Deshabhimani Profile Banner
Deshabhimani Profile
Deshabhimani

@online_dbi

25,597
Followers
7
Following
2,657
Media
55,402
Statuses

Deshabhimani is a Malayalam newspaper and according to the Indian National Readership Survey , Deshabhimani is the third largest newspaper in Kerala.

Kerala, India
Joined August 2016
Don't wanna be here? Send us removal request.
@online_dbi
Deshabhimani
7 months
"സഹായം വേണമെങ്കിൽ ഗോവിന്ദനോട്‌ പറ:" ; അപൂര്‍വരോ​ഗമുള്ള കുഞ്ഞിന്റെ അമ്മയ്ക്ക്‌ സുരേഷ്‌ഗോപിയുടെ അധിക്ഷേപം
Tweet media one
42
32
249
@online_dbi
Deshabhimani
11 months
മറിയക്കുട്ടി താമസിക്കുന്ന വീട് മകളുടെ പേരിലുള്ളത്. ദേശാഭിമാനി വാർത്തയിൽ പിശക്; ഖേദിക്കുന്നു #deshabhimani
Tweet media one
52
19
200
@online_dbi
Deshabhimani
10 months
ഇനി വെറും 15 മിനിറ്റിൽ വടകരയിൽ നിന്നും തലശ്ശേരിയിലെത്താം; ബൈപ്പാസിലൂടെ നടന്ന് മന്ത്രി റിയാസ് #nhdevelopment #keralaNH #thalassery
44
22
188
@online_dbi
Deshabhimani
10 months
നിർമല സീതാരാമൻ വിളമ്പുന്നത്‌ നുണ
Tweet media one
75
37
188
@online_dbi
Deshabhimani
10 months
ഗവർണറുടേത് ശാഖയിൽനിന്ന് കിട്ടിയ സ്വഭാവരീതി: കെ അനുശ്രീ
Tweet media one
41
20
187
@online_dbi
Deshabhimani
2 years
ദേശാഭിമാനി വാരിക പുതിയലക്കം വിപണിയിൽ #deshabhimani #deshabhimaniweekly #swarabhaskar @ReallySwara
Tweet media one
12
13
173
@online_dbi
Deshabhimani
11 months
കേന്ദ്രത്തിന്റെ ജാതിവിവേചനത്തിന്‌ ഇരയായി: ടിക്കാറാം മീണ
Tweet media one
4
25
174
@online_dbi
Deshabhimani
10 months
തൃശൂരിൽ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല: മുഖ്യമന്ത്രി
Tweet media one
24
13
176
@online_dbi
Deshabhimani
6 months
ഇരുട്ടിനെ പേടിക്കാതെ കേരളം എട്ടാം വർഷത്തിലേക്ക്‌ ; പവർകട്ടും ലോഡ്‌ ഷെഡ്ഡിങ്ങും മറന്ന്‌ മലയാളികൾ
Tweet media one
27
22
172
@online_dbi
Deshabhimani
11 months
കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ വാർത്ത; ജനം ടിവിക്കെതിരെ കേസെടുത്തു
Tweet media one
6
17
171
@online_dbi
Deshabhimani
8 months
#ദേശാഭിമാനി
Tweet media one
19
38
170
@online_dbi
Deshabhimani
3 years
ലക്ഷദ്വീപിൽ‌ സ്ഥിതി‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനം; ആരെയും എപ്പോൾ വേണമെങ്കിലും കസ്‌റ്റഡിയിലെടുക്കാം
7
50
165
@online_dbi
Deshabhimani
7 months
സിപിഐ എം തമിഴ്നാട്ടിൽ രണ്ട് സീറ്റിൽ മത്സരിക്കും
Tweet media one
5
14
162
@online_dbi
Deshabhimani
8 months
കേരളത്തിന്‌ പിന്തുണ; ഡൽഹി, പഞ്ചാബ്‌ മുഖ്യമന്ത്രിമാരും പിണറായിക്കൊപ്പം വേദിയിൽ
Tweet media one
8
13
157
@online_dbi
Deshabhimani
9 months
തൃശൂർ എന്നല്ല ഇവിടെ ഒരു സീറ്റിലും ബിജെപിക്ക് തൊടാനാകില്ല: എം വി ഗോവിന്ദൻ
Tweet media one
30
13
162
@online_dbi
Deshabhimani
7 months
നേപ്പാളിൽ വീണ്ടും കമ്മ്യൂണിസ്റ്റ് സഖ്യസർക്കാർ
Tweet media one
2
17
165
@online_dbi
Deshabhimani
10 months
ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല : മുഖ്യമന്ത്രി
Tweet media one
27
24
159
@online_dbi
Deshabhimani
7 months
സിദ്ധാർഥിന്റെ മരണം; പ്രതികളിൽ കോൺഗ്രസ്‌ നേതാക്കളുടെ മക്കളും, പിടികൊടുക്കാതെ ഒളിപ്പിച്ചത്‌ കോൺഗ്രസ്‌ നേതാക്കളുടെ വീടുകളിൽ
Tweet media one
24
15
159
@online_dbi
Deshabhimani
8 months
കേരളം, കർണാടക, തമിഴ്‌നാട്‌... കേന്ദ്രത്തിനെതിരെ ഡിഎംകെയും സമരത്തിന്‌; പാർലമെന്റിൽ കറുപ്പണിഞ്ഞ്‌ പ്രതിഷേധിക്കും
Tweet media one
8
13
159
@online_dbi
Deshabhimani
7 months
കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; കേരളത്തിന് പ്രത്യേക പാക്കേജ് നൽകണമെന്ന് സുപ്രീംകോടതി, 5000 കോടി നൽകാമെന്ന് കേന്ദ്രം
Tweet media one
24
19
157
@online_dbi
Deshabhimani
10 months
70 വർഷത്തെ കേരളത്തിന്റെ ചരിത്രം ഇടതുപക്ഷവും യുഡിഎഫും മാറി മാറി ഭരിക്കുന്നതായിരുന്നു. ഇത്തവണ ജനങ്ങൾ മികച്ച ഭരണത്തിന്‌ അംഗീകാരം നൽകി അത്‌ തിരുത്തിയെന്നും ഗെഹ്‌ലോട്ട്‌ #PinarayiVijayan #AshokGehlot
Tweet media one
15
25
152
@online_dbi
Deshabhimani
9 months
കൊച്ചി ജലമെട്രോ അതോറിറ്റിക്കായി (കെഡബ്ല്യുഎംഎൽ) കൊച്ചി കപ്പൽശാലയിൽ നിർമിച്ച രണ്ട്‌ വൈദ്യുതിബോട്ടുകൾ അയോധ്യയിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലേക്കും കടത്തി.
Tweet media one
88
32
154
@online_dbi
Deshabhimani
7 months
പി എസ് സി മാതൃകയിൽ ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം; ചരിത്രം കുറിച്ച് സർക്കാർ ഉത്തരവ്
Tweet media one
11
6
152
@online_dbi
Deshabhimani
8 months
സൈന്യത്തിൽനിന്ന്‌ വിരമിച്ച ഇയാൾ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും നേതാവാണ്. #rapecase #rssleader #keralanews
Tweet media one
10
25
153
@online_dbi
Deshabhimani
3 years
വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവര്‍ക്ക്‌ വാക്‌സിനേഷന് മുന്‍ഗണന: മന്ത്രി വീണാജോർജ്‌
2
19
148
@online_dbi
Deshabhimani
7 months
ആനി രാജ... ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ സ്ത്രീശബ്ദം
Tweet media one
22
18
151
@online_dbi
Deshabhimani
6 months
കിട്ടിയത്‌ ‘മുട്ടൻ പണി’; ഇന്ത്യയിൽ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മ മോദിഭരണത്തിൽ
Tweet media one
22
20
148
@online_dbi
Deshabhimani
3 years
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നല്‍കി
3
21
141
@online_dbi
Deshabhimani
9 months
അന്ന് ശിവന്റെ ജട, ഇന്ന് മോദിക്ക് ഭീഷണി; തേക്കിൻകാട്ടിലെ വൻ മരങ്ങൾ വെട്ടുന്നു
Tweet media one
18
22
147
@online_dbi
Deshabhimani
8 months
കൊച്ചി കപ്പൽശാല യൂറോപ്പിൽനിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി.
Tweet media one
28
15
138
@online_dbi
Deshabhimani
3 years
നെഞ്ചുവേദന; കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
0
22
132
@online_dbi
Deshabhimani
11 months
കേരളീയം വൻവിജയം: മുഖ്യമന്ത്രി #Keraleeyam2023 #Pinarayivijayan #keralacm
Tweet media one
3
14
138
@online_dbi
Deshabhimani
1 year
വീണ വിജയൻ ഐജിഎസ്‌ടി അടച്ചെന്ന്‌ റിപ്പോർട്ട്‌; കുഴൽനാടന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു Read more:
Tweet media one
28
15
134
@online_dbi
Deshabhimani
6 months
മഞ്ഞുമ്മൽ ബോയ്‌സിലെ കുട്ടേട്ടൻ എൽഡിഎഫ്‌ സ്ഥാനാർഥിയുടെ പ്രചാരണത്തിന്‌
Tweet media one
18
12
130
@online_dbi
Deshabhimani
9 months
ഡിവൈഎഫ്‌ഐയുടെ ഗാന്ധി അനുസ്‌മരണം; 30,000 കേന്ദ്രങ്ങളിൽ ‘ഈശ്വർ അള്ളാ തേരേ നാം’
Tweet media one
16
13
131
@online_dbi
Deshabhimani
1 year
കേന്ദ്രം ഒഴിവാക്കിയ ചരിത്ര ഭാഗങ്ങള്‍ കേരളം പഠിപ്പിക്കും; അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എത്ര പേര്‍ക്ക് സാധിക്കും?: മുഖ്യമന്ത്രി
14
12
131
@online_dbi
Deshabhimani
11 months
യുപിഎസ്‍സി പുറത്തുവിട്ട ന്യൂസ്‍ലെറ്ററിലാണ് ഈ കണക്ക്‌. #keralapsc #upsc #psc
Tweet media one
16
27
129
@online_dbi
Deshabhimani
1 year
യു പി യില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍- എഎ റഹീം
43
8
128
@online_dbi
Deshabhimani
3 years
ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനെ നിയമിച്ചു. ചീഫ് എഡിറ്ററായിരുന്ന പി രാജീവ്‌ മന്ത്രിയാകുന്ന സാഹചര്യത്തിലാണ്‌ കോടിയേരിയെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ്‌ തീരുമാനിച്ചത്. Read more:
Tweet media one
2
9
125
@online_dbi
Deshabhimani
6 months
ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ലിപ്പില്‍ അച്ചടിച്ച് കൊടുത്താലും കുഴപ്പമില്ലെന്ന സന്ദേശം വിധി നല്‍കുന്നു: എം സ്വരാജ്
Tweet media one
17
15
125
@online_dbi
Deshabhimani
3 years
ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി
0
44
120
@online_dbi
Deshabhimani
7 months
ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു #CPI #cpikerala #LDF
Tweet media one
6
24
127
@online_dbi
Deshabhimani
10 months
കേരള വർമ റീ കൗണ്ടിങിലും ചെയർമാനായി എസ്എഫ്ഐയുടെ കെ എസ് അനിരുദ്ധൻ വിജയിച്ചു #sfi #sfikerala #sfikeralavarma #keralavarma
Tweet media one
9
12
122
@online_dbi
Deshabhimani
6 months
യുഡിഎഫ് സൈബർ വിങ്ങ്‌ വ്യക്തിഹത്യ ചെയ്യുന്നു; അപവാദ പ്രചരണങ്ങൾക്കെതിരെ തെര. കമീഷന്‌ പരാതി നൽകും: കെ കെ ശൈലജ Read more at:
Tweet media one
14
20
126
@online_dbi
Deshabhimani
7 months
ആർഎസ്‌എസ്‌ പ്രവർത്തകനെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി മർദിച്ച്‌ അവശനാക്കി. ആർഎസ്‌എസ്‌ നേതാവ്‌ ശ്രീകാര്യം സ്വദേശി സായിപ്രശാന്തിനെയാണ് മർദിച്ചത്. #bjpthiruvanthapuram #RajeevChandrasekhar
Tweet media one
19
17
121
@online_dbi
Deshabhimani
11 months
1964 ഏപ്രിലില്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന്  സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളില്‍ ഇപ്പോള്‍ വിഎസ് അച്ചുതാനന്ദനൊപ്പം ജീവിച്ചിരുന്നിരുന്ന ഏക നേതാവായിരുന്നു ശങ്കരയ്യ. #NSankaraiah #CPIM
Tweet media one
2
21
123
@online_dbi
Deshabhimani
10 months
കേരളത്തിന് അര്‍ഹമായ തുക കേന്ദ്രമന്ത്രി വി മുരളീധരന്റെ തറവാട്ടില്‍ സ്വത്തില്‍ നിന്ന് തരാന്‍ അല്ല ആവശ്യപ്പെട്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് .
Tweet media one
18
14
122
@online_dbi
Deshabhimani
7 months
നെടുമ്പാശ്ശേരി എൽഡിഎഫ് പിടിച്ചെടുത്തു; കോൺഗ്രസിന് ഭരണം നഷ്ടം #keralaelection #LocalBodyPolls #LDF
Tweet media one
1
15
122
@online_dbi
Deshabhimani
1 year
അതി ദാരിദ്ര്യം ഇല്ലാതാകുന്ന സംസ്ഥാനം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് കണ്ടു പഠിക്കാൻ ഒരുമാതൃക കൂടിയെന്ന് എ എ റഹീം
16
13
121
@online_dbi
Deshabhimani
10 months
അഗ്നിപഥ്‌ പദ്ധതി കേന്ദ്രം ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചു ; വെളിപ്പെടുത്തലുമായി മുൻ കരസേനാ മേധാവി എം എം നരവനേയുടെ ആത്മകഥ
Tweet media one
14
16
122
@online_dbi
Deshabhimani
7 months
സന്ദേശ്‌ഖാലി; കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സിപിഐ എം നേതാവ് നിരാപദ് സർദാറിനെ വിട്ടയക്കണമെന്ന്‌ ഹൈക്കോടതി
Tweet media one
3
15
123
@online_dbi
Deshabhimani
9 months
മറ്റൊരു അഭിമന്യുവാണ് അക്രമികളുടെ ലക്ഷ്യമെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കും: ആര്‍ഷോ
Tweet media one
29
13
124
@online_dbi
Deshabhimani
1 year
ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്‌ട മനസ്; വാക്കുകളെ വളച്ചൊടിക്കാൻ ശ്രമം: രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്
35
18
120
@online_dbi
Deshabhimani
6 months
എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‌ കൈവശം 3000 രൂപയും ബാങ്കിൽ 59,729 രൂപയുമുണ്ട്. 11 ലക്ഷം രൂപ വിലയുള്ള വീടും സ്ഥലവും. എംപി പെൻഷനാണ് ഏക വരുമാനമാർഗം
Tweet media one
69
18
121
@online_dbi
Deshabhimani
8 months
സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ഡൽഹിയിൽ കേരളം നടത്തിയ ഐതിഹാസിക സമരം ഏറ്റെടുത്ത് ദേശീയമാധ്യമങ്ങൾ.
Tweet media one
10
11
118
@online_dbi
Deshabhimani
10 months
ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ
Tweet media one
33
10
115
@online_dbi
Deshabhimani
2 years
അ​ഗ്നിപഥ്: ഡിവൈഎഫ്ഐ പാർലമെന്റ് മാർ‍ച്ചിനുനേരെ പൊലീസ് അതിക്രമം; എ എ റഹീം എംപിയടക്കമുള്ളവരെ മർദിച്ചു #DYFI #Agnipath #AgnipathProtests @dyficec @AARahimdyfi
Tweet media one
12
20
118
@online_dbi
Deshabhimani
6 months
വനഭൂമിയിൽ താമസിക്കുന്ന പതിനയ്യായിരത്തിലേറെ കുടുംബങ്ങൾക്ക്‌ ‘നവകേരളം’ പദ്ധതിയിൽ പട്ടയം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തടഞ്ഞ്‌ കേന്ദ്ര സർക്കാർ. #modigovt
Tweet media one
23
35
117
@online_dbi
Deshabhimani
10 months
വയർലെസ്‌ സന്ദേശം ചോർത്തൽ: ഷാജൻ സ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു
Tweet media one
12
11
118
@online_dbi
Deshabhimani
11 months
ഗൗരി ലങ്കേഷ്‌ വധം; പ്രതിയുടെ സംഘപരിവാർ ബന്ധം തെളിഞ്ഞു #gaurilankesh #SanghParivar
Tweet media one
3
21
116
@online_dbi
Deshabhimani
8 months
വന്യമൃ​ഗ പ്രതിരോധത്തിന് കേരളം നൽകിയ 620 കോടിയുടെ പദ്ധതി കേന്ദ്രം തള്ളി; അനങ്ങാതെ വയനാട് എംപിയും
Tweet media one
23
17
115
@online_dbi
Deshabhimani
10 months
രാജ്യത്തിന്റെ പൊതുമേഖലയെ പുനരുദ്ധരിക്കേണ്ടത് കോർപറേറ്റുകൾക്ക് വിറ്റുതുലച്ചല്ലെന്ന് സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ #parakalaprabakar
Tweet media one
12
13
117
@online_dbi
Deshabhimani
3 years
സർദാർ ഉദ്ധം, ജയ് ഭീം; യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയ ഈ ചിത്രങ്ങൾ മുഖ്യധാരാ സിനിമാ ചർച്ചകളിൽ ഇടംപിടിക്കാത്തത്‌ എന്തുകൊണ്ടാണ്‌?
4
22
119
@online_dbi
Deshabhimani
9 months
നവകേരള സദസ്സിലെ നിവേദനത്തിന്‌ പരിഹാരം ; പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ
Tweet media one
7
13
118
@online_dbi
Deshabhimani
10 months
വാർത്താസമ്മേളനത്തിൽ തന്റെ ഷൂസ് എടുത്ത് മാധ്യമപ്രവർത്തകർ മുമ്പിൽ വെച്ച് പൊട്ടിക്കരഞ്ഞു കൊണ്ടാണ് സാക്ഷി മാലിക് ഇക്കാര്യം പങ്കുവെച്ചത്. #SakshiMalik
Tweet media one
12
22
115
@online_dbi
Deshabhimani
3 years
കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല; ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍
0
17
111
@online_dbi
Deshabhimani
7 months
വയറ്റത്തടിച്ച് കേന്ദ്രം ; സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു
Tweet media one
21
20
113
@online_dbi
Deshabhimani
10 months
പോക്‌സോ കേസിൽ യുപിയിലെ ബിജെപി എംഎൽഎയ്‌ക്ക്‌ 25 വർഷം കഠിന തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ.
Tweet media one
35
6
113
@online_dbi
Deshabhimani
8 months
ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത്‌ സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസുമാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. #ElectoralBonds #SupremeCourt #CPIM
Tweet media one
8
14
112
@online_dbi
Deshabhimani
7 months
സുരേഷ്‌ഗോപി അധിക്ഷേപിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി സർക്കാർ; അമ്മയെ വിളിച്ച് മന്ത്രി വീണാ ജോർജ്
Tweet media one
33
16
110
@online_dbi
Deshabhimani
10 months
വിദ്യാർഥികളെ തെറിവിളിച്ച്‌ ഗവർണർ: തെരുവിൽ ചാടിയിറങ്ങിയത്‌ പ്രോട്ടോകോൾ ലംഘനം
Tweet media one
54
17
108
@online_dbi
Deshabhimani
10 months
യുഡിഎഫ്‌ എംപിമാരെക്കൊണ്ട്‌ ഒരു പ്രയോജനവുമില്ല: മുഖ്യമന്ത്രി
Tweet media one
10
9
108
@online_dbi
Deshabhimani
10 months
സന്തോഷവും പ്രതീക്ഷയും നൽകുന്നു; നവകേരള സ​ദസിനെ അഭിനന്ദിച്ച് നടി അനുമോൾ | Anumol #anumol #navakeralasadas #KeralaNews
4
9
110
@online_dbi
Deshabhimani
8 months
ഡല്‍ഹിയില്‍ നാളെ കേരളസമരം ; പ്രതിഷേധം ഉജ്വല മുന്നേറ്റമാകും
Tweet media one
17
6
111
@online_dbi
Deshabhimani
8 months
രാജ്യത്തിന്റെ ഐക്യത്തിന് വിഘാതം കേന്ദ്രം: മുഖ്യമന്ത്രി #PinarayiVijayan #KeralaProtest #Delhi
9
11
105
@online_dbi
Deshabhimani
7 months
ഇന്റർ ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പ്; എസ്‌എഫ്‌ഐക്ക്‌ വൻ വിജയം
Tweet media one
18
11
110
@online_dbi
Deshabhimani
1 year
രാജ്യത്ത് ആദ്യം; സംസ്ഥാനത്ത്‌ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു
0
11
107
@online_dbi
Deshabhimani
9 months
ഗായിക കെ എസ്‌ ചിത്രയുടെ രാമക്ഷേത്ര വീഡിയോ വിമർശിച്ചതിന്‌ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ഗായകൻ സൂരജ്‌ സന്തോഷ്‌.
Tweet media one
19
10
108
@online_dbi
Deshabhimani
9 months
"എന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ല.  മാധ്യമങ്ങൾ കൽപ്പിച്ച്‌ പറയുന്ന വിവാദത്തിനും ചർച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല."
Tweet media one
15
22
110
@online_dbi
Deshabhimani
6 months
മനോരമയ്‌ക്കെതിരായ മാനനഷ്ടക്കേസ്: പി കെ ഇന്ദിരയ്ക്ക് പത്ത് ലക്ഷം നല്‍കാന്‍ കോടതി ഉത്തരവ്
Tweet media one
3
20
106
@online_dbi
Deshabhimani
9 months
രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി മാധ്യമങ്ങൾക്ക്‌ 'പ്രത്യേക കരച്ചിൽ'; വ്യാജ ഐഡി കാർഡ്‌ കേസിൽ ബിജെപി സഹായം കിട്ടുന്നു: വി കെ സനോജ്‌
Tweet media one
3
10
108
@online_dbi
Deshabhimani
6 months
ഇലക്ട്രൽ ബോണ്ടിൽ 1432 കോടിയുടെ കള്ളപ്പണം, 75 ശതമാനവും ലഭിച്ചത് ഒറ്റ രാഷ്ട്രീയ പാർടിക്ക്
Tweet media one
15
12
106
@online_dbi
Deshabhimani
9 months
ഉയർന്നു ഐക്യനാദം; കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയിൽ അണിചേർന്ന് ലക്ഷങ്ങൾ
Tweet media one
8
12
108
@online_dbi
Deshabhimani
7 months
‘വടകരയില്‍ കോലീബി’; ഷാഫി പറമ്പിലിനെ സഹായിക്കാൻ ബിജെപി നീക്കം: മന്ത്രി എം ബി രാജേഷ്
Tweet media one
12
17
104
@online_dbi
Deshabhimani
7 months
കേരളത്തിന്റെ വാദം ന്യായമായതുകൊണ്ടാണ് കേന്ദ്രത്തിന് വഴങ്ങേണ്ടിവന്നത്. #kerala #keralagovt
Tweet media one
11
15
107
@online_dbi
Deshabhimani
6 months
"ഇത്തവണ വോട്ട്‌ വി എസ്‌ സുനിൽ കുമാറിന്‌'; കമ്യൂണിസ്റ്റ് വിരോധിയല്ലെന്ന്‌ സത്യൻ അന്തിക്കാട്‌ #vssunilkumar #sathyananthikkad
Tweet media one
7
11
105
@online_dbi
Deshabhimani
11 months
വിദ്വേഷ പ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
Tweet media one
11
8
103
@online_dbi
Deshabhimani
7 months
തദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌, ബിജെപി സ്ഥാനാർഥികളായിരുന്നവർ ഉൾപ്പെടെയുള്ളവരാണ്‌ സിപിഐ എമ്മിൽ എത്തിയത്‌. #pathanamathitta
Tweet media one
10
13
101
@online_dbi
Deshabhimani
1 year
യുപിയിൽ 3 മണിക്കൂറിൽ ഒരു ബലാത്സംഗം ; ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ 2021ലെ റിപ്പോർട്ട്‌
7
15
103
@online_dbi
Deshabhimani
7 months
കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിലാണ് സി സ്പേസ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 42 സിനിമകളാണ് പ്രദർശനത്തിനെത്തുക #CSpace #KeralaGovt #LDFGovt #malayalamcinema
Tweet media one
8
19
103
@online_dbi
Deshabhimani
7 months
ജനകീയതയും അനുഭവസമ്പത്തും ചേർന്ന കരുത്തുറ്റനിര; ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ ��ം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു #CPIM #cpimkerala #LDF
Tweet media one
4
18
100
@online_dbi
Deshabhimani
6 months
രാജ്യത്തെ വൻകിട ആശുപത്രികൾവരെ കൈവിട്ടു; 43 കിലോയുള്ള ട്യൂമര്‍ നീക്കി കോട്ടയം മെഡിക്കല്‍ കോളേജ്
Tweet media one
9
22
103
@online_dbi
Deshabhimani
7 months
പാർലമെന്ററി ജനാധിപത്യത്തെയും അഞ്ചു വർഷത്തേക്ക്‌ സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെയും ഇടിച്ചുതാഴ്‌ത്തുന്ന നീക്കമാണിത്‌ #cpim
Tweet media one
18
9
102
@online_dbi
Deshabhimani
5 years
മുഖ്യമന്ത്രി ഇടപെട്ടു; കൊച്ചിയില്‍ രാത്രി വെള്ളം വറ്റിക്കാന്‍ "ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ'
3
38
90