ഇന്ന് രഞ്ജിത്ത് എന്ന സുഹൃത്തിൻ്റെ മരണ വാർത്ത കണ്ടപ്പോൾ വല്ലാത്ത ഒരു ഞട്ടൽ ഉണ്ടായി. അപ്പൊൾ പെട്ടെന്ന് ഓർമ്മ വന്ന മറ്റൊരു മുഖം ആണ് അജയ്. ഒരിക്കൽ ഫേസ്ബുക്ക് ൽ പരിചയപ്പെട്ടത് ആണ്. 2014 ആണ് ആദ്യമായി ഞങൾ ചാറ്റിംഗ് ഒക്കെ തുടങ്ങിയത്. ഒരുപാട് സംസാരിക്കും, നനായി ചിരിക്കും