Naseema Khader Profile
Naseema Khader

@NaseemaKha48614

224
Followers
875
Following
349
Media
1,195
Statuses

Mahila Congress Kerala State Secretary

Joined November 2023
Don't wanna be here? Send us removal request.
@NaseemaKha48614
Naseema Khader
5 months
കാലി കലവുമായി തിരുവനന്തപുരത്തേക്ക് ; നാളെ നിയമസഭയിലേക്കും 💪
Tweet media one
4
1
65
@NaseemaKha48614
Naseema Khader
3 months
കമ്പനികളുടെ കയ്യിൽ നിന്നും സംഭാവനകളായി ബോണ്ട് വാങില്ല CPM ആദർശമുള്ള പാർട്ടിയാണ് , അത് കോണ്ട് ചേറുതായി സ്വർണ്ണ കടത്ത് ജനങളുടെ നികുതി പണം കക്കൽ,മാസപടീ വാങൽ സഹകരണ ബേങ്കിൽ നിന്നും പൈസ മോഷ്ടിക്കൽ,ഇങനെ ഉള്ള നല്ല കാര്യങളിലൂടെ മാത്രമെ CPM ഫണ്ട് ഉണ്ടാക്കാറുള്ളു 😂
11
10
60
@NaseemaKha48614
Naseema Khader
3 months
ഇരിട്ടിയിൽ ഇരമ്പലായി DK&KS
Tweet media one
1
5
42
@NaseemaKha48614
Naseema Khader
5 months
A sticky stomach with an empty pot Kerala pradesh mahila congress In the struggle against LDF sarkar
Tweet media one
15
0
38
@NaseemaKha48614
Naseema Khader
4 months
അപ്പോ ഞമ്മള് തിരുവന്തപുരത്തെക്ക് പോവാ...നാളെ സരാഗ്നി സമാപന സമ്മേളന നഗരിയിൽ നിങളും വന്ന് വിജയിപ്പിക്കുക
Tweet media one
2
2
36
@NaseemaKha48614
Naseema Khader
5 months
CPM ൻറെ കോലപാതക രാഷ്ട്രിയത്തിൻറെ ഇരയായ ..കമ്മുണിസ്റ്റ് കാരുടെ ചോര കോതി തീർത്ത ഷുഹൈബ് ൻറെ രക്ത സാക്ഷി ദിനമാണ്..
2
6
25
@NaseemaKha48614
Naseema Khader
5 months
ഞങൾ ഷുഹൈബ് അനുസ്മരണ നഗരിയിൽ എത്തി ...നിങളോ ?
Tweet media one
Tweet media two
Tweet media three
1
2
22
@NaseemaKha48614
Naseema Khader
3 months
ആടിനെ പട്ടിയാക്കുക..പട്ടിയെ പേപട്ടിയാക്കുക..എന്നിട്ട് അതിനെ തല്ലികോല്ലാൻ ആളെ കൂട്ടുടക...ഇതാണ് നാസിസത്തിൻറെയും ഫാസിസത്തിൻറെ യും പ്രവർത്തന രീതി
@shameerkb98
SHAMEER 🇵🇸🇮🇳🇶🇦🇦🇷
3 months
സ്വന്തം വീടിന്‌ തീ കൊടുത്ത്‌ CPIM ന്റെ മണ്ടക്കിട്ട ശെൽവരാജ്‌. സ്വന്തം മുടി സ്വയം മുറിച്ച്‌ അത്‌ ചെയ്തത്‌ CPIM ആണെന്ന് പ്രചരിപ്പിച്ച സതികുമാരി. സ്വന്തം വീടിന്റെ ജനൽ‌ സ്വന്തം മകനെക്കൊണ്ട്‌ തല്ലിപ്പൊളിപ്പിച്ച്‌ അത്‌ CPIM ആണെന്ന് പ്രചരിപ്പിച്ച ലീന. ഇവരെല്ലാം കോൺഗ്രസ് ആണ് !!
Tweet media one
1
32
164
3
2
22
@NaseemaKha48614
Naseema Khader
5 months
കാലിക്കലങ്ങളുമായി വീട്ടമ്മമാർ നിയമസഭയിലേക്ക്... കുതിച്ചുയരുന്ന അരിവില... കാലിയായ സപ്ലൈകോ മാവേലി സ്റ്റോറുകൾ... വീട്ടമ്മമാരുടെ പ്രതിഷേധ മാർച്ച് മഹിളാ കോൺഗ്രസ് നിയമസഭ മാർച്ച് . 2024 ജനുവരി 29 രാവിലെ 10:30ന് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ
Tweet media one
1
0
20
@NaseemaKha48614
Naseema Khader
5 months
ത്രിശൂർ ഞങ്ങളിങ്ങെടുത്തു
Tweet media one
0
3
19
@NaseemaKha48614
Naseema Khader
4 months
ഞങൾ തിരുവനന്തപുരം എത്തി... ആദ്യം മഹിള കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി മീറ്റിംഗ്..അത് കഴിഞ് സമരാഗ്നി സമാപന വേദിയിലെക്ക്...എല്ലാവരും പങ്കെടുത്ത് വൻ വിജയമാക്കിത്തരാൻ അപേക്ഷിക്കുന്നു... അപ്പോ നിങളും വരുമല്ലോ..? അപ്പോ അവിടെ കാണാം
Tweet media one
2
0
17
@NaseemaKha48614
Naseema Khader
3 months
🇮🇳 *എന്തുകൊണ്ട് UDF ജയിക്കണം? -* *EPISODE 1* *സ്ത്രീകൾ സുരക്ഷിതമല്ലാത്ത മോദി ഭരണം!* *മോദി* *അധികാരത്തിലേറിയതിന്* *ശേഷമുള്ള*  *കുറ്റകൃത്യങ്ങളിൽ* *42.96% വർദ്ധന!!* *Vote for UDF🙏* *Jai UDF💪*
0
5
17
@NaseemaKha48614
Naseema Khader
3 months
*ബൂത്ത്‌ 21 ആയിപ്പുഴ തുമ്പോൽ ഏരിയ UDF കുടുംബ യോഗത്തിൽ പങ്കെടുത്തു
Tweet media one
1
2
15
@NaseemaKha48614
Naseema Khader
5 months
മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കാലി കലവുമായി നിയമസഭയിലേക്ക് മാർച്ച് നടത്തി പ്രധിഷേധിക്കുന്നു
2
4
15
@NaseemaKha48614
Naseema Khader
5 months
വീണേം കമലയും വിജയനും കൂടി രാജഭരണം നടത്തുമ്പോൾ ആർഭാടത്തിന് പണമില്ലാതെ മാസപ്പടിയുടെ പേര്പറഞ്ഞ് നാട്ടിൽ കൊള്ളനടത്തുമ്പോൾ മാറുമറക്കാൻ നികുതി വേണോ പറയൂപറയൂ സർക്കാരെ...
Tweet media one
0
2
12
@NaseemaKha48614
Naseema Khader
5 months
ജനശ്രീ സുസ്ഥിര വികസന മിഷൻ 18ാം വാർഷികാഘോഷം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ
Tweet media one
Tweet media two
Tweet media three
Tweet media four
0
0
11
@NaseemaKha48614
Naseema Khader
5 months
പൂരത്തിൻറെ സ്വന്തം നഗരിയിലെക്ക്...മറ്റോരു പൂരത്തിന്ന് തിരി കോളുത്താൻ പ്രിയ നേതാവിന്ന് സ്വഗതം
Tweet media one
4
1
12
@NaseemaKha48614
Naseema Khader
5 months
മഹിളാ കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് യോഗം
Tweet media one
Tweet media two
1
0
11
@NaseemaKha48614
Naseema Khader
4 months
സമരാഗ്നി നഗരിയിൽ
Tweet media one
0
0
11
@NaseemaKha48614
Naseema Khader
3 months
വനിതാസംഗമം
Tweet media one
0
2
12
@NaseemaKha48614
Naseema Khader
3 months
സഖാക്കളെ ഇത് മതിയോ വേറേ വേണോ
Tweet media one
1
4
10
@NaseemaKha48614
Naseema Khader
5 months
ഒരു കാര്യം ഒപണായി പറയാം ആരാധനാവയങൾ കേട്ടലും പോളിക്കലും അല്ല കോൺഗ്രസ്സിൻറെ ജോലി ...സ്വതന്തനാന്തര ഭാരതത്തിൽ എല്ലാ ആവകാശങളും എല്ലാ പൗരമ്മാർക്കും മതങൾക്കും കോടുത്ത് കോണ്ടാണ് ഭരണ ഘട തയ്യാറാക്കിയിരിക്കുന്നത് അത് വായിക്കുക.ആ ഭരണ ഘഠനയാണ് കോൺഗ്രസ്സിൻറെ പ്രവർത്തന രീതി
@soofi_love1
സൂഫി ♥️
5 months
@NaseemaKha48614 ഇത്തവണ വയനാട് ജയിക്കോന്ന് നോക്കൂ
Tweet media one
0
1
0
4
0
10
@NaseemaKha48614
Naseema Khader
5 months
കാലിക്കലങ്ങളുമായി വീട്ടമ്മമാർ നിയമസഭയിലേക്ക്... കുതിച്ചുയരുന്ന അരിവില... കാലിയായ സപ്ലൈകോ മാവേലി സ്റ്റോറുകൾ... വീട്ടമ്മമാരുടെ പ്രതിഷേധ മാർച്ച് മഹിളാ കോൺഗ്രസ് നിയമസഭ മാർച്ച് . 2024 ജനുവരി 29 രാവിലെ 10:30ന് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്
Tweet media one
1
0
10
@NaseemaKha48614
Naseema Khader
3 months
കമ്മുണിസ്റ്റ്കാരോട് ഒറ്റ ചോദ്യം ഉത്തരം അറിയുന്നവർ പറയുക ക്രിമിനൽ പാശ്ചാത്തലവും അഴിമതിയും ചെയൃയാത്തCPM ൻറെ ഏതെങ്കിലും ഒരു സ്ഥാനാർത്തി മൽസരിക്കുന്നുണ്ടോ ?
4
3
11
@NaseemaKha48614
Naseema Khader
4 months
കണ്ണൂർ സമര പന്തലിൽ കെ സുധാകരൻ KPCC അദ്ധ്യക്ഷൻ സംസാരിക്കുന്നു...
Tweet media one
0
3
11
@NaseemaKha48614
Naseema Khader
3 months
ആദ്യം ലാവ്ലീൻ കള്ളൻറെ വീട്ടിൽ ED IT വരട്ടെ...
@shameerkb98
SHAMEER 🇵🇸🇮🇳🇶🇦🇦🇷
3 months
കോടതിയിൽ പോയി പാപ്പർ ആണെന്ന് പറഞ്ഞവന് എങ്ങനെ 6കോടി ഉണ്ടായി ഇ ചുരുങ്ങിയ സമയം കൊണ്ട് ? ED & IT ഡിപ്പാർമെൻറ് അന്വേഷിക്കുമോ ?. സംഘി പാളയത്തിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചേക്കേറാൻ ഇരിക്കുന്ന സുധാകരനെതിരെ ബിജെപി അന്വേഷിക്കുമോ ?.
Tweet media one
0
12
55
4
0
10
@NaseemaKha48614
Naseema Khader
3 months
അന്ന് ഇന്ദീരാ ഗാന്ധി കമ്മുണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്നെങ്കിൽ കേരളത്തിന്ന് ഈ ഗതി വരില്ലായിരുന്നു
@LDFSupporters
LDF Supporters
3 months
അതായിരുന്നു ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ … 😂
0
0
12
6
2
8
@NaseemaKha48614
Naseema Khader
3 months
സ്ഥാനാർത്ഥി പര്യടനം
Tweet media one
Tweet media two
Tweet media three
0
2
10
@NaseemaKha48614
Naseema Khader
4 months
ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂർ ലോകസഭ മണ്ഡലത്തിൽ നാരി ശക്തി കൺ വെൻഷൻ നടത്തി
Tweet media one
Tweet media two
Tweet media three
0
3
9
@NaseemaKha48614
Naseema Khader
5 months
പാലക്കാട് നിന്നും ശബരി എക്സ്പ്രസ്സിൽ ഞങ്ങളും പുറപ്പെട്ടു. ജനദ്രോഹ നടപടികൾ കൈക്കൊള്ളുന്ന ഇടതു സർക്കാറിന്റെ അന്ത്യം കുറിക്കാൻ പാലക്കാട് മഹിളാ കോൺഗ്രസ്ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ നേതൃ ത്ത്വ ത്തിൽ ജില്ലാ ഭാരവാഹികൾ കാലികലങ്ങളുമായി പട്ടിണി മാത്രം കേരള ജനതയ്ക്ക് നൽകിയ
Tweet media one
3
0
9
@NaseemaKha48614
Naseema Khader
6 months
കക്കുക...മുക്കുക..നക്കുക...ഇതാണ് കമ്മുണിസം
@CmsKhan1
Cms Khan
6 months
അതൊക്കെ ചെറുത് , കേരള ബാങ്ക്. തുടങ്ങിയത് തന്നെ ഇതിനൊക്കെ അല്ലേ ?
Tweet media one
6
10
28
0
3
8
@NaseemaKha48614
Naseema Khader
6 months
TODAY IN SREKANDAPURAM ശ്രീകണ്ഠപുരത്ത് കോൺഗ്രസ് പ്രതിഷേധം. DGP ഓഫീസ് മാർച്ചിൽ പങ്കെടുത്ത KPCC പ്രസിഡൻ്റ് കെ.സുധാകരൻ, പ്രതി പക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപടെയുള്ള നേതാക്കളെ ജലപീരങ്കിയും ടിയർഗ്യാസും ഉപ യോഗിച്ച് കരുതിക്കൂട്ടി അപായപ്പെടുത്തുവാനള്ള പോലീസ് നടപടിക്കെതിരെ
Tweet media one
Tweet media two
1
1
9
@NaseemaKha48614
Naseema Khader
3 months
ദളിത് കോൺഗ്രസ്സിൻ്റെ വാഹന പ്രചരണ ജാഥയിൽ പങ്കെടുത്തു
Tweet media one
0
2
9
@NaseemaKha48614
Naseema Khader
4 months
SRI P.C VISHNUNADH JI മഹിളാ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയിൽ സംസാരിക്കുന്നു
Tweet media one
2
0
7
@NaseemaKha48614
Naseema Khader
4 months
ഇന്ന് കണ്ണൂരിൽ പ്രതിഷേധ തീ* ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ. കെ സുധാകരൻ എം പി രാജ്മോഹൻ ഉണ്ണിത്താൻ എം പി ഷാഫി പറമ്പിൽ എം എൽ എ കരുത്തോടെ ഉയർത്തിപ്പിടിച്ച കയ്യിൽപ്രതിരോധത്തിന്റെ തീപ്പന്തവുമായി കണ്ണൂർ കാൾടെക്സിൽ നിന്ന് കണ്ണൂർ സിറ്റിയിലേക്ക്
5
3
9
@NaseemaKha48614
Naseema Khader
7 months
TOday night walk ..ulikkal ഉളിക്കൽ: സ്ത്രീധന സമ്പ്രദായത്തിനും, സ്ത്രീധന പീഡനത്തിനുമെതിരെ ഉളിക്കൽ മഹിളാ കോൺഗ്രസ്‌ മണ്ഠലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ രാത്രി നടത്തം സംഘടിപ്പിച്ചു. "വില പേശാൻ വന്നാൽ വിരൽ ചൂണ്ടി പറയും, നോ കോംപ്രമൈസ് " എന്ന മുദ്രാവാക്യമുയർത്തിയാണ്
Tweet media one
Tweet media two
Tweet media three
Tweet media four
2
2
9
@NaseemaKha48614
Naseema Khader
5 months
ഞങൾകോരു ലക്ഷ്യമുണ്ട് സഖാക്കളെ...വരുന്ന തെരെഞെടുപ്പിൽ മോദിയെ കെട്ട് കെട്ടിക്കുക എന്ന ലക്ഷ്യം..ആ ലക്ഷ്യം പുർത്തികരിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്സ് തേരുവിൽ കിടന്ന് നിങൾ കുരക്കുക ...ഞങളുടെ വീര്യം കൂടുകയെ ചെയ്യുള്ളു
4
0
7
@NaseemaKha48614
Naseema Khader
4 months
രജനി രാമാനന്ത് സംസാരിക്കുന്നു കണ്ണൂർ സമര പന്തലിൽസംസ്ഥാന മഹിള കോൺഗ്രസ്സ് ഉപദ്ധ്യക്ഷ
Tweet media one
0
3
9
@NaseemaKha48614
Naseema Khader
3 months
ഇന്നലെ നടന്ന Udf ഇരിക്കൂർ മണ്ഡലം നൈറ്റ് മാർച്ച്‌ 🔥
0
1
8
@NaseemaKha48614
Naseema Khader
6 months
Mahila Congress will always be remembered with pride. Congratulations to our dear President who gave us the year 2023. Congratulations on completing 2 years as President. May the Almighty bless us to lead us with strength.
Tweet media one
3
3
9
@NaseemaKha48614
Naseema Khader
3 months
നിയോജക മണ്ഡല പ്രചരണം കെ സുധാകരനോടോപ്പം
1
3
9
@NaseemaKha48614
Naseema Khader
4 months
Mahila Congress Digital സാക്ഷരത drive ഇൽ ചോദിക്കുന്ന അഞ്ചാമത്തെ ചോദ്യം.... നിങ്ങൾക്ക് Twitter (X) ഉപയോഗിക്കാൻ അറിയുമോ?
0
1
8
@NaseemaKha48614
Naseema Khader
4 months
സപ്ലൈകോ തട്ടുകളിൽ പൂച്ച പെറ്റു കിടക്കുന്നത് നാട്ടുകാർ അറിയരുത്.. അയിനാണ് 😡
Tweet media one
1
2
7
@NaseemaKha48614
Naseema Khader
6 months
UDF VIJARANA SADHAS IN SREKANDAPURAM ഞങൾ ശ്രികണ്ടാപുരം ത്രിവർണകടലാക്കി മാറ്റി
Tweet media one
Tweet media two
1
2
8
@NaseemaKha48614
Naseema Khader
4 months
കണ്ണൂർ
Tweet media one
Tweet media two
0
1
8
@NaseemaKha48614
Naseema Khader
7 months
@manoramanews ഇതാണ് ആണത്ത്വം...നട്ടെല്ലുള്ള തീരുമാനം
2
0
7
@NaseemaKha48614
Naseema Khader
5 months
കെ.പി.സി സി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി ഞങൾ വീണ്ടും വരുന്നു..
Tweet media one
3
1
7
@NaseemaKha48614
Naseema Khader
3 months
ചങ്കാണ് കെ.എസ്
Tweet media one
0
3
8
@NaseemaKha48614
Naseema Khader
3 months
140 കോടി ജനങളുടെ നനേഞ്ച് തകർത്തവൻ
@Kukku29170120
A. K KOLLAM
3 months
പെട്ടന്ന് തട്ടിപോകല്ലേ എന്ന് പ്രാർത്ഥിക്കുന്നു ഇവനൊക്കെ നരകിച്ചു ചാകണം
Tweet media one
6
2
49
2
0
7
@NaseemaKha48614
Naseema Khader
4 months
ആൾക്കൂട്ട വിചാരണ ചെയ്ത് നഗ്നനാക്കി വെള്ളം പോലും നൽകാതെ മൂന്ന് ദിവസം മർദ്ദിച്ച്, കൊന്ന് കെട്ടിത്തൂക്കുക! ഇത് ‘പിണറായിയുടെ നവകേരളം’
Tweet media one
1
0
8
@NaseemaKha48614
Naseema Khader
5 months
Thank you Bengal for the electrifying welcome! The progressive and patriotic spirit of Bengal led our freedom struggle then, and I am a 100% confident that the same spirit will lead this 'fight for Nyay' now. #BharatJodoNyayYatra
0
1
6
@NaseemaKha48614
Naseema Khader
3 months
നടുകടലിൽ മുസല്ല ഇട്ടു തരാം എന്ന് പറഞാലും കമ്മുണിസ്റ്റ്കാരെവിശ്വസിക്കരുത് എന്ന് പറഞ ഒരു നേതാവ് ഉണ്ടായിരുന്ന് പേര് അറിയുന്നവർ കമാൻറ് ചെയ്യുക
3
2
7
@NaseemaKha48614
Naseema Khader
5 months
അരി വില വർദ്ധനയും കാലിയായ സപ്ലൈകൊ മാവേലി സ്റ്റോറുകളും ജന ജീവിതം ദുസ്സഹമാക്കിയതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ആലക്കോട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിക്കലങ്ങളുമായി വീട്ടമ്മമാർ നടുവിൽ സപ്ലൈകോയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി മഹിളാ കോൺഗ്രസ്
Tweet media one
Tweet media two
3
0
5
@NaseemaKha48614
Naseema Khader
3 months
പിണറായി ആദ്യത്തെ സത്യ പ്രതിഞ്ജ ചെയ്യുന്നതിന്ന് തോട്ട് മുമ്പ് കൈരളി ഒരു ഡെകമൻററി ചെയൃതിരുന്നു എറ്റവും കൂടുതൽ RSS ശാഖ കേരളത്തിൽ പ്രവർത്തിക്കുനന്നത് കണ്ണൂർ ആണെന്ന് അതവരുടെ നേട്ടമാണ്
@AvanoorM
Ramya Rejeev
3 months
സഖാക്കളു൦ പറയുന്നു. . . ആഭ്യന്തര൦ മികച്ചത്. . . സ൦ഘികളുടെ വിടുവേല തന്നെ പിണറായിപോലീസിന്. . . 😏
1
0
8
0
2
6
@NaseemaKha48614
Naseema Khader
5 months
19 MP മ്മാരുടെ ഉത്തരവാധിത്ത്വം പറയുന്നവർ എന്തെ CPM ൻറെ ആ ഒരു തരിയുടെ കാര്യം പറയുന്നില്ല അത് ചാപിള്ളയാണോ
1
0
6
@NaseemaKha48614
Naseema Khader
5 months
എല്ലാവർക്കും സ്വഗതം
Tweet media one
1
1
5
@NaseemaKha48614
Naseema Khader
6 months
Yesterday night walk
Tweet media one
1
1
7
@NaseemaKha48614
Naseema Khader
4 months
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിന്റെ എം പി സ്ഥാനാർഥി ശ്രീ കെ സുധാകരൻ, കാസർഗോഡ് സ്ഥാനാർഥി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ, വടകര സ്ഥാനാർഥി ശ്രീ ഷാഫി പറമ്പിൽ എന്നിവർ ചേർന്ന് നയിക്കുന്ന നൈറ്റ് മാർച്ചിന് കണ്ണൂരിൽ 🔥💪
Tweet media one
0
1
7
@NaseemaKha48614
Naseema Khader
5 months
Tweet media one
1
0
6
@NaseemaKha48614
Naseema Khader
5 months
ആരോപണം ഉന്നയിക്കാൻ ആർക്കും പറ്റും ...സാധിക്കുമെങ്കിൽ കുറ്റം തെളിയിച്ച്വാ...പണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ സരിഥയുടെ പേരിൽ നിങൾ ആരോണം ഉന്നയിച്ചു..ഇന്ന് ആ സരിതയുടെ കോച്ചിൻറെ അച്ചൻ നിങളുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയാണ്
@anishsuliman666
anish
5 months
@NaseemaKha48614 അണികൾ ഇതു മിണ്ടുവോ 😂😂ആവോ
Tweet media one
0
0
2
0
1
5
@NaseemaKha48614
Naseema Khader
5 months
29-1 - 2024 ഇരിക്കൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് മീറ്റിംഗ് ഇന്ന് 11 മണിക്ക് ഇരിക്കൂർ കോൺഗ്രസ് ഓഫീസിൽ വച്ച് ചേർന്നു. ബ്ലോക്ക് സെക്രട്ടറി രേഷ്മ എവി സ്വാഗത ഭക്ഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി.കോമള അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ ഖാദർ,
Tweet media one
Tweet media two
1
0
6
@NaseemaKha48614
Naseema Khader
4 months
പുലി വീണ്ടും ഇറങി കണ്ണൂരിൻറെ മണ്ണിൽ
Tweet media one
1
1
7
@NaseemaKha48614
Naseema Khader
3 months
പങ്കെടുക്കുക വിജയിപ്പിക്കുക
Tweet media one
0
3
7
@NaseemaKha48614
Naseema Khader
3 months
പി,ബി അടച്ചു പൂട്ടി 11 കിട്ടുന്നത് വരെ
@demnjeh
Jeh
3 months
മെസേജ് സഖാക്കൾ ഇത് അറിഞ്ഞോ ആവോ..😌
Tweet media one
4
10
37
3
1
6
@NaseemaKha48614
Naseema Khader
6 months
Happy birthday congress
2
0
6
@NaseemaKha48614
Naseema Khader
4 months
जब वो पूछते हैं कांग्रेस ने क्या किया...हमने शिक्षा को आधार बना कर वंचितों की हिस्सेदारी, गरीबों की उन्नति का पायदान बनाया। भारत जानता है और वो भुलाए न भूलेगा!
Tweet media one
0
1
5
@NaseemaKha48614
Naseema Khader
4 months
ഇ. പി ജയരാഛൻറെ മകൻ വിറ്റ റിസേർട്ട് എടുത്ത ചന്ദ്രശേഖരൻ ആണ് തലസ്ഥാനത്തെ ബി.ജ. പി യുടെ സ്ഥാനാർത്തി അയാൾക്ക് വേണ്ടി ബാറ്റ് ചെയ്യുന്ന ജയരാജനെ ആദ്യം പുറത്താക്ക് ഉളുപ്പില്ലായിമയുടെ _പര്യയയമാണോ കമ്മുണിസം
@shameerkb98
SHAMEER 🇵🇸🇮🇳🇶🇦🇦🇷
4 months
പൗരത്വ നിയമത്തിനെതിരെ കണ്ണൂർ എംപി സുധാകരൻ പാർലമെന്റിൽ പ്രസംഗിച്ച വീഡിയോ ഉണ്ടോ ഇത്താ .... സഭയിൽ പോവാതെ ബിജെപിക്ക് വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊടുത്തിട്ട് തിരഞ്ഞെടുപ്പ് ആയപ്പോ ബിജെപി ക്ക് ശക്തി ഇല്ലാത്ത കേരളത്തിൽ കിടന്നു ഷോ കാണിക്കാൻ ?. ജനം എല്ലാം കാണുന്നുണ്ട് !!
0
1
14
1
0
6
@NaseemaKha48614
Naseema Khader
3 months
ഇരട്ട ചങ്കൻറെ ഇരട്ട നയമുള്ള പപാർട്ടി
@AvanoorM
Ramya Rejeev
3 months
കേരള൦ കഴിഞ്ഞാ. . . അൽ സഖാവ്😏😏😏
Tweet media one
4
9
38
2
2
6
@NaseemaKha48614
Naseema Khader
6 months
ജനാധിപത്യത്തിൻറെ കാതകരാണ് രണ്ട് പേരും...ഒരാൾ നാസിസ്റ്റും മറ്റോരാൾ ഫാസിസ്റ്റും ഇവർക്കിടയിലെ ബ്രോക്കർ ബ്രോ ആണ് ഗവർണർ
@AsianetNewsML
Asianet News
6 months
മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവുമില്ല, പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു: ബി വി ശ്രീനിവാസൻ #PinarayiVijayan #Congress
5
1
4
0
2
5
@NaseemaKha48614
Naseema Khader
6 months
Tweet media one
0
1
6
@NaseemaKha48614
Naseema Khader
4 months
എല്ലാവർക്കും റംസാൻ ആശംസകൾ പ്രാർത്ഥനയിൽ ഉൾപെടുത്തുക ... ഇനി വ്രത ശുദ്ധിയുടെ രാപകലുകൾ എൻറെ വാക്കിലോ പ്രവർത്തിയിലോ ആർകെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ പോറുത്ത് തരിക
2
0
4
@NaseemaKha48614
Naseema Khader
6 months
മണിപ്പൂരിലെ കഴിഞു ഇനി കേരളത്തിലെക്ക് ...കേരളമെ സൂക്ഷിക്കുക
@AsianetNewsML
Asianet News
6 months
തൃശൂർ പൂരം, ശബരിമല വിഷയങ്ങൾ പരാമർശിച്ച് മോദി Read More >>> #PMModi #KeralaVisit #Thrissur
Tweet media one
0
0
6
0
1
6
@NaseemaKha48614
Naseema Khader
3 months
മയ്യിൽ: മയ്യിൽ മണ്ഡലം UDF വനിത കൺവെൻഷൻ വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് നഫീസയുടെ അദ്ധ്യക്ഷതയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ ഖാദർ ഉദ്ഘാടനം ചെയ്തു വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സാജിത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി
Tweet media one
0
0
5
@NaseemaKha48614
Naseema Khader
6 months
അന്ന് കയറും ED വിജയൻറെ വീട്ടിൽ
@SCBOSS1986
Boss
6 months
ജനങ്ങളുടെ ശബ്ദമായി സമരം നയിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് ഐക്യദാർഢ്യം... 💪✊🔥
Tweet media one
11
12
82
1
1
6
@NaseemaKha48614
Naseema Khader
5 months
ഉമ്മൻ ചാണ്ടിയെന്ന ജനകിയ നേതാവിൻറെ ഖബറിടത്തിൽ...
Tweet media one
0
0
5
@NaseemaKha48614
Naseema Khader
5 months
ജീവന് തുല്ല്യം കോൺഗ്രസിനെ സ്നേഹിച്ച പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസിന്റെ കരുതൽ 🥰💙🥰 Indian National Congress 🔥💪
Tweet media one
0
0
6
@NaseemaKha48614
Naseema Khader
5 months
ഞങൾ മട്ടന്നൂരിൽ ഉണ്ട്...നിങളും വരില്ലെ..അപ്പോ അവിടെ കാണാം
Tweet media one
Tweet media two
0
0
4
@NaseemaKha48614
Naseema Khader
3 months
WIsh u all happy EID Mubarak
Tweet media one
3
0
6
@NaseemaKha48614
Naseema Khader
5 months
ജനശ്രീ വാർഷികാഘോഷത്തിനായി ടീം കണ്ണൂർ കോട്ടയത്തേക്ക്
Tweet media one
0
0
5
@NaseemaKha48614
Naseema Khader
3 months
1 അപ്പം വിറ്റ് ജീവിക്കാൻ ഗോവിദ്ധൻ പഠിപ്പിക്കും 2 ഖജനാവ് എങനെ കാലിയാക്കാം എന്ന് ഗവേഷണ വിഷയമാക്കും 3 കക്കാനും മുക്കാനും പർമീറ്റ് നൽകും 4 പാർട്ടിക്കാരുടെ പേൺമക്കൾക്ക് 5 മാസപ്പടി ഉറപ്പാക്കും 5സപ്ലൈക്കോകൾ എലി വളർത്തൽ കേന്ദ്രമായി പ്രക്യപിക്കും
@AvanoorM
Ramya Rejeev
3 months
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാ൪😂
2
0
8
0
1
5
@NaseemaKha48614
Naseema Khader
4 months
Roji M John MLA inaugurated the Irkur Constituency Election Convention held on the occasion of the Lok Sabha Elections.
Tweet media one
Tweet media two
Tweet media three
0
2
6
@NaseemaKha48614
Naseema Khader
5 months
Yesterday in srikandapuram
0
0
4
@NaseemaKha48614
Naseema Khader
6 months
@damn_barbarian This is not a fak news ..origenal news papper cutting man
4
0
5
@NaseemaKha48614
Naseema Khader
4 months
മഹിളാ കോൺഗ്രസ് ചപ്പാരപ്പടവ് മണ്ഠലം കൺവെൻഷൻ മിനി രജീഷിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി നസീമ ഖാദർ സോഷ്യൽ മീഡിയയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, പ്രമീളരാജൻ എന്നിവർ സംസാരിച്ചു
Tweet media one
Tweet media two
Tweet media three
Tweet media four
0
1
5
@NaseemaKha48614
Naseema Khader
5 months
അന്തർധാര സജീവമാണ് ലക്ഷ്യം ഒരു സീറ്റ് വിജയം
@CmsKhan1
Cms Khan
5 months
വീണാ വിജയന്റെ കേസ് വാദിക്കാൻ അയോദ്ധ്യ കേസിലെ BJP വക്കിൽ C S വൈദ്യനാഥൻ ഇവിടെ ആർക്കാണ് കുഴപ്പം??
Tweet media one
1
10
29
4
2
5
@NaseemaKha48614
Naseema Khader
4 months
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണംഅന്വേഷണംCBI ക്ക് വിടണം എന്നാവശ്യപ്പെട്ട്കൊണ്ട് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു സംസ്ഥാനഅദ്ധ്യക്ഷൻ മാർ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണപ്രഖ്യാപിച്ച് കൊണ്ട്കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻമാർ നടത്തുന്ന ഉപവാസ സമരത്തിൽ
Tweet media one
0
2
5
@NaseemaKha48614
Naseema Khader
4 months
സമര പന്ലിൽ കണ്ണൂർ
Tweet media one
Tweet media two
Tweet media three
0
1
5
@NaseemaKha48614
Naseema Khader
4 months
കണ്ണൂർ സമര, പന്തലിൽ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് MLA
Tweet media one
0
2
5
@NaseemaKha48614
Naseema Khader
5 months
ഇതാണ് മട്ടന്നൂർ അതും ഞങളിങ് എടുത്തു
Tweet media one
Tweet media two
0
0
3
@NaseemaKha48614
Naseema Khader
4 months
മുൻ കർണ്ണാടക മുഖ്യമന്ത്രിയും നിലവിൽ കേന്ദ്ര മന്ത്രിയുമായ ഡി.വി സധാനന്ദ ഗൗഡ ബിജെപിയിൽ നിന്ന് രാജി വച്ച്‌ കോൺഗ്രസിലേക്ക്..
Tweet media one
0
1
5
@NaseemaKha48614
Naseema Khader
5 months
മട്ടന്നൂർ മുനിസിപ്പാലിറ്റി ടൗൺ വാർഡ് ഉപ തെരഞ്ഞെടുപ്പ് പ്രചരണം
Tweet media one
Tweet media two
Tweet media three
Tweet media four
0
0
5
@NaseemaKha48614
Naseema Khader
4 months
അമ്മ മനസ്സുമായിമഹിളാ കോൺഗ്രസ്സിലെ അമ്മമ്മാർ രാപകൽ ഉപവാസ സമര പന്തലിൽ
Tweet media one
Tweet media two
0
3
5
@NaseemaKha48614
Naseema Khader
3 months
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി രാഹുൽ ജി പ്രഖ്യാപിച്ച 5 'മഹിള ന്യായ്' - കൈ തരും 5 ഗ്യാരണ്ടി. 1️⃣ പാവപെട്ട കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവർഷം 1 ലക്ഷം രൂപ 2️⃣ കേന്ദ്ര സർക്കാർ നിയമനങ്ങളിൽ 50% വനിതാ സംവരണം
Tweet media one
1
0
5
@NaseemaKha48614
Naseema Khader
4 months
സിദ്ധാർത്ഥ് വിഷയം.... യൂത്ത് കോൺഗ്രസ്‌ കെ എസ്‌ യു മഹിളാ കോൺഗ്രസ് അധ്യക്ഷൻമാർ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക്.... സമരാഭിവാദ്യങ്ങൾ🔥 Rahul Mamkootathil Adv Jebi Mather Aloshious Xavier
Tweet media one
0
1
4
@NaseemaKha48614
Naseema Khader
5 months
കണ്ടെത്താൻ സഹായിക്കുക...maximum RT pleas
Tweet media one
0
1
5
@NaseemaKha48614
Naseema Khader
5 months
സഖാക്കൾക്ക് ഒരു വിചാരമുണ്ട്...സൈബറിൽ കിടന്ന് പിടച്ചാൽ സത്യം മറച്ച് പിടിക്കാൻ പറ്റും എന്ന്
2
0
3
@NaseemaKha48614
Naseema Khader
4 months
:കർമ്മപഥത്തിൽ കരുത്തരാവാം എന്ന മുദ്രാവാക്യമുയർത്തി ലോകസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി മഹിളാ കോൺഗ്രസ് നുച്യാട് മണ്ഠലം കൺവെനവെൻഷൻ മണ്ഡലം പ്രസിഡന്റ്‌ പുഷ്പയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി നസീമ ഖാദർ ഉദ്ഘാടനം ചെയ്തു
Tweet media one
Tweet media two
1
0
5
@NaseemaKha48614
Naseema Khader
4 months
പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതക കേസ് അന്വേഷണം CBI ക്ക് വിടണമെന്നവശ്യപ്പെട്ടു കൊണ്ട് മഹിളാ കോൺഗ്രസ് , യൂത്ത് കോൺഗ്രസ്, KSU സംസ്ഥാന പ്രസിഡന്റുമാർ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട്
Tweet media one
Tweet media two
1
1
5
@NaseemaKha48614
Naseema Khader
5 months
അതയാളുടെ പൗരവകാശം ആണ് അയാളെവിടെ നിന്നാലും ജയിക്കും പിണുനോട് ഒന്ന് യു.പിയിൽ നിന്ന് നോക്കാൻ പറ
@soofi_love1
സൂഫി ♥️
5 months
@NaseemaKha48614 പക്ഷെ ആ രാഹുൽ ഗാന്ധിക്ക് പാർലിമെന്റ് കാണണമെങ്കിൽ കേരളത്തിൽ വന്ന് മത്സരിക്കണം 🤭കേരളത്തിന്‌ പുറത്ത് സങ്കികളോട് മത്സരിച്ചു ജയിച്ചിട്ട് പോരെ മറ്റുള്ളവരെ ജയിപ്പിക്കുന്ന കഥ പറയാൻ
2
0
0
2
0
4
@NaseemaKha48614
Naseema Khader
4 months
മഹിളാ കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കൺവെൻഷൻ പ്രസിഡൻ്റ് ദീപരഞ്ജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ്പി.കെ സരസ്വതിഉദ് ഘാടനംചെയ്തു മഹിളാകോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡൻറ് രജനി രമാനന്ദ്മുഖ്യ പ്രഭാഷണംനടത്തി സംസ്ഥാന സെക്രട്ടറി നസീമ ഖാദർ സോഷ്യൽ മീഡിയ ക്യാമ്പയിനെ വിശദികരിച്ചു.
Tweet media one
Tweet media two
Tweet media three
0
0
5