കൂട്ടായ്‌മ
അപരിചിതരായ എട്ടുപേർക്കായ്
വീടു പണിയുമ്പോൾ
മുൻവശത്തെ മുറി വേണമെന്ന് ശാഠൃം പിടിച്ചത് എല്ലാവരും വരുന്നതും പോകുന്നതും കാണാനുള്ള കൊതികൊണ്ടായിരുന്നു!
എന്നിട്ടും,ഓരോരുത്തർക്കും ഓരോ ആകാശവും അതിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഗോവിണിയും പണിത് അവനെന്നെ തോൽപ്പിച്ചു കളഞ്ഞു!
മോളി