joyettan Profile Banner
joyettan Profile
joyettan

@onnupomaire

419
Followers
144
Following
738
Media
3,593
Statuses

loading...

Joined October 2023
Don't wanna be here? Send us removal request.
Pinned Tweet
@onnupomaire
joyettan
8 months
കോളേജിൽ പഠിക്കുമ്പോൾ അവസാന വർഷ ടൂർ പോയത് വയനാട് -മൈസൂർ -ഊട്ടി ആയിരുന്നു. അടിച്ചു പൊളിച്ചു ആഘോഷിച്ച ആ യാത്രയുടെ അവസാന ദിവസം തിരിച്ചു പോരുന്ന വഴി ഊട്ടി-മേട്ടുപ്പാളയം ചുരത്തിൽ വെച്ച് ഞങ്ങളുടെ വണ്ടി ബ്രേക്ക്‌ ഡൌൺ ആയി. വണ്ടി ശരിയാക്കാൻ കുറച്ചു സമയം എടുക്കും, so 1/n #ManjummelBoys
Tweet media one
17
55
737
@onnupomaire
joyettan
7 months
ഈസ്റ്ററിന് രാവിലെ ബീഫ് വാങ്ങാൻ പോകുന്ന അനിൽ ആൻറണി..🤗
Tweet media one
19
36
518
@onnupomaire
joyettan
6 months
നിർമ്മല ജിയെ തമിഴ്‌നാട്ടുകാർ എടുത്ത് അങ്ങ് അപമാനിക്കുക ആണല്ലോ ?🤭🤣
12
87
486
@onnupomaire
joyettan
8 months
ഞാൻ ജീവിക്കുന്ന കേരളത്തിൽ എന്തായാലും അങ്ങനല്ല. ഇനിയിപ്പോ ഇവര് ഇങ്ങനെ ആവാനാരിക്കും ആഗ്രഹിക്കുന്നത്. സങ്കികളെ ഒരിക്കലും നമ്പാതിരിക്കുക അതിപ്പോ സ്വന്തം ബന്ധു ആണെങ്കിലും.. 🤷🏽‍♂️
12
43
406
@onnupomaire
joyettan
8 months
മലയാളികളുടെ സങ്കികളുടെ സൂപ്പർഹിറ്റ് 🔽 സൂപ്പർഹിറ്റ്🔽
Tweet media one
Tweet media two
8
23
379
@onnupomaire
joyettan
7 months
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ😮😮 പുൽവാമ ആക്രമണത്തിന് ആഴ്ചകൾക്ക് ശേഷം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ഇലക്ടറൽ ബോണ്ടുകൾ സംഭാവന ചെയ്തു! 40 ധീര ജവാൻമാരുടെ വേർപാടിൽ രാജ്യം മുഴുവൻ വിലപിക്കുമ്പോൾ ഒരാൾ പാക്കിസ്ഥാനിൽ നിന്ന് ധനസഹായം ആസ്വദിക്കുകയായിരുന്നു. ++
Tweet media one
36
82
350
@onnupomaire
joyettan
9 months
ഓഹ് മുളയിലേ കൂമ്പടഞ്ഞു പോയ ഒരു..💩😆
Tweet media one
6
25
308
@onnupomaire
joyettan
7 months
എതിരാളികൾ പോലും അസാധ്യമെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ സാധ്യമാക്കാൻ കഴിയുമെങ്കിൽ, വിഴിഞ്ഞം തുറമുഖവും ദേശീയപാതാ വികസനവും നടപ്പിലാക്കാൻ കഴിയുമെങ്കിൽ സുഹൃത്തുക്കളെ കുറിച്ച് വെച്ചോ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ ഈ കേരളത്തിൽ നടപ്പിലാക്കില്ല. പറയുന്നത് പിണറായി വിജയനാണ്!! #Comrade
Tweet media one
70
34
305
@onnupomaire
joyettan
6 months
"കശ്മീർ ഫയൽസും കേരള സ്റ്റോറിയും എല്ലാം പ്രോപഗണ്ട സിനിമയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഞാൻ കുഞ്ഞുങ്ങളോട് പറയുമ്പോ അവരു പോലും പറയുന്നത് ഇത് നമ്മുടെ കേരളം അല്ലല്ലോ.നമ്മുടെ കേരളം ഇങ്ങനെ അല്ലാലോ. ഇതെന്താ ഇങ്ങനെയൊക്കെ പറയുന്നേ എന്നാണ്." - ഫാദർ ജെയിംസ് പനവേലിൽ വ്യക്തം ❤️
Tweet media one
26
36
288
@onnupomaire
joyettan
7 months
SH എന്നാൽ State Highway, NH എന്നാൽ National Highway..!! മനസ്സിലായോ നിരീക്ഷണ പണിക്കാരുടെ പുത്രന് ?? 😁 @PanickarS
Tweet media one
6
19
285
@onnupomaire
joyettan
7 months
ആദ്യത്തെ ഇടിക്ക് തന്നെ തന്റെ ചോയ്സ് ആയ മാപ്പും എഴുതി കൊടുത്തു തടി കയ്ച്ചിലാക്കിയ ശവർക്കരും രക്ഷപ്പെടാൻ ഒരു പഴുതുമില്ലാതെ മരുഭൂമിയിൽ വർഷങ്ങൾ കഴിച്ചുകൂട്ടിയ നജീബും അനുഭവിച്ചത് ഒന്നാണെന്നോ?? 🤣🤣🤣
@arunsctce
Arun Somanathan
7 months
ആടുജീവിതത്തിലെ നജീബിനെക്കാൾ ക്രൂരമായ പീഡനങ്ങളാണ് സാവർക്കർ കാലാപാനി ജയിലിൽ അനുഭവിച്ചത്.തുല്യമായ പീഡനം സഹോദരനും അനുഭവിച്ചു. നാട്ടിൽ അവരുടെ ഭാര്യമാരുടെ ജീവിതവും നരകമായിരുന്നു. പക്ഷെ സാവർക്കർ ഹിന്ദുത്വം പറഞ്ഞതിനാൽ ആട്ജീവിതം വായിച്ചു ഞെട്ടിയ ഹിപ്പോക്രൈറ്റുകൾ അദ്ദേഹത്തെ പരിഹസിക്കുന്നു.
Tweet media one
51
77
233
30
26
274
@onnupomaire
joyettan
9 months
ആദ്യമായി ഭരണഘടന കണ്ട ശ്രീമാൻ പണിക്കാർ ജീ.. 😌 @PanickarS #SanghiLives
Tweet media one
8
18
233
@onnupomaire
joyettan
9 months
ഞാനിവിടെ ഉണ്ട് guys..😌 #WorkersSon
Tweet media one
@PanickarS
Sreejith Panickar
9 months
What a view! Abode of Prabhu Shri Ram! ❤️
Tweet media one
183
290
4K
14
16
230
@onnupomaire
joyettan
8 months
ഭാരത അരിയുടെ ഓരോ അരിമണിയിലും ചിപ്പ് വച്ചിട്ടുണ്ട്..🧡 നിങ്ങൾ ബീഫ് കൂട്ടി കഴിക്കുന്നുണ്ടോ എന്ന് സുരേഷേട്ടൻ വീട്ടിലിരുന്ന് കാണും..😎 സുകു താമര വള്ളി..😌
Tweet media one
13
27
226
@onnupomaire
joyettan
7 months
കേരളത്തിന്‌ പുറത്ത് എവിടെ പോയാലും ഈ കൊടി ഇങ്ങനെ പൊങ്ങി പറന്നു നിക്കുന്നത് കാണുമ്പോ കിട്ടുന്ന ഒരഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല.. 🚩✊🏽😍 Video credit : Idukki_squad insta Location 📍: Delhi Juma Masjid
29
8
222
@onnupomaire
joyettan
7 months
Tweet media one
@PanickarS
Sreejith Panickar
7 months
Looks like CPI(M) has started promoting BJP government’s projects! 😂
230
819
4K
4
15
220
@onnupomaire
joyettan
8 months
മറ്റൊരാൾക്ക് വേണ്ടി പ്രവർത്തിക്കാൻ മടി കാണിക്കരുത് എന്ന ഒരു പാഠം കൂടി എല്ലാവർക്കും മനസിലായ മനസിലാക്കിയ ഒരു ദിവസം കൂടിയായിരുന്നു അത്. 😍 വാലറ്റം : ആശുപത്രിയിൽ വെച്ച് ഗൈഡ്സ് വെച്ച് പഠിച്ചു പരീക്ഷ എഴുതി അവനിപ്പോ കേരള പോലീസിലാണ്. ✊🏽 Luv u kadiyan😍 n/n
2
4
218
@onnupomaire
joyettan
6 months
പിന്നെ തുണ്ട് കാണാൻ കേറുന്നവൻ ആദ്യം പ്രതിജ്ഞയെടുത്തിട്ടേ ബാക്കിയെന്തും എടുക്കൂ.. 😌 ജീയുടെ ബുദ്ധി വാണം തന്നെ.. 💦
Tweet media one
42
18
213
@onnupomaire
joyettan
8 months
ഇവനൊക്കെ ആരാടെ ഡോക്ടറേറ്റ് കൊടുത്തത്..?? 🤡
Tweet media one
57
9
210
@onnupomaire
joyettan
9 months
അങ്ങനെ ഒരുത്തന് മതിയാക്കി പോയിട്ടുണ്ട്.. 😌
Tweet media one
10
5
209
@onnupomaire
joyettan
8 months
എന്താ നിന്റെ പേര്?? JCB.. ഇനി മുതൽ നീ ജെസിബിയല്ല 'ലിംഗംമാന്തി'യാണ്, ലിംഗംമാന്തി..!!😌 #JCB
Tweet media one
18
11
197
@onnupomaire
joyettan
1 year
@Anandi_sanatani This account is spreading hate and fake information @pinarayivijayan @CMOKerala
9
14
185
@onnupomaire
joyettan
6 months
ഇത് നല്ല പ്രോഗ്രസ്സ് അല്ലേ?? ഇത് കാണിക്കുന്നത് 55ൽ നിന്നും 111 ആയി എന്ന് വന്നാൽ 56 സ്ഥാനം നമ്മൾ മെച്ചപ്പെടുത്തി എന്നല്ലേ..??🤔 ജയ് സങ്കഷഡ്ഢി✊🏽🔥
Tweet media one
21
34
191
@onnupomaire
joyettan
9 months
ശബരിമലയ്ക്ക് വേണ്ടി 27 കോടി രൂപാ നീക്കി വെച്ചത് കണ്ടിട്ടില്ല. പക്ഷേ ഹജ്ജ് തീർത്ഥാടനത്തിന് 1 കോടി രൂപ അനുവദിച്ചത് കണ്ട്..!! അതാണ് ഉറുമീസ്.. 😁 #SanghiLives
Tweet media one
@r_sanesh
കൈതേരി സഹദേവൻ (കള്ളി ശൈലജ വിഭാഗം)
9 months
ഇപ്പോഴാണ് ബഡ്ജറ്റ് പൂർണമായത് അയ്യപ്പഭക്തരെ തല്ലി കയ്യും കാലും ഓടിക്കും ! ആയിരക്കണക്കിന് ഭക്തന്മാർ ദർശനം പോലും കിട്ടാതെ മടങ്ങും! പക്ഷേ ഒരു ഉളുപ്പും ഇല്ലാതെ ശബരിമല ഭണ്ഡാരത്തിലെ കാശെടുത്ത് ഹജ്ജ്ന് കൊടുക്കും കമ്മി🔥ട്ടങ്ങൾക്ക് വോട്ട് ചെയ്യുന്ന ഹിന്ദുക്കളോട് 🖕🖕
Tweet media one
14
35
177
9
33
188
@onnupomaire
joyettan
7 months
എല്ലാവരും നജീബിന്റെ പിന്നാലെ പോകുമ്പോൾ രാജ്യസ്നേഹിയായ സവർക്കർജീ സഹിച്ച ത്യാഗത്തിന്റെ ബ്രഹ്മാണ്ഡ സിനിമ തഴയപ്പെടുകയാണ്. നിങ്ങൾ ഷൂ ഇടുമ്പോഴെങ്കിലും ആ മഹാത്യാഗിയെ ഓർക്കുക..😢 #GoatLife
Tweet media one
16
10
189
@onnupomaire
joyettan
9 months
പെഡിഗ്രിക്ക് ഉറപ്പുള്ള സ്വന്തം രക്തത്തിൽ വിശ്വാസമുള്ള ഏതെങ്കിലും സങ്കി വന്നു അവിടെയൊന്നു തൊട്ട് നോക്കെടാ. പെരുന്നാൾ കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല നിന്റെയൊക്കെ നട്ടെല്ല് ഊരിയെടുത്ത് പിള്ളേര് അലകിനു പിടിയിടും.. 😁 ഇത് കേരളമാണ് മര്യാദക്ക്.. മര്യാദക്ക് നിന്നോണം.!!😏
Tweet media one
22
10
175
@onnupomaire
joyettan
7 months
ഇന്ന് ഈ ചിത്രം ഇവിടെ കിടക്കട്ടെ സഖാവ് ഓമനക്കുട്ടൻ🔥 6000 കോടികൾക്ക് മുകളിലാണ് #മാപ്രകൾക്ക് 70 രൂപ ഓട്ടോക്കൂലി.. 🤷🏻
Tweet media one
4
15
180
@onnupomaire
joyettan
8 months
റേഷൻ കടകളിലും ലൈഫ് വീടുകളിലും പതിക്കാൻ സമ്മതിക്കില്ല വേണമെങ്കിൽ ശൗചാലയത്തിന് ഉള്ളിൽ പതിച്ചോളൂ.. 😌 #Kerala ✊🏽
Tweet media one
11
9
175
@onnupomaire
joyettan
7 months
കിടിലൻ പോസ്റ്റേഴ്‌സ്.. ‼️🔥 ഒന്ന് വായിച്ചു നോക്കൂ.. എന്തൊരു Sweet, Contemporary and Powerful Slogans ആണെന്ന് നോക്കൂ.. Because this is Kerala..‼️ Stories of love, not hate.. ‼️ കേരളത്തിൽ അല്ലാതെ ഇന്ത്യയിൽ വേറെ എവിടെയെങ്കിലും ഇങ്ങനെ എഴുതാൻ സാധിക്കുമോ.. ❓ സഖാവ് വി.ജോയണ്ണൻ 🔥
Tweet media one
Tweet media two
Tweet media three
9
39
171
@onnupomaire
joyettan
6 months
"മരിച്ചുവീണാലും BJP യിൽ ചേരില്ല..." ❤️ ഈ ചേച്ചിയാണ് ഹീറോ ❤️❤️😘
11
33
176
@onnupomaire
joyettan
7 months
അപ്പൊ ഈ "കെ സുരേന്ദ്രൻ" എന്നാലോ?? 😁
Tweet media one
31
5
170
@onnupomaire
joyettan
9 months
ഇങ്ങേരുടെ follower ആണെന്ന് കേട്ടപ്പോഴേ തോന്നി എന്തോ പന്തികേടുണ്ടല്ലോന്ന്.. 😌 . ഇപ്പം അത് പൂർത്തിയായി.. 😁 വെറുതെയല്ല WCC ഗതി പിടിക്കാത്തത്..!!😌 #Revathi
Tweet media one
4
15
170
@onnupomaire
joyettan
9 months
ഒന്ന് ആസ്വദിച്ചു വരുവായിരുന്നു സ്പോട്ടിൽ അണ്ണാക്കിൽ കിട്ടുംന്ന് മലവാരി ഷാജൻ വിചാരിച്ചു പോലും ഇല്ല.. 🥴 #EmotionalDamge
Tweet media one
5
8
168
@onnupomaire
joyettan
7 months
ശരിയാ കണ്ടിട്ട് കുറച്ചു ഉണക്ക് കൂടിപ്പോയ പോലുണ്ട്..😁
Tweet media one
4
16
168
@onnupomaire
joyettan
9 months
മനസിലായല്ലോ അല്ലേ?? 😌 ഇതാണ് സനാതന ധർമ്മം.. പ്രിയപ്പെട്ട SC/ST/OBC സഹോദരങ്ങളെ ആഞ്ഞു വിളിച്ചോ.. ജയ് ശ്രീറാം.. 🤣🤣 .
Tweet media one
31
19
165
@onnupomaire
joyettan
6 months
1. തിരുവനന്തപുരത്ത് രാജ്യത്തെ 7 IISER കളിലൊന്ന് നേടിയെടുക്കാൻ പന്ന്യന് ഭാഷ തടസ്സമായില്ല 2. തിരുവനന്തപുരത്ത് രാജ്യത്തെ ഏക IIST നേടിയെടുക്കാൻ പന്ന്യന് ഭാഷ തടസമായില്ല. 3. തിരുവനന്തപുരം എയർപോർട്ടിൻ്റെ രണ്ടാം ടെർമിനൽ അനുമതി വാങ്ങിയെടുക്കാൻ പന്ന്യന് ഭാഷ തടസമായില്ല. +
Tweet media one
15
30
161
@onnupomaire
joyettan
9 months
കർഷക സമരം ഫ്രാൻസ്.✊🏽 #France
Tweet media one
2
13
158
@onnupomaire
joyettan
7 months
The Man, The Myth.. സഖാവ് രവിയേട്ടൻ!!✊🏽 പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവൻ.. 💞🫶💞 #VoteForLeft
9
17
155
@onnupomaire
joyettan
6 months
The kerala real story... ♥️ ഫാത്തിമ ഉമ്മയുടെ കണ്ണീര് കണ്ട് ഒരൊറ്റ ലക്ഷ്യവുമായി മനുഷ്യർ മുഴുവൻ തെരുവിലിറങ്ങി. നിമിഷ നേരങ്ങൾ കൊണ്ട് ആ ഉമ്മ ഓരോരുത്തരുടെയും ഉമ്മയായി. അബ്ദുൽ റഹീം ഓരോരുത്തരുടെയും സഹോദരനായി. +
Tweet media one
11
15
153
@onnupomaire
joyettan
7 months
Disclaimer : ഇതിന് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല..!!!😌
Tweet media one
17
12
149
@onnupomaire
joyettan
6 months
ഒരു ശരാശരി സങ്കിയുടെ ബോധനിലവാരം എന്ന് പറഞ്ഞാൽ ദേ ഇത്രേം വരും.. 😁
Tweet media one
5
12
145
@onnupomaire
joyettan
8 months
ഗാന്ധിയാണ് ഗോഡ്സേ യെ ആദ്യം വെടിവെച്ചത് എന്നു കൂടി കാച്ചിക്കോ പ്രേമാ...😁😂
Tweet media one
5
8
143
@onnupomaire
joyettan
8 months
ഈ സമയത്ത് പറയാമോ എന്നറിയില്ല എന്നാലും പാവമായിരുന്നു പൈലി.. 🥹 #KSU
Tweet media one
7
10
142
@onnupomaire
joyettan
7 months
ഈ കഞ്ചാവടിച്ചു കിളി പാറി നടക്കുന്ന മുതുക്കനാണ് സങ്കികളുടെ താത്വികാചാര്യൻ.. ഇങ്ങേരുടെ യൂട്യൂബ് പ്രഭാഷണം കേൾക്കാൻ ആളുകളുടെ ക്യൂ ആണത്രേ, മലത്തിൽ ഈച്ചയാർക്കുന്നത് പോലെ.. 😌
Tweet media one
23
11
143
@onnupomaire
joyettan
8 months
പോണ്ടിച്ചേരിയിൽ പോയി tax വെട്ടിച്ചത്.. >കമ്മികളുടെ അടവ് അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണം എന്ന് പറഞ്ഞത്.. >കമ്മികളുടെ അടവ് അനുവാദമില്ലാതെ ഒരു സ്ത്രീ ജേർണലിസ്റ്റ്ന്റെ തോളത്ത് കൈയിട്ടത്.. >കമ്മികളുടെ അടവ് സ്ത്രീകളെ കൊണ്ട് കാറിലിരുന്ന് കാലു പിടിപ്പിച്ചത്.. >കമ്മികളുടെ അടവ് 1/n
@junjunjitweets
JhunJhun
8 months
കമ്മികൾ തോൽവി മണത്തിരിക്കുന്നു... ഇനി സുരേഷ് ഗോപിയെ നാറ്റിക്കാനുള്ള വാർത്തകളുടെ ഒരു കുത്തൊഴുക്കായിരിക്കും!!
6
17
121
8
10
135
@onnupomaire
joyettan
7 months
എഴുതിയ ചരിത്രം തിരുത്തി എഴുതിച്ചു കേട്ടോ.. 😁🔥✊🏽 #JNUisRed 🚩
Tweet media one
5
7
139
@onnupomaire
joyettan
9 months
നായാടി മുതൽ നമ്പൂതിരി വരെ ഒന്നാകുന്ന നിമിഷം.. 🔥 ജയ് സംഘശക്തി ✊🏽
Tweet media one
5
14
139
@onnupomaire
joyettan
7 months
Father of the Nation??? Mahatma Gandhi.. Father of Donation?? Narendra Modi..!!🤷🏽‍♂️ #ModiKaElectoralBondScam
Tweet media one
11
24
132
@onnupomaire
joyettan
6 months
അല്ലെങ്കിൽ അടുത്തുള്ള ശാഖയിൽ പോയി ചോയിച്ചാ മതി.. 😁
Tweet media one
5
14
137
@onnupomaire
joyettan
8 months
എത്ര മനോഹരമായ കണ്ടീഷൻ......😎 നാണയമുണ്ടോ ചേട്ടാ @narendramodi ?? 😌
Tweet media one
8
11
124
@onnupomaire
joyettan
6 months
ഇതുപോലെ വസ്തുതാപരമായി RSS നെതിരെ പറയാൻ കോൺഗ്രസിലും ലീഗിലും ആരുണ്ട്. അതിന് ആദ്യം നല്ല നട്ടെല്ലും നിലപാടും ആദർശ്ശവും വേണം. UDFകാർക്ക് അതുള്ള ആരും ഇപ്പോ അവിടെ ഇല്ല.. ഇടതുപക്ഷത്തേയുള്ളൂ..✌🏻 സഖാവ് കെ ടി കുഞ്ഞിക്കണ്ണൻ 🔥
15
24
126
@onnupomaire
joyettan
8 months
ജാങ്കോ.. നീയറിഞ്ഞാ??? ഞാൻ പെട്ടൂ.....!!😌 #BJParty #EVM
Tweet media one
3
11
122
@onnupomaire
joyettan
7 months
നേർക്കുനേർ നിന്ന് പോരാടാൻ എന്നും ഇടത്പക്ഷം മാത്രം.. ✊🏽🔥 #ElectoralBond #SBIElectoralBond #CPIM
Tweet media one
4
12
118
@onnupomaire
joyettan
6 months
ഇത് നല്ല ഓര്‍മ്മവേണം ബുദ്ധിമുട്ടിച്ചതും ബുദ്ധി മുട്ടിക്കാന്‍ സഹായിച്ചവരെയും മാറ്റി നിര്‍ത്തണം..
Tweet media one
13
30
120
@onnupomaire
joyettan
7 months
'ഇടതുപക്ഷം ��രുത്തറിയിക്കേണ്ട കാലം..!!" -കെ.ആർ മീര
Tweet media one
33
11
117
@onnupomaire
joyettan
6 months
ഉവ്വ.. സംഘർഷ സമയത്ത് ഇതുപോലെ തൂക്കുകട്ട നോക്കിയിരിക്കുവാരുന്നു ബ്ലഡി താടി.. 😁 @kairalinews
Tweet media one
13
13
117
@onnupomaire
joyettan
7 months
എനിക്ക് പരിചയമുള്ള ബിജെപി-RSS പ്രവർത്തകർ എല്ലാം തന്നെ പലിശയ്ക്ക് പണം കൊടുക്കുന്ന പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവരാണ്. ഇവർക്ക് റോൾ ചെയ്യാനുള്ള ഫണ്ട്‌ എങ്ങനെ ലഭിക്കുന്നു എന്ന കാര്യത്തിൽ വളരെ ദുരൂഹതകൾ നിലനിൽക്കുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കൃത്യമായ അന്വേഷണം വേണം..!!
10
6
118
@onnupomaire
joyettan
7 months
സുടാപ്പികളോടാണ്..! പൗരത്വ ബില്ലിനെതിരെയുള്ള നിങ്ങളുടെ സമരവകാശത്തെ ഒരിക്കലും നിഷേധിക്കുന്നില്ല. അത് പക്ഷേ കേന്ദ്രത്തിനെതിരെ ആവണം. അല്ലാതെ ഒരിക്കലും നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചു പ്രമേയം വരെ പാസാക്കിയ കേരള സർക്കാരിനെതിരെയോ ഇവിടുത്തെ പൊതുമുതൽ നശിപ്പിച്ചോ ആണെങ്കിൽ പണി കിട്ടും!!
Tweet media one
15
17
113
@onnupomaire
joyettan
9 months
ജയ് സംഘഷഡ്ഢി.. 🔥✊🏽
Tweet media one
@KodappullySethu
SETHU
9 months
@onnupomaire ബലാൽസലാം 😂
Tweet media one
0
0
3
4
6
110
@onnupomaire
joyettan
8 months
"നിങ്ങൾക്ക് വർക് ചെയ്തോണ്ടിരിക്കുമ്പോൾ പൊറോട്ടയും ബീഫും കഴിക്കാൻ തോന്നിയാൽ കേരളത്തിൽ കഴിക്കാം ബാംഗ്ലൂരിൽ പറ്റില്ല." വർക്ക്‌ റിലാക്സേഷന് ജസ്റ്റ്‌ ഒരുദാഹരണം പറഞ്ഞതാണ്. ഉടനെ അത് പൊറോട്ടയും ബീഫും ഇൻവെസ്റ്റ്മെന്റ് ആണ് കേരളത്തിൽ എന്ന് നറേറ്റീവ് ഉണ്ടാക്കി. ഇതാണ് typical സങ്കി.. 😌
@Ar65474132
ɮɦǟʀǟȶɦ քʊȶɦʀ I भारत पुत्र I ഭാരതപുത്രൻ
8 months
@CPIMKerala Porotta and beef are the most attractive offers for investment in Kerala This type of ulaaas are ruling us. What a shame 🫠
6
0
14
19
9
110
@onnupomaire
joyettan
8 months
ചരിത്രത്തിൽ ഇടംപിടിച്ച് ചലോ ദില്ലി.. ✊🏽 കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ കേന്ദ്രവിവേചനത്തിനെതിരെ ഒരുമിച്ച് സമരം ചെയ്തു.. ✊🏽 #ChaloDelhi #FightToProtectFederalism #KeralaProtests #ChaloDilli
Tweet media one
8
5
107
@onnupomaire
joyettan
6 months
"വിജയനായതുകൊണ്ട് കിട്ടും....😍" വിഷുവിന് 3200 രൂപയുടെ സ്നേഹക്കൈനീട്ടവുമായി കേരള സർക്കാർ.. ❤️😍
8
18
110
@onnupomaire
joyettan
8 months
പഠിക്കേണ്ട പ്രായത്തിൽ ഏറ്റവും കൂടുതൽ സ്കൂൾ തുടരാൻ കഴിയാത്ത കുട്ടികൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്ന് മോഡിയുടെ സ്വർഗീയ ഗുജറാത്ത് ആണ്.. 🤷🏽‍♂️ #ModiKiGaurantee
Tweet media one
18
17
103
@onnupomaire
joyettan
9 months
ഈ സങ്കികൾ ഇങ്ങനെയാണ് മണ്ടന്മാരാണെന്ന് മാത്രമല്ല മണ്ടത്തരം വിളിച്ചു പറഞ്ഞു നാട്ടുകാരെ മൊത്തം അതറിയിക്കുകയും ചെയ്യും.. 😁 എങ്കിൽ പിന്നെ നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന പേരിലെ ദാമോദർ ദാസ് എന്ന ഭാഗം അങ്ങനെ എപ്പഴും ഉപയോഗിക്കാത്തത് T. ദാമോദരനെ പേടിച്ചിട്ടാണോ?? 😌 പറയൂ.. #SanghiLives
@pbala1978
ᴛʀɪᴅᴇᴠ 🇮🇳🪷
9 months
ആരിഫ് മുഹമ്മദ്‌ ഖാനിലെ 'മുഹമ്മദ്‌' എന്നത് എഴുതാത്തത് പേടി കൊണ്ടൊന്നുമല്ലാ ട്ടോ.. ബാനറിൽ സ്ഥലമില്ലാത്തത് കൊണ്ടാണ് ട്ടോ😛😝
Tweet media one
8
17
148
14
9
104
@onnupomaire
joyettan
6 months
സങ്കി അക്രമണം അത് കുട്ടികളോ സ്ത്രീകളോ എന്നില്ല. GST യെ കുറിച്ച് ചോദിച്ചതാ. പാവം..!!
3
42
103
@onnupomaire
joyettan
7 months
കേരളത്തിന്റെ കഥകളിപ്പെരുമ ലോകത്തിന് മുന്നിൽ എത്തിച്ചവരിൽ ഒരാളായ കലാമണ്ഡലം ഗോപിയശാനെ വരെ ഇത്തരുണം ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും സംസാരിക്കുന്ന ഈ സങ്കി നായകളെ ഒറ്റപ്പെടുത്തുക അകറ്റി നിർത്തുക.. 😡
Tweet media one
24
7
104
@onnupomaire
joyettan
6 months
ഇതിലും ഭേദം..🤭🤭
Tweet media one
20
16
104
@onnupomaire
joyettan
8 months
ചീറ്റിപ്പോയ എത്രയെത്ര ചാണക തന്ത്രങ്ങൾ.🤷🏽‍♂️ അപരനെ കൊല്ലാൻ ദേവിയെ വരെ പൂ കൂട്ടി വിളിക്കുന്നവന്മാരാണ്.. 😌
Tweet media one
1
10
104
@onnupomaire
joyettan
7 months
"കോടതിയിൽ വിശദീകരണത്തിന് സാവകാശം തേടിയെന്ന്..?? 😌" "ഐസക്കല്ലേ?? ഹി ഹി.. ED യോട് കളിച്ചാൽ ഇങ്ങനിരിക്കും.. 😁" "ഐസക്കല്ല 🙄 ED യാണ് സാവകാശം തേടിയത്.. 😌" "ന്റെ അത്തിപ്പാറ മ്മച്ചീ.... 😳😳😳"
Tweet media one
7
14
100
@onnupomaire
joyettan
8 months
കേരളത്തിലെ ഹിന്ദുക്കളൊക്കെ മതം മാറിയത് മനുഷ്യനായി ജീവിക്കാനാണ്. അതിനർത്ഥം പണ്ട് താഴ്ന്ന ജാതിയിൽ പെട്ടവരെ ഹിന്ദുക്കൾ എന്നല്ല മനുഷ്യനായി പോലും കണ്ടിട്ടില്ല എന്നാണ് അർത്ഥം. സഹികെട്ടപ്പോഴാണ് അവർ മതം മാറിയത്. അതൊന്നും കിന്ദുവിന്റെ കിണ്ടി പിടിച്ചു നടക്കുന്ന നിനക്ക് മനസിലാവില്ലടാ സങ്കി.
@NetturaanS
🇮🇳Netturaan indian
8 months
ഇച്ചിരി പാൽപൊടിക്കും അരിക്കും വേണ്ടി മതം മാറിയ നിനക്കും നിന്റെ വർഗ്ഗത്തിനും മനസിലാകില്ല.. ഒന്ന് പൊ മൈരേ
3
1
20
8
18
96
@onnupomaire
joyettan
8 months
ഞങ്ങൾ അവനെ ഹൃദയം കൊണ്ടാണ് വലിച്ചെടുത്തത്. ശേഷം ഒരു വണ്ടിയിൽ കയറ്റി താഴേക്ക്. പിന്നീട് നീണ്ട 3 മാസം ആശുപത്രിയിൽ, നട്ടെല്ലിന് ചെറിയ പരിക്കുണ്ടായിരുന്നു. പക്ഷേ അന്ന് ഞങ്ങൾക്കുണ്ടായ ഒരു feel എന്ന് പറഞ്ഞാൽ ഈ ജന്മം അവസാനിക്കാത്ത ഒരു ആശ്വാസമാണ്. എല്ലാവരും ഹീറോ എന്നതിലുപരി 9/n
1
0
94
@onnupomaire
joyettan
7 months
അപ്പളേ ഞങ്ങ പറഞ്ഞെണ് റെജി മോൻ കുട്ടപ്പൻ സാറിന്റേം പണിക്കാരണ്ണന്റേം വാദങ്ങൾ സുപ്രീം കോടതീല് പറയാൻ.. 😌 #SanghiLives
Tweet media one
1
8
93
@onnupomaire
joyettan
8 months
ഗുയ്സ്‌, ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്ത് വന്നിട്ടുണ്ടെന്ന് കേട്ട്.. 😁
Tweet media one
15
5
92
@onnupomaire
joyettan
8 months
3 പ്രസവം വീട്ടിൽ വെച്ച നടത്തിയ സ്ത്രീയെ മാതൃദിനത്തിൽ ധീരവനിത എന്ന് വിശേഷിപ്പിച്ച് ഫീച്ചർ എഴുതിയ പത്രവും കഴിഞ്ഞ ദിവസത്തെ അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ പ്രതികളാണ്. ഭാഗ്യത്തിന് അപകടമുണ്ടാവാത്തതിനാൽ വാഴ്ത്തുപാട്ട്, ഇപ്പോൾ മരണം സംഭവിച്ചപ്പോൾ കരച്ചിൽ.😡 ഒന്നാന്തരം ഇരട്ടത്താപ്പ്..!
Tweet media one
3
20
94
@onnupomaire
joyettan
8 months
അപ്പനെ പോലെ തന്നെ ഉണ്ടയില്ലാ വെടി വെക്കുക.. എന്നിട്ട് ആ അമേദ്യത്തിൽ കിടന്ന് ഉരുളുക..!! അത് കോരിത്തിന്നാൻ കൊറേ സങ്കികളും മാപ്രകളും...!!🤷🏽‍♂️ #BreakingNews
10
15
91
@onnupomaire
joyettan
8 months
ഈ വാർത്ത കണ്ടാൽ എന്താണ് തോന്നുക?? കേരളത്തിന് എന്തോ പ്രത്യേക സഹായം കേന്ദ്രം നൽകിയെന്നല്ലേ..!! കേരളത്തിന് കിട്ടേണ്ട നികുതി വിഹിതം തടഞ്ഞു വെച്ച കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ വരെ പോയി കേരള സർക്കാർ നിയമ പോരാട്ടം നടത്തി മേടിച്ചെടുത്തതാണ് ഇത്.. പക്ഷേ മാപ്രനക്കികളുടെ വാർത്തയോ..!!
Tweet media one
9
20
89
@onnupomaire
joyettan
7 months
ഇന്നത്തെ ഇന്ത്യയുടെ യഥാർത്ഥ മുഖം.. #ModiKaParivaar
Tweet media one
10
12
90
@onnupomaire
joyettan
7 months
അതെയതെ നോട്ട് നിരോധനം മാത്രം മതി ബിജെപിക്ക് ചാത്തനും ചത്തവനും വരെ ഓടി വന്നു വോട്ട് ചെയ്യും.. 🤣🤣🤣 വികസനങ്ങളേ.. മോഡിയുടെ പറിവാർ..!!!😁
Tweet media one
12
8
87
@onnupomaire
joyettan
7 months
"1000 പേര് ഉണ്ടെങ്കിൽ നിനക്കൊരു യുദ്ധം ജയിക്കാൻ കഴിഞ്ഞേക്കും, എന്നാൽ നീ മുമ്പിലുണ്ടെന്ന ധൈര്യം പുറകിലുള്ള 1000 പേർക്കുണ്ടെങ്കിൽ നിനക്ക് ഈ ലോകം തന്നെ ജയിക്കാൻ കഴിയും..🔥" സഖാവ് ഷൈലജ ടീച്ചർ ✊🏽🚩 #Communist #Party
Tweet media one
23
10
87
@onnupomaire
joyettan
6 months
RSS കാരനിൽ നിന്നും 770 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചിട്ടും ആർക്കും ഒരു പ്രശ്‌നമില്ല..
7
18
87
@onnupomaire
joyettan
8 months
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.. 🚩 അഭിവാദ്യങ്ങൾ ✊🏽 #Election #CPIM #CPM #LDF
Tweet media one
5
16
83
@onnupomaire
joyettan
8 months
നിനക്കിനി ചോറ് തിന്നാനുള്ള അനുവാദം ഇല്ല്യാ.. 😌🥹🤷🏽‍♂️
Tweet media one
4
10
83
@onnupomaire
joyettan
7 months
അഴിമതി വരെ ഡിജിറ്റൽ ആക്കിയ ജീ.. ✌🏽🙏🏽
4
22
85
@onnupomaire
joyettan
8 months
ഉയ്യോ.. 🤣🤣🤣
Tweet media one
4
11
82
@onnupomaire
joyettan
9 months
ഇവർക്ക് ഇന്ത്യയിലെ സാധാരണക്കാരരുടെ അവസ്ഥയെ പറ്റി ഒരു മലമയിലും അറിയില്ലെന്ന് ഈയൊരൊറ്റ ബജറ്റ് പ്രസംഗത്തിലൂടെ മനസിലായി.. ഇതിപ്പോ ചിരിക്കണോ കരയണോ എന്നാണ്..! അംബാനിയും അദാനിയും ചിരിക്കട്ടെ.. 🥹
5
15
79
@onnupomaire
joyettan
7 months
പവർകട്ടും ലോഡ്‌ഷെഡ്ഡിങ്ങും കേരളം മറന്നിട്ട്‌ എട്ടുവർഷം. കൊച്ചി-ഇടമൺ പവർ ഹൈവേ യാഥാർഥ്യമാക്കിയാണ്‌ LDF സർക്കാർ കേരളത്തെ പവർകട്ടിൽനിന്ന്‌ രക്ഷിച്ചത്‌. കേന്ദ്രസർക്കാർ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്നതിന്റെ തിരിച്ചടികളും കെഎസ്‌ഇബി പ്രതിസന്ധിക്കിടയാക്കി. (1)
Tweet media one
7
14
83
@onnupomaire
joyettan
9 months
"കുട്ടികളുടെ അച്ഛൻ വാങ്ങേണ്ടിയിരുന്ന പട്ടയമാണ് ഇത്. അങ്ങേർക്ക് അത് വാങ്ങാൻ യോഗമില്ലാതെ പോയി." - ചക്കിയമ്മ ഏതാണ്ട് ആറ് പതിറ്റാണ്ടോളമായി പട്ടയത്തിനായി കാത്തിരുന്ന തൃത്താലയിലെ കുന്നത്തേരി കോളനി നിവാസികളായ 51 കുടുംബങ്ങൾക്കാണ് ഇന്ന് സർക്കാർ പട്ടയം വിതരണം ചെയ്തത്. 😍 #KeralaModel
Tweet media one
4
16
79
@onnupomaire
joyettan
6 months
The first terrorist in independent India was a Hindu and Gandhi's assassination was the first terrorist activity. The terrorist name was 'Nathuram Vinayak Godse..'
Tweet media one
@IndianSinghh
Akshit Singh 🇮🇳
6 months
A Hindu can never be a Terr0rlst. That's the tweet.
1K
1K
6K
6
26
81
@onnupomaire
joyettan
9 months
"ഗ്യാസിന്റെ വില അണ്ണൻ കൂട്ടിയതല്ല,,, അത് സൗദിയിലെ അറബികളാണ് കൂട്ടുന്നത്,," ശാഖയിലെ ഭൗതിക് പ്രമുഖ് സുകുണൻ പച്ച ചാണം..🔥🔥🔥🔥😎 #SanghiLives
Tweet media one
4
4
80
@onnupomaire
joyettan
9 months
കേരളത്തിലെ എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും അനുഭവിച്ചു വളർന്ന ശേഷം പുറത്ത് എവിടെയെങ്കിലും സെറ്റിൽ ആയിക്കഴിഞ്ഞാൽ കേരളത്തെ കുറ്റം പറയുക എന്നത് ഒരു ഫാഷനായി ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. ആ ട്രെൻഡ് ആണ് ഇപ്പഴും എന്ന് വിചാരിച്ചു തള്ളിയതാ.. പാവം...!!😁
4
11
79
@onnupomaire
joyettan
8 months
ഞങ്ങൾ boys ചുമ്മാ റോഡിന്റെ കുറച്ചു താഴേക്ക് വന്നു കാഴ്ചകൾ കണ്ടു നിന്നു, വഴിക്ക് വീതി കുറവായതിനാൽ സൈഡിലൂടെ സൂക്ഷിച്ചാണ് വന്നത്. Girls എല്ലാവരും വണ്ടിയിലും ഇരുന്നു. സമയം ഏതാണ്ട് സന്ധ്യ ആയപ്പോൾ ഇരുട്ടായതിനാൽ തിരിച്ചു വണ്ടിയിലേക്ക് പോയേക്കാം എന്ന് വിചാരിച്ചു തിരിച്ചു നടന��നു. 2/n
1
0
79
@onnupomaire
joyettan
9 months
ഇതൊക്കെ ശരിയാണോ മിത്രങ്ങളെ?? 😌
3
37
75
@onnupomaire
joyettan
8 months
ഏറ്റവും വലിയ ഭാഗ്യം എന്താണെന്ന് വെച്ചാൽ അവന്റെ ശബ്ദം ഞങ്ങൾക്ക് കേൾക്കാം. ആ ഒരു ധൈര്യത്തിലാണ് വണ്ടികൾ കണ്ട്രോൾ ചെയ്യാൻ തുടങ്ങിയത്. പക്ഷേ പോലീസിനെ വിളിച്ചപ്പോ രാത്രി നരിയിറങ്ങുന്ന സ്ഥലമാണ് പരിക്ക് പറ്റി കിടക്കുകയാണെങ്കിൽ അവനെ ആക്രമിക്കാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു. അതോടെ 6/n
1
0
75
@onnupomaire
joyettan
8 months
അവിടെ കലുങ്ക് ഉണ്ടെന്ന് വിചാരിച്ചു ചാടിയ ഫ്രണ്ട്സ് ൽ ഒരുത്തൻ നേരെ താഴെ കൊക്കയിലേക്ക്..!!🥹 ഒരു 5 മിനിറ്റ് നേരത്തേക്ക് ആർക്കും അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. എന്ത് ചെയ്യും?? രാത്രിയാണ് പരിചയമില്ലാത്ത സ്ഥലവും. ഞങ്ങൾ അവിടെ പേടിച്ചു ബഹളം വെക്കാൻ തുടങ്ങി. പക്ഷേ.. 4/n
1
0
74
@onnupomaire
joyettan
6 months
| കോഴിക്കോട് കൊടുവള്ളിയിൽ മുസ്ലിം ലീഗിൽ നിന്നും കൂട്ടരാജി | ലീഗിൻ്റെ പച്ചക്കൊടി ചുരുട്ടി പോക്കറ്റിൽ തിരുകിയ അവസ്ഥയിൽ പ്രതിഷേധിച്ച് രാജിവെച്ചവർ INL ൽ ചേർന്നു.
Tweet media one
7
8
75
@onnupomaire
joyettan
7 months
ഡേയ് തനിക്ക് പേര് മാറിയെന്നാ തോന്നുന്നത്. കെ മുരളീധരൻ ആവില്ല വി മുരളീധരൻ എന്നാവും.. 😁 @rejitweets
Tweet media one
Tweet media two
6
11
73
@onnupomaire
joyettan
6 months
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം....💪🏻
17
8
71
@onnupomaire
joyettan
8 months
കൂടെ തിരുവനന്തപുരത്തുള്ള ആ കൃഷ്ണകുമാറിനേക്കൂടി വിളിക്കാമായിരുന്നു മണ്ണിൽ കുഴി കുത്തി വട്ടയിലവച്ച് കഴിക്കാമായിരുന്നു.. 😌
Tweet media one
2
2
72
@onnupomaire
joyettan
8 months
വഴിക്ക് വീതി കുറവായതിനാലും ഇരുട്ടായത് കൊണ്ടും സൈഡിൽ അടുപ്പിച്ചുള്ള കലുങ്കുകൾ വഴി ചാടിച്ചാടിയാണ് വന്നത്. ഏതാണ്ട് വണ്ടിയുടെ അടുത്തെത്താറായപ്പോൾ ഒരലർച്ച കേട്ടു. മുമ്പിൽ പൊയ്ക്കൊണ്ടിരുന്ന ഒരുത്തനെ കാണാനില്ല!! നോക്കുമ്പോൾ ഇടയ്ക്ക് ഒരു കലുങ്ക് ഇല്ലായിരുന്നു. 3/n
1
0
72
@onnupomaire
joyettan
7 months
ആട് ജീവിതം സിനിമ കണ്ടവർക്ക് ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ മറക്കാൻ പറ്റില്ല ആ വേഷം ചെയ്തത് 'ജിമ്മി ജീൻ ലൂയിസ്' എന്ന ഹെയ്തിയൻ നടനായ ഇദ്ദേഹം ഹോളിവുഡ് സിനിമകളിൽ സജീവമാണ്. ആട് ജിവിതം സിനിമ നിർമ്മിച്ച നാല് നിർമാതാക്കളിൽ ഒരാൾ ഇദ്ദേഹമാണ്...❤
Tweet media one
1
3
70