kurukshetra Profile Banner
kurukshetra Profile
kurukshetra

@kurukshetra_77

1,449
Followers
27
Following
270
Media
494
Statuses

ഭാരതാമ്പയുടെ പുത്രൻ🇮🇳 | ഗോഭക്ത ചണ്ഡാലിതൻ | 𝗖𝗼𝗺𝗺𝗲𝗻𝘁𝗮𝗿𝘆 | 𝗙𝗮𝗻 𝗣𝗮𝗴𝗲 | 𝗕𝗮𝗰𝗸𝘂𝗽 𝗮𝗰𝗰𝗼𝘂𝗻𝘁 🇽👉🏼@𝗞𝘂𝗿𝘂𝗸𝘀𝗵𝗲𝘁𝗿𝗮_𝟵

Nagpur, India
Joined May 2023
Don't wanna be here? Send us removal request.
Pinned Tweet
@kurukshetra_77
kurukshetra
1 year
ട്വീറ്റ് കണ്ട് വരുന്നവർ ദയവായി ഈ എളിയ സ്വയം സേവകന്റെ അക്കൗണ്ട് ഫോളോ ചെയ്യണേ🚩💪🏻🧡 #ജയ്ഭവാനീ_ജയ്ശിവാജി
14
1
72
@kurukshetra_77
kurukshetra
5 months
ജയ് ശ്രീറാം അയോദ്ധ്യയിൽ ബിജെപി തോറ്റു💪
Tweet media one
34
57
990
@kurukshetra_77
kurukshetra
4 months
അയോധ്യയിലേക്കുള്ള പാതയിൽ ഹനുമാന്റെ കാൽപാടുകൾ..🙏🙏🙏 #ജയ്ശ്രീരാം🙏
Tweet media one
48
51
747
@kurukshetra_77
kurukshetra
5 months
ജി ഇരുന്ന സ്പോട്ട് ഇനി ജി സ്പോട്ട് എന്ന് അറിയപ്പെടും🧡🙏🏻 #ജൈശ്രീരാം
Tweet media one
67
51
587
@kurukshetra_77
kurukshetra
8 days
CPIM State Committee Member PP Bhavani joins Bharatiya Janata Party..💪🏼 Bharatiya Janata Party will soon rule Kerala and Tamil Nadu💪🏼🚩 #redterror #DMKGovt #tamilnadubjp
Tweet media one
74
50
800
@kurukshetra_77
kurukshetra
5 months
ഇവൻ്റെ അഡ്രസ് അറിയുന്ന മിത്രങ്ങൾ ഡിഎം ചെയ്യൂ... ഇവനെ തീർക്കാതെ ഇനി എനിക്ക് ഉറക്കമില്ല...😢😡 രാമക്ഷേത്രം വരെ പണിത് തന്നിട്ടും നന്ദി ഇല്ലാത്ത ഹിന്ദു വർഗ്ഗം ഭാരതീയ ജനതാ പാർട്ടിയെ ചതിച്ചു...🫤
Tweet media one
80
19
512
@kurukshetra_77
kurukshetra
7 months
ആടുജീവിതം സിനിമ ആഘോഷിക്കപ്പെടുന്നതിനിടയിൽ മറ്റൊരു ലോകോത്തര സിനിമ ബോക്സോഫീസ് ഇളക്കിമറിച്ച് ഓടുന്നുണ്ട് “വീർ സവർക്കർ”. കഥാപരിസരം മാത്രമേ മാറുന്നുള്ളൂ,ഈ സിനിമയും അതിജീവനത്തിന്റെ കഥ തന്നെയാണ് പറയുന്നത്. സവർക്കർജിയുടെ നാവിന് മുന്നിൽ മുട്ട് മടക്കാത്ത ഒരു ബ്രിട്ടീഷുകാരും ഉണ്ടാവില്ല.🚩
Tweet media one
131
37
479
@kurukshetra_77
kurukshetra
3 months
ഈ കാർട്ടൂൺ വരച്ച ആളുടെ അഡ്രസ്സ് കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
Tweet media one
28
19
479
@kurukshetra_77
kurukshetra
6 months
ഇവന്മാരുടെ സിനിമ ഇനി കാണില്ല എന്ന് തീരുമാനിച്ചവർ ലൈക്ക് ചെയ്യുമോ?
Tweet media one
98
18
456
@kurukshetra_77
kurukshetra
8 months
ഇങ്ങേയറ്റത്ത് ചെറിയ കേരളമൊഴികെ ഇന്ത്യ മുഴുവൻ കാവി.... ഇത് സംഘവിജയം🚩🚩🚩
Tweet media one
60
37
457
@kurukshetra_77
kurukshetra
4 months
സുരേസേട്ടൻ്റെ ലാളിത്യം കണ്ടോടാ കമ്മികളേ... ഒരുകോടി രൂപയ്ക്കു മുകളിലുള്ള ടോയൊട്ട വെൽഫെയർ കാറിൻ്റെ പുഷ്ബാക്ക് സീറ്റ് മാറ്റി പ്ലാസ്‌റ്റിക് കസേരയിട്ടിരിക്കുന്നത്...😳
Tweet media one
22
27
443
@kurukshetra_77
kurukshetra
1 year
നടൻ കൃഷ്ണകുമാറിന്റെ ശ്രമ ഫലമായി വന്ന ഈഞ്ചക്കൽ ഫ്ലൈ ഓവർ അഭിനന്ദനങ്ങൾ 🧡 🚩🚩🧡
Tweet media one
Tweet media two
46
32
434
@kurukshetra_77
kurukshetra
5 months
ഇന്നലെ രണ്ട് റിമോട്ട് ഉള്ള 56 ഇഞ്ച് ടിവി വാങ്ങി✌🏻🧡
Tweet media one
Tweet media two
29
33
429
@kurukshetra_77
kurukshetra
11 months
KKG 🔥🧡
Tweet media one
42
18
418
@kurukshetra_77
kurukshetra
7 months
പതിനഞ്ച് ലക്ഷം എനിക്കും കിട്ടി 🧡💪🏻 മോദിജി വാക്ക് പാലിച്ചു 🫡 കിട്ടിയവർ ഈ ട്വീറ്റുനുതായെ ജയ്ശ്രീറാം എന്ന് കമന്റിടൂ💪🏻🚩 #ജയ്ശ്രീറാം #മോദികാപറിവാർ
Tweet media one
97
29
423
@kurukshetra_77
kurukshetra
6 months
1800 കോടിയുടെ രാമ ക്ഷേത്രം.. 1750 കോടിയുടെ വാല്മീകി വിമാന താവളം.. 3000-കോടിയുടെ പട്ടേൽ പ്രതിമ. എത്ര പുരോഗതിയിൽ ആണ് രാജ്യം.. ഇതെല്ലാം തൻ്റെ ബംഗ്ലാവിൻ്റെ മട്ടുപാവിൽ ഇരുന്ന് വീക്ഷിക്കുന്ന "ഭാരത "കുബേരൻ.. താഴത്തെ നിലയിലിരുന്ന് TV. കാണുന്ന ഭാര്യയും മക്കളും.. #ModiKiGuarantee 💪🏼🧡
Tweet media one
25
72
402
@kurukshetra_77
kurukshetra
3 months
ഗോപി ജിയുടെ ശ്രമഫലമായി കേന്ദ്ര ബജറ്റിൽ തൃശൂരിൽ എയിഡ്‌സും കപ്പൽ നിർമാണ ശാലയും, തൃശൂർ റൗണ്ടിൽ ബീച്ചും അനുവദിച്ചു...💪🏼🧡 #മോദികഗ്യരണ്ടി
24
32
399
@kurukshetra_77
kurukshetra
7 months
കോഴിക്കോട് കൈരളിയിൽ നിന്നും വീർ സവർക്കർ കണ്ടു… 🧡🚩 ത്യാഗത്തിന്റെ കഥ മനോഹരമായി എടുത്തിരിക്കുന്നു… പടവാളിലേറ മൂർച്ചയേറിയ സവർക്കർജിയുടെ നാവിന് മുന്നിൽ കാലനക്കാൻ കഴിയാത്ത ബ്രിട്ടീഷുകാരെ കണ്ടപ്പോൾ രോമാഞ്ചം വന്നു💪🏻🚩 സവർക്കറെ ദേശസ്നേഹികൾ നെഞ്ചിലേറ്റിയിരിക്കുന്നു🧡🚩 #ജയ്ശ്രീറാം
Tweet media one
50
32
393
@kurukshetra_77
kurukshetra
3 months
ഒരു തുള്ളി പാലുകുടിക്കാൻ ആഗ്രഹിച്ചെന്ന തെറ്റേ ഈ പാവം ചെയ്തിട്ടുള്ളൂ. അതിനാണ് എല്ലാരും കൂടി ഈ പാവത്തിനെ...😭😭 വന്നു വന്ന് കേരളത്തിൽ ജീവിക്കാൻ വയ്യാതെ ആയി ..... 😢
Tweet media one
38
11
366
@kurukshetra_77
kurukshetra
8 months
ഇന്ന് കണ്ട മികച്ച ഒരു ചുവരെഴുത്ത്🚩💪🏻🧡 #ജയ്ശ്രീറം
Tweet media one
19
31
340
@kurukshetra_77
kurukshetra
5 months
സുരേഷ് ഗോപി പെട്രോളിയം പ്രകൃതിവാതക സഹമന്ത്രിയായി ചുമതലയെടുത്ത് കഴിഞ്ഞാൽ തൃശ്ശൂർ സ്വരാജ് ഗ്രൗണ്ടിൽ ഒരു എണ്ണക്കിണർ നിർമ്മിക്കും..💪🏼🧡 50 രൂപക്ക് പെട്രോളും 50 രൂപക്ക് ഡീസലും നൽകാമെന്ന് കെ സുരേന്ദ്രൻ ജി പറഞ്ഞപ്പോൾ എല്ലാവരും പരിഹസിച്ചു ഇപ്പോൾ എന്തായി🫤💪🏼
Tweet media one
32
25
348
@kurukshetra_77
kurukshetra
3 months
രണ്ടായിരം മാനുകളെ കടിച്ചുകീറിക്കൊന്ന പുള്ളിപ്പുലി വെള്ളപ്പൊക്കത്തിൽ ഒലിച്ചുവന്ന മാൻകുട്ടിയെ ചേർത്തുപിടിക്കുന്ന ഹൃദയഭേദകമായ രംഗം! 😔😔
Tweet media one
19
27
335
@kurukshetra_77
kurukshetra
8 months
അന്ധമാൻ ദ്വീപിലെ സവർക്കറുടെ ഈ ഒറ്റമുറി തടവറ എന്നും മനസ്സിൽ ഒരു വിങ്ങലാണ്.... 😢 സ്വാതന്ത്ര്യ സമര നായകാ... അങ്ങേക്ക് മരണമില്ല.🙏🏼🚩
Tweet media one
41
21
331
@kurukshetra_77
kurukshetra
6 months
ഹിന്ദു ഉണർന്നു💪🏼🧡 #ജയശ്രീരാം
Tweet media one
58
22
325
@kurukshetra_77
kurukshetra
7 months
കോണ്ഗ്രസിന്റെ ചിഹ്നം സ്വന്തം ശരീരത്തിൽ പോലും വേണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച ആ സംഘപുത്രന് ധ്വജപ്രണാമം🚩🚩 #ജയ്ശ്രീറാം #ജയ്ബജ്റങ്കബലി
Tweet media one
31
32
325
@kurukshetra_77
kurukshetra
7 months
രാവിലെ ചായ കുടിക്കുന്നിടത്ത് വന്ന് ഒരുത്തൻ " ചേട്ടാ ഒരു ചായ മധുരം കമ്മി" എന്ന് ഞാനും വിട്ടു കൊടുത്തില്ല " ചേട്ടാ ഒരു ചായ മധുരം സംഘി" എന്ന് പറഞ്ഞു തോറ്റ ജനതയല്ല നാം🧡💪🏻🚩
11
22
321
@kurukshetra_77
kurukshetra
1 month
പുണ്യ തീർഥത്തെ അവഹേളിക്കുന്നേ..
Tweet media one
10
18
317
@kurukshetra_77
kurukshetra
7 months
ലോക വിശപ്പ് സൂചികയിൽ പാകിസ്ഥാനെയും നേപ്പാളിനെയും മ്യാൻമറിനെയും ശ്രീലങ്കയെയും പിന്തള്ളി ഇന്ത്യ 111 ആം സ്ഥാനത്ത്..!💪🏻🚩 അഖണ്ഡഭാരത നിർമ്മിതി വിശ്വ ഗുരു മോദിജിയുടെ കൈകളിൽ ഭദ്രം എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു💪🏻🚩 #മോദികാപറിവാർ #മോദികാഗ്യാരഅണ്ടി
Tweet media one
29
54
309
@kurukshetra_77
kurukshetra
8 months
പഴേ പോലെ തറവാട്ടിൽ പിറന്ന സിനിമകൾ ഉണ്ടാവുന്നില്ല, കണ്ട കാക്കമാരും താണ ജാതിക്കാരും ഒക്കെ സിനിമമേഖല കയ്യടക്കി 🤭🤭
Tweet media one
27
19
306
@kurukshetra_77
kurukshetra
4 months
സുമേഷ് നാരായണനെ പോലെ ഗ്രേറ്റ് ആർട്ടിസ്റ്റിന് അവാർഡ് നൽകാൻ ആസിഫ് അലിയെ ആക്കിയ സംഘാടകരാണ് ശരിക്കും തെറ്റുകാർ !! സതീഷ് നാരായണനെ അറിയില്ല എന്ന് മാസ് ഡയലോഗ് ഇടുന്നവർ കോമാളികൾ അല്ലെങ്കിൽ മലയാള സിനിമയെ കുറിച്ച് മതിയായ അറിവില്ലാത്തവരാണ് ഉമേഷ് രാമനാട്ടുകരയോടൊപ്പം💪🏼🧡
35
14
300
@kurukshetra_77
kurukshetra
1 year
ഭാരതം ഫൈനലിൽ🧡🚩 ഭാരതത്തിന്റെ കുന്തമുന ശ്യാം ഇക്ക് 7വിക്കറ്റ്🧡💪🏻🚩
Tweet media one
30
22
292
@kurukshetra_77
kurukshetra
4 months
ഐസിസി വിശ്വകോപ്പയിൽ ഭാരതം കപ്പ് ഉയർത്തി...🧡 ഇങ്ങേരാണ് ഭാരതത്തിൻ്റെ യഥാർഥ വിജയ ശിൽപിയെന്നു വിശ്വസിക്കുന്നവരാണ് 99.9 ശതമാനം ഭാരതീയരും...🧡💪🏼 #ജയശ്രീരാം 💪🏼
Tweet media one
44
14
293
@kurukshetra_77
kurukshetra
9 months
ശാസ്ത്രത്തിന് നൽകിയ സംഭാവന ഓർത്തിട്ടാണ് രാജകുമാരിക്ക് രാജ്യം പത്മശ്രീ നൽകിയത്. ആർത്തവ സമയത്ത് സ്ത്രീകൾ തൊട്ടാൽ ചെടികൾ കരിഞ്ഞുപോകും എന്ന വലിയ ശാസ്ത്രീയ സത്യ കണ്ടുപിടിച്ചത് രാജകുമാരിയാണ്. രാജഭരണവും രാജകുമാരിയും നീണാൾ വാഴട്ടേ.. റിപ്പബ്ലിക് ദിന സന്തോഷം.🔥🧡🚩
Tweet media one
25
32
286
@kurukshetra_77
kurukshetra
5 months
ഉജ്വൽ ശൗചാലയായ യോജന വഴി മോദിജി ഗുജറാത്തിൽ നിർമ്മിച്ച അതിമനോഹര ശൗചാലയം💪🏼🧡 #ജേശ്രീരാം
Tweet media one
25
22
284
@kurukshetra_77
kurukshetra
11 months
ഹാൻസും പാൻ പരാഗും നാടിനാപത്ത്🧡🚩
Tweet media one
17
23
281
@kurukshetra_77
kurukshetra
11 days
ഇസ്രായേലിൻ്റെ രക്ഷക്കായി പുന്നാട് ശാഖയിൽ നിന്നും 1243 സ്വയം സേവകർ ഇസ്രായേലിലേക്ക്🔥🔥💪🏼 #Israel_Enemy_of_Humanity
Tweet media one
28
18
287
@kurukshetra_77
kurukshetra
3 months
കേരളത്തിൽ എയിംസിന് വേണ്ടി, വയനാട്ടിലെ ദുരന്ത ബാധിതർക്ക് വേണ്ടി, സുരേഷേട്ടൻ അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ കയറി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്...!!🙏🏻🧡
Tweet media one
15
22
276
@kurukshetra_77
kurukshetra
7 months
അരുണാചൽ പ്രദേശിലെ ലോഹിതിൽ ചൈന ബോർഡറിൽ പ്രാധാനമന്ത്രി ആവാസ് യോജനയിൽ (PMAY) ഉൾപെടുത്തി മോദിജി നിർമിച്ച 200 വീടുകൾ യുനസ്കോയുടെ പൈതൃക പട്ടികയിൽ….💪🏻🚩 ചൈനയും പാക്കിസ്ഥാനും കയ്യേറിയ ഭൂമി 10 വർഷം കൊണ്ട് തിരികെ പിടിച്ച് അഖണ്ഡഭാരത നിർമിതി നടത്തിയ മോദിജിക് ആയിരം കാവിപ്പൂക്കൾ🌼🧡💪🏻🚩
Tweet media one
Tweet media two
30
54
265
@kurukshetra_77
kurukshetra
1 year
ഇന്ത്യൻ ഓസ്കാർ എന്ന് അറിയപ്പെടുന്ന ഈ പുരസ്കാരം മമ്മുക്കക്കോ ലാലേട്ടനോ ഇത് വരെ ലഭിച്ചിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
Tweet media one
20
15
262
@kurukshetra_77
kurukshetra
2 months
അമ്മക്ക് മാത്രം പ്രശ്നം കാണുന്നവരോട് ഒന്നേ പറയാനുള്ളു നിങ്ങൾ അമ്മയുടെ പ്രശ്നങ്ങൾ മാത്രമേ കാണുകയുള്ളോ ഉമ്മമാർക്ക് പ്രശ്നമില്ലെ..!!?? സുരേഷ്ഗോപിജിയുടെ ചോദ്യത്തിൽ ഉത്തരമ്മുട്ടി കമ്മി ജിഹാദി മീഡിയ💪🏼🧡
Tweet media one
12
11
264
@kurukshetra_77
kurukshetra
3 months
Waiting.... 🫤
Tweet media one
6
22
254
@kurukshetra_77
kurukshetra
7 months
കൂട്ടം ചേർന്ന് ആക്രമിക്കാൻ ആണ് ഒരുങ്ങുന്നതെങ്കിൽ ചേർത്തു പിടിക്കാൻ തന്നെയാണ് തീരുമാനം🧡💪🏻 ഭരതനാട്യം മുതൽ അമ്പലങ്ങളിൽ പൂജയ്ക്ക് വരെ ഇപ്പോൾ താഴ്ന്ന ജാതിക്കാർ ആർക്കാണ് രോഷം വരാതിരിക്കുക!?? പിണറായിവിജയൻറെ തുടർച്ചയായ ഇ10 വർഷത്തെ ഭരണം തകർതില്ലെങ്കിൽ കേരളത്തിൻറെപോക്ക് നാശത്തിലേക്കാണ്
Tweet media one
103
21
250
@kurukshetra_77
kurukshetra
7 months
ജയ്ഗണേശിന്‌ ഒപ്പം റിലീസ് ആയി തിയറ്ററുകളിലെത്തിയ ‘ആവേശ’വും ‘വർഷങ്ങൾക്കു ശേഷ’വും തിയറ്ററുകളിൽനിന്ന് ആദ്യ ദിനം കഷ്ടിച്ച് ആറരക്കോടി വാരിയപ്പോൾ ജയ്‌ഗണേശ് തൂത്തുവാരിയത്‌ അൻപത്‌ ലക്ഷം. ഇത്‌ സമാജത്തിന്റെ വിജയം.. മോദിയുടെ ഗ്യാരഅണ്ടി... #ജയ്‌ബജ്റംഗ്‌ബലി #ജയ്‌സംഘശക്തി @Iamunnimukundan
17
15
245
@kurukshetra_77
kurukshetra
1 year
തുടരെ 10 കളി ജയിച്ചിട്ട് ഇന്ന് ഇന്ത്യ തോൽക്കാൻ കാരണക്കാരൻ ആര് ? #INDvAUS
Tweet media one
12
13
231
@kurukshetra_77
kurukshetra
5 months
ജൂൺ നാലുവരെ സകല ജിഹാദി കമ്മികൾക്കും സുൽത്താൻ ബത്തേരി എന്ന് വിളിക്കാം അതു കഴിഞ്ഞാൽ അവിടം കെ. സുരേന്ദ്രന്റെ തട്ടകമാണ്‌ ഈ കമ്മി ജിഹാദികളെക്കൊണ്ടെല്ലാം ഞങ്ങൾ ഗണപതിവട്ടം എന്നു വിളിപ്പിക്കും💪🔥
Tweet media one
39
5
237
@kurukshetra_77
kurukshetra
1 year
നാട്ടിലെത്തിയ മദനി മരിച്ചോ എന്നന്യോഷിച്ച സ്വയംസേവകൻ ശജിത്ത് ചന്ദ്രൻ ഇന്ന് മരണപ്പെട്ടു പ്രണാമം🧡
Tweet media one
29
12
227
@kurukshetra_77
kurukshetra
1 year
Is Kerala the land of visa fraud? Around 10 Swayamsevaks, including Dasan and Vijayan, were victims of visa fraud. Arrest Visa Fraudster Ghafoor immediately🚩💪🏻 #KeralaMustDecide
Tweet media one
14
36
218
@kurukshetra_77
kurukshetra
7 months
തമിഴ്നാട്ടിൽ മോദിജിയെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങൾ വൻപ്രചാരണം നേടുകയാണ് ഇത്തവണ തമിഴ്നാട്ടിലെ മുഴുവൻ ലോക്സഭാ സീറ്റും ബിജെപി തൂത്തുവാരും 🚩💪🏻🧡 #മോദികാഗ്യാരഅണ്ടി #മോദ
17
35
217
@kurukshetra_77
kurukshetra
5 months
മമ്മുണ്ണിയുടെ ടർബോ വൻ പരാജയത്തിലേക്ക്...! ഓപ്പണിംഗ് ഷോക്ക് കടവന്ത്ര സൂപ്പർ സിനിപ്ലക്‌സിൽ നാലും മൂന്നും ഏഴു പേർ മാത്രം ...😂 സ്വയംസേവക് മുട്ടിയാൽ ഇങ്ങനെയിരിക്കും💪🏼🧡 #ജയശ്രീരാം
Tweet media one
124
18
212
@kurukshetra_77
kurukshetra
7 months
ആ 34 കോടിയിൽ ഞങ്ങളില്ല... അഭിമാനം അന്തസ്സ്💪🏻🚩 #ജയ്ശ്രീറാം #ജയ്ബജ്റഗ്ബലി🚩
59
13
211
@kurukshetra_77
kurukshetra
1 year
പലരും പെണ്ണ് കാണാൻ പോവുമ്പോൾ ഇത് ഊരിവെക്കാറുണ്ട് കാരണമെന്തായിരിക്കും? 🤨
Tweet media one
24
18
202
@kurukshetra_77
kurukshetra
7 months
ഈഞ്ചക്കൽ ഫ്ലൈഓവർ യാഥാർത്ഥ്യമാക്കിയ നമ്മുടെ കെ കെ ജിക്ക് അല്ലാതെ മറ്റാർക്കാണ് നമ്മുടെ വോട്ട്🧡🚩💪🏻 ഹൃദയത്തിലാണ് കെ കെ ജി🚩🧡 #ജയ്ശ്രീറാം
Tweet media one
Tweet media two
8
11
199
@kurukshetra_77
kurukshetra
5 months
വളരെ വിഷമം തോന്നുന്നു😢 അഘണ്ടഭാരത നിർമിതി വളരെ വിതൂരമാണെന്നോർത്ത്🫤 #ജശ്രീരാം
Tweet media one
25
4
202
@kurukshetra_77
kurukshetra
1 month
നന്ദി മോദിജി വലിയ പാലങ്ങൾ പണിതത്തിന് 🥰🚩🧡
Tweet media one
8
15
199
@kurukshetra_77
kurukshetra
2 months
സവർക്കർജിയും ഗോഡ്സേജിയും കണ്ട അഖണ്ഡ ഭാരത സംസ്കാരത്തിന് നിരക്കാത്തതാണ് കാതൽ സിനിമ🙏🏻🫤 ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേയ് ശരണമയ്യപ്പാ🙏
Tweet media one
23
6
200
@kurukshetra_77
kurukshetra
8 months
കലാമണ്ഡലം ഗോപിയെ പോലുള്ളവരുടെ സിനിമ കണ്ട് നമ്മൾ അവരെ അഹങ്കാരത്തിന് അടിമയാക്കിയതാണ് സ്വയംസേവകർ ചെയ്ത തെറ്റ്…😏 കലാമണ്ഡലം ഗോപിയുടെ ഒറ്റ സിനിമ പോലും ഇനി കാണില്ല എന്ന് ഓരോ ഹിന്ദുവും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ💪🏻🚩 #ജയ്ശ്രീറാം🚩
Tweet media one
28
9
191
@kurukshetra_77
kurukshetra
1 year
"56 ഇഞ്ച് ചർമ്മത്തിൽ വേദനയും നാണക്കേടും തുളച്ചുകയറാൻ 79 ദിവസമെടുത്തു." ഭരതത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണ് ഇന്നത്തെ ടെലിഗ്രാം വാർത്ത😡 പാവേൽ ദ്രുവ് എന്ന പാശ്ചാത്യ കമ്മിയുടെ ടെലിഗ്രാം സ്വയംസേവകർ ബഹിഷ്കരിക്കുക💪🏻🚩
Tweet media one
24
22
190
@kurukshetra_77
kurukshetra
4 months
മോദി സർക്കാർ മൂന്നാമത് അധികാരത്തിലേറിയിട്ട് ആദ്യമായി നടപ്പാക്കിയ നിയമം💪 ഇനി കമ്മി ജിഹാദികൾ സ്വയംസേവകരെ ട്രോളൻ ഒന്ന് വിറക്കും🫤💪🏼 #ജയ്ശ്രീരാം
Tweet media one
19
17
190
@kurukshetra_77
kurukshetra
5 months
പ്രിയ മോഡിജി ഇവർ രണ്ടുപേരും കാലുവാരും... ശാശ്വതമായ പരിഹാരം ഉടനെ കാണുക...🙄 ദൃവ് രാത്തി എന്ന രാജ്യദ്രോഹിയാണ് ഭാർതീയ ജനതാ പാർട്ടിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം...😟 നാളെ ഉത്രാളിക്കാവ് ശിവക്ഷേത്രത്തിൽ ധ്രുവ് രാത്തികെതിരെ ഒരു ശത്രു സംഹാര പൂജ നേർന്നിട്ടുണ്ട്💪🏼😡
Tweet media one
@ncbn
N Chandrababu Naidu
6 years
Modi has systematically destroyed prestigious institutions of India. In BJP govt’s rule, institutional autonomy and democracy have been under attack. From CBI to RBI, even a constitutional authority like the Election Commission was not spared.
4K
20K
55K
29
9
191
@kurukshetra_77
kurukshetra
7 months
നെൻമാറവെടിക്കെട്ടിന് വേണ്ടി കൊണ്ട് വന്ന വെടിമരുന്നുകൾ പിടിച്ചെടുത്ത് പോലീസ് നരനായാട്ട്… ഹിന്ദു ഉണരണം…🚩💪🏻
Tweet media one
11
30
189
@kurukshetra_77
kurukshetra
7 months
രോമം എഴുനേറ്റ് നിൽകുന്നു💪🏻🧡🚩 #ജയ്ശ്രീറാം
Tweet media one
43
7
189
@kurukshetra_77
kurukshetra
9 months
ഞങ്ങൾക്ക് അമ്പലം കിട്ടിയല്ലോ അത് മതി🔥💪🏻🚩
Tweet media one
8
14
186
@kurukshetra_77
kurukshetra
11 days
ഈ രാമരാജ്യത്തോ🫤
Tweet media one
6
10
193
@kurukshetra_77
kurukshetra
8 months
പൊങ്കാല വീക്ഷിക്കാൻ ഇറങ്ങിയ ആദ്യത്തെവർമ തമ്പുരാൻ💪🏻🚩 തിരിച്ചുവരുമോ ആ സുവർണ്ണ കാലഘട്ടം😢🙏🏼
Tweet media one
23
10
182
@kurukshetra_77
kurukshetra
1 year
റബ്ബറിന് 300 ആയതിൽ എങ്ങും ആഘോഷങ്ങളാണ് മണിപ്പൂരിൽ🧡🚩 മണിപ്പൂരിൽ റബർ ഷീറ്റ് പുക കൊള്ളിക്കുന്നതിന്റെ ദൃശ്യങ്ങൾ... കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചാൽ കേരളത്തിലും റബ്ബറിന് 300 ആക്കും തീർച്ച🚩💪
Tweet media one
5
38
177
@kurukshetra_77
kurukshetra
5 months
ഇപ്പോൾ ഓരോ മലയാളിയും സുരേഷേട്ടന്റെ വിജയം ആഘോഷിക്കാൻ പടക്കം വാങ്ങാൻ നിൽക്കുന്നവരായിരിക്കും🧡💪 #ജയിശ്രീരം
Tweet media one
45
4
181
@kurukshetra_77
kurukshetra
11 days
A perfect example, how to develop infrastructure without damaging the nature🧡 Yogiji built highways without destroying farmers fields and ponds Kanpur Gorakhpur Highway🧡🚩🔥 #ModiKiGuarantee #Yogiji
Tweet media one
Tweet media two
100
12
185
@kurukshetra_77
kurukshetra
7 months
നിയുക്ത രാജ്യസഭാഗം / കേന്ദ്ര സെൻസർ ബോർഡ്‌ അധ്യക്ഷ ശോഭന ചന്ദ്രകുമാർ പിള്ളയ്ക്ക്‌ അഭിവാദ്യങ്ങൾ... 🧡💪🏻🚩 #ജയ്ബജ്റഗ്ബലി🚩 #ജയ്ശ്രീറാം
Tweet media one
21
13
180
@kurukshetra_77
kurukshetra
1 year
പ്രതി മുസ്ലിമാകാത്തത് നിരാശാജനകം 🥴 കാര്യങ്ങൾ ആഗ്രഹിച്ചത് പോലെ ആയില്ലല്ലോ ദൈവമേ 🤦റീനാ അലക്സ് ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇട്ടതും സുരേന്ദ്രനും, രാമ സിംഹനും അന്തി ചർച്ചക്ക് മുടി ചീകിയതും വൈകുന്നേര Liveന് വേണ്ടി ലസിതാ പാലക്കൽ നാക്ക് വടിച്ചതും വെറുതെ ആയല്ലോ കർത്താവെ 🤦🤦🤦🤦
Tweet media one
6
18
178
@kurukshetra_77
kurukshetra
7 months
ആടുജീവിതത്തിന് ഇനി ഓസ്കാർ കിട്ടിയാൽ പോലും ‘തെക്കേടത്തമ്മ പുരസ്കാരം’ പാൻഇന്ത്യ സ്റ്റാർ @Iamunnimukundan ജി കൊണ്ട് പോകും!.. 😌 #ജയ്ബജ്റഗ്ബലി🚩 #ജയ്ശ്രീറാം
Tweet media one
22
5
176
@kurukshetra_77
kurukshetra
8 months
സ്വയംസേവകർ ആരും ഈ ചിത്രം ഷെയർ ചെയ്ത് പബ്ലിസിറ്റി കൊടുക്കരുത്🚩 #ജയ്ശ്രീറാം🚩
Tweet media one
4
19
176
@kurukshetra_77
kurukshetra
7 months
സവർക്കർ ജി ആന്തമാൻ ജയിലിൽ കഷ്ടപ്പാടും ദുരിതവും അനുഭവിച്ചപ്പോൾ ഈ പറയുന്ന ഒരു പട്ടികളും ഇല്ലായിരുന്നു ആയിരം രൂപ പിരിച്ചു കൊടുക്കാൻ😏 അവസാനം സവർക്കർജിയുടെ കഴിവും നാവിന്റെ കരുത്തും കൊണ്ട് രക്ഷപ്പെട്ടു പോന്നപ്പോൾ പച്ചക്ക് പുച്ഛിക്കാൻ ആയിരക്കണക്കിനാളുകളുണ്ട്😏
23
16
177
@kurukshetra_77
kurukshetra
8 months
പാലക്കാട് ഉണ്ടായിരുന്നപ്പോൾ ഷാഫി ധരിച്ചിരുന്ന ഷൂ തേങ്ങലുകളടക്കാനാകാതെ നിന്നത് നൊമ്പര കാഴ്ചയായി മാറി... 😪
Tweet media one
9
17
177
@kurukshetra_77
kurukshetra
4 months
എൻ്റെ പോസ്റ്റിനു തായെ വന്നു തെറി പറയുന്നവർ ശ്രീരാമനെയാണ് തെറി പറയുന്നതെന്ന് ഓർക്കുക...☹️ വെറുതെ ദൈവ കോപം വാങ്ങി കൂട്ടണ്ട...🙏🏻 അയ്യപ്പശാപമേറ്റ കമ്മികൾക്ക് എന്താണ് സംഭവിച്ചതെന്ന് ഓർത്താൽ നന്ന്🫤🙏🏻 #ജയ്ശ്രീറാം🙏🏻
Tweet media one
12
0
173
@kurukshetra_77
kurukshetra
7 months
എന്റെ പെങ്ങളുടെ പ്രായമുളള ഒരു ഹിന്ദു / നസ്രാണി പെൺകുട്ടി ഇപ്പോൾ കോയമ്പത്തുർ - കൊച്ചുവേളി വണ്ടിയിൽ എന്റെ കൺമുമ്പിൽ ഒരു ജിഹാദിയുമായി ഉമ്മ വെച്ച് കളിക്കുന്നു.ഞാൻ ട്രൈ ചെയ്തു എനിക്ക് കിട്ടിയില്ല.. ആ കലിപ്പിൽ രണ്ടെണ്ണം കൊടത്താലോ? കൊച്ചുവേളി എത്താൻ ഒരുമണിക്കൂർ കൂടി ഉണ്ട്.
30
10
173
@kurukshetra_77
kurukshetra
7 months
കേരളത്തിൽ ഭാരതീയ ജനതാപാർട്ടി പ്രചരണം ആരംഭിച്ചു💪🏻🚩🧡 #ജയ്ബജ്റഗ്ബലി🚩 #ജയ്ശ്രീറാം
Tweet media one
8
14
169
@kurukshetra_77
kurukshetra
3 months
ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഭരണമാണോ കേരളത്തിൽ!!?🙄 ഒരു സ്വയംസേവകന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം പോലും കേരളത്തിൽ ഇല്ലേ!!? ഭരണകൂട ഭീകരത കൊണ്ടും തെരുവിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ടും സ്വയംസേവകർ പൊറുതിമുട്ടിയിരിക്കുന്നു.. കേന്ദ്ര ആഭ്യന്തരമന്ത്രാലയതിൻ്റെ ഇടപെടൽ ആവശ്യമാണ് 💪🏼🧡
Tweet media one
7
10
173
@kurukshetra_77
kurukshetra
1 year
അമിതാവേശം കാട്ടി പല സ്വയംസേവകരും പാസ്പോർട്ട് മുഴുവനായി കത്തിച്ചെന്ന് അറിയുന്നു.. ശ്രദ്ധിക്കുക: വിസാ പേജ് മാത്രമാണ് കത്തിക്കേണ്ടത്.. കത്തിച്ച ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോ കൂടെ #ഭാരത്ദൂളീയജ്ഞം എന്ന ഹാഷ്ടാഗ് ചേർക്കാൻ മറക്കാതിരിക്കുക..💪🕉️🚩
Tweet media one
Tweet media two
24
17
170
@kurukshetra_77
kurukshetra
6 months
മമ്മൂട്ടിയുടെ ഉണ്ട ബഹിഷ്‌കരിക്കണം... എത്രപേരുണ്ട്?? ഹിന്ദു സമൂഹം ഒരുമിച്ച് മമ്മൂട്ടിയുടെ ഉണ്ട എന്ന സിനിമ തിയറ്ററിൽ നിന്നും കാണില്ല എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടൊള്ളൂ...🫤 #ജയശ്രീറാം
43
6
171
@kurukshetra_77
kurukshetra
6 months
ഒരുപാട് ചിരിപ്പിച്ചും കരയിച്ചും അയാൾ നേടിയെടുത്തതാണ് ജനപ്രിയ നായകനെന്ന പദവി.പക്ഷെ നമ്മളെ ചിരിപ്പിക്കുന്ന ആ മനുഷ്യൻ ഓരോ രാത്രിയും ഇരുന്നു കരയുകയാണ്. വ്യക്തിജീവിതത്തിൽ എത്ര മോശപ്പെട്ടവനായാലും സിനിമകളിൽ അയാളിന്നേ വരെ ഒരു വൃത്തികെട്ടവനായി അഭിനയിച്ചിട്ടില്ല. 🧡🧡🧡 #ജയ്ശ്രീറം
Tweet media one
25
11
169
@kurukshetra_77
kurukshetra
2 months
അരുതാത്ത ഒരു റിപ്പോർട്ടിലും പേര് വരില്ല എന്ന് ഉറപ്പുള്ള നടൻ🧡💪🏼 #ദിലീപേട്ടൻ🧡 #ജയിഭവാനി
Tweet media one
9
7
166
@kurukshetra_77
kurukshetra
5 months
പാൻ ഇന്ത്യൻ സ്റ്റാർ ഉണ്ണിജിയുടെ ജയ് ഗണേഷിൻ്റെ വൻ വിജയത്തോടെ ഈ എളിയ സ്വയംസേവകനെ ഉൂംഫി (Unni mukundan fans of India (UMFI) സംസ്ഥാന പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്തു.. @Iamunnimukundan
21
6
165
@kurukshetra_77
kurukshetra
8 months
നിങ്ങളുടെ പൂന്തോട്ടത്തിൽ നിൽക്കുമ്പോൾ മാത്രമാണ് അതൊരു പൂമൊട്ട് ആ പൂവിരിയണമെങ്കിൽ ബിജെപിയിലേക്ക് തന്നെ വരണം💪🏻🚩🧡 #ജയ്ശ്രീറാം
Tweet media one
16
16
167
@kurukshetra_77
kurukshetra
8 months
സിന്ദു നദി അറബിക്കടലിൽ ലഴിക്കുന്നത് തടയാൻ മോദിജി ഉടനെ ഇടപെടണം….🚩💪🏻 കണ്ട അറബികളുടെ കടലിൽ ചേരുന്നതോടെ സിന്ദു നദി തട സംസ്കാരം വരെ നഷ്ടപ്പെടുകയാണ്😢
Tweet media one
7
14
161
@kurukshetra_77
kurukshetra
1 year
ശ്രീ ലങ്ക vs ഭാരതം തകർന്നടിഞ്ഞ് ലങ്ക 💪🏻😂 ഭാരതത്തിന്റെ ശ്രീരാജിന് 3 വിക്കറ്റും ശ്യാം ഇ ക്ക് 5 വിക്കറ്റും 🚩💪🏻 #ICCCricketWorldCup #INDvsSL
Tweet media one
14
11
160
@kurukshetra_77
kurukshetra
7 months
Nemstey 🙏🏼 Meximem shere 🚩💪🏻 #ജയ്ശ്രീറാം #മോദികാഗ്യാരഅണ്ടി #മോദികാപറിവാർ
Tweet media one
19
22
160
@kurukshetra_77
kurukshetra
7 months
കലാമണ്ട ലം സത്യഭാമജിയെ കമ്മിണി ആക്കാൻ ശ്രമിച്ചാൽ ഒരു സ്വയം സേവകനെന്ന നിലയിൽ ഒരിക്കലും ഉൾകൊള്ളാനാവില്ല…😏🚩 വീണ്ടും പറയട്ടെ കൂട്ടം ചേർന്ന് ആക്രമിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചേർത്തുനിർത്താൻ തന്നെയാണ് തീരുമാനം🚩💪🏻 #ജയ്ശ്രീറാം🚩 #ജയ്ബജ്ഗബലി🚩
Tweet media one
Tweet media two
8
12
156
@kurukshetra_77
kurukshetra
1 year
ഗുജറാത്തിൽ ഇന്നും സ്വന്തമായി വീടില്ലാത്ത പാവങ്ങൾ കിടന്നുറങ്ങുന്നത് തെരുവിലാണെന്ന് കാണിച്ച് ലോകത്തിന് മുന്നിൽ രാജ്യത്തെ നാണം കെടുത്താനാണ് അഫ്ഗാൻ താരം ഇങ്ങനെ ചെയ്തത്. 15 വർഷം മുഖ്യമന്ത്രി ആയിരുന്ന ജീയെ ചെറുതാക്കാൻ വേണ്ടികൂടിയാണു. ഇത് അഫ്ഗാൻ ജിഹാദ് തന്നെ.
Tweet media one
11
22
152
@kurukshetra_77
kurukshetra
8 months
രാമക്ഷേത്രം ഒരു നോക്ക് ദർശിക്കാൻ വേണ്ടി ഭക്തജനങ്ങളുടെ കുത്തൊഴുക്ക് 🔥🚩 ഇന്നലെ രാത്രി രാമക്ഷേത്രം ദർശിക്കാൻ എത്തിയ ഭക്തജനത്തിരക്കിൽ കാൺപൂർ റെയിൽവേ സ്റ്റേഷൻ💪🏻💪🏻💪🏻🚩 #ജയ്ശ്രീറം🚩
Tweet media one
33
9
157
@kurukshetra_77
kurukshetra
3 months
100 വർഷത്തെ ഗ്യാരണ്ടിയിൽ സിമൻ്റ് കോൺഗ്രീറ്റിങ് ചക്ക് എന്ന നൂതന രീതിയിൽ ബിഹാറിൽ നിർമിച്ച പാലം 🧡💪🏼 #മോഡികഗ്യാരണ്ടി
Tweet media one
10
10
155
@kurukshetra_77
kurukshetra
4 months
ഇത് ചോരുന്നതല്ല.. ഹൈടെക് സിസ്റ്റത്തിൽ കുളിക്കാനുള്ള സൗകര്യം ഉണ്ടാക്കിയതാണ്. 🧡👏🏻 ഇത്തരം കള്ള വാർത്തകൾ പ്രജരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം💪🏼 #ജയ്ശ്രീറാം🙏🏻
Tweet media one
5
7
153
@kurukshetra_77
kurukshetra
11 months
ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ ഈ നാട്ട���ൽ ഒരു സർക്കാരില്ലേ?! മുഖ്യമന്ത്രി രാജിവെക്കുക ....💪🏻🚩
Tweet media one
7
19
155
@kurukshetra_77
kurukshetra
1 year
ബിജെപി മുക്ത സൗത്ത് ഇന്ത്യയും സ്വപ്നം കണ്ടു നടക്കുന്നവർ കണ്ണ് തുറന്നു കണ്ടോളൂ കർണാടകയിൽ ബിജെപിയുടെ മുന്നേറ്റം...💪🚩 ഭാരതീയ ജനതാ പാർട്ടി ഇന്ന് നെഞ്ചത്ത് റീത്ത് വെക്കും💪🚩
Tweet media one
15
10
150
@kurukshetra_77
kurukshetra
8 months
സംഘസുഹൃത്തുക്കളിൽ SC/ST ആയവർ നാട്ടിലുണ്ടെങ്കിൽ കെ സുരേന്ദ്രേട്ടനൊപ്പം ഊണ് കഴിക്കാൻ ഒരവസരം ഏർപ്പാടാക്കിയിട്ടുണ്ട്.ഒരു ടേബിളിൽ ഇരിക്കാമോ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണോ എന്ന കാര്യത്തിൽ വ്യക്തയില്ല അത് ബിജെപി നേതൃത്വം വൈകാതെ വ്യക്തത വരുത്തുന്നതായിരിക്കും...💪🏻🚩
Tweet media one
8
22
155
@kurukshetra_77
kurukshetra
7 months
ഇതാണ് അവസ്ഥയെങ്കിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഭാരതീയ ജനതാപാർട്ടിക്ക് ഈ അടുത്തകാലത്തൊന്നും സാധിക്കില്ല…☹️ പിണറായി വിജയന്റെ ഈ നശിച്ച ഭരണം അവസാനിച്ചാൽ മാത്രമേ ബിജെപിക്ക് കേരളത്തിൽ വളരാൻ സാധിക്കൂ…😏 #ജയ്ശ്രീറാം #ജയ്ബജ്റഗ്ബലി🚩
Tweet media one
10
11
150
@kurukshetra_77
kurukshetra
4 months
നവകേരള ബസിൻ്റെ ഇൻഡിക്കേറ്റർ പൊട്ടിയതിൽ ആർക്കും പ്രശ്നമില്ല ട്രെയിനിലെ ബർത്ത് പൊട്ടി ഒരാൾ മരിച്ചതാണ് പ്രശ്നം....🫤
10
9
153
@kurukshetra_77
kurukshetra
7 months
നാല് കൊടിയുമായി വരെ കേരളത്തിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്വയം സേവകർക്കില്ല…☹️ ഹിന്ദു ഉണരേണ്ട സമയമതിക്രമിച്ചു…💪🏻 🚩 #redterror #ജയ്ശ്രീറാം #ജയ്ബജ്റഗ്ബലി🚩
Tweet media one
6
12
152
@kurukshetra_77
kurukshetra
1 year
ബസ് വെയ്റ്റ് ഷെഡ് ആണല്ലോ ചർച്ച, യോഗിജിയുടെ യുപിയിൽ രാംപൂർ ട്രാൻസ്പോർട്ട് അതോറിട്ടി (RTA) നിർമിച്ച എസി ,അറ്റാച്ചഡ് ബാത്ത്റൂം, കഫെ ഉൾപെടെയുള്ള അത്യാദുനിക ബസ് സ്റ്റോപ്പ്…🧡🚩 വികസനമെന്തെന്ന് കണ്ണ് തുറന്ന് കാണൂ കമ്മികളേ😏💪🏻
Tweet media one
48
4
144
@kurukshetra_77
kurukshetra
1 year
വന്ദേഭാരത് വൈകി ഓടാൻ കാരണം, വണ്ടി നിർത്തുമ്പോൾ CPIM പ്രവർത്തകർ പയ്യേ ഇറങ്ങുന്നതും കയറുന്നതും കൊണ്ട് തന്നെയാണ്..😏 വന്ദേ ഭാരതിനെ തകർക്കാനുള്ള കമ്മി ജിഹാദി നീക്കത്തിനെതിരെ ഇടുക്കി റെയിൽവേ സ്റ്റേഷനിൽ ബിജെപി നടത്തിയ പ്രതിഷേധ ധർണ്ണ💪🚩
Tweet media one
14
14
144
@kurukshetra_77
kurukshetra
3 months
നേരിട്ട് കൊടുക്കാൻ പോയി അവിടെ ആരെയും കാണാത്തോണ്ട് ഉള്ള പൈസയും ചിലവായി.. ഇപ്പോ നാട്ടിലേകെത്താൻ ഒരു മാർഗ്ഗവുമില്ല മിത്രങ്ങളെ ...🙏🏻🧡
Tweet media one
5
7
150