Mathrubhumi News Profile Banner
Mathrubhumi News Profile
Mathrubhumi News

@mathrubhuminews

168,423
Followers
8
Following
57,868
Media
96,123
Statuses

Mathrubhumi News, a TV channel from the prestigious Mathrubhumi stable, delivers quality content from all over the world 24X7, with a focus on Kerala.

Kerala, India
Joined February 2010
Don't wanna be here? Send us removal request.
@mathrubhuminews
Mathrubhumi News
2 months
വയനാടിനായി സിനിമാ താരങ്ങളായ ചിരഞ്ജീവിയും രാം ചരണും; ഒരു കോടി രൂപ നൽകി #WayanadLandslide #Mundakkai #CMDRF #Chiranjeevi #RamCharan
Tweet media one
14
578
2K
@mathrubhuminews
Mathrubhumi News
2 months
വയനാടിനൊപ്പമുണ്ട്..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ നൽകി പ്രഭാസ് #prabhas #WayanadLandslide #CMDRF
Tweet media one
6
189
683
@mathrubhuminews
Mathrubhumi News
1 month
മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപിയുടെ കയ്യേറ്റം #SureshGopi #MinisterOfState #bjp
Tweet media one
154
31
543
@mathrubhuminews
Mathrubhumi News
26 days
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശ്വാസമില്ല; സിനിമയിലെ ലഹരിമാഫിയയെ കുറിച്ച് അന്വേഷണം വേണം - ഭാ​ഗ്യലക്ഷ്മി #Bhagyalakshmi #MalayalamCinema #HemaCommitteeReport
Tweet media one
14
66
406
@mathrubhuminews
Mathrubhumi News
1 year
രാജ്യത്ത് 50 പുതിയ മെഡിക്കൽ കോളേജുകൾ, കേരളത്തിന് ഒന്നുപോലുമില്ല !
Tweet media one
57
28
367
@mathrubhuminews
Mathrubhumi News
4 months
ചങ്കും ചങ്കിടിപ്പുമായ ലാലേട്ടന് പിറന്നാളാശംസകൾ #Mohanlal #Birthday #Actor #HappyBirthdayMohanlal
Tweet media one
1
131
345
@mathrubhuminews
Mathrubhumi News
3 years
മമ്മൂട്ടി-ലിജോ പെല്ലിശ്ശേരി ചിത്രം ഒരുങ്ങുന്നു #Mammootty #LijoJosePellissery #NanpakalNerathMayakkam #FilmProduction
Tweet media one
6
214
331
@mathrubhuminews
Mathrubhumi News
2 months
മുസ്ലീം മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതര മതക്കാർക്ക് പ്രാർത്ഥിക്കാനിടമുണ്ടോ? - കെ സുരേന്ദ്രൻ #KSurendran #bjp #NDA
Tweet media one
23
44
287
@mathrubhuminews
Mathrubhumi News
2 months
പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കി കുറയ്ക്കാന്‍ ഇറാഖ്‌ #Iraq #MarriageAge #protest
Tweet media one
59
26
282
@mathrubhuminews
Mathrubhumi News
1 month
ലൈം​ഗികാതിക്രമ കേസ്; മുകേഷ് MLA സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂർ MP #Mukesh #KollamMLA #ShashiTharoor #MalayalamFilm
Tweet media one
36
9
266
@mathrubhuminews
Mathrubhumi News
4 months
യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയിൽ കേരളം നമ്പർ 1! #youth #unemployment #kerala
Tweet media one
31
42
264
@mathrubhuminews
Mathrubhumi News
8 months
16 ലക്ഷം വരുന്ന SFI-ക്കാർ തെരുവിലേക്കിറങ്ങിയാൽ ​ഗവർണർക്ക് അനങ്ങാൻ കഴിയില്ല - പി.എം ആർഷോ #ArifMohammedKhan #pmarsho #SFI
Tweet media one
113
9
251
@mathrubhuminews
Mathrubhumi News
3 years
പുതിയ സംസ്കാരത്തിന്റെ ഒരു ഭാ​ഗം മാതൃഭൂമിക്ക് അവകാശപ്പെട്ടത്: ആശംസകളുമായി മമ്മൂട്ടി #Mammootty #wishes #MathrubhumiNews
5
95
237
@mathrubhuminews
Mathrubhumi News
2 years
നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സന്ദീപ് വാര്യർ #nimishasajayan #sandeepwarrier #taxfraud #mathrubhuminews
Tweet media one
31
15
230
@mathrubhuminews
Mathrubhumi News
3 months
ദൈവം ആരാധിക്കാനുള്ളതാണ്, രാഷ്ട്രീയ നേട്ടത്തിനുള്ളതല്ല - നരേന്ദ്ര മോദി #NarendraModi #NDA #LokSabha
Tweet media one
90
11
230
@mathrubhuminews
Mathrubhumi News
3 years
'കേരളത്തിൽ നാർക്കോട്ടിക് ജിഹാദ്' ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ ?
യോജിക്കുന്നു
1950
യോജിക്കുന്നില്ല
409
അഭിപ്രായം ഇല്ല
159
80
118
224
@mathrubhuminews
Mathrubhumi News
2 years
പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗ പദ്ധതി ഏറ്റെടുത്ത് നടൻ‌ മോഹൻലാൽ
Tweet media one
6
19
224
@mathrubhuminews
Mathrubhumi News
1 month
ചിലരെ സ്‌ക്രീനിൽ മാത്രമേ ആരാധിക്കാൻ കൊള്ളൂ; പുറത്ത് കശ്മലന്മാരായിരിക്കും - കെ. മുരളീധരൻ #hemacommitteereport #kmuraleedharan #MalayalamFilmIndustry
Tweet media one
33
14
216
@mathrubhuminews
Mathrubhumi News
2 years
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശി എന്ന് സൂചന
Tweet media one
8
25
205
@mathrubhuminews
Mathrubhumi News
2 months
വയനാട് ദുരന്തമുണ്ടായത് അശ്രദ്ധ മൂലം -രാജീവ് ചന്ദ്രശേഖർ #RajeevChandrasekhar #wayanadlandslide #bjp
Tweet media one
62
25
207
@mathrubhuminews
Mathrubhumi News
5 months
ഇത്തവണ മോദി പ്രധാനമന്ത്രിയാകില്ല - രാഹുൽ ഗാന്ധി #RahulGandhi #PMModi #LoksabhaElection2024 #Congress
Tweet media one
38
15
191
@mathrubhuminews
Mathrubhumi News
2 years
വോട്ട് ചെയ്ത് മടങ്ങി മമ്മൂട്ടി
Tweet media one
20
58
184
@mathrubhuminews
Mathrubhumi News
2 months
ദുരന്തഭൂമിയിലും മനുഷ്യത്വമില്ലാത്ത ചിലരുണ്ടെന്ന മുന്നറിയിപ്പുമായി മേപ്പാടി പോലീസ് #meppadipolice #WayanadLandslide #Mundakkai #chooralmala
Tweet media one
8
21
178
@mathrubhuminews
Mathrubhumi News
3 months
NEET നീറ്റാക്കണമെങ്കിൽ സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണം - എം.വി ജയരാജൻ #neetexam #mvjayarajan #cpm
Tweet media one
82
11
177
@mathrubhuminews
Mathrubhumi News
2 months
എയിംസും വന്നില്ല.. മുരളി തോറ്റതും വെറുതായി, ബിജെപി ജയിച്ചതും വെറുതെയായി!!
Tweet media one
73
14
174
@mathrubhuminews
Mathrubhumi News
3 years
അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: മൂന്ന് മലയാളികളടക്കം 38 പ്രതികള്‍ക്ക് വധശിക്ഷ #Ahmedabadserialblasts #AhmedabadBlastCase
Tweet media one
13
19
163
@mathrubhuminews
Mathrubhumi News
3 months
മുഖ്യമന്ത്രിയെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ #DivyaSIyyar #vizhinjamport #PinarayiVijayan
Tweet media one
17
14
166
@mathrubhuminews
Mathrubhumi News
2 months
വയനാടിന് മമ്മൂട്ടിയുടെ കൈത്താങ്ങ്!; 20 ലക്ഷം കൈമാറി #WayanadLandslide #CMDRF #Mammootty
Tweet media one
2
51
159
@mathrubhuminews
Mathrubhumi News
1 year
അഭിലാഷ് ടോമി കേരളത്തിലെത്തി; സ്വീകരിക്കാൻ സർക്കാർ പ്രതിനിധികളാരും എത്തിയില്ല
Tweet media one
11
13
154
@mathrubhuminews
Mathrubhumi News
9 months
ഭ്രമയു​ഗ'ത്തിന്റെ ഞെട്ടിക്കുന്ന പുതുവത്സര പോസ്റ്റർ #Bramayugam #RahulSadasivan #mammooty #malayalamfilim
Tweet media one
0
58
151
@mathrubhuminews
Mathrubhumi News
1 month
മാധ്യമപ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരാതിയിൽ വിശദാംശങ്ങൾ തേടി കേന്ദ്രം #SureshGopi #keralapolice #media
Tweet media one
22
4
149
@mathrubhuminews
Mathrubhumi News
2 years
വനിതാ ടീം പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് #keralablasters #isl #womenteamannouncement #kbfc #yennumyellow #mathrubhuminews
Tweet media one
1
8
143
@mathrubhuminews
Mathrubhumi News
2 months
ദുൽഖർ സൽമാന് പിറന��നാൾ ആശംസകൾ #DulquerSalmaan #birthday #mollywood
Tweet media one
4
52
143
@mathrubhuminews
Mathrubhumi News
2 months
സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാക്കാൻ ശുപാർശ #SchoolTime #Education
Tweet media one
12
2
144
@mathrubhuminews
Mathrubhumi News
2 months
കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് മന്ത്രി പി രാജീവ് #PRajeev #Investors #Kerala #InvestmentOpportunities
Tweet media one
37
19
144
@mathrubhuminews
Mathrubhumi News
1 year
''എകെ ആന്റണിയെ വരെ അധിക്ഷേപിക്കുന്ന സംസ്കാര ശൂന്യരായ കോൺ​ഗ്രസ് അണികളാണിന്നുള്ളത്''
Tweet media one
12
16
136
@mathrubhuminews
Mathrubhumi News
2 years
CBI 5 പ്രേക്ഷകരെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തുമെന്ന് സിനിമയുടെ സൗണ്ട് ഡിസൈനർ എം ആർ രാജാകൃഷ്ണൻ
Tweet media one
0
63
133
@mathrubhuminews
Mathrubhumi News
2 years
ഇതരമതസ്ഥയെ വിവാഹം ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിക്ക് സിപിഎം
Tweet media one
18
27
137
@mathrubhuminews
Mathrubhumi News
3 years
മമ്മൂട്ടിക്ക് കോവിഡ് #Mammootty #Covid19 #MathrubhumiNews
Tweet media one
1
61
131
@mathrubhuminews
Mathrubhumi News
26 days
പീഡനപരാതി വ്യാജം; നിയമനടപടിയുമായി മുന്നോട്ട് - നിവിൻ പോളി #NivinPauly #Actor #MalayalamCinema #PoliceCase
Tweet media one
1
20
127
@mathrubhuminews
Mathrubhumi News
3 months
ലോക്സഭയിലെ നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി #RahulGandhi #LokSabha #Agniveer #RajnathSingh
Tweet media one
39
22
120
@mathrubhuminews
Mathrubhumi News
3 years
നടന്‍ മമ്മൂട്ടി വൈറ്റില പൊന്നുരുന്നിയിലെ സി.കെ.സി.എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി പോളിങ് വാർത്തകൾ തത്സമയം കാണാം: ‍‍‍ #mammootty #KeralaElections2021 #MathrubhumiNews
Tweet media one
1
73
108
@mathrubhuminews
Mathrubhumi News
2 months
കേരളത്തിലെ പൊതുജനാരോഗ്യം അപകടത്തിൽ - വി.ഡി സതീശൻ #keralahealth #VDSatheeshan #epidemics
Tweet media one
26
5
113
@mathrubhuminews
Mathrubhumi News
2 months
മുണ്ടക്കൈ LP സ്കൂൾ പുനർനിർമിച്ച് നൽകാൻ വിശ്വശാന്തി ഫൗണ്ടേഷൻ; പ്രഖ്യാപനവുമായി മേജർ രവി #WayanadLandslide #Mundakkai #Chooralmala #Mohanlal #MajorRavi
Tweet media one
0
40
113
@mathrubhuminews
Mathrubhumi News
5 months
സിനിമയല്ലാതെ വേറൊരുവഴിയും ഞാൻ കാണുന്നില്ല - മമ്മൂട്ടി #mammootty #malayalamcinema #turbo #actor
Tweet media one
11
22
111
@mathrubhuminews
Mathrubhumi News
27 days
ഗായിക സുചിത്ര രാമദുരൈയുടെ ആരോപണത്തിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ; മാനനഷ്ടക്കേസ് ഫയൽ ചെയ്തു #RimaKallingal #Suchitra #MalayalamCinema
Tweet media one
21
3
108
@mathrubhuminews
Mathrubhumi News
2 months
ലാലേട്ടനും വയനാടിനൊപ്പമുണ്ട്.. #mohanlal #CMDRF #WayanadLandslide #standwithwayanad
Tweet media one
0
36
107
@mathrubhuminews
Mathrubhumi News
3 years
മിസ് കേരളയാകാനൊരുങ്ങി അട്ടപ്പാടിക്കാരിയായ പ്ലസ് ടു വിദ്യാർത്ഥിനി
Tweet media one
1
5
104
@mathrubhuminews
Mathrubhumi News
5 months
ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കാൻ ഇന്ത്യാ സഖ്യത്തിന്റെ നീക്കം - പ്രധാനമന്ത്രി #PMModi #BJP #Maharashtra #INDIA
Tweet media one
27
12
102
@mathrubhuminews
Mathrubhumi News
1 month
ഹിമാചൽ പ്രദേശിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കി ഉയർത്തി #HimachalPradesh #MarriageAge #HimachalPradeshAssembly
Tweet media one
2
9
106
@mathrubhuminews
Mathrubhumi News
2 months
സഹായത്തിനെത്തിയ എല്ലാവർക്കും നന്ദി; വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് മോഹൻലാൽ #WayanadLandslide #Mundakkai #Chooralmala #Mohanlal
Tweet media one
2
27
104
@mathrubhuminews
Mathrubhumi News
1 month
'അമ്മ' നേതൃത്വത്തിന്റെ കൂട്ടരാജി ഭീരുത്വമെന്ന് പാർവതി തിരുവോത്ത്. ഇരകൾ തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരതയെന്നും പാർവതി #ParvathyThiruvothu #wcc #LDF #AMMA
Tweet media one
21
8
102
@mathrubhuminews
Mathrubhumi News
2 months
കേരള സർക്കാർ റെയിൽവേ പദ്ധതികളുമായി സഹകരിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി #AshwiniVaishnaw #indianrailways #LDF
Tweet media one
11
19
101
@mathrubhuminews
Mathrubhumi News
24 days
നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജം? പരാതിയിൽ പറയുന്ന ദിവസങ്ങളിൽ നിവിൻ കൊച്ചിയിലുണ്ടായിരുന്നതിന് തെളിവുകൾ പുറത്ത്. പീഡനം നടന്നത് ദുബായിയിലെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം #nivinpauly #malayalamcinema #kochi
Tweet media one
1
14
101
@mathrubhuminews
Mathrubhumi News
2 years
ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് സ്വർണം; തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റ് വീട്ടിൽ കസ്റ്റംസ് റെയ്ഡ്
Tweet media one
16
5
96
@mathrubhuminews
Mathrubhumi News
6 months
വിവാദസിനിമ 'ദി കേരള സ്റ്റോറി' ഇന്ന് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍ #TheKeralaStory #Doordarshan
Tweet media one
32
18
96
@mathrubhuminews
Mathrubhumi News
2 years
പരിഹാസം അതിരുവിട്ടോ? എംബാപ്പെയുടെ മുഖമുള്ള പാവയുമായി മാര്‍ട്ടിനെസിന്റെ വിക്ടറി പരേഡ് #Argentina #VictoryParade #LionelMessi #EmilianoMart ínez #KylianMbapp é #MathrubhumiNews
Tweet media one
7
5
93
@mathrubhuminews
Mathrubhumi News
3 months
രമേശ് നാരായണൻ അപമാനിച്ചുവെന്ന ആരോപണത്തിൽ ആസിഫ് അലിയ്ക്ക് പിന്തുണയുമായി AMMA #AMMA #Sidhique #AsifAli #RameshNarayanan
Tweet media one
6
6
93
@mathrubhuminews
Mathrubhumi News
2 months
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ആദ്യഘട്ടമെന്ന നിലയിൽ വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്ന് മൂന്നുകോടി രൂപ നൽകും - മോഹൻലാൽ #WayanadLandslide #Mundakkai #Chooralmala #Mohanlal
Tweet media one
2
35
94
@mathrubhuminews
Mathrubhumi News
5 months
പ്രധാനമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാർ - രാഹുൽ ​ഗാന്ധി #RahulGandhi #PMModi #PublicDebate #LoksabhaElection
Tweet media one
31
9
92
@mathrubhuminews
Mathrubhumi News
2 months
അദാനി, അംബാനി പേരുകൾ പറയാൻ പാടില്ലേ? എങ്കിൽ A1, A2 എന്നുവിളിക്കാം - രാഹുൽ ഗാന്ധി #RahulGandhi #Congress #Adani #Ambani
Tweet media one
20
6
92
@mathrubhuminews
Mathrubhumi News
1 year
'' പീഡകനെ മാലയിട്ട് സ്വീകരിക്കുന്നവരുടെ മനോനിലവാരമെന്ത്?''
Tweet media one
16
8
91
@mathrubhuminews
Mathrubhumi News
3 years
പരിശീലകനാണ് തന്റെ ശൈലി മാറ്റിയത് - കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്‌ദുൽ സമദ്
Tweet media one
0
12
91
@mathrubhuminews
Mathrubhumi News
1 month
കേൾക്കുന്നത് ഏറെ സങ്കടകരമായ വാർത്തകളാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും നടൻ അശോകൻ #Ashokan #MalayalamFilm #AMMA #HemaCommitteeReport
Tweet media one
5
5
90
@mathrubhuminews
Mathrubhumi News
30 days
ഈ പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കും; സിനിമാ മേഖലയിൽ നിയമ നിർമാണം വേണം - മോഹൻലാൽ #Mohanlal #MalayalamFilm #AMMA #HemaCommitteeReport
Tweet media one
2
16
90
@mathrubhuminews
Mathrubhumi News
2 months
ഹിൻഡൻബർഗ് റിപ്പോർട്ട്: ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി #HindenburgReport #SEBI #AdaniGroup #RahulGandhi
Tweet media one
53
10
86
@mathrubhuminews
Mathrubhumi News
2 months
മോഹൻലാൽ വയനാട്ടിൽ; ദുരന്തഭൂമി സന്ദർശിക്കും വാർത്തകൾ തത്സമയം - #WayanadLandslide #Mundakkai #Chooralmala #Mohanlal
Tweet media one
0
27
86
@mathrubhuminews
Mathrubhumi News
2 years
ഗോവയിൽ എട്ട് കോൺഗ്രസ് എംഎല്‍എമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് #goa #congress #bjp #mathrubhuminews
Tweet media one
5
7
84
@mathrubhuminews
Mathrubhumi News
3 years
പത്മഭൂഷന്‍ നിറവില്‍ കെ.എസ് ചിത്ര #kschithra #padmabhushan #MathrubhumiNews
Tweet media one
0
4
84
@mathrubhuminews
Mathrubhumi News
2 months
കേരളത്തിനൊപ്പമുണ്ട് കമൽ ഹാസൻ..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി താരം. #KamalHaasan #CMDRF #WayanadLandslide
Tweet media one
1
35
83
@mathrubhuminews
Mathrubhumi News
3 years
'ഇനി തെറ്റ് ചെയ്യില്ല'; പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ആര്യൻ ഖാൻ
Tweet media one
21
4
74
@mathrubhuminews
Mathrubhumi News
3 years
കേരളമായി മാറുമെന്ന യോഗിയുടെ പ്രസ്താവന; യുപിക്ക് അതിന് ഭാഗ്യം ലഭിക്കട്ടെയെന്ന് തരൂര്‍ #SasiTharoor #kerala #yogiadityanath #uttarpradesh #upelection2022
Tweet media one
3
9
76
@mathrubhuminews
Mathrubhumi News
1 month
ആശുപത്രിയിൽ നിന്ന് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം ഉത്തർപ്രദേശിൽ! #uttarpradhesh #uttarakhand #nurse #crime
Tweet media one
12
11
73
@mathrubhuminews
Mathrubhumi News
1 month
ഹൃദയമില്ലാത്ത ക്രൂരത..വയനാട് ഉരുൾപൊട്ടൽ ദുരിതബാധിർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും EMI പിടിച്ച് ധനകാര്യ സ്ഥാപനങ്ങൾ! #WayanadLandslide #mundakkailandslide #emi #banks
Tweet media one
5
6
77
@mathrubhuminews
Mathrubhumi News
2 months
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം നൽകി റിമി ടോമി #rimitomy #CMDRF #WayanadLandslide #standwithwayanad
Tweet media one
0
5
76
@mathrubhuminews
Mathrubhumi News
1 month
ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ബി.ഉണ്ണികൃഷ്ണനെ മാറ്റണം - ആഷിഖ് അബു #FEFKA #BUnnikrishnan #AashiqAbu #MalayalamDirector
Tweet media one
11
2
74
@mathrubhuminews
Mathrubhumi News
2 years
ജിഎൻ സായിബാബയുമായി ബന്ധപ്പെട്ട കോടതി വാർത്തയിൽ അബദ്ധവശാൽ ഷിർദ്ദി സായിബാബയുടെ ദൃശ്യം കൊടുക്കാനിടയായതിൽ നിർവ്യാജം ഖേദിക്കുന്നു We regret the inadvertent airing of a visual of SaiBaba of Shirdi while a new item regarding Prof GN Saibaba was telecast.Airing Of Wrong Visual Regretted
81
17
71
@mathrubhuminews
Mathrubhumi News
2 months
വയനാട് ഉരുൾപൊട്ടൽ; ദുരന്തമുഖത്തെ രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ #mohanlal #WayanadLandslide #mundakkailandslide
Tweet media one
2
19
74
@mathrubhuminews
Mathrubhumi News
1 month
സർക്കാരിന് അപമാനം; രഞ്ജിത്തിനെ ഉടൻ പുറത്താക്കണമെന്ന് ഇടതുസഹയാത്രികൻ റെജി ലൂക്കോസ് #KeralaChalachitraAcademy #DirectorRanjith #RegiLukose #LDF
Tweet media one
4
3
73
@mathrubhuminews
Mathrubhumi News
3 years
വിലക്കിന് കാരണമെന്ത്? സൂപ്പർ പ്രൈം ടൈം #SuperPrimeTime #MathrubhumiNews
Tweet media one
25
2
71
@mathrubhuminews
Mathrubhumi News
5 months
ഭക്ഷണം എത്ര വേണമെങ്കിലും വിളമ്പിക്കോളൂ, വർ​ഗീയത വിളമ്പാതിരുന്നാൽ മതി - രസ​ഗുളിക
Tweet media one
38
4
70
@mathrubhuminews
Mathrubhumi News
4 months
റായ്ബറേലി സീറ്റ് നിലനിർത്താൻ രാഹുൽ ഗാന്ധി #Raebareli #RahulGandhi #WAYANAD #UttarPradesh
Tweet media one
10
2
66
@mathrubhuminews
Mathrubhumi News
1 month
AMMA അംഗത്വഫീസിന് പകരം 'അഡ്ജസ്റ്റ്' ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടു, നടൻ സുധീഷിൽ നിന്നും മോശം പെരുമാറ്റമുണ്ടായി - ജൂനിയർ ആർട്ടിസ്റ്റ് #MalayalamFilm #AMMA #IdavelaBabu #Sudheesh
Tweet media one
4
5
66
@mathrubhuminews
Mathrubhumi News
2 months
ഗാസയിലെ വംശഹത്യ ഭയാനകം; ഇസ്രയേലിനെതിരെ പ്രിയങ്ക ഗാന്ധി #PriyankaGandhi #BenjaminNetanyahu #USCongress
Tweet media one
23
13
69
@mathrubhuminews
Mathrubhumi News
2 years
വിജയ് സിനിമ 'ബീസ്റ്റി'ന് കുവൈത്തില്‍ വിലക്ക് #beastmovie #vijay #kuwait #mathrubhuminews
Tweet media one
5
3
66
@mathrubhuminews
Mathrubhumi News
3 years
ആധാറും വോട്ടർ പട്ടികയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപടിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
Yes
1215
No
153
38
39
66
@mathrubhuminews
Mathrubhumi News
3 months
ചാൻസ് കിട്ടിയില്ലെങ്കിലും സഞ്ജു ഇന്ത്യയുടെ LUCKY CHARM തന്നെ! #SanjuSamson #TeamIndia #T20WorldCup #malayali
Tweet media one
0
5
68
@mathrubhuminews
Mathrubhumi News
29 days
ഹേമ കമ്മിറ്റി റിപ്പോർട്ട്; ആവശ്യമായ നിയമ നിർമാണം വേണമെന്ന് മമ്മൂട്ടി #mammootty #hemacommitteereport #malayalamcinema
Tweet media one
3
14
65
@mathrubhuminews
Mathrubhumi News
3 years
ട്രാന്‍സ് വ്യക്തികളെ കേരള പോലീസില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍ #Kerala #Transgenders #Keralagovernment #LGBTQ #Transrights
Tweet media one
4
4
66
@mathrubhuminews
Mathrubhumi News
1 month
RSS മേധാവി മോഹൻ ഭാഗവതിന് ഇനി പ്രധാനമന്ത്രിക്ക് തുല്യമായ സുരക്ഷ; Z പ്ലസ് കാറ്റ​ഗറിയിൽ നിന്നും അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറിയാക്കി സുരക്ഷ വർധിപ്പിച്ചു #RSS #MohanBhagwat #PMModi #Security
Tweet media one
8
2
63
@mathrubhuminews
Mathrubhumi News
23 days
വി ഡി സതീശൻ ADGP-യുമായി ചർച്ച നടത്തിയെന്നും തൃശ്ശൂരിൽ ചോർന്നത് കോൺഗ്രസ് വോട്ട് തന്നെയെന്നും പി വി അൻവർ എം എൽ എ #PvAnvar #VDSatheesan #adgpajithkumar #rss
Tweet media one
15
4
66