സൂഫി ♥️ Profile Banner
സൂഫി ♥️ Profile
സൂഫി ♥️

@soofi_love1

2,302
Followers
1,311
Following
677
Media
12,561
Statuses

തിരിച്ചറിയപ്പെടാത്ത പ്രണയത്തേക്കാൾ ഇഷ്ടപ്പെട്ടവരുടെ മൗനമായിരിക്കും നിങ്ങളെ കൂടുതൽ വേദനിപ്പിക്കുക....

Joined July 2022
Don't wanna be here? Send us removal request.
Pinned Tweet
@soofi_love1
സൂഫി ♥️
8 months
ചങ്കുരിച്ചാല് പ്രേമമല്ലാതെന്ത് പ്രേമിയല്ലാതാര്... തോലുരിച്ചാല് മേലുരിച്ചാല്, പ്രേമിയല്ലാതാര് പ്രേമമല്ലാതെന്ത്... പ്രേമലു ❤️
3
1
31
@soofi_love1
സൂഫി ♥️
1 year
കമ്പനിയിലെ പുതിയ ശ്രീലങ്കൻ പയ്യൻ വന്നിട്ട് രണ്ട് മാസം ആയുള്ളൂ എങ്കിലും പല്ലുവേദന പറഞ്ഞു ലീവ് നാലെണ്ണം എടുത്തു. കഴിഞ്ഞ ശനിയാഴ്ചയും അതേ കാരണം പറഞ്ഞു ലീവ് ചോദിച്ചപ്പോൾ അഡ്മിൻ പറഞ്ഞു ഇതിപ്പോൾ കുറേ ദിവസം ആയില്ലേ, നീപോയി ഡോക്ടറെ കണ്ട് പല്ല് ക്ളീൻ ചെയ്തു വരാൻ.. (1)
8
1
160
@soofi_love1
സൂഫി ♥️
2 years
വർണ്ണവെറിക്കുത്തരം!!#ഖത്തർ ♥️
6
13
134
@soofi_love1
സൂഫി ♥️
2 years
സങ്കിണി 🤭
17
21
133
@soofi_love1
സൂഫി ♥️
2 years
വിദൂരമായ സ്വപ്നങ്ങളിൽ പോലും കളിക്കാർ എന്ന നിലയിൽ വേൾഡ്കപ്പിനോട് ചേർന്ന് നിൽക്കാൻ ഒരവസരം ഇന്ത്യക്ക് ഇല്ലാതിരിക്കെ അതും സാധിച്ചു തന്നു ഇന്ത്യയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തി ഖത്തർ. മതവും വർണ്ണവും നോക്കി ഖത്തർ ക്ഷണിച്ചത് ഒരു മുസ്ലിമിനെ അല്ല എന്നത് ഇന്ത്യ ഭരിക്കുന്നവർ കാണട്ടെ.
Tweet media one
4
10
116
@soofi_love1
സൂഫി ♥️
2 years
#കുട്ടിക്കൊപ്പം ♥️
14
12
109
@soofi_love1
സൂഫി ♥️
2 years
🤣
Tweet media one
9
2
101
@soofi_love1
സൂഫി ♥️
2 years
ഇതിലിപ്പോ ഏത് വിശ്വസിക്കണം 🙄🤔
Tweet media one
9
7
97
@soofi_love1
സൂഫി ♥️
2 years
ദമാമിൽ ആയിരുന്നപ്പോൾ കമ്പനീലെ ആംബുലൻസ് ആയിരുന്നു എന്റെ വണ്ടി.സ്ഥിരം ആരെയെങ്കിലും ആശുപത്രിയിൽ കൊണ്ടോവാൻ ഉണ്ടാകും.. മിക്കപ്പോളും നേപ്പാളി പയ്യനാകും രോഗി, ഒരു ദിവസം ആശുപത്രിയിൽ വെച്ചാണ് ധന്യ ചേച്ചിയെ പരിചയപ്പെടുന്നത്, ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതാണ്.(1)
9
1
83
@soofi_love1
സൂഫി ♥️
2 years
ഒരു സർക്കാർ സ്കൂളിന്റെ ബസ്സ്‌ പാർട്ടി പരുപാടിക്ക് ഉപയോഗിക്കുന്നത് ശരിയാണോ?
Tweet media one
15
8
83
@soofi_love1
സൂഫി ♥️
2 years
ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ ഡിഎംൽ ഏതോ ഒരു തെണ്ടി ഒരു ലിങ്ക് അയച്ചേക്കുന്നു.. കൗതുകം ലേശം കൂടുതൽ ആയോണ്ട് ഞാനൊന്ന് ഞെക്കി.. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഇല്ലാത്ത എന്റെ പേരിൽ ഐഡിയും പാസ്‌വേർഡും ലോഗിൻ പിന്നെ ചറ പറാന്ന് എല്ലാർക്കും മെസ്സേജ് പോയി. ഇപ്പോ എല്ലാർക്കും റിപ്ലെ കൊടുക്കുന്നു..
26
1
81
@soofi_love1
സൂഫി ♥️
1 year
ഒരു പെണ്ണിന്റെ മുമ്പിൽ അവളുടെ കെട്ട്യോനും കാമുകനും തമ്മിൽ ഇടിയായാൽ, അവരെ പിടിച്ചു മാറ്റാൻ മറ്റാരും ഇല്ലെങ്കിൽ അവള് ആരെ പിടിച്ചു മാറ്റും? സ്നേഹത്തെ കുറിച്ച് ആലോചിക്കുമ്പോളെല്ലാം എന്നെ അലട്ടിയിരുന്ന ചോദ്യമാണത്. അതിനൊരു ഉത്തരം തന്നത് രംഭ ചേച്ചിയാണ്. (1)
6
2
79
@soofi_love1
സൂഫി ♥️
2 years
അടിവയറ്റിൽ ആളുന്ന വിശപ്പിന്റെ അഗ്നിയേക്കാൾ വലുതൊന്നുമല്ല... വെട്ടിത്തിളക്കുന്ന കറിച്ചട്ടിയിലെ വെന്തുരുകൽ!!!!
9
4
74
@soofi_love1
സൂഫി ♥️
2 years
👨‍🦰 അച്ഛനുണ്ടോ 👩‍🦰 കിടപ്പിലാണ് 👨‍🦰 അമ്മയുണ്ടോ 👩‍🦰 കുഴപ്പമില്ല 👨‍🦰 പട്ടിയുണ്ടോ 👩‍🦰 കെട്ടിയിടാം 👨‍🦰 ഇന്ന് വരാം 👩‍🦰 തല്ല് കൊള്ളും ഇന്നസെന്റിന്റെ ഈ പടം ഓർമ്മയുണ്ടോ
13
1
78
@soofi_love1
സൂഫി ♥️
2 years
ശുഭരാത്രി ♥️
2
10
73
@soofi_love1
സൂഫി ♥️
2 years
പെങ്ങൾക്കൊരു കുരുപ്പുണ്ട്. ഇടക്കിടക്ക് ചുമ്മാ വിളിച്ചോണ്ടിരിക്കും, എടുത്തില്ലേൽ പിന്നെ ഒരാഴ്ച വഴക്കാവും അതോണ്ട് എപ്പോൾ വിളിച്ചാലും ഫോണെടുക്കും. എടുത്താലോ.. "ഹലോ മാമാമ്മ തിരക്കാണോ " "ഇല്ലെടാ.. നീ പറഞ്ഞോ " "എന്നാൽ ഞാനല്പം തിരക്കിലാ, പിന്നെ വിളിക്കാ " ആള് ഫോൺ കട്ടെയ്യും.
6
1
71
@soofi_love1
സൂഫി ♥️
2 years
ഞാനോളെ കണ്ടില്ലേലും, ഓളെന്നോട് മിണ്ടീലേലും ഓൾക്കെന്നും തെരക്കാണേലും നിക്കോളെ കിട്ടീലേലും നിക്കോളെ പെരുത്തിഷ്ട്ടോണപ്പാ ♥️🥰😍
6
4
74
@soofi_love1
സൂഫി ♥️
2 years
ഒരുത്തൻ a/cബാലൻസ് കാണിച്ചു എല്ലാരും കൂടെ കാണിച്ചു.. നാളൊരുത്തൻ തുണി പൊക്കി കാണിച്ചാൽ?
20
0
73
@soofi_love1
സൂഫി ♥️
2 years
സഖാവ് ജോൺ ബ്രിട്ടാസ്...♥️ ഇതിപ്പോൾ സങ്കികളെ വിളിച്ചു വരുത്തി ഇടതനും വലതനും തെറി പറയാനുള്ള അവസരം ഒരുക്കലാണോ KNM ഉദ്ദേശിച്ചത് 🙄
8
7
68
@soofi_love1
സൂഫി ♥️
2 years
കാക്കിക്കുള്ളിലെ സങ്കി
Tweet media one
8
5
63
@soofi_love1
സൂഫി ♥️
2 years
ആദ്യത്തെ പ്രണയം പരാജയപ്പെട്ടതിന് ശേഷം വീണ്ടും വീണ്ടും പ്രണയങ്ങളിൽ ചെന്ന് ചാടുന്നവരെ കണ്ടിട്ടുണ്ടോ? ഞാൻ ആക്കൂട്ടത്തിൽ പെട്ട ആളാണ്. ജീവിക്കാൻ അത്രയും കൊതിയുള്ളൊരാൾ..പക്ഷെ ഓരോരുത്തരേയും കണ്ടു പിരിയുമ്പോൾ സ്വയം പറയും. അവളെ പോലെ അവൾ മാത്രം, ന്നാലും വീണ്ടും തെരയും അവളെ പോലൊരാൾക്കായി
12
0
65
@soofi_love1
സൂഫി ♥️
1 year
പണ്ട് സൗദീലേക്ക് ആദ്യമായിട്ട് വന്നത് ഹൗസ് ഡ്രൈവർ ആയിട്ടാണ്. വിസ്സ അതായിരുന്നെങ്കിലും ആ വീട്ടിൽ പണ്ട് കിളവനെ നോക്കാൻ വന്ന്, കിളവൻ മരിച്ചപ്പോൾ ഡ്രൈവറായി മാറിയ മറ്റൊരു മലയാളി കാക്ക ഉണ്ടാർന്നത് കാരണം എന്റെ ജോലി അവിടത്തേയും പിന്നെ അടുത്തുള്ള വീടുകളിലേയും ടീച്ചർമാരേയും (1)
4
1
60
@soofi_love1
സൂഫി ♥️
2 years
പണ്ട് ഞങ്ങളുടെ നാട്ടിലൊരു കേസില്ലാ വക്കീലുണ്ടായിരുന്നു.. വീട്ടിൽ അത്യാവശ്യം കാശ് ഉണ്ടായിരുന്നതോണ്ട് കേസില്ലാത്തത് പുള്ളീനെ ബാധിച്ചതേയില്ല, പുള്ളി അങ്ങനെ കോട്ടും ഗൗണും ഇട്ട് കോട‌തീൽ ചുമ്മാ പോയി പോരും.. പക്ഷെ ഒടുവിൽ വക്കീലിനൊരു കേസ് ഒത്തുകിട്ടി,ഒരു കൊലക്കേസ്....(1)
1
1
63
@soofi_love1
സൂഫി ♥️
2 years
8
6
59
@soofi_love1
സൂഫി ♥️
2 years
Tweet media one
8
0
56
@soofi_love1
സൂഫി ♥️
2 years
തർക്കിക്കാനൊരു സങ്കിയെ കിട്ടിയതുകൊണ്ട് ഇന്നത്തെ ദിവസം വലിയ ബോറടിയില്ലാതെ കടന്നു പോകുന്നുണ്ട് 🤭🤭താങ്ക്യു സങ്കീസ്, ഞാൻ നിങ്ങൾക്കും സങ്കികളെ സജസ്റ്റ് ചെയ്യുന്നു ♥️♥️ബോറടി മാറാൻ സങ്കി ചൂർണ്ണം
3
2
51
@soofi_love1
സൂഫി ♥️
2 years
ഓൾടെ കല്ല്യാണം കഴിഞ്ഞ വിരഹദുഃഖത്തിൽ നിന്നും പുറത്ത് കടക്കാനാണ് ആദ്യമായി ഓൺലൈൻ ലോകത്തേക്ക് വന്നത്, വരവ് മോശമായില്ല. ഒരുപാട് നല്ല സുഹൃത്തുക്കൾക്കൊപ്പം പ്രണയിനിയായൊരു കണ്ണൂരുകാരി കാന്താരിയേയും കിട്ടി. സുജ, അതാണ് അവളുടെ പേര്. അന്നവള് psc കോച്ചിങ്ങിനു പോകുവാണ്. (1)
2
1
56
@soofi_love1
സൂഫി ♥️
2 years
മരണം പോലും ആരേയും പുണ്യാത്മാക്കൾ ആക്കാറില്ല അപ്പോളാണ് കലോത്സവത്തിന് ഇനി സദ്യ വിളമ്പില്ലെന്ന് പറഞ്ഞൊരാളെ പുണ്യാളൻ ആക്കാൻ നടക്കുന്നത്.. നീണ്ട പതിനാറ് വർഷം ചെയ്തില്ലേ? ഇനി വിശ്രമിക്കട്ടെ...
Tweet media one
37
3
55
@soofi_love1
സൂഫി ♥️
1 year
ഉപ്പയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് നിസ്കാരപ്പായയിൽ ഇരുന്ന് അഞ്ച് വയസ്സിൽ യതീമായ തന്റെ ഗതി തന്റെ മക്കൾക്ക് വരുത്തരുതേ റബ്ബേ ന്ന് ദുആ ചെയ്യുന്ന ഉപ്പയെ ആണ്.. ഉപ്പ മരിച്ചപ്പോൾ വീട്ടിലേക്ക് ചെന്നപ്പോൾ, അന്നൊരു ദിവസം ��മ്മീനോട്‌ ഉപ്പ സന്തോഷത്തിൽ അല്ലേ (1)
2
0
55
@soofi_love1
സൂഫി ♥️
2 years
നമ്മുക്ക് ചുറ്റിലുമുള്ള ഓരോ ജീവികളും നമ്മളെ എന്തേലും പഠിപ്പിക്കും... ഇന്നെന്റെ ഗുരു പല്ലിയാണ്, വാല് മുറിച്ചു കളഞ്ഞു പിന്തിരിഞ്ഞു പോകുന്ന പല്ലി! അത്രമേൽ ഇഷ്ടപ്പെട്ടവർക്ക് നമ്മളൊരു ശല്യമാണെന്ന തിരിച്ചറിവുണ്ടായാൽ പിന്തിരിഞ്ഞു നടക്കണം, ഓർമ്മകൾ മുറിച്ചു കളഞ്ഞോണ്ടും!!
8
1
56
@soofi_love1
സൂഫി ♥️
2 years
പൊതുജന താല്പര്യർത്ഥം..
14
6
54
@soofi_love1
സൂഫി ♥️
2 years
എക്‌സിന്റെ ക്രിസ്മസ് ആശംസകളാണ് ഇന്നത്തെ പോസറ്റീവ്റ്റി.. ന്നാലും ഓളെ സമ്മതിക്കണം ഓരോ തവണ വിഷ് ചെയ്യാനും ഓരോ പുതിയ സിമ്മ് എന്നിട്ട് അഞ്ച് മിനിറ്റ് സമയോം പിന്നോളെ വിളിച്ചാൽ കിട്ടൂല.. പക്ഷെ ഓൾടെ കയ്യിൽ എന്റെ മാറുന്ന ഓരോ നമ്പറും കിട്ടുന്നുമുണ്ട്. ചാര ഉപഗ്രഹങ്ങളെ നിങ്ങൾക്ക് നന്ദി
6
1
53
@soofi_love1
സൂഫി ♥️
2 years
വണ്ടർ വുമൺ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് സജിതയെ ആണ്.. ഞാനാദ്യമായി നിറവയറിൽ ഉമ്മ വെച്ച സജിതയെ, ഒരേ കമ്പനിയിൽ വർക്ക് ചെയ്തിട്ടും അതുവരെ വലിയ പരിചയമൊന്നും ഇല്ലാതിരുന്ന,എന്നിട്ടും അവളുടെ നിറവയറിൽ ഉമ്മ കൊടുക്കാൻ അനുവദിച്ച വണ്ടർ വുമണാണെനിക്കവൾ . (1)
6
0
54
@soofi_love1
സൂഫി ♥️
2 years
ജീവിതത്തിൽ ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും തിരിഞ്ഞ് നോക്കു��്പോൾ കുറ്റബോധം തോന്നുന്നത് ഒരുപാട് കൊല്ലങ്ങൾക്ക് മുമ്പ് കോഴിക്കോട് ചെയ്ത ഇൻസ്റ്റാൾമെന്റ് കമ്പനിയിലെ ജോലിയാണ്. അധികം സാധനങ്ങൾ ഒന്നുമില്ല. ഒരേയൊറൈറ്റം. ഫാമിലി പ്ലാസ്റ്റിക്കിന്റെ 50ലിറ്റർ ബക്കറ്റ്.(1)
2
2
55
@soofi_love1
സൂഫി ♥️
2 years
ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കണം എന്നാലേ പിന്നാലെ നടക്കുന്നോരെ കാണാൻ കഴിയൂ 😍 ശുഭദിനം ♥️
10
1
52
@soofi_love1
സൂഫി ♥️
1 year
സൗദീലേക്ക് ചെന്നപ്പോൾ ഹൗസ് ഡ്രൈവർ ആയിരുന്നെങ്കിലും അർബാബിനെ കണ്ടപ്പോൾ മദ്രസ ഡ്രൈവർ ആയി. പക്ഷെ ഓടി തുടങ്ങിയപ്പോൾ രാവിലെ മാമയെ മദ്രസയിൽ ആക്കുമ്പോൾ കൈമാറി കിട്ടുന്ന ഇളയകുട്ടി ഒന്നരവയസ്സുകാരി റവാനെ ഉച്ചക്ക് മാമ മദ്രസവിട്ടു വരും വരെ കൂടെ കൊണ്ട് നടക്കുന്ന ബേബി സിറ്ററായി. (1)
1
0
49
@soofi_love1
സൂഫി ♥️
2 years
ഈ ഫൈനലിനെ ഒരു മനുഷ്യനിലേക്ക് ചുരുക്കാൻ പറഞ്ഞാൽ ഞാനീ പേര് പറയും.. പോരാട്ട വീര്യത്തിൻ്റെ കഥ പറയാൻ പറഞ്ഞാൽ ഞാനിയാളുടെ കഥ പറയും .. തിരിച്ചുവരവിൻ്റെ ചരിത്രം പറയാൻ പറഞ്ഞാൽ ഞാനിയാളുടെ ചരിത്രംപറയും.. ഒരു കഥ ഒരു ചരിത്രം ഒരു ഇതിഹാസം . ഒരൊറ്റ പേര് കിലിയൻ എംബാപ്പെ .😊👍
Tweet media one
3
4
49
@soofi_love1
സൂഫി ♥️
2 years
ശ്രീരാമൻ വന്നത് കൊല്ലാനാണ് ശ്രീലൃഷ്ണൻ വന്നതും കൊല്ലാനാണ്. ശ്രീരാമനും ശ്രീകൃഷ്ണനും അവതാരമെടുത്തത് തന്നെ ആയിരങ്ങളെ കൊന്നുകൊണ്ട് ധർമ്മം സംരക്ഷിക്കാനാണ്. മോഡി നാലായിരം പേരെ കൊന്നിട്ടുണ്ട്. മോദിയും അവതാരമാണ്.
8
15
49
@soofi_love1
സൂഫി ♥️
2 years
ഒരു വര ചെറുതാക്കാൻ അതിലും വലിയൊരു വര വരക്കാൻ പഠിപ്പിച്ചത് കുഞ്ഞുണ്ണി മാഷ് ആണേലും പ്രവർത്തിച്ചു കാണിച്ചത് പൾസർ സുനിക്ക് ജയിലിൽ വെച്ച് കാത്തെഴുതി കൊടുത്ത LLB സ്റ്റുഡന്റ് ആണ്. എത്ര പെട്ടന്നാണ് അയാളൊരു കത്ത് കൊണ്ട് സുനിയേക്കാൾ വലിയൊരു ക്രിമിനലിനെ നമ്മുക്ക് മുമ്പിൽ ഇട്ട് തന്നത്!!(1)
Tweet media one
3
2
46
@soofi_love1
സൂഫി ♥️
1 year
എന്ന്, മുതലാഖ് പോലും ചൊല്ലാതെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച മോദി ഒപ്പ്
Tweet media one
5
2
45
@soofi_love1
സൂഫി ♥️
1 year
Tweet media one
8
5
44
@soofi_love1
സൂഫി ♥️
2 years
എന്റെ ആദ്യത്തെ പ്രണയം ഓള് ദിവസോം സിപ്പപ്പ് വാങ്ങി തന്നോണ്ട് മാത്രോയിരുന്ന്..
4
1
46
@soofi_love1
സൂഫി ♥️
2 years
അഞ്ചാണ്ട് 🥲
Tweet media one
4
4
42
@soofi_love1
സൂഫി ♥️
2 years
അന്ന് ഞാൻ അഞ്ചിൽ പഠിക്കുന്നു. പഠിക്കുന്നു എന്നല്ല ഇരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി കാരണം പഠനം കാര്യമായിട്ടില്ല മറ്റുള്ള കാര്യങ്ങൾക്കിടയിൽ ടീച്ചർ പറയുന്നത് എന്തേലും കേട്ടാൽ അത് ഓർമ്മ ഉണ്ടാകും അത്രന്നെ.. അത് പിന്നെ പരീക്ഷക്ക് ചോയ്ച്ചാലും എഴുതും മാർക്ക് വാങ്ങും ജയിക്കും.(1)
5
3
46
@soofi_love1
സൂഫി ♥️
2 years
Tweet media one
3
1
45
@soofi_love1
സൂഫി ♥️
2 years
ഗാന്ധിയെ ചെറുതായൊന്നു വെടി വെച്ച് കൊന്നതല്ല.. 😂
Tweet media one
6
4
44
@soofi_love1
സൂഫി ♥️
2 years
പോസറ്റീവ്...
Tweet media one
8
0
40
@soofi_love1
സൂഫി ♥️
1 year
എവിടെ നോക്കിയാലും ഓണം ബംബർ വാർത്തകളാണ്, അടിച്ചവരുടെ സന്തോഷം.. അടിക്കാത്തവരുടെ നിരാശ.. പിന്നെ അടിച്ചവർക്കുള്ള ഉപദേശം... അങ്ങനെ അങ്ങനെ..... ലോട്ടറിയോട് പണ്ടേ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് നമ്മളീ നാട്ടുകാരനേ അല്ല എന്ന ഫീൽ ഇട്ട് ഇരുന്ന് നോക്കിയപ്പോളാണ് ഞാൻ എടുത്ത (1)
2
0
45
@soofi_love1
സൂഫി ♥️
2 years
നിന്റെ ശരീരത്തിൽ ഞാൻ കാണാത്ത മറുകുകൾ കണ്ടേക്കാം പക്ഷെ മനസ്സിൽ ഞാൻ അറിയാത്ത അറകളുണ്ടാകില്ല എന്ന എന്റെ വിശ്വാസമല്ലേ നിന്നോടുള്ള പ്രണയം ♥️ ശുഭദിനം ♥️
7
0
44
@soofi_love1
സൂഫി ♥️
2 years
ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..
6
1
42
@soofi_love1
സൂഫി ♥️
2 years
തോൽവിയുടെ ഉത്തരവാദിത്വം അക്ക ഏറ്റെടുത്തു 😂
Tweet media one
6
0
42
@soofi_love1
സൂഫി ♥️
2 years
ലോക്കപ്പ് കഴിഞ്ഞോണ്ട്.. മെസ്സിനി മീൻ പിടിക്കാൻ പോണേണ്
Tweet media one
1
2
42
@soofi_love1
സൂഫി ♥️
2 years
8
3
40
@soofi_love1
സൂഫി ♥️
2 years
നമ്മള് അനുഭവിച്ച വേദനകളെല്ലാം പിന്നീട് പറഞ്ഞാൽ കഥയാണ്.. വെറും കഥ!! ശുഭദിനം ♥️
4
0
40
@soofi_love1
സൂഫി ♥️
2 years
ബിക്കിനി ഇട്ടത് ദീപിക.. ഇടാൻ പറഞ്ഞത് സിദ്ധാർഥ് ആനന്ദ്.. മേടിച്ചു കൊടുത്തത് ആദിത്യ ചോപ്ര.. കോലം കത്തിച്ചത് ഷാരൂഖ് ഖാന്റെ!!
5
2
42
@soofi_love1
സൂഫി ♥️
2 years
നിനക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ലെന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം ♥️
4
1
42
@soofi_love1
സൂഫി ♥️
2 years
ഞാനോളുമായി പ്രണയത്തിലായിരിക്കുമ്പോൾ തന്നെ എന്നെ റിലേഷനിലുള്ള ഒരു കുട്ടിക്ക് എന്നോടെന്തോ ഇഷ്ടമുള്ളത് പോലെ തോന്നിയിരുന്നു, എപ്പോളും എന്റെ കാര്യങ്ങളിലൊരു ശ്രദ്ധ.. ആൾക്കൂട്ടത്തിൽ ഇരുന്നാലും എനിക്കായ് മാത്രം വരുന്ന ചായകൾ, അവളെന്റെ വീട്ടിൽ വന്നാൽ എന്റെ മുറി എപ്പോളും അടക്കി (1)
5
0
42
@soofi_love1
സൂഫി ♥️
2 years
വെടിമറ.. നോർത്ത് പറവൂർ
7
2
38
@soofi_love1
സൂഫി ♥️
2 years
ഓൾടെ കുണ്ടിനോക്കി നിന്നോരെ മുഴുവൻ പറ്റിച്ചു 🤭🤭അത് ഒരു കോടീടെ സ്വർണ്ണോയിരുന്നെന്ന്.
Tweet media one
3
2
38
@soofi_love1
സൂഫി ♥️
2 years
ഉത്തേരേന്ത്യൻ തെരുവുകളിൽ ഇപ്പോൾ ഇതാണ് ട്രെന്റ് എജ്ജാതി കോണക പരിശോധന
6
5
40
@soofi_love1
സൂഫി ♥️
2 years
KNM വേദിയിൽ ക്ഷണിച്ചിരുത്തിയ സങ്കികൾക്കും ക്ഷണിച്ച ഒറ്റുകാർക്കുമുള്ള മറുപടി!!
4
8
37
@soofi_love1
സൂഫി ♥️
2 years
നമ്മളെ mute ചെയ്‌തൊരാളുടെ അക്കൗണ്ടിൽ വലിഞ്ഞു കേറി ഒളിഞ്ഞു നോക്കി കണിക്കാണുന്നൊരു അവസ്ഥ 😂 ശുഭദിനം ♥️
7
0
39
@soofi_love1
സൂഫി ♥️
2 years
പത്തു രൂപ വിലയുള്ള ഓഹരികൾ വിദേശത്തുള്ള സ്വന്തം കടലാസ് കമ്പനികൾ കൊണ്ട് 100രൂപക്ക് വാങ്ങുകയും ആ വളർച്ച കാണിച്ചു ബാങ്കുകളിൽ നിന്നും 75രൂപ ലോൺ എടുക്കുകയും ചെയ്തിട്ടുള്ള അദാനിയുടെ ഓഹരി വില ഇടിഞ്ഞാൽ ആർക്കാണ് നഷ്ടം?
Tweet media one
4
2
35
@soofi_love1
സൂഫി ♥️
2 years
രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് രാഹുലും മീനുവും വിവാഹം കഴിച്ചത്. വിവാഹത്തോടനുബന്ധിച്ചു രാഹുൽ ബൈക്കെല്ലാം ഓടിക്കാൻ പഠിച്ചു, പുതിയ വണ്ടിയുമെടുത്തു. പക്ഷെ പഠിച്ചേ ഉള്ളെന്ന അഹങ്കാരം ഇല്ലാതെ 110km സ്പീഡിലാണ് യാത്ര. ഒടുവിൽ മീനു തന്നെ പറഞ്ഞ്..(1)
3
1
38
@soofi_love1
സൂഫി ♥️
2 years
Tweet media one
2
3
36
@soofi_love1
സൂഫി ♥️
2 years
എന്തുകൊണ്ട് പഴയിടം വിമർശിക്കപ്പെടുന്നു..
4
1
37
@soofi_love1
സൂഫി ♥️
2 years
ചിലപ്പോഴൊക്കെ എനിക്ക് എന്റെ മൗനമാണ് ഇഷ്ടം.. ആരേയും വേദനിപ്പിക്കാതെ, ശല്യം ചെയ്യാതെ എന്നിലേക്ക് തന്നെ ഒതുങ്ങുന്ന എന്റെ മൗനം......
4
0
37
@soofi_love1
സൂഫി ♥️
2 years
നമ്മൾ മലയാളികൾ എന്തിനാ ജനുവരി ഒന്നിന് നന്നാവുന്നേ 😡 സായിപ്പന്മാർ നന്നാവട്ടെ നമ്മക്ക് ചിങ്ങത്തിൽ നന്നാവാം അന്നത്തെ നമ്മടെ #ന്യൂ_ഇയർ
2
0
38
@soofi_love1
സൂഫി ♥️
2 years
ഉരിയരി വേവിച്ചുരുളയുരുട്ടി ഉരുളയെടുത്തിട്ടുരുളിയിലിട്ടു ഉരുളിയെടുത്തിട്ടുറിമേല് വച്ചു ഉറിയിലിരുന്നിട്ടുരുളി പിരണ്ടു ഉരുളയും ഉരളിയും ഉറിയും കൂടി തിത്തോം തകൃതോം തറയില് വീണി ട്ടുരുളകളങ്ങനെയുരളോടുരുള്‍ ഉരുളയുമുരിളിയും ഉരുളോടുരുള്‍ ശുഭദിനം ♥️
10
0
36
@soofi_love1
സൂഫി ♥️
2 years
ഉച്ചക്ക് ചോറ് തിന്നോണ്ടിരിക്കുമ്പോളാണ് ഓഫീസിലെ തെണ്ടി വിളിച്ചോണ്ടും പൂട്ട് വാങ്ങി വരോന്നു ചോദിച്ചത് നിഷ്കളങ്കനായ ഞാൻ ഒരു കുറ്റി പുട്ടും കടല കറീം അരക്കിലോ ഞാലി പൂവൻ പഴവും വാങ്ങി വന്നപ്പോ അവൻ പുട്ടും പൂട്ടും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ക്ലാസെടുക്കുന്നു.. 🥴
3
1
37
@soofi_love1
സൂഫി ♥️
2 years
മിന്നൽ മുരളി സംവിധാനം ചെയ്തതിന് ബേസിലിന് ഏതോ അവാർഡ് കിട്ടീന്ന്,അതും വായിച്ചു കിടന്നോണ്ടാകും രാത്രി മുഴുവൻ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള സൂപ്പർ ഹീറോസായിയുന്നു സ്വപ്നത്തിൽ നിറയെ, എന്റെ ഓർമ്മയിൽ ഞാനാദ്യം കണ്ട സൂപ്പർ ഹീറോ ഒരു പക്ഷെ പ്രഭാകരേട്ടനാകും.. (1)
3
2
37
@soofi_love1
സൂഫി ♥️
2 years
ബലാൽസംഗക്കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ ശിക്ഷ ഇളവ് ചെയ്ത് മാലയിട്ട് സ്വീകരിക്കുന്ന നാട്ടിൽ വനിതാ ദിനത്തിൽ ഓർക്കപ്പെടേണ്ടത് നീതിക്കായ് പോരാടുന്ന ഇരകളായ സ്ത്രീകളെ തന്നെയാണ്..
Tweet media one
1
8
35
@soofi_love1
സൂഫി ♥️
2 years
ഒരു ദിവസം തോമ പത്താം നിലയുടെ മുകള��ൽ നിൽക്കുമ്പോൾ ഒരു കോള് വന്നു.. ഫോൺ എടുത്തതും ആരാ എന്താന്നൊന്നും ചോദിക്കാതെ തന്റെ മകൾ പത്തിൽ തോറ്റതിന് ആത്മഹത്യ ചെയ്ത് എന്നും പറഞ്ഞു കോള് കട്ട് ചെയ്തു.. പിന്നൊന്നും ആലോചിക്കാതെ അവളില്ലാതെ എനിക്കും ജീവിക്കണ്ടാന്ന് പറഞ്ഞോണ്ടും തോമ പത്താം (1)
1
0
36
@soofi_love1
സൂഫി ♥️
10 months
നിങ്ങൾ ആരെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഞാൻ ഒരിക്കൽ ജീവിതം മടുത്തു അങ്ങനെ തീരുമാനിച്ചിരുന്നു.. കടങ്ങൾ മുഴുവൻ കൊടുത്ത് തീർത്തു കാണാൻ കൊതിച്ചവരെ മുഴുവൻ കണ്ടു തീർത്ത്.. മരണം വരിക്കാൻ മനസ്സ് കൊണ്ട് സ്വയമൊരുങ്ങി, അവസാനം കാണാൻ കരുതിവെച്ചത് അവളെയായിരുന്നു,(1)
7
2
34
@soofi_love1
സൂഫി ♥️
2 years
തിരിച്ചറിവുണ്ടാകുമ്പോൾ തിരിച്ചു നടക്കണമെന്നാണ് നടക്കുമ്പോൾ ചിലതെല്ലാം മറക്കണമെന്നും പക്ഷെ എത്ര ശ്രമിച്ചാലും ചിലതെല്ലാം മനസ്സിൽ കനലായ് കിടക്കും നീറി നീറി പുകയുന്ന കനലായ് അത്തരമൊരു കനലാണ് നീയും ♥️ ♥️സൂഫി ♥️
Tweet media one
0
0
33
@soofi_love1
സൂഫി ♥️
2 years
മൗനം കൊണ്ട് മുറിവേൽപ്പിക്കാമെന്നും, മുറിവേൽപ്പിക്കാതെ നോവിക്കാമെന്നും പഠിപ്പിച്ചത് പ്രണയമാണ്!!
2
2
35
@soofi_love1
സൂഫി ♥️
2 years
പിണങ്ങി പോയ കിളിയെ ഇണക്കാൻ പോയിട്ട് ഓൾടെ തെറികേട്ട് മനസ്സ് കാലിയായി പോയ്‌ ഇനി ഓളെയൊന്നൂടെ പ്രണയിച്ചുനോക്കണം കാന്താരിയെ പ്രണയിച്ച കഥയെഴുതാൻ.... ♥️ ശുഭദിനം 🥰
8
0
33
@soofi_love1
സൂഫി ♥️
2 years
മഹാത്മാഗാന്ധിയെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചു കൊന്നതാണ്..
Tweet media one
1
3
32
@soofi_love1
സൂഫി ♥️
2 years
Tweet media one
4
1
33
@soofi_love1
സൂഫി ♥️
2 years
ഇഷ്ടമാണെന്ന് പറഞ്ഞതിന്, കണ്ണ് ഉരുട്ടിയവളുണ്ട് ചിരിച്ചുകൊണ്ട് കടന്നുപോയവളും എനിക്കും പക്ഷെ... എന്നതിൽ ഇഷ്ടം ഒളിപ്പിച്ചവളുമുണ്ട് പക്ഷെ വേദനപ്പിച്ചവൾ ഞാൻ പറഞ്ഞത് മറ്റൊരാൾ പറയുന്നത് കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു... എന്നെന്നോട് തിരിച്ചു പറഞ്ഞവളാണ്......
1
0
33
@soofi_love1
സൂഫി ♥️
2 years
അതങ്ങനെ പയ്യെ പയ്യെ അവസാനിച്ചു.. എന്നാലും ഇടക്കിടക്ക് അവളുടെ മെസ്സേജുകൾ വരും.. അവളുടെ കല്ല്യാണം, കുട്ടികൾ ഉണ്ടായത്... അവസാനം വന്നത് അവൾക്ക് പോസ്റ്റ്‌ ഓഫീസിൽ ജോലി കിട്ടിയ വിശേഷമാണ്.. മറുപടി ഇമോജിയിൽ ഒതുങ്ങും....ചിലപ്പോ അതാകും രണ്ട് പേർക്കും നല്ലത് ♥️(9/9)
2
0
32
@soofi_love1
സൂഫി ♥️
2 years
ഇനിക്കും നാവിലെൻ പാട്ടുണ്ടല്ലോ തുടുക്കും കവിളിലെൻ പാടുണ്ടല്ലോ തുടിക്കും മാറത്തും തുളുമ്പും ചുണ്ടത്തും തേനുണ്ടല്ലോ കുടിലുണർന്നോ കണി വിടർന്നോ കണ്ടു വാ കിളിയേ തെളിഞ്ഞൂ പുഴയും വയലും പൊന്നോണം കാത്ത നെഞ്ചും.. ശുഭദിനം ♥️
6
0
31
@soofi_love1
സൂഫി ♥️
6 months
കേരളാ സ്റ്റോറി നായകൻ ❤️
Tweet media one
2
1
31
@soofi_love1
സൂഫി ♥️
2 years
എന്റെ ശരീരം ഇനിയും നിന്റെ ആലിംഗനങ്ങളും ചുംബനങ്ങളും മറന്നിട്ടില്ല.. നിന്റെ ഹൃദയമിടിപ്പിന്റെ താളം ഇപ്പോളും എന്റെ കാതുകളിലുണ്ട്.. നിന്റെ ഗന്ധം ഇന്നും എന്നിൽ പടർന്നു നിൽക്കുകയാണ്.. അല്ലെങ്കിലും അങ്ങനെ മറക്കാൻ കഴിയുന്ന ഒന്നല്ലല്ലോ നീ എനിക്ക് ♥️ ശുഭദിനം...
7
0
33
@soofi_love1
സൂഫി ♥️
2 years
കേരള ആശ്വസിപ്പിക്കൽ വകുപ്പ് മന്ത്രി വാസവൻ അങ്ങുന്ന് അറിയാൻ..
Tweet media one
1
7
33
@soofi_love1
സൂഫി ♥️
7 months
വൈകീട്ട് നോമ്പ് തുറക്കുള്ള സാധനങ്ങളും വാങ്ങി റൂമിലേക്കുള്ള യാത്രയിൽ റമദാനല്ലേ നന്നാവണ്ടേന്ന് കരുതി കണ്ണടച്ച് ദിക്കറും ചൊല്ലിയിരുന്ന ഞാൻ വണ്ടിയോടിച്ചവന്റെ അസ്‌തഹ്ഫിറുള്ളാ കേട്ടാണ് ഞെട്ടിയുണർന്നു പുറത്തേക്ക് നോക്കീത്, എന്നിട്ട് ഞാനും ചൊല്ലി അസ്‌തഹ്ഫിറുള്ളാ...
5
0
30
@soofi_love1
സൂഫി ♥️
2 years
മസ്കണ്ണന്റെ ഭരണപരിഷ്കാരം വന്നത് മൂലമാണ് ഞാനെന്റെ എഴുത്തിനു വിചാരിച്ചത്ര റീച്ചില്ലെന്ന സത്യം തിരിച്ചറിഞ്ഞത്.അതോളോട് പറഞ്ഞപ്പോൾ അവിഹിതം എഴുതിയാലേ റീച്ച് കിട്ടൂളൂന്നാ ഓൾടെ കണ്ടുപിടിത്തം. എന്നാ പിന്നൊരു അവിഹിതം എഴുതി നോക്കീട്ടേ ഉള്ളൂന്ന് ഞാനും.. (1)
1
0
33
@soofi_love1
സൂഫി ♥️
2 years
സാധാരണ എല്ലാ ഡിസംബർ 31നും പഴയ ഐഡിയും സൗഹൃദങ്ങളും കളഞ്ഞ് ജനുവരിയിൽ പുതിയ പേരിൽ പുതിയ സൗഹൃദങ്ങൾ തേടാറാണ്.. ഇത്തവണ ജൂലൈയിൽ ഒരു ഐഡി കളയേണ്ടി വന്നതോണ്ടും, ഇത്തവണത്തെ സൗഹൃദങ്ങളെ ഇച്ചിരിക്കൂടെ ഇഷ്ടം തോന്നിയതോണ്ടും എന്റെ ന്യൂഇയർ ക്ലിയർ ചെയ്യൽ കുറച്ചൂടെ നീക്കി വെക്കാൻ തീരുമാനിച്ച് 😍
2
0
31
@soofi_love1
സൂഫി ♥️
2 years
ഇന്നൊരു കെനിയൻ ഗേൾഫ്രണ്ട് കൈപ്പാട് അകലത്തിൽ നഷ്ടോയ്.. വൈന്നേരം ഓൾഡ് എയർപോർട്ട് റോഡിലെ ഷോപ്പിൽ ഓർഡർ എടുക്കാൻ പോയപ്പോ ഒരു പുത്യേ കെനിയൻ കപ്പിൾസ് കടേൽ വന്നിട്ട് സാനങ്ങൾ നോക്കുന്നേനിടയിൽ ഓൻ ഓളെ പറ്റിക്കാൻ പോയി ഒളിച്ചിന്ന്. ഓള് എന്നോട് ഓനെ കണ്ടോന്ന്, ഞാൻ പറഞ്ഞു ഓൻ പോണെങ്കിൽ പോട്ടെ (1)
4
0
31
@soofi_love1
സൂഫി ♥️
2 years
ആരാണ് ഭരിക്കുന്നത്? അന്തം :അത് ഞങ്ങള് എവിടെയാണ് അഴിമതി നടന്നത്? അന്തം :അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ആരാണ് മുഖ്യമന്ത്രി? അന്തം :അത് ഇരട്ടചങ്കൻ അപ്പോൾ ആരാണ് അഴിമതി നടത്തീത്? അന്തം :അത് സതീശൻ
Tweet media one
4
2
30
@soofi_love1
സൂഫി ♥️
2 years
ഇളക്കി നോക്കിയാലേ ആഴ്ന്നിറങ്ങിയതിന്റെ ആഴമറിയാൻ കഴിയൂ... അല്പമൊന്ന് വിട്ട് കൊടുത്താലേ ഒത്തിരി വെട്ടി പിടിക്കാൻ കഴിയൂ, വിട്ട് കൊടുത്തപ്പോൾ ഇന്നലെ ഒളിച്ചു കണ്ട കണി ഇന്ന് വിളിച്ചുണർത്തി കാണിച്ചു ♥️
Tweet media one
8
0
31
@soofi_love1
സൂഫി ♥️
2 years
ഈ ഭൂമി എന്റേതുമല്ല നിന്റേതുമല്ല എന്റേയും നിന്റേയും തന്തയുടേതുമല്ല കാരണം ഈ ഭൂമിക്ക് അവകാശികളില്ല!!
1
0
29
@soofi_love1
സൂഫി ♥️
1 year
അവിഹിതത്തിൽ ഏറ്റവും ആവശ്യം വേണ്ടത് വിശ്വാസ്യതയാണ്. പങ്കാളിക്ക് രഹസ്യം സൂക്ഷിക്കാൻ കഴിവില്ലാന്ന് തോന്നിയാൽ ബുദ്ധിയുള്ളവർ പ്രോജെക്ട് ക്യാൻസൽ ചെയ്ത് തടി രക്ഷിക്കും. അതിന് നിരാശപ്പെട്ടിട്ട് കാര്യമില്ല!! (1)
3
2
30
@soofi_love1
സൂഫി ♥️
2 years
ട്വിറ്ററ് മുഴുക്കേം അവിഹിതോണ് 🥴
4
0
30
@soofi_love1
സൂഫി ♥️
2 years
നീ പറയുമ്പോൾ അറപ്പ് തോന്നുന്ന പലതും അവനിൽ നിന്നും കേൾക്കാൻ ഞാൻ കൊതിച്ചിരുന്നു!!
1
0
31
@soofi_love1
സൂഫി ♥️
10 months
മറക്കില്ലൊരിക്കലും...
Tweet media one
0
1
25
@soofi_love1
സൂഫി ♥️
2 years
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ  ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ  ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ  ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ...
2
0
28
@soofi_love1
സൂഫി ♥️
1 year
പണ്ടെല്ലാം വീട്ടിലേക്ക് തിരിച്ചു ചെല്ലാൻ താമസിച്ചാലും ഉപ്പയുണ്ടല്ലോ വീട്ടിലെന്ന ധൈര്യം ഇന്നില്ല.. ഇന്നിപ്പോൾ തിരിച്ചു ചെല്ലാനുള്ള ധൃതിയാണ് മനസ്സിൽ, ഉമ്മി കാത്തിരിപ്പുണ്ട്!!(3/3)
3
0
29
@soofi_love1
സൂഫി ♥️
2 years
ഇന്നലെ ഒരു വീഡിയോ കണ്ടു, കഴിഞ്ഞ അഞ്ച് വർഷമായി പ്രവാസിയായൊരു ആളുടെ വീട് ഹർത്താൽ നഷ്ടം തിരിച്ചു പിടിക്കാൻ ജപ്തിക്ക് വരുന്നൊരു വീഡിയോ, അതിൽ പോലീസ് ഓഫീസർ തന്നെ പറയുന്നു ഇയാൾക്കെതിരെ ഞങ്ങൾ കേസ് എടുക്കുകയോ കോടതിയിൽ കൊടുക്കാൻ പേര് കൊടുക്കുകയോ ചെയ്തിട്ടില്ല.. എല്ലാം SP ഓഫീസിൽ (1/2)
1
2
30
@soofi_love1
സൂഫി ♥️
2 years
ആണിനെ അറിയാൻ അടുത്ത് നോക്കണം, പെണ്ണിനെ അറിയാൻ ഇടഞ്ഞു നോക്കണം!! ശുഭരാത്രി ♥️
2
0
28
@soofi_love1
സൂഫി ♥️
2 years
Tweet media one
1
0
30