സെയ്ന്റ് പെരേര ബീവി ™ 👻 Profile Banner
സെയ്ന്റ് പെരേര ബീവി ™ 👻 Profile
സെയ്ന്റ് പെരേര ബീവി ™ 👻

@misspereraa

1,063
Followers
202
Following
195
Media
3,001
Statuses

Sigma Woman #നോഡീയെം

ശൈത്താൻകുളം
Joined June 2022
Don't wanna be here? Send us removal request.
Pinned Tweet
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
സ്നേഹം എന്നുമെനിക്ക് ഭാരമാണ്. നിങ്ങളെന്നെ വെറുത്തോളൂ ശപിച്ചോളൂ പക്ഷെ സ്നേഹിക്കരുത് 🥴
7
1
51
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
പച്ചയായ സത്യം!!
Tweet media one
20
18
240
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഇൻട്രോവർട്ടുകൾ സത്യത്തിൽ സംസാരിക്കാത്തവരല്ല. അനുയോജ്യമായ സന്ദർഭങ്ങൾ ലഭിച്ചാൽ അവരായിരിക്കും കൂടുതൽ സംസാരിക്കുക.
8
15
184
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
ചില പ്രത്യേക സാഹചര്യങ്ങളിൽ ഞാൻ ഇങ്ങനെയും ആണ്.
Tweet media one
20
1
175
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
4 months
ഡിലീറ്റ് ചെയ്തേക്കാം...
Tweet media one
31
0
159
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
എന്നാ പിന്നെ
Tweet media one
23
2
157
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
കുടുംബം പോറ്റുന്ന ആൺപിള്ളേർക്കെന്താ തിന്ന പാത്രം കഴുകിയാ കൈ തേഞ്ഞ് പോവോ?
22
7
153
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
പ്രമുഖനെ കണ്ട് മുട്ടിയപ്പോൾ @KabirTweetz #മീറ്റപ്പ്
Tweet media one
20
1
132
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
എടൊ പൊട്ടന്മാരെ എനിക്ക് തന്നെ വയസ്സ് 30 കഴിഞ്ഞ്. ഇനി ഷുഗർ ഡാഡികളെ അല്ലാതെ ആരെ കിട്ടാനാ എനിക്ക്?
30
0
132
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
മിനിമം കൺസപ്റ്റ്സ് ഓൺ ഫ്യൂച്ചർ ലൈഫ് പാർട്ട്നർ: 1. കഴിച്ച പാത്രം സ്വന്തമായി കഴുകി വെക്കാനുള്ള സാമാന്യ കഴിവ്. 2. ദരിച്ച വസ്ത്രം (അറ്റ്ലീസ്റ്റ് ജെട്ടിയെങ്കിലും) ലോണ്ട്രിബോക്സിൽ കൊണ്ടിനാനുള്ള മര്യാദ. 3. ഉപയോഗിക്കുന്ന വാശ്റൂം വൃത്തിയാക്കാനുള്ള ബോധം.
19
5
122
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
വെൻ ഐ മെറ്റ് കുൽസു ❤️ @ummu_kulsu2 #മീറ്റപ്പ്
Tweet media one
17
2
109
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
മോഡേൺ പെരേര നീഡ്‌സ് സം ഷുഗർ ഡാഡീസ്...
Tweet media one
11
0
94
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
'നാട്ടിലെവിടെയാ?' 'കേരളം.' 'ഏതു ജില്ലയിൽ നിന്നാ?' 'അങ്ങനെ പ്രത്യേകിച്ച് ജില്ലയൊന്നും ഇല്ല.' 'അതെന്താ?' 'അത് വേറെ ഒരാള് എടുത്തു.'
9
0
92
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഇന്നലെ എന്റെ ഒരു പ്രവചനം യാഥാർത്ഥ്യമായി. ഞാൻ അവനോട് പണ്ടെ പറഞ്ഞതാ എന്നേക്കാളും നല്ല പെണ്ണിനെ അവന് കിട്ടുമെന്ന്. ഇന്നലെ അവന്റെ കല്ല്യാണമായിരുന്നു. നല്ല കൊച്ച്. ഇപ്പൊങ്ങനെണ്ട്…
12
1
89
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
ഈദ് 2024
Tweet media one
11
0
89
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
ഹാപ്പീ വുമൻസ് ഡേയ്…
Tweet media one
14
0
84
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
വിശപ്പടക്കാൻ കുറച്ച് താത്വികമായ അവലോസുണ്ടകൾ എടുക്കട്ടെ?
12
1
85
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
കളിച്ച് കളിച്ച് കട്ടില് പൊട്ടി
26
0
81
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഇന്ന് ഒരാണിന്റെ തോളിൽ കയ്യിട്ടു. ഈശ്വരാ… പിഴച്ചു പോയോ ഞാൻ.
14
0
76
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
എന്നെ പോലുണ്ടല്ലോ കാണാൻ.
Tweet media one
9
2
74
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഉമ്മ തരാൻ അന്റെ ഉമ്മാമാനോട് പോയി പറ.
7
0
80
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
കളി എന്ന ഒരു നിഷ്കളങ്കമായ മലയാളം വാക്കിനെ എത്ര മ്ലേച്ചമായിട്ടാണ് ഇന്നത്തെ കാലത്ത് വ്യാഖ്യാനിക്കുന്നത് എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. ചെറുപ്പത്തിൽ ഏറെ പറഞ്ഞിട്ടുള്ള ഈ വാക്ക് ഒരു പൊതു വേദിയിൽ പറയാൻ പറ്റാത്തത്ര ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. കഷ്ടം തന്നെ..
11
3
79
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
തുണ്ടിനോട് താൽപര്യനില്ല. മറിച്ച് ഒരു ഫുൾ പീസാണെങ്കിൽ പോന്നോട്ടെ.
11
1
77
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
ഇതൊക്കെയാണോ ഈ തുരു ലബ്?? 😌
Tweet media one
14
0
70
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ബരിയാണിയിൽ ഗരം മസാലപൊടിയാണെന്ന് കരുതി ഇട്ടത് ഉമ്മാടെ മൈലാഞ്ചിപ്പൊടി🥴
13
0
66
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ചിലരുടെ തനി നിറം അല്പം വൈകിയാണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു.
5
0
64
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
Post something in white 🤍
Tweet media one
20
1
65
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
ഐ ട്വിറ്റെർ
Tweet media one
@ummu_kulsu2
കുൽസുമ്പി🖤
3 months
ഐ ട്വിറ്റെർ 😌
Tweet media one
28
1
154
11
2
65
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
പെരേരാ ഇൻ ബ്ലാക്ക്
Tweet media one
8
0
64
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
പോയാ ആ വഴി പൊക്കോണം. പിന്നേം വലിഞ്ഞ് കേറി വരരുത്.
8
0
61
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഒരാൾടെ കോണ്ടാക്ട് നമ്പർ എങ്ങിനെ ഒപ്പിച്ചെടുക്കാം?
12
2
60
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
വിഹിതത്തോട് തന്നെ താൽപര്യമില്ല പിന്നെയല്ലേ അവിഹിതം.
1
1
60
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
4 months
Tweet media one
15
1
60
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
ഒര് കെട്ട് പൈസ കിട്ടീ
Tweet media one
17
0
58
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഞാനും ഞാനുമെന്റാളും…
Tweet media one
12
0
58
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
തള്ളപ്പൂച്ച പ്രസവം കഴിഞ്ഞാ പൂച്ചകുട്ടികളിൽ ഒരെണ്ണത്തിനെ തിന്നും എന്ന് പറയുന്നത് സത്യാണോ?
18
0
59
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
വൈബിങ് പെരേര.
12
2
54
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
Escape from such relation asap for your goodness!
4
8
56
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
7 months
കുഞ്ഞു പെരു ☺️
Tweet media one
9
2
57
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് ഞാൻ വന്നിരിക്കുന്നു
8
1
55
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം…
8
0
53
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
എന്റെ അനോണിമുട്ടായ്…
Tweet media one
10
1
53
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
സൗന്ദര്യം ഒരു ശാപമായത് കൊണ്ടാ തലയിൽ മുണ്ടിട്ട് നടക്കുന്നേ. സത്യം…
8
1
52
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
ഫെമിനിസം ഈസ് നാട്ട് മിസോജിനി…
14
4
50
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
ഓൾ ടൈം ഫേവറൈറ്റ്❤️ മീൽ ഫ്രം ഭാരത് ഹോട്ടൽ, തൃശൂർ
Tweet media one
7
1
51
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഹെയർ ഷോർട്ട് ആക്കി . . . ‘അയിന്’ എന്ന കമന്റ് നിരോദിച്ചരിക്കുന്നു.
5
0
51
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഏഴ് ജന്മം തപസ്സ് ചെയ്താലും സ്രുതി തെറ്റാതെ മീൻകറി വെക്കാൻ അറിയില്ലെങ്കിൽ പിന്നെ കുക്ക് എന്ന് വിളിക്കാൻ പറ്റ്വോ.
4
1
53
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
നിങ്ങളറിയാതെ തന്നെ നിങ്ങളെ എത്രയോ പേർ വീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?
8
3
51
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
വർക്കലയിലുണ്ട്.
Tweet media one
7
0
51
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഫെൻ ബരച്ചതാ ഗെയ്സ്
Tweet media one
7
3
51
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
എന്നോട് വിശ്വസിച്ച് പങ്ക് വെച്ച ഒരു കാര്യവും ഞാൻ വഴി മറ്റൊരു ചെവിയിലെത്തില്ല. പേടിക്കേണ്ട…
12
0
50
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
7 months
ബിരിയാണി സുലൈമാനി ആകാശവാണീ
Tweet media one
8
0
51
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
അറിയുന്നവരൊക്കെ പൊട്ടന്മാരെ പോലെ നിക്ക്‌ണ്, പൊട്ടന്മാരൊക്കെ അറിയുന്നത് പോലെ നിക്ക്‌ണ്. 😂
7
1
50
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഞാൻ പുതിയ ട്വീപ് ആണ് ഗുയ്സ്. ഒന്നു വിശ്വസിക്കൂ……
2
0
49
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
മണ്ടന്മാരേ… ആകാംഷഭരിതരായിക്കേണോ… എല്ലാം സ്ക്രിപ്റ്റടാ. 😏
5
0
48
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഇന്ന് ഇൻസ്റ്റഗ്രാമിൽ ട്രൈൻ ഓടിക്കും ഞാൻ.
9
0
48
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
4. കൂടെ ജീവിക്കുന്ന ആൾ ഒരു ഇന്റിവിജ്വൽ ആണെന്നും അവർക്ക് അവരുടേതായ സ്വകാര്യയും തീരുമാനങ്ങളും ഉണ്ടെന്നുള്ള തിരിച്ചറിവ്. 5. നോൺ ജഡ്ജ്മെന്റൽ - അഥവാ മറ്റുള്ളവരെ മുൻവിധിയോടെ കാണാതെ നല്ല കണ്ണിലൂടെ കാണാനുള്ള കഴിവ്.
4
0
45
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
പേരേതാ? പെരേരാ…
6
0
46
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
വൈഫൈ ചതിച്ചതാ😶
5
0
46
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
മൂഡ് പോയ കാരണം ഇടിക്കാൻ പറ്റില്ലെന്ന് - ഉലക്ക.
5
0
46
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
നിലപാടുള്ള സ്ത്രീകളെ സമൂഹം പിന്തുണച്ചേക്കാം, അത് സ്വന്തം വീട്ടിൽ നിന്നല്ലാത്ത കാലത്തോളം.
5
0
45
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
മൈക്ക് വേണെങ്കിൽ അപേക്ഷിക്കണം പ���ലും. എന്റെ ശ്വാനൻ അപേക്ഷിക്കും 😏
9
0
46
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
6 months
വിത്ത് ട്രൈവർ അപ്പൂപ്പൻ.
Tweet media one
6
0
45
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
സഹതാപം പിടിച്ചുപറ്റി ബന്ധം സ്ഥാപിക്കുന്നവരെ നിങ്ങൾ സൂക്ഷിക്കുക.
2
3
44
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
സൊൽപം ഡംപ് ആയാലോ…
Tweet media one
Tweet media two
Tweet media three
Tweet media four
7
0
42
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഫോറസ്റ്റ് ഡിപാർട്ട്മെന്റിൽ വിളിച്ച് കടുവ തീയറ്ററിൽ ഇറങ്ങിയെന്നു പറഞ്ഞേക്കാം. . 🚶🏻‍♀️
7
0
42
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
പൊട്ടിയ കട്ടിൽ നന്നാക്കാൻ വേണ്ടി തിരുച്ചിയിൽ നിന്നും ഒരു അണ്ണൻ ഇന്നലെ വന്നു. അങ്ങേര് ബംഗാളിയാണെന്ന് കരുതി ഞാൻ ആണേൽ അറിയാത്ത മുറി ഹിന്ദിയിൽ കുറേ വണ്ടല് താങ്ങി. അവസാനം സഹിക്കാൻ വയ്യാതെ തമിഴ് കലക്കിയ മലയാളത്തിൽ അയാൾ ന്നോട് ഒരു പറച്ചില്, 'മാഡം, എണക്ക് വന്ത് മളയാളം അരിയും.' ഞാൻ ആരായി?
9
0
45
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
കുടുംബത്തിന്റെ മാന്യത രക്ഷിക്കാൻ കൊല്ലേണ്ടി വന്നാൽ കൊന്നു കളയും എന്ന ഭീഷണി ബാല്യ കാലം തൊട്ട് കേട്ട് വളർന്നവർ ഉണ്ടോ?!
12
0
43
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
നല്ല നാല് പറയണം എന്നുണ്ട്. എന്തിന്? അതും കൂടി ആ മണ്ടന്മാർ അർഹിക്കുന്നില്ല.
6
0
43
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
വായുതുറമുഖത്തിൽ വായനോക്കി ഇരിപ്പാണ്
Tweet media one
7
0
43
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
415 ഉറുപ്പ്യന്റെ മദാലസ
Tweet media one
9
0
42
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
3 months
ഐ റിയലി നീഡ് എ ഹഗ് പണ്ടാറം 😑
11
0
42
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
6. വാക്കിനോടുള്ള വില - അല്ലെങ്കിൽ ഉറപ്പില്ലത്തിന്റെ മേൽ വാക്ക് പറയുന്നതിൽ നിന്ന് മാറി നിൽക്കാനുള്ള ബോധം.
1
0
41
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
ഓൺലി റിച്ച് പ്ലേ…
Tweet media one
8
0
43
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
പെരേരയെ ആർക്കും വേണ്ടാ പെരേരക്ക് ആരേം വേണ്ടാ
8
0
41
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഇന്റെ നെഞ്ചാകെ ഇപ്പ ഇജ്ജാണ് മുത്തേ…🥰
5
0
40
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
At koyikod. ഇവിടെ വന്നപ്പോ ആണ് ഞാൻ എത്രത്തോളം ഈ സ്ഥലം മിസ്സ്‌ ചെയ്തിരുന്നെന്ന് റിയലൈസ് ചെയുന്നത്. ഫീലിംഗ് ഹോം എഗൈൻ ❤️
5
0
42
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
മറ്റൊരാളെ അനുവാദം ഇല്ലാതെ പിന്തുടരുന്നത്, അവരുടെ സ്വകാര്യതയെ മാനിക്കാത്തത്, ഒരു മാനസിക വൈകല്യമാണ്.
3
2
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ട്വിറ്റർ പൂട്ടുന്നതിന്റെ ഭാഗമായി ഇനി മുണ്ട് പൊക്കിക്കാണിച്ചാലോ.
5
0
42
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ടീയെല്ലിൽ കുറച്ച് നല്ല മനുഷ്യരെ സമ്പാദിച്ചു ❤️
3
0
41
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
തുണ്ടുകളിൽ പെടാത്ത ഒര് പ്രൊഫൈൽ ആദ്യമായി ബ്ലോക്ക്‌ ചെയ്ത്. ഓരോ മൈരുകൾ.
2
0
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
6 months
നല്ലതെന്തേലും കഴിക്കാൻ ആണ് കമ്പനി ഉത്തരവ്.
Tweet media one
4
0
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഉത്തരേന്ത്യൻ താലി ഉദരത്തിന് ഉചിതമായില്ല.
4
1
41
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
മടുത്തു. പോയി ചത്തേക്കാം.
10
0
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഒരു പ്ലാസ്റ്റിക് ശസ്തക്രിയ ചെയ്ത് മുഖം മാറ്റണം
7
0
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
Newly improvised ബിരിയാണി ഉണ്ടാക്കി. ഇന്ന് ഞാൻ ഒരു കലക്ക് കലക്കും.
3
0
38
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
5 months
എന്റെ വീട്ടിൽ ഒരു കലയായി കണ്ടിരുന്നത് മൈലാഞ്ചി ഇടൽ മാത്രമായിരുന്നു. ചിത്രം വരക്കലും പാട്ട് പാടലും പ്രചോദിക്ക പോയിട്ട് തിരിഞ്ഞു നോക്കാൻ കൂടി നിന്നിട്ടില്ല. ഈയിടെ മാതാശ്രീ കുടുംബത്തിൽ ആരോ നന്നായി എഴുതിനതിനെ പറ്റി പറഞ്ഞു. അപ്പോ ഞാൻ ചോദിച്ചു 'നിങ്ങൾക് ന്റെ പണി ന്താണ് ന്നു അറിയോ?'
5
0
40
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
അവിഹിതം ഉണ്ടെന്ന് തെളിയിക്കാൻ നടന്ന ആളെ നിങ്ങൾ ജീവിതത്തിലേക്ക് സ്വീകരിക്കുമോ?
10
1
40
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഉന്മേശത്തിന്റേയും ഊശ്മളതയുടേയും ഉണർവിന്റേയും ഉയർത്തെഴുന്നേൽപ്പിന്റേയും ഉല്ലാസത്തിയും ഉപന്ന്യാസത്തിന്റേയും ഉജ്ജ്വലമായ പുതിയ വർഷം നേരുന്നു.
3
0
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
പ്രണയത്തെ പറ്റി ഒരു അക്ഷരം പറയാൻ ആഗ്രഹിക്കുന്നു. . . . . ‘പ്ഫാ…’ ബാക്കി പിന്നെ പറയാം.
5
1
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
എനിക്കെന്നാത്തിന്റെ കേടാന്നാ എനിക്ക് മനസ്സിലാവാത്തെ.
5
0
39
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
ഒന്നു ഉലാത്താൻ ഇറങ്ങിയതാ.
Tweet media one
3
0
36
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 years
എനിക്ക് എന്നോട് തന്നെ പ്രണയം തോന്നുന്നുണ്ട്. 😌
5
0
38
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
നിന്നെ വെറുക്കാത്തത് എന്ത് കൊണ്ടാ അറിയോ? എന്റെ വെറുപ്പ് പോലും നിങ്ങൾ അർഹിക്കുന്നില്ല. എനിക്ക് ഒരു പുല്ലും തോന്ന്ണില്ല😂
2
0
38
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
2 months
ദുഫായിൽ എത്തി
6
0
37
@misspereraa
സെയ്ന്റ് പെരേര ബീവി ™ 👻
1 year
ഇതില് ആരെയൊക്കെയോ എനിക്ക് അറിയ കൂടി ഇല്ല എന്നതാണ് സത്യം.
Tweet media one
16
1
37