TG Mohandas Profile Banner
TG Mohandas Profile
TG Mohandas

@mohandastg

72,444
Followers
974
Following
1,647
Media
63,163
Statuses

Official Handle. Views are personal. RTs are not automatic endorsements

Cochin, India
Joined November 2009
Don't wanna be here? Send us removal request.
@mohandastg
TG Mohandas
3 years
O! HINDUS.. SAY NO TO HALAL FOOD. YOU HAVE A RIGHT TO SAY SO.. @TheKeralaPolice arrest me if the above statement is an offence
111
2K
4K
@mohandastg
TG Mohandas
2 years
I have inspected around 11,000 docs in National Archives of India, New Delhi on the murder of Mahatma Gandhi. One of the most interesting things I found was that there was an attempt to convert Godse who was in jail under trial, to Christianity! 😀 Cc: @ARanganathan72 @SreeIyer1
Tweet media one
91
2K
4K
@mohandastg
TG Mohandas
2 years
Sir @ianuragthakur we, from Kerala,were desparately tweeting to get CBFC Certificate to the Malayalam film Puzha Muthal Puzha Vare on 1921 Hindu Genocide. Our requests were ignored. Now the poor producer Ramasimhan has approached KeralaHC. We sadly understand that we are orphans
128
2K
3K
@mohandastg
TG Mohandas
1 year
Sir @ianuragthakur it's sheer injustice that the chairman of CBFC Sri @prasoonjoshi_ is not certifying the Malayalam film Puzha Muthal Puzha Vare depicting Hindu Genocide of 1921. Please interfere and get the film released. Why discriminate against Kerala Hindus?
94
1K
2K
@mohandastg
TG Mohandas
2 years
Sir @ianuragthakur First you refused certificate to Malayalam film Puzha Muthal Puzha Vare depicting Hindu Genocide of Kerala in 1921 When the producer went to Kerala HC, now you are delaying the case by not filing the counter affidavit! Very good! Bas naam rahega Allah ka!!
87
1K
2K
@mohandastg
TG Mohandas
6 years
Wearing police dress by non police persons is violation of Section 43 of Kerala Police Act. Police officers who encouraged such impersonation are also to be prosecuted
80
1K
2K
@mohandastg
TG Mohandas
2 years
Dear @ARanganathan72 & @Iyervval you both are free speech absolutists. Just see the cuts Censor Board imposes on the Malayalam film Puzha Muthal Puzha Vare depicting Hindu Genocide of 1921! Please prevail upon @ianuragthakur to overrule Censor Board #ReleaseRamadimhanMovie
Tweet media one
Tweet media two
Tweet media three
Tweet media four
65
1K
2K
@mohandastg
TG Mohandas
2 years
Poor Sivarasan! He gobbled up the cynide capsule without knowing the Indian legal system.. Today he would have walked out of jail and be the DMK candidate in the next election! Congress also would have supported him 🥺 @rvaidya2000
74
669
2K
@mohandastg
TG Mohandas
2 years
ഗവർണറെ കണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.. Just Love this gutsy MAN 💖
Tweet media one
137
216
2K
@mohandastg
TG Mohandas
4 years
ആരാണ് ദീപിക? @Swamy39 😂
92
451
1K
@mohandastg
TG Mohandas
2 months
ഞാൻ തുള്ളിയിട്ട് കാലം കുറേയായി.. പെരുവനം കുട്ടൻ മാരാരാവുമ്പോൾ .. വെറുതെ.. ഓർക്കാതെ അങ്ങനെ..
124
159
1K
@mohandastg
TG Mohandas
4 years
ഒടുവിൽ ഞാൻ തന്നെ ചെന്ന് ഗവർണറെ കാര്യം ധരിപ്പിച്ചു. ഈ ഓർഡിനൻസിൽ ഇത്ര വലിയ പ്രശ്നങ്ങളുണ്ട് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു
Tweet media one
215
249
1K
@mohandastg
TG Mohandas
2 years
Our @ARanganathan72 is an excellent presenter of facts with clarity and stealth. Hope he doesn't join BJP.. BJP can't withstand his outstanding outspokenness 🙏
59
103
1K
@mohandastg
TG Mohandas
2 years
വളരെ "വലിയ" ഒരു മനുഷ്യനെ തീരെച്ചെറിയ ഒരാൾ ചെന്നു കണ്ടപ്പോൾ.. അതെ - വലിയൊരു മനുഷ്യൻ തന്നെ.. ആകാരത്തിലും പെരുമാറ്റത്തിലും
Tweet media one
Tweet media two
119
166
1K
@mohandastg
TG Mohandas
2 years
Nehru knew that Savarkar will be acquitted of Gandhi murder (after all he was falsely implicated!) Thru HVR Iyengar, Nehru issued orders to prevent any procession or reception to Savarkar when released. Great son of Bharat Mata humiliated again! @ARanganathan72 @vikramsampath
Tweet media one
26
598
1K
@mohandastg
TG Mohandas
2 months
ബിജെപി ഏതായാലും എൻ്റെ മണ്ഡലത്തിൽ ജയിക്കാൻ പോകുന്നില്ല. പിന്നെ ഞാനെന്തിന് വോട്ട് ചെയ്യണം? .. തീർച്ചയായും ചെയ്യണം. വർധിക്കുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കും ഓരോ വോട്ടിനും മൂല്യമുണ്ട്; അർത്ഥമുണ്ട്; സംസ്കാരമുണ്ട്
61
302
1K
@mohandastg
TG Mohandas
2 years
എത്രയോ കാലം കഴിഞ്ഞു! മൂപ്പര് ഇപ്പോഴും എന്നെ ആ പഴയ നാടൻ പേരേ വിളിക്കൂ.. മോഹനാ.. എന്ന്!! ഇങ്ങനെയൊരു മനുഷ്യൻ!! നന്ദി തലൈവാ 🙏 💖💗❤️ @narendramodi
Tweet media one
184
105
1K
@mohandastg
TG Mohandas
5 years
A snap on the lawns after finalizing strategy for tomorrow with @Swamy39 .. Kerala temple liberation case tomorrow at SC
Tweet media one
52
185
1K
@mohandastg
TG Mohandas
6 years
. @Swamy39 Sir I am being attacked by urban naxals day in and day out. Am I in the right path?
115
226
1K
@mohandastg
TG Mohandas
2 years
Sirs @ianuragthakur and @prasoonjoshi_ please give censor certificate to Malayalam cinema by Ali Akbar alias Ramasimhan #ReleaseRamasimhanMovie
Tweet media one
47
607
1K
@mohandastg
TG Mohandas
2 years
Sri Arif Muhammad Khan @KeralaGovernor has been fighting lonely battles. First for CAA and now against corrupt appointments in Universities.. Nationalists owe him a lot #SupportKeralaGovernor
28
391
1K
@mohandastg
TG Mohandas
7 months
വാഹ് രേ ഗവർണർ! വാഹ് 🌟💥
59
248
1K
@mohandastg
TG Mohandas
4 years
Sir @Swamy39 I met @KeralaGovernor today and appraised him about the danger of the ordinance gagging media, proposed by Govt of Kerala. Requested him not to sign it @vhsindia @vhskerala @jagdishshetty @jgopikrishnan70 @NAVANGULTEJAS @Dharma2X @niku1630 @pGurus1
Tweet media one
35
156
1K
@mohandastg
TG Mohandas
1 year
കണ്ടിട്ടിറങ്ങി.. ജോർ ❤️
Tweet media one
47
113
1K
@mohandastg
TG Mohandas
3 years
Dear @narendramodi @AmitShah Sirs.. feedback from WB shows clear involvement of subversive forces like Bangladeshis and Rohingyas. The ground situation warrants bringing 3 or 4 districts under Armed Forces Special Power Act (AFSPA) so that Army can be deployed. Kindly consider
50
422
1K
@mohandastg
TG Mohandas
1 year
പൊതുദർശനം? വേണ്ട ആൾക്കൂട്ടം? ഇല്ല ട്രാഫിക് ജാം? ഇല്ല പിന്നെ??! ഭസ്മാന്തം ശരീരം! അമ്മയെ യാത്രയയ്ക്കാൻ ഉറ്റവർ ചിലർ മാത്രം! ഇനി? ജോലി.. കർത്തവ്യം! എന്തൊരു മനുഷ്യൻ! 🥺🙏
73
170
1K
@mohandastg
TG Mohandas
2 years
ആ റൗഫ് എന്ന പോപ്പുലർ ഫ്രണ്ടുകാരൻ ചെറുക്കൻ എന്നെ കൊല്ലുമെന്ന ധ്വനിയിൽ ജനം ടിവിയിൽ സംസാരിച്ചു. ഞാൻ ടിവിയിൽ തന്നെ എൻ്റെ മേൽവിലാസവും കൊടുത്തു. എന്തു ചെയ്യാം! ഇനിയിപ്പോൾ ഞാൻ അവനെ അങ്ങോട്ടന്വേഷിച്ചു ചെന്നാൽ പോലും കൊല നടക്കുമെന്നു തോന്നുന്നില്ല! ബഹുത് കഷ്ട് ഹോ ഗയാ! 🥴
77
92
1K
@mohandastg
TG Mohandas
8 months
ദേ ഇതാണ് ചോദ്യം ❤️ അഭിനന്ദനങ്ങൾ @surendranbjp 💖
40
255
1K
@mohandastg
TG Mohandas
2 years
വരാഹമൂർത്തിയുടെ മുമ്പിൽ 🙏 പന്നികളെ ഒന്ന് ശ്രദ്ധിച്ചോളണേ എന്ന് പറയാൻ കയറിയതാ 😄
Tweet media one
94
70
1K
@mohandastg
TG Mohandas
3 months
After permitting Nupur Sharma to be ripped apart, after throwing Manipur to be ripped apart, after permitting Udayanidhi to rip apart Sanatana Dharma, SC now threatens Baba Ramdev of ripping apart!! #Patanjali
54
393
1K
@mohandastg
TG Mohandas
2 years
Dear PM @narendramodi please form a separate supreme court for Sibbal, Bhushan, Indira jaisingh et al and make Chandrachud the CJI. Let them argue and decide on matters which are not related to common man. This will give time to other judges to concentrate on people's cases
51
294
977
@mohandastg
TG Mohandas
6 years
@narendramodi @PMOIndia Sir please open a separate account for Kerala Flood Relief. So many people are waiting to help Kerala exclusively but thru PMO. Matter urgent @rajnathsingh @nsitharaman
68
363
886
@mohandastg
TG Mohandas
22 days
ചരിത്രത്തിൽ തൊഴിലാളികൾ (പണിമുടക്കാതെ) ഓവർടൈം പണിയെടുത്തു തോൽപ്പിച്ച ഏക മുതലാളിയാണ് രാജീവ് ചന്ദ്രശേഖർ 😄
46
143
953
@mohandastg
TG Mohandas
3 years
ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് 💪 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഐക്യദാർഢ്യം 👍
Tweet media one
101
154
908
@mohandastg
TG Mohandas
2 years
പാരിലില്ല ഭയമെന്നുമേറെയു - ണ്ടാരിലും കരുണയെന്നുമേതിനും പോരുമെന്നുമരുളീ പ്രസന്നനായ് ധീരമായ മുഖകാന്തിയാലവൻ! 💗💖❤️ @TheSureshGopi 🙏
Tweet media one
68
101
915
@mohandastg
TG Mohandas
3 years
ഹലാൽ എന്നാൽ കഴിക്കാവുന്ന ഭക്ഷണം എന്ന അർത്ഥമേയുള്ളൂ പോലും! എല്ലാ ഹോട്ടലിലും കഴിക്കാവുന്ന ഭക്ഷണമല്ലേ കൊടുക്കുന്നത്? അപ്പോൾപ്പിന്നെ ഹലാൽ എന്ന് എഴുതി വെയ്ക്കേണ്ട കാര്യമെന്താ? പ്രസവ വാർഡ് (സ്ത്രീകൾക്ക് മാത്രം) എന്നെഴുതുന്നതു പോലെ ഭോഷ്ക്!! 🤭
63
159
902
@mohandastg
TG Mohandas
1 year
ആത്മാഭിമാനമുള്ള ഹിന്ദുക്കൾ സിപിഎം വിട്ട് പുറത്ത് വരണം.. പോപ്പുലർ ഫ്രണ്ടിന്റെ അടിമയാകേണ്ട കാര്യം നിങ്ങൾക്കില്ല.. നിങ്ങൾ ബിജെപിക്ക് വോട്ടും ചെയ്യണ്ട. പക്ഷേ ഹിന്ദുവായി ജീവിക്കൂ.. #IAMHINDU
79
196
914
@mohandastg
TG Mohandas
2 years
മോദിയുള്ളതു കൊണ്ടാണ് ദ്രൗപദി മുർമു പ്രസിഡന്റ് ആയത്. നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുക്കാൻ ജൂറി ധൈര്യപ്പെട്ടതും മോദി ഉള്ളതു കൊണ്ട് തന്നെയാണ്
40
109
914
@mohandastg
TG Mohandas
2 years
I have faith in @ianuragthakur He will definitely intervene and give censor certificate to Malayalam film Puzha Muthal Puzha Vare. Hindus are not orphans. Rest assured
29
233
889
@mohandastg
TG Mohandas
2 years
സിദ്ദിഖ് കാപ്പൻ്റെ വക്കീലിന് എണീറ്റു നിൽക്കാൻ 30 ലക്ഷം! മീഡിയ വൺ ലൈസൻസിനു വേണ്ടി മുകുൽ രോഹ്തഗിക്ക് ഒരു അപ്പിയറൻസിന് 30 ലക്ഷം!! ഈ കാശ് എവിടുന്നാണ് എന്ന് ചോദിച്ചപ്പോൾ ആ സ്ത്രീ വെറുതെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി!! 😮 ഇവർക്കൊക്കെ എന്തോ ഒളിച്ചു വെയ്ക്കാൻ ഉണ്ടന്നേ.. ശരിക്കും ഗൂഢസംഘം!!
39
152
902
@mohandastg
TG Mohandas
2 years
ട്വിറ്റർ സമ്പൂർണമായി സ്വകാര്യ കമ്പനിയായെന്ന് മലയാളം വാർത്ത! ഇതുവരെ എന്താ പൊതുമേഖലാ സ്ഥാപനമായിരുന്നോ?!! മലയാള മാധ്യമങ്ങളുടെ വിവരക്കേട് ദയനീയമാണ്
65
105
897
@mohandastg
TG Mohandas
9 months
Namaste @DrSJaishankar 🙏 We are anxious about Palastine Ambassador and VC of University of Gaza visiting Kerala seeking support for Hamas. Please prevail upon them and get the visit cancelled. This will only help Hamas sympathizers and encourage terrorism. Cc @NaorGilon
37
446
883
@mohandastg
TG Mohandas
2 years
രാജ്യത്തെ സകല കുഴപ്പങ്ങൾക്കും കാരണം നൂപുർ ശർമ്മയാണ് എന്ന് സുപ്രീം കോടതി പറഞ്ഞ സ്ഥിതിക്ക് എകെജി സെന്റർ ആക്രമിച്ച കേസിൽ നൂപുർ ശർമ്മയ�� ഉടൻ അറസ്റ്റ് ചെയ്യണം
69
104
884
@mohandastg
TG Mohandas
2 years
പിണറായി വിജയന് ബുദ്ധിയുണ്ട്.. പായസത്തിന്റെ വലിയ ഉരുളിയാണെങ്കിൽ ഏതെങ്കിലും പോലീസുകാരൻ കാര്യമറിയാതെ തടഞ്ഞു വെച്ച് പരിശോധിച്ചു എന്ന് വരും.. ബിരിയാണിച്ചെമ്പിൽ തൊടാൻ പോലും ആരും ധൈര്യപ്പെടില്ല!
54
110
874
@mohandastg
TG Mohandas
2 years
നോമിനേഷൻ കൊടുക്കേണ്ട ദിവസം രാവിലെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി ആരെന്നറിയാം. പിന്നെ അയാൾ എവിടെയുണ്ടെന്ന് തപ്പിയെടുത്ത് വരണാധികാരിയുടെ മുമ്പിൽ ചെല്ലുമ്പോൾ മണി 2.55. ഒപ്പില്ല മൊളകില്ല എന്നൊക്കെ പറഞ്ഞ് പത്രിക തള്ളും. അപ്പ ഹൈക്കോടതിയിൽ നൽകാനുള്ള ഹർജി ഇപ്പ റെഡിയാക്കി വെച്ചോ...
89
95
871
@mohandastg
TG Mohandas
6 years
A total 13 persons from Kerala became judges in SC. Out of that 6 are Christians ~ 46%. Christians are just 18% in Kerala. But J. Mr. Kurien Joseph says minority tag is a hindrance. Only 5 Hindus went to SC from Kerala ie less than 40% while Hindu population is 54%. No one rues!!
35
484
780
@mohandastg
TG Mohandas
2 years
യുക്രൈനിൽ നിന്ന് വന്നവർക്ക് മെഡിക്കൽ അഡ്മിഷൻ കൊടുക്കണം. റോഹിംഗ്യാ മുസ്ലീങ്ങൾക്ക് സ്ഥലവും പൗരത്വവും കൊടുക്കണം. പാറയിൽ കുടുങ്ങിയവന് വീടും ജോലിയും കൊടുക്കണം.. മാനംമര്യാദയായി നിയമങ്ങൾ പാലിച്ച് അധ്വാനിച്ചു ജീവിക്കുന്നവരെ എന്തു ചെയ്യണം? തല്ലിക്കൊന്നു വലിച്ചെറിയണം അവമ്മാരെയൊക്കെ👹
34
168
868
@mohandastg
TG Mohandas
2 years
ഞാനൊരു മതമുണ്ടാക്കും. അതിന്റെ ദൈവവും പ്രവാചകനും ഒക്കെ ഞാൻ തന്നെ. എന്നെ വിമർശിച്ചാൽ നിങ്ങളുടെ കഴുത്ത് എൻ്റെ അനുയായികൾ വെട്ടും. വെട്ട് എന്നുവെച്ചാൽ തോൾ നിരപ്പിൽ കുറ്റിപോലും നിർത്താതെ പൂശിയങ്ങ് വെട്ടും. സുപ്രീം കോടതി എൻ്റെ കൂടെ നിൽക്കും - നിൽക്കണോല്ലോ!😅 അപ്പശ്ശരി 😀 തൊടങ്ങ്വല്ലേ?
92
106
862
@mohandastg
TG Mohandas
2 years
മീശ നോവൽ മലയാള സാഹിത്യത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി എന്ന് അവാർഡ് സമിതി! ശരിയാണ്.. ഒരു കാലത്ത് തമ്പാനൂർ ബസ് സ്റ്റാൻഡിലും മറ്റും മാതൃഭൂമി വാരികയുടെ അടിയിൽ ഒളിപ്പിച്ചു വെച്ച് വിറ്റിരുന്ന നോവൽ മാതൃഭൂമിയുടെ ഉള്ളിൽ അച്ചടിച്ച് വിൽക്കുക എന്നത് വലിയൊരു ചലനം തന്നെ!🤣
47
152
859
@mohandastg
TG Mohandas
2 years
Vulgar propaganda!! - exactly the reason given by CBFC for denying certificate to Malayalam film Puzha Muthal Puzha Vare by Ramasimhan depicting Hindu Genocide in Malabar 1921 Please don't outrage @ianuragthakur @amitmalviya cc: @vivekagnihotri @ARanganathan72 @KanchanGupta
26
349
827
@mohandastg
TG Mohandas
3 months
ഞാൻ ഇവിടെയൊക്കെ ഉണ്ട് കേട്ടോ 🤭 കെളവൻ തട്ടിപ്പോയി എന്ന് തെറ്റിദ്ധരിച്ച് ആരും തുള്ളിച്ചാടണ്ട 😂
134
40
865
@mohandastg
TG Mohandas
2 years
റിപ്പോർട്ടർ ചാനലിൽ ഫോണിൽ ചർച്ച. പി സി ജോർജ്ജ് നാളെത്തന്നെ പോലീസിന്റെ മുന്നിൽ ഹാജരാകണ്ടേ എന്ന് എന്നോട് ചോദ്യം. റഹിമിനെതിരെ @AARahimdyfi വാറൻ്റായി. അങ്ങേര് കോടതിയിൽ ഹാജരാകുന്നതെന്നാണ് എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ആ ദിവസം പി സിയും ഹാജരാകും എന്ന് പറഞ്ഞു ചർച്ച കഴിഞ്ഞു 🤭🤣
50
108
857
@mohandastg
TG Mohandas
1 year
കീഴാള സ്വത്വത്തെ ശ്വാസം മുട്ടിക്കുന്ന ഒരു സവർണ വർഗീയ ഫാസിസ്റ്റ് 💖
Tweet media one
71
34
843
@mohandastg
TG Mohandas
1 year
ആരുമല്ലാത്തവനെയും ചേർത്തു പിടിക്കുന്ന ഗവർണർ 💖❤️
Tweet media one
66
44
841
@mohandastg
TG Mohandas
2 years
ഭൂമിയിൽ ഒരിടത്തും ബസ്സ് പുറത്തെടുക്കാൻ ബസ് സ്റ്റാൻഡ് പൊളിക്കേണ്ടി വന്നിട്ടില്ല 😂 ഖേരളം നമ്പർ വൺ തന്നെയാണേയ് .. സമ്മയ്ച്ചു 🤣🙏
53
98
837
@mohandastg
TG Mohandas
2 years
ജയരാജൻ: തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് എത്ര സമയമെടുക്കും? ഇൻഡിഗോ: അര മണിക്കൂർ ജയരാജൻ: അത്രേയുള്ളൂ എങ്കിൽ ഞാൻ നടന്നു പൊയ്ക്കോളാം! ആർക്ക് വേണം നിന്റെ ഓഞ്ഞ വിമാനം?!!😠 എടുത്തോണ്ട് പോടാ 👺
66
94
838
@mohandastg
TG Mohandas
2 years
അയോദ്ധ്യ കാശി മഥുര - ഇതൊന്നും മതവിഷയങ്ങളല്ല. മുറിവേറ്റ സംസ്കാരത്തിന്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ലക്ഷണങ്ങളാണ്. It's an assertion of a wounded civilization. Reassertion of the idea of Bharath
39
169
824
@mohandastg
TG Mohandas
3 years
ഭീകരപ്രവർത്തനത്തിടെ ഭാരത സൈനികരുടെ വെടിയേറ്റു മരിച്ച മകന്റെ മൃതദേഹം തനിക്ക് കാണണ്ട എന്ന് പറഞ്ഞ അമ്മയും കേരളത്തിൽ തന്നെ ഉണ്ട്. അവർക്കുമുണ്ട് ഒരു ഹൃദയം! മകനും മേലെയാണ് രാഷ്ട്രം എന്ന് തിരിച്ചറിഞ്ഞ ഹൃദയം ❤️.. പൂങ്കണ്ണീരല്ല ഹൃദയരക്തമാണ് ആ അമ്മ ഭാരതാംബയ്ക്ക് അഭിഷേകം ചെയ്തത്
27
169
807
@mohandastg
TG Mohandas
3 years
My sincere congratulations to the Kerala Sangh Parivar particularly @BJP4Keralam for boycotting the anti national TV channel @AsianetNewsML and their entertainment channel Time for Nationalists to show their might 💪
28
177
805
@mohandastg
TG Mohandas
26 days
വാസ്തവത്തിൽ മലയാള മാധ്യമങ്ങൾ ആരും തന്നെ കേരളത്തിലെ 20 സീറ്റുകളിലെങ്കിലും എക്സിറ്റ് പോൾ നടത്താഞ്ഞതെന്താ? ഒന്നുമില്ലെങ്കിൽ സ്റ്റുഡിയോയിൽ ഇരുന്ന് കറക്കിക്കുത്തി ഫലം പറയരുതോ? വല്ലവന്റെയും എക്സിറ്റ് പോളിൽ ഇവിടെക്കിടന്ന് ഒച്ചയിട്ടത് ശരിയായില്ല കേട്ടോ 😀
49
66
822
@mohandastg
TG Mohandas
1 year
After various committees and legal battle; with lots of cuts and bruises, the Malayalam film on Hindu Genocide of 1921 - Puzha Muthal Puzha Vare, got A certificate from CBFC 🎉 Big thanks to @ianuragthakur and @prasoonjoshi_ for agreeing, reluctantly though Cc: @ARanganathan72 🙏
35
220
801
@mohandastg
TG Mohandas
9 months
ഇപ്പ എല്ലാരും കൂടി പാലസ്തീൻ ഇസ്രായേൽ പ്രശ്നം ഗൂഗിളിൽ നോക്കാൻ തുടങ്ങും!! വെറുതെ സമയം കളയല്ലേ.. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഹമാസ് ഒരു ഭീകരവാദ സംഘടനയാണ്. ഭാരതം ഇസ്രയേലിന്റെ കൂടെ നിൽക്കും. അത്രേയുള്ളൂ #WeStandWithIsrael
39
112
812
@mohandastg
TG Mohandas
4 years
പി രാജീവിനെ 10 മിനിറ്റിൽ 18 തവണ തടസ്സപ്പെടുത്തി. അതിനാൽ ബഹിഷ്കരിച്ചു പോലും! 48 മിനിറ്റിൽ പലപ്പോഴായി മാത്രം നാലേകാൽ മിനിറ്റ് തന്ന് അതിൽ 9 തവണ എന്നെ കൈരളിയിലെ ലാൽ തടസ്സപ്പെടുത്തി. പക്ഷേ എനിക്ക് ആ സമയം ധാരാളം.. ഫലം - ലാൽ എന്നെ ബഹിഷ്കരിച്ചു! 😂😂
34
114
791
@mohandastg
TG Mohandas
4 years
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ആണ് കെ നെറ്റ്. സ്വന്തം ഗൂഗിൾ വരും - കൂഗിൾ പിന്നെ കൂട്യൂബ്.. സ്വന്തം എഫ്ബി ഇപ്പോൾത്തന്നെ ഉണ്ട് - കിഫ്ബി!
91
105
780
@mohandastg
TG Mohandas
4 months
കാര്യം എന്തുമാകട്ടെ.. ബിജെപിയിൽ ഇപ്പോൾ ആൻ്റണി ഗ്രൂപ്പും കരുണാകരൻ ഗ്രൂപ്പുമായി! 😀
85
69
813
@mohandastg
TG Mohandas
2 years
പണ്ടൊരു കമ്മ്യൂണിസ്റ്റുകാരൻ ആർഎസ്എസിൽ നുഴഞ്ഞു കയറി. Third year OTC കഴിഞ്ഞ് പ്രചാരകനായി.. കുറച്ചു നാൾ കഴിഞ്ഞ് പാർട്ടി പറഞ്ഞു - രഹസ്യങ്ങളൊക്കെ മനസ്സിലായില്ലേ? ഇനി തിരിച്ചു പോര് ഇവിടെ രഹസ്യമൊന്നുമില്ല സഖാവേ 😀 മാത്രമല്ല ഞാൻ തിരിച്ചു വരുന്നുമില്ല! ഇവിടെ പറയുന്നതാണ് ശരി! 🤣
37
109
804
@mohandastg
TG Mohandas
2 years
ആഹാ! ചായ! 💗 ☕
Tweet media one
61
22
797
@mohandastg
TG Mohandas
2 years
വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്ന് കേട്ടിട്ടുണ്ട്. ഇന്ന് മനോരമ ന്യൂസിൽ @manoramanews അത് കണ്ടു.. ഒരു സ്ത്രീ - അതും അധ്യാപിക- അവരെ ഉപദ്രവിച്ച കേസിൽ മുങ്ങി നടന്ന് വാറൻ്റായ @AARahimdyfi .. എന്ന താരം ചാനലിൽ ഇരുന്ന് മറ്റുള്ളവരെ സദാചാരം പഠിപ്പിക്കുന്നു!😅 പോയി കോടതിയിൽ ഹാജരാകണം റഹിം 🙂
27
119
789
@mohandastg
TG Mohandas
2 years
The case on denial of certificate to Malayalam film Puzha Muthal Puzha Vare depicting Hindu Genocide of Kerala 1921, came up today in Kerala HC. Hearing could not take place because CBFC has not filed any counter affidavit even after one month. It's not fair Sri @ianuragthakur
50
397
779
@mohandastg
TG Mohandas
2 years
Nationalists, please spare a minute... #SupportKeralaGovernor
46
325
751
@mohandastg
TG Mohandas
1 year
എന്തൊരു ഞെട്ടിപ്പിക്കുന്ന മരണം!! എന്തു പറയാൻ!! 🙏
Tweet media one
263
108
784
@mohandastg
TG Mohandas
3 years
എന്റെ അമ്മ സുനന്ദ (94) 19.01.2021 വൈകിട്ട് 5.30 വരെ എന്റെ കൂടെ ഉണ്ടായിരുന്നു. ഇനി ഉണ്ടാവില്ല 🙏
Tweet media one
849
55
747
@mohandastg
TG Mohandas
1 year
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾക്ക് ഹിന്ദുവിനെയോ കൃസ്ത്യാനിയേയോ വിമർശിക്കാം. അത് വിമർശനമായിത്തന്നെ കരുതപ്പെടും. പക്ഷേ മുസ്ലീമിനെ വിമർശിച്ചാൽ അത് വർഗീയത ആണ് എന്ന് പറയും. എത്ര സമർത്ഥമായിട്ടാണ് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ജിഹാദി കൂട്ടുകെട്ട് നരേറ്റീവ് സൃഷ്ടിക്കുന്നത്!!
46
169
776
@mohandastg
TG Mohandas
4 years
സുനിലേ... @piyyarsunil വൃദ്ധനും രോഗിയും വിരൂപനുമാണ് ഞാൻ. എന്നുവെച്ച് സെപ്റ്റംബർ മാസത്തിന് തീയതി 31 ആകുമോ? എന്നോട് ദേഷ്യമോ സഹതാപമോ ഒക്കെ സുനിലിന് തോന്നീന്നു വെച്ച് സെപ്റ്റംബർ മാസത്തിന് 31 ദിവസം ഉണ്ടാകുമോ?
56
103
760
@mohandastg
TG Mohandas
2 years
@PramodRaman10 On a serious note, I remember you didn't have this Raman with your name while working in Indiavision.. Right? Raman appeared from nowhere when you joined @manoramanews isn't it?
49
120
756
@mohandastg
TG Mohandas
3 years
ഡിഎൻഎ ഫലം അനുപമയുടെ മകൻ്റെ ആണെങ്കിൽ ഒറ്റ ദിവസം കൊണ്ട് കിട്ടും. കൊടിയേരിയുടെ മകൻ്റെ ആണെങ്കിൽ കിട്ടില്ല.. ഇന്നസെന്റ് പറഞ്ഞത് എത്ര സത്യം! ചെന്തെങ്ങിൻ്റെ കുല ആടും; ടിxഡി ആണെങ്കിൽ ആടുകയില്ല! 😅
38
131
752
@mohandastg
TG Mohandas
2 years
കേരള പോലീസിൽ 873 പോപ്പുലർ ഫ്രണ്ടുകാർ ഉണ്ടെന്ന് എൻഐഎ.. എന്താണിത്ര അത്ഭുതപ്പെടാൻ? പൊളിറ്റിക്കൽ ഇസ്ലാമുമായി ഐക്യപ്പെടണം എന്ന് ആഹ്വാനം ചെയ്ത സുനിൽ പി ഇളയിടമാണ് എത്രയോ കാലമായി പോലീസ് ട്രെയിനിംഗ് കോളേജിലെ മുഖ്യ അധ്യാപകൻ! അവിടെ നിന്ന് എന്താ ദേശസ്നേഹികൾ ഉണ്ടായി വരുമെന്ന് കരുതിയോ?
34
145
763
@mohandastg
TG Mohandas
2 years
പാലക്കാട് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടു കാര്യമില്ല. കൂടുതൽ പോപ്പുലർ ഫ്രണ്ടുകാരെയും ഡിവൈഎഫ്ഐക്കാരെയും വ��ന്യസിച്ചിട്ട് എന്തു കാര്യം?!!
21
130
754
@mohandastg
TG Mohandas
4 years
ഏറ്റവും വലിയ പച്ചപ്പോക്രിത്തരമാണ് ലൈഫ് മിഷനിൽ നടന്നിരിക്കുന്നത്. കുറച്ചു ദിവസം കൂടി ഞാൻ നോക്കും. പിന്നെ... LLB certificate ഞാൻ വാങ്ങിയത് സുഖിയൻ പൊതിയാനല്ല
61
109
729
@mohandastg
TG Mohandas
2 years
പരാതിക്കാരിയുടെ പേര് പറയരുത് പോലും!! 😅 ഇതിലും വലിയ തമാശ വേറെയുണ്ടോ? 😂 ചാനലിൽ ചർച്ച വേണം.. വിഷയം പി സി ജോർജ് ആയിരിക്കണം.. പരാതിക്കാരിയുടെ പേരും പറയരുത്.. 🤭 അങ്ങാടിയിൽ കൂടി പോണം. ആനപ്പുറത്ത് പോണം.. ആരും കാണാതെ പോണം!🤣
46
87
758
@mohandastg
TG Mohandas
1 year
സകല മലയാളം ചാനലുകളും മുക്കിയ വാർത്ത! സിദ്ദിഖ് കാപ്പന് കാശ് കൊടുത്ത് ഹത്രാസിലേക്കയച്ച കെ പി കമാലിനെ യുപി പോലീസ് ഇന്നലെ മലപ്പുറത്ത് വന്ന് പൊക്കി. Kudos @uppstf 👍
19
247
750
@mohandastg
TG Mohandas
2 years
ഇന്ത്യ മോദിയുടെ തന്തയുടെ വകയല്ല എന്ന ബാനർ പല കോളേജുകളിലും ഉയർത്തിയിരുന്നു. ഇപ്പോഴുമുണ്ട് എന്ന് തോന്നുന്നു. ആ മനുഷ്യൻ പിന്നെ ഇതിന്റെ പിന്നാലെ ഒന്നും പോകാറുമില്ല.. ഈ രാജ്യത്ത് നിങ്ങൾക്ക് ഏറ്റവും ധൈര്യമായി അപമാനിക്കാവുന്ന ഏക വ്യക്തി മോദിയാണ്
58
95
752
@mohandastg
TG Mohandas
2 years
ഗവർണറെ ഒതുക്കാനുള്ള നിയമോപദേശം പിണറായി സർക്കാർ ചോദിച്ചത് ഇദ്ദേഹത്തോടാണ്. ഫീസ് തീരെ കുറവാണ് - 46.9 ലക്ഷം രൂപ! ഫാലി എസ് നരിമാൻ 💖
Tweet media one
63
81
738
@mohandastg
TG Mohandas
3 years
ബനിയൻ പൊക്കുമ്പോൾ ഷർട്ട് വന്ന് മറയും എന്ന് വിചാരിച്ചു. പക്ഷേ... 🤭
Tweet media one
100
42
723
@mohandastg
TG Mohandas
5 years
"തന്റെ തന്തയല്ല എന്റെ തന്ത" എന്ന് പറയുന്നത് എന്തോ വലിയ കാര്യമാണ് എന്ന് കമ്മൂണിഷ്ടുകൾ ധരിച്ചിരിക്കുന്നു! മറുപടിയാണു പോലും! അതിന് ഞാൻ ചോദ്യമൊന്നും ചോദിച്ചില്ലല്ലോ! പോട്ടെ, വാസ്തവത്തിൽ ഭയന്നു പോയോ സിപിഎം? 😂 എന്റെ ട്വീറ്റിനെ ഇത്ര പേടിയാണെങ്കിൽ അമിത് ഷായെ എത്ര ഭയപ്പെടുന്നുണ്ടാവണം! 😂
86
96
719
@mohandastg
TG Mohandas
3 months
ആദിപരാശക്തിയെത്തന്നെ തീർത്തുകളയും എന്ന് രാഹുൽ ഗാന്ധി.. യെൻ്റമ്മോ! 😮🥴 ഇത്തവണ വളരെ വ്യക്തമായി ഇൻഡി മുന്നണിയുടെ അജൻഡ പുറത്തു വിട്ടിട്ടുണ്ട്.. ഹിന്ദുക്കൾ സൂക്ഷിക്കുക..
48
253
742
@mohandastg
TG Mohandas
3 years
കേരളാ ബിജെപിയെ നന്നാക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുമുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഞാൻ ബിജെപി ഓഫീസിൽ ചെന്നതാ. അവിടെ ഒരു തൃശ്ശൂർ പൂരത്തിന്റെ ആള്! എല്ലാരും തന്ത്രവുമായി വന്നിരിക്കുകയാണ്.. കോവിഡ് മാനദണ്ഡങ്ങൾ ചുമ്മാ കാറ്റിൽ പറന്ന് മുഖത്തൊക്കെ തട്ടുന്നു!! ഞാനിങ്ങ് പോന്നു 😬
71
47
735
@mohandastg
TG Mohandas
6 months
യൂണിവേഴ്സിറ്റിയുടെ വാതിൽക്കൽ ഒരു ബാനർ കെട്ടുന്നത് എന്തോ മഹാവിജയം എന്ന മട്ടിൽ എസ്എഫ്ഐ കൊണ്ടാടുന്നത് ഗതികേട് കൊണ്ട്. അത് സഹതാപപൂർവം മനസ്സിലാക്കാം. 😀 പക്ഷേ അത് ആഘോഷിക്കുന്ന അബ്ജോദ്, ഹാഷ്മി, അഭിലാഷ് മോഹനൻ തുടങ്ങിയവരുടെ ഗതികേടാണ് യഥാർത്ഥ ഗതികേട് 🤭 ഹൊ! എന്തൊരു ഗതികേട്! 😂
38
133
737
@mohandastg
TG Mohandas
2 years
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് തൊട്ടു പിന്നാലെ ഓഗസ്റ്റ് 3 ദുർഗ്ഗാഷ്ടമിക്ക് അവധി നൽകി @pinarayivijayan ! ആ വോട്ട് പോയി - ഇനി ഈ വോട്ടും പോയാലോ!! 🥴
45
105
730
@mohandastg
TG Mohandas
11 months
ഇങ്ങനെ അനാവശ്യമായി കുത്തിക്കുത്തിയാണ് ഹിന്ദു അയോധ്യയിൽ ഒരു നെരത്ത് നെരത്തിയത്.. സാധാരണ ഗതിയിൽ ഹിന്ദു ഒരു തണുപ്പനാണ്. പക്ഷേ കളി തുടങ്ങിയാൽ പ��ന്നെ വൃത്തിയാക്കിയേ അടങ്ങൂ.. हिंदू जो करेगा वो धूम धाम से करेगा ❤️
35
122
726
@mohandastg
TG Mohandas
3 years
Kerala Asianet has gone mad against our Nation. Unbearable! @ShefVaidya @rajeev_mp #BoycottAsianet
38
223
680
@mohandastg
TG Mohandas
6 years
I was trained by none other than Dr. @Swamy39 on how to file a PIL effectively. Now I am using that expertise in defence of the victims of Kerala floods. Thank you @Swamy39 Sir 🙏 cc: @rvaidya2000
26
218
662
@mohandastg
TG Mohandas
1 year
ഹൈക്കോടതിയുടെ മാസ്സ് ചോദ്യം - വെളിച്ചപ്പാട് വിഗ്രഹത്തിലേക്ക് തുപ്പുന്ന മലയാളം സിനിമ ഇറങ്ങിയിട്ട് കേരളത്തിൽ ഒന്നും സംഭവിച്ചില്ല എന്ന് അറിയാമോ? അതിലും വലുതാണോ കേരളാ സ്റ്റോറിയിലുള്ളത്? അഡ്വ ദുഷന്ത് ദവേ - ഞാൻ ആ സിനിമ കണ്ടിട്ടില്ല മിലോഡ്സ് 🥴
30
143
723
@mohandastg
TG Mohandas
3 years
ദൈവം എൽഡിഎഫിനൊപ്പം എന്ന് പിണറായി!!ചരിത്രത്തിൽ ആദ്യമായാണ് ഒരു പോളിറ്റ് ബ്യൂറോ അംഗം ദൈവത്തെ വിളിക്കുന്നത്. ഇതാണ് വിരോധഭക്തി... യെസ് മി. പിണറായി... ആ അവിടെ ഇരിക്കുന്നതു തന്നെയാണ് കൃഷ്ണൻ! ഗുരുവായൂരപ്പൻ!! കൈ കൂപ്പിക്കോളൂ.. 😀
50
156
710
@mohandastg
TG Mohandas
11 months
മണിപ്പൂരിൽ കുനിഞ്ഞ തലകൾ ആലുവയിൽ നിവർന്നു എന്ന് കേൾക്കുന്നു! നേരാണോ!! 😮
65
128
719
@mohandastg
TG Mohandas
3 years
Dear PM Sir @narendramodi please trim your beard. Now you are looking too old and exhausted. Once you trim, that will make us, and you, more confident and energetic.. Please 🙏
70
96
691
@mohandastg
TG Mohandas
4 years
Sir @rsprasad @OfficeOfRSP Good that NIA is taking over Kerala gold smuggling case. But their standing counsel (advocate) in Kerala HC continues to be UPA appointee. He appears for the accused in big smuggling cases also. Is it not proper to remove him? Your urgent attention pls
35
288
669
@mohandastg
TG Mohandas
2 years
പ്രിയാ രാഗേഷിന്റെ കാര്യത്തിൽ ദീപാ നിശാന്ത് ഒരക്ഷരം മിണ്ടാത്തതു കണ്ടോ?! 😀 രണ്ടു പേരും ഒരേ ഗ്രേഡിൽ ഒരേ കോളേജിൽ ഒരേ പാർട്ടിയുടെ ഭക്തരല്ലേ? എന്നിട്ടും.. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ വർഗ ബഹുജന ഡിമാലഗുണ്ടികളല്ലേ? 😀 എന്നിട്ടും...
42
81
713
@mohandastg
TG Mohandas
2 years
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തത് കണ്ടോ? കൂടെ ആർഎസ്എസിനെ നിരോധിക്കണം എന്ന കണ്ടീഷൻ ഒന്നുമില്ല!
78
65
694