എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ടിനെ വേണം എന്തും ഷെയർ ചെയ്യുവാനും പിന്നെ പിണങ്ങുവാനും തല്ല് കൂടുവാനും കാണാതാകുബോൾ എവിടെ ആയിരുന്നു എന്ന് അന്വേഷിക്കുവാനും ഒരു നല്ല ബെസ്റ്റ് ഫ്രണ്ടിനെ വേണം ഇടെ അതിന് പറ്റിയ ആരെങ്കിലും ഉണ്ടോ..?? 🤔😜❤️
വാക്കുകളിൽ സത്യവും, ഹൃദയത്തിൽ സ്നേഹവും, മനസ്സിൽ ആത്മാർത്ഥതയും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും നിലനിൽക്കും അത് സൗഹൃദമായാലും, സ്നേഹമായാലും.. ✨
.
.
.
🌸 ഗുഡ് മോർണിംഗ് ❤️ ശുഭദിനം നേരുന്നു 🌸
രാവിലെ എണീറ്റ ഉടനെ നിങ്ങളുടെ ഫോണിലോട്ട് ഒരു മെസ്സേജ് വരും...
ഒരു ഹായ് അല്ലെങ്കിൽ ഗുഡ് മോർണിംഗ് അതിൽ ഒരു സത്യമുണ്ട്... രാവിലെ തന്നെ മറ്റൊരാൾ നമ്മെ ഓർക്കുന്നുണ്ട് എന്ന സത്യം,
*
*
*
ഗുഡ് മോർണിംഗ്
ശുഭദിനം നേരുന്നു 🦋😍❤️
ഒരുപാട് തിരക്കുള്ള ഈ കാലത്ത് നമ്മൾ എന്നും ഒരാൾക്ക് മോർണിംഗ് പറയുന്നുണ്ടെങ്കിൽ അയാളെ...
ഒത്തിരി ഒത്തിരി... ഇഷ്ടത്തോടെ
ഓർക്കുന്നു എന്നല്ലേ
സ്നേഹപൂർവ്വം... ഗുഡ് മോർണിംഗ് 🦋 ❤️
നഷ്ടങ്ങളെ ഓർത്ത് കരയാനുള്ളതല്ല ജീവിതം... ഇഷ്ടങ്ങളെ ഓർത്ത് പുഞ്ചിരിക്കാനുള്ളതാണ്... കൊച്ചു കൊച്ചു ഇഷ്ടങ്ങളും മനസ്സ് നിറഞ്ഞ പുഞ്ചിരിയുമായി ഈ ദിവസം ആരംഭിക്കാം...
❤️ ഗുഡ് മോർണിംഗ് 🤍 ശുഭദിനം നേരുന്നു ❤️
ഏറ്റവും വലിയ സന്തോഷത്തിന് കാത്തു നിൽക്കാതെ നമ്മുടെ ജീവിതത്തിൽ കിട്ടുന്ന ചെറിയ ചെറിയ സന്തോഷങ്ങൾ ആസ്വദിച്ച് മുന്നോട്ടു പോകുക... ✨✨✨✨
𝘎𝘰𝘰𝘥 𝘮𝘰𝘳𝘯𝘪𝘯𝘨 𝘦𝘷𝘦𝘳𝘺𝘰𝘯𝘦
🇭 🇦 🇻 🇪 🇦 🇳 🇮 🇨 🇪 🇩 🇦 🇾
പ്രകാശം പരത്താൻ
കൈയ്യിൽ വിളക്ക് വേണമെന്നില്ല...
മനസ്സിന്റെ ഉള്ളിൽ സ്നേഹത്തിന്റെ
വെളിച്ചം ഉണ്ടായാൽ മതി... 💫✨
ഒത്തിരി സ്നേഹത്തോടെ.... 💌
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... ❤️❤️
എല്ലാ ദിവസവും ആരംഭിക്കുന്നത് ചില പ്രതീക്ഷകളോടെയാണ്... എന്നാൽ എല്ലാ ദിവസവും അവസാനിക്കുന്നത് ചില അനുഭവങ്ങളോടെയാണ് ഇതാണ് ജീവിതം...
💛 ഗുഡ് മോർണിംഗ് 🧡 ശുഭദിനം നേരുന്നു 💛
മനസ്സിൽ നന്മ സൂക്ഷിക്കുന്നവർ പലപ്പോഴും മറ്റുള്ളവരാൽ പരിഹസിക്കപ്പെടും...
പക്ഷേ... അവർ ഒരിക്കലും ജീവിതത്തിൽ പരാജയപ്പെടില്ല...!! ✨✨💫
🌹ഗുഡ് മോർണിംഗ് ❤️ ശുഭദിനം നേരുന്നു 🌹
നഷ്ടപ്പെട്ട സമയം നമുക്ക് തിരിച്ചു പിടിക്കാനാകില്ല... എന്നാൽ വരാനിരിക്കുന്ന സമയത്തെ നഷ്ടപ്പെടുത്താതിരിക്കാം... 🍃🍃
❤️ ഗുഡ് മോർണിംഗ് 🌺 ശുഭദിനം നേരുന്നു ❤️
ഓരോ ബന്ധങ്ങളും അമൂല്യമായ് കാത്തു സൂക്ഷിക്കാം.... ഏത് രീതിയിൽ ഉള്ള ബന്ധങ്ങൾ ആണെങ്കിലും, ഒരിക്കലും ആർക്കും ബന്ധനങ്ങൾ ആവാതിരിക്കട്ടെ.....
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു 😍🥰❤️
കണ്ണിനു ആസ്വദിക്കാനെ കഴിയൂ...
സ്നേഹിക്കാൻ മനസ്സ് തന്നെ വേണം...
അത് കൊണ്ടാണ് കണ്ണിനു തോന്നുന്ന ഇഷ്ടത്തിനേക്കാൾ മനസ്സിൽ തോന്നുന്ന ഇഷ്ടത്തിന് ആയുസ്സ് കൂടുതൽ...
സ്നേഹപൂർവ്വം 𝘎𝘖𝘖𝘋 𝘔𝘖𝘙𝘕𝘐𝘕𝘎 😍🥰❤️
സ്ഥാനമില്ലാത്തിടത്ത് സ്ഥലം
ഉണ്ടെങ്കിലും ഇരിക്കരുത്...
സ്ഥാനമുണ്ടെങ്കിൽ സ്ഥലം ഇല്ലാത്തിടത്തു പോലും അഭിമാനത്തോടെ നിൽക്കാം... ✨💫
💛 ഗുഡ് മോർണിംഗ് 💛 ശുഭദിനം നേരുന്നു 💛
വിശ്വാസം എല്ലാം സാധ്യമാക്കുന്നു...
പ്രതീക്ഷ എല്ലാം പ്രാവർത്തികമാക്കുന്നു... സ്നേഹം എല്ലാം മനോഹരമാക്കുന്നു... സൗഹൃദം എല്ലാ സന്തോഷമാക്കുന്നു...
💛🌻ഹൃദയപൂർവ്വം ശുഭദിനം🌻💛
ജീവിതമൊരു പൂന്തോട്ടം പോലെയാണ്, നല്ല സുഹൃത്തുക്കൾ അതിലെ പൂക്കളാണ്, അവരോടു ഒരുമിച്ചുള്ള നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും...
🍃
🍃
🍃
🍃
ഗുഡ് മോർണിംഗ് 🌸🌸
ശുഭദിനം നേരുന്നു... ✨❤️💚
ദേഷ്യം എന്റെ വാക്കുകളിൽ കണ്ടേക്കാം പക്ഷേ... 🥰🥰
അതൊരിക്കലും എന്റെ മനസ്സിൽ ഉണ്ടാവില്ല...
സ്നേഹം എന്റെ വാക്കുകളിൽ കണ്ടില്ലെന്നു വരാം... 🥰🥰
അതെന്നും എന്റെ മനസ്സിൽ ഉണ്ടാകും... 🫶
❤️ ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു ❤️
നിങ്ങൾ തനിച്ചായിരിക്കുമ്പോൾ നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക... നിങ്ങൾ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക... നിങ്ങളുടെ ചിന്തകളും വാക്കുകളും മറ്റുള്ളവർക്ക് പ്രയോജനപ്രദമാകട്ടെ... 🥰🥰
🌼🌸ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു🌸🌼