പ്രകൃതി Profile Banner
പ്രകൃതി Profile
പ്രകൃതി

@prakriti_0

2,624
Followers
534
Following
720
Media
11,727
Statuses

Parody Account______ I knew nothing will be the same anymore..! 'നിൻ്റെ മുറിവുകൾക്ക് നീ തന്നെ മരുന്നാവുക..!!'🌿💜

എന്നിൽ തന്നെ..!🐾
Joined November 2020
Don't wanna be here? Send us removal request.
Pinned Tweet
@prakriti_0
പ്രകൃതി
11 months
എനിക്കല്ലേ എന്നെ അറിയൂ..!!!🌟💜
Tweet media one
31
3
168
@prakriti_0
പ്രകൃതി
2 years
ഈ ലോകം വിട്ടു പോകാതെ, ഒരാളെയും വിവാഹം കഴിക്കാതെ, സ്വന്തം വീട്ടിൽ ഒരു ഭാരമായി കഴിയാതെ... ഒരു പെൺക്കുട്ടിയ്ക്ക് ജീവിക്കാൻ സാധിക്കുമോ.....?!
47
3
186
@prakriti_0
പ്രകൃതി
3 years
ജോലി അന്വേഷിക്കുന്ന എല്ലാവരും ഇതു Skip ചെയ്യാതെ വായിക്കുക.. 🙏ഇതു ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം.. പത്രങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിച്ച് അതിനു പുറകേ പായുന്നതിന് മുൻപ് 100 വട്ടം ചിന്തിക്കുക..🙏🙏🙏 നിയമ പരമായി ഇതിനെതിരെ ഒന്നും ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.
Tweet media one
Tweet media two
Tweet media three
Tweet media four
14
40
150
@prakriti_0
പ്രകൃതി
1 year
എനിക്ക് ചെറിയൊരു പ്രശ്നമുണ്ട്..ഞാൻ എത്രത്തോളം ആത്മാർഥത അങ്ങോട്ട് കൊടുക്കുന്നോ അതേ ലെവലിൽ എനിക്കത് തിരിച്ച് വേണം.. ഇല്ലെങ്കിൽ പിന്നെ കൂടുതൽ ആ ഭാഗത്തേക്ക് നോക്കില്ല 🚫
32
2
138
@prakriti_0
പ്രകൃതി
3 years
മനസ് കലങ്ങുമ്പോൾ ഒന്നും ചോദിക്കാതെ ഓടിക്കയറാൻ മാത്രം സ്വാതന്ത്ര്യമുള്ള ഒരു സുഹൃത്ത് പോലും ഇല്ലെങ്കിൽ നിങ്ങൾ വെറുമൊരു ദരിദ്രനാണ്... 🍂🥀
24
3
133
@prakriti_0
പ്രകൃതി
2 years
നാം നടന്ന വഴികളിലെവിടെയും ഒരു പൂ പോലും പുഞ്ചിരിച്ചു നിന്നിരുന്നില്ലെന്ന് കാലം പഠിപ്പിച്ചു...!!
Tweet media one
13
1
122
@prakriti_0
പ്രകൃതി
3 years
ഉള്ളിന്റെ ഉള്ളിൽ ദുഃഖങ്ങളാലൊരു കടൽ ഇരമ്പി കൊള്ളട്ടെ...കണ്ണിൽ ആഗ്രഹങ്ങളുടെ ഒരു ആകാശം ഉണ്ടായി കൊള്ളട്ടെ.. ഭ്രാന്തൻ ചിന്തകളാൽ മനസ് കാട് കയറി കൊള്ളട്ടെ..🐾അങ്ങനെ അങ്ങനെ...🌿 എന്തുമായി കൊള്ളട്ടെ.. പക്ഷേ.. അർഹതയിലാത്തവരുടെ മുന്നിൽ..നിങ്ങളാകെ മൊത്തമൊരു നിഗൂഢത മാത്രമാവുക...🌼🍃
11
5
120
@prakriti_0
പ്രകൃതി
2 years
" ഞാൻ മരണപ്പെട്ടു.. ഹൃദയാഘാതമാണ് മരണകാരണം.. ശാന്തമായ മരണമായിരുന്നു...! "
31
1
114
@prakriti_0
പ്രകൃതി
2 years
ഒന്നുമറിയാതെ.. ഒരു തവണ മാത്രം കണ്ടു പരിചയമുള്ള ഒരാളെ എങ്ങനെ വിവാഹം കഴിക്കും??! 🤐
25
0
113
@prakriti_0
പ്രകൃതി
2 years
ബസിലായാലും എവിടെ ആയാലും ഒരാണും പെണ്ണും അടുത്തിരിക്കുന്നതിൽ തെറ്റില്ല.. But അതു മുതലെടുക്കുന്ന ആ ഊള ആകാതിരിക്കുക.. 😠😠
18
0
113
@prakriti_0
പ്രകൃതി
3 years
ഒരുപാട് ആഗ്രഹിക്കാറുണ്ട് ആ പഴയ എന്നെ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന്... ! 💔
15
3
107
@prakriti_0
പ്രകൃതി
2 years
അതിലെഴും ലഹരികൾ അതിഗൂഢമോരോരോ അണുവിലും പടരുന്നു വേഗം.....!!! 💜
11
12
99
@prakriti_0
പ്രകൃതി
2 years
സ്നേഹിക്കപ്പെടുകയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനോളം വേദനിക്കുന്ന ആരും..വേറെ കാണില്ല..!
10
5
100
@prakriti_0
പ്രകൃതി
3 years
പരാജയപ്പെട്ടവൻ്റെ അവസാന ചിരിയായി ഉച്ചത്തിലെനിക്കൊന്ന് പൊട്ടി ചിരിക്കണം.. 🥀 . . _A Ayyappan❤
9
6
99
@prakriti_0
പ്രകൃതി
3 years
ഒരു മനുഷ്യനെ സംബന്ധിച്ചു സ്നേഹിക്കപ്പെടുക എന്നത് വലിയ കാര്യമാണ്...! 🖤
6
3
97
@prakriti_0
പ്രകൃതി
3 years
മിണ്ടി മിണ്ടി മിണ്ടാതായി കൊണ്ടിരിക്കുന്ന എത്ര എത്ര ബന്ധങ്ങളാണ്... 🥀
11
1
98
@prakriti_0
പ്രകൃതി
2 years
I need a hug..!
28
0
95
@prakriti_0
പ്രകൃതി
2 years
ഇവിടം എനിക്കിഷ്ടമാവുന്നുണ്ട്.. നിങ്ങളെയും.. പലരോടും സംസാരിക്കുന്നില്ലെങ്കിലും എല്ലാവരെയും പരിചയമുള്ള feel ആണ്.. മനുഷ്യത്വമുള്ള.. സ്നേഹമുള്ള മനസുകളെ എനിക്കിവിടെ കാണാം.. ❤ Love u all...! 😘
25
2
91
@prakriti_0
പ്രകൃതി
11 months
കൂടെയുണ്ടെന്ന തോന്നൽ അല്ലെ പലപ്പോഴും നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..!?
Tweet media one
9
2
92
@prakriti_0
പ്രകൃതി
3 years
വസന്തം ഇങ്ങനെയാണെങ്കിൽ ഞാൻ പൂക്കളോട് പോലും കലഹിച്ചു പോകും.. 🖤💔
12
3
89
@prakriti_0
പ്രകൃതി
3 years
കാത്തിരിക്കാൻ കുറഞ്ഞത് ഒരാളെങ്കിലും വേണം.. തിരക്കുകളൊഴിഞ്ഞു തിരികെ ചെല്ലുമ്പോൾ 'എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു' എന്നു പരിഭവത്തോടെയെങ്കിലും പറയാൻ ഒരാൾ...! 🖤
16
3
89
@prakriti_0
പ്രകൃതി
3 years
വിശ്വാസം കൊണ്ട് മുറിപ്പെടുത്തിയവരാണധികവും...! 🐾🍂💔
7
2
89
@prakriti_0
പ്രകൃതി
2 years
ഒരിക്കലും ഉണരാത്ത ഒരു മയക്കം മയങ്ങണം... 😌
19
2
89
@prakriti_0
പ്രകൃതി
3 years
വെെകുന്നേരങ്ങളിൽ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പാട്ടു കേട്ടു പോകുന്ന feel ഒന്നും വേറെ എവിടേം കിട്ടില്ല.. 💕💕💕
13
3
91
@prakriti_0
പ്രകൃതി
3 years
ഓർത്തു നോക്കൂ.. നമ്മൾ കയറി ചെല്ലുന്ന ഇടങ്ങളിൽ ഒക്കെ കാത്തിരിക്കുവായിരുന്നു എന്നു പറയാൻ ഒരു മനുഷ്യൻ ഉണ്ടാകുന്നതിൻ്റെ ഭംഗി എത്രയാണ്.. ! ❤
8
2
88
@prakriti_0
പ്രകൃതി
3 years
കാണാതായാൽ തിരക്കി വരുന്നവരേ.. ഒരു കൈ അകലത്തിൽ മാറി നിന്നും കൂട്ടിരിക്കുന്നവരേ.. വാക്കുകൾ കൊണ്ട് സാഹചര്യത്തോടൊപ്പം നിൽക്കുന്നവരേ.. നിങ്ങൾ അത്രത്തോളം അടിപൊളിയാണ്... ❤
13
4
88
@prakriti_0
പ്രകൃതി
2 years
" എനിക്കുള്ളതു എനിക്കു തന്നെ വന്നു ചേരും... ! "❤
18
2
86
@prakriti_0
പ്രകൃതി
1 year
എനിക്കൊരു Love u തരുവോ ആരേലും..!🥹 അത്യാവശ്യം ആണ്
36
0
86
@prakriti_0
പ്രകൃതി
3 years
മരിച്ചു കഴിഞ്ഞാൽ നിന്നെ കാണാൻ വരുന്ന നൂറു ആളുകളേക്കാൾ വിലയുണ്ട് ജീവിച്ചിരിക്കുമ്പോൾ നിന്റെ വിഷമം കേൾക്കുന്ന ഒരാൾക്ക്... 🌸🖤🌸
13
5
88
@prakriti_0
പ്രകൃതി
3 years
#പെണ്ണ് വിശ്വസിച്ചാൽ അന്ധമായി സ്നേഹിക്കാനും.. വിശ്വാസം നഷ്ടപ്പെട്ടാൽ അന്ധമായി വെറുക്കാനും അവൾക്കറിയാം...🌸
14
2
87
@prakriti_0
പ്രകൃതി
3 years
ഏതൊരാളിലും അയാൾക്ക് മാത്രമറിയാവുന്ന ഒരാളുണ്ടായിരിക്കും... 🍁🖤
8
0
84
@prakriti_0
പ്രകൃതി
2 years
ആരും ആർക്കും പകരമാവില്ല... എത്രയൊക്കെ ശ്രമിച്ചാലും... !
10
2
83
@prakriti_0
പ്രകൃതി
2 years
𝐇𝐚𝐩𝐩𝐲 𝐨𝐧𝐚𝐦 𝐚𝐥𝐥.. 🌼❤
24
0
82
@prakriti_0
പ്രകൃതി
3 years
തനിച്ചായത് പോലെ... 😑
27
1
84
@prakriti_0
പ്രകൃതി
3 years
രക്തം പൊടിയാതെ കഴുത്തറുത്തതും ജീവൻ വെടിയാതെ ഹൃദയം നിലച്ചതും ഓർക്കുന്നോ...❗❓
7
3
83
@prakriti_0
പ്രകൃതി
3 years
ഏതൊരു മനോഹരമായ കാഴ്ചയും അനുഭവവും പങ്കുവയ്ക്കാൻ കൂടെ ഒരാളില്ലാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്ന്.. 🥀💔
14
3
82
@prakriti_0
പ്രകൃതി
3 years
ഒന്നുമല്ലെന്ന് തോന്നുമ്പോൾ കണ്ണാടിക്കു മുന്നിൽ നിവർന്ന് നിന്ന് ചോദിക്കുക...'ഇതുവരെ എത്തിയത് എല്ലാമുണ്ടായിരുന്നിട്ട് ആണോയെന്ന്.. !? ' 🌠❤🌠
10
2
82
@prakriti_0
പ്രകൃതി
3 years
കുറെ കഴിയുമ്പോൾ മനുഷ്യർക്കൊരു പാകപ്പെടലുണ്ട്.ഇതിലൊന്നുമൊരു കഥയുമില്ലെന്ന്,ഉള്ളു ശൂന്യമാകും.നമ്മൾ ഒരു പ്രധാനപ്പെട്ട വ്യക്തിയാണെന്ന് മറ്റുള്ളവർ കരുതണമെന്നൊരു നിർബന്ധവുമില്ലാത്ത വിധം നമ്മൾ നമുക്ക് പ്രധാനപ്പെട്ടവരാകും. മറ്റുള്ളവർക്കു വേണ്ടി നീക്കി വച്ചു കാത്തിരുന്നു വെറുതെ പോയ സമയം
7
4
79
@prakriti_0
പ്രകൃതി
3 years
എവിടെ തുടങ്ങിയാലും നിന്നിൽ അവസാനിക്കുന്ന കവിത ഇനിയും ഞാൻ എഴുതുന്നില്ല...! 🖤 കാരണം എന്നെ നോക്കി ഇന്നലെയും തൂലിക കളിയാക്കി ചിരിച്ചു...🌸🌸🌸
7
3
80
@prakriti_0
പ്രകൃതി
3 years
ജീവിച്ച് മടുത്തു... 😐
18
1
81
@prakriti_0
പ്രകൃതി
3 years
'ഓർമ്മ വന്നാൽ ഉടനെ വിളിക്കണം.. കുറച്ചായി കണ്ടിട്ടെന്നോ, കാണാൻ തോന്നുന്നുവെന്നോ തോന്നിയാൽ അതു അങ്ങനെ തന്നെ പറയുകയും വേണം.. 🌼 നമുക്ക് നഷ്ടപ്പെടുന്നത് അഞ്ചു മിനിറ്റ് മാത്രമാകും..ഒരുപക്ഷേ, അയാൾക്ക് തിരികെ കിട്ടുന്നത് ആ ഒരു ദിവസം തന്നെയാവും..!'🌼💜
16
5
81
@prakriti_0
പ്രകൃതി
3 years
ചിലപ്പോഴൊക്കെ ഓർക്കാറുണ്ട്.. മനപൂർവ്വം നഷ്ടപ്പെടുത്തിയ ഇഷ്ടങ്ങളെ കുറിച്ച്.. ❤😶
11
4
80
@prakriti_0
പ്രകൃതി
3 years
നിരവധി സ്വപ്നങ്ങളെ കൊന്നൊടുക്കിയ ഒരു ചോദ്യമുണ്ട്..💥 'അവരെന്ത് വിചാരിക്കും..!? '
8
4
79
@prakriti_0
പ്രകൃതി
3 years
ജനിച്ചത് കൊണ്ടു മാത്രം ജീവിച്ചിരിക്കുന്ന മനുഷ്യർ ...🦋🖤
14
2
79
@prakriti_0
പ്രകൃതി
3 years
നല്ലൊരു വ്യക്തിയാവുക.. അതു മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമയം കളയേണ്ടതില്ല.. 🤠 . . ശുഭദിനം💕🌻
17
6
79
@prakriti_0
പ്രകൃതി
1 year
മനുഷ്യനോളം വിചിത്രമായ മറ്റൊന്ന് ഈ ഭൂമിയിൽ കാണില്ല..നിമിഷങ്ങൾ കൊണ്ട് ഒരാളെ മറന്നു പോകുന്നവർ..ജീവിതകാലം മുഴുവൻ ഒരാളെ ഓർത്തു ജീവിക്കുന്നവർ.. ഒപ്പം കഴിയുന്നവരുടെ പോലും മനസ്സു അറിയാതെ പോകുന്നവർ...കിട്ടാത്ത സ്നേഹത്തിൻ്റെ പിന്നാലെ അലയുന്നവർ..അതെ..മനുഷ്യനോളം വിചിത്രമായ മറ്റൊന്നില്ല...!👣
9
5
75
@prakriti_0
പ്രകൃതി
3 years
Buddies 😍
Tweet media one
31
1
78
@prakriti_0
പ്രകൃതി
3 years
ചിരിക്കണം.. നെഞ്ചില് തീ പിടിച്ചാലും ചിരിക്കണം.. 🖤🔥
9
0
78
@prakriti_0
പ്രകൃതി
3 years
നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്... ✨🌸✨
6
1
78
@prakriti_0
പ്രകൃതി
3 years
അത്രമേൽ പ്രിയപ്പെട്ട ഒരു നിമിഷത്തിന്റെ അറ്റത്തു വച്ച് ഈ ലോകമിങ്ങനെ അവസാനിച്ചു പോയിരുന്നെങ്കിൽ....!
17
3
76
@prakriti_0
പ്രകൃതി
3 years
ആവശ്യങ്ങളുണ്ടാവാത്ത കാലത്തോളം ഒരു മനുഷ്യനും മറ്റൊരു മനുഷ്യനിലേക്ക് തിരികെ വരില്ല...!
9
3
75
@prakriti_0
പ്രകൃതി
3 years
പരിപൂർണ്ണനല്ലെങ്കിലും നിരാശയാകാത്തവിധം ഒരിക്കൽ ഞാൻ എന്റെ സ്വപ്നങ്ങളിൽ മുത്തമിടും.. 🌼❣️ #goodmorning 💕
19
0
76
@prakriti_0
പ്രകൃതി
3 years
പ്രാന്ത് പറയാൻ എനിക്കൊരു കൂട്ട് വേണം... 💢
19
1
76
@prakriti_0
പ്രകൃതി
3 years
ഈ കഥയ്ക്ക് ജീവനുള്ള കാലത്തോളം എനിക്കു നിന്നെ പൂർണ്ണമായും നഷ്ടപ്പെടുകയില്ല എന്നെനിക്ക് തോന്നുന്നു... ! ❤
4
4
73
@prakriti_0
പ്രകൃതി
3 years
ഓർത്തു ദുഃഖിക്കുന്നതിനേക്കാൾ നല്ലതു മറന്ന് ചിരിക്കുന്നതാണ്.. 🌸
11
2
71
@prakriti_0
പ്രകൃതി
2 years
ഒരു i love u തരുവോ ആരേലും 🥺
14
0
69
@prakriti_0
പ്രകൃതി
3 years
നഷ്ടപ്പെടും എന്ന ഭയം കൊണ്ടാണ് ഞാൻ പല തെറ്റുകളും നിന്നോടു ചെയ്തത്... 🙂❤
5
0
74
@prakriti_0
പ്രകൃതി
3 years
ഒരു യാത്ര പോകണം.. അത്രമേൽ പ്രിയപ്പെട്ട ആളുടെ കൂടെ.. ഒരുമിച്ചു ചിരിക്കണം.. കാണണമെന്ന് അഗ്രഹിച്ചതെല്ലാം ഒരുമിച്ചു കൺകുളിർക്കേ കാണണം.. സങ്കടങ്ങളെല്ലാം മലമുകളിൽ നിന്നു താഴേക്ക് വലിച്ചെറിയണം.. തിരിച്ചു കൂടണയുമ്പോൾ ഒരുപാട് ഓർമകൾ മനസിൽ ചില്ലിട്ട് വയ്ക്കണം... 🌼❤🌼
17
2
73
@prakriti_0
പ്രകൃതി
3 years
പഠിക്കുക.. ⚡ നൂറു വാക്കിൽ ഉത്തരമെഴുതാനല്ല.. തിരിച്ചു ഒരു ചോദ്യമെങ്കിലും ചോദിക്കാൻ...💖
8
3
72
@prakriti_0
പ്രകൃതി
1 year
എപ്പോഴും എല്ലാരേം മനസ്സിലാക്കാൻ പറ്റുവോ? നിങ്ങളു പറ..!?
22
0
67
@prakriti_0
പ്രകൃതി
2 years
I am not a perfect person..!
21
0
67
@prakriti_0
പ്രകൃതി
3 years
ഒരിക്കലും മറ്റൊരാൾക്ക് നമ്മളെ പൂർണ്ണമായും സ്നേഹിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് എന്നെ ഞാൻ തന്നെ..മറ്റുള്ളവരെക്കാൾ കൂടുതലായി സ്നേഹിക്കാൻ പ്രേരിപ്പിച്ചത്.. 💜🌼
10
3
68
@prakriti_0
പ്രകൃതി
2 years
കൈയിൽ ഒതുങ്ങാത്ത വിധം വികാരങ്ങൾ വ്രണപ്പെടുന്നു..! 💔🌸
16
1
69
@prakriti_0
പ്രകൃതി
1 year
'വായിച്ചു തുടങ്ങിയത് മുതൽ അത്രമേൽ മനസിലാണ്ടിറങ്ങിയ കവിത വേറെ ഉണ്ടായില്ല..'!❤️
8
4
63
@prakriti_0
പ്രകൃതി
3 years
ഞാൻ നിന്നെ സ്നേഹിക്കും പോലെ ഒരിക്കലും നീയെന്നെ സ്നേഹിക്കരുത്.. 'ഭ്രാന്ത്.. പറയും പോലെ അത്ര മനോഹരമൊന്നുമല്ല.. '🌸🖤
7
3
68
@prakriti_0
പ്രകൃതി
2 years
എന്നെ ഇഷ്ടാന്ന്... 😌❤
16
0
67
@prakriti_0
പ്രകൃതി
3 years
എന്തൊക്കെയോ ചെയ്യാനുണ്���ായിട്ടും ഒന്നും ചെയ്യാതെ ഇരിക്കുന്നില്ലേ.. സൂക്ഷിക്കണം..! "മടുപ്പ് ഒരു തരത്തിൽ മരണമാണ്..!"🍂
8
1
70
@prakriti_0
പ്രകൃതി
1 year
ആളൊഴിഞ്ഞ ഉത്സവപറമ്പ് പോലെയാണ് ചിലപ്പോൾ മനുഷ്യ മനസ്സ്..എല്ലാ ബഹളതിനും ഒടുവിൽ ഏകാന്തതയിലേയ്ക്ക് തള്ളി വിടപ്പെടുന്നു..🖤🍃
14
0
66
@prakriti_0
പ്രകൃതി
3 years
ഒരു ഇരുളും അധികകാലത്തേക്കല്ല.. വെട്ടം പകരുന്ന മനുഷ്യര് എങ്ങും മാഞ്ഞു പോയിട്ടുമില്ല.. ! 🌠❤🌠
4
3
64
@prakriti_0
പ്രകൃതി
3 years
"ʟᴇᴛ's ᴍᴇᴇᴛ ᴀɢᴀɪɴ ғᴏʀ ᴛʜᴇ ғɪʀsᴛ ᴛɪᴍᴇ..!"❤
5
4
67
@prakriti_0
പ്രകൃതി
3 years
ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെടാതിരിക്കുക എന്നതാണ് ഇക്കാലത്ത് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം.. 🌼🌺🌼 #ഞാൻ_എന്നോട്_തന്നെ 🙂
10
0
68
@prakriti_0
പ്രകൃതി
3 years
ഒരിക്കൽ മാത്രം ഞാനൊന്ന് ഇഷ്ട്ടപ്പെട്ടോട്ടെ... ഒരേ ഒരു തവണ..😌❤
13
1
69
@prakriti_0
പ്രകൃതി
3 years
ഓരോ മുറിവും ഉണങ്ങുന്നതിന് മുൻപേ അടുത്ത മുറിവുണ്ടാകുമ്പോൾ ഒന്നു മാത്രം പഠിച്ചു.. ഇനിയും മുറിയും ഇനിയും മുറിവുണങ്ങും..🌸 ഭയക്കേണ്ടതില്ല.. ആഗ്രഹങ്ങൾക്ക് അവസാനമില്ലാതാവുമ്പോഴാണ് ജീവിക്കാൻ കൊതി വരുന്നത്...❣️ #Good_Morning 🌻
14
2
68
@prakriti_0
പ്രകൃതി
3 years
നീയാണ് പാതയുടെ അറ്റം.. നിനക്ക് ശേഷം മറ്റൊന്നുമില്ല... 🌼❤
7
5
67
@prakriti_0
പ്രകൃതി
3 years
തൻ്റെ സ്വന്തം ഹൃദയത്തിൻ്റെ ഏകാന്തതയിൽ നിന്നും രക്ഷപ്പെടാൻ മോഹിച്ചിരുന്ന അവൾക്ക് മരണവും ഒരനുഗ്രഹമായിരുന്നു... 💔
12
1
64
@prakriti_0
പ്രകൃതി
3 years
ഹൃദയം കരയുന്നതാണ് ഇവിടെ കവിതകളാവുന്നത്...🖤🥀
7
0
64
@prakriti_0
പ്രകൃതി
2 years
ചിലരുള്ളയിടം വസന്തമാണ്.... 🌼❤
7
0
67
@prakriti_0
പ്രകൃതി
1 year
നീ എൻ്റെ ആരുമല്ലാത്ത...എല്ലാമാണ്..!!❤️🫂
14
1
66
@prakriti_0
പ്രകൃതി
3 years
പ്രിയപ്പെട്ടവനേ.. കൂടെ നിഴലല്ല.. നിറം വറ്റിയ ഞാനാണ് 🖤
13
1
66
@prakriti_0
പ്രകൃതി
3 years
എന്റെ വരികൾ ഇപ്പോഴും അപൂർണമാണ്.. നീ വായിക്കുമ്പോൾ മാത്രം പൂർണ്ണമാകാൻ ഞാൻ ഒരു മൌനത്തെ അതിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്...💝
8
1
63
@prakriti_0
പ്രകൃതി
2 years
'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല... !'🌼
11
0
65
@prakriti_0
പ്രകൃതി
1 year
നിങ്ങൾക്കൊക്കെ എങ്ങനെയാ msg അയക്കാൻ തോന്നിയാലും msg അയക്കാതെ പിടിച്ച് നിൽക്കാൻ പറ്റണെ...?!
17
0
63
@prakriti_0
പ്രകൃതി
3 years
നീയല്ലാതെ മറ്റൊന്നുമെൻ്റെ ഉള്ള് പൊള്ളിക്കുന്നില്ല... നിന്റെ ഓർമ്മകളല്ലാതെ മറ്റൊന്നുമെൻ്റെ കണ്ണു നിറയ്ക്കുന്നുമില്ല.. 🖤
5
3
64
@prakriti_0
പ്രകൃതി
2 years
ഞാൻ ഇപ്പോഴും ഇവിടെയുണ്ട് നിന്നെ നിശബ്ദമായി സ്നേഹിച്ചു കൊണ്ട്...!!!! 🖤🌸
8
4
60
@prakriti_0
പ്രകൃതി
2 years
എത്രായിരം മനുഷ്യർക്കിടയിലാണ് നമ്മൾ ഒരാളെ തന്നെ തേടിക്കൊണ്ടേയിരിക്കുന്നത്..!!! 🖤🍂
5
4
60
@prakriti_0
പ്രകൃതി
3 years
പാതി മുറിഞ്ഞൊരോർമ്മ... അങ്ങിങ്ങ് വീണു ചിതറിയ നുറുങ്ങു വേദന.. ഇടയ്ക്ക് മാത്രം ബാക്കി തിരയുന്ന വായിച്ചു പകുതിയാക്കിയ ഏതോ കഥ... അതെ.. ഏതോ കഥ..! 🌸
8
1
65
@prakriti_0
പ്രകൃതി
9 months
The best movie I've watched recently, Hats off to the director and entire Crew for giving such a spectacle. #JigarthandaDoubleX 💥💯 @offl_Lawrence @karthiksubbaraj @NimishaSajayan @iam_SJSuryah
1
5
63
@prakriti_0
പ്രകൃതി
2 years
'എന്തിനാ അമ്പിളിമാമാ ഇന്നെൻ്റെ കൂടെ കൂടിയത്...!?'❤ #Loved_u_much
10
0
64
@prakriti_0
പ്രകൃതി
1 year
ആ പതിനെട്ട് വയസ്സ് ഉള്ളപ്പോ ഉള്ള പൊട്ടി പെൺകുട്ടി അല്ല ഇന്ന്... കുറച്ചനുഭവങ്ങൾ ഉണ്ട് കൈയിൽ.
11
0
61
@prakriti_0
പ്രകൃതി
3 years
നമ്മുടെ ഓരോ ചിരിക്ക് പിന്നിലും ഓരോ മനുഷ്യരുണ്ട്... !🖤
12
2
62
@prakriti_0
പ്രകൃതി
2 years
ചില ഓർമ്മകൾ ഇങ്ങനെ ചേർന്നിരിക്കട്ടെ...!!!♥🥀
5
3
59
@prakriti_0
പ്രകൃതി
3 years
ഒരു കിനാവെങ്കിലും വേണം.. അത്രയും മടുത്തു പോയാലും മുന്നോട്ടു പോകാൻ തോന്നിക്കുന്ന ഒന്ന്..💗ജീവിതത്തിലിനിയുമെന്തോ ബാക്കിയുണ്ടെന്ന് കരുതാൻ പാകത്തിൽ ഒന്ന്... ഒറ്റയ്ക്കാണെങ്കിലും ആരോ കാത്തിരിക്കുന്നുണ്ടെന്ന് വെറുതെ വിചാരിക്കാനെങ്കിലുമൊന്ന്..! 🌼🖤
5
5
62
@prakriti_0
പ്രകൃതി
4 months
ഇന്നത്തെ സന്തോഷം...!!! ഞാൻ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞിട്ടുള്ള കുട്ടിയാ...എന്നിട്ടും എന്നെ ഓർത്തു..!!🥹❤️
Tweet media one
8
0
60
@prakriti_0
പ്രകൃതി
4 months
📍Kodungalloor
Tweet media one
8
0
58
@prakriti_0
പ്രകൃതി
2 years
ജോലി കിട്ടുന്നതിന് മുൻപൊന്നുമല്ല.. ശരിക്കുള്ള പ്രാരാബ്ദം ആരംഭിക്കുന്നത് ജോലി കിട്ടിയതിന് ശേഷമാണ്... 😪
7
1
62
@prakriti_0
പ്രകൃതി
2 years
പറക്കാൻ ആവതില്ലെന്ന് തോന്നിപ്പിച്ച് നിരാശപ്പെടുത്തിയ എത്ര പുഴുക്കളാണ് പൂമ്പാറ്റകളായി പറന്നുയർന്ന് നമ്മളെ അത്ഭുതപ്പെടുത്തുന്നത്... ! 🦋💫❤️
3
2
55
@prakriti_0
പ്രകൃതി
3 years
ഉറക്കം ഇല്ലാത്ത രാത്രിയിൽ ഞാൻ ഊതി പടർത്താറുണ്ട്.. നീ തന്ന പ്രണയത്തിന്റെ തീക്കനൽ... എന്തെന്നാൽ അത്രമാത്രം തിളക്കം നിന്റെ പ്രണയത്തിനുണ്ട്.. 💝 . . #Missu_deeply 🌷
7
0
58
@prakriti_0
പ്രകൃതി
2 years
തോറ്റു പോകും,ഒറ്റപ്പെടും. എങ്കിലും ആരുടെ കാലും പിടിക്കരുത്.ആരുടെ മുന്നിലും തല കുനിക്കരുത്. 🧘‍♀️
10
1
57
@prakriti_0
പ്രകൃതി
3 years
ഏറ്റവും മനോഹരമായിരിക്കുന്ന കള്ളം ; സുഖമായിരിക്കുന്നു.. 🌸
6
1
59
@prakriti_0
പ്രകൃതി
3 years
"𝙎𝙞𝙢𝙥𝙡𝙮 𝙡𝙤𝙫𝙚 𝙝𝙚𝙧 𝙞𝙣 𝙖𝙡𝙡 𝙥𝙝𝙖𝙨𝙚𝙨, 𝙞𝙣 𝙖𝙡𝙡 𝙨𝙚𝙖𝙨𝙤𝙣𝙨, 𝙖𝙣𝙙 𝙬𝙞𝙩𝙝 𝙖𝙡𝙡 𝙤𝙛 𝙔𝙤𝙪. "❤
10
1
57