മ്യാവുലിസ Profile Banner
മ്യാവുലിസ Profile
മ്യാവുലിസ

@myaavuu

2,501
Followers
2,510
Following
6,191
Media
45,253
Statuses

🕯️

ശാന്തിലോകം🪷
Joined January 2017
Don't wanna be here? Send us removal request.
Pinned Tweet
@myaavuu
മ്യാവുലിസ
4 days
പണ്ടത്തെ പാട്ടൊക്കെ എന്ത് രസാ🥹🤌✨♥️
8
3
41
@myaavuu
മ്യാവുലിസ
8 days
കടുത്ത അവഗണനയും പരിഹാസവും നേരിടുന്ന ഈ സാഹചര്യത്തിൽ ഞാൻ ചോദിക്കുകയാണ് ഇവിടെ എന്നെപ്പോലെ ബൗണ്ടി ഫാൻസ് ആരുമില്ലേ ? 🌸✨🩵
Tweet media one
121
6
385
@myaavuu
മ്യാവുലിസ
19 days
ണണ്ണായി ബാ
Tweet media one
@bj_pdy
ചിയേഴ്സ്🥂
19 days
‘ണ’ യിൽ തുടങ്ങുന്ന ഏതെങ്കലും ഒരു മലയാളവാക്ക് പറയാമോ?
26
0
46
8
21
346
@myaavuu
മ്യാവുലിസ
3 months
കൈമൾ മാഷിന്റെ മോൻ എല്ലാം പഠിച്ചു ചാണകത്തിൽ ചവിട്ടാൻ മാത്രം പഠിച്ചിട്ടില്ല #NoVoteToBJP
Tweet media one
14
27
295
@myaavuu
മ്യാവുലിസ
2 years
അങ്ങനെ എല്ലാം തകിടം മറിഞ്ഞു...അപകടം ഉണ്ടായി... ഇനി മുതൽ വീട്ടിൽ തന്നെ...🥲
Tweet media one
96
3
259
@myaavuu
മ്യാവുലിസ
3 months
എത്ര പേർക്ക് #NoVoteToBJP എന്ന് കമന്റിടാൻ ധൈര്യമുണ്ട്
Tweet media one
81
10
236
@myaavuu
മ്യാവുലിസ
2 years
നിങ്ങടെ ഭാര്യയെ നിങ്ങൾ വാവേ മോളൂ എന്നൊക്കെ വിളിക്കാറുണ്ടോ!?
68
1
164
@myaavuu
മ്യാവുലിസ
3 months
എടാ മോനെ അപ്പോ മറക്കണ്ട…!!! #NoVoteToBJP
Tweet media one
5
36
157
@myaavuu
മ്യാവുലിസ
1 year
നിങ്ങടെ @ 3 യിൽ ഇരിക്കുന്നത് ഒരു കോഴിയാണ് ഗൂയ്സ്
Tweet media one
56
0
148
@myaavuu
മ്യാവുലിസ
1 month
നാട് വിട്ട് 👋
17
0
136
@myaavuu
മ്യാവുലിസ
1 year
ഹിഹി
12
10
140
@myaavuu
മ്യാവുലിസ
5 months
എന്റെ ചന്തിക്ക് സൂചി കുത്തി ഗുയ്സ് 🤧
Tweet media one
57
0
135
@myaavuu
മ്യാവുലിസ
2 years
ഇതിനെ നിങ്ങളെന്താണ് വിളിക്കാറ് ?
Tweet media one
68
3
128
@myaavuu
മ്യാവുലിസ
2 years
ഇതിനെ നിങ്ങടെ നാട്ടിൽ എന്താണ് വിളിക്കുന്നത്
Tweet media one
61
1
125
@myaavuu
മ്യാവുലിസ
3 months
അറിയാതെ പോലും കുത്തിയേക്കല്ലേഡാ #NoVoteToBJP
Tweet media one
4
11
122
@myaavuu
മ്യാവുലിസ
1 month
20k യുടെ ഫോൺ നോക്കി നോക്കി അവസാനം 34K യുടെ ഫോൺ വാങ്ങി
Tweet media one
32
0
117
@myaavuu
മ്യാവുലിസ
1 year
പുതിയ ഫോണിൽ നിന്നും ഇടുന്ന ട്വീറ്റാണ് ഗൂയ്സ് അനുഗ്രഹിക്കണം
Tweet media one
25
0
115
@myaavuu
മ്യാവുലിസ
1 year
എന്നാലും കുഞ്ചാക്കോ ബോബന് പകരം ഓടിയത് ആരായിരിക്കും 🌝
20
6
108
@myaavuu
മ്യാവുലിസ
2 years
ഇന്നെൻ്റെ പിറന്നാളാണ് ഗൂയ്സ് നോട്ടിയിൽ വിഷ്ഷുകൾ കൊണ്ട് നിറയ്ക്കൂ... 😌❤️
44
1
110
@myaavuu
മ്യാവുലിസ
2 years
നിങൾ സിംഗിൾ ആണോ😪
60
0
108
@myaavuu
മ്യാവുലിസ
2 years
നിങ്ങളുടെ @ 2 വിൽ ഇരിക്കുന്നത് നരകത്തിലെ വിറക് കൊള്ളിയാണ്
42
1
105
@myaavuu
മ്യാവുലിസ
2 years
കാണാൻ ഓരോരുത്തർ വരുന്നത് കൊണ്ടു് ഇങ്ങനെ ഓരോന്ന് തിന്നാൻ കിട്ടുന്നുണ്ട്... 😌❤️
Tweet media one
16
1
95
@myaavuu
മ്യാവുലിസ
1 year
ഡാഡിയുടെ തോളിൽ ഇരിക്കുന്ന കുഞ്ഞു മ്യാവു...! 😎 #ട്രെൻഡിനൊപ്പം
Tweet media one
26
0
100
@myaavuu
മ്യാവുലിസ
11 months
ഹോ ഇതിലൂടെ നടന്നാൽ ചന്തീം കുത്തി വീഴും
Tweet media one
17
2
92
@myaavuu
മ്യാവുലിസ
11 months
രണ്ടായിരത്തിന്റെ നിറവിൽ നിങ്ങടെ മ്യാവു വെട്ടിത്തിളങ്ങുകയാണ്
Tweet media one
25
2
93
@myaavuu
മ്യാവുലിസ
2 years
നിങ്ങടെ പ്രാർത്ഥന ഫലിച്ചില്ല...ഈ കുന്ത്രാണ്ടം കഴുത്തിലിടാൻ തന്നു... ശോശം മുട്ടുന്നു...🤕
Tweet media one
26
0
92
@myaavuu
മ്യാവുലിസ
1 year
ഡാഡി പുത്യ ഫോൺ വാങ്ങി തരാൻ പോവുകയാണ് സൂർത്തുക്കളെ... ഏത് വാങ്ങും...
Tweet media one
48
0
91
@myaavuu
മ്യാവുലിസ
1 year
ഞാനൊന്ന് ഫ്രിഢ്ജ് തുറന്ന് നോക്ക്യപ്പോ രണ്ട് മീനും കൂടെ കെട്ടിപ്പിടിച്ച് ഏസിയും കൊണ്ട് കിടക്കുന്നു ഛെ!!! നിന്നെയൊക്കെ പൊരിച്ച് തിന്നുമെടാ...!
Tweet media one
23
0
88
@myaavuu
മ്യാവുലിസ
10 months
രണ്ട് നൂൽപ്പുട്ട് എടുക്കാ കുറച്ച് ഗ്രീൻപീസ് കറി എടുക്കാ എന്നിട്ട് നൂൽപ്പുട്ട് നുറുക്കി ഇടാ. എന്നിട്ട് കറിയിൽ ചോറ് കുഴക്കണ പോലെ നൂൽപ്പുട്ട് കുഴച്ച് പിടിപ്പിക്കാ. ശേഷം മുണുങ്ങാ. ജീവിതം ധന്യമായി.
Tweet media one
Tweet media two
Tweet media three
Tweet media four
14
0
90
@myaavuu
മ്യാവുലിസ
2 years
ഇതിനെ നിങ്ങടെ നാട്ടിൽ എന്താണ് വിളിക്കുന്നത്
Tweet media one
66
1
88
@myaavuu
മ്യാവുലിസ
1 year
എങ്കിൽ ഞാനൊരു സത്യം പറയട്ടെ ഞാൻ കെമ്മിറ്റഡ് ആണ് 🙈
23
0
88
@myaavuu
മ്യാവുലിസ
4 months
ജയ് ഗണേഷ് കണ്ട് 😎🔥
Tweet media one
Tweet media two
Tweet media three
Tweet media four
14
6
88
@myaavuu
മ്യാവുലിസ
10 months
ഞാൻ വരച്ച അതിമനോഹരമായി ചിരിക്കുന്ന പൂച്ചയ്ക്ക് എത്ര ലൈക്ക് കൂട്ടുകാരെ
Tweet media one
15
3
85
@myaavuu
മ്യാവുലിസ
1 year
സിംഗിൾ അല്ലാത്ത ഒറ്റ ഒരുത്തനും എന്റെ ട്വീറ്റിൽ കമന്റിട്ടു പോകരുത്
Tweet media one
31
1
83
@myaavuu
മ്യാവുലിസ
1 year
ഞാൻ വീട്ടിൽ തിരിച്ച് എത്തിയ സെന്തോഷത്തിൽ എനിക്ക് വേണ്ടി ചിക്കമ്പിരിയാണിയൊക്കെ ഉണ്ടാക്കി വെച്ചു എൻ്റെ പൊന്നു മമ്മി
Tweet media one
7
1
87
@myaavuu
മ്യാവുലിസ
1 year
താമരശ്ശേരിയുടെ ഐ കാണുന്നില്ല ഗായ്സ്‌
Tweet media one
23
0
86
@myaavuu
മ്യാവുലിസ
1 year
മുംതാസിനെ തപ്പി ഇറങ്ങിയത് ആണെന്ന് തോന്നുന്നു...! :(
Tweet media one
19
0
86
@myaavuu
മ്യാവുലിസ
1 year
പുത്തൻ ഡ്രെസ് ഒക്കെ ഇട്ട് ഇന്ന് ചെത്തി നടക്കുന്ന ട്വീപ്പോൾക്ക് പെരുന്നാൾ ആശംസകൾ
Tweet media one
16
0
83
@myaavuu
മ്യാവുലിസ
10 months
ഞങ്ങൾ ഇതിനെ ഉഴുന്നുവട എന്ന് വിളിക്കും നിങ്ങളോ ?
Tweet media one
30
1
85
@myaavuu
മ്യാവുലിസ
2 months
അങ്ങനെ ആദ്യമായി പോർക്ക് കഴിച്ച്. നല്ല നാടൻ ടേസ്റ്റ് ഇഷ്ടായി 😋
Tweet media one
13
1
87
@myaavuu
മ്യാവുലിസ
2 years
40k യ്‌ക്ക് താഴെ വരുന്ന നല്ല ഫോൺ ഏതാണ് ?
36
0
84
@myaavuu
മ്യാവുലിസ
1 year
ഏതാ കളർ വേണ്ടത്
Tweet media one
29
0
84
@myaavuu
മ്യാവുലിസ
1 year
സെമിത്തേരിയിൽ പോയാൽ പ്രേതത്തെ കാണാൻ പറ്റുമോ ഗൂയ്സ്...!
24
0
81
@myaavuu
മ്യാവുലിസ
2 years
പച്ച ലേസിന് ഇവിടെ ഫാൻസ് ഉണ്ടെന്ന് കേട്ടു
Tweet media one
17
0
83
@myaavuu
മ്യാവുലിസ
5 months
ഇസ്തിരി പെട്ടി കൊണ്ട് കൈപൊള്ളി തൊലി പോയി. എപ്പഴും ഓരോരോ അപകടങ്ങൾ പറ്റുന്നത് കൊണ്ട് ശീലായി 🚶‍♀️
Tweet media one
31
0
84
@myaavuu
മ്യാവുലിസ
1 year
ഈ കാമുകന്മാർ ഉള്ള പെൺപിള്ളേർക്ക് സൗന്ദര്യം കൂടുമെന്ന് കേട്ടു ശരിയാണോ എന്ന് പരീക്ഷിച്ചു നോക്കാൻ പോലും ഒരു കാമുകനില്ല...! 😪
15
0
82
@myaavuu
മ്യാവുലിസ
2 years
എൻ്റെ ക്രഷ് കല്യാണം കഴിച്ചു...😿
15
0
79
@myaavuu
മ്യാവുലിസ
2 years
ജീവിതം നിങ്ങളെ പഠിപ്പിച്ച ഒരു പാഠം പറയാമോ ഗൂയ്സ്‌
33
0
79
@myaavuu
മ്യാവുലിസ
1 month
ഉസ്താദ് എയറിലാണ് 🫠
8
11
80
@myaavuu
മ്യാവുലിസ
2 years
ഹായ് തരാമോ കൂട്ടുകാരേ!
36
0
80
@myaavuu
മ്യാവുലിസ
1 year
എനിക്കാരും ഇല്ല ട്വിറ്ററിൽ ആത്മാർത്ഥമായി സ്നേഹിക്കാൻ
Tweet media one
25
1
78
@myaavuu
മ്യാവുലിസ
1 year
ഞാൻ ഫോളോ ചെയ്യുന്നവരൊക്കെ പൊളിയാണ് കിടുവാണ് വേറെ ലെവലാണ് 😻❤️
30
0
77
@myaavuu
മ്യാവുലിസ
2 years
ഗുഡ് മോണിംഗ് തരാമോ കൂട്ടുകാരേ
25
0
77
@myaavuu
മ്യാവുലിസ
3 months
നിങ്ങൾ ഇങ്ങനെ കഴിക്കുമോ എന്നാൽ എന്റെ മാതാശ്രീ കഴിക്കും 🙂‍↕️
Tweet media one
9
0
79
@myaavuu
മ്യാവുലിസ
2 years
പ്രൊഫൈലിൽ ബലൂൺ പറക്കുന്നത് എന്നെ ഫോളോ ചെയ്യുന്നവർക്ക് മാത്രേ കാണാൻ പറ്റുള്ളൂ എന്നറിയിച്ചു കൊള്ളുന്നു... 😌
17
0
78
@myaavuu
മ്യാവുലിസ
2 years
മറ്റന്നാൾ ഒന്നാം തിയ്യതി മുതൽ ഞാൻ നന്നാവും
18
1
76
@myaavuu
മ്യാവുലിസ
2 months
പോർക്ക് തിന്നവർക്ക് എന്താണ് അഭിപ്രായം ടേസ്റ്റ് ഉണ്ടോ നിങ്ങടെ വിലയേറിയ അഭിപ്രായം പങ്കുവെയ്ക്കുക എന്നിട്ട് വേണം വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ 🙂
48
1
78
@myaavuu
മ്യാവുലിസ
1 year
ഈ ഞരമ്പിന് വെകിളി പിടിച്ചവരും തുണ്ട് നിറഞ്ഞതുമായ അക്കൗണ്ട് അല്ലാതെ ഒരുത്തനും ഇല്ലേടാ എന്നെ ഫോളോ ചെയ്യാൻ
Tweet media one
18
0
74
@myaavuu
മ്യാവുലിസ
2 years
ഇനി ഞാൻ മുണുങ്ങട്ടേ
Tweet media one
17
0
73
@myaavuu
മ്യാവുലിസ
2 years
ആരുമില്ലാത്ത ഒരാളുടെ എല്ലാമാകണം 😌♥️
17
0
74
@myaavuu
മ്യാവുലിസ
1 year
നല്ല ടേസ്റ്റ് ഉള്ള അലുവ :)
Tweet media one
11
0
76
@myaavuu
മ്യാവുലിസ
2 years
എനിക്കാരുല്ല ഗായ്സ്‌
16
1
74
@myaavuu
മ്യാവുലിസ
7 days
ഇവർക്കില്ലാത്ത പ്രശ്നമാണ് ഇവർ ഒരു വീഡിയോ അപ്ലോഡ് ചെയ്താൽ അതിന് താഴെ നെഗറ്റീവ് കമന്റിടാൻ വരുന്ന മോയന്തുകൾക്ക് ☹️
@Nostu_Mine
Ainu
7 days
ഹയ് ഹയ്
Tweet media one
21
5
205
15
0
77
@myaavuu
മ്യാവുലിസ
1 year
ഹിഹി എല്ലാരേയും മ്യൂച്ചലടിച്ച് 😹
Tweet media one
14
0
71
@myaavuu
മ്യാവുലിസ
1 year
തിന്നു��്നതിന് മുൻപും ഞങ്ങൾക്കിത് ബത്തക്ക തിന്നതിന് ശേഷവും ഞങ്ങൾക്കിത് ബത്തക്ക എന്തൊക്കെ വിവാദങ്ങൾ വന്നാലും ഞങ്ങൾക്കിത് ബത്തക്ക ജയ് ബത്തക്ക
Tweet media one
Tweet media two
16
1
73
@myaavuu
മ്യാവുലിസ
1 year
കാമുകനില്ല :(
26
1
68
@myaavuu
മ്യാവുലിസ
2 years
പെട്ടെന്ന് റിപ്ലൈ കാണുന്നവരോട് പ്രത്യേക ഇഷ്ടമാണ് !
11
0
72
@myaavuu
മ്യാവുലിസ
1 year
നിങ്ങൾക്ക് ട്വിറ്ററിൽ ബെസ്റ്റ് ഫ്രണ്ട് ഒക്കെ ഉണ്ടോ... ആരാണയാൾ...!?
19
1
69
@myaavuu
മ്യാവുലിസ
12 days
അങ്ങനെ മാതാശ്രീ ബിരിയാണി വാരി തരികയാണ് ❣️
18
0
73
@myaavuu
മ്യാവുലിസ
1 year
ബിസി ലൈഫാണ് ഗായ്സ് തിരക്കിനിടയിൽ ഒരു ഹായ് പറയാൻ സമയം കാണിക്കുന്നു എൻ്റെ ഫാൻസിന് വേണ്ടി...!
13
0
70
@myaavuu
മ്യാവുലിസ
7 months
അപ്പോ ശരി ഗുഡ്നൈറ്റ് 🙂
Tweet media one
19
0
68
@myaavuu
മ്യാവുലിസ
1 year
മ്യാവു ബസ്സിലുണ്ട് സൂക്ഷിക്കുക മാന്തി കളയും 😾
Tweet media one
8
0
70
@myaavuu
മ്യാവുലിസ
10 months
നിങ്ങടെ നാട്ടിൽ പൊറോട്ടയ്ക്ക് എത്ര രൂപയാണ് ?
57
0
67
@myaavuu
മ്യാവുലിസ
1 year
സാവട്ടെ ☹️
Tweet media one
30
0
66
@myaavuu
മ്യാവുലിസ
2 years
ചില കടിച്ചാൽ പൊട്ടാത്ത മലയാളം വാക്കുകൾ പഠിച്ചു വെക്കണം. ചളി നിർത്തി സാഹിത്യത്തിലോട്ട് ചേക്കേറുകയാണ്
9
0
65
@myaavuu
മ്യാവുലിസ
10 months
ദുബായ് ഒക്കെ വന്ന് ഫോളോ ചെയ്യുന്നത് കണ്ട് കുറച്ച് ദുബായ് ഫോട്ടോസ് ഒക്കെ കാണാമെന്ന് കരുതി പോയ് നോക്കിയപ്പോ ദുബായ് തുണ്ടൻ
Tweet media one
15
0
69
@myaavuu
മ്യാവുലിസ
1 year
അങ്ങനെ ആദ്യമായി ക്രിസ്ത്യൻ പള്ളിയിൽ കയറി എൻ്റെ ജ്വീവിതം ധന്യമായി...! ❤️
7
0
66
@myaavuu
മ്യാവുലിസ
2 years
അൺഫോളോ ചെയ്ത് പോകൂ സൂർത്തുക്കളേ എന്നെ!
16
0
67
@myaavuu
മ്യാവുലിസ
1 year
ബാ ബിരിയാണി കഴിക്കാം
Tweet media one
16
0
64
@myaavuu
മ്യാവുലിസ
16 days
ഫുഡ് + സിനിമ + പൂച്ച ❤️ ഇത് മൂന്നുമാണ് എനിക്ക് കൂടുതൽ സന്തോഷം തരുന്നത്. നിങ്ങൾക്കോ ?
20
0
69
@myaavuu
മ്യാവുലിസ
1 year
സോറി ഗായ്സ് കുറെ പേരെ മ്യൂച്ചലടിക്കുന്നു 🙂
16
0
67
@myaavuu
മ്യാവുലിസ
2 years
ബോറടി മാറ്റാൻ ആരെങ്കിലും ഒന്ന് മിണ്ടുമോ
21
0
67
@myaavuu
മ്യാവുലിസ
4 months
കണ്ടത്തിൽ കുറുക്കൻ
17
1
68
@myaavuu
മ്യാവുലിസ
11 months
ഒന്ന് തൊടാനുള്ളിൽ തീരാമോഹം 😪
Tweet media one
10
0
67
@myaavuu
മ്യാവുലിസ
1 year
പച്ചമാങ്ങ മാണ
Tweet media one
14
0
67
@myaavuu
മ്യാവുലിസ
1 year
മൊഞ്ചുള്ള ട്വീപ്പല്ലെ ചെഞ്ചുണ്ടിൽ ട്വീറ്റല്ലേ...! 🎶 @omanathinkal
Tweet media one
12
1
66
@myaavuu
മ്യാവുലിസ
1 year
നിങ്ങടെ വീട്ടില�� പൂച്ചയുടെ പേരെന്താണ് മാന്യമഹാ ട്വീപ്പുകളെ 😗
52
0
62
@myaavuu
മ്യാവുലിസ
2 years
ഇത്രേം പേര് കുറ്റി പോലെ ഇവിടെ ഉണ്ടായിട്ടാണ് ഒന്നും മിണ്ടാത്തത്
14
0
66
@myaavuu
മ്യാവുലിസ
4 months
ആദ്യമായി വായിച്ച നോവൽ ഏതാണ് ഗൂയ്സ്
45
0
65
@myaavuu
മ്യാവുലിസ
1 year
വീട്ടിൽ വന്ന അതിഥിദേവോ ഭവയിൽ ഒരു കുട്ടി ദേവോ ഭവ ഞാൻ വാങ്ങി വെച്ച കടല മൊത്തം പെറുക്കി തിന്നുന്നു...!
10
1
65
@myaavuu
മ്യാവുലിസ
24 days
പൂച്ച നല്ല പൂച്ച
Tweet media one
Tweet media two
Tweet media three
Tweet media four
11
3
66
@myaavuu
മ്യാവുലിസ
2 years
അല്ലേലും എനിക്കാരും ഇല്ല...ഞാൻ സ്നേഹിച്ചവരെയൊക്കെ ആരെങ്കിലും തട്ടിയെടുത്ത് കൊണ്ടുപോയിട്ടേയുള്ളൂ...💔
20
0
65
@myaavuu
മ്യാവുലിസ
7 days
നിങ്ങൾക്കൊക്കെ എന്റെ ഫ്രണ്ടായിക്കൂടെ ഗുയ്സ് ഒറ്റപ്പെട്ടവർക്ക് മുൻഗണന
21
0
64
@myaavuu
മ്യാവുലിസ
2 years
10k ട്വീറ്റായി... അപ്പോ ശരി ബൈ...പിന്നെ കാണാം... ക്വിറ്റ് 🙏
Tweet media one
18
0
64
@myaavuu
മ്യാവുലിസ
1 year
മുട്ടായി മാണാ
Tweet media one
16
0
64