Messi ക്ക് എന്ത് കൊണ്ട് POTY കിട്ടി എന്ന് ഫാൻസ് നോട് ചോദിച്ചാൽ മുന്നേ ഒക്കെ Goals,Assists,Trophies etc തുടങ്ങിയതിന്റെ ഒക്കെ ഒരു നീണ്ട നിര തന്നെ കേൾക്കാമായിരുന്നു
ബട്ട് ഇപ്രാവശ്യം ചോദിക്കുമ്പോൾ ഇവർ ആകെ പറയുന്നത്
“അത് വോട്ട് ചെയ്തവരോട് ചോദിക്കൂ” എന്നാണ് 😂
1/4