ശ്രീജ ശ്രീ Profile
ശ്രീജ ശ്രീ

@sree77644

4,831
Followers
201
Following
30
Media
166
Statuses

വീണുടഞ്ഞ സ്വപ്നങ്ങൾക്കുമേൽ കവിത രചിച്ചവൾ 😌 എന്നിലേക്ക് വഴി വെട്ടുന്നവരോട് ഞാൻ വിചിത്രമാണ്.. 🌺 DM🚫

Joined April 2024
Don't wanna be here? Send us removal request.
@sree77644
ശ്രീജ ശ്രീ
1 month
💚
Tweet media one
107
33
1K
@sree77644
ശ്രീജ ശ്രീ
3 months
നീണ്ട കാലത്തെ ലോക്കർ വാസം കഴിഞ്ഞെത്തിയ സ്വപ്നങ്ങളിൽ ഒന്ന്...
Tweet media one
83
16
556
@sree77644
ശ്രീജ ശ്രീ
1 month
Good മോർണിംഗ് ഫ്രണ്ട്‌സ്.... ഞാനും എന്റെ ഫോട്ടോഗ്രാഫറും... ♥️
Tweet media one
71
16
490
@sree77644
ശ്രീജ ശ്രീ
1 month
ഇന്നും ഒരു യാത്രയുണ്ട്... 💚
Tweet media one
83
10
411
@sree77644
ശ്രീജ ശ്രീ
1 month
💙
Tweet media one
49
12
405
@sree77644
ശ്രീജ ശ്രീ
3 months
അങ്ങനെ ജീവിതത്തിലെ ഏറ്റവും വലിയ ഭാരം ഇറങ്ങിപോയിരിക്കുന്നു... വർഷങ്ങളായി കഴുത്തിൽ കുരുങ്ങിയ കുരുക്ക് പറിച്ചെറിയപ്പെട്ടു നിറുകയിലെ സിന്ദൂരകുറി എന്നന്നേക്കുമായി തുടച്ചുമായ്ക്കപ്പെട്ടു...
Tweet media one
116
4
386
@sree77644
ശ്രീജ ശ്രീ
4 months
ഏകാന്തത ആസ്വദിക്കാൻ പ്രിയപ്പെട്ടരിടം.. ✨✨💚💚
Tweet media one
49
7
377
@sree77644
ശ്രീജ ശ്രീ
1 month
Dm ലും കമെന്റിലും വന്ന് സദാചാരം പറയുന്നവരോട്.... 35 വർഷം മറ്റുള്ളവർ എന്ത് പറയും എന്നു കരുതി ഒതുങ്ങി ജീവിച്ചു.... ഇനി ഒന്നും പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ട... എന്തേലും നെഗറ്റീവ് പറയാൻ ഉണ്ടേൽ സ്വന്തം വീട്ടിൽ പറയുക...
86
5
254
@sree77644
ശ്രീജ ശ്രീ
4 months
ഒരുപാട് ദൂരം ഇരുളിൽ നടന്നവർക്ക് അങ്ങ് ദൂരെ ഒരു പ്രതീക്ഷയുടെ നറുവെളിച്ചം കാത്തിരുപ്പുണ്ടാവും... 𝘚𝘳𝘦𝘦𝘫𝘢...
Tweet media one
46
9
224
@sree77644
ശ്രീജ ശ്രീ
4 months
എന്നിലേക്ക് ആരും കടന്ന് വരാതിരിക്കുക ഞാൻ എന്റേത് മാത്രമാണ്...
66
3
196
@sree77644
ശ്രീജ ശ്രീ
4 months
എന്നിലെ പുറംമോടി തേടിയവരോട് എന്റെ ഉള്ളിൽ ഞാൻ വിശാലമാണ്... 🍁
46
3
196
@sree77644
ശ്രീജ ശ്രീ
4 months
ജീവിതം തകർന്നിരുന്നപ്പോ ഒരു ആശ്വാസമായി ഇവിടെ വന്നതായിരുന്നു ഞാൻ ഇവിടെ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായിരിക്കുന്നു ആയതിനാൽ എന്റെ ഫോട്ടോസ് റിമോവ് ചെയ്യുന്നു
50
1
173
@sree77644
ശ്രീജ ശ്രീ
3 months
ചതിക്കപ്പെട്ടവളുടെ നിഴലിൽ ചവിട്ടുന്നവരോട് പെണ്ണാണ് ഞാൻ തൊട്ടാൽ പൊള്ളുന്ന പെണ്ണ്... 🌺
Tweet media one
25
6
156
@sree77644
ശ്രീജ ശ്രീ
1 month
അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചു വരുന്നവരോട്.... വാങ്ങിത്തരാൻ ആണേൽ ആവശ്യം ഇല്ല ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്‌...
60
3
171
@sree77644
ശ്രീജ ശ്രീ
2 months
പ്രകൃതിയിലേക്ക് ഒരു വിരുന്ന് പോവണം... മഴയിൽ കുതിർന്ന് അരുവിയിൽ അലിഞ്ഞുകൊണ്ടൊരു വിരുന്ന്.... 💚💚
Tweet media one
24
6
144
@sree77644
ശ്രീജ ശ്രീ
3 months
കാലമെത്ര മുന്നോട്ട് പോയാലും ഉള്ളിൽ ഇന്നും ബാല്യത്തിന് മധുരമേറും..
Tweet media one
16
2
136
@sree77644
ശ്രീജ ശ്രീ
4 months
എനിക്ക് ധൈര്യവും വിശ്വാസവും തന്ന നല്ല സൗഹൃദങ്ങൾക്ക് നന്ദി.. 🥰🥰
25
5
138
@sree77644
ശ്രീജ ശ്രീ
1 month
ട്രെയിൻ യാത്ര എന്നും ഒരു അനുഭവമാണ്...💚
Tweet media one
32
4
135
@sree77644
ശ്രീജ ശ്രീ
1 month
ഇന്റർവ്യൂ നന്നായിരുന്നു... തിരിച്ചു പോകുന്നു... Bye bye Kozhikode
40
4
129
@sree77644
ശ്രീജ ശ്രീ
4 months
ഉറക്കം വരുന്നില്ല
55
2
120
@sree77644
ശ്രീജ ശ്രീ
2 months
ഇനിയും ഒരു കല്യാണത്തിന് നിർബന്ധിക്കുന്ന വീട്ടുകാരിൽ നിന്നും എങ്ങോട്ടാ ഒന്ന് ഒളിച്ചോടുക...
46
1
113
@sree77644
ശ്രീജ ശ്രീ
1 month
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10000 രൂപ അയച്ചു.... ദയവു ചെയ്ത് അനാവശ്യ പ്രചാരണം ഒഴിവാക്കു... നമ്മളാൽ കഴിയുന്നത് ചെയ്യുക... ഇന്ന് അവർക്ക് സംഭവിച്ചത് നാളെ നമുക്കും ആവാം...
25
6
113
@sree77644
ശ്രീജ ശ്രീ
3 months
കാറൊഴിഞ്ഞു സൂര്യകിരണങ്ങൾ എന്നെ തൊട്ടുണർത്തി... ഇനി അമ്മയായും മകളായും അടുക്കളകൂട്ടിലെ കാര്യക്കാരിയായും ഒരു പരക്കം പാച്ചിലാണ്... എല്ലാവർക്കും ശുഭദിനം.. ♥️
36
2
104
@sree77644
ശ്രീജ ശ്രീ
4 months
Cinema🥰
Tweet media one
17
3
98
@sree77644
ശ്രീജ ശ്രീ
2 months
പ്രിയപ്പെട്ട ഒരിടം... ♥️
Tweet media one
15
2
100
@sree77644
ശ്രീജ ശ്രീ
2 months
ഒരിക്കൽ ജീവിതം കൈ വിട്ടുപോയവളുടെ തിരിച്ചുവരവാണ്... ആരെയും ഒന്നും ബോധിപ്പിക്കാൻ അല്ല... സ്വയം ജീവിക്കാൻ.. മൂടിക്കെട്ടിയ ജീവിതം അവസാനിച്ചു.... Thank you radhuusss for your support ♥️
23
2
100
@sree77644
ശ്രീജ ശ്രീ
3 months
തൊടിയിൽ അവൻ തകർത്തുപെയ്യുന്നുണ്ട് ഉള്ളറകളിൽ പെയ്യാൻ കൊതിച്ച് ഞാനും....🌧️✨ Good night everyone... 🌧️
21
2
97
@sree77644
ശ്രീജ ശ്രീ
1 month
നാളെ കോഴിക്കോട് മിംസിൽ ആരേലും ഉണ്ടോ?
47
2
98
@sree77644
ശ്രീജ ശ്രീ
3 months
ദക്ഷിണ കാശി 💚
Tweet media one
9
2
90
@sree77644
ശ്രീജ ശ്രീ
1 month
ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ ഉണ്ടാവും ജീവിതത്തിൽ... അതിന് മുന്നിൽ പകച്ചു നിൽക്കാതെ മുന്നോട്ട് പോവുക... നാം നമ്മളെ സ്വയം കണ്ടെത്തുന്നിടത്ത് നിന്ന് തുടങ്ങുക...
24
4
104
@sree77644
ശ്രീജ ശ്രീ
2 months
Belly fat കുറക്കാൻ എന്തേലും വഴി ഉണ്ടോ ഫ്രണ്ട്‌സ്..
56
0
93
@sree77644
ശ്രീജ ശ്രീ
1 month
ആർമിയോട് ഒരു പ്രത്യേക ആദരാവാണ്... Salute you soldiers... ദുരന്തമുഖത്ത് സജീവമായ എല്ലാവർക്കും സല്യൂട്... Pray for wayanad 🥺
8
6
96
@sree77644
ശ്രീജ ശ്രീ
2 months
വളരെ കാലമായി അഴിച്ചുവച്ച യൂണിഫോം വീണ്ടും ധരിക്കാൻ സമയമായി... ഒരിക്കൽ വലിച്ചെറിയപ്പെട്ട ആണിന്റെ കാൽചുവട്ടിലേക്ക് ഇനിയില്ല...
20
1
91
@sree77644
ശ്രീജ ശ്രീ
4 months
🅶︎🅾︎🅾︎🅳︎ 🅽︎🅸︎🅶︎🅷︎🆃︎
26
1
85
@sree77644
ശ്രീജ ശ്രീ
2 months
എല്ലാവർക്കും ശുഭദിനം... ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു എന്നിലേക്ക് കാമം വിതറാൻ ആരും ഇൻബോക്സിൽ വരണമെന്നില്ല... എനിക്ക് എന്റേതായ പരിമിതികൾ ഉണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്കു...
23
2
89
@sree77644
ശ്രീജ ശ്രീ
4 months
Good morning ☀️
46
1
81
@sree77644
ശ്രീജ ശ്രീ
3 months
ഒറ്റക്ക് പോയി കടല് കാണണം ഓരോ തവണ തട്ടി മാറ്റുമ്പോഴും തിരിച്ചുവരുന്ന തിരമാലകൾ പോലെ വീണ്ടും വീണ്ടും ജീവിതത്തിലെ ഉള്ളാഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം..
Tweet media one
11
4
81
@sree77644
ശ്രീജ ശ്രീ
2 months
ഈ ടാറ്റൂ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള പരിപാടി ആണോ??
28
1
78
@sree77644
ശ്രീജ ശ്രീ
2 months
മഴക്കാലത്തെ കുളി...🛀🛀
23
3
74
@sree77644
ശ്രീജ ശ്രീ
25 days
നടന്ന സംഭവം മൂവി കണ്ടു... അതിൽ എന്റെ ജീവിതത്തിൽ കടന്നുപോയ കുറേ അനുഭവങ്ങൾ ഓർമയിൽ വന്നു... ഇന്നും നമുക്കിടയിൽ അതുപോലെ ഒരുപാട് ജന്മങ്ങൾ ജീവിതം ജീവിച്ച് തീർക്കുന്നുണ്ട്...
21
2
87
@sree77644
ശ്രീജ ശ്രീ
2 months
പച്ചയായ സത്യം
Tweet media one
36
3
69
@sree77644
ശ്രീജ ശ്രീ
25 days
Good morning 😊
30
5
80
@sree77644
ശ്രീജ ശ്രീ
3 months
കാലിൽ നെയിൽ പോളിഷ് ഇടണണമെന്ന മെസ്സേജുകളുടെ എണ്ണം കൂടുന്നു... 😌
13
0
69
@sree77644
ശ്രീജ ശ്രീ
4 months
തനിച്ചിരുന്ന് തുരുമ്പെടുത്തു 😌
20
0
68
@sree77644
ശ്രീജ ശ്രീ
4 months
സിന്ദൂരം കൊണ്ടൊരു ചാപ്പ കുത്തി മഞ്ഞചരടിനാൽ കെട്ടിയിടുന്ന പെണ്ണിനും ജീവനുണ്ട് ജീവിതവും.. 🌺
10
3
68
@sree77644
ശ്രീജ ശ്രീ
2 months
എന്റെ മഴേ നീ ഇതെന്തൊരു പെയ്ത്താണ്..
19
0
63
@sree77644
ശ്രീജ ശ്രീ
2 months
എല്ലാവരും ബട്ടർഫ്‌ളൈ എവിടെന്ന് ചോദിക്കുന്നു ഞാൻ അടിച്ചത് ബട്ടർഫ്‌ളൈ അല്ല.... 😌
13
3
61
@sree77644
ശ്രീജ ശ്രീ
4 months
മണ്ണും മനസ്സും കുളിരണിഞ്ഞു ഒടുവിൽ അവൾ വന്നു മഴ 🌧️🌧️
4
0
59
@sree77644
ശ്രീജ ശ്രീ
2 months
എന്റെ പുറമോടി തേടുന്നവരോട് ഉള്ളറകളിൽ ഞാൻ വിശാലമാണ്...
16
0
60
@sree77644
ശ്രീജ ശ്രീ
2 months
ടാറ്റൂ അടിക്കാനുള്ള കൊതി തീർന്നു... 🙂😇
24
2
57
@sree77644
ശ്രീജ ശ്രീ
1 month
വയനാട് 🥺🥺
23
2
62
@sree77644
ശ്രീജ ശ്രീ
2 months
Good night
22
0
57
@sree77644
ശ്രീജ ശ്രീ
4 months
Good morning 🥰
7
1
54
@sree77644
ശ്രീജ ശ്രീ
25 days
Mood swings.. Its never can cantrol...
17
3
61
@sree77644
ശ്രീജ ശ്രീ
1 month
Good evening friends
11
4
54
@sree77644
ശ്രീജ ശ്രീ
3 months
കാലങ്ങളേറെ കൂട്ടിവെച്ച സങ്കടങ്ങളായിരിക്കും ഇരുണ്ട് മൂടി പെയ്തൊഴിയുന്നത്....
14
3
52
@sree77644
ശ്രീജ ശ്രീ
1 month
Good night
16
4
57
@sree77644
ശ്രീജ ശ്രീ
1 month
സാരി എനിക്കത്ര പരിചയം ഇല്ല... 😌
27
3
53
@sree77644
ശ്രീജ ശ്രീ
3 months
സത്യാവസ്ഥ അറിയാതെ കുറ്റപ്പെടുത്താൻ എല്ലാവർക്കും കഴിയും...
17
2
49
@sree77644
ശ്രീജ ശ്രീ
3 months
എവിടെ നിന്നോ വന്ന് എങ്ങോട്ടാ പോകുന്ന കുറേ മനുഷ്യർ
14
2
49
@sree77644
ശ്രീജ ശ്രീ
2 months
ഹായ് എല്ലാവരും ഫുഡ്‌ കഴിച്ചോ...
17
2
52
@sree77644
ശ്രീജ ശ്രീ
3 months
എന്റെ പരാജയങ്ങളിൽ ഞാൻ തനിച്ചായിരുന്നു എന്നെ വലിച്ചു കീറുന്ന സമൂഹത്തോട് വെറുപ്പ് മാത്രം...
20
3
43
@sree77644
ശ്രീജ ശ്രീ
3 months
എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ✨✨
11
1
45
@sree77644
ശ്രീജ ശ്രീ
4 months
ശുഭരാത്രി
3
1
45
@sree77644
ശ്രീജ ശ്രീ
3 months
ശുഭരാത്രി
14
1
44
@sree77644
ശ്രീജ ശ്രീ
2 months
Good night
15
2
39
@sree77644
ശ്രീജ ശ്രീ
3 months
ശുഭരാത്രി
13
2
35
@sree77644
ശ്രീജ ശ്രീ
3 months
ശുഭരാത്രി..
14
2
34
@sree77644
ശ്രീജ ശ്രീ
3 months
Good night
22
1
33
@sree77644
ശ്രീജ ശ്രീ
3 months
തൃശ്ശൂർ 🫤
6
0
32
@sree77644
ശ്രീജ ശ്രീ
3 months
ശുഭരാത്രി
7
1
25
@sree77644
ശ്രീജ ശ്രീ
1 month
@media_person6 നല്ലത് മോളേ.. 😌
2
1
23
@sree77644
ശ്രീജ ശ്രീ
1 month
@chemparathi_ ഇതുപോലെ ആയില്ലേലും കുറച്ചെങ്കിലും കുറഞ്ഞാൽ മതിയാർന്നു
9
0
20
@sree77644
ശ്രീജ ശ്രീ
1 month
@Madhavi__ ഇത്‌ കുടിച്ചിട്ടില്ല... നാരങ്ങ ഒഴിച്ച് കാപ്പി കുടിക്കും.. നോ ഷുഗർ
1
0
16
@sree77644
ശ്രീജ ശ്രീ
4 months
@Shamna__ സമൂഹത്തിന്റെ കണ്ണിൽ എപ്പോഴും പെണ്ണാണ് തെറ്റുകാരി ആണെന്ന വർഗ്ഗത്തോളം വിഷം mattendh
5
0
12
@sree77644
ശ്രീജ ശ്രീ
4 months
@Vineetha760176 ഇനി എന്റേതുമാത്രമായി പിറവിയെടുക്കുന്ന പുതിയ പുലരിക്കായി കാത്തിരിക്കുന്നു
4
0
12
@sree77644
ശ്രീജ ശ്രീ
1 month
@Anna43374243 Take care
1
1
11
@sree77644
ശ്രീജ ശ്രീ
1 month
@itz_coronavirus Athrakk veno
2
0
11
@sree77644
ശ്രീജ ശ്രീ
4 months
@Chanakyan111 ആറാം തമ്പുരാൻ, ചിത്രം, വന്ദനം,
0
0
10
@sree77644
ശ്രീജ ശ്രീ
4 months
@sippumol ആരും ഒരിക്കലും പൂർണമായും ഹാപ്പി ആയി ജീവിക്കുന്നില്ല അങ്ങനെ ജീവിക്കാൻ മനുഷ്യന് കഴിയുകയില്ല
2
0
8
@sree77644
ശ്രീജ ശ്രീ
1 month
@Sudha10652777 മടുപ്പ്
3
0
8
@sree77644
ശ്രീജ ശ്രീ
1 month
@divya_ve @Sudha10652777 നടക്കാറുണ്ടാർന്നു ഇപ്പോ മഴ മടി...
1
0
6
@sree77644
ശ്രീജ ശ്രീ
1 month
@Anna43374243 അത് പറഞ്ഞാൽ എന്റെ സ്ഥലം പിടി കിട്ടൂലെ 😁
4
0
7
@sree77644
ശ്രീജ ശ്രീ
4 months
@the_rare__girl Njanum delete aaki
1
0
5
@sree77644
ശ്രീജ ശ്രീ
1 month
@Anna43374243 അത് ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല ഒരു ഇന്റർവ്യൂ ഉണ്ട്‌... പിന്നെ ക���ട്ടിന് ആരെയും കിട്ടില്ലെന്ന്‌ കരുതി ചോദിച്ചതാ... ഇപ്പൊ ok ആയി അനിയത്തി ഉണ്ട്‌...
2
0
6
@sree77644
ശ്രീജ ശ്രീ
2 months
@thnzz200 ഇത്‌ ചെമ്പകപ്പൂ അല്ലേ...
1
0
6
@sree77644
ശ്രീജ ശ്രീ
1 month
1
0
5