Adv.VK Prasanth MLA
1 month
"തീർക്കാൻ പറ്റാത്തതൊന്നും ഞാനും തുടങ��ങി വെക്കാറില്ല പണിക്കർ സാറേ" 😎😎
ഇന്ന് Turbo കണ്ടു , നല്ല കിടിലൻ ഇടി പടം ...
73-ാം വയസ്സിലും ഇങ്ങേര് ചുമ്മാ 🔥🔥🔥
അവസാന 15 മിനിറ്റ് ഒരു രക്ഷയുമില്ല , ഇപ്പോൾ തന്നെ സിനിമ 50 കോടി കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത് , എത്രയും വേഗം 100 കോടികടക്കട്ടെ