്ന് നമുക്കിടയിൽ പറയാൻ ഒരുപാടുണ്ടായിരുന്നു.. ഇന്നൊരു വേനൽ കണക്കേ വാക്കുകൾ വറ്റി മെലിഞ്ഞു പോയൊരു പുഴ പോലെ നമുക്കിടയിൽ മൗനം മാത്രം
4
18
125
@KRISHNA_VM1
കൃഷ്ണ📸
8 months
Tweet media one
46
5
128
@KRISHNA_VM1
കൃഷ്ണ📸
7 years
അവസാനം വരെ കൂടെ നിക്കുക എന്നത്‌ മനസ്സ്‌ കൊണ്ട്‌ സ്നേഹിക്കുന്നവർക്ക്‌ കൊടുക്കുന്ന വാക്കാണ് വിശ്വാസമാണ് അതാവണം ആത്മാർത്ഥ സ്നേഹം😒
3
28
127
@KRISHNA_VM1
കൃഷ്ണ📸
6 months
അമ്പലത്തിൽ പോയ്‌..... 🌝
Tweet media one
32
3
129
@KRISHNA_VM1
കൃഷ്ണ📸
8 months
പാടം പൂത്തകാലം പാടാൻ വന്നു നീയും...... 🌝☘️
Tweet media one
19
2
124
@KRISHNA_VM1
കൃഷ്ണ📸
7 years
മറ്റുള്ളവർക്ക്‌ ഇഷ്ടമുള്ളത്‌മാത്രം ചെയ്ത്‌കിട്ടുന്ന സ്നേഹമെന്തിനാ ഇടക്കൊക്കെ വെറുപ്പിക്കുമ്പോൾ സഹിക്കാനും പറ്റുന്നവരാവണം അതേ നിലനിൽക്കൂ😕
7
26
127
@KRISHNA_VM1
കൃഷ്ണ📸
5 years
ബോയ്സിന്റെ ലൈഫൊക്കെ ഭയങ്കര രസാല്ലേ ഇഷ്ടള്ളപ്പോ ഫ്രന്റ്സിന്റെ കൂടെ ഫിലിം കാണാൻ പോവാ ബീച്ചിൽ പോവാ പിന്നെ ട്രിപ്പ്‌ പോവാം ...😕
26
0
125
@KRISHNA_VM1
കൃഷ്ണ📸
7 years
പേരറിയാത്ത പൂവ്‌..☺ ഫോട്ടോഗ്രാഫർ കൃഷ്ണ:-😐
Tweet media one
10
16
124
@KRISHNA_VM1
കൃഷ്ണ📸
2 years
അങ്ങോട്ട്‌ പോയ്‌ മിണ്ടി കമ്പനി ആവാൻ അറിയൂലാ
48
2
124
@KRISHNA_VM1
കൃഷ്ണ📸
7 years
എന്നെ സ്നേഹിക്കാൻ തുടങ്ങിയാൽ എന്റേത്‌ മാത്രമാവണം..😌😐
9
14
121
@KRISHNA_VM1
കൃഷ്ണ📸
7 months
ക്രിസ്മസ്‌ ആയിട്ട്‌ സ്പെഷൽ കോഴിക്കോടൻ ദംബിരിയാണി പിന്നെ സലാഡ്‌ അച്ചാർ ചമ്മന്തി ചെമ്മീൻ പൊരിച്ചത്‌ തയ്യാറാക്കിയത്‌ ഞാൻ..... 👩‍🍳
Tweet media one
Tweet media two
36
1
129
@KRISHNA_VM1
കൃഷ്ണ📸
7 years
എനിക്ക്‌ ഇഷ്ടല്ലാത്ത ഒരാൾ എന്നെ ഇഷ്ടപ്പെടുന്നതു പോലും എനിക്ക്‌ ഇഷ്ടമല്ല.......
7
13
123
@KRISHNA_VM1
കൃഷ്ണ📸
7 years
ചിതറിപോയ അക്ഷരങ്ങളിൽ കണ്ണീരിന്റെ നനവ്‌ പടർന്നിരുന്നു വാക്കുകളായി ചേർത്ത്‌ വെക്കാനാവുന്നില്ല..
5
14
122
@KRISHNA_VM1
കൃഷ്ണ📸
7 years
ഇഷ്ടങ്ങളെല്ലാം ഒരാളിലേക്ക്‌ മാത്രമായി ഒതുങ്ങുമ്പോൾ സൂക്ഷിക്കണം നഷ്ടങ്ങൾ തുടങ്ങാൻ പോവുന്നു..😐
6
17
124
@KRISHNA_VM1
കൃഷ്ണ📸
7 months
മോഹൻലാലിനെ വളരെ മോശമായ്‌ റിവ്യു ഇട്ടപ്പൊ ആസ്വദിച്ചവർക്കൊനും നേരു നല്ല സിനിമ ആണെന്ന് എല്ലായിടത്തൂന്നും പോസിറ്റീവ്‌ റിവ്യു വന്നിട്ടും അങ്ങോട്ട്‌ ഉൾക്കൊള്ളാൻ പറ്റുന്നില്ലാ .....🙂
8
16
121
@KRISHNA_VM1
കൃഷ്ണ📸
9 months
ഇപ്പൊ കിട്ടിയത്‌...... 🙂🥥
Tweet media one
30
1
119
@KRISHNA_VM1
കൃഷ്ണ📸
7 years
ആത്മാർത്ഥമായി സ്നേഹിച്ചാലും സ്നേഹം അഭിനയിച്ച്‌ വന്നവരൊക്കെ ഒരിക്കൽ നമ്മുടെ ജീവിതതിൽനിന്നും തനിച്ചാക്കി പോവും അവർക്ക്‌ അഭിനയിക്കാനല്ലെ അറിയൂ
4
28
126
@KRISHNA_VM1
കൃഷ്ണ📸
9 months
💛💛💛💛
Tweet media one
29
0
119
@KRISHNA_VM1
കൃഷ്ണ📸
10 months
ഞാൻ ഉണ്ടാക്കിയ സ്പെഷൽ കപ്പയും മത്തി കറിയും..... 👩‍🍳
Tweet media one
Tweet media two
29
2
121
@KRISHNA_VM1
കൃഷ്ണ📸
9 months
🌸🌸🌸🌸
Tweet media one
19
3
114
@KRISHNA_VM1
കൃഷ്ണ📸
7 years
എല്ലാം ഉപേക്ഷിച്ച്‌ ഇഷ്ടങ്ങളെല്ലാം ഒരാളിലേക്കുമാത്രമായ്‌ ഒതുങ്ങുമ്പോൾ ആ സ്നേഹം എന്നും കൂടെ ഉണ്ടാവുമെന്ന വിശ്വാസമെങ്കിലും വേണം.
3
16
123
@KRISHNA_VM1
കൃഷ്ണ📸
1 year
എന്നെ ആർക്കും ഇഷ്ടല്ലാ
114
0
119
@KRISHNA_VM1
കൃഷ്ണ📸
6 years
ടഫ്‌ ആയുള്ളവർ പ്രണയിക്കാറില്ലാ ഫോറെവർ എലോൺ....😞
10
4
121
@KRISHNA_VM1
കൃഷ്ണ📸
7 years
ഇവിടെ പരസ്പ്പരം ഇഷ്ടള്ളവർ തമ്മിൽ ആ ഇഷ്ടം തുറന്ന് പറഞ്ഞാൽ പകുതി ട്വീറ്റും കുറയൂന്ന് തോന്നീട്ടുണ്ട്‌😐
5
11
126
@KRISHNA_VM1
കൃഷ്ണ📸
7 years
മൗനത്തിനു ചിലപ്പോൾ സഹിക്കുക എന്നൊരർത്ഥം കൂടെയുണ്ട്‌.. ക്ഷമയുടെ മറ്റൊരു വശം
1
21
122
@KRISHNA_VM1
കൃഷ്ണ📸
9 months
ഇന്ന് ഇത്തിരി നേരം വൈകി ചോറു മുരിങ്ങയില കറി കാബേജും എഗ്ഗും കൊണ്ട്‌ ഇണ്ടാക്കിയത്‌ പിന്നെ അരിനെല്ലിക്ക അച്ചാർ അയില പൊരിച്ചത്‌.....!!!! 👩‍🍳
Tweet media one
26
0
122
@KRISHNA_VM1
കൃഷ്ണ📸
7 years
ചിലരെയൊക്കെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്‌ അനുഭവം കൊണ്ടേ തിരിച്ചറിയൂ എന്ന വാശികാരണം😐
2
19
119
@KRISHNA_VM1
കൃഷ്ണ📸
3 months
ഞങ്ങടെ വീട്ടിൽ ഉണ്ടായ കറുമൂസ.....🍋
Tweet media one
35
0
124
@KRISHNA_VM1
കൃഷ്ണ📸
7 months
Tweet media one
45
4
115
@KRISHNA_VM1
കൃഷ്ണ📸
1 year
കോഴിക്കോടൻ സ്പെഷൽ പൊരിച്ച പത്തിരിയും ചിക്കൻ കറിയുമാ ഇന്നത്തെ സ്പെഷൽ കുക്കിംഗ്‌.... 👩‍🍳
Tweet media one
Tweet media two
15
2
120
@KRISHNA_VM1
കൃഷ്ണ📸
8 months
Tweet media one
43
2
119
@KRISHNA_VM1
കൃഷ്ണ📸
7 months
മോഹൻലാലിന്റെ നേരു വിജയകരമായ്‌ മുൻപോട്ട്‌ പോവുന്നു ഹേറ്റേർസിന്റെ കരച്ചിലുകൾ ഒഴിച്ചാൽ പോസിറ്റീവ്‌ റിവ്യു മാത്രം #Neru
4
25
119
@KRISHNA_VM1
കൃഷ്ണ📸
4 years
കേരളത്തിൽ നിങ്ങൾ പോയിട്ടില്ലാത്ത ജില്ലകൾ ഏതൊക്കെയാ..!!!!😐?
33
2
120
@KRISHNA_VM1
കൃഷ്ണ📸
2 years
ട്വിറ്റർന്നെ വരച്ചു.... 😌 ഭംഗിണ്ടോ....... 🤔
Tweet media one
32
4
120
@KRISHNA_VM1
കൃഷ്ണ📸
1 year
പിസ്ത ഇഷ്ടം
Tweet media one
23
1
118
@KRISHNA_VM1
കൃഷ്ണ📸
7 years
പറയുന്നതിനോട്‌ യോജിക്കാം അല്ലെങ്കിൽ വിയോജിക്കാം അത്‌ എന്നെ ബാധിക്കില്ല ഞാൻ പറയുന്ന വാക്കുകൾ എന്റെ കാഴ്ച്ചപ്പാടുകളാണ് എന്റെ ചിന്തകളിലെ ശരി
6
12
123
@KRISHNA_VM1
കൃഷ്ണ📸
7 years
ക്ഷമിക്കുക പ്രതികരിക്കാതിരിക്കുക എന്നത്‌ തന്നെയാണ് ചിലർക്കുള്ള ശിക്ഷ തോറ്റു പോവുന്നത്‌ അവരായിരിക്കും
3
19
117
@KRISHNA_VM1
കൃഷ്ണ📸
2 months
നല്ലപഴുത്ത വരിക്കചക്ക ഇഷ്ടാണോ...🌝
Tweet media one
43
0
124