Mowgli ☭🌹🍉 Profile Banner
Mowgli ☭🌹🍉 Profile
Mowgli ☭🌹🍉

@comrade_mowgli

3,501
Followers
857
Following
2,711
Media
33,474
Statuses

India - A magic mushroom in cow dung !! He/Him • Bibliophile • Leftist ☭ • Manchester United •

Sultan Bathery, Kerala
Joined June 2012
Don't wanna be here? Send us removal request.
Pinned Tweet
@comrade_mowgli
Mowgli ☭🌹🍉
4 years
When Amit Shaw said CAA will be implemented after vaccination, Kerala CM Pinarayi Vijayan says “Left guarantees secularism” and CAA will not be implemented in Kerala. #GoBackModi #PoMoneModi
66
628
1K
@comrade_mowgli
Mowgli ☭🌹🍉
6 months
Anyone remember this tweet from 2021. സംഘികൾ മൊത്തം RT അടിച്ച് ഇന്ത്യ മൊത്തം കറക്കിയ ട്വീറ്റ്.😆 ചിരിച്ച് ഊപ്പാട് ഇളകിയ സംഭവം. 😂
Tweet media one
41
103
1K
@comrade_mowgli
Mowgli ☭🌹🍉
7 months
Watch, think, understand and do not vote for BJP. #NoVoteForBJP
44
517
1K
@comrade_mowgli
Mowgli ☭🌹🍉
7 months
CAA എന്തെന്നറിയാത്തവർക്കും അറിഞ്ഞിട്ടും ഗൗരവം കാണിക്കാത്തവർക്കും ഇതിലും ലളിതമായും കൃത്യമായും പറഞ്ഞു തരാൻ കഴിയില്ല. കേൾക്കുക:
26
242
882
@comrade_mowgli
Mowgli ☭🌹🍉
9 months
സംഘി ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച SFI കടയ്ക്കൽ ഏരിയ ജോയിന്റ് സെക്രട്ടറി സഖാവ് അഫ്സലാന.♥️ ✊🏻
Tweet media one
106
49
768
@comrade_mowgli
Mowgli ☭🌹🍉
5 months
ഇപ്പോൾ ഒരു പള്ളിയിലും ഇല്ല പള്ളികൂടത്തിലും ഇല്ല. നാട്ടിലും ഇല്ല വീട്ടിലും ഇല്ല. മാതവും വേണ്ട നിസ്ക്കാരവും ഇല്ല. ഇലക്ഷൻ സമയം കണ്ട ഏറ്റവും വലിയ കോമാളി. ഈ നാറിയുടെ തോൽവിക്കായി കാത്തിരിക്കുന്നു.
Tweet media one
67
77
773
@comrade_mowgli
Mowgli ☭🌹🍉
3 years
Kerala is the only State in India having surplus amount of oxygen.
8
179
657
@comrade_mowgli
Mowgli ☭🌹🍉
4 months
കനൽ ഒരു തരി എന്ന് പറഞ്ഞ് കളിയാക്കുന്നവരല്ലേ..കളിയാക്ക്. നന്ദി സഖാവേ ആ ഒരു കനൽ തരി ആയതിന്. അഭിവാദ്യങ്ങൾ. ♥️✊
Tweet media one
38
39
643
@comrade_mowgli
Mowgli ☭🌹🍉
2 years
#ThankYouPmModiJi ഇടുന്ന മലയാളികൾ ഉണ്ടേൽ അവരോട് ഇതേ പറയാൻ ഉള്ളൂ👇😌
Tweet media one
9
85
609
@comrade_mowgli
Mowgli ☭🌹🍉
1 month
ഇവർടെ വീഡിയോസ് ഓക്കെ അടിപൊളിയാണ്. 😹 അമീൻ & ടീം >>>> ഹാഷിർ & ടീം
Tweet media one
50
12
582
@comrade_mowgli
Mowgli ☭🌹🍉
1 year
ayyo.. 😆😆🤣🤣
Tweet media one
29
40
544
@comrade_mowgli
Mowgli ☭🌹🍉
14 days
ഇന്നലെ ഫോണിൽ എടുത്ത pic ആണ്. No edit ന്ന് പറഞ്ഞിട്ട് കുറേ പേര് വിശ്വസിക്കണില്ലാ.😒
Tweet media one
52
8
533
@comrade_mowgli
Mowgli ☭🌹🍉
7 months
Life of an average cow dung. 🧡 #NoVoteForBJP
Tweet media one
26
176
518
@comrade_mowgli
Mowgli ☭🌹🍉
4 years
ചന്ദ്രബോസ് ഡെക്കറേഷൻസ് ലൈറ്റ്സ് & സൗണ്ട്സ്. "പന്തല് പണിക്ക് വന്നതാണേ.. മാമനോട് ഒന്നും തോന്നല്ലേ !! " അനിയത്തിയുടെ പുതിയ വര..
Tweet media one
37
42
496
@comrade_mowgli
Mowgli ☭🌹🍉
7 months
If you are a Sangh parivar, I'm Taapsee Pannu. 😌
8
57
443
@comrade_mowgli
Mowgli ☭🌹🍉
2 years
എജ്ജാതി edit.😂 Malllu Avengers. 🤣
22
103
426
@comrade_mowgli
Mowgli ☭🌹🍉
2 months
Personal opinion. പൃഥ്വിരാജിൻ്റെ അഭിനയം ഭയങ്കര നാടകീയമാണ്. പ്രത്യേകിച്ച് emotional രംഗങ്ങൾ അഭിനയിക്കുമ്പോൾ. ചില നേരം അരോജകമായി തോന്നിയിട്ടുമുണ്ട്. കുരുതി, തീർപ്പ്, ജനഗണമന, ആടുജീവിതം.. ഇതിലൊക്കെ ശരിക്കും ആ നാടകീയത കാണാം.
77
19
423
@comrade_mowgli
Mowgli ☭🌹🍉
2 years
Good Morning dear sanghis...😘🧡
Tweet media one
1
31
417
@comrade_mowgli
Mowgli ☭🌹🍉
6 months
മണിപ്പൂർ ഒരു സത്യമാണ്,കെട്ടുകഥയല്ല. കേട്ടോ നട്ടെല്ലില്ലാത്ത കൃസംഘികളെ.
15
97
411
@comrade_mowgli
Mowgli ☭🌹🍉
3 years
ഹമ്മേ voice😲 കിടു 🔥
9
53
395
@comrade_mowgli
Mowgli ☭🌹🍉
8 months
തൃശൂരിൽ ഒരു തരത്തിലുള്ള വേവലാധിയുമില്ല. എങ്കിലും ഞാൻ ഏറ്റവും ഉറ്റു നോക്കാൻ പോകുന്നത് തൃശ്ശൂരാണ്. ആ ഷിറ്റ് ഗോപി മലരൻ എട്ടു നിലയിൽ പൊട്ടി കാണണം.അവൻ്റെ മാടമ്പി attitude um സംസാരവും പട്ടി ഷോയും കണ്ടിട്ട് ചെപ്പ അടിച്ച് പൊളിക്കാൻ തോന്നിയിട്ടുണ്ട്. സുനിലേട്ടനിലൂടെ വോട്ടിലൂടെ അത് കാണണം.
42
22
389
@comrade_mowgli
Mowgli ☭🌹🍉
2 years
എന്തോ കേട്ടപ്പോൾ ഒരു സുഖം, സന്തോഷം.😄
Tweet media one
9
25
378
@comrade_mowgli
Mowgli ☭🌹🍉
1 year
Perfect scene, Perfect song. 🤣
22
72
372
@comrade_mowgli
Mowgli ☭🌹🍉
8 months
2022ൽ ആണ് sis അവസാനമായിട്ട് Pencil drawing ചെയ്യുന്നത്.പിന്നീട്ട് നല്ല gap വന്നു. I pushed nd encouraged her to restart it.അവൾക്ക് Movie റിലീസ് time ഫിനീഷ് ചെയ്യണമെന്നായിരുന്നു, but ആ old ടച്ച് അങ്ങ് പോയി.I told her to take time nd this is the result.♥️ #BRAMAYUGAM #Mammootty 𓃵
51
90
366
@comrade_mowgli
Mowgli ☭🌹🍉
4 years
75 വയസ്സുള്ള മനുഷ്യൻ.. മൂന്ന് മണിക്കൂറോളം സംസാരിച്ച് പ്രതിപക്ഷത്തിന്റെ തന്നെ ചെലവിൽ ഇടത് വിരുദ്ധ മാധ്യമങ്ങളെ കൊണ്ട് തന്നെ ഇടത് സർക്കാരിന്റെ നാല് വർഷത്തെ വികസന നേട്ടങ്ങൾ ലൈവായി കൊടുപ്പിച്ച ഞങ്ങളുടെ സഖാവ്. ♥️ അഭിവാദ്യങ്ങൾ ✊
Tweet media one
5
39
351
@comrade_mowgli
Mowgli ☭🌹🍉
4 years
അനിയത്തി അയച്ച് തന്നത്.🔥 കരുനാഗപ്പള്ളി, കൊല്ലം 🚩♥️
13
57
339
@comrade_mowgli
Mowgli ☭🌹🍉
7 months
അത് പോയ്ൻ്റ്. 😌 'സംഘി' പോലൊരു നാണംകെട്ട വാക്ക് വേറെ ഇല്ലാ. 😂
Tweet media one
21
27
340
@comrade_mowgli
Mowgli ☭🌹🍉
1 year
കിടക്കണ രണ്ട് മൂന്ന് മണിക്കൂർ മുന്നേ ഇത് പോലെ ബക്കറ്റിൽ വെള്ളം എടുത്ത് റൂമിൽ വെച്ച് ഫാൻ ഇട്ട് വെക്കണം. കുറച്ച് കഴിഞ്ഞാ റൂമ് മൊത്തം ചില്ലിങ്ങോട് ചില്ലിങ്ങ്. 🥶🥶
Tweet media one
33
10
326
@comrade_mowgli
Mowgli ☭🌹🍉
5 months
മമ്മൂട്ടി വിഷയത്തിൽ മാത്രമല്ല. സംഘികൾ ഉൾപ്പെട്ടിട്ടുള്ള ഏതൊരു കാര്യത്തിലും ഒന്നേ പറയാൻ ഉള്ളൂ. മലയാളികൾ നിങ്ങൾക്ക് പുല്ല് വില പോലും തരില്ല.
37
33
335
@comrade_mowgli
Mowgli ☭🌹🍉
9 months
മറ്റാരോടുമല്ലാ.. ഇവിടെ TL ലെ പുന്നാര സംഘികളോടാണ്. Red salutes comrades. ♥️✊🏻
Tweet media one
@comrade_mowgli
Mowgli ☭🌹🍉
9 months
സംഘി ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച SFI കടയ്ക്കൽ ഏരിയ ജോയിന്റ് സെക്രട്ടറി സഖാവ് അഫ്സലാന.♥️ ✊🏻
Tweet media one
106
49
768
26
34
320
@comrade_mowgli
Mowgli ☭🌹🍉
8 months
ഗോവിന്ദൻ്റെ പാർട്ടി ♥️ കേട്ടോടോ ചാണക ഗോപി.😏
Tweet media one
31
34
321
@comrade_mowgli
Mowgli ☭🌹🍉
8 months
Anything to say @imVkohli ??? Your last tweet was about the pre-wedding ceremony, any opinion on this @sachin_rt ?? This is not a #Keralastory , so you can shut and sit, right?? @adah_sharma Spineless!!!
@ComradeMallu
Comrade From Kerala 🌹
8 months
0
106
325
17
67
319
@comrade_mowgli
Mowgli ☭🌹🍉
4 months
എന്തൊരു നൊസ്റ്റാൾജിയാണ് ഈ പാട്ടുകളൊക്കെ.🥺♥️
16
58
310
@comrade_mowgli
Mowgli ☭🌹🍉
2 years
തീവ്രവാദികളെ ആദ്യം ബഹുമാനിക്കാൻ പഠിക്കടൊ. 😏
5
49
312
@comrade_mowgli
Mowgli ☭🌹🍉
9 months
ഈ തിരക്ക് ശബരിമലയിൽ ആയിരുന്നപ്പോൾ സർക്കാർപരാജയം, പോലീസ് വീഴ്ച്ച.. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭക്തി സാന്ദ്രം, തീർത്ഥാടക പ്രവാഹം.. എന്തൊരു ഗതികേട് മാപ്രേ.
Tweet media one
5
45
316
@comrade_mowgli
Mowgli ☭🌹🍉
4 years
Pregnant cow's jaw blown off by explosive.look down the affection of mallus on cows,and it happened just 3000km away from #Malappuram .open your jaw and speak up @Manekagandhibjp @imVkohli . we all waiting for your heartfelt condolences😰 #justiceForHimachalCow #JusticeforNandini
Tweet media one
15
150
293
@comrade_mowgli
Mowgli ☭🌹🍉
4 years
This picture made my night unnimole..😍 അനിയത്തി ലേറ്റസ്റ്റ് വര ♥️
Tweet media one
48
48
301
@comrade_mowgli
Mowgli ☭🌹🍉
5 months
ക്രിസംഘികൾ ഒരു തമാശ അല്ല, യഥാർത്ഥ്യം ആണ്.
10
27
288
@comrade_mowgli
Mowgli ☭🌹🍉
7 months
ഇപ്പോഴത്തെ കാട്ടി കൂട്ടൽ ഒക്കെ കണ്ടിട്ട് തോറ്റാൽ മുഴു പ്രാന്തൻ ആകാൻ ചാൻസുള്ള ഒരേ ഒരു സ്ഥാനാർത്ഥിയേ ഉളളൂ.. Any Guess ?? 🤪
47
10
280
@comrade_mowgli
Mowgli ☭🌹🍉
7 months
മിത്രം : ഗ്യാസ് ന് വില കൂടിയാൽ എന്താ, മൻമോഹൻ സിംഗ് ൻ്റെ കാലത്തുള്ള ഗ്യാസ് ആണോ ഇപ്പോ ഉള്ള മോദി ജി ൻ്റെ ഗ്യാസ്. Product മാറീലേ. 😏 അരുൺ : ങ്ങേ !!🙄 സംഘികൾ എല്ലാം ഇമ്മാതിരി ടീംസാണല്ലോ !!!
11
56
277
@comrade_mowgli
Mowgli ☭🌹🍉
3 years
If you eat 3 times a day, you are Blessed by a farmer. So, come forward and support Farmers in their fight for their Rights. Repeal the farmers laws. Support Bharat Bandh. Stand with farmers.✊ #BharatBandh
Tweet media one
12
157
270
@comrade_mowgli
Mowgli ☭🌹🍉
9 months
എനിക്ക് രാഷ്ട്രീയമില്ല, രാഷ്ട്രീയത്തിൽ താൽപര്യമില്ല എന്ന് പറയുന്ന ഇന്നത്തെ യുവതലമുറയോടാണ്.
3
54
264
@comrade_mowgli
Mowgli ☭🌹🍉
2 years
ടീച്ചറിനും മാഷിനും വിവാഹ വാർഷിക ആശംസകൾ..♥️
Tweet media one
7
6
258
@comrade_mowgli
Mowgli ☭🌹🍉
8 months
ചിരിച്ച് ചത്ത് 🤣😆
Tweet media one
12
12
260
@comrade_mowgli
Mowgli ☭🌹🍉
9 months
ഇന്നത്തെ ദിവസം ഇതേ പറയാനുള്ളു.
Tweet media one
12
33
254
@comrade_mowgli
Mowgli ☭🌹🍉
9 months
ക്ഷേത്രം പ്രധാനമന്ത്രിയും. പാർലമെന്റ് സന്യാസിമാരും ഉദ്ഘാടനം ചെയ്യുന്ന ഒരു പ്രതേക തരം ജനാതിപത്യ രാജ്യമാണ് നമ്മുടെ incredible india. കഷ്ടം!!
6
53
252
@comrade_mowgli
Mowgli ☭🌹🍉
4 years
കൊച്ചി കോർപറേഷനിലെ LDF ന്റെ ഡെപ്യൂട്ടി മേയർ സഖാവ് ആൻസിയ.! അഭിവാദ്യങ്ങൾ സഖാവേ! ❤️
Tweet media one
5
15
244
@comrade_mowgli
Mowgli ☭🌹🍉
6 months
മലയാളി സുവിശേഷകനെ അടിച്ച് നിലത്തിട്ട് ചവിട്ടി ജയ് ശ്രീറാം വിളിപ്പിക്കുന്ന കാഴ്ച്ച..ബീഹാറിലാണ്. കൃസംഘികളോട് മാത്രല്ല, എല്ലാവരോടും കൂടെയാണ്. ഇതൊന്നും ഇവിടെ കാണരുതെങ്കിൽ സംഘികളെയും അവരുടെ തണലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരേയും അടുപ്പിക്കരുത്.
6
77
251
@comrade_mowgli
Mowgli ☭🌹🍉
8 months
നല്ല അസ്സൽ അവസരവാദി. ചില പ്രത്യേക സാഹചര്യത്തിൽ മാത്രം പുറത്തു വരുന്ന സാമൂഹ്യ ബോധം! നട്ടെലില്ല, വാഴപിണ്ടിയാണ്.
Tweet media one
12
25
244
@comrade_mowgli
Mowgli ☭🌹🍉
2 months
അമ്മയെ ഫോട്ടോ എടുക്കാൻ പഠിപ്പിക്കാർന്ന്. Amma clicked this picture. 🥹♥️✨
Tweet media one
24
6
242
@comrade_mowgli
Mowgli ☭🌹🍉
4 years
അങ്കനമാർ മൗലി മണി തിങ്കളാസ്യേ ചാരുശീലേ.. നാഗവല്ലി മനോന്മണി രാമനാഥൻ തേടും ബാലേ.. തെക്കിനിയിലെ ആ പഴയ നൃത്തക്കാരിയെ എന്റെ അനിയത്തി വരച്ചപ്പോൾ..❤️
Tweet media one
40
24
233
@comrade_mowgli
Mowgli ☭🌹🍉
6 months
ജനിച്ചത് കൊല്ലത്ത് ആണേലും വളർന്നത് സുൽത്താൻ ബത്തേരിയിലാണ്. 27 വർഷം അവിടെ ജീവിച്ച ഒരാളാണ് ഞാൻ. ബത്തേരി എന്ന പേരുള്ളത് കൊണ്ട് അവിടത്തെ ജനങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഒത്തൊരുമയും സന്തോഷത്തോടെയുമാണ് അവിടെ എല്ലാവരും ജീവിക്കുന്നത്. നിനക്കൊക്കെ എന്തിൻ്റെ കുത്തി കിഴപ്പാണ്? @BJP4Keralam
24
19
241
@comrade_mowgli
Mowgli ☭🌹🍉
1 month
ആസിഫിൻ്റെ കോഹിനൂർ,കുറ്റവും ശിഷയും തിയറ്ററിൽ വേണ്ടത്ര സ്വീകാരിത കിട്ടാതിരുന്നപ്പോൾ നല്ല നിരാശ തോന്നിയിരുന്നു.ഇന്ന് കണ്ട തിയറ്റിയറിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ സിനിമ അത് പോലെ ആയിപോവരുത്. Outstanding script & performances ❤️ Don't miss this movie. വേറെ ഒന്നും പറയാനില്ല.
Tweet media one
3
16
239
@comrade_mowgli
Mowgli ☭🌹🍉
7 months
എറിഞ്ഞോടിക്കണം ഇതു പോലുള്ള വർഗീയവാദികളെ..
Tweet media one
7
20
232
@comrade_mowgli
Mowgli ☭🌹🍉
2 months
ഇവിടെ TLൽ തന്നെ ഒന്ന് നോക്കിയാ മതി. ദിലീപ്, മോഹൻലാൽ , മമ്മൂട്ടി നെ പറ്റി ഒക്കെ ട്വീറ്റ് ഇട്ടാൽ അറ്റാക്ക് ചെയ്യാൻ വരുന്ന ഫാൻസ്. അപ്പോ ഈ പരാതി കൊടുത്തിട്ടുള്ള സ്ത്രീകൾക്ക് വരുന്ന cyber attacks, verbal attacks ഒന്ന് ആലോചിച്ച് നോക്കൂ. എത്ര പേർ ഇത് പേടിച്ച് മിണ്ടാതിരിക്കുന്നുണ്ടാകാം.
16
26
228
@comrade_mowgli
Mowgli ☭🌹🍉
8 months
മൻ കി ബാത്ത് നടത്തുന്ന ആ മങ്കിയുടെ ടീംസും കഞ്ഞികുഴി ടീംസും ഇതൊന്ന് കാണ്. ഇന്നാട്ടിലെ യുവജനത. ❤️ ഇതാണ് ഞങ്ങളുടെ പ്രസ്ഥാനം. ഇടത് പക്ഷം. ✊🏻 ♥️
20
37
223
@comrade_mowgli
Mowgli ☭🌹🍉
9 months
Le Ramesh peera shaddy after sassy's roast. @SassyDopamine
Tweet media one
7
10
218
@comrade_mowgli
Mowgli ☭🌹🍉
1 month
ല്ലാർക്കും മൗഗ്ലിടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ. 🌼 ✨
Tweet media one
43
1
226
@comrade_mowgli
Mowgli ☭🌹🍉
4 years
ഇനി Anonymous ആയി ഇരുന്നിട്ട് കാര്യമൊന്നൂല്ല. അനോണി, പോട്ടെ പുല്ല്.. Vishnu = Mowgli 😄
Tweet media one
29
2
219
@comrade_mowgli
Mowgli ☭🌹🍉
2 years
നാല് വർഷത്തെ ബാങ്ക് ജീവിതം ഇന്ന് അവസാനിച്ചു. I resigned from my job today.
25
0
215
@comrade_mowgli
Mowgli ☭🌹🍉
3 years
After a long 10 months, this is how my sister romanced with her pencils. ❤️
Tweet media one
26
17
213
@comrade_mowgli
Mowgli ☭🌹🍉
4 years
സഖാക്കളെ.. മനോരമയുടെ സർവേ ഫലം കണ്ടു കാണുമല്ലോ.മലബാറിൽ 32-ൽ 27 സീറ്റും ഇടതിന്. കോഴിക്കോട് UDF ന് പൂജ്യം.ഇതൊന്നും കണ്ടു പ്രവർത്തനം മന്ദീഭവിക്കാൻ ഇടവരരുത്. ഇതൊക്കെ ബൂർഷാമാധ്യമങ്ങളുടെ ഒരു ചെപ്പടിവിദ്യ മാത്രം.അതുകൊണ്ട് അലസത ഒഴിവാക്കി പ്രവർത്തന സജ്ജരാകുക. ലാൽ സലാം✊🏻
4
33
212
@comrade_mowgli
Mowgli ☭🌹🍉
3 months
ഇന്ന് കിട്ടി. ഇത് ഉപയോഗിച്ച് നോക്കിയവരുണ്ടോ? വല്ല മെച്ചം ഉണ്ടോ ??
Tweet media one
53
4
212
@comrade_mowgli
Mowgli ☭🌹🍉
8 months
ഇന്ന് നടന്ന സംഭവമാണ്. കേന്ദ്രത്തിനെതിരെ ഉള്ള പ്രതിഷേധം ഞാൻ whatsappil Status ഇടുകയുണ്ടായി. എനിക്ക് വളരെ അടുപ്പമുള്ള സുഹൃത്തായ ചേച്ചി അതിന് reply. "നാണമുണ്ടോ, Ldf govt ഇത്രേം കാലം എന്ത് ചെയ്തു, എപ്പോഴും കേന്ദ്രത്തെ കുറ്റം പറയാതെ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യുന്നുണ്ടോ" എന്നുള്ള -
21
16
211
@comrade_mowgli
Mowgli ☭🌹🍉
8 months
അനിയത്തിയുടെ paintings വീട്ടിൽ ഒരുപാട് ഉണ്ടെങ്കിലും ഈ മൂന്നെണ്ണം വല്ല്യ ഇഷ്ടമാണ്. 🥰 Especially the Mona Lisa. ♥️
Tweet media one
Tweet media two
24
8
214
@comrade_mowgli
Mowgli ☭🌹🍉
7 months
കേട്ടല്ലോ മാമ മാപ്രകളെ @AsianetNewsML @mathrubhuminews @manoramanews കാല് പിടിച്ചല്ല, പൊരുതി നേടിയത്.
Tweet media one
31
42
212
@comrade_mowgli
Mowgli ☭🌹🍉
3 years
നാം സൈബർ സഖാക്കൾ. ഇന്നത്തെ വിജയത്തിൽ നമ്മുടെ പങ്ക് വലുതാണ്.നുണ പ്രചാരങ്ങൾക്കെതിരെ നാം പോരാടി, സുരക്ഷാ കവചകം തീർത്തു. എതിർപക്ഷം പറയുന്ന പോലെ കടന്നലുകൾ.തീർന്നിട്ടില്ല സഖാക്കളെ ഇനിയും പോരാടേണ്ടതുണ്ട്. ആരെയും ടാഗ് ചെയ്യുന്നില്ല,TLലെ എല്ലാ സഖാക്കൾക്കും നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ.✊♥️
14
24
209
@comrade_mowgli
Mowgli ☭🌹🍉
7 months
ഓർക്കുന്നോ മിത്തുകളല്ല ചരിത്രമാണ് പാഠ പുസ്തകളിൽ വേണ്ടത് എന്ന് ഷംസീർ പറഞ്ഞപ്പോൾ ഉണ്ടായ കോലാഹലങ്ങൾ. ചരിത്രം ഒക്കെ ഇത് പോലെ മായ്ച്ച് കളയുന്നത് നോക്കി നിൽക്ക് നിശ്പച്ച മലരുകളെ. ഗാന്ധിജി ഓട്ടോ തട്ടി മരിച്ചു , സവർക്കർ രാഷ്ട്രപിതാവ് എന്നിവ എല്ലാം ലോഡിങ്ങ്.
Tweet media one
11
50
208
@comrade_mowgli
Mowgli ☭🌹🍉
2 years
Savarkar's photo has been featured in Congress's Bharat Jodo Yatra.The incident took place in Athani,Aluva constituency where Anwar Sadath is the MLA.The photo was installed under the leadership of current block member of Congress Dilip Kaprassery. CongRss 😂 #BharatJodoYatra
17
53
205
@comrade_mowgli
Mowgli ☭🌹🍉
5 months
വടകര & തൃശൂർ.. സത്യായിട്ടും സഹിക്കാൻ പറ്റണില്ല. 🥺 send hugs pls..😭
55
6
207
@comrade_mowgli
Mowgli ☭🌹🍉
3 years
98 years young 🔥 Lalsalam Saghave. ❤️ #happybirthdayVS
Tweet media one
5
20
204
@comrade_mowgli
Mowgli ☭🌹🍉
8 months
മാമാ പത്രത്തിൻ്റെ front പേജിൽ വന്നിരുന്ന വാർത്തയാണ്. അതിനെ ചോദ്യം ചെയ്യുന്ന മന്ത്രിയും. സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കാത്ത എത്ര ജനങ്ങൾ ഈ വാർത്ത വിശ്വസിച്ച് കാണും. വന്ന് വന്ന് ഒരു ഉളുപ്പും ഇല്ലാതെ വ്യാജ വാർത്ത കൊടുക്കാമെന്ന് നിലയിൽ എത്തി ഈ മാമാ മാധ്യമങ്ങൾ.
Tweet media one
Tweet media two
5
61
205
@comrade_mowgli
Mowgli ☭🌹🍉
6 months
കേവലം ട്വിറ്ററിൽ പോലും ആർക്ക് വോട്ട് ചെയ്യണം, ചെയ്യരുത് എന്ന് # tag - ലൂടെ അഭിപ്രായം പറയുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ, ഇനി ഇന്ത്യയുടെ അവസ്ഥ ആലോചിച്ചു നോക്കൂ. ഫാസിസ്റ്റ് ശക്തികൾക്ക് വിട്ട് കൊടുക്കരുത്. #NoVoteForBJP
Tweet media one
19
32
202
@comrade_mowgli
Mowgli ☭🌹🍉
2 years
So everything packed and all set to leave. അങ്ങനെ 27 വർഷത്തെ വയനാട് ജീവിതം ഇന്നത്തോടെ കഴിഞ്ഞു. Shifting, wayanad to kollam. 💔 ഇനി ശിഷ്ട കാലം അവിടെ കൊല്ലത്ത്.!!
Tweet media one
29
0
201
@comrade_mowgli
Mowgli ☭🌹🍉
7 months
ദേ നിങ്ങൾക്ക് സ്ഥാനാർത്ഥി ആക്കാൻ പറ്റിയ ആളാ..നോക്കി വെച്ചോ.. @surendranbjp @BJP4Keralam
Tweet media one
20
28
200
@comrade_mowgli
Mowgli ☭🌹🍉
4 years
Save The Date ♥️ 15/03/2021 All d very best muthe @BugsBun098 😍
Tweet media one
Tweet media two
Tweet media three
Tweet media four
61
7
197
@comrade_mowgli
Mowgli ☭🌹🍉
3 years
Devutty mol 😄♥️ #NewProfilePic
Tweet media one
22
3
199
@comrade_mowgli
Mowgli ☭🌹🍉
2 months
1. The news about an actress who had a bad experience from a superstar. 2. The comments that followed that news. We live in a sick sick society. 😡🤬
Tweet media one
Tweet media two
12
38
199
@comrade_mowgli
Mowgli ☭🌹🍉
3 years
I really miss her drawings.
Tweet media one
Tweet media two
Tweet media three
Tweet media four
29
17
195
@comrade_mowgli
Mowgli ☭🌹🍉
3 years
ഇ.എം.എസ് ഇ.കെ.നായനാർ . വി.എസ് അച്യുതാനന്ദൻ പിണറായി വിജയൻ. ഉയരേ കേരളം ♥️
Tweet media one
4
15
195
@comrade_mowgli
Mowgli ☭🌹🍉
4 years
കുഞ്ഞാത്തോലിനെ പോലൊരു യക്ഷി ജീവിതത്തിൽ ഒരിക്കൽ എങ്കിലും വന്നിരുന്നേൽ എന്ന് ആഗ്രഹികാത്തവരുണ്ടോ ? എത്രയോ വർഷങ്ങൾ ആഗ്രഹിച്ചു ഈ സിനിമ ഒന്നൂടെ കാണാൻ.. അവസാനം യൂടൂബിൽ വന്നു.. എന്റെ ദൈവമേ എന്റെ കുട്ടിക്കാലം ഒരിക്കൽ കൂടി തിരിച്ച് തരോ..😔 ഈ സിനിമയും ഇതിലെ പാട്ടുകളും..❤️ #goldenclassic
Tweet media one
11
17
189
@comrade_mowgli
Mowgli ☭🌹🍉
3 years
You can't skip without sharing this tweet ♥️ @maniyashaan ✊🏻😘
Tweet media one
5
37
195
@comrade_mowgli
Mowgli ☭🌹🍉
2 years
Best thing i saw on FB today. Love ❤️
Tweet media one
Tweet media two
7
22
189
@comrade_mowgli
Mowgli ☭🌹🍉
2 months
എല്ലാരും ഇത് നോക്കിക്കേ.. 😱❤️ @ComradeMallu as Ambedkar. 🔥
18
20
191
@comrade_mowgli
Mowgli ☭🌹🍉
2 months
നമ്മൾ നോർത്തിൽ എന്തേലും issues നടക്കുമ്പോൾ മിണ്ടാവൃത്യം എടുക്കുന്ന Bollywood & Cricket Celebrities നെ ഊക്കാറില്ലേ. അതേ നിലപാട് ഇവിടെത്തെ നട്ടെല്ലില്ലാത്ത so called താരരാജാക്കൻമാർക്കെതിരെയും എടുക്കണം. എന്തേലും ഒന്ന് വാ തുറന്ന് മൊഴിയോ?? കഷ്ടം!! @Mohanlal @mammukka
12
21
194
@comrade_mowgli
Mowgli ☭🌹🍉
1 month
ഒരു വർഷായിട്ട് താമസിച്ചോണ്ടിരുന്ന വീട്ടിൽ ഞങ്ങടെ സ്വഭാവ ഗുണങ്ങൾ കാരണം ഇനി contract പുതുക്കില്ല ന്ന് house owner പറഞ്ഞ്. അങ്ങനെ company പുതിയ വീട് എടുത്ത് തന്നു. ഇതാണ് വീടും പരിസരവും. എങ്ങനെ ണ്ട്? 😌
49
0
191
@comrade_mowgli
Mowgli ☭🌹🍉
4 years
പണ്ടൊക്കെ കുത്തിവരക്കണ കാണുമ്പോൾ കളിയാക്കീട്ടുണ്ട്.. സമയം വെറുതെ കളയണ കണ്ടിട്ട് ചീത്ത പറഞ്ഞിട്ടുണ്ട്.. പക്ഷേ നീ അടിപൊളി ആണ് അനിയത്തി കുട്ടി..❤️ ഉയരങ്ങളിൽ എത്തട്ടെ😊🙌 #hyperrealistic
Tweet media one
33
17
178
@comrade_mowgli
Mowgli ☭🌹🍉
4 years
രാത്രി റൂമിൽ ലൈറ്റ് ഒക്കെ ഓഫാക്കി ജനാലകൾ തുറന്നിട്ട് ഇതു പോലത്തെ പാട്ടുകൾ കേട്ട് ഒറ്റയുറക്കം..♥️
24
33
183
@comrade_mowgli
Mowgli ☭🌹🍉
3 years
That chechi ♥️
Tweet media one
3
15
183
@comrade_mowgli
Mowgli ☭🌹🍉
3 years
എളേപ്പന്റെ തലേല് ചുറ്റിക വീണു🤭 Kerala says no to BJP. #LDFVictoryWave
Tweet media one
4
21
184
@comrade_mowgli
Mowgli ☭🌹🍉
4 years
ഇന്നലെ വരെ കർഷകർക്ക് വേണ്ടി ഒരക്ഷരം മിണ്ടാത്ത സച്ചിനൊക്കെ ഇന്നലെ മുതൽ ദേശീയതയെകുറിച്ച് വാചാലമാവുന്നുണ്ടെങ്കിൽ അതിനുപിന്നിലെ രാഷ്ട്രീയമെന്താണെന്നറിയാം. അതിജീവനത്തിനായി പൊരുതുന്ന ഈ നാട്ടിലെ കർഷകരേക്കാൾ വലുതല്ല ഒരു സച്ചിനും. നിലനില്പിനായിപൊരുതുന്ന കർഷകരോടൊപ്പം✊🏻 #westandwithfarmers
3
33
185
@comrade_mowgli
Mowgli ☭🌹🍉
7 months
നിങ്ങൾ കരുതുന്നുണ്ടോ #ElectoralBondScam കൊണ്ട് ഈ മോദി സർക്കാർ വീഴുമെന്ന്. ഇത് coverup ചെയ്യാൻ ഇവരിനി എന്ത് കളിയാ കളിക്കാൻ പോകുന്നത് എന്നാണ് ഞാൻ നോക്കുന്നത്. ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത കൂട്ടരാണ്.
17
11
184
@comrade_mowgli
Mowgli ☭🌹🍉
9 months
വസ്തുത എന്തെന്നാൽ നമ്മൾ പണ്ട് പറഞ്ഞു പേടിച്ചിരുന്ന 'ഭാവി' അതിന്റെ വർത്തമാനത്തിൽ എത്തി നിൽക്കുന്നു എന്നതാണ്.! it's really scary!!!
2
23
182
@comrade_mowgli
Mowgli ☭🌹🍉
3 years
വിജയ് സൈക്കിൾ ഓടിച്ചാ ഓഹോ, ഈ ഞാനൊക്കെ ഓടിച്ചാൽ ഏഹേ😏😏
Tweet media one
20
2
181
@comrade_mowgli
Mowgli ☭🌹🍉
2 months
Providing mental support for trauma victims in Wayanad. Please share with everyone.
Tweet media one
2
169
183
@comrade_mowgli
Mowgli ☭🌹🍉
3 months
If anyone is feeling mentally down, this might help. Please share.
Tweet media one
1
141
176
@comrade_mowgli
Mowgli ☭🌹🍉
4 years
മാധ്യമങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലാത്ത, ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത ഒരു പദ്ധതി ഇന്ന് കേരളത്തിൽ ഉൽഘാടനം ചെയ്യപ്പെടുന്നുണ്ട്. വീടുകളിൽ പഠന സൗകര്യങ്ങൾ കുറവായ പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായി 12250 പഠനമുറികൾ ഒരുങ്ങുന്നു.. ഇടത്പക്ഷം ഹൃദയപക്ഷം♥️
Tweet media one
6
35
172
@comrade_mowgli
Mowgli ☭🌹🍉
4 years
എന്നാ ഞാൻ ഒരു സത്യം പറയട്ടെ, ജനം ടി.വി. BJP ടെ ചാനൽ അല്ല 😄😌
9
24
172
@comrade_mowgli
Mowgli ☭🌹🍉
4 years
എണീറ്റ് പോ മൈ* 😡🤬 If Arnab is a true Patriot for you, then i would like to call u a Terrorist..!!
@RahulEaswar
Rahul Easwar
4 years
I have known #ArnabGoswami ji for 12 years. He is a #Patriot who loves our motherland #India . I strongly disagree with many of his positions, but Sri Arnab won't even think of anything bad for our nation. @republic #StayStrong #RepublicTV #IndiaTrustsArnab #Arnab
Tweet media one
2K
1K
8K
9
16
172