⭕thꪖnɀ Profile
⭕thꪖnɀ

@thnzz200

5,986
Followers
831
Following
1,780
Media
52,225
Statuses

𝐧𝐨 𝐝𝐦❌ 𝗯𝗲𝗹𝗹'𝘇 𝗼𝘄𝗻 𝘁𝗵𝗮𝗻𝗻𝘇🖤 𝗠𝗶𝗻𝗲 🖤

Joined July 2022
Don't wanna be here? Send us removal request.
@thnzz200
⭕thꪖnɀ
2 years
ഒരു സ്റ്റാറ്റസ് ഇട്ടാൽ കാണേണ്ടവർ കണ്ടാൽ ഡിലീറ്റ് ചെയുന്ന സ്വഭാവം നിങ്ങൾക് ഉണ്ടോ....!!!
45
1
134
@thnzz200
⭕thꪖnɀ
1 year
ഒരു കുഞ്ഞ് ബ്രേക്ക്‌... നാട്ടിൽ പോവാണ്. തിരിച്ച് വന്നിട്ട് കാണാം. ഇന്ഷാ അല്ലാഹ്......!!!!
46
0
129
@thnzz200
⭕thꪖnɀ
2 years
പറയാതിരിക്കാൻ വയ്യാ.. ഇന്ന് വരെയും ഒരു കവിയും വർണിച്ചിട്ടില്ലാത്ത വർണനയാണ് ഇവിടെ ചിലർ കണ്ണുകളെ കുറിച്ച് ട്വീറ്റ്യത്.... കിടിലോൽ കിടിലം ❤️❤️
23
1
127
@thnzz200
⭕thꪖnɀ
2 years
നിങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം എന്തായിരുന്നു.?
41
0
112
@thnzz200
⭕thꪖnɀ
2 years
അക്ഷരങ്ങൾ മരിക്കാത്തിടത്തോളംകാലം എന്റെ വായനയും മരിക്കില്ല. അക്ഷരങ്ങൾ എഴുതി തീരാത്തിടത്തോളം എന്റെ എഴുത്തും മരിക്കില്ല.... രണ്ട് അപരിചിതർ തമ്മിലുള്ളമനോഹരമായ രഹസ്യ സംഭാഷണമാണ് എഴുത്തും...വായനയും.....!!!!
23
1
108
@thnzz200
⭕thꪖnɀ
11 months
ഇവിടെ എഴുതുന്നവരിൽ അധിക പേരും ഈ എഴുതുന്നത് ആരേലും കാണും വായിക്കും അഭിപ്രായം പറയും എന്നൊക്കെ ഉള്ള പ്രതീക്ഷയോടെയാണ്... പക്ഷേ ഒന്ന് നോക്കുക പോലും ചെയ്യാതെ good morning ഇട്ട് പോകുന്നവരാണ് പലരും...!!! #feelings
32
1
106