ѕнιℓвα נσѕє  Profile Banner
ѕнιℓвα נσѕє  Profile
ѕнιℓвα נσѕє 

@YesIExist__

15,419
Followers
746
Following
639
Media
178,121
Statuses

നേനു ചാല ഡേഞ്ചറസു 🤺|| #MI 💙|| #CR7 #Mbappe ⚽️ || #Dog_Lover 🐶 || #May8 🎂 || #Mammukka ❤️ || #BFF OPPO👭 JO 👫 || പേര് "ഷിൽബ - ഠഫ്" എന്നും വിളിക്കാം ||  

Don't wanna be here? Send us removal request.
@YesIExist__
ѕнιℓвα נσѕє 
3 years
ബാക്ക് ടു ഹോം 🏠
Tweet media one
46
8
461
@YesIExist__
ѕнιℓвα נσѕє 
2 years
2017 - ലെ ഠഫ് വിത്ത് കൂളിങ്ക്ളാസ്‌ #Coolingglasstwitter 😎
Tweet media one
45
8
387
@YesIExist__
ѕнιℓвα נσѕє 
9 months
പള്ളി പണിക്ക്‌ ക്യാഷ് ചോദിച്ചു ലെറ്റർ വന്നിട്ടുണ്ട്. അതിൽ നമ്മുക്ക് പറ്റുന്ന അമൌണ്ട് ടിക് ചെയ്ത് കൊടുക്കണം. മിനിമം ₹30,000/- ആണെന്ന് മാത്രം. ഞാൻ പറഞ്ഞു എന്റേൽ ഇല്ല. പിരിവും ചോദിച്ചു വരുന്നൊർക്ക് വീടിന്റെ അവസ്ഥ കാണിച്ചു കൊടുത്തു അത് റെഡിയാക്കാൻ പൈസ ഇങ്ങോട്ട് തരാൻ പറയാൻ പറഞ്ഞു.
69
6
400
@YesIExist__
ѕнιℓвα נσѕє 
2 years
അങ്ങനെ ഠഫും കമ്മിറ്റഡ്.! എല്ലാം വളരെ പെട്ടെന്നായിരുന്നു.. റിങ് കണ്ടാ 😌💍
Tweet media one
96
3
367
@YesIExist__
ѕнιℓвα נσѕє 
4 months
#HappyHoli 🙂‍↔️
Tweet media one
51
4
343
@YesIExist__
ѕнιℓвα נσѕє 
2 years
മെസ്സി ഹെയർ 🥺
Tweet media one
71
5
336
@YesIExist__
ѕнιℓвα נσѕє 
2 years
ഒരു മാസം കൊണ്ട് ഹെയർ ഇത്രേ വളർന്ന്... 🥺🚶‍♀️🚶‍♀️🚶‍♀️
Tweet media one
68
2
290
@YesIExist__
ѕнιℓвα נσѕє 
1 year
എന്റെലും ഉണ്ട്... ങാ 😐
Tweet media one
@lavan__
11
1 year
എന്റലും ഉണ്ട്
Tweet media one
4
0
34
45
2
255
@YesIExist__
ѕнιℓвα נσѕє 
4 years
ജോലി എന്നൊക്ക പറയുന്നേ പെങ്കുട്ട്യോൾക്ക് ധൈര്യണ്. സാലറി കിട്ടുന്നോണ്ട് മാത്രം അല്ല.! അതുനുമപ്പുറം വേറെ എന്തൊക്കെയോ.! ഇയ്യ ജോലിക്ക് പോണ്ടാ, ആ ക്യാഷ് കൊണ്ട് ഞങ്ങൾക്ക് ജീവിക്കണ്ടേ, എത്ര ക്യാഷ് വേണം അക്കൗണ്ടിൽ ഇട്ട് തരം എന്നൊക്കെ പറയുന്നത് ഞങ്ങളെ ഇൻസൽട്ട് ചെയ്യുന്നെന് തുല്യണ്.!😕
15
20
268
@YesIExist__
ѕнιℓвα נσѕє 
2 years
സ്വന്തം പരെന്റ്സിന്റെ ജോലി മറ്റുള്ളവർക്ക് മുന്നിൽ പറയാൻ നാണക്കേട് തോന്നുന്ന മക്കൾ ആ ജോലി ചെയ്ത് കിട്ടുന്ന പൈസയുടെ പങ്കുപറ്റാനും പാടില്ല 😶
19
23
262
@YesIExist__
ѕнιℓвα נσѕє 
1 year
സെൽഫി... കുൽഫി...
Tweet media one
49
1
259
@YesIExist__
ѕнιℓвα נσѕє 
1 year
എങ്കിപിന്നെ ഞാനും QT your black & white pic guys..
Tweet media one
@Jomonjoy08
ജോവിച്ചൻ 
1 year
എങ്കിപ്പിന്നെ ഞാനും 😌😌 #oldblackandwhite
Tweet media one
12
0
62
45
3
258
@YesIExist__
ѕнιℓвα נσѕє 
3 years
ഒറിജിനൽ പേര് തോന്നിയ പോലെ വിളിക്കുന്നത് ഇഷ്ടല്ലാത്ത ട്വീപ്. ഷിൽബ എന്ന് ശരിക്ക് പ്രൊനൗൺസ്‌ ചെയ്യാൻ അറിയാത്തോർക്ക് ഠഫ് എന്ന് വിളിക്കാം..😡
52
0
252
@YesIExist__
ѕнιℓвα נσѕє 
10 months
ബാക്ക് ട്വിറ്ററോ... ഇത്രേ മത്യാ.? 😌 #BackTwitter
Tweet media one
40
4
246
@YesIExist__
ѕнιℓвα נσѕє 
2 years
ഒരേ പുസ്തകം ഒന്നിലധികം വട്ടം വായിച്ചിട്ടുണ്ടോ.?
96
1
252
@YesIExist__
ѕнιℓвα נσѕє 
1 year
പ്ലസ് ടു റിസൾട്ട് വന്നൂ ഗായ്സ്.. ഞാൻ പൊട്ടി 🥺😭😭😭
132
1
231
@YesIExist__
ѕнιℓвα נσѕє 
2 years
ഒരു കഥ സൊല്ലട്ടുമാ.! എനിക്ക് സംസാരിക്കാൻ ചെറിയൊരു പ്രോബ്ലം ഉണ്ട്. "ര" "റ" കറക്റ്റ് പ്രൊനൗസ്‌ ചെയ്യാൻ വരില്ല. കുഞ്ഞിലേ ബന്ധുക്കളിൽ നിന്ന് ഒരുപാട് കളിയാക്കലുകൾ കേട്ട് ഞാനൊരു ഇൻട്രോവേർട്ട് ആയി. ആരോടെങ്കിലും സംസാരിക്കാനുള്ള കോൺഫിഡൻസ് നഷ്ടപ്പെട്ടു പ്രത്യേകിച്ചും അപരിചിതരോട്. 1
22
25
241
@YesIExist__
ѕнιℓвα נσѕє 
2 years
ഒരു മാസം ബസ് ചാർജ് തന്നേ 2100/- (ഓർഡിനറിക്ക്‌ മാത്രം.. ഫാസ്റ്റ് ആണേൽ കൂടും) അതോണ്ട് ബസ് അപ്പാടെ ഒഴിവാക്കി. ട്രെയിൻ ആക്കി. രാവിലെ റെയിൽവേ സ്റ്റേഷൻ വരെ നടക്കും വൈകീട്ട് വീട്ടിലോട്ടും. ഇപ്പൊ ആകെ ചെലവ് മാസം 101/- രൂപ 😍
24
6
242
@YesIExist__
ѕнιℓвα נσѕє 
2 years
ഗുടുമോർണിങ്...... ഇന്ന് പല്ലേക്കാത്തോർക്ക്‌ കിടു ദിവസം ആവണേ... 🤓😛
Tweet media one
34
1
238
@YesIExist__
ѕнιℓвα נσѕє 
1 year
ഒരു പബ്ലിക് ട്രാൻസ്പോർട്ടിൽ രണ്ട് സ്ത്രീകളുടെ ഇടയിൽ ഇരുന്ന് ഒരുത്തൻ സ്വയംഭോഗം ചെയ്തതിനെ ന്യായീകരിക്കും വിധം പക്കി അധഃപതിച്ചത് അറിഞ്ഞില്ല.. ലാസ്റ്റ് പറഞ്ഞതാണ് ഹൈലൈറ്റ് അവൾ അങ്ങോട്ട് നോക്കിട്ട് അല്ലെന്ന്... ഇത്തരം മെന്റാലിറ്റി ഒള്ള ആളുകളെ ഫ്രണ്ട് ആയി വേണ്ട 🤮
15
5
233
@YesIExist__
ѕнιℓвα נσѕє 
2 years
2nd #മീറ്റപ്പ് എ ഡേ വിത്ത് കിടു ട്വീപ്‌ മിസ്റ്റർ ജോ 😎 സ്വന്തം തിരക്കുകൾ മാറ്റി വച്ച് ഠഫിനായി ഒരു ദിവസം ഫുൾ തന്നതിന് @Jomonjoy08 🤗❤️😘
Tweet media one
39
6
222
@YesIExist__
ѕнιℓвα נσѕє 
4 years
ഐഫോൺ മേടിച്ചത് അത് വല്യ സംഭവം ആയൊണ്ടോ എന്റേൽ കൊറേ ക്യാഷ് ഒള്ളോണ്ടോ അല്ലാ. പണ്ട് ഒരാളുടെ ഐഫോൺ 5 എടുതപ്പൊ എന്നോട് പറഞ്ഞു വെല കൂടിയ ഫോണാ മോളെ തൊടലെന്ന്. അന്ന് മനസ്സിൽ കേറിയ വാശി ആണ് സ്വന്തമായി മേടിക്കണന്ന്. അയാൾക്കിപ്പോ 6S. എനിക്ക് 11. എന്റെ ഫോൺ ഞാൻ ആർക്കും നോക്കാൻ കൊടുക്കും 😈
31
6
219
@YesIExist__
ѕнιℓвα נσѕє 
5 years
നിനക്കിനിയും കല്യാണം ആയില്ലേ? കൂടെ പഠിച്ചവർക്ക് പിള്ളേർ ആയല്ലോ നീ ഇങ്ങനെ നടന്നോ എന്ന് പറയുന്നവരോട്,,, ഇല്ലാ,, കല്യാണം ആയില്ല.. പിള്ളേരും ആയില്ല... പകരം ഒരു ഗവണ്മെന്റ് ജോലി ആയി... സ്വന്തം കാലിൽ നിൽക്കാറായി എന്ന് പറയണം 😇
27
10
221
@YesIExist__
ѕнιℓвα נσѕє 
7 months
Tweet media one
44
3
223
@YesIExist__
ѕнιℓвα נσѕє 
4 years
എന്റെ അപ്പച്ചൻ ഒരു ടൈലർ ആണ്.. ചെറുപ്പം മുതൽ അപ്പച്ചന്റെ ജോലി അല്ലാതെ വേറെ വരുമാനമാർഗം ഒന്നും വീട്ടിൽ ഇല്ലാരുന്നു. കുടുംബം നോക്കിതും ഞങ്ങൾ മക്കളെ പഠിപ്പിച്ചതും എല്ലാം അപ്പച്ചൻ തന്നെ ആണ്.. ഞാൻ ഗവണ്മെന്റ് സ്കൂളിൽ ഒന്നും പഠിച്ചിട്ടില്ല. അനിയൻ ഗവണ്മെന്റ് സ്കൂൾ ആയിരുന്നു.. 1
32
18
215
@YesIExist__
ѕнιℓвα נσѕє 
1 year
സെക്സ് ന്ന് ചുമ്മാ എഴുതി ഇടുന്നവർക്ക് കിട്ടുന്ന റീച്ചിന്റെ പകുതി പോലും എന്റെ ഹൈ ഐക്യു ട്വീറ്റ്‌കൾക്ക് കിട്ടുന്നില്ലല്ലോ എന്ന് എന്നോർത്ത്കൊണ്ട് ഇടുന്ന ട്വീറ്റ് 💔
41
6
209
@YesIExist__
ѕнιℓвα נσѕє 
3 years
കേരളത്തിൽ കോവിഡ് പിടിപെടാത്ത ഏക പഞ്ചായത്ത്.? ഇടമലക്കുടി (ഇടുക്കി)🔥🔥🔥
15
10
212
@YesIExist__
ѕнιℓвα נσѕє 
2 years
തീറ്റപ്പ് വിത്ത് കിടു ട്വീപ്‌ ജോ 😌😍❤️😘
Tweet media one
31
5
209
@YesIExist__
ѕнιℓвα נσѕє 
2 years
ഈ വർഷത്തെ ആദ്യത്തെ സെൽഫി.. പല്ലു പോലും തേക്കാതെ എടുത്തത്.. വെറും ആത്മാർത്ഥത.. ഹാപ്പ്യെ... ന്യൂയർ... 💥 (NB: ആരും ടെൻഷൻ അടിക്കണ്ട.. തലക്ക് ഒന്നും പറ്റിയിട്ടില്ല.. തലവേദന കാരണം രാത്രി 'അമ്മ ചുറ്റി തന്നതാണ്)
Tweet media one
44
4
206
@YesIExist__
ѕнιℓвα נσѕє 
1 year
മേക്കപ്പിട്ട കണ്ണുകൾ ട്രെൻഡ്‌ അടിച്ചേക്ക... #EyeTwitter 👁👁
Tweet media one
45
1
204
@YesIExist__
ѕнιℓвα נσѕє 
3 years
പഴേത് വച് അഡ്ജസ്റ്റ് ചെയ്യണം ☹️ #HairTwitter
Tweet media one
37
3
201
@YesIExist__
ѕнιℓвα נσѕє 
1 year
ഗസ് ദി കിടു ട്വീപ്സ് 😌
Tweet media one
28
0
199
@YesIExist__
ѕнιℓвα נσѕє 
2 years
ഠഫിനോന്നൂല്ല ഗായ്സ്.! 🤗 മര്യദക്ക് ഫുഡ് കഴിക്കാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രേ ഒള്ളൂ. നവംബർ രണ്ടാന്തി രാവിലെ എണീറ്റ് ബ്രഷ് ചെയ്യാൻ നോക്കിപ്പോ വായിലെ തൊലി ഫുൾ പോയിരിക്കുന്നു. ആകെ അസ്വസ്ഥത. അത്രെ കാര്യമാക്കിയില്ല പതിവ് പോലെ ഓഫീസിൽ പോയി. (1)
60
1
203
@YesIExist__
ѕнιℓвα נσѕє 
5 years
ഈ കല്യാണം കഴിഞ്ഞ ചേട്ടന്മാർ എന്തിനാ കല്യാണം കഴിയാത്ത പെൺപിള്ളേരെ ഇഷ്ടാണ് ന്ന് പറഞ്ഞ് പുറകെ നടക്കുന്നെ... സ്വന്തം കെട്ട്യോളെ മറന്ന് ഇമ്മാതിരി ഊള വർത്താനം ആയി വന്നാ ഇടിച്ചു ഷേപ്പ് മാറ്റണം... ചെരട്ടകൾ 😤😤
35
12
199
@YesIExist__
ѕнιℓвα נσѕє 
2 years
അടക്കവും ഒതുക്കവും ആത്മാഭിമാനവും ഒള്ള ആണുങ്ങൾ മൂക്ക് പുറത്തു കാട്ടി നടക്കില്ല 🖐
58
3
198
@YesIExist__
ѕнιℓвα נσѕє 
2 years
ഡിപി ഇടാൻ വേണ്ടി മാത്രം സാരി ഉടുത്തു 😌
46
1
196
@YesIExist__
ѕнιℓвα נσѕє 
2 years
കെട്ട്യോൻ നാളെ ഗൾഫിന്ന് വരും ഗായ്സ് 😌
67
0
200
@YesIExist__
ѕнιℓвα נσѕє 
2 years
മെസ്സി പോയ ശേഷവും എത്ര പേർ അടുത്ത വേൾഡ് കപ്പിൽ അര്ജെന്റിന യെ സപ്പോർട്ട് ചെയ്യും എന്നാണ് ഉറ്റുനോക്കുന്നത്..
41
2
196
@YesIExist__
ѕнιℓвα נσѕє 
2 years
അന്യസ്ത്രീകളെ സ്പർശിചിട്ടില്ലാത്ത ഔറത്ത് കാത്തുസൂക്ഷിച്ചിട്ടുള്ള ആങ്കുട്ടികളെ തേടുന്നു 😌
67
1
190
@YesIExist__
ѕнιℓвα נσѕє 
2 years
ഇതുവരെ ആയിട്ടും സ്കൂളിൽ നിന്നും കോളേജിൽ നിന്നും ടൂർ പോവാത്ത ട്വീപ്..! വീട്ടീന്ന് വിടാത്തൊണ്ടല്ലാ.. ക്യാഷ് ഇല്ലാത്തോണ്ട് ഞാൻ വീട്ടിൽ പറയാറുകൂടെ ഇല്ല..!
28
6
191
@YesIExist__
ѕнιℓвα נσѕє 
1 year
എന്റെ തന്തയെ വിളിച്ച ട്വീറ്റ് ഇന്നലെ അപ്പച്ചനെ കാട്ടി കൊടുത്തപ്പോ ആള് ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു അത് മൈൻഡ് ആക്കണ്ട അവന് അവന്റെ കാര്യത്തിൽ ഉറപ്പ് ഒണ്ടായാ മതീന്ന് 🙉
31
5
189
@YesIExist__
ѕнιℓвα נσѕє 
2 years
പെണ്ണിന് തലനിറയെ നീളമുള്ള മുടി വേണം.. പക്ഷെ കുക്ക് ചെയ്യുമ്പോ ഫുഡിൽ അറിയാതെ മുടി വീണാൽ സീൻ മൊത്തം കോൺട്രാ 😌
27
4
182
@YesIExist__
ѕнιℓвα נσѕє 
1 year
നാളെ മുതൽ ഒരു പുതിയ സ്റ്റെപ് വെക്കുയാണ്.. നടന്ന് കഴിഞ്ഞാൽ കാര്യം പറയാം... എല്ലാരുടേം അനുഗ്രഹം വേണം 😌🙏
49
0
183
@YesIExist__
ѕнιℓвα נσѕє 
2 years
ഇനി ഞാനായിട്ട് കുറക്കുന്നില്ല... ലോങ്ങ് ഹെയർ v/s ഷോർട് ഹെയർ 🚶‍♀️🚶‍♀️🚶‍♀️
Tweet media one
Tweet media two
34
3
187
@YesIExist__
ѕнιℓвα נσѕє 
2 years
കഷായം കഷായം എന്നും പറഞ്ഞു നടന്ന ഒരൊറ്റണം ഫ്രിഡ്ജ് ഫ്രിഡ്ജ് എന്ന് പറഞ്ഞു നടക്കുന്ന കാണാനില്ലല്ലോ.! ഓ.. സോറി.. അത് ചെയ്ത് ആങ്കുട്ടിയാണല്ലോ... മറന്ന് 🚶‍♀️🚶‍♀️🚶‍♀️
35
5
185
@YesIExist__
ѕнιℓвα נσѕє 
5 years
ന്റെ ചിത്രകല... മൈ ഫേവറേറ്റ് ടോ�� & ജെറി ♥️♥️ ഇൻസ്പിരേഡ് ബൈ ഓപ്പോൾസ്ന്റെ കണ്ണ് 😌
Tweet media one
20
20
173
@YesIExist__
ѕнιℓвα נσѕє 
2 years
#NewProfilePic ❤️😘
Tweet media one
31
3
173
@YesIExist__
ѕнιℓвα נσѕє 
2 years
പ്രണയത്തിൽ ഏറ്റോം മനോഹരം എന്താണ്.?
94
3
177
@YesIExist__
ѕнιℓвα נσѕє 
2 years
തലയിലെ ഒരു മുടി വെളുത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😕
42
0
177
@YesIExist__
ѕнιℓвα נσѕє 
5 years
റിയൽ ലൈഫിൽ ഒരാളോട് ഒരു കാര്യം പ്രോമിസ് ചെയ്തു.. ഇനി ആ വാക്ക് പാലിക്കണം.. അത് വരെ,,, Partially Quit എടുക്കുവാണ്. ഇടക്കൊക്കെ വരും. അന്നേരം അവഗണിക്കില്ലെന്ന പ്രതീക്ഷയോടെ മടങ്ങുന്നു. എന്ന്, ടഫ്‌ 🤜🤛
22
2
175
@YesIExist__
ѕнιℓвα נσѕє 
5 months
ഇത്രെം സൈഡ് പ്രൊഫൈൽ മത്യാ.? 😦
Tweet media one
26
0
180
@YesIExist__
ѕнιℓвα נσѕє 
2 years
എന്റെ ടീം സ്പെയിൻ ആണേലും ആഗ്രഹം ഇത്തവണ പോർച്ചുഗൽ കപ്പടിക്കണം എന്നാണ് ⚽️ #CR7
45
7
178
@YesIExist__
ѕнιℓвα נσѕє 
2 years
കുളിക്കാൻ തലയിൽ എണ്ണ ഇട്ടപ്പോൾ മാത്രം ഊരിപോന്ന മുടിയാണിത്.. കുളിക്കുമ്പോഴും അല്ലാതെയും പോകുന്നത് വെറെ. ഒന്ന് കൌണ്ട് ചെയ്യാൻ വേണ്ടി ശ്രമിച്ചതാ.. എണ്ണി എണ്ണി 150 വരെ ഒക്കെ എത്തി, പിന്നെ എണ്ണം തെറ്റി.. ഇങ്ങനാണേൽ അതികം വൈകാതെ മൊട്ടത്തലയാകും 😑😪
Tweet media one
69
0
178
@YesIExist__
ѕнιℓвα נσѕє 
2 years
ക്രഷ് തോന്നിയ ആളോട് പോയി ഐ ലാവ്‍യു പറഞ്ഞപ്പോ ഓൻ ഐലാവ്യൂടൂവും ഉമ്മേം തന്ന് 🫣
32
2
173
@YesIExist__
ѕнιℓвα נσѕє 
2 years
രാവിലെ മഴ പെയ്യുന്ന ദിവസങ്ങളിൽ ഓഫീസ് അവധി വേണം എന്നാണ് എന്റെയൊരു അഭിപ്രായം 😪
22
4
172
@YesIExist__
ѕнιℓвα נσѕє 
3 years
യെസ്.. പഠിച്ചിറങ്ങി ഞാൻ പേപ്പറിൽ ആഡ് കണ്ട് ഞാനും പോയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലിവറിന്റെ എന്ന് പരസ്യം കണ്ടിട്ട് പോയതാണ്. തലശ്ശേരി ചെന്നപ്പോ വല്യ സെറ്റപ്പ് ഒക്കെക്കാണിച്ചു. അപ്പച്ചൻ എന്നെ കൊണ്ടാക്കി തിരികെ പോയ ഉടനെ അവർ ഫോണും ബാഗും മേടിച്ചു വച്ചിട്ട് വെറെ സ്ഥലത്ത് കൊണ്ടോയി. 1
@prakriti_0
പ്രകൃതി
3 years
ജോലി അന്വേഷിക്കുന്ന എല്ലാവരും ഇതു Skip ചെയ്യാതെ വായിക്കുക.. 🙏ഇതു ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം.. പത്രങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിച്ച് അതിനു പുറകേ പായുന്നതിന് മുൻപ് 100 വട്ടം ചിന്തിക്കുക..🙏🙏🙏 നിയമ പരമായി ഇതിനെതിരെ ഒന്നും ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.
Tweet media one
Tweet media two
Tweet media three
Tweet media four
14
40
151
17
50
176
@YesIExist__
ѕнιℓвα נσѕє 
2 years
പെൺപിള്ളേരൊക്കെ അമ്പല ആറ്റിട്യൂട് മാറ്റി പിടിച്ചാൽ തന്നേ ഏത് സിറ്റുവേഷനീന്നും സർവൈവ് ചെയ്യാൻ പറ്റും.! ഈ പാവം സർട്ടിഫിക്കറ്റ് കിട്ടിയൊണ്ട് ലൈഫിൽ ഒന്നും നേടാനില്ല 🖐
20
5
168
@YesIExist__
ѕнιℓвα נσѕє 
2 years
ബോറടി മാറാൻ ഒരു ഗെയിം.. നിങ്ങളിപ്പോ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കളർ പറ...
84
0
172
@YesIExist__
ѕнιℓвα נσѕє 
2 years
രണ്ട് വ്യക്തികൾ തമ്മിൽ പ്രണയത്തിലായി ഇടക്കെപ്പഴോ അതിൽ ഒരാൾ ഒത്തു പോവാൻ കഴിയില്ലെന്ന് തിരിച്ചറിയുന്ന നിമിഷം ആ ബന്ധം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവനും അവൾക്കും ഒരുപോലെയുണ്ടെന്ന സത്യം മനസിലാക്കാൻ ഇനിയും എത്രനാൾ വേണം.?
26
8
170
@YesIExist__
ѕнιℓвα נσѕє 
3 years
ഒട്ടും മടികൂടാതെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്താണ്.??
72
1
168
@YesIExist__
ѕнιℓвα נσѕє 
2 years
പൂട്ടിപ്പോയാ പിന്നെ നിങ്ങളൊക്കെ എവിടെ കാണും 🥺
59
0
172
@YesIExist__
ѕнιℓвα נσѕє 
2 years
ഉമ്മ കൊടുത്ത് മതേർസ് ഡേ വിഷെയ്‌തപ്പോ ഉമ്മ തന്ന് ഹാപ്പി ബർത്ത് ഡേ വിഷെയ്ത്.! കിടു സൺ‌ഡേ ❤️🧿
35
3
166
@YesIExist__
ѕнιℓвα נσѕє 
2 years
വീട്ടിൽ ഒള്ള ഒരു ആങ്ങള തന്നെ കൂടുതൽ ആയി തോന്നിയൊണ്ട് വെറെ ഓൺലൈൻ ആങ്ങളമാർക്ക് സ്കോപ്പില്ല.. ഒൺലി ദോസ്‌തോം ✋
32
1
165
@YesIExist__
ѕнιℓвα נσѕє 
3 years
ആരോടും മിണ്ടിയില്ലേൽ അഹങ്കാരി,, ജാഡ.. എല്ലാവരോടും മിണ്ടിക്കഴിഞ്ഞാൽ ഒലിപ്പീര്,, പോക്ക് കേസ്.. ഞങ്ങ ലേഡി ട്വീപ്സ്ന്റെ ട്വി ലൈഫ് ഇങ്ങനായിപ്പോയി 😪🚶‍♀️🚶‍♀️🚶‍♀️
28
5
168
@YesIExist__
ѕнιℓвα נσѕє 
8 months
ഇന്നലെ കാതൽ കാണാൻ ടിക്കറ്റ് കിട്ടിയില്ല... അ സങ്കടം തീർക്കാൻ ഫാലിമിക്ക്‌ ടിക്കറ്റ് എടുത്ത്... ചിരിച്ചു ചിരിച്ചു കൊടല് വരെ പുറത്തു വരുന്ന അവസ്ഥയായി.. സിൽമാ കഴിഞ്ഞു നോക്കിപ്പോ തിയേറ്ററിൽ ബേസിൽ ആൻഡ് ടീം 😍
11
0
167
@YesIExist__
ѕнιℓвα נσѕє 
1 year
കുതിര കുളമ്പടി സൗണ്ട് ഒള്ള സൂ 🐎🐴
Tweet media one
@YesIExist__
ѕнιℓвα נσѕє 
1 year
സൂസ്‌ ട്വിറ്റെർ #ShoeTwitter
Tweet media one
11
0
100
25
0
164
@YesIExist__
ѕнιℓвα נσѕє 
4 years
സ്വന്തമായി ഫോണും അതിലൊരു ക്യാമറെം ഒള്ള ഞാനെന്തിനാ വല്ലോടേം ഡിപി ഇട്ട് പറ്റിക്കുന്നെ..!! 🤷‍♀️
20
4
162
@YesIExist__
ѕнιℓвα נσѕє 
2 years
ജാഡ ഒള്ളോരൊക്കെ ഒരു ഹായ് താ ✋
62
0
164
@YesIExist__
ѕнιℓвα נσѕє 
2 years
വസ്ത്രധാരണത്തിൽ സ്വന്തം കംഫർട്ടബിലിറ്റി ആണൊ മറ്റുള്ളവരുടെ കംഫർട്ടിബിലിറ്റി ആണൊ നോക്കേണ്ടത്.?
66
1
161
@YesIExist__
ѕнιℓвα נσѕє 
2 years
അപ്പൊ പെണ്ണുങ്ങൾക്ക് വല്യ മൂക്ക് ഉള്ളതോ 🤔
45
1
165
@YesIExist__
ѕнιℓвα נσѕє 
6 months
Oil Paint 🎨 My First Attempt On Canvas… ❤️
Tweet media one
46
13
160
@YesIExist__
ѕнιℓвα נσѕє 
5 years
ഹാപ്പി ന്യൂസ്‌ : ഞങ്ങളുടെ സൈഡ് കേറിയ വെള്ളം എല്ലാം തന്നെ വീടുകളിൽ നിന്നും റോഡിൽ നിന്നും താഴോട്ട് ഇറങ്ങിട്ടുണ്ട്. എല്ലാരും സേഫ് ആണ്. ഒരു നാശവും ഇതുവരെ ഉണ്ടായിട്ടില്ല. 💃💃💃
22
11
158
@YesIExist__
ѕнιℓвα נσѕє 
2 years
ഇന്നത്തെ പോസിറ്റിവിറ്റി ഈസ് രാവിലെ എണീക്കാൻ ലേറ്റ് ആയി, വീട്ടീന്ന് ഇറങ്ങാൻ ലേറ്റ് ആയി, ട്രെയിൻ മിസ് ആയി.. എന്നിട്ടും ബസ് പിടിച്ചു ��ൈമിനേക്കാൾ നേരത്തെ ഓഫീസിൽ എത്തി എന്നുള്ളതാണ്.. ഞാങ്കിടു 😍
27
3
155
@YesIExist__
ѕнιℓвα נσѕє 
2 years
ഇനിയുമാസത്യം മറച്ചു വെക്കുന്നില്ല.. ഞാനോരാങ്കുട്ട്യാണ് 😌🖐
41
1
157
@YesIExist__
ѕнιℓвα נσѕє 
5 years
ജോലി കഴിഞ്ഞ് വീട്ടില് എത്തുമ്പോ ഏഴു ഏഴര ആവും. ബസ് ഇറങ്ങി ഒരു പത്തു മിനിറ്റ് കൂടി നടക്കാനുണ്ട് വീട്ടിലോട്ട്. മിക്കവാറും ദിവസങ്ങളിൽ സ്ട്രീറ്റ് പോലും ലൈറ്റ് കാണില്ല. തൊട്ടരികിൽ നിൽക്കുന്ന ആളെ പോലും കാണാൻ പറ്റാത്തത്രെ ഇരുട്ട് ആയിരിക്കും. നമ്മുടെ സ്വന്തം സ്ഥലം ആയത് കൊണ്ട്,
17
11
155
@YesIExist__
ѕнιℓвα נσѕє 
2 years
വാവേന്ന് വിളിക്കാൻ ആരൂല്ലാത്ത ട്വീപ്‌ 🥺
58
1
152
@YesIExist__
ѕнιℓвα נσѕє 
2 years
മുയൽ ജയിക്കുമെന്ന് അറിഞ്ഞിട്ടും ഓന്റെ കൂടെ മത്സരിക്കാൻ കാണിച്ച അമ്മയുടെ ധൈര്യത്തെ കുറിച് ഇടക്ക് ഓർക്കാറുണ്ട് 😌
33
6
154
@YesIExist__
ѕнιℓвα נσѕє 
1 year
ഒരാളോട് ഐലാവ്യൂവോ ഉമ്മയോ പറയുമ്പോഴേക്കും അതൊക്കെ മറ്റേ സെൻസിൽ എടുക്കുന്നത് താങ്കളുടെ മറ്റേടത്തെ ഇടുങ്ങിയ ചിന്താഗതിയുടെ പ്രശ്നമാണ് സഹോ 🤗
37
9
153
@YesIExist__
ѕнιℓвα נσѕє 
1 year
പബ്ലിക് പ്ലേസിലെ നഗ്നതാപ്രദർശനം കേക്കുമ്പോ നെറ്റി ചുളിക്കണ്ട കാര്യമില്ല. ഇതൊക്കെ പണ്ടെ നടക്കുന്നതാണ്. അതിനെതിരെ പ്രതികരിക്കുമ്പോൾ മാത്രമേ വാർത്തയാകൂന്നോള്ളൂ മാത്രം. ഇത്തരം വാർത്തകൾ ഇപ്പോൾ കൂടുതൽ കേൾക്കുന്നെങ്കിൽ അതിനർത്ഥം സ്ത്രീകൾ കൂടുതലായി പ്രതികരിക്കാൻ തുടങ്ങി എന്ന് മാത്രമാണ്🤷‍♂️
14
9
154
@YesIExist__
ѕнιℓвα נσѕє 
3 years
ആഗസ്റ്റ് 14th നു പോയി ഹെയർ കട്ട് ചെയ്തതാ... ഒരു മാസം കഴിഞ്ഞു... ഇടക്ക് ചാടി പോരും എങ്കിലും ബാൻഡ് ഇട്ട് കെട്ടി വെക്കാം…😍
Tweet media one
27
0
154
@YesIExist__
ѕнιℓвα נσѕє 
11 months
ചെറിയ വീട്ടിലൊക്കെ താമസിക്കുന്നത് എന്തൊ മോശപ്പെട്ട കാര്യം ആണെന്ന് ചിന്തിക്കുന്നവർ ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്... ഞാൻ ഒരു ചെറിയ വീട്ടിൽ താമസിക്കുന്ന ആൾ ആയത് കൊണ്ട് ആ വ്യക്തിയെ മ്യൂച്ചൽ അടിച്ചു വിട്ടിട്ടുണ്ട്...
21
2
154
@YesIExist__
ѕнιℓвα נσѕє 
4 years
വന്നു മക്കള്ളെ വന്ന് 😍 🥳💃🏻💃🏻💃🏻
Tweet media one
49
4
153
@YesIExist__
ѕнιℓвα נσѕє 
1 year
എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നി തുടങ്ങുന്ന പ്രായം ആണ് എന്റെ കല്യാണ പ്രായം.. അങ്ങനെ വരുമ്പ��� എന്റേത് ഇനിയും ആയിട്ടില്ല.. ബട്ട് സൊസൈറ്റിടെ മുന്നിൽ എന്റെ മൂക്കിൽ പല്ലു വന്നു...🫠
34
3
148
@YesIExist__
ѕнιℓвα נσѕє 
2 years
എന്നെ പെണ്ണ്കാണാൻ വന്നപ്പോ ഞാനിതാ ഇട്ടിരുന്നെ.. ഗൊള്ളാമോ ഗായ്സ് 🚶‍♀️
Tweet media one
31
0
145
@YesIExist__
ѕнιℓвα נσѕє 
3 years
നിങ്ങളെന്നെപ്പറ്റി എന്ത് ചിന്തിക്കുന്നു എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല.. നിങ്ങളുടെ ചിന്ത നിങ്ങളുടെ സ്വാതന്ത്ര്യം 😎
15
11
148
@YesIExist__
ѕнιℓвα נσѕє 
2 years
എന്താ ഒറക്കം നോക്ക് 🤗❤️😘😘
Tweet media one
21
0
146
@YesIExist__
ѕнιℓвα נσѕє 
2 years
"ആഹാരം കാണുന്നത് പോലെത്തന്നെയാണ് ഒരു പെണ്ണിനെ കാണുമ്പോൾ ആണിന് ഉണ്ടാകുന്ന ആവേഗങ്ങളും" സീരിയസ്‌ലി..? 🤣🤣
47
2
146
@YesIExist__
ѕнιℓвα נσѕє 
2 years
ശരിക്കും ഈ വാലന്റൈൻസ് ഡേയ്ക്ക് ഫ്ലവർ ഗിഫ്റ്റ് ഡയറി മിൽക്ക് ഒക്കെ മേടിച്ചു കൊടുക്കുന്ന ചടങ്ങ് ഒണ്ടോ.? നിങ്ങളൊക്കെ ആർക്കേലും ഇതൊക്കെ മേടിച്ചു കൊടുത്തിട്ടുണ്ടോ.? അല്ലെങ്കി നിങ്ങൾക്ക് കിട്ടിട്ടുണ്ടോ.?🤔
45
0
148
@YesIExist__
ѕнιℓвα נσѕє 
4 years
ഉഫ്,,, ഞങ്ങടെ ആകാശം റൈറ്റ് നൗ (11:59 PM)🔥🔥🔥
Tweet media one
9
2
143
@YesIExist__
ѕнιℓвα נσѕє 
2 years
അവഗണിക്കുന്നോരെ തിരിച്ചും അവഗണിക്കാൻ തീരുമാനിച്ചു ✋
25
3
145
@YesIExist__
ѕнιℓвα נσѕє 
2 years
ഒറ്റവാക്കിൽ പറയുക.. നിങ്ങളുടെ ലോകം.!
77
0
144
@YesIExist__
ѕнιℓвα נσѕє 
2 years
മറ്റുള്ളവരുടെ ടൈം പാസ് ആവാതിരിക്കുക 🖐
14
14
144
@YesIExist__
ѕнιℓвα נσѕє 
2 years
ഇങ്ങോട്ട് മാന്യമായി പെരുമാറുന്നവരോട് തിരിച്ചും മാന്യമായി പെരുമ���റുക എന്നതിൽ കവിഞ്ഞ് യാതൊരു കമ്മിറ്റ്മെന്റ് ആരോടും ഇല്ല. അപ്രെ ഒള്ള ആൾ ആണാണോ പെണ്ണാണോ കെളവൻ ആണൊ കിളവി ആണൊ ചെറുപ്പക്കാരൻ ആണൊ ചെറുപ്പക്കാരി ആണൊ കുട്ടിയാണോ എന്നൊക്കെ നോക്കിയല്ല സംസാരിക്കുന്നത്..! വരിക ട്വീറ്റുക പോവുക 🖐
26
4
144
@YesIExist__
ѕнιℓвα נσѕє 
2 years
പുതിയ വിഷയമായ "വിവാഹവും ഫ്രീ സെക്സും" എന്ന വിഷയത്തെ കുറിച്ച് ആഞ്ഞടിക്കണം എന്നുണ്ട്. ബട്ടെങ്കി, മൈൻഡ് അത്രേ ശരിയല്ലാത്തോണ്ട് എഴുതാനുള്ള മൂഡില്ല 😐
25
1
145
@YesIExist__
ѕнιℓвα נσѕє 
3 years
ഞാനിവിടെ പ്രണയിക്കാനാണ് വരുന്നേ... നിങ്ങളോ.? 😈
39
0
139
@YesIExist__
ѕнιℓвα נσѕє 
3 years
പേട്ടൻ കുറ്റവാളി ആണെന്ന് കോടതി പറയും വരെ വിശ്വസിക്കില്ല എന്നൊക്കെ ഇപ്പഴും പറഞ്ഞു നടക്കുന്ന സൊ കോള്ഡ് നിഷ്‌കു എന്റെ ഓഫീസിൽ വരെയുണ്ട്..
10
2
146
@YesIExist__
ѕнιℓвα נσѕє 
3 years
നഖോല്ലാത്ത ഭംഗിയില്ലാത്ത വോട്ട് ചെയ്ത കൈകൾക്ക് ഫേവ് കിട്ടോ 😪
Tweet media one
19
1
147
@YesIExist__
ѕнιℓвα נσѕє 
2 years
എന്റെ ട്വീറ്റിന് താഴെ വന്നിട്ട് ജ്യൂസ് കഷായം എന്നൊക്കെ ഊള കോമഡി അടിച്ച ബ്ലോക്കും...🖐
35
0
146
@YesIExist__
ѕнιℓвα נσѕє 
2 years
ന്യൂ ഹെയർ കട്ട് #DP 💇‍♀️
46
0
139
@YesIExist__
ѕнιℓвα נσѕє 
2 years
നിങ്ങളൊക്കെ ബൂസ്റ്റർ ടോസ് എടുത്തിട്ടുണ്ടോ.?
54
3
142