ഓർമ്മകൾക്കൊരിടം Profile Banner
ഓർമ്മകൾക്കൊരിടം Profile
ഓർമ്മകൾക്കൊരിടം

@santajopaul

3,402
Followers
2,474
Following
129
Media
2,378
Statuses

ബാക്കിയാക്കിയതത്രയും ഓർമ്മകൾ മാത്രമാണ്...... Bookaholik 📖📖

Kozhikode
Joined November 2021
Don't wanna be here? Send us removal request.
@santajopaul
ഓർമ്മകൾക്കൊരിടം
3 years
100 followers Thank you dear followers
16
0
101
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഈ വരുന്ന ജൂലൈ 1 ന് 8 മുതൽ 10 വരെ പഠിച്ച സ്കൂളിൽ ഒരിക്കൽ കൂടി പോകുന്നു വിദ്യാർത്ഥി ആയിട്ടല്ല പകരം അധ്യാപിക ആയിട്ട്.
20
6
109
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഇന്നാണ് ആ മഹത് വ്യക്തി ജനിച്ച ദിവസം... ആരാണ് അയാൾ... ഈ ഞാൻ തന്നെ 😂😂😂😂
Tweet media one
57
2
112
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഒരു 23 വയസിനു ശേഷം ആണ് എന്റെ കല്യണം കഴിയുന്നത്, അന്നുവരെ കർക്കശക്കാരി ആയിരുന്നു എന്റെ അമ്മ, ഒട്ടുമിക്ക എല്ലാ കാര്യങ്ങളും No ഒക്കെ അങ്ങ് പെട്ടെന്ന് പറഞ്ഞുകളയും കക്ഷി. ഞങ്ങൾ മൂന്ന് പെൺകുട്ടികളെ നേരായ വഴിക്കു നടത്താൻ കുറച്ചു പാട്പെട്ടിട്ടുണ്ട് എന്റെ അമ്മ, പ്രേത്യേകിച്ചു എന്നെ.......
7
4
107
@santajopaul
ഓർമ്മകൾക്കൊരിടം
3 years
അമ്മയും അച്ഛനും ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ഭൂമി ഒരു സ്വർഗമാണ്.
11
8
98
@santajopaul
ഓർമ്മകൾക്കൊരിടം
3 years
അതിപ്പോ പ്രണയം മാത്രം അല്ല സൗഹൃദത്തിലും അങ്ങനെ ഒക്കെ തന്നെ ആണ്. നമുക്ക് ഉള്ള അറ്റാച്ച്മെന്റ്റ് മറ്റേ ആൾക്ക് ഇല്ലെങ്കിൽ തീർന്നില്ലേ?
Tweet media one
5
1
100
@santajopaul
ഓർമ്മകൾക്കൊരിടം
1 year
ബലൂണുകൾ പറക്കുന്ന ദിനം.
Tweet media one
38
1
80
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഞാനും കുറെ പേരെ വട്ടത്തിലാക്കി 😍😍😍😍
Tweet media one
18
2
74
@santajopaul
ഓർമ്മകൾക്കൊരിടം
3 years
വീണ്ടും കുറെ പേരെ വട്ടത്തിൽ ആക്കേണ്ടി വന്നു. 😍😍
Tweet media one
20
1
66
@santajopaul
ഓർമ്മകൾക്കൊരിടം
3 years
നമ്മൾ വളരെ രസകരമായി ജീവിച്ച കാലങ്ങളില്ലേ, സമയങ്ങൾ ഇല്ലേ, ചില സ്ഥലങ്ങൾ ഇല്ലേ, അവിടേക്കുള്ള മടങ്ങിപോകലുകൾ പോലെ രസകരമാണ് ചില മനുഷ്യരിലേക്കുള്ള തിരിച്ചുപോകലുകളും.
7
2
63
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഭർത്താവ് വിദേശത്ത് ആണെന്നറിഞ്ഞിട്ടും വിശേഷം ആയില്ലേ എന്ന് ചോദിക്കുന്നവരെ വെടിവച്ചു കൊല്ലണം....... കേൾക്കുന്നവരുടെ മാനസികഅവസ്ഥ ഇവറ്റകളോട് എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ്‌.... ദിവ്യ ഗർഭം ഉണ്ടാവാൻ ഞാൻ കുന്തി ഒന്നും അല്ല 🙏😬
14
1
64
@santajopaul
ഓർമ്മകൾക്കൊരിടം
3 years
കോഴികളുടെ ശ്രദ്ധക്ക്, കോഴിത്തരം കാണിക്കാൻ എന്റെ Dm ഇൽ വന്നു show കാണിക്കണ്ട ആവശ്യം ഇല്ല, എനിക്ക് താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ചിത്രങ്ങൾ ആയിട്ടോ, വീഡിയോ ആയിട്ടോ അയക്കരുത്. മാന്യമായിട്ടു സംസാരിക്കാൻ അറിയുന്നവർ മാത്രം വന്നാൽ മതി. ഇനിയും ഉപദ്രവിക്കരുത്. 🙏🙏
7
1
61
@santajopaul
ഓർമ്മകൾക്കൊരിടം
1 year
ഞാൻ ഒരു psychologist ആണ് Higher secondary സ്കൂളിൽ ആണ് വർക്ക്‌ ചെയുന്നത്, ഇന്നലെ ക്ലാസ്സിൽ നിന്നും ഒരു പെൺകുട്ടി Drug use ചെയ്തതിനു പിടിച്ചു, എന്റെ അടുത്ത് കൊണ്ടു വന്ന്, അപ്പോഴും അവൾ അവൾ ഉപയോഗിച്ച ലഹരി അവളിൽ ഉള്ളത് കൊണ്ട് ഒന്നും പറയാൻ കഴിഞ്ഞില്ല, പക്ഷെ അവളുടെ അമ്മ
@santajopaul
ഓർമ്മകൾക്കൊരിടം
1 year
നമ്മുടെ ഗവണ്മെന്റ് and police ഡിപ്പാർട്മെന്റ് genuine ആയിട്ടു വിചാരിച്ചാൽ drugs കേരളത്തിലേക്ക് ഒഴുകുന്നത് തടയാൻ പറ്റുമായിരുന്നിട്ടും എന്തുകൊണ്ട് അവർ മുൻകൈ എടുക്കുന്നില്ല??? എന്താണ് നിങ്ങളുടെ അഭിപ്രായം? അല്ലെങ്കിൽ Drugs കേരളത്തിലേക്ക് ഒഴുകുന്നത് ഇവരുടെ അറിവോടെ ആണോ?
14
0
25
6
3
65
@santajopaul
ഓർമ്മകൾക്കൊരിടം
3 years
എന്നത്, അമ്മയുടെ പുലികുട്ടി ആണെന്ന് ഒക്കെ പറഞ്ഞിരുന്നു ആരോടൊക്കെയോ.. ഞാൻ കണ്ട എന്റെ സൂപ്പർ വുമൺ എന്റെ അമ്മയാണ്, ആ അമ്മയുടെ മക്കളായി ജനിക്കാൻ കഴിഞ്ഞതാണ് എന്റെ പുണ്യം. ഈ ദിവസം എന്റെ അമ്മയെ അല്ലാതെ ഞാൻ ആരെ ആണ് ഓർക്കേണ്ടത്. Love you അമ്മ 😍😍😍😘
5
1
60
@santajopaul
ഓർമ്മകൾക്കൊരിടം
2 years
വല്ലപ്പോഴും ഒക്കെ നീ Happy ആണോ എന്ന് ചോദിക്കാനും ആരെങ്കിലും വേണം.
10
2
62
@santajopaul
ഓർമ്മകൾക്കൊരിടം
2 years
തൃശൂർ പൂരം സിനിമയിൽ മാത്രം കണ്ടിട്ടുള്ള എന്നെയൊക്കെ ആരേലും പൂരത്തിന് വീളീക്കുവോ ആവോ 😢😢😢😢.
9
0
58
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഇജ്ജാതി മനുഷ്യൻമാരുള്ള നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കുമ്പോഴാ 😂😂😂😂
Tweet media one
1
4
52
@santajopaul
ഓർമ്മകൾക്കൊരിടം
3 years
വായിക്കപെടുക എന്നതിൽ കവിഞ്ഞു എന്ത്‌ സന്തോഷമാണ് അക്ഷരങ്ങൾക്ക് പറയാൻ ഉണ്ടാകുക.
6
4
55
@santajopaul
ഓർമ്മകൾക്കൊരിടം
1 year
നിങ്ങളുടെ മകനോ, മകളോ Drugs use ചെയ്യുന്നതായി നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയും warning ചെയുകയും ചെയ്തു അത് കഴിഞ്ഞ് സ്കൂളിൽ കുട്ടിയെ drugs use ചെയ്തിനു പിടിക്കുന്നു... നിങ്ങൾക്കു ഉണ്ടാകുന്ന ഈ സിറ്റുവേഷൻ എങ്ങനെ നിങ്ങൾ Handle ചെയ്യും? NB: sincere ആയിട്ടുള്ള ഉത്തരങ്ങൾ expect ചെയുന്നു.
26
3
57
@santajopaul
ഓർമ്മകൾക്കൊരിടം
2 years
കലഹിക്കുന്നവന്റെ ഉള്ളിൽ കരച്ചിൽ ഉണ്ട്.
4
1
55
@santajopaul
ഓർമ്മകൾക്കൊരിടം
2 years
നിന്നിലേക്ക് മഴത്തുള്ളിയായി ആഴ്ന്നിറങ്ങാൻ മോഹം..... 💧💧💧
5
3
53
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഒരു രാത്രി കൂടി വിടവാങ്ങവേ...... സൗദിയിലെ അവസാന രാത്രി.... 😢
7
0
51
@santajopaul
ഓർമ്മകൾക്കൊരിടം
2 years
മറന്നു എന്ന് നടിക്കാൻ മാത്രമേ കഴിയൂ മറക്കാൻ കഴിയില്ല.... മരണം വരെ 💔
Tweet media one
5
7
52
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ആരെയോ കാത്തിരിക്കുന്ന ചില്ലു പാത്രങ്ങൾ!!! നമ്മൾ നമ്മുടെ ജീവിതത്തിൽ ആരെയൊക്കെയോ കാത്തിരിക്കാറില്ലേ?? അതുപോലെ ചില ചില്ല് ���ാത്രങ്ങളും കാത്തിരിക്കാറുണ്ടേത്രെ... ദിവസങ്ങൾ അല്ല മാസങ്ങളും വർഷങ്ങളും കാത്തിരുന്ന് പൊടി പിടിച്ചു അങ്ങനെ, നമ്മുടെ ചിലരുടെ മനസുപോലെ.
Tweet media one
2
2
47
@santajopaul
ഓർമ്മകൾക്കൊരിടം
2 years
എനിക്ക് 7 വയസ്സ് ഉള്ളപ്പോൾ ആണ്‌ ആദ്യമായി ഞാൻ ചേച്ചിയുടെ കയ്യും പിടിച്ച് വായനശാലയുടെ അത്ഭുതലോകത്തേക്ക് കടക്കുന്നത്. ഞങ്ങളുടെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ നടക്കണം അങ്ങോട്ടേക്കെത്താൻ ഞങ്ങൾ വൈകുന്നേരം നാലുമണിക്ക് ഇറങ്ങും കഥയൊക്കെ പറഞ്ഞ് വഴിയിൽ കാണുന്നവരോട് കുശലം ഒക്കെ പറഞ്ഞു...
2
2
48
@santajopaul
ഓർമ്മകൾക്കൊരിടം
2 years
നമ്മുടെ പ്രിയപ്പെട്ടവർ മിണ്ടാതെ ഇരിക്കുമ്പോൾ ചിലപ്പോൾ ഒക്കെ നമ്മളും കുളത്തിൽ നിന്നും പിടിച്ചിട്ട മീനേപോലെ പിടയാറുണ്ട്.
7
0
50
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ചില ഓർമ്മകൾ കടൽ പോലെ ആണ്, ചിലത് കടലിലേ ഉപ്പ് പോലെയും. ശുഭദിനം 💞💞💞
9
1
45
@santajopaul
ഓർമ്മകൾക്കൊരിടം
2 years
കൂടണയുന്ന ഓരോ പക്ഷികൾക്കും പറയാൻ ഉണ്ടാകും ഒരായിരം കഥകൾ......
4
3
45
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഇതൊരു വികാരമാണ്, ഇനിയെത്ര കാലങ്ങൾ കഴിഞ്ഞാലും, തലമുടിയിഴകളിൽ എത്ര വെള്ളിവരകൾ വീണാലും, ഉത്സവപറമ്പിൽ ചെന്നാൽ ഞാൻ പരിസരം മറന്നു നോക്കി നിന്ന് പോകും കാരണം ഓർമ്മകളിൽ ചിതൽ വീഴാതെ കിടപ്പുണ്ട് അങ്ങനെ.
Tweet media one
6
2
47
@santajopaul
ഓർമ്മകൾക്കൊരിടം
3 years
Easter special Edition.... 😍
Tweet media one
10
0
45
@santajopaul
ഓർമ്മകൾക്കൊരിടം
3 years
1K Followers..... 😍😍 Thank you All❤❤😘😘
9
0
44
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഒന്നോർത്താൽ അത്ഭുതം തോന്നും ലോകത്തിന്റെ ഏതോ കോണിൽ തീർത്തും അന്യർആയിതീർന്ന രണ്ട് പേരല്ലേ ഒരു മെസ്സേജ് ന്റെ ദൂരത്തിൽ ഇവിടെ പ്രിയപ്പെട്ടവർ ആയി തീരുന്നേ.
4
2
43
@santajopaul
ഓർമ്മകൾക്കൊരിടം
3 years
എന്റെ എല്ലാ followers നും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ 😍😘😘
Tweet media one
11
1
45
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഒരാളെ നമ്മൾ ഓർമ്മിക്കുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങൾ ആണ് ഉള്ളത്, ഒന്നുകിൽ നമ്മൾ സ്നേഹിച്ച ആൾ അല്ലെങ്കിൽ നമ്മൾ വെറുക്കുന്ന ആൾ. ഈ രണ്ട് കാരണങ്ങൾക്കിടയിൽ പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, വെറുപ്പിന്റെ, നഷ്ടപെടലിന്റെ ഒക്കെ കഥകൾ.
1
4
44
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഒരേ മനുഷ്യനിൽ നിന്ന് ഒന്നിലധികം പേർക്ക് ഒരേ സ്നേഹം ലഭിച്ച ചരിത്രം ഇല്ല.
6
1
42
@santajopaul
ഓർമ്മകൾക്കൊരിടം
1 year
നോക്ക് നോക്ക് എന്റെ സർക്കിൾ ഇവിടെ ചിലരുടെ സർക്കിൾ ഒക്കെ എന്നേ കാണണം എങ്കിൽ മഷി ഇട്ടു നോക്കണം... എന്റെ സർക്കിൾ ഈ പറഞ്ഞവർ തൊട്ടു അടുത്താണ്... ആരോട് പറയാൻ.
Tweet media one
14
0
43
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഓർമകളെ ആണോ അതോ മനുഷ്യരെ ആണോ മിസ്സ്‌ ചെയുന്നത്??? രണ്ടും അല്ല പിന്നെയോ നല്ല ഓർമ്മകൾ തന്ന മനുഷ്യരെ ആണ് 😍😍😍.
6
2
39
@santajopaul
ഓർമ്മകൾക്കൊരിടം
3 years
അമ്മയെ കുറിച്ച് അനാവശ്യം പറഞ്ഞു നടന്ന ഒരു അമ്മായിയെ വീട്ടിൽ കേറി തെറി വിളീച്ചിട്ടുണ്ട് ഞാൻ, അപ്പോഴും അമ്മ എന്നെ തടഞ്ഞു. അന്ന് മുഴുവൻ ദേഷ്യം ഞാൻ എന്നോട് തന്ന��� തീർക്കേണ്ടി വന്നു. പിന്നെപ്പോഴോ അറിഞ്ഞു, അമ്മ എന്നെ കുറിച്ച് മറ്റുള്ളവരോട് എന്നും അഭിമാനത്തിടെയെ എന്തും പറഞ്ഞിരുന്നുളൂ
1
0
40
@santajopaul
ഓർമ്മകൾക്കൊരിടം
2 years
പണ്ടെന്നോ കണ്ടുമറന്നോരു സ്വപ്നത്തിന്റെ ബാക്കിയെന്നപോലെ നമ്മളിലേക്ക് ഒഴുകി എത്തുന്ന ചില മനുഷ്യരുണ്ട്, ജീവിതത്തിന്റെ ശ്രുതിയും താളവും നിയന്ത്രിക്കുന്ന ചിലർ.
5
1
41
@santajopaul
ഓർമ്മകൾക്കൊരിടം
2 years
എത്ര ദൂരത്തായാലും ഓടി എത്താൻ പാകത്തിന് കാത്തു സൂക്ഷിച്ച ഒരിടം ഉണ്ടാകും, ഒരു പുഞ്ചിരി ഉണ്ടാകും,ഓരോ മനുഷ്യർക്കും.
4
0
39
@santajopaul
ഓർമ്മകൾക്കൊരിടം
1 year
പണ്ട് ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, ഫേസ്ബുക്കും, വാട്സാപ്പും, ഇൻസ്റ്റാഗ്രാമും ഒക്കെ വരുന്നതിനു ഒക്കെ മുൻപ്.... ഞാൻ വീട്ടിൽ നിന്നും ഇറങ്ങി എന്നതിന് കൂട്ടുകാരികൾക്ക് കൊടുക്കുന്ന സിഗ്നൽ ആയിരുന്നു ഇത്.. # ബാല്യകാല സ്മരണകൾ NB: ആരൊക്കെ ചെയ്തിട്ടുണ്ട് ഇങ്ങനെ.....
Tweet media one
7
0
40
@santajopaul
ഓർമ്മകൾക്കൊരിടം
1 year
നിങ്ങൾ ഒരാളോട് വഴക്കിട്ടു എന്ന് കരുതുക... ആ പ്രശ്നം എങ്ങനെ ആണ് സോൾവ് ചെയുക??
18
0
39
@santajopaul
ഓർമ്മകൾക്കൊരിടം
3 years
അത്രമേൽ കാണാൻ കൊതിക്കുന്നവരാണ് നമ്മുടെ ഒക്കെ സ്വപ്നത്തില്ലേ കഥാപാത്രങ്ങൾ ആവാറ്.
4
2
35
@santajopaul
ഓർമ്മകൾക്കൊരിടം
3 years
വീണ്ടും ഒരിക്കൽ കൂടി ആ ക്ലാസ്സ്‌ മുറിയിൽ ചെന്നിരിക്കണം, ആദ്യക്ഷരങ്ങൾ ചൊല്ലി പഠിക്കണം, പൊതിച്ചോറ് പങ്കുവച്ചു കഴിക്കണം, ഒഴിവു സമയങ്ങളിൽ കൂട്ടുകാരോടുത്തു സൊറ പറഞ്ഞിരിക്കണം, പിന്നെ കണക്ക് സാറിന്റെ ചൂരലിൽന്റെ ചൂടോർത്തു കണ്ണ് മിഴിക്കണം, അങ്ങനെ ഒരിക്കൽ കൂടി എനിക്ക് ആ പാവാടക്കാരി ആവണം.
Tweet media one
1
4
37
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഒരാളെ നിങ്ങൾ സ്നേഹിക്കുന്നു എന്നതിന് അർത്ഥം നിങ്ങൾ അയാൾക് നിങ്ങളുടെ സമയം കൂടി പകുത്തുനൽകുന്നു എന്നാണ്.
4
1
37
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഇന്ന് 6 സ്റ്റാൻഡേർഡ് ഇൽ പോയപ്പോൾ ഒരു കൊച്ചു മിടുക്കി എനിക്ക് നൽകിയ സമ്മാനം.
Tweet media one
6
1
39
@santajopaul
ഓർമ്മകൾക്കൊരിടം
1 year
നമ്മുടെ കുട്ടിയെ ആരെങ്കിലും sexually അസ്സൾട് ചെയ്താൽ നിങ്ങൾ അവരെ നിയമത്തിനു വിട്ടുകൊടുക്കുവോ അതോ കൊല്ലുവോ?
15
0
38
@santajopaul
ഓർമ്മകൾക്കൊരിടം
2 years
എന്റെ കൂടപ്പിറപ്പിനു ഒരു ആൺകൊച്ചു ഉണ്ടായി 😍😍😍😍
11
0
37
@santajopaul
ഓർമ്മകൾക്കൊരിടം
2 years
എന്നെ ഒരു കണികപോലും കുറയാതെ സ്നേഹിക്കാൻ, മനസിലാക്കാൻ, പ്രോത്സാഹിപ്പിക്കാൻ, ദയ കാണിക്കാൻ ഈ ലോകത്ത് ഞാൻ മാത്രമേ ഉള്ളൂ.
7
3
36
@santajopaul
ഓർമ്മകൾക്കൊരിടം
2 years
Night Drive കണ്ടു കൊള്ളാം നല്ല പടം 👌👌👌👌👌👌.
4
1
35
@santajopaul
ഓർമ്മകൾക്കൊരിടം
2 years
പറ്റിയാൽ ഒന്നവിടെ വരെ പോണം, അവളെ കാണണം, അവളുടെ നഷ്ടങ്ങളിൽ കൂട്ടിരിക്കണം, അവൾക്ക് വേണ്ടി നിശബ്ദമായി കരയണം,എന്നിട്ടു തിരികെ നടക്കണം.
2
0
36
@santajopaul
ഓർമ്മകൾക്കൊരിടം
1 year
നിങ്ങൾ പറ... ഈ പരുപാടി ശരിയാണോ?
Tweet media one
12
0
40
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ചില കാത്തിരിപ്പുകൾക്കെന്നും... വരുമെന്ന പ്രതീക്ഷയുടെ അതിമധുരവും, വരില്ലെന്ന യഥാർഥ്യത്തിന്റെ കയ്പുനീരും കലർന്നിട്ടുണ്ടാകും.
Tweet media one
5
1
34
@santajopaul
ഓർമ്മകൾക്കൊരിടം
2 years
മറ്റാരെകൊണ്ടും മനോഹരമാക്കാൻ കഴിയാത്ത ഇടങ്ങൾ ഉണ്ട് ഓരോ മനുഷ്യരിലും, അത്രമേൽ പ്രിയപെട്ടവർക്ക് മാത്രമായി ഒഴിച്ചിട്ട ചില ഇടങ്ങൾ.
4
1
33
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഇന്നത്തെ കാലത്ത് ഒരു പെണ്ണായി പിറക്കുന്നതും, പെണ്ണായി ജീവിക്കുന്നതും, പെണ്ണായി മരിക്കുന്നതിനും കുറച്ചൊന്നും ചങ്കുറ്റം പോരാ. എന്റെ എല്ലാ സ്ത്രീ സുഹൃത്ത്കൾക്കും വനിതാദിനാശംസകൾ 💞💞💞
6
0
36
@santajopaul
ഓർമ്മകൾക്കൊരിടം
2 years
നമുക്കേറ്റം പ്രിയപ്പെട്ട മനുഷ്യരുടെ ഓര��� ചേർന്ന് നടക്കുന്നതിനോളം ഭംഗിയുള്ള മറ്റെന്തുണ്ട്.
4
1
36
@santajopaul
ഓർമ്മകൾക്കൊരിടം
3 years
Kappa ചാനൽ telecast ചെയ്യുന്ന പ്രോഗ്രാം ആണ്, Happiness project, അതിൽ അവതാരക ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, നിങ്ങളുടെ ജീവിതത്തിൽ എന്താണ് Happiness കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്? ഈ ചോദ്യം നിങ്ങളോടു ചോദിച്ചാൽ എന്തായിരിക്കും നിങ്ങളുടെ ഉത്തരം???????
6
1
36
@santajopaul
ഓർമ്മകൾക്കൊരിടം
3 years
എല്ലാ മനുഷ്യർക്കും രണ്ട് കഥകൾ പറയാൻ ഉണ്ടാകും, ഒന്ന് അവർ ജീവിക്കുന്ന കഥയും, രണ്ട് അവർ ജീവിക്കാൻ ആഗ്രഹിച്ച കഥയും.
2
2
35
@santajopaul
ഓർമ്മകൾക്കൊരിടം
2 years
മനസുകൊണ്ട് ഇന്ന് ഞാൻ ഒരു പെൺകുട്ടിയെ ദത്തെടുത്തു.... അവൾക്ക് ഞാൻ അമ്മ��ും അവൾ എനിക്ക് എന്റെ പ്രിയപ്പെട്ട മകളുമായിരിക്കും എന്റെ മരണം വരെ.
11
0
33
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഒരാൾ നമ്മളെ പരിഗണിക്കുന്നു എന്നതിൽ കവിഞ്ഞു എന്ത് സ്വർഗമാണ് നാം പ്രതീക്ഷിക്കാൻ ഉള്ളത്.
5
1
34
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഈ ലോകത്ത് ആണിനാണോ പെണ്ണിനാണോ പ്രിവില്ലേജ് കൂടുതൽ? പണ്ട് ഒരു ആണായി ജനിക്കാത്തതിൽ സങ്കടം തോന്നിയിരുന്ന എനിക്ക്, പെണ്ണായി പിറന്നതിൽ അഭിമാനകുറവൊന്നുമില്ലെങ്കിലും, ആണിന് കിട്ടികൊണ്ടിരിക്കുന്ന ഫ്രീഡം കാണുമ്പോൾ ഒരു അസൂയ തോന്നാതില്ല.
4
0
31
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഈ വർഷം നന്നാകാനുള്ള ടൈം കഴിയാറായി, ഇനി അടുത്ത വർഷം നന്നാവാം, അല്ലാതെ ഇപ്പോൾ എന്താ ചെയുക??? Nb: ഈ വർഷം എടുത്ത പല തീരുമാനങ്ങളും പൂർത്തിയാകാത്തതുകൊണ്ട് അടുത്ത വർഷത്തേക്ക് പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കുന്നില്ല എന്ന് അറിയിച്ചുകൊള്ളുന്നു.
2
1
31
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഇന്നത്തെ കാലത്ത് ഇത് എത്ര പേർക്ക് അറിയും എന്ന് ഒരു നിച്ഛയവുമില്ല, പണ്ട് കാലത്തെ ഫാൻ ഉം Ac യും ഒക്കെ ആണ്, വേനൽക്കാലമായാൽ വീട്ടിലെ സ്ഥിരം സാന്നിധ്യം ആണ് ഇത്, ഓരോരുത്തർക്കും ഓരോന്ന് ഉണ്ടായിരുന്നു. #വേനൽക്കാലഓർമ്മകൾ
Tweet media one
5
0
34
@santajopaul
ഓർമ്മകൾക്കൊരിടം
2 years
നിങ്ങൾ എല്ലാരും ഇന്ന് ഒരു മര തൈ എങ്കിലും നട്ടോ?
8
0
30
@santajopaul
ഓർമ്മകൾക്കൊരിടം
2 years
രണ്ടിലൊരാൾക്ക് മടുക്കുന്നത് വരെ ഏത് ബന്ധവും സുന്ദരമാണ്.
2
1
31
@santajopaul
ഓർമ്മകൾക്കൊരിടം
3 years
മനസ്സിൽ വലിയൊരു കാട് വളർത്തിയവരോടാണ് :, ഇടക്ക് ഇടക്ക് ആ കാടൊക്കെ വെട്ടി തെളിക്കണം, ചിലപ്പോൾ വല്ല നിധിയും കിട്ടിയാല്ലോ.
4
0
33
@santajopaul
ഓർമ്മകൾക്കൊരിടം
1 year
കുറെ കാലത്തിനു ശേഷം ഞാൻ മലയാളം TL ആക്റ്റീവ് ആയപ്പോൾ കാണാൻ ആഗ്രെഹിച്ച ആരെയും കാണാൻ ഇല്ല... എല്ലാരും എവിടെ??
7
0
33
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഒരിക്കൽ കൂടി നമ്മൾ കണ്ടുമുട്ടും നമ്മൾ ആദ്യമായി കണ്ടിടത്... സ്വപ്നങ്ങൾ നെയ്ത്തിടത്ത്... നമ്മുടെ ചിരികൾ നിറഞ്ഞിടത്ത്... നമ്മുടെ ഓർമ്മകൾ ഒളിച്ചിടത്ത്.... പക്ഷെ ആ പഴയ നമ്മൾ അല്ലെന്ന് മാത്രം..... ❤️
3
1
34
@santajopaul
ഓർമ്മകൾക്കൊരിടം
3 years
എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
Tweet media one
11
0
30
@santajopaul
ഓർമ്മകൾക്കൊരിടം
1 year
എന്നെപോലെ കുറെ എണ്ണം ഉണ്ട് ഇതുപോലെ വിശ്വസിച്ചു കഴിയുന്നവർ..
Tweet media one
3
2
32
@santajopaul
ഓർമ്മകൾക്കൊരിടം
1 year
ഇനി ഞാൻ ആയിട്ട് മാറി നിക്കുന്നില്ല #WatchTwitter
Tweet media one
3
0
30
@santajopaul
ഓർമ്മകൾക്കൊരിടം
3 years
നമ്മുടെ സങ്കടങ്ങൾക്കാണ് കൂട്ടിരിക്കേണ്ടത്, നമ്മുടെ സന്തോഷങ്ങളുടെ കൂടെ ഒരുപാട് പേരുണ്ടാകും കൂട്ടിരിക്കാൻ.
5
0
28
@santajopaul
ഓർമ്മകൾക്കൊരിടം
3 years
വഴക്ക് കൂടും. അന്നൊക്കെ അമ്മ വഴക്ക് പറഞ്ഞിരുന്നത് ഞങ്ങൾ നേരായ വഴിക്കു പോകാൻ ആയിരുന്നു എന്നത് ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതത്തോടെ മാത്രമേ നോക്കാൻ കഴിയൂ, നമ്മുടെ ഒക്കെ teenage കഴിയുമ്പോൾ ആണ് നമ്മൾ അമ്മ മ്മാരെ മനസിലാക്കാൻ ശ്രെമിക്കുന്നത് എന്ന് തോന്നുന്നു. ഇപ്പോൾ ഒരു
1
0
33
@santajopaul
ഓർമ്മകൾക്കൊരിടം
2 years
സൂര്യഭാഗവാൻ ഇന്നെങ്കിലും പ്രസാധിച്ചില്ലെങ്കിൽ നാളെ ഞാൻ എന്ത് ഇട്ടുകൊണ്ട് സ്കൂളിൽ പോകും എന്റെ ദൈവങ്ങളെ 😢
8
0
30
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഞങ്ങൾക്ക് മൂന്നുപേർക്കും അപ്പ തന്നെ ആയിരുന്നു സൂപ്പർ ഹീറോ, അന്നൊക്കെ ഞാനും വിചാരിച്ചിട്ടുണ്ട് അമ്മ എന്താ ഇങ്ങനെ എന്ന്, കുട്ടിക്കാലത്തു ഒക്കെ തല്ലു കിട്ടാത്ത ദിവസം എന്റെ ഓർമയിൽ പോലും ഇല്ല, എന്നും കിട്ടും അടിയും വഴക്കും.. എന്നാലും ഒരു 5 മിനിറ്റ് കഴിഞ്ഞ് ഞങ്ങൾ കൂട്ടാകും പിന്നെയും
1
0
33
@santajopaul
ഓർമ്മകൾക്കൊരിടം
3 years
പണ്ട് നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ, ചിലപ്പോഴൊക്കെ കല്ലിൽ തട്ടി വീണുപോകാറില്ലേ, അതിന്റെ ഒക്കെ അവശേഷിപ്പുകൾ ഇപ്പോഴും നമ്മുടെ ശരീരത്തിൽ ഓർമ്മകൾ ആയിട്ടു അവശേഷിപ്പിച്ചിട്ടു കാലം കടന്നു പോയിട്ടുണ്ടാകും, വീണ്ടും നമ്മൾ നടക്കാറില്ലേ, അതുപോലെ വീഴാറും ഉണ്ട്.
3
2
29
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഒന്നും ആലോചിക്കാതെ ഞാൻ അപ്പയുടെ പേര് പറഞ്ഞിട്ടുണ്ട് അന്നൊക്കെ അമ്മ എവിടെയൊക്കെയോ വേദനിച്ചിട്ടുണ്ടാകണം. ഒരു പക്ഷെ രണ്ട് പേരെയും ഒരുപോലെ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അമ്മ അവിടെ തോൽക്കുമ്പോൾ ഞാനും ഒന്ന് സന്തോഷിച്ചിട്ടുണ്ടാകും പക്ഷെ ആരുടെ മുമ്പിലും അമ്മയെ ഞങ്ങൾ തോൽക്കാൻ വിട്ടിട്ടില്ല
1
0
32
@santajopaul
ഓർമ്മകൾക്കൊരിടം
3 years
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഓർമ്മ ആയിട്ടു ഇന്നേക്ക് 8 വർഷങ്ങൾ.... ❤😔😔😔😔
2
0
28
@santajopaul
ഓർമ്മകൾക്കൊരിടം
1 year
ഞാൻ പട്ടി���ി കിടന്നു മരിക്കും എന്ന് ഉറപ്പായി 😢
Tweet media one
4
0
31
@santajopaul
ഓർമ്മകൾക്കൊരിടം
3 years
മരിച്ചുപോയവരുടെ facebook അല്ലെങ്കിൽ social മീഡിയ അക്കൗണ്ട് ശ്രെദ്ധിച്ചിട്ടുണ്ടോ, ആരും എത്തിനോക്കാൻ ഇല്ലാതെ പൊടിപിടിച്ചു കിടക്കുന്ന ഓർമകളുടെ കൂമ്പാരം ആണ് അവ, അല്ലെങ്കിൽ അവർ മരിച്ചതറിയാതെ ഇപ്പോഴും message അയക്കുന്നവർ ഉണ്ടാകാം അതിൽ,മരിച്ചുപോയ പ്രിയപെട്ടവരുടെ ഒരു മറുപടിക്കായി കാത്തു
4
1
29
@santajopaul
ഓർമ്മകൾക്കൊരിടം
3 years
വലിയ നഷ്ടങ്ങൾ സംഭവിച്ചു നിരാശപെട്ടിരിക്കുന്നവരോട് നമ്മൾ സ്ഥിരമായി പറയുന്ന വാചകമാണ്, കാലം മായിക്കാത്ത ഓർമ്മകൾ ഒന്നും ഇല്ലെന്ന്, എന്റെ അനുഭവത്തിൽ ശുദ്ധ മണ്ടത്തരം ആണ് അത്. എനിക്കൊക്കെ കാലങ്ങൾ കഴിയുംതോറും നഷ്ടവേദന കൂടിവരികയാണ് ചെയുന്നത്.
3
0
30
@santajopaul
ഓർമ്മകൾക്കൊരിടം
1 year
അവളെ ന്യായികരിക്കാൻ നോക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി, തിരുത്തേണ്ടതിനു പകരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള attitude ആയിരുന്നു അവർക്ക്😢.
1
0
32
@santajopaul
ഓർമ്മകൾക്കൊരിടം
3 years
മരിച്ചവരാണത്രേ ഏറ്റവും നന്നായി ഉറങ്ങിയിട്ടുള്ളത്.....
Tweet media one
5
0
28
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ചില പടിയിറക്കങ്ങളെ ഒക്കെ നമ്മൾ ഉൾകൊള്ളേണ്ടതുണ്ട്💔
3
0
30
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ദിവസം പോലും അമ്മയെ വിളീച്ചു വിശേഷങ്ങൾ പറഞ്ഞിലെല്ല് എനിക്ക് ഉറക്കം വരില്ല, അപ്പയോളം ഇഷ്ടം ആയിരുന്നു എനിക്ക് അമ്മയെയും പക്ഷെ ഞങ്ങളുടെ വഴക്കിനിടയിൽ ഞാനും അമ്മയു��� അത് എക്സ്പ്രസ്സ്‌ ചെയ്തിട്ടില്ല എന്ന് മാത്രം. പണ്ട് അമ്മ ചോദിക്കും നിനക്ക് അപ്പയെആണോ അമ്മയെ ആണോ ഇഷ്ടം എന്ന് അന്നൊക്കെ
1
0
31
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ആരംഭിക്കുന്നതിന് മുൻപ് സ്നേഹബന്ധങ്ങളുടെ കാലാവധി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് നന്നായേനെ......
5
0
29
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഞാനും നീയും ഈ ഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തുകൾ ആണ്‌...
3
1
28
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ചില കാര്യങ്ങൾ നമ്മുടെ കൈവിട്ടു പോകുമ്പോൾ നമ്മൾ കരുതും ഈ വിധി എന്ത് ക്രൂരൻ ആണെന്നൊക്കെ പക്ഷെ അതിലും നല്ലത് നമ്മുടെ കൈകളിൽ എത്തുമ്പോൾ ആയിരിക്കും നമ്മൾ ഓർക്കുക അന്ന് കൈവിട്ടു പോയത് എത്ര നന്നായി എന്ന്.
1
2
29
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ചോദിക്കാതെ കിട്ടുന്ന നേരങ്ങൾക്കെല്ലാം ചോദിച്ചു വാങ്ങുന്നതിനേക്കാൾ മധുരമുണ്ട്.
2
3
27
@santajopaul
ഓർമ്മകൾക്കൊരിടം
2 years
പടരുവാൻ കൊതിക്കുന്ന ചായങ്ങളിൽ ആണ്‌ വിടരുവാൻ കൊതിക്കുന്ന ചിത്രങ്ങൾ നിദ്രകൊള്ളുന്നത്.
4
1
28
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയക്കുന്നത് എന്റെ പ്രിയപെട്ടവരുടെ വേർപാടാണ്.
2
1
30
@santajopaul
ഓർമ്മകൾക്കൊരിടം
3 years
ഈ വർഷവും ആരെങ്കിലും ക്രിസ്മസിന് കേക്ക് കൊണ്ടുവന്നു തരും എന്ന് കാത്തിരിക്കുന്ന ഏക ട്വീപ്.
5
0
26
@santajopaul
ഓർമ്മകൾക്കൊരിടം
2 years
പച്ച ഇലകളുടെ നാട്ടിൽ ഒരു തണൽ കൂടി വിരിക്കാം നമുക്ക് നാളെക്കായി...... പരിസ്ഥിതി ദിന ആശംസകൾ..... @Naughty25695374 @lady_lion01 @Vijay94526983 @UrNaughty__Soul @nithi74488539 @VibeHunTer12 @S_nouka2803 @abhi140594 @myaavumol_ @KRISHNA_VM1 @Pathik7704
8
1
25
@santajopaul
ഓർമ്മകൾക്കൊരിടം
2 years
നമ്മളിൽ നിന്ന് പടിയിറങ്ങി പോയവർക്കൊക്കെ നമ്മളിലൂടെ തന്നെ ഒരു തിരിച്ചുവരവുണ്ട്.
1
0
27
@santajopaul
ഓർമ്മകൾക്കൊരിടം
2 years
എന്റെ അമ്മയും അപ്പയും ഇല്ലാത്ത ലോകത്ത് ജീവിക്കാൻ എനിക്ക് പേടിയാണ്.. അതുപോലെ അവർ ജീവിച്ചിരിക്കുമ്പോൾ മരിക്കാനും.
5
0
26
@santajopaul
ഓർമ്മകൾക്കൊരിടം
2 years
തെന്നി നീങ്ങുന്ന മഴമേഘങ്ങൾക്ക് മീതെ പറക്കണം.....
0
2
25
@santajopaul
ഓർമ്മകൾക്കൊരിടം
2 years
സൂര്യനെ പോലെ തിളക്കമുള്ള ചില മനുഷ്യരുണ്ട് നമ്മുടെ ചുറ്റും, നമ്മൾ അതറിയണമെങ്കിൽ നമ്മൾ ഒന്ന് ഇരുട്ടിൽ ആവണം എന്ന് മാത്രം.
6
1
26
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഇന്ന് നല്ലൊരു ദിവസം ആയിട്ട് വണ്ടികൊണ്ട് പോയി മറിഞ്ഞു പെയിന്റ് പോയി മഴയും കണ്ടിരിക്കുന്നു.
5
0
27
@santajopaul
ഓർമ്മകൾക്കൊരിടം
2 years
തന്ന സ്നേഹത്തിന്,തന്ന പിറന്നാൾ ആശംസകൾക്കും പ്രാർത്ഥനകൾക്കും കരുതലിനും ഒരുപാട് നന്ദി.... ഓരോ ജന്മദിനങ്ങളും ഓർമ്മപ്പെടുത്തലുകൾ ആണ്‌ ഞാൻ എത്ര മാത്രം സ്നേഹിക്കപ്പെടുന്നു എന്നതിന്റെ.... ഒരിക്കൽ കൂടി നന്ദിയോടെ.... ❤️
1
1
22
@santajopaul
ഓർമ്മകൾക്കൊരിടം
2 years
ഈ ലോകത്ത് ഏറ്റവും കൂടുതൽ ജാലവിദ്യ കാണിക്കുന്നത് പുസ്തകങ്ങൾ ആണ് അല്ലെങ്കിൽ പിന്നെ എങ്ങനെ ആണ് അതിലെ അക്ഷരങ്ങൾ മനസ്സിൽ കൂടു കൂട്ടുന്നതും, അതിലെ കഥാപാത്രങ്ങൾ ഞാൻ ആയി മാറുന്നതും.
3
1
30