@mallutvm007
മനസിലാകുന്നുണ്ട് എനിക്ക്, പക്ഷേ ജീവിതം അല്ലെ, നമുക്ക് ഇഷ്ടപെടുന്ന കാര്യങ്ങൾ ചെയ്തു മുൻപോട്ടു പോകാം, അല്ലാതെ തളർന്നു പോയാൽ ഒരാളും നമ്മളെ തേടി വരില്ല.
കൂടെ ഒത്തിരി പേര് ഉണ്ടായിട്ടും ഒറ്റപെട്ടു പോകുന്ന എത്ര പേരുണ്ട് എന്ന് അറിയുമോ. So അതിനേക്കാൾ നല്ലതല്ലെ ഒറ്റക്ക് സന്തോഷിക്കുനെ