കോയിക്കോടൻ‌™️ ® Profile Banner
കോയിക്കോടൻ‌™️ ® Profile
കോയിക്കോടൻ‌™️ ®

@KoYiKkoDaNn

7,870
Followers
4,336
Following
5,041
Media
389,835
Statuses

കോയിക്കോടൻ അച്ചായൻ| തേപ്പ്|ചളി| രാഷ്ട്രീയം | കോൺവോ | ആർട്ടി | തള്ള് ‌| തെറി‌ | തുടങ്ങിയ എല്ലാം കാണും. ഫോളോബാക്ക്‌ ചോദിച്ചുവാങ്ങുക @KoYiKkoDaNs

Kozhikode, India
Joined June 2016
Don't wanna be here? Send us removal request.
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
അപ്പനായീ... 👼🏻😘
137
31
361
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ഫോളോബാക്ക്‌ കിട്ടാത്ത ആരേലും ഉണ്ടേൽ പറയണം...
25
40
216
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
സംഘികളെ കൊണ്ട്‌ ബ്ലൂ വെയിൽ ഗെയിം കളിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഇന്ന് ഇന്ത്യയിൽ ഉള്ളൂ.....
11
38
160
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
നമ്മൾക്ക്‌ എല്ലാവർക്കും കൂടി ഇവിടെ ഒരു കൺട്രോൾ റൂം തുറന്നാലോ. നാട്ടിൽ ഉള്ളവരും വിദേശത്ത്‌ ഉള്ളവരുമൊക്കെ കൂടി ഒരു ഗ്രൂപ്പ്‌. കുറച്ച്‌ പേർ ഡാറ്റ കളക്റ്റ്‌ ചെയ്യാൻ -വെബ്‌ സൈറ്റി റെജിസ്റ്റർ ചെയ്യാൻ - വേരിഫൈ ചെയ്യാൻ - ടെലിഫോൺ ഡിക്ഷണറി തുടങ്ങാൻ അങ്ങനെ അഭിപ്രായങ്ങൾ താഴെ #KeralaFloods
64
47
155
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
Thanks god Finally my brother find my father.. 🙏🏻🙏🏻🙏🏻
16
23
154
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
5 years
3 വർഷം പൂർത്തിയായീ.... 3 വർഷം എന്നെ സഹിച്ച്‌ എനിക്ക്‌ സപ്പോർട്ട്‌ തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നൂ ട്വിറ്ററിൽ നിന്നും ഭാഗിക വിരമിക്കൽ ഇതോടെ പ്രഖ്യാപിക്കുകയാണ് അടുത്ത തിരഞ്ഞെടുപ്പ്‌ സീസണിൽ ശക്തമായി തിരിച്ചു വരുന്നത്‌ ആയിരിക്കും എന്ന് കോയിക്കോടൻ ഒപ്പ്‌
20
6
145
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
1000ന്റെ നോട്ട്‌ ഇറക്കുമ്പോൾ 2000 ത്തിന്റെ നോട്ട്‌ നിരോദിക്കണം അതുകഴിഞ്ഞ്‌ വീണ്ടും 1000 നിരോദിച്ച്‌ 2000 ഇറക്കണം. റിപ്പീറ്റ്‌. #വലയ്ക്കണം
10
25
142
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
നിങ്ങളുടെ വയസ്‌ തുറന്നു പറയാൻ ദൈര്യം ഉള്ളവർക്ക്‌ അത്‌ പറയാൻ ഉള്ള ട്വിറ്റ്‌..
99
8
135
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
വിവാഹം മംഗളമായി കഴിഞ്ഞൂ....
40
12
136
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ഫോളോബാക്ക്‌ കൊടുക്കാനുള്ള ഘടകങ്ങൾ. 1- മലയാളത്തിൽ ട്വിറ്റുന്നവർ 2- ആർട്ടി കൊടുക്കുന്നവർ 3- ഫേവ്‌ കൊടുക്കുന്നവർ (ട്വീറ്റിനെക്കാൾ കൂടുതൽ ഫേവ്‌)
3
21
136
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ഞാൻ സ്ത്രീധനം വാങ്ങാതെ ആണ് കല്യാണം കഴിച്ചത്‌
17
7
129
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
കേരളം ഈ വിപത്തിനെ നേരിട്ടത്‌ പിണറായിയുടെ കഴിവ്‌ കൊണ്ട്‌ കാണുമ്പോൾ ചിരി ആണു വരുന്നത്‌.. ആരുടെ അഭ്യർത്ഥനയും നോക്കാതെ ആളുകളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മൽസ്യതൊഴിലാളികളും, സർക്കാർ സംവിധാനം ശരിയാകുന്നത്‌ വരെ ഉറക്കമുളച്ച സന്ദേശങ്ങൾ പാസ്‌ ചെയ്ത്‌ കോ ഓർഡിനേറ്റ്‌ ചെയ്തവരും ആണു #ഹിറോസ്‌
5
35
122
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
ഇടുക്കി ഡാം തുറന്ന് വിട്ടപ്പോൾ മുങ്ങിയ കര എല്ലാം തിരിച്ച്‌ പിടിക്കാൻ തോമസ്‌ ചാണ്ടി യെ കൂടി തിരികെ മന്ത്രി സഭയിൽ എടുക്കണം..
5
22
122
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
5 years
മമ്മൂക്ക സഖാവ്‌ ആണെന്നുകരുതി മമ്മൂക്കയുടെ സിനിമ കാണാതെ ഇരുന്നിട്ടില്ലാ ലാലേട്ടനെ കമ്മികൾ സംഘി എന്ന് വിളിച്ച്‌ കൊണ്ടിരിക്കുമ്പോഴും ലാലേട്ടന്റെ സിനിമകൾ കാണാറുണ്ട്‌ സുരേഷ്‌ ഗോപിക്ക്‌ സിനിമ ഇല്ലാത്തത്‌ കൊണ്ട്‌ കാണറുമില്ലാ ബിജു മേനോന്റെ സിനിമ ഇനിയും കാണും രാഷ്ട്രീയം വേറെ സിനിമ വേറെ
5
19
122
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
ഈ ട്വിറ്റിനു ഫേവ്‌ അടിക്കുന്നവർ എന്നെ പറ്റി രണ്ട്‌ വാക്ക്‌ പറയണം പറ്റുമോ..
54
3
119
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ബ്ലൂവെയിൽ ഗെയിം ഉണ്ടാക്കിയവൻ സംഘികൾക്കായ് കാവിപശു എന്ന പേരില് പുതിയ ഗെയിം ഇറക്കുന്നുണ്ടെന്ന് നാസ വാട്ടസ്പ്പ് വഴി അറിയിച്ചൂ..
4
30
119
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
99.99% ആളുകളെയും രക്ഷപെടുത്തി എന്ന് കരുതുന്നൂ കഴിഞ്ഞ 4 ദിവസം ആയിട്ട്‌ ഇല്ലാതിരുന്ന വർഗ്ഗീയതയും രാഷ്ട്രീയവും വീണ്ടും തുടങ്ങുന്നതിനു മുൻപ്‌ ഒരു റിക്യെസ്റ്റ്‌, ഈ നാട്‌ മുഴുവൻ ഒന്ന് ശുദ്ധീകരിക്കാൻ ഓരാഴ്ച സമയം കൂടി വേണ്ടിവരും അതുകഴിഞ്ഞ്‌ പോരേ...
1
30
108
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിൽ ചേർന്നെന്ന് പ്രചരിപ്പിക്കുന്നവർക്കായി ഒരു ത്രെഡ്‌... ഇതുകൂടി നിങ്ങൾ പ്രചരിപ്പിക്കണം... സമീപ കാലങ്ങളിൽ ബിജെപിയിൽ നിന്നും മറ്റ് ഇതര പാർട്ടിയിൽ നിന്നും കോൺഗ്രസിലേക്ക് വന്ന കമ്മികൾ അറിയാത്ത പ്രമുഖർ 1/
4
33
113
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
സംഘിയും കമ്മിയും തമ്മിൽ ഉള്ള ബന്ധം...!! സംഘികൾ ക്ക്‌ "ബുദ്ധി" കമ്മി ആണ്...!!!
3
24
112
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ഒരു കൈ കൊണ്ട്‌ തല്ലി കൊല്ലുമ്പോൾ, മറു കൈ കൊണ്ട്‌ സെൽഫി എടുക്കുന്ന നോർത്ത്‌ ഇന്ത്യൻ അസുഖം നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നൂ...
2
15
110
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ഓണം കഴിയുന്നതോടെ 100% നോട്ടും തിരിച്ചെത്തും. മാവേലിയുടെ അടുത്താ തിരികെ കിട്ടാത്ത 1%നോട്ടുകൾ വർഷത്തിൽ ഒരിക്കലല്ലേ വരൂ #DemonetisationDisaster
4
27
107
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
അപ്രതീക്ഷിതമായി വന്ന വിലമതിക്കാൻ പറ്റാത്ത ഒരു ആശംസ‌.. 😍😍😍💙💙💙
@ShashiTharoor
Shashi Tharoor
6 years
All the best @KoYiKkoDaNn ! What a joyous start to your new year!
14
68
225
10
15
106
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
ഇന്നത്തെ വിജയം കോൺഗ്രസ്‌ നു ഒപ്പം ജയ്‌ #കോൺഗ്രസ്‌ ജയ്‌ രാഹുൽ ഗാന്ധി ഈ ട്വിറ്റ്‌ ആർട്ടി അടിക്കുന്നവർക്ക്‌ ഒക്കെ 10 ആർട്ടി വീതം #സമ്മാനം
10
32
106
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
കോൺഗ്രസ്‌ നേതൃത്വം എടുത്ത ഒരു തീരുമാനത്തിനു എതിരെ കോൺഗ്രസ്‌ പ്രവർത്തകൾ പ്രതികരിച്ചപ്പോൾ ഞങ്ങൾ എല്ലാം അങ്ങ്‌ പാർട്ടി വിടും എന്ന് വിചാരിച്ചവരേ നിങ്ങൾക്ക്‌ തെറ്റീ.. കോൺഗ്രസ്‌ പാർട്ടിക്ക്‌ വേണ്ടി ഇതിനേക്കാൾ ആവേശത്തിൽ തന്നെ ഞങ്ങൾ പ്രവർത്തിച്ചിരിക്കും..
7
27
103
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
പ്രായം ആയവർക്കും ഗർഭിണികൾക്കും പിഞ്ചു കൊച്ചുങ്ങൾ കൂടെ ഉള്ളവർക്കും ബെസ്സുകളിൽ സീറ്റ്‌ കൊടുക്കാതെ ഞെളിഞ്ഞിരിക്കുന്നവരിൽ മുൻപന്തിയിൽ സ്ത്രീകൾ തന്നെ ആണു ഉള്ളത്‌... അവർക്ക്‌ എതിരെ പറഞ്ഞാൽ ഇവിടുത്തെ #ഫെമിനച്ചൻ മാർക്ക്‌ പിടിക്കുമോ ആവോ
3
22
106
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
മോദിയോട് ഉള്ള ചോദ്യം ഇതാണ്: നിങ്ങൾ മൂന്നര വർഷം കൊണ്ട് എന്ത് ചെയ്തൂ എന്ന് ഉത്തരം: വികസനം ഇല്ലാതാക്കി കുറേ ഹിന്ദു ഭീകര സംഘടനകൾ ഉണ്ടാക്കി
8
21
106
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
7500 ഫോളോവേർസ്സിൽ ഉപകാരം ഉള്ളത്‌ പരമാവധി ഒരു 500 എണ്ണം കാണും
10
3
103
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
5 years
ഇടിവെട്ടിയവനെ പാമ്പ്‌ കടിയേറ്റ്‌ ആശുപത്രിൽ കൊണ്ട്‌ പോകും വഴി പാണ്ടി ലോറി ഇടിച്ച്‌ മരിച്ച്‌ ചിതയിൽ വെയ്ക്കാൻ നേരം പെരുംമഴ പെയ്തതുപോലെ ആയി സിപിഎം ന്റെ അവസ്ഥ
8
21
99
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
5 years
യുഡിഎഫ്‌ ജയിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം ഭൂരിപക്ഷം 35000+ നു മുകളിൽ.. തികച്ചും ആധികാരികമായ വിജയം യുഡിഎഫ്‌ നു വോട്ട്‌ ചെയ്ത എല്ലാ പ്രബുദ്ധ വോട്ടർമാർക്കും എന്റെ നന്ദി ഇതുവരെ എന്നെ സഹിച്ച എല്ലാ ട്വിപ്പേർസ്സിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി നിങ്ങളുടെ സപ്പോർട്ട്‌ ഇനിയും വേണം 💙💙😘😘
3
10
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
മാന്യ പ്രേഷകർക്ക്‌ സ്വാഗതം.. നിങ്ങൾക്ക്‌ വേണ്ടി തത്സമയ അഭിമുഖപ്‌ ആയ #ട്വിമുഖം പരുപാടിക്ക്‌ വേണ്ടി ഇവിടുത്തെ ഒരു പഴയകാല ട്വിപ്പും കോൺവോ രാജാവും ആയിരുന്ന അൽ കമലനെ @Kamalan_1 ഞാൻ ക്ഷണിക്കുന്നൂ
2
21
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ഉടനെ തന്നെ എനിക്ക്‌ എതിരെ ഒരു സൈബർ ആക്രമണം ഇടത്‌ വശത്ത്‌ കൂടി പ്രതീക്ഷിക്കുന്നുണ്ട്‌...
7
2
103
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ആധാർ ബാങ്ക്‌ അകൗണ്ടുമായി ലിങ്ക്‌ ചെയ്യിപ്പിക്കുന്നത്‌ വിദ്യാഭ്യാസ സ്കോളർഷിപ്പ്‌ തരാൻ വേണ്ടി ആണെന്നു പറഞ്ഞിട്ട്‌ ഇപ്പോൾ അവരുടെ സ്കോളർഷിപ്പിൽ നിന്നും വരെ ‌SBI മിനിമം ബാലൻസ്‌ ഇല്ലാത്തതിനു പിഴയെടുക്കുകയാണു... എല്ലാം മോദി വിജയം...
1
28
100
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
മോഡി കള്ളൻ ആണെന്ന് വിശ്വസിക്കുന്നവർക്ക്‌ ആർട്ടി അടിക്കാൻ ഉള്ള ട്വിറ്റ്‌ #PakdagayaModi
3
65
101
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
മനസമ്മതം കഴിഞ്ഞൂ...
37
2
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
തോമസ്‌ ചാണ്ടി കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്യക്തി ആയിരുന്നെങ്കിൽ കേരളം ഉണ്ടായത്‌ ചാണ്ടി അറബിക്കടൽ നികത്തിയെടുത്താണെന്ന് നമ്മൾ പഠിച്ചേനെ
4
16
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
പത്ത്‌ ലക്ഷം രൂപയുടെ കോട്ട്‌ ധരിക്കുന്ന പ്രധാന മന്ത്രിയും അര ലക്ഷം രൂപയുടെ കണ്ണടധരിക്കുന്ന മന്ത്രിമാരും തമ്മിൽ എന്ത്‌ വ്യത്യാസം ആണ് ഉള്ളത്
10
13
97
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ശ്രീലങ്കയിൽ തുറമുഖം നിർമ്മിക്കുന്ന ചൈന ക്ക്‌ ഉള്ള താക്കീതാണു #കുമ്മനംഇടപ്പെട്ട്‌ രോഹിത്ത്‌ ശർമ്മയെകൊണ്ട്‌ ശ്രീലങ്കക്കെതിരെ അടിപ്പിച്ച ഈ ഇരട്ടശതകം എന്ന് എത്രപേർക്ക്‌ അറിയാം
4
15
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
മോദി ഭരിക്കാൻ വന്നപ്പോൾ ലോകം സാമ്പത്തിക മാന്ദ്യത്തിൽ ആയിരുന്നൂ.. മോദി ഭരണം വന്നപ്പോൾ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിൽ ആയീ..
7
21
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
എനിക്ക്‌ വേണ്ടി വോട്ട്‌ ചെയ്ത എല്ലാ സഹ ട്വിപ്പേർസ്സിനും നന്ദി... Love you all 😘😘😘😘😘😘
7
19
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
5 years
രാഹുൽ ഗാന്ധി അമേതി യിൽ 3.5 ലക്ഷം വോട്ടിനു മുകളിൽ ഭൂരിപക്ഷം നേടും എന്ന് വിശ്വസിക്കുന്നവർക്ക്‌ ആർട്ടി അടിക്കാൻ ഉള്ള ട്വിറ്റ്‌
5
51
98
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
നമ്മുടെ രാമന് ഇന്ന് ചെറിയ ഒരു സർജറി ഉണ്ട്‌.. എല്ലാവരും പ്രർത്ഥിക്കണം.. സർജറി എല്ലാം കഴിഞ്ഞ്‌ എത്രയും പെട്ടെന്ന് ഇവിടെ തിരിച്ച്‌ വരട്ടേ..
5
14
94
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ബിജെപി യിൽ കഴിവിനാണ് പ്രധാനം എന്ന് അമിഠ്‌ ഷാജി.. മോദിക്ക്‌ എന്ത്‌ കഴിവാ ഉള്ളത്‌ എന്ന് കൂടി വ്യക്തമാക്കണം.. NB തള്ള്‌ ഒരു കഴിവായി കൂട്ടാമോ
8
10
94
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
ബ്രിട്ടീഷുകാർ അവരുടെ ഷൂഷിൽ കുറച്ചു വിഷം പുരട്ടിയിരുന്നെങ്കിൽ ഇന്ന് RSS എന്ന സംഘടന തന്നെ ഉണ്ടാകില്ലായിരുന്നു.. അല്ലേ സംഘികളേ കടപ്പാട്: watsap
1
22
94
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
നിങ്ങൾ ഒക്കെ എന്താ ഇടയ്ക്കിടയ്ക്ക് ഡിപിയും പേരും മാറ്റുന്നത്... എന്നെപോലെ പാറപോലെ ഉറച്ച് നിന്നുകൂടേയ്...
9
6
95
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
#ഓണംഓഫർ നിങ്ങളുടെ ഇവിടുത്തെ അഞ്ച്‌ സുഹൃത്തുക്കളെ മെൻഷൻ ചെയ്ത്‌ മറുപടി അയക്കുക.. ആദ്യത്തെ 5 പേർക്ക്‌ 10 ആർട്ടി..
11
6
91
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
ഇവിടെ ഉള്ള കോൺഗ്രസുകാരിൽ 10 ഇൽ 1 കട്ടയ്ക്ക്‌ നിൽക്കാൻ തുടങ്ങിയാൽ പിന്നെ ഒരുത്തനും കോൺഗ്രസുകാരെയും കോൺഗ്രസിനെയും ചൊറിയാൻ വരില്ലാ അത്‌ എന്റെ ഉറപ്പ്‌.. 10 ഇൽ 1 ആളുകൾ പരസ്പരം സപ്പോർട്ട്‌ ചെയ്ത്‌ കഴിയുന്ന കാലം ആകുമ്പോൾ ഞാൻ ഇത്‌ നിറുത്തും അതു വരെ ഞാൻ കോൺഗ്രസിനു വേണ്ടി ഇവിടെ പോരാടും
8
17
92
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
ഇവിടെ ഞാൻ പോലും അറിയാത്ത കുറേ പ്രമുഖരായ കോൺഗ്രസ്‌ പ്രവർത്തകർ ഉണ്ടായിരുന്നൂ എന്നത്‌ എനിക്ക്‌ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ലാ ഇനിയും പരിചയപ്പെടാത്ത കോൺഗ്രസ്‌ പ്രവർത്തകർ ഉണ്ടെങ്കിൽ DM ലോട്ട്‌ സ്വാഗതം
6
7
91
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
@narendramodi കേരളത്തിന്റെ അത്രയും സമാധാനവും പുരോഗതിയും സമൃദ്ധിയും ഉള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ കാണിച്ചു തരൂ നാമോനെ....
3
11
91
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
പുതുമുഖ ട്വിപ്പുകളെ അവഗണിക്കാതെ പരിഗണിച്ച്‌ വിട്ട്‌ അവസാനം അവർ ഒരു 1000 ഫോളോവർസ്സിനെ ഒപ്പിച്ചുകഴിഞ്ഞാൽ പിന്നെ സെലിബീസ്‌ ചമയൽ ആണു പരുപാടി...
9
4
91
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
പുതിയ ഐഫോൺ7 ഫോൺ കിട്ടീ...
13
5
93
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
7 years
#JanRakshaYatra യാത്രയ്ക്ക്‌ സഡൻ ബ്രേയ്ക്ക്‌ ഇടാതെ അറബിക്കടലിൽ ചാടിയിരുന്നെങ്കിൽ ശരിക്കും ജനരക്ഷാ യാത്ര ആയേനെ
3
15
87
@KoYiKkoDaNn
കോയിക്കോടൻ‌™️ ®
6 years
ഭാര്യയ്ക്ക്‌ ക്യാരറ്റ്‌ ജൂസ്‌ ഉണ്ടാക്കി കൊടുത്തിട്ടു വരുന്ന വഴി ആണു
11
2
86