കോയിക്കോടൻസ്‌ 2.0 Profile
കോയിക്കോടൻസ്‌ 2.0

@KoYiKkoDaNnS

1,401
Followers
1,249
Following
1,946
Media
3,430
Statuses

@KoYiKkoDaNn @KoYiKkoDaNs

Kozhikode, India
Joined March 2021
Don't wanna be here? Send us removal request.
Pinned Tweet
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി പരിമിതമാമീ ലോകത്തിൽ കടമകളെല്ലാം തീരുന്നേ പരമ പിതാവിൻ ചാരത്ത് പുതിയൊരിടം ഞാൻ… #OommenChandy
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി പരിമിതമാമീ ലോകത്തിൽ കടമകളെല്ലാം തീരുന്നേ പരമ പിതാവിൻ ചാരത്ത് പുതിയൊരിടം ഞാൻ തേടുന്നേ
Tweet media one
1
10
41
2
17
69
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
25 days
ഫ്രാൻസിൻസ് ജോർജ് മോദിയേയും ബിർളയേയും പൊളിച്ചടുക്കി.. 🔥🔥🔥
21
113
538
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 month
VDS 🔥🔥🔥
13
81
347
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
ഷാഫി 🔥🔥🔥🔥 ലജ്ജയുടെ ഉറക്കം നഷ്ടപ്പെട്ടു…
4
43
296
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
BJP 200 കടന്നത് മാധ്യമങ്ങൾ ഇതൊക്കെ മുക്കിയത് കൊണ്ട് മാത്രം ആണ്.
1
84
278
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
19 days
എന്തൊരു മണ്ടൻ ഐഡിയ, കഴിവ് ഉള്ള കുറേ വിദ്യാർത്ഥികൾ 4 വർഷത്തിനിടെ 10 ആം ക്ലാസ് പഠിച്ച് ഇറങ്ങും
Tweet media one
23
16
253
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും 2557 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നോട്ട് .. 🥰🥰🥰
Tweet media one
43
6
246
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
Congratulations @INCKerala for 100K Followers.. Keep 🔥🔥🔥🔥🔥
Tweet media one
5
25
237
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
26 days
Just Received.. #Congress #RahulGandhi #White You can order through @Flipkart 👇🏻👇🏻
Tweet media one
8
34
233
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
കെ മുരളീധരനെ KPCC പ്രസിഡന്റ് ആക്കണം. Congress should appoint K Muraleedharan as Kerala PCC president. During his presidency Congress won 100 seats in Kerala assembly election. ⁦ @INCIndia ⁩ ⁦ @RahulGandhi ⁩ ⁦ @kharge ⁩ ⁦ @kcvenugopalmp ⁩ ⁦ @KMuraleedharan_
Tweet media one
20
39
221
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
തൃശൂർ കാരൻ ഡ്രൈവർക്ക് കിട്ടിത്തുടങ്ങി.. 😂
14
55
219
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
🔥🔥🔥
Tweet media one
12
49
211
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
ഇങ്ങനെ ഒരാളെ ജനലക്ഷങ്ങളുടെ ഇടയിൽ നിന്ന് പ്രതീക്ഷിക്കാമോ .. #BabuAntony
Tweet media one
0
36
209
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
ഒരാളുടെ മൃതദേഹം ഒരു നോക്ക് കാണാൻ ആണൊരുത്തൻ കണ്ണീരൊലിപ്പിച്ചുകൊണ്ട് ഭാര്യയെയും കുട്ടിയേയും കൂട്ടി നെട്ടോട്ടം ഓടുന്നത് കണ്ടിട്ടുണ്ടോ.. 😪😢 ജീവിച്ചിരിക്കുമ്പോൾ നന്മമാത്രം ചെയ്തവർക്ക് ദൈവം ഭൂമിയിൽ അവശേഷിപ്പിക്കുന്ന അംഗീകാരങ്ങളാണവ!!💔💔 #OommenChandy
0
56
182
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 month
നല്ല കാര്യം … 👏🏻👏🏻👏🏻
Tweet media one
Tweet media two
Tweet media three
Tweet media four
3
21
175
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
🤭
Tweet media one
20
27
176
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 month
പിണറായി സംഘി അല്ല എന്ന് ആരാ പറഞ്ഞത്
Tweet media one
34
37
173
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
സിപിഎം വീണ്ടും പിളർപ്പിലേയ്ക്ക്.. സിപിഎം ക്ലിപ്പ് വിഭാഗം & ക്ലിപ്പില്ല സിപിഎം
Tweet media one
16
38
160
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
അവർ കുറേപേർ അതുകൊണ്ട് നാടും വിട്ടു.. 🤣
Tweet media one
7
24
163
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
തോക്കുകൾ കൊണ്ട് കഥ പറയുന്ന മണിപ്പൂരിൽ ഇറങ്ങിയ ഒരു രാഹുൽ ഗാന്ധി ഉണ്ട് ഓർമ്മവേണം ✊🏻🔥 നിജേഷ് അരവിന്ദ്
14
54
161
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 months
ഇത്‌ വല്ലോം പിണറായി വിജയന്റെ അടുത്ത്‌ ആയിരുന്നെങ്കിലോ എന്ന് ഒന്ന് വെറുതേ ആലോചിച്ച്‌ നോക്കിക്കേ...
5
29
160
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
എനിക്ക് 2 സെന്റ് സ്ഥലം എടുത്ത് വീട് വെച്ച് തന്ന മനുഷ്യൻ അങ്ങിനെ എത്രയോ പേർക്ക് നിങ്ങളോടൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല ഇതൊന്നും ക്യാമറയും പിടിച്ച് നടന്നിട്ട് ഒരു കാര്യവും ഇല്ല..... അയാൾ ചെയ്ത സഹായം കണ്ടെത്താൻ നിങ്ങളുടെ ക്യാമറ കണ്ണിന് സാധ്യമല്ല...... #OommenChandy
1
52
153
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 month
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ മുന്നണി നേതാക്കൾക്ക് ക്ഷണമില്ല, മമതക്കോ സ്റ്റാലിനോ സിദ്ധരാമയ്യക്കോ ക്ഷണമില്ല, ശിവസേനക്ക് പോലും ക്ഷണമില്ല. പക്ഷേ, പിണറായി വിജയനെ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽ താമര വിരിഞ്ഞതിന് നന്ദി സൂചകമായി ഇനിയെന്തെല്ലാം പാരിതോഷികങ്ങൾ വരാനിരിക്കുന്നു.!
18
30
155
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
26 days
Who is Rahul എന്ന് പണ്ട് ഏതോ ഒരു നമോ ചോദിച്ചിരുന്നു
1
22
153
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
മോദിയുടെ ഗ്യാരണ്ടിക്ക്ഒന്നും വാറണ്ടി ഇല്ലാ.. UDF പുറത്ത് ഇറക്കിയ കിടു പരസ്യം #VoteForUDF
2
53
155
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
8 days
പപ്പനാവനെ കാലേ വാരി നിലത്തടിച്ചു വിട്ടു രാജു പി നായർ🔥 ⁦ @RajuPNair
4
29
153
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
9 days
KM 🔥🔥🔥
Tweet media one
8
27
151
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
8 months
പിള്ളേര് പൊളിച്ചു..💣 🔥🔥🔥 ഇത്‌ പോലെ ഒരു പണി പോലീസിനു ഇനി കിട്ടാൻ ഇല്ലാ #YouthCongress
7
31
150
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
ഹായ്
@cpimspeak
CPI (M)
2 years
Tweet media one
703
1K
7K
4
24
148
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
കേരളത്തിൽ യുഡിഎഫ്ൻ്റെ പ്രചരണ സമിതി ചെയർമാനായി മുന്നണിക്ക് മിന്നും വിജയം സാധ്യമാക്കുകയും അധിക ചാർജ് ഉള്ള മഹാരാഷ്ട്രയിൽ കോൺഗ്രസിനെ തിരിച്ച് കൊണ്ടുവന്ന പാർട്ടിയുടെ യഥാർത്ഥ ട്രബിൾ ഷൂട്ടർ ലീഡർ രമേശ് ചെന്നിത്തലക്ക് അഭിവാദ്യങ്ങൾ🧡🤍💚 ⁦ @chennithala ⁩ 🥰🥰🥰
Tweet media one
2
23
147
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
ജനസാഗരമായി കോഴിക്കോട് കടപ്പുറം.. #VoteForCongress #VoteForINDIA
2
34
145
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
welcome to kerala ⁦ @kanhaiyakumar ⁩ ⁦ @MuhammedDishal
Tweet media one
2
20
145
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
എന്റെ മക്കളുടെ ശരീരം വെട്ടിനുറുക്കിയാലും അവർ BJPയിൽ പോകില്ല.. അവർ ഉമ്മൻ ചാണ്ടിയുടെ മക്കളാണ് അവരെ പ്രസവിച്ചത് ഞാനാണ്.. ഞങ്ങൾ കുടുംബം മുഴുവൻ കോൺഗ്രസ്സിന് വേണ്ടിയും. UDFന് വേണ്ടിയും തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുകയാണ്. കേരളത്തിൽ 20 സീറ്റും UDF നേടും മറിയാമ്മ ഉമ്മൻ :🌹
Tweet media one
13
27
144
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
2024 ജൂൺ 4 ന് ഈ ഇരുപത് പേരും ഭരണപക്ഷത്ത് ഉണ്ടായിരിക്കണം… ഉണ്ടായിരിക്കും…. #VoteForINDIA #VoteForUDF
Tweet media one
9
28
142
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
അടിച്ച് അണ്ണാക്കിൽ കൊടുത്തു…
Tweet media one
1
17
143
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
വ്യക്തമായി പറയുന്നു എല്ലാ മതങ്ങളും ഒരുമിച്ച് പോകുന്ന നാട് ആണിത്.. ആ നാടിന്റെ സർക്കാരും അങ്ങനെ തന്നെ ആയിരിക്കണം..
3
32
141
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
18 days
.⁦ @vdsatheesan ⁩ 🥰🥰🥰
Tweet media one
1
35
141
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
മോദി ലാവലിൻ & സ്വർണം എന്ന് പറഞ്ഞു.. അതോടെ സുരേന്ദ്രന്റെ കുഴൽപണം ഗോവിന്ദ ആയി…
Tweet media one
7
31
139
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
മേയറമ്മ ആര്യ രാജേന്ദ്രന്റെ ഡിഗ്രി പരീക്ഷയുടെ കണക്കിന്റെ മാർക്ക് പൂജ്യം, മലയാളിത്തിന് 7. IPS ആകണം അത്രേ.. ഇവിടെ കുവൈത്തിൽ ഒരു IPS സ്കൂൾ (Indian Public School) ഉണ്ട് ചേരുന്നോ ⁦ @AryaRajendranS1 ⁩ 🤣
10
32
139
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
29 days
ലേ സംഘി: രാമ ക്ഷേത്രം ഇനി ഇതുപോലെ വീഴാതിരുന്നാൽ മതിയായിരുന്നു
9
33
140
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 month
16 ആം അടിയന്തര ചടങ്ങ് ആണെന്ന് തോന്നൂ
Tweet media one
13
20
138
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
5 months
ഒരുത്തനെ കൊന്ന് കെട്ടി തൂക്കിയവർക്ക് തേനും പാലും. പ്രതിഷേധിച്ചവന്മാരെ കോളറക്ക് കുത്തി പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന കെ കരുതൽ പൊലീസ് 😶 പോലിസ് മർദിച്ച പ്രവർത്തകനെ ജീപ്പിൽ നിന്നും മോചിപ്പിച്ച് T സിദ്ധിക്ക് MLA #JusticeForSidharthan @TsiddiqueINC
4
50
136
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
21 days
ഒക്കെ എന്നാൽ
Tweet media one
5
1
136
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
നാളെ കോട്ടയത്തേക്ക് ചെന്നോളൂ.. അവിടെ ഒരാൾ കിടക്കുന്നുണ്ട്.. കാൽ പിടിക്കേണ്ട, തൊഴുതേണ്ട, ആദരാഞ്ജലികൾ അർപ്പിക്കണ്ട... ഇപ്പോൾ പറഞ്ഞത് അതേ പോലെ പറഞ്ഞാൽ മതി.. ആ മനുഷ്യന്റെ ആത്മാവ് അത് കേൾക്കുന്നുണ്ടാവും.. ജീവനുള്ള ഉമ്മൻ ചാണ്ടി നിനക്കൊക്കെ എന്നെ മാപ്പ് നൽകിയിട്ടുണ്ട്.. #OommenChandy
Tweet media one
3
28
137
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
NCP എ തിരിച്ചു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ @chennithala 🥰🥰🥰
Tweet media one
5
20
133
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
കേരള മുഖ്യമന്ത്രിക്ക് മണിപ്പൂരിൽ നിന്ന് മറുപടി... കള്ളം പറയാൻ മാത്രം ഇനി വാ തുറക്കണോ എന്ന് ഇനി എങ്കിലും ⁦ @pinarayivijayan ⁩ ആലോജിക്കണം
Tweet media one
2
51
133
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
7 days
മേയറൂട്ടി കരയുന്നത് കണ്ട് അടുത്ത് നിന്നവര് പോലും കരഞ്ഞുപോയി... 😭😭😭
Tweet media one
19
17
130
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 months
നിഷാദ് റാവുത്തർ: CMRL ഉപയോഗിക്കുന്ന ആ നാല് സോഫ്റ്റ്‌വെയറുകൾ ഏതൊക്കെയാണ്..? സ:അരുൺകുമാർ Power Builder MS Office Outlook Tally അരുൺ കുമാരാ ആരാണ് തനിക്ക് ഇജ്ജാതി ക്യാപ്സ്യൂൾ നിർമ്മിച്ച് നൽകുന്നത്.. സ്വയം നിർമ്മിച്ചതാവും😁 #മാസപ്പടി വീണ
10
49
128
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
8 months
Happy Children’s Day
Tweet media one
7
3
126
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
ഓരോ വോട്ടും കോൺഗ്രസിന് #VoteForCongress #VoteForUDF
1
27
127
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 months
Mathew Kuzhalnadan ന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന വീണ തൈക്കണ്ടിയുടെ ഭർത്താവ്... 🔥 ഒളിച്ചോടില്ല എന്ന് പറഞ്ഞോണ്ട് ഒരൊറ്റ ഓട്ടമായിരുന്നു.😁 #മാസപ്പടി വീണ #തിരുട്ട്‌ ഫാമിലി
9
44
124
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
28 days
ശങ്കുണ്ണി ഓൺ എയർ @abinvk 🔥🔥🔥
0
39
125
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
രാഹുൽ ഗാന്ധിക്ക് ജയ് വിളിച്ചു മഹാ രാഷ്ട്രയിലെ സിപിഎം പ്രവർത്തകർ. ഇത് കാണുമ്പോൾ കുരുപൊട്ടുക കേരള കമ്മികൾക്ക് ആണ്
1
28
124
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
സവർക്കർ ഇംഗ്ലീഷിൽ എഴുതിയപ്പോൾ മലയാളി സവർക്കർ മലയാളത്തിൽ എഴുതി … #മാപ്പ്
Tweet media one
23
38
125
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
സ്ഥാനാർത്ഥിയെ മാത്രം കാണിക്കാതെ പുറകിൽ ഉള്ളവരെ കൂടി കാണിക്കൂ 🤣
@BJP4TVPM
BJP Thiruvananthapuram
3 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നയിക്കുന്ന പട്ടം മണ്ഡലത്തിലെ റോഡ് ഷോ #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerformance
4
25
89
7
37
123
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 days
തുടർഭരണം ഇല്ലായിരുന്നെങ്കിൽ ഇന്നും നാളെയും തിരുവനന്തപുരം ജില്ലയിൽ കരിദിനം, കപ്പൽ വളയൽ , കപ്പലിനെ നാട് കടത്തൽ തുടങ്ങിയ കലാപരിപാടികൾ നടത്തേണ്ട ടീംസ് ആണ് 😝😝😝
Tweet media one
4
22
122
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
'രാജ്യത്തെ ഏറ്റവും ദുർബലനായ മനുഷ്യനെങ്കിലും ഭയപ്പെട്ടാണ് ജീവിക്കുന്നതെങ്കിൽ അത് ആ രാജ്യത്തിന്റെ മുഴുവൻ പരാജയമാണ്'
6
33
121
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
ഷംസീറിനെ രക്ഷിക്കാൻ ഹിന്ദുത്വ അജണ്ടയുമായി വന്ന അന്തം കമ്മി മന്ത്രിയെ വിഡി എടുത്തിട്ട്‌ പഞ്ഞിക്കിട്ടിട്ടുണ്ട്‌.. #കണ്ണൂർ യൂണിവേഴ്സിറ്റി
4
49
117
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
8 months
കേരളാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനും ഉപ അധ്യക്ഷൻ എബിൻ വർക്കി കോടിയാട്ടിലിനും അഭിനന്ദനങ്ങൾ❤️❤️
Tweet media one
Tweet media two
4
20
121
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 months
8 ഇൽ 6 പഞ്ചായത്തിലും ഭരിക്കുന്ന സിപിഎം അവിടെ കൊണ്ടുവന്ന വികസനങ്ങൾ പറയാൻ പറഞ്ഞപ്പോൾ മറുപടി പറയാൻ വന്ന സഖാവിന്റെ മറുപടിയിൽ ഉള്ളത്‌ സഖാവിന്റെ വികസിച്ച "വാ"😧 മാത്രം #Puthuppally
3
50
116
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
ഫാർമ കമ്പനികൾ ബിജെപിക്ക് 3000+ കോടി നൽകി MRP യിലേക്ക് ഒന്ന് നോക്കൂ!! ️!! ️ കോടികൾ കൊടുക്കുന്നതിനുമുമ്പും കൊടുത്തതിനുശേഷവും. ഇതാണ് ബിജെപി കൊടുക്കുന്ന ഗ്യാരണ്ടി.
Tweet media one
9
43
120
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
കൂപ്പുകൈ ചേട്ടൻമാരേ🙏🏻🙏🏻 നന്ദി 27 മണിക്കൂർ നീണ്ട യാത്രയിൽ, ഒരു നിമിഷം പോലും അശ്രദ്ധ കൂടാതെ ഇങ്ങനെ വാഹനം ഓടിച്ചതിന്, ഒപ്പം ഉറക്കം, ആഹാരം ഇതൊന്നുമില്ലാതെ യാതൊരു ക്ഷീണവുമില്ലാതെ ലക്ഷ്യത്തിലേക്ക് എത്തിച്ചതിന് ജീവിതത്തിലെ ധന്യ നിമിഷം എന്ന് അഭിമാനത്തോടെ പറഞ്ഞതിന് 🙏🏻✨️ #OommenChandy
Tweet media one
3
30
116
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
8 months
ക്യാമ്പസുകളിൽ KSU തരംഗം
3
26
116
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
അന്തമേ ആ വീഡിയോയുടെ വാക്കി ഉള്ള 10 സെക്കന്റ്‌ കൂടി കാണിക്ക്‌.. വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രി @VSivankuttyCPIM അതുപോലെ തന്നെ കാറിൽ കയറി പോകുന്നതും കാണാം.. 30 സെക്കന്റ്‌ കാറിൽ നിന്നും പുറത്ത്‌ ഇറങ്ങി എന്ത്‌ നിർദ്ദേശം ആർക്ക്‌ കൊടുത്തു എന്ന് കൂടി പറയണം..
@cv_unnikrishnan
Unnikrishnan C V
1 year
മന്ത്രി വാഹനം നിർത്താതെ കടന്നുപോയി എന്ന് പ്രചരിപ്പിക്കുന്ന സകല മക്കൾക്കും സമർപ്പിക്കുന്നു കൂടാതെ കേരളത്തിലെ ന��റികെട്ട മാധ്യമങ്ങൾക്കും #കൊട്ടരക്കരയിലെ അപകടസ്ഥലത്ത് മന്ത്രി തുടരുന്ന സിസിടിവി ദൃശ്യങ്ങൾ
6
2
13
11
31
114
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
യൂട്യൂബർ കുണ്ടന്നൂർ ജി😂 'ഭാരത് ജോഡോ യാത്രയെ കണ്ടെയ്നർ യ��ത്രയെന്ന് വിശേഷിപ്പിച്ചത് സിപിഎം മുൻ എംഎൽഎയും യൂടൂബറുമായ എം സ്വരാജ്' രാഹുൽ മാങ്കൂട്ടത്തിൽ ⁦ @mswaraj_ ⁩ ⁦🤣🤣🤣 @rmamkoottathil ⁩ 🔥🔥🔥
4
25
114
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
റേഷൻ കടയിൽ പോയാൽ അരിയില്ല, സസ്പ്ലൈകോയിൽ പോയാൽ സബ്സിഡി ഉള്ള സാധനങ്ങൾ ഇല്ല, പരാതി പറയാൻ ക്ലിഫ്‌ ഹസിൽ ചെന്നാൽ മരപ്പട്ടി, നാട്ടിൽ ഇറങ്ങിയാൽ കടുവയും പുലിയും ആനയും കരടിയും പിണറായിയും, കാട്ടിൽ പോയാൽ ബംഗാളിലേയും തൃപുരയിലേയും സഖാക്കൾ.. @rmamkoottathil 🔥🔥🔥
0
32
113
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
മൻമോഹൻ സിങ്ങിന്റെ പാർലമെന്ററി ജീവിതം ഇന്ന് അവസാനിക്കുന്നു. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ ആയി ഈ ധനകാര്യ വിദഗ്ദൻ എന്നും ഉണ്ടാകും #ThankYouMMS
Tweet media one
6
25
112
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
10 days
വിഴിഞ്ഞം പോർട്ട് പിണറായി വിജയൻ പ്രസംഗം തുടങ്ങിയ ഉടൻ ജനങ്ങൾ ഇറങ്ങി പോയി #വിഴിഞ്ഞം
3
26
114
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
8 months
കൊല്ലം TKM എഞ്ചിനീയറിംഗ് കോളേജ് ലെ KSU പിള്ളേരുടെ പ്രചരണ വിഡീയോ. എജ്ജാതി ഐറ്റം 🔥 കാലങ്ങൾ ആയി SFI ഭരിച്ച കോളേജ്, ഇന്ന് നടന്ന യൂണിയൻ ഇലക്ഷന് പിള്ളേർ തൂക്കിയിട്ടുണ്ട്. അതും ചെയർപേഴ്സൺ സീറ്റിൽ അടക്കം 1000+ ഭൂരിപക്ഷത്തിൽ 💙
5
34
113
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
10 days
ഷംസിക്ക 🔥🔥🔥 @beahuman_first
Tweet media one
5
12
115
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
വിമാനത്താവളത്തിൽ ആണ്…
Tweet media one
6
3
114
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
10 months
ഭാരത്‌ ജോഡൊ യാത്രയ്ക്ക്‌ എതിരെ ഇയാൾ എന്തേലും മൊഴിഞ്ഞായിരുന്നോ .?
3
33
112
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
5 months
ഷാഫിക്കയെ സ്വാഗതം ചെയ്ത്‌ മേപ്പയ്യൂർ ടൗണിൽ നടത്തിയ കോൺഗ്രസ്‌ പ്രകടനം
0
16
111
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 days
വിഴിഞ്ഞം തുറമുഖം സമർപ്പണം ഉമ്മൻ ചാണ്ടിക്ക് ഉള്ള ആദരം…
4
31
110
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
10 months
ഒറ്റ വിഡൽ ആയിരുന്നു മരുമോൻ റോഡ്‌
5
32
105
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
10 days
നിർമിച്ചവർ തന്നെ പറയുന്നു വിഴിഞ്ഞം പോർട്ട് ആരുടെ കുഞ്ഞ് ആയിരുന്നു എന്ന് #OommenChandy #Vizhinjam
Tweet media one
10
22
111
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
10 months
ബ്രണ്ണനിലെ KSU പ്രവർത്തകർ.. ആത്മധൈര്യവും, ചങ്കുറുപ്പുമുള്ള പോരാളികൾക്ക് അഭിവാദ്യങ്ങൾ...
0
29
107
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
പോയി സംഘികൾക്ക് ചെരച്ച് കൊടുക്ക് സംഘി വിജയാ
Tweet media one
12
22
107
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 months
ലോക കോടീശ്വരൻ കെ വിജയന്റെ ധർമ്മടം മണ്ഡലത്തിലെ ലണ്ടൻ ബ്രിഡ്ജ്‌...😀😀😀 പുതുപ്പള്ളിയുൽ ഉണ്ടോ ഇതുപോലെ ഒരെണ്ണം.. #Puthuppally
Tweet media one
4
29
109
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
6 months
സോഷ്യൽ മീഡിയയിലെ ഇന്നത്തെ വൈറൽ വീഡിയോ... മോദി - സ്വാതന്ത്ര്യത്തിന് ശേഷവും അടിമത്ത മാനസികാവസ്ഥയെ ആരാണ് പരിപോഷിപ്പിച്ചത്❓ ഖാർഗെ - താങ്കൾ
1
27
107
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
5 months
ഒടുവിൽ സിദ്ധാർത്ഥന് നീതി 🔥Youth Congress and KSU 💙💙💙
Tweet media one
1
20
105
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 months
All the best bro ⁦ @KMAbhijithINC ⁩ 🥰🥰🥰
Tweet media one
5
10
103
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
എന്തുകൊണ്ട് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസിന്റെയും UDF ന്റെയും സ്ഥാനാർത്ഥികൾ വിജയിക്കണം എന്ന് വടകരയിലെ സ്ത്രീജനങ്ങൾ പറയുന്നു.. #VoteForCongress #VoteForUDF
0
32
104
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
തരൂരിന്റെ അപ്പൂപ്പന് വിളിക്കുന്നതൊക്കെ സൂക്ഷിച്ചു മതി.. ⁦ @Rajeev_GoI ⁩ പിന്നെ നിന്റെ തന്ത ആരാണെന്ന് കണ്ടുപിടിക്കാൻ നിന്റെ തള്ളടെ സംബന്ധക്കാരെ ഒക്കെ ഒന്ന് വിളിച്ച് കൂട്ടുന്നത് നല്ലതാണ്.. തെങ്ങ് കയറാൻ വന്നവരെയും പാടത്തെ പണിക്കരേയും ഓക്കെ കൂട്ടിക്കോ
9
20
104
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
1 year
തന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ യുടെ ഉൽഘടന ചടങ്ങിൽ നിന്നും കുഞ്ഞൂഞ്ഞിനെ അവഗണിച്ചത് ഔദ്യോഗിക അവഹേളനമായിരുന്നു മുഖ്യൻ വിജയാ . ഐപിഎസ് ഉദ്യോഗസ്ഥർ പോലും അന്വേഷിക്കാൻ വിസമ്മതിച്ച സരിത ആരോപണം സിബിഐക്ക് വിട്ടത് ഔദ്യോഗിക അവഹേളനമായിരുന്നു മുഖ്യൻ വിജയാ .
Tweet media one
1
24
107
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
7 months
ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും
Tweet media one
10
2
104
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
റിയാസിനെ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം വീട്ടിലും സ്ത്രീകൾ ഉണ്ടെന്നു ആലോചിച്ചാൽ മതി അഭിപ്രായം കഴിഞ്ഞ്…
Tweet media one
@Inquilab_buddha
ഇൻക്വിലാബ് ബുദ്ധ☭🇦🇷
3 months
യദുവിനെ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം വീട്ടിലും സ്ത്രീകൾ ഉണ്ടെന്നു ആലോചിച്ചാൽ മതി അഭിപ്രായം കഴിഞ്ഞ്
22
5
101
4
30
102
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
സ്ഥലം ഏത് ആയാലും കൊടിയുടെയോ ചിഹ്നത്തിന്റെയോ നിറം മാറാത്ത ഒരു പാർട്ടി മാത്രം ഉള്ളൂ .. #കോൺഗ്രസ്
Tweet media one
@thomasJins
Jins Thomas
3 months
Election time color dramas 😆
Tweet media one
Tweet media two
3
23
79
15
29
99
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
🔥🔥🔥
Tweet media one
2
23
104
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
28 days
60 വർഷം കോൺഗ്രസ് ഭരിച്ചിട്ടും മരുമോൻ റോഡിന്റെ അവസ്ഥ 🤣🤣🤣
@stalin22022
Vijay 🇵🇸
28 days
60 കൊല്ലം കോൺഗ്രസ് ഭരിച്ചിട്ടു നമ്മുടെ ട്രൈനിടെ അവസ്ഥ 🤣🤣🤣
2
6
33
15
20
104
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
11 months
MS paint ഉപയോഗിച്ച്‌ വീട്‌ paint ചെയ്ത്‌ കൊടുക്കുന്നു സമീപിക്കുക #മാസപ്പടി വീണ
6
29
102
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
ഇത് മുർഷിദ കൊങ്ങായി.. തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ.. സ്ഥാനമേറ്റെടുക്കുമ്പോൾ പ്രായം 24‌.. ആകെ പോൾ ചെയ്ത വോട്ടു 802 , അതിൽ മുർഷിദ നേടിയ വോട്ട് 776.. എതിരാളിയെ നിഷ്പ്രഭമാക്കിയ വിജയം.. അധികാരം ഏറ്റെടുത്തിട്ടു മൂന്നു വർഷം കഴിഞ്ഞു.. ബസ് തടഞ്ഞു ഷോ ഓഫ് കാണിച്ചിട്ടില്ല..
Tweet media one
7
27
101
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
വെളുപ്പിക്കാൻ നോക്കിയ മോഹനനെ സെക്കന്റുകൾ കൊണ്ട് കണ്ടം വഴി ഓടിച്ചു വിട്ട രാഹുൽ മാങ്കൂട്ടത്തിൽ🤣🤣 @rmamkoottathil
11
24
101
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
29 days
രാധാകൃഷ്ണൻ മന്ത്രി പാവം ആയിരുന്നു 🥲🥲
Tweet media one
3
25
102
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമത്തിലെ ഒരു ദിവസം
6
27
101
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
2 months
കൊട്ടും കുരവയും ഫ്ലക്സും ഉത്ഘാടന മാമാങ്കവുമില്ലാതെ തിരുവനന്തപുരത്ത് വാട്ടർ മെട്രോ തുടങ്ങി ! അല്ല കമ്മികളെ തിരുവനന്തപുരത്തെ കമ്മി മേയർ വെള്ളം നക്കി കുടിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നില്ലേ.. മേയർ കോൺഗ്രസ് ആയിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു കമ്മി മേളം…
Tweet media one
6
29
100
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
ശൈലജ്ജ യുടെ ശിഷ്യന് ആണെന്ന് തോന്നുന്നു… വടകര മോഡൽ ഇറക്കിയതാ…
Tweet media one
8
17
98
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
ബിജെപി ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പിണറായി മന്ത്രി സഭയിലെ മന്ത്രി കൃഷ്ണൻ കുട്ടിയും ഇവരാണ് കേരളത്തിൽ ബിജെപിയെ നേരിടുന്നത് തങ്ങൾ ആണെന്ന് സ്വയം പറയുന്നത് #maRSSxist
Tweet media one
6
45
98
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
4 months
ടിപി യെ കൊന്നവരെ പുകഴ്ത്തുന്ന വടകരയിലെ സിപിഎം സ്ഥാനാർത്ഥി ഇനി എങ്കിലും കൂടെ നടക്കുന്നവരെ ബോംബ് ഉണ്ടാക്കാൻ പറഞ്ഞ് വിട്ട് കൊല്ലരുത്… @shailajateacher #CPMTerror
1
30
99
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
വടകരയുടെ സ്നേഹം … ⁦ @shafi_parambil_
Tweet media one
5
18
99
@KoYiKkoDaNnS
കോയിക്കോടൻസ്‌ 2.0
3 months
തൃശൂരിൽ സിപിഎം ബിജെപി അന്തർധാര തുറന്ന് പറഞ്ഞ് തൃശൂറിലെ എൽഡിഎഫ് മേയർ #maRSSxist
Tweet media one
4
36
98