ശ്രീവർമ്മ തിരുമേനി Profile Banner
ശ്രീവർമ്മ തിരുമേനി Profile
ശ്രീവർമ്മ തിരുമേനി

@sreevarmat

2,388
Followers
957
Following
270
Media
48,541
Statuses

ഒരു പ്രേമപാത്രം🌹 ഒരു ഭാഗധേയം💫 ഒരു സത്ത്.🧭

Cherthala, India
Joined May 2011
Don't wanna be here? Send us removal request.
Pinned Tweet
@sreevarmat
ശ്രീവർമ്മ തിരുമേനി
4 months
ഇതിലും മികച്ചത് ഇനിയും സംഭവിക്കും എന്ന് മനസ്സിനെ വിശ്വസിപ്പിക്കുക ഓരോ നിമിഷവും. 🌾ശുഭദിനം🌞🌾
39
0
57
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
എനിക്കുവേണ്ടി ഇത്രയും നാൾ പ്രാർത്ഥിച്ച് ജീവിച്ച എന്റെ അമ്മയെ എനിക്ക് നഷ്ട്ടമായി. പ്രാർത്ഥിക്കുക
Tweet media one
144
7
318
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
ഈശ്വരാനുഗ്രഹത്താൽ എനിക്ക് ഒരു പെൺകുട്ടി പിറന്നു. 💜💜💜💜
71
1
270
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
എൻറെ പെങ്ങളുടെ കുട്ടി വൈഗയുടെ ഓണാഘോഷം
Tweet media one
Tweet media two
16
7
217
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
ഇവനിത് എവിടുന്നു വന്നു
19
35
200
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
ഇന്നെന്റെ വിവാഹമാണ് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം.🙏❣️ നിങ്ങളുടെ സ്വന്തം ശ്രീക്ക് വേണ്ടി പ്രാർത്ഥിക്കണം.
80
4
193
@sreevarmat
ശ്രീവർമ്മ തിരുമേനി
1 year
എന്റെ പ്രാണപ്രേയസിക്ക് വിവാഹ വാർഷികദിനാശംസകൾ💚
Tweet media one
47
1
184
@sreevarmat
ശ്രീവർമ്മ തിരുമേനി
1 year
എന്റെ തങ്കമ്മയുടെ ബർത്ത് ഡേ..... ചെറിയ ഫംഗ്ഷൻ ആയിട്ടാണ് നടത്തിയത്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി......
Tweet media one
Tweet media two
Tweet media three
Tweet media four
43
6
177
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
ഞാൻ മാത്രമായി ചുരുങ്ങിയ നിന്റെ ഈ ലോകമുണ്ടല്ലോ ആർക്കും കടന്നുവരാൻ ഒരു തരിമ്പു പോലും കൊടുക്കാതെ നീ പൂട്ടിയിട്ട കൊട്ടി അടച്ച നിന്റെ മനസ്സ്.
14
29
174
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
ഇന്ന് എന്റെ അച്ഛൻറെയും അമ്മയുടെയും (31മത്തെ) വിവാഹ വാർഷികമാണ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം.
Tweet media one
48
5
154
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
എന്റെ അദ്ധ്യാപികയോടൊപ്പം.
Tweet media one
19
2
154
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
എന്റെ പ്രാണന്, പ്രണയത്തിന് വിവാഹവാർഷികാശംസകൾ💚 My sunshine ❤️ 🌿ശുഭദിനം🌞🌿
Tweet media one
53
0
139
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
പിറന്നാൾ പ്രാർത്ഥനകൾ മോളമ്മേ💛
Tweet media one
25
3
137
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
A year of ❤️ my 🌞 Shine
Tweet media one
25
2
128
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
Happy new year friends 🎉🎈🎉 #2021
Tweet media one
33
0
128
@sreevarmat
ശ്രീവർമ്മ തിരുമേനി
7 months
വിശക്കുമ്പോൾ കേറി ചെന്നാൽ പത്ത് വറ്റ് കിട്ടും എന്ന് ഉറപ്പുള്ള ഒരു വാതിൽ കൂടി ഇനടഞ്ഞു എന്തായാലും നമ്മൾ നഷ്ടങ്ങൾ പേറിയെ നിവർത്തിയുള്ളൂ ഭാര്യയുടെ അച്ഛൻ ഇന്നലെ മരണപ്പെട്ടു. ആ വീട് ഇനിയില്ല🥹😢
35
0
115
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
സീതകുട്ടിയുടെ കല്യാണം
Tweet media one
10
0
109
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
വീട്ടിലെ പയറും വീട്ടുക്കാരിയും
Tweet media one
7
3
105
@sreevarmat
ശ്രീവർമ്മ തിരുമേനി
1 year
ജീവിതം കൈവിട്ടു പോയിട്ട് ഇന്നേക്ക് ഒരാണ്ട്..... എല്ലാ നെടുവീർപ്പുകളും പേറി എന്റെ അമ്മ.
Tweet media one
13
0
103
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ഒരുക്കങ്ങൾ പൂർത്തിയായി ഇനി വേദിയിലേക്ക് 💕
Tweet media one
17
3
103
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
അഴക് വിരിച്ചവൾ എനരികെ, മക്കി.....
Tweet media one
13
2
103
@sreevarmat
ശ്രീവർമ്മ തിരുമേനി
1 year
ഞങ്ങൾക്ക് ഒരു ആൺകുട്ടി ജനിച്ചു.
43
0
100
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
വിശ്രമമില്ലാതെ എന്ത് ചെയ്യുന്നതിലും സമ്പാദിക്കുന്നതിലും ഒരു അർഥവുമില്ല. മനസ്സിന് ആവശ്യമായ വിശ്രമവും വിനോദവും നമുക്ക് ആയുസ്സും ആരോഗ്യവും നേരുന്നു. 🌼ശുഭദിനം🌞🌼
26
5
96
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
പ്രായമാവുകയാണ് നമ്മൾ ഓരോരുത്തർക്കും. ഇതിലും എളിമപ്പെടാൻ വേറൊരു തിരിച്ചറിവ് ആവശ്യമില്ല. മനസ്സിലാക്കുക, വിനയവനാകുക. 🌻ശുഭദിനം🌻🌞
24
8
94
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
അറിവുള്ളതാണെങ്കിലും മൗനം അനിവാര്യമായ സാഹചര്യങ്ങളിൽ നിയന്ത്രണമാണ് ഏറ്റവും വലിയ അറിവ്. 🌼ശുഭദിനം🌞🌼
27
5
92
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
എന്റെ ഉറക്കമുണർന്നാൽ ഉള്ള ഏറ്റവും അനിവാര്യമായ കടമയെന്നാൽ എന്റെ ഒരു പ്രഭാതവന്ദനം അർപ്പിക്കുക, സായൂജ്യം അണയുക എന്നതാണ്. 🌻ശുഭദിനം🌞🌻
26
5
95
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
നീയെന്നും നീയായിട്ട് ജീവിക്കുക. കൂടെയുള്ളവർക്ക് ദോഷങ്ങൾ ചെയ്യാതിരിക്കുക. പ്രലോഭനങ്ങളിൽ അടിപതറാതിരിക്കുക. 🌿ശുഭദിനം🌞🌿
26
5
93
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ചിന്തിച്ച് സംസാരിക്കാൻ സാധിച്ചിലേല്ലും ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ചു പറഞ്ഞാൽ അവിടെ വിനയം, ബഹുമാനം തനിയെ വരുന്നു. 🌼ശുഭദിനം🌞🌼
23
6
91
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
എല്ലാം ചെയ്യുന്നത് നമ്മൾകൊപ്പം ഉള്ളവർക്കും കൂടിയാണെന്ന് ചിന്തിച്ചാൽ നല്ലത് ചെയ്യാനും മോശം പ്രവൃത്തിയിലേക്ക് പോകാതിരിക്കാനും നമ്മളെ സഹായിക്കും. 🌿ശുഭദിനം🌞🌿
24
3
90
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
പോകാൻ ഒരിടവും കൂട്ടെന്ന് പറയാൻ ആരുമില്ലാത്ത ഒത്തിരി പേർക്കിടയിൽ നമ്മൾ ഭാഗ്യവാന്മാരാണ്. 🌻ശുഭദിനം🌞🌻
32
5
93
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
നേരിന്റെ മാർഗ്ഗം എത്രത്തോളം പിന്തുടരുന്നുവോ അത്രത്തോളം ആശങ്കകളും അനന്തരഫലങ്ങളേയും പേടിക്കാതെ ജീവിക്കാനാകും. 🌿ശുഭദിനം🌞🌿
27
2
87
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ഭയം ഒരു പരുധിക്കപുറം നമ്മുടെ മനസ്സിന്റെ എല്ലാ നിയന്ത്രണങ്ങളേയും നശിപ്പിക്കുന്നു. ഉറച്ച ശരീരമാത്രം കൊണ്ട് ഒന്നും നേടാനോ ജയിക്കാനോ സാധ്യമല്ല കരുത്തുറ്റ മനസ്സും അതിന് അത്യാധാപേഷിതമാണ്. ☀️ശുഭദിനം🌞☀️
21
6
92
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
നേട്ടങ്ങളിൽ നിങ്ങളുടെ പേര് കുറിക്കുക. നമ്മളെ കുറിച്ച് പറയാൻ നല്ലത് രേഖപ്പെടുത്തുക. അഭിമാനം ഉരുവാക്കാനുള്ളതാണ്. പിടിച്ചു വാങ്ങാനുള്ളതല്ല. 🌿ശുഭദിനം🌞🌿
29
2
87
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
......തങ്കം..... 💛കൃഷ്ണവേണി എസ് വർമ്മ💛
Tweet media one
18
1
90
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നമുക്കു ചുറ്റുമുള്ള എല്ലാവരും തമാശ പ്രിയരും സമാധാന കാമഷികളുമാണെന്ന് തെറ്റിദ്ധരിക്കരുത്. വ്യത്യസ്ത ചിന്താഗതിക്കാരെ ഒരുപോലെ തുലനം ചെയ്യരുത്. 🌼ശുഭദിനം🌞🌼
28
4
88
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
എന്റെ ഏറ്റവും പ്രിയപ്പെട്ട മിത്രങ്ങളെ നിങ്ങൾക്ക് എല്ലാവർക്കും എൻ്റെ ഹൃദയത്തിന്റെ ഭാഷയിൽ നേരുന്നു തിരുവോണാശംസകൾ 🌼💚🌼
Tweet media one
33
0
90
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
മരണം ക്ഷണികമാണ്. തുറന്ന് വായിച്ചു തീരുമ്പോഴേക്കും അടുത്ത ആളിലേക്ക് കൈമാറി പോകുന്ന ഒരു പ്രേമലേഖനം. ഒരെണ്ണം വീതം നമുക്ക് എല്ലാവർക്കും കിട്ടും. കാത്തിരിക്കാം ആ കത്തിനായി. ശുഭദിനം🌻🌞
25
8
88
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നമ്മൾ സഞ്ചരിച്ച പാത യെക്കുറിച്ച് നമ്മൾ എന്നും ബോധവാനാകണം. ഒരിക്കൽ പറ്റിയ അബദ്ധങ്ങളെ കുറിച്ച് വ്യക്തമായ ധാരണയും തിരുത്തലുകളും ഉണ്ടായിരിക്കണം. 🌻ശുഭദിനം🌞🌻
25
7
89
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
സൗഹൃദങ്ങൾക്ക് എന്നുമൊരു വ്യക്തത ഉണ്ടാകണം. തീർച്ചയായും നമ്മൾ തിരഞ്ഞെടുക്കുന്നതാണ്, ചില തിരുത്തലുകൾ ആവശ്യം വന്നാൽ അത് ഇരു ഹൃദയങ്ങൾക്കും മുറിവ് സമ്മാനിക്കുന്നതാകാൻ പാടില്ല. 🌼ശുഭദിനം🌞🌼
28
3
87
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
എല്ലാവരിലും ഒരാളെ സഹായിക്കാനും സ്നേഹിക്കാനും കരുതലോടെ പെരുമാറാനുമുള്ള മനസ്സൊക്കെ കാണും പക്ഷേ അവസരങ്ങൾ പലപ്പോഴും വില്ലനാകാറുണ്ട്. 🌼ശുഭദിനം🌞🌼
24
4
87
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
തെറ്റുപറ്റിയാൽ അത് അംഗീകരിക്കാൻ തയ്യാറാകണം, ചിലപ്പോൾ ക്ഷമ അനിവാര്യമായി വന്നേക്കാം. അത് തോൽവിയായി തെറ്റിദ്ധരിക്കാതിരുന്നാൽ നിങ്ങൾ മികച്ചൊരു ആദർശത്തിന്റെ പിൻതുടർച്ചക്കാരനാണ്. 🌿ശുഭദിനം🌞🌿
25
4
88
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
കൂടെ കാണുന്നവരെല്ലാം സഹായത്തിന് കൂടെ ഉണ്ടാവണമെന്നില്ല, ആവശ്യ സമയം എത്ര അകലവും താണ്ടി നമുക്ക് വേണ്ടി വരുന്നവരാണ് എന്നും നമ്മുടെ കൂടെ ചേർത്തു നിർത്തേണ്ടത്. 🌼ശുഭദിനം🌞🌼
26
6
87
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ദൈവം എല്ലാവർക്കും ഓരോന്ന് കരുതി വെച്ചിട്ടുണ്ടാകും കാത്തിരിപ്പു വേണ്ടതും അതിൽ പെടും. ക്ഷമയോടെ പ്രയത്നിക്കുക. 🌻ശുഭദിനം🌞🌻
21
6
89
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
കാലം കുതിച്ചു പായുകയാണ്, ഒന്നു കണ്ണടച്ചു തുറക്കുമ്പോൾ ജീവിതം മാറിമറിയാം, അനുഗ്രഹം എന്നത് പിടിച്ചു വാങ്ങേണ്ടതല്ല വെച്ച് നീട്ടേണ്ടതാണ്. 🌼ശുഭദിനം🌞🌼
23
5
87
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നല്ലതാണോ മോശമാണോ എന്ന് വിലയിരുത്തിക്കൊണ്ട് മുന്നോട്ടു പോകാൻ ആർക്കും സാധിക്കും. എന്നാൽ മോശമാണെങ്കിൽ കൂടി പരിശ്രമിച്ചാൽ നേരെയാക്കാൻ സാധിക്കുമെന്നത് ആത്മവിശ്വാസമാണ്. 🌼ശുഭദിനം🌞🌼
26
5
85
@sreevarmat
ശ്രീവർമ്മ തിരുമേനി
11 months
ആര്യൻ എസ് വർമ്മ Aryan S Varma
Tweet media one
Tweet media two
13
0
84
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
ചെറുകിളികൾ കലപിലകൂട്ടി കരയുന്ന പുലരി. അമ്മ പൈക്കായി നിലവിളിക്കുന്ന കുഞ്ഞികിടാവ്. കേട്ടത് രണ്ടും കരച്ചിലാണേലും അതെനിക്കൊരു ശുഭാരംഭമായി തോന്നി. 🌻ശുഭദിനം🌻🌞
24
2
86
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
പുലരികൾ വിരുന്നുവരുന്ന പ്രതീക്ഷകൾ. മത്സരിക്കാനും വിജയിച്ചു കയറാനുമുള്ള ആവേശം. ഉദയം മുതൽ അസ്തമയം വരെ പ്രയത്നിക്കുക. ജീവിതം സുന്ദരമാകട്ടെ. 🌻ശുഭദിനം🌻🌞
34
6
85
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
അർഹതയില്ലാത്തതിൽ കണ്ണുടക്കരുത്. സ്വന്തമല്ലെന്ന് തോന്നിയാൽ അധികാരവും അരുത്. 🌼ശുഭദിനം🌞🌼
16
6
87
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
എന്താണ് നിങ്ങൾ സമ്പാദിച്ചത് എന്ന് ആരെങ്കിലും ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ലെങ്കിൽ പറയാൻ ഒന്നുമില്ലെങ്കിൽ എന്താണ് നിങ്ങൾ എന്നതാകും നിങ്ങളുടെ സമ്പാദ്യം. 🌻ശുഭദിനം🌞🌻
28
2
86
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
ഒരു വാതിൽ അടഞ്ഞാൽ പുതിയ വാതിലുകൾ തുറന്നേക്കാം, പക്ഷേ അത് അവിടെ എങ്ങനെ അടഞ്ഞു അതിനു ഒരു വിശദീകരണം എങ്കിലും അറിഞ്ഞിരിക്കണം. 🌿ശുഭദിനം🌞🌿
23
2
84
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ ☀️
Tweet media one
31
0
83
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
അവസരങ്ങൾ പ്രതീക്ഷയ്ക്ക് വിനിയോഗിക്കുക. ഓരോതവണയും അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുക. ജീവിതം മാറ്റിമറിക്കുന്നത് നാം തന്നെ തെരഞ്ഞെടുക്കുന്ന അവസരങ്ങളാണ്. 🌻ശുഭദിനം🌻🌞
25
4
85
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
പുലർവേള പ്രതീക്ഷയാണ്. ഇവിടെ ഞാൻ എൻ്റെ ചെറിയ ആനന്ദം കണ്ടെത്തുകയാണ്. ഒരു പ്രഭാതവന്ദനത്തിലൂടെ. 🌻ശുഭദിനം🌞🌻
25
5
86
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
തോൽവി എല്ലാവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിടേണ്ടിവരും നമ്മൾ ആരും അജൈയരല്ല. ആത്മഹൂതി ജീവിതത്തിന്റെ ഒളിച്ചോട്ടമാണ്. എന്തിനേയും സധൈര്യം നേരിടുക. 🌻ശുഭദിനം🌞🌻
23
6
84
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
അനേകം ദുരിതങ്ങൾ കടന്നു വന്നേക്കാം. അവയെല്ലാം വിജയത്തിന്റേയും സമാധാനത്തിനും മുന്നേയുള്ള പരീക്ഷണങ്ങളായി മാത്രം കണ്ട് മുന്നോട്ടുപോവുക. 🌼ശുഭദിനം🌞🌼
24
3
85
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ഒരുമിച്ച് വളർന്നു വന്നവർ പിന്നീട് നേരെ നോക്കാൻ പോലും ആകാത്ത ശത്രുക്കളാകുന്നു. മരണത്തിനും ജനനത്തിനും ഇടയിൽ എത്രയെത്ര ജീവിതങ്ങൾ നമ്മളിലൂടെ കടന്നു പോകുന്നു. അവർക്കൊക്കെ നമ്മൾ ആരായിരിക്കണം എന്തായിരിക്കണമെന്ന ത് പരമപ്രധാനമാണ്. ശരിയാക്കുക നേരാക്കുക. 🌼ശുഭദിനം🌞🌼
23
4
82
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
അറിയാവുന്ന ഒരാൾ ആകണമെന്നില്ല നമുക്ക് ഒരു അപകടം വരുമ്പോൾ സഹായിക്കാൻ എത്തുന്നത്. അതുപോലെ ആവശ്യ സമയത്ത് അങ്ങനെ പലർക്കും നിങ്ങൾ ഒരു അറിയാത്ത ആളാക്കുക. 🌿ശുഭദിനം🌞🌿
26
2
83
@sreevarmat
ശ്രീവർമ്മ തിരുമേനി
1 year
അച്ഛന്റെ പിറന്നാൾ സുന്ദരി 💙
Tweet media one
28
1
85
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
ഓരോർത്തർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്. ചിലപ്പോൾ ഒക്കെ നമ്മുടെ ഇഷ്ടങ്ങൾ ത്യജികേണ്ടതായി വന്നാലും അതിൽ വിഷമികേണ്ടകാര്യമില്ല. 🌻ശുഭദിനം🌻🌞
29
2
83
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
വാക്കുകൾ കൊണ്ട് മനസ്സുകളിൽ സ്നേഹവും കരുതലും നിറയ്ക്കുക. ജീവിതത്തിൽ മിച്ചം എന്നുപറയാൻ ഇതൊക്കെ ഉണ്ടാകൂ. 🌻ശുഭദിനം🌻🌞
26
7
83
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നാളെ എന്ന ചിന്തയോടെ പ്രയത്നിക്കുക. വിജയം എന്നതല്ല പ്രവർത്തി + അച്ചടക്കം = ആത്മസംതൃപ്തി എന്നതാണ് നമ്മുടെ സമവാക്യം. 🌼ശുഭദിനം🌞🌼
20
2
84
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
പകലുകൾ ചിലപ്പോൾ നമുക്ക് ഭാരമാകാറുണ്ട്. രാത്രികൾ ചിലപ്പോൾ നമുക്ക് വിങ്ങലാകാറുണ്ട്. മനസ്സിന്റെ പ്രയാസങ്ങളും ശരീരത്തിന്റെ ആരോഗ്യവും എന്നും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക. ☀️ശുഭദിനം🌞☀️
25
5
83
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
കാത്തിരികേണ്ടതായ സന്ദർഭങ്ങളിൽ ആവേശവും ധൃതിയും ഒരിക്കലും നമുക്ക് ഗുണം ചെയ്യില്ല, ക്ഷമ ശരിക്കും ശീലികേണ്ട ഒന്നാണ്. 🌼ശുഭദിനം🌞🌼
26
5
83
@sreevarmat
ശ്രീവർമ്മ തിരുമേനി
9 months
കിട്ടുന്നതെല്ലാം സ്വീകരിക്കാനുള്ളതാണെന്ന് തെറ്റിദ്ധരിക്കരുത്. ആവശ്യമില്ലാത്തതാണെ വേണ്ടെന്ന് ഭവ്യതയോടെ പറയാൻ സാധിക്കണം. 🌾ശുഭദിനം🌞🌾
37
0
85
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
നിങ്ങളിൽ ഉള്ള മികച്ചൊരു വ്യക്തി ഇപ്പോഴും ഉള്ളിൽ തന്നെ നിൽക്കുകയാണെങ്കിൽ പുറത്തേക്ക് കൊണ്ടു വരേണ്ടത് അനിവാര്യമാണ്. ഓരോ ദിനങ്ങളും മികച്ചതായി മുന്നോട്ടു പോകട്ടെ.... 🌿ശുഭദിനം🌞🌿
26
3
81
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ലോകം ഇങ്ങനെ പിടിതരാതെ പായുകയാണ്. എന്തുചെയ്യണമെന്നറിയാതെ നമ്മളും. പ്രതിസന്ധികളിൽ തളരാതെ മുൻപോട്ടു പായാൻ കരുത്താർജ്ജിക്കുക. 🌻ശുഭദിനം🌞🌻
21
5
80
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ജീവിതത്തിൽ ഏറ്റവും പ്രയാസം എന്തെന്നാൽ നമ്മൾ സ്നേഹിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ കാണേണ്ടിവരുന്നതാണ്. 🌿ശുഭദിനം🌞🌿
29
2
82
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ആഴത്തിൽ സ്നേഹിക്കുക. വെറുപ്പ് മനസ്സിൽ സൂക്ഷിക്കാതിരിക്കുക. വേണ്ടപ്പെട്ടവരെ ചേർത്തുപിടിക്കുക. ശത്രുവിനെ മിത്രമാക്കുക. 🌻ശുഭദിനം🌞🌻
25
5
84
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
വലിയ ഒരാഗ്രഹം ഇന്ന് സാധിച്ചു. അച്ഛൻ 💛
Tweet media one
Tweet media two
22
0
82
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
എന്റെ പ്രാർത്ഥനകളിൽ മറ്റുള്ളവർക്ക് ദോഷം വരുന്നതു കടന്നു വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് ചിലപ്പോഴൊക്കെ പരാജയപ്പെട്ടാലും പശ്ചാത്താപത്തിന്റെ മുറയ്ക്ക് ഞാനത് മായിക്കാറുണ്ട്. 🌿ശുഭദിനം🌞🌿
24
3
81
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ജീവിതം ചിലപ്പോൾ ശൂന്യമാണെന്ന് തോന്നാറുണ്ട്, അതിന് അൽപ്പായുസ്സാണെന്ന് തിരിച്ചറിയുന്നത് സൗഹൃദങ്ങൾ കൂടെ ഉണ്ടെന്നു തോന്നുമ്പോഴാണ്. 🌼ശുഭദിനം🌞🌼
20
5
84
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
My life ❤️
Tweet media one
12
0
81
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
Tweet media one
15
1
82
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ജനനം മുതൽ മരണവരെയുള്ള കാലയളവിൽ നമ്മുക്ക് സാധിക്കുന്നത് ഒട്ടേറെയാണ്, പാകപിഴകൾ വരാതെ ഒന്നും ചെയ്തു തീർക്കാനാകില്ല, നമ്മുടെ ചെറിയ തെറ്റുകളെ വലിയ ശരികൾ കൊണ്ട് തിരുത്തുക. ☀️ശുഭദിനം🌞☀️
26
7
81
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
ലഹളകളും അക്രമങ്ങളും കോലാഹലങ്ങളും ഇല്ലാണ്ട് ജീവിക്കാൻ സാധിക്കുന്ന ഒരിടമാണ് സ്വർഗ്ഗം. അത് ഭൂമിയിലാണെന്ന് തെളിയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. 🌿ശുഭദിനം🌞🌿
28
2
82
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
എവിടെ നോക്കിയാലും പൂക്കൾ വിരിഞ്ഞു തുടങ്ങി ചിങ്ങം പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കി, ശരിക്കും പൂക്കളുടെ മാസമാണ് ചിങ്ങം. 🌿ശുഭദിനം🌞🌿
22
2
82
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ആശ്രയമാകേണ്ടവർക്ക് താങ്ങാകുക കരുത്തോടെ വഴികാട്ടിയാകേണ്ടവർക്ക് മാർഗ്ഗദീപമാക്കുക. നമുക്ക് തന്നിരിക്കുന്ന കർത്തവ്യങ്ങളിൽ നീതിമാനാക്കുക.. ☀️ശുഭദിനം🌞☀️
25
6
81
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
മനസ്സ് കീഴടക്കുന്നവരുണ്ട്, സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും അടുത്തു നിർത്തേണ്ടവർ. ആത്മവിശ്വാസവും ആഹ്ലാദവും ഒരുപോലെ സമ്മാനിക്കുന്നവർ. 🌿ശുഭദിനം🌞🌿
24
5
78
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നിബന്ധനകൾ ഇല്ലാണ്ട് ഞാൻ നിന്നെ സ്നേഹിച്ചു പോകുന്നു. രാത്രിയിൽ മതിലും ചാടില്ല, ഇടവഴിയിൽ നിന്ന് നിന്നെ ചുംബിക്കത്തും ഇല്ല. പക്ഷേ ആർക്കും നിന്റെ മനസ്സിലൂടെ കടന്നു പോകാൻ ഞാൻ യാതൊരു പഴുതും കൊടുക്കില്ലാന്ന് മാത്രം.
2
5
79
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നല്ലതു പറഞ്ഞു പഠിപ്പിച്ചാൽ മാത്രം പോരാ അത് മനസ്സിൽ ഉണ്ടാകാനും ഇടയ്ക്കിടയ്ക്ക് അത് ജീവിതത്തിൽ പകർത്താനും ശ്രമിക്കുക. 🌻ശുഭദിനം🌞🌻
19
5
84
@sreevarmat
ശ്രീവർമ്മ തിരുമേനി
4 years
മനപ്പൂർവം ആരെയും ഉപദ്രവിക്കരുത്. സ്വന്തം ഇഷ്ടങ്ങൾ കാട്ടിക്കൂട്ടാൻ ആരെയും ചതിക്കരുത്. നേരായ മാർഗ്ഗം ദീർഘദൂരം നമ്മേ നയിക്കും തീർച്ച. 🌻ശുഭദിനം🌻🌞
26
2
79
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നാളത്തേക്കായി കൂടി എന്തെങ്കിലും കരുതുക. അന്നന്നത്തേക്കായി അധ്വാനിക്കുമ്പോഴും ഇച്ചിരി സൂക്ഷിക്കാൻ കൂടി പഠിക്കുക. ☀️ശുഭദിനം🌞☀️
29
5
83
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
പ്രകാശമാകുന്ന ചിലരെ കൂടെ നിർത്താൻ സാധിക്കുന്നതാണ് എല്ലാവരുടെയും വിജയം. അത് തുടരാൻ ശ്രമിക്കുന്നതിലും കൂടുതൽ വിശാലമായ ചിന്താഗതിയോട് കൂടി മുന്നോട്ടു കൊണ്ടു പോകേണ്ടതും ആവശ്യമാണ്. 🌿ശുഭദിനം🌞🌿
28
2
80
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
വിമർശനങ്ങൾ പലവഴിക്ക് കടന്നുവരും അതൊന്നും നിങ്ങളിലേക്കുള്ള ദൂരത്തെ അളക്കുന്നവയാണെന്ന് തെറ്റിദ്ധരിക്കരുത്. നിങ്ങൾക്ക് മറ്റുള്ളവർക്ക് കടന്നുചെന്നു നശിപ്പിക്കാൻ സാധിക്കാത്തൊരു ദൂരമുള്ള ഹൃദയമുണ്ടാകണം. 🌿ശുഭദിനം🌞🌿
28
3
82
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
അറിവ് അമൂല്യമാണ്. ലഭ്യമാക്കുന്ന സ്രോതസ്സ് നോക്കേണ്ടതില്ല. ഓരോ ഉയർച്ചയിലും അറിവിന്റെ ഉറച്ച അടിയുറപ്പ് ഉണ്ടാകും. 🌻ശുഭദിനം🌞🌻
18
4
83
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
വിജയം എന്നത് ഒന്നിന്റേയും അവസാനമായി വായിക്കാതിരിക്കുക. പരിശ്രമത്തിന്റെ ഒരു ഫലം മാത്രമാണെന്ന് വിചാരിക്കുക. 🌻ശുഭദിനം🌞🌻
21
5
81
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നമ്മുടെ എല്ലാം ഉള്ളിൽ ഈശ്വരൻ വസിക്കുന്നു, തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും തെറ്റ് ചെയ്താൽ അതിനെ ന്യായീകരിക്കുന്നതും നമ്മുടെ ഉള്ളിൽ ആ വിചാരം ഇല്ലാതാകുമ്പോഴാണ്. സ്വയം ശരിയെന്നും സത്യമെന്നും വിശ്വസിക്കുക. 🌼ശുഭദിനം🌞🌼
26
4
79
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നമ്മൾ ശീലിച്ചതിൽ ചിലത് തീർച്ചയായും കാലത്തിനനുസരിച്ച് പരിവർത്തനമാവിശമാണ്. അത് മനസ്സിലാക്കി മുന്നോട്ട് മാറ്റങ്ങൾക്കനുസൃതമായി ജീവിക്കാൻ ശീലിക്കുക. 🌼ശുഭദിനം🌞🌼
34
4
81
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
കരുണ ഒരു ദൈവ ചൈതന്യമാണ്. മറ്റുള്ളവരോട് പ്രകടിപ്പിക്കാൻ പറ്റിയ ഏറ്റവും ഉദാത്തമായ ഭാവം കൂടിയാണത്. 🌼ശുഭദിനം🌞🌼
23
4
79
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
വിശക്കുന്നവന് ഒരു നേരത്തെ അന്നം നൽകുന്നത് വരം നൽകുന്നത് പോലെയാണ്. മഹത്വപൂർണ്ണമായ ഒരാചാരമാണ് അന്നദാനം. 🌼ശുഭദിനം🌞🌼
25
2
80
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
പ്രകാശം നമ്മളെ വിസ്മയിപ്പിക്കട്ടെ കൂടുതൽ കാഴ്ചകൾ സമ്മാനിക്കട്ടെ മനസ്സിലെ അന്ധതയെ അകറ്റി പ്രത്യാശ പുലരട്ടെ. 🌿ശുഭദിനം🌞🌿
24
3
77
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ആരെയാണ് മിത്രം ആക്കേണ്ടതെന്ന് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ശത്രുവാക്കാൻ ശ്രമിക്കാതിരിക്കേണ്ടത് നമ്മുടെ അവകാശവുമാണ്. ☀️ശുഭദിനം🌞☀️
24
6
81
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ത്യാഗം വരദാനമാണ്, മറ്റുള്ളവർക്ക് വേണ്ടി നമുക്ക് പ്രിയപ്പെട്ടതും സമയവും കർമ്മവും ത്യാഗം ചെയ്യുന്നത് മഹത്തരമാണ്. ☀️ശുഭദിനം🌞☀️
22
8
81
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ഏറ്റവും വിഷമിപ്പിച്ച കാര്യവും ഏറ്റവും സന്തോഷിപ്പിച്ച കാര്യവും തമ്മിൽ ഇടയ്ക്ക് താരതമ്യം ചെയ്യുന്നത് നല്ലതാ.... 🌻ശുഭദിനം🌞🌻
27
6
83
@sreevarmat
ശ്രീവർമ്മ തിരുമേനി
1 year
തങ്കമ്മ കാതുകുത്തി💙
Tweet media one
12
1
76
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
വാക്കുകൾ എന്നും ഒരു ബാധ്യതയാകാതെ നോക്കണം. നിറവേറ്റാൻ സാധിക്കാതതും തിരുത്താൻ പറ്റാത്തതുമായത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 🌿ശുഭദിനം🌞🌿
28
5
79
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
നിഷ്കളങ്കമായ മനസ്സോടെ ഓരോന്നിനേയും നോക്കിക്കാണുക. പാകമായ ചിന്താഗതിയിൽ അനാവശ്യമായത് ക്രോധമാണ്. 🌼ശുഭദിനം🌞🌼
26
5
81
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
വിധിയെന്നോർത്ത് വിലപ്പിക്കരുത്. വാശിയോടെ പൊരുതണം. തോറ്റു കൊടുക്കരുത്. പതറരുത്... ഉയർത്തെഴുന്നേൽക്കേണ്ടത് ആവശ്യമാണ്. 🌻ശുഭദിനം🌞🌻
23
5
80
@sreevarmat
ശ്രീവർമ്മ തിരുമേനി
3 years
ഒരു രോഗത്തിന് തകർക്കാൻ കഴിയുന്ന ആരോഗ്യമേ നമുക്കുള്ളൂ...... കൂടപ്പിറപ്പിന്റേം മിത്രങ്ങളുടേയും ഒഴിവിന് നശിപ്പിക്കാൻ കഴിയുന്ന സന്തോഷമേ നമുക്ക് ഉള്ളൂ....... എല്ലാം വേറാരുടെയോ കരങ്ങളിലാണെന്ന ചിന്ത വേണ്ടതാണ്. ☀️ശുഭദിനം🌞☀️
20
7
80
@sreevarmat
ശ്രീവർമ്മ തിരുമേനി
2 years
അകലങ്ങളിലാണ്ട് ജീവിക്കാൻ ശ്രമിക്കാനാണ് പഠിക്കേണ്ടത്. തടസ്സങ്ങളിലാണ്ട് ബന്ധങ്ങളെ നിലനിർത്താൻ സാധിക്കണം. 🌿ശുഭദിനം🌞🌿
21
2
77