இதுவரை உன்னுடன் வாழ்ந்த என் நாட்கள்
மறுமுறை வாழ்ந்திட வழி இல்லையா
இருளில் தேடிய தேடல்கள் எல்லாம்
விடியலை காணும் விதி இல்லையா
ஓ ஓ...
போ நீ போ
போ நீ போ
💔💔
ആ ചിത്രത്തിൽ സാരീയോട് സാമ്യം ആകും വിതം ചുറ്റിയ പട്ടായിരുന്നു അവളുടെ വേഷം .സൗന്ദര്യ ശാസ്ത്രങ്ങൾ കൊത്തിവെച്ച ഭംഗി അല്ലായിരുന്നു അവൾക്കു .ഞൊറിഞ്ഞുടുത്ത പട്ടും ആ മുലക്കച്ചയും വശ്യത തുളുമ്പുന്ന അവളുടെ ആ നോട്ടവും അവളിലേക്കുള്ള ആകർഷണത്തിന്റെ അമ്പുകളുടെ മൂർച്ച കൂട്ടി ...
കറുപ്പിന്റഴക്