ജോവിച്ചൻ  Profile Banner
ജോവിച്ചൻ  Profile
ജോവിച്ചൻ 

@Jomonjoy08

2,996
Followers
1,836
Following
7,031
Media
52,766
Statuses

ജോവിച്ചൻ എന്ന് മുഴുവനായും വിളിക്കുക, അല്ലെങ്കിൽ അച്ചായൻ എന്ന് വിളിച്ചാലും കുഴപ്പമില്ല. ഡോണ്ട് കോൾ മീ ജോവി🚫

Ernakulam
Joined December 2011
Don't wanna be here? Send us removal request.
@Jomonjoy08
ജോവിച്ചൻ 
2 years
ചങ്കിൻ്റെ വീടാ... ഞാൻ ഡിസൈൻ ചെയ്തു ഈ പരുവത്തിൽ ആക്കി😅😅 ഡിസൈൻ ചെയ്തതും റിനോവേഷൻ വർക്കും ചെയ്തത് ഞാൻ തന്നെ ..❤️
Tweet media one
94
25
1K
@Jomonjoy08
ജോവിച്ചൻ 
10 months
എല്ലാരും കോമോൺ 😌 എന്റെ 16 വർഷമായി
Tweet media one
223
6
594
@Jomonjoy08
ജോവിച്ചൻ 
2 years
ചേച്ച്യേ...... ചേച്ച്യേ....... ഇചിരി ചോറരോ 😂😂
Tweet media one
40
25
549
@Jomonjoy08
ജോവിച്ചൻ 
2 years
ഇവിടെ ബിഗ്ബോസ് ഒരു എപിസോട് പോലും ഇതുവരെ കാണാത്തവർ എത്ര പേരുണ്ട്??
154
8
482
@Jomonjoy08
ജോവിച്ചൻ 
2 years
നൈറ്റ് റൈഡ് വിത്ത് അമ്മ😘
Tweet media one
41
6
418
@Jomonjoy08
ജോവിച്ചൻ 
2 years
ദൈവകൃപയാൽ ഒരു പ്രോജക്ട് കൂടി മനോഹരമായി തീർത്തു കൊടുത്തു ❤️
Tweet media one
49
2
386
@Jomonjoy08
ജോവിച്ചൻ 
2 years
എനിക്ക് തരാമെന്ന് പറഞ്ഞ ഫേവുകളും ആർട്ടീകളും തന്നോളൂ ❤️🤩🥰 പറഞ്ഞത് പോലെ ഞാൻ വരച്ച് തീർത്തിട്ടുണ്ട്❤️😘😘 ഇഷ്ടപെട്ടാൽ സപ്പോട്ട തരണം😘
Tweet media one
71
46
370
@Jomonjoy08
ജോവിച്ചൻ 
10 months
എല്ലാ ജില്ലയിലും ഉള്ളവർ ഇവിടെ കമോൺ.... ❤️
Tweet media one
Tweet media two
Tweet media three
Tweet media four
37
29
331
@Jomonjoy08
ജോവിച്ചൻ 
2 years
സാധാരണക്കാരൻ്റെ ഒരു ചെറിയ വീടാ... 3D ചെയ്തത് ഞാൻ തന്നെ... ഇഷ്ടപ്പെട്ടോ? 🥰🥰
Tweet media one
41
5
330
@Jomonjoy08
ജോവിച്ചൻ 
1 year
ഇങ്ങനൊരു സിനിമ നൈസ് ആയിരിക്കും 😜 വേറെ സജഷൻ ഉണ്ടെങ്കിൽ പറയ് 😂
Tweet media one
Tweet media two
Tweet media three
Tweet media four
14
24
288
@Jomonjoy08
ജോവിച്ചൻ 
2 years
കുറച്ച് വർഷങ്ങൾക്ക് മുൻപ്, കൊച്ചി മെട്രോ സ്റ്റേഷൻ ഡിസൈൻ ചെയ്യാൻ അവസരം കിട്ടിയപ്പോൾ. ഈ ഡിസൈൻ ആയിരുന്നു KMRL സെലക്ട് ചെയ്തത്🥰😍 3D ചെയ്തത് ഞാൻ തന്നെ... ❤️
Tweet media one
10
1
280
@Jomonjoy08
ജോവിച്ചൻ 
2 years
ആർക്ക് വേണമെങ്കിലും ഏത് ഹോട്ടലിലും കയറി സൗജന്യമായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയും അവിടത്തെ വാഷ്റൂം ഉപയോഗിക്കുകയും ചെയ്യാം. "INDIAN SARAIS ACT" ഇതിനുള്ള അവകാശം നമുക്ക് തന്നിട്ടുണ്ട്❤️ 5 സ്റ്റാർ ഹോട്ടലിനും ഇത് ബാധകമാണ്❤️❤️ ഒരു അറിവ് കിട്ടിയപ്പോൾ പങ്ക് വച്ചു എന്ന് മാത്രം😍🥰🤩❤️
16
19
277
@Jomonjoy08
ജോവിച്ചൻ 
1 year
അങ്ങനെ പുത്രിയുടെ റിസൾട്ട് വന്നു ❤️😘🥰
Tweet media one
58
1
261
@Jomonjoy08
ജോവിച്ചൻ 
1 year
മാധ്യമ ധർമ്മം 😤 ഒരു കോമഡി പരിപാടി ആണെങ്കിലും 100% സത്യമായ കാര്യം
4
43
254
@Jomonjoy08
ജോവിച്ചൻ 
1 year
ശമ്പളവും ആസ്തിയും ചോദിക്കുന്ന വധുവിനെ ആവശ്യമില്ല
@panipalum
karthi 'ൠ'
2 years
🥲 ജോലിഇല്ലാത്ത വരനെ ആവശ്യമുണ്ടോ..🥲
Tweet media one
34
16
308
17
15
247
@Jomonjoy08
ജോവിച്ചൻ 
2 years
One of the most painful picture in my life 💔
Tweet media one
38
1
234
@Jomonjoy08
ജോവിച്ചൻ 
4 years
അപ്പനെ ഞാൻ ഒന്ന് വരച്ചു നോക്കി... ഒത്തിരി ഇഷ്ടപ്പെട്ടു വരച്ചത് കൊണ്ടാവും ഇത്രയും മനോഹരം ആക്കാൻ എനിക്ക് സാധിച്ചത്..❤️ #pencilsketch #Pencildrawing
Tweet media one
32
8
244
@Jomonjoy08
ജോവിച്ചൻ 
2 years
നാല് മാസത്തെ പരിശ്രമത്തിൻ്റെ ഫലം❤️
Tweet media one
27
24
236
@Jomonjoy08
ജോവിച്ചൻ 
1 year
ഒരു ഗോഡീശ്വരന് വേണ്ടി ഡിസൈൻ ചെയ്ത പുതിയ മോഡലിൽ ഉള്ള ഡിസൈൻ 😌 ഇഷ്ടായാ സപ്പോട്ട ഇട്ടേക്കണം 😘
Tweet media one
38
3
242
@Jomonjoy08
ജോവിച്ചൻ 
2 years
അങ്ങനെ പാല് കാചലും കഴിഞ്ഞ് കുടീ കേറി....❤️
Tweet media one
24
4
232
@Jomonjoy08
ജോവിച്ചൻ 
2 years
ആറ് വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞു പോയ ജീവൻ്റെ പാതി.. ഇന്നും അങ്ങനെ തന്നെ😊
Tweet media one
23
3
220
@Jomonjoy08
ജോവിച്ചൻ 
2 years
ഇന്നലെ അമ്മയുടെ പഴയ സർട്ടിഫിക്കറ്റ് കാണാൻ ഇടയായി. അന്ത കാലം വയർലെസ്സ് ടെലിഫോണി കോഴ്സ് പഠിച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാള് ആയിരുന്നു അമ്മ. അന്ന് കേന്ദ്ര ഗവൺമെൻ്റ് ജോലിക്കോ, പോലീസിലോ അമ്മ കയറിയിരുന്നെങ്കില് ഇന്ന് ടോപ്പ് റാങ്കിൽ നിന്ന് റിട്ടയർ ചെയ്യേണ്ട ഒരാള് ആയിരുന്നു❤️
Tweet media one
20
4
212
@Jomonjoy08
ജോവിച്ചൻ 
2 years
രാവിലെ തന്നെ കഴിഞ്ഞ ദിവസം പണികഴിഞ്ഞ വീടിൻ്റെ ഇൻ്റീരിയർ ആയാലോ? ❤️😍🥰
Tweet media one
34
1
200
@Jomonjoy08
ജോവിച്ചൻ 
1 year
ഇജ്ജാതി 😂😂
Tweet media one
39
5
195
@Jomonjoy08
ജോവിച്ചൻ 
3 years
ഇന്നലെ വരച്ചു തീർത്ത മറ്റൊരു ചിത്രം...❤️❤️
Tweet media one
18
2
191
@Jomonjoy08
ജോവിച്ചൻ 
3 years
Low budget home design ചൂടാറിയട്ടില്ല.. ഇപ്പൊ വരച്ച് എണീറ്റതേയുള്ളൂ... 😍 #lowbudget #budgethomes #homes #designs
Tweet media one
Tweet media two
23
12
187
@Jomonjoy08
ജോവിച്ചൻ 
6 months
പറ്റിയ അവസരം നോക്കി കേസ് കൊടുത്ത മരുമോളാണെന്റെ ഹീറോ ❤️
Tweet media one
9
4
188
@Jomonjoy08
ജോവിച്ചൻ 
1 year
തീറ്റപ്പ് വിത്ത് കിടു ട്വീപ്പ് ❤️❤️🥰 @dignatic_arc
Tweet media one
39
3
181
@Jomonjoy08
ജോവിച്ചൻ 
2 years
ഇന്ന് അമ്മയുടെ പിറന്നാള് ദിനം🥰😘❤️ രാത്രി ഒരു സർപ്രൈസ് പാർട്ടി ആൾക്ക് കൊടുത്തു❤️ എൻ്റെയും അമ്മയുടെയും ബൈക്ക് റൈഡ് കഴിഞ്ഞ് റെസ്റ്റോറൻ്റിൽ ഫുഡ് കഴിക്കാൻ കയറിയപ്പോൾ അവിടെ ഫുൾ ഗാങ്😘😘🥰 അമ്മ ഡബിള് ഹാപ്പി❤️ ❤️❤️❤️
Tweet media one
Tweet media two
Tweet media three
Tweet media four
52
4
185
@Jomonjoy08
ജോവിച്ചൻ 
2 years
എങ്ങനുണ്ട്?
Tweet media one
26
0
186
@Jomonjoy08
ജോവിച്ചൻ 
1 year
പെട്ടെന്ന് ഞാൻ വേറെയാ വായിച്ചത് 😲
Tweet media one
49
5
165
@Jomonjoy08
ജോവിച്ചൻ 
2 years
2014 ൽ ചെയ്ത ഒരു വീടിൻ്റെ ത്രീഡീയാ... ഏതോ ഒരു പണചാക്കിൻ്റെ വീട്🤭3D ചെയ്തത് ഞാൻ തന്നെ🤭 രണ്ടു ഓപ്ഷൻ കൊടുത്ത് നിങ്ങള് തന്നെ പറയ് ഇതിൽ ഏതാ നല്ലത്?
Tweet media one
Tweet media two
70
4
168
@Jomonjoy08
ജോവിച്ചൻ 
8 months
ഒരുപാട് നാളുകൾക്ക് ശേഷം ഇന്നലെ രാത്രി വരച്ചു തീർത്ത ഒരു 3D ❤️
Tweet media one
23
1
171
@Jomonjoy08
ജോവിച്ചൻ 
1 year
എങ്ങനിണ്ട് 😌 എന്റെ ഒരു ത്രീഡി പ്രോജക്റ്റ് ❤️
Tweet media one
20
0
166
@Jomonjoy08
ജോവിച്ചൻ 
1 year
ചങ്കിന്റെ കല്ല്യാണം പ്രമാണിച്ചു എടുത്ത പുതിയ കോസ്��്യും ആണ്‌ 😌 എങ്ങനുണ്ട് ഗായിസ് വെറൈറ്റി അല്ലെ 😜😜😜
Tweet media one
42
3
155
@Jomonjoy08
ജോവിച്ചൻ 
2 years
അഞ്ചു വർഷം കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പെട്ടെന്ന് മരണപ്പെട്ടു 😐😐💔💔 ആദരാഞ്ജലികൾ 💔
Tweet media one
24
0
162
@Jomonjoy08
ജോവിച്ചൻ 
1 year
🤣🤣🤣
Tweet media one
8
13
161
@Jomonjoy08
ജോവിച്ചൻ 
2 years
പണ്ടത്തെ ഞാൻ 😌😌 കൊല്ലവർഷം 1184/2009 ഓഗസ്റ്റ് 9
Tweet media one
29
0
161
@Jomonjoy08
ജോവിച്ചൻ 
2 years
കഴിഞ്ഞ പ്രോജക്ടിന്റെ ഒരു ഭാഗം 😌
Tweet media one
17
0
153
@Jomonjoy08
ജോവിച്ചൻ 
2 years
ആസൂത്രികിടക്കയിൽ ആയിരുന്ന ഠഫിനെ @YesIExist__ കാണാൻ അങ്ങ് ചാലക്കുടി ദേശത്ത് എത്തിയപ്പോൾ😂😂
Tweet media one
31
0
157
@Jomonjoy08
ജോവിച്ചൻ 
2 years
പുതിയ വീടിൻ്റെ പണി തീർന്നു❤️ പതിയെ പതിയെ എല്ലാ പടവും ഇടാം. തൽകാലം ഇത് ഇവിടെ കിടക്കട്ടെ❤️🥰
Tweet media one
29
0
153
@Jomonjoy08
ജോവിച്ചൻ 
1 year
അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം ഒരു പടം കൂടി തീർത്തു ❤️ നന്നായോ ഇല്ലയോ എന്നറിയില്ല എന്നാലും കഴിവിനനുസരിച്ചു ചെയ്തിട്ടുണ്ട് ❤️ എന്റെ ആദ്യത്തെ ഓയിൽ പെയിന്റിങ് പരിശ്രമം 🥰
Tweet media one
36
5
145
@Jomonjoy08
ജോവിച്ചൻ 
2 years
എങ്ങനുണ്ട് കൊള്ളാമോ 🥰🥰
40
3
143
@Jomonjoy08
ജോവിച്ചൻ 
2 years
അതെന്താ അങ്ങനെ!? 😂
Tweet media one
13
5
149
@Jomonjoy08
ജോവിച്ചൻ 
2 years
ഒരു കുഞ്ഞു വീട് ❤️❤️ പഴയതാണെങ്കിലും എനിക്ക് ഒരുപാടിഷ്ടപ്പെട്ട എന്റെ ഒരു 3D വർക്ക് ❤️ വീട് ഡിസൈൻ ചെയ്തതും 3D ചെയ്തതും ഞാൻ തന്നെ 😌😘
Tweet media one
25
2
146
@Jomonjoy08
ജോവിച്ചൻ 
2 years
സ്ത്രീകൾക്ക് ഒറ്റക്ക് ജീവിക്കാം. കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ സ്പേം ഡോണറെ കണ്ടെത്തി ഗർഭം ധരിക്കാനും കഴിയും. വേറെ ഒരു തെണ്ടികളുടെയും സഹായം വേണ്ട! പക്ഷേ, ഒരാണ് ഒറ്റയ്ക്ക് ജീവിച്ച് കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ ഒരു സ്ത്രീയുടെ സഹായം ഇല്ലാതെ നടക്കില്ല. അതാണ് സ്ത്രീയുടെ പവർ. 🥴😑
36
5
142
@Jomonjoy08
ജോവിച്ചൻ 
2 years
നേരത്തെ ഇട്ടിരുന്നതാണ്, എന്നാലും വീണ്ടും ഇടുന്നു ഒരു പെൻസിൽ ഡ്രോയിംഗ് ശ്രമം🥰
Tweet media one
31
6
138
@Jomonjoy08
ജോവിച്ചൻ 
2 years
ഒരു ഇന്റീരിയർ പ്രൊജക്റ്റ് ❤️ ത്രീഡി ചെയ്തത് ഞാൻ തന്നെ 😘😘❤️😘😘
Tweet media one
Tweet media two
28
2
136
@Jomonjoy08
ജോവിച്ചൻ 
2 years
നാട്ടു വഴി ❤️❤️ ഒരു ഡിജിറ്റൽ ഡ്രോയിംഗ്.... വരച്ചത് ഞാൻ തന്നെ😍🥰🤩
Tweet media one
23
7
137
@Jomonjoy08
ജോവിച്ചൻ 
2 years
അനോണി ആയിരിക്കാൻ തീരെ താല്പര്യം ഇല്ലാത്തത് കൊണ്ടും, എന്നെയും, നിങ്ങളെയും ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടും ഞാൻ എൻ്റെ ഫോട്ടോസ് വീണ്ടും വീണ്ടും ട്വീറ്റ് ചെയ്തിടുന്നു 😘😘
Tweet media one
22
2
139
@Jomonjoy08
ജോവിച്ചൻ 
2 years
ഒരു വര.. ഇതും നേരത്തെ ഇട്ടതാണ് ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു❤️❤️❤️
Tweet media one
19
13
131
@Jomonjoy08
ജോവിച്ചൻ 
2 years
കൊച്ചിയിൽ ഏറ്റവും നല്ല സ്വീറ്റ് പൊറോട്ട കിട്ടുന്ന സ്ഥലം 😌😋😌😋
Tweet media one
22
2
127
@Jomonjoy08
ജോവിച്ച�� 
2 years
#NewProfilePic എൻ്റെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് എന്നെ കാണുന്ന നിങ്ങളുടെ കണ്ണുകളിൽ ആണ് ❤️❤️
Tweet media one
30
2
129
@Jomonjoy08
ജോവിച്ചൻ 
2 years
അതാ അങ്ങോട്ട് നോക്കൂ... ഒരു പർവ😂🤣😜
Tweet media one
32
1
130
@Jomonjoy08
ജോവിച്ചൻ 
2 years
മലമുകളിലെ പ്രഭാതവും കണ്ട് മനസ്സിനെ തണുപ്പിച്ചു ❤️ എല്ലാവർക്കും നല്ലൂസം നേരുന്നു😘❤️😘🥰
Tweet media one
23
0
126
@Jomonjoy08
ജോവിച്ചൻ 
2 years
മീശ പിരിച്ചു ഇങ്ങനൊരു ഫോട്ടോ ഇട്ടാ ഈ ഫെബ്രുവരി പതിനാലിന് കമ്മിറ്റഡ്‌ ആകുമോ😜😜
Tweet media one
27
2
124
@Jomonjoy08
ജോവിച്ചൻ 
2 years
ഇന്നേവരെ ഞാൻ ഒരു ചിത്രം വില്പനയ്ക്ക് വേണ്ടി വരച്ചിട്ടില്ല... ഒരാള് ഇന്ന് ഈ ചിത്രത്തിന് പതിനായിരം രൂപ വില പറഞ്ഞു. എന്താണ് നിങ്ങളുടെ അഭിപ്രായം? 😐😐
@Jomonjoy08
ജോവിച്ചൻ 
2 years
എനിക്ക് തരാമെന്ന് പറഞ്ഞ ഫേവുകളും ആർട്ടീകളും തന്നോളൂ ❤️🤩🥰 പറഞ്ഞത് പോലെ ഞാൻ വരച്ച് തീർത്തിട്ടുണ്ട്❤️😘😘 ഇഷ്ടപെട്ടാൽ സപ്പോട്ട തരണം😘
Tweet media one
71
46
370
37
2
124
@Jomonjoy08
ജോവിച്ചൻ 
2 years
നമ്മളെ ഒരുപാട് ചിരിപ്പിച്ച ഈ സീനിന് ഇങ്ങനെയും ഒരു മുഖം ഉണ്ട്😥💔
9
27
123
@Jomonjoy08
ജോവിച്ചൻ 
2 years
ഒരു സിനിമാ നടിയേയോ, നടനേയോ വിവാഹം കഴിക്കാൻ അവസരം കിട്ടിയാൽ നിങ്ങള് ആരെ വിവാഹം കഴിക്കും? സത്യസന്ധമായി മറുപടി പറയണം..
52
1
125
@Jomonjoy08
ജോവിച്ചൻ 
2 years
കുറച്ച് സ്റ്റൈലിഷ് ആയാലോ? ഒരു മോഡൽ ഫോട്ടോഗ്രാഫി🥰
Tweet media one
29
1
125
@Jomonjoy08
ജോവിച്ചൻ 
2 years
സംഭവബഹുലമായ പ്രണയത്തിനും ജുദ്ധത്തിനും ഒടുവിൽ ചങ്കിൻ്റെ കല്ല്യാണം അങ്ങ് നടത്തികൊടുത്തു... ❤️❤️ ഹാപ്പി മാരീഡ് ലൈഫ് ചങ്കേ ആൻഡ് ചങ്കിൻെറ ഭാര്യേ❤️🤩🥰😘😘😘
Tweet media one
24
0
117
@Jomonjoy08
ജോവിച്ചൻ 
2 years
ചേച്ചിയുടെ മോളുടെ പെർഫോമൻസ് ആണ്‌ സപ്പോർട്ട് മുഖ്യം ബിഗിലെ 😌😌😌 ഗ്രാമത്തിൽ കയറി എല്ലാവരും സപ്പോർട്ട് കൊടുക്ക് 😌😌😌
16
4
115
@Jomonjoy08
ജോവിച്ചൻ 
7 months
പുതിയ സൈറ്റിന്റെ കല്ലിടൽ മനോഹരമായി നടന്നു 😍
Tweet media one
17
0
118
@Jomonjoy08
ജോവിച്ചൻ 
2 years
ലാലേട്ടൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്😐 എന്തോ അർത്ഥവത്തായ പടം ആണെന്ന് തോന്നുന്നു!! അറിയാവുന്നവർ പറഞ്ഞ് തരണം😐
Tweet media one
30
4
116
@Jomonjoy08
ജോവിച്ചൻ 
1 year
വന്നു വന്നു വന്നു ❤️
Tweet media one
14
6
111
@Jomonjoy08
ജോവിച്ചൻ 
2 years
❤️ ഗുഡ് മോണിംഗ് ❤️
Tweet media one
31
0
113
@Jomonjoy08
ജോവിച്ചൻ 
2 years
നിങ്ങളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനമാണ് എൻ്റെ സൗന്ദര്യം❤️❤️❤️ #NewProfilePic
Tweet media one
22
1
114
@Jomonjoy08
ജോവിച്ചൻ 
2 years
പണിത് വിറ്റ വീട്ടിലെ ടീവി റൂം... ❤️😍
Tweet media one
4
0
116
@Jomonjoy08
ജോവിച്ചൻ 
2 years
ചങ്കിൻ്റനിയൻ രാവിലെ തന്നെ വന്നിട്ട് ഒരു ഫോട്ടോ എടുത്ത് തരട്ടേ എന്ന് ചോദിച്ചു... ക്യാമറ കണ്ടാ പിന്നെ നമ്മള് വിടില്ലല്ലോ ഒരു പോസും കൊടുത്ത് പറഞ്ഞ് വിട്ടു... എങ്ങിനെ ഉണ്ട്❤️😍
Tweet media one
31
0
115
@Jomonjoy08
ജോവിച്ചൻ 
2 years
ഭക്തി മാർഗ്ഗം സ്വീകരിച്ചു നിങ്ങളുടെ സ്വന്തം ജോവിച്ചൻ വേളാങ്കണ്ണി തീർത്ഥയാത്രയ്‌ക്ക് പുറപ്പെടുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെ ഉണ്ടാവണം 😘
Tweet media one
22
0
113
@Jomonjoy08
ജോവിച്ചൻ 
2 years
ഒരു പഴയ 3D വരച്ചത് നോം തന്നെ ❤️
Tweet media one
20
0
115
@Jomonjoy08
ജോവിച്ചൻ 
2 years
പതിനൊന്ന് മണി കഴിഞ്ഞാൽ കൊച്ചിയിൽ ഒരു റെസ്റ്റോറൻ്റ് പോലും ഓപ്പൺ ആയിരിക്കില്ല.. എല്ലാം ക്ലോസ്😐😐 എങ്കി പിന്നെ ഇതിനെ മെട്രോ സിറ്റി എന്ന് പറഞ്ഞ് പുകഴ്ത്തുന്നത് ഒരു ആവശ്യവും ഇല്ലാതെ ഓടുന്ന മെട്രോ ഉള്ളത് കൊണ്ട് ആവുംല്ലേ!
18
1
112
@Jomonjoy08
ജോവിച്ചൻ 
1 year
ചെറിയ ചിരി മതീന്നാ ഫോട്ടോഗ്രാഫർ പറഞ്ഞത് 😌😌 ഇങ്ങനെ ചിരിച്ചാൽ മതിയോ 😌😌😜
Tweet media one
27
0
112
@Jomonjoy08
ജോവിച്ചൻ 
2 years
അമ്മയെ ഒന്ന് കടല് കാണിക്കാമെന്ന് കരുതി❤️
Tweet media one
18
2
110
@Jomonjoy08
ജോവിച്ചൻ 
2 years
രാവിലെ തന്നെ ഒരു ഇൻ്റീരിയർ ആയാലോ? ലിവിംഗും ഡൈനിങും, പ്രെയർ റൂമും കൂടി ഒന്നിച്ച് വരുന്ന ഒരു ഇൻ്റീരിയർ വ്യൂ❤️ ത്രീഡി ചെയ്തത് ഞാൻ തന്നെ ❤️
Tweet media one
19
0
112
@Jomonjoy08
ജോവിച്ചൻ 
2 years
ഫുൾ പ്രോട്ടീനും വൈറ്റമിനും ആണെൻ്റ ലക്ഷ്യം🤭🤭🤭 പണിയും കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന മകനുവേണ്ടി അമ്മ തയ്യാറാക്കി വച്ചത്❤️❤️
Tweet media one
19
1
110
@Jomonjoy08
ജോവിച്ചൻ 
2 years
മകൻ നന്നാവാൻ വേണ്ടി അമ്മയുടെ പ്രാർത്ഥന🤭 ഇന്ന് അമ്മ ദിവസം❤️😘🤩 അമ്മയോടൊപ്പം ഫുൾ കറക്കം🤩
Tweet media one
21
0
110
@Jomonjoy08
ജോവിച്ചൻ 
2 years
വർഷങ്ങൾക്ക് മുൻപ് ഞാൻ ഉപയോഗിച്ചിരുന്ന ചിലങ്ക❤️ പത്ത് വർഷം ക്ലാസിക്കൽ ഡാൻസ് പഠിച്ചതിൻ്റെ ഓർമ്മ ബാക്കി എല്ലാം മറന്നെങ്കിലും ചിലങ്ക മാത്രം ഇന്നും അലമാരിയിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നു🥰
Tweet media one
17
0
107
@Jomonjoy08
ജോവിച്ചൻ 
2 years
പുതിയ സൈറ്റ് കിട്ടിയിട്ടുണ്ട് ❤️❤️😘 ഇതൊന്നു മനോഹരമാക്കി എടുക്കണം 😌
Tweet media one
17
0
108
@Jomonjoy08
ജോവിച്ചൻ 
2 years
പുരോഗമനം💞
Tweet media one
11
0
106
@Jomonjoy08
ജോവിച്ചൻ 
2 years
ആറാം തമ്പുരാനിലെ പാട്ടിൽ മിന്നിമറയുന്നത് ഉർവശി ചേച്ചി ആണെന്ന് എത്ര പേർക്കറിയാം?! 😌
Tweet media one
10
1
108
@Jomonjoy08
ജോവിച്ചൻ 
2 years
സുഹൃത്തിൻ്റെ കാമറാകണ്ണുകളിലൂടെ❤️
Tweet media one
17
1
104
@Jomonjoy08
ജോവിച്ചൻ 
2 years
വീണ്ടും ഞാൻ 😜😜😜 ഇത്തവണ ബ്ളാക്ക് ആൻഡ് വൈറ്റ് 😜
Tweet media one
19
0
106
@Jomonjoy08
ജോവിച്ചൻ 
1 year
ഇന്നലെ ട്വീറ്റിയ പടം പോരാന്ന് പരാതി വന്നത് കൊണ്ട് ഇനി ഒരു ടെറർ ലുക്ക് ആയാലോ 😌😌😎
Tweet media one
23
5
105
@Jomonjoy08
ജോവിച്ചൻ 
4 months
ഈ കോംബോ നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ? 🤤 കിടിലം ആണ് 😋
Tweet media one
21
2
106
@Jomonjoy08
ജോവിച്ചൻ 
1 year
Tweet media one
Tweet media two
Tweet media three
8
4
106
@Jomonjoy08
ജോവിച്ചൻ 
2 years
വീണ്ടും ഒരു റീൽസുമായി നിങ്ങളുടെ സ്വന്തം ജോവിച്ചൻ... സൺഡേ അല്ലേ... ആഹ്ലാധിപ്പിൻ😂😂 (NB: കൂടെ ഉള്ള തെണ്ടിയുടെ കല്ല്യാണം അടുത്ത മാസം ആണ് എന്ന് ഇവിടെയുള്ള സ്ത്രീജനങ്ങളോട് അറിയിക്കുന്നു... 🤣🤣) (വീണ്ടും ഒരു NB: ഞാൻ ഫ്രീ ആണ്🤭😅🤣😂 ) ആഹ്ലാധിപ്പിൻ, അർമാധിപ്പിൻ😂😂🤭
27
5
101
@Jomonjoy08
ജോവിച്ചൻ 
1 year
പിടിച്ചു നിന്നേക്കാം 😂
Tweet media one
20
0
104
@Jomonjoy08
ജോവിച്ചൻ 
2 years
കുത്തിവര ❤️
Tweet media one
14
4
107
@Jomonjoy08
ജോവിച്ചൻ 
2 years
പണിത്തിരക്ക് കഴിഞ്ഞ് കാടിറക്കി 🤭🤭 ഒരു ചെറിയ മേക്കോവർ🤭🤭 ഞാനും എൻ്റെ ഭീകരനായ സ്റ്റൈലിഷ് സുഹൃത്തും😘😘 ഇവൻ ഒറ്റ ഒരുത്തൻ ആണ് എന്നെ ഓരോ കോലത്തിൽ ആക്കി മാറ്റുന്നത്🤭🤭 😍🤩🤗
Tweet media one
28
1
106
@Jomonjoy08
ജോവിച്ചൻ 
1 year
ഹെന്റമ്മോ 😲😲 തമ്പുരാട്ടി എന്നൊക്കെ പറഞ്ഞാ ഇത്രേം സൗന്ദര്യം ഉണ്ടാവുമോ 😲😍😍 കൊച്ചി മഹാരാജ്യത്തെ പ്രഥമ വനിതാ ഡോക്റ്റർ 😍 ഹിൽപ്പാലസ്സിൽ കണ്ട ചിത്രം 😍
Tweet media one
11
0
102
@Jomonjoy08
ജോവിച്ചൻ 
2 years
ഒരു യാത്ര പോയാലോ🫲😍🫱
Tweet media one
13
1
99
@Jomonjoy08
ജോവിച്ചൻ 
2 years
കുറച്ച് പഴയ വർക്ക് ആണ് എന്നാലും ഇവിടെ കിടക്കട്ടെ.... 3D ചെയ്തത് ഞാൻ തന്നെ....🖤❤️💚
Tweet media one
Tweet media two
10
1
100
@Jomonjoy08
ജോവിച്ചൻ 
2 years
ഇവളെ കുഞ്ഞായിരുന്നപ്പോ കണ്ടതാണ് ❤️ വീണ്ടും കണ്ടപ്പോ ഓടി വന്നു മടീലിരുന്നു 😘🥰😘🥰😘 പ്രിയപ്പെട്ട ലാലി ❤️ പകരം വെക്കാനില്ലാത്ത സ്നേഹം ❤️😘
Tweet media one
18
1
102
@Jomonjoy08
ജോവിച്ചൻ 
2 years
ഇൻസ്റ്റാഗ്രാമിൽ എന്തിനാണ് കല്ല്യാണം കഴിഞ്ഞവർ കെട്ടിപിടിച്ച് കിടക്കുന്ന ഫോട്ടോയും വീഡിയോയും ഇട്ടു സിംഗിൾസിനെ വിഷമിപ്പിക്കുന്നത്🥺🥺🥺 എന്നിട്ട് വല്ലാത്ത പാട്ടും കുത്തികേറ്റും 😭😭😭 എനിക്ക് ഇപ്പ കല്ല്യാണം കഴിക്കണം😭😭😭
32
0
102
@Jomonjoy08
ജോവിച്ചൻ 
2 years
കുറച്ച് കാലം മുൻപ് ഒരു റിസോർട്ടിൻ്റെ ഡിസൈൻ ചെയ്തപ്പോൾ....😍🥰 3D ചെയ്തത് ഞാൻ തന്നെ❤️❤️
Tweet media one
Tweet media two
11
2
98
@Jomonjoy08
ജോവിച്ചൻ 
1 year
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഗുഡ് മോർണിംഗ് ആശംസകൾ ❤️😘🥰 നല്ലൊരു ഞായറാഴ്ച്ച ആശംസിക്കുന്നു 😌😘 രാവിലെ കുളിച്ചൊരുങ്ങി എല്ലാരും പള്ളിയിലും അമ്പലത്തിലും ഒക്കെ പോയിട്ട് വാ 😇🙏
Tweet media one
25
0
100
@Jomonjoy08
ജോവിച്ചൻ 
2 years
ഞങ്ങള് കുടുംബപരമായി ഇങ്ങനാ🤣🤣🤣 ഫാമിലി ടൈം❤️❤️ കുറച്ച് പഴയതാണ് എന്നാലും കിടക്കട്ടെ....🤭🤭🤣🤣 ഗ്രാമത്തിൽ കണ്ടുകിട്ടാത്തവർ ഉടനെ ഈ ലിങ്കുമായി ബന്ധപ്പെടേണ്ടതാണ്👇👇
29
0
97
@Jomonjoy08
ജോവിച്ചൻ 
2 years
കുറച്ച് ടെറർ ആയാലോ?? #Coolingglasstwitter
Tweet media one
11
3
101
@Jomonjoy08
ജോവിച്ചൻ 
1 year
ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോന്ന് ട്വീറ്റണം 😜
Tweet media one
23
0
98