“അവരുമായി ചർച്ച നടത്തിയാൽ നിങ്ങൾക്ക് സംഘികളെയും മങ്കികളെയും തിരിച്ചറിയാൻ കഴിയും. അങ്ങനെ ചർച്ചകൾ കഴിഞ്ഞാൽ പിന്നെ ആ സംഘികളെ നിങ്ങൾ കണ്ടെത്തിയേടതുവെച്ച് ബ്ലോക്കിക്കളയുക. അവരിൽ നിന്ന് തെറിവിളികൾ കേൾക്കാതിരിക്കാനും അത് മറ്റുള്ളവർ കാണാതിരിക്കാനും വേണ്ടിയത്രേ അത്”
കുഞ്ഞാപ്പു: 16:23
അനശ്വര പ്രണയത്തിനു മതമില്ലെങ്കിൽ അൽഫിയയുടെ തട്ടമെവിടെ?
രജിസ്ട്രാർ ഓഫിസ് ഒഴിവാക്കി എന്തിനു ക്ഷേത്രം തെരഞ്ഞെടുത്തു.?
മുസ്ലിം കുട്ടിയുടെ നെറ്റിയിൽ എങ്ങനെ പൊട്ട് വന്നു?
അങ്ങോട്ട് വന്നാൽ അനശ്വര പ്രണയം
ഇങ്ങോട്ടായാൽ ലൗ ജിഹാദ്
10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.
സ്വർണ്ണം വാങ്ങാൻ പോയാൽ അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അവിടെയും നികുതി.
ഇത് മെട്രോ പാലമല്ല,
അഫ്ഗാനിസ്ഥാനിൽ നിന്നും വെറും 5820 km അകലെയുള്ള 'അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ' skywalk ആണിത് , ലോകത്തിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും വലുതുമിതാണ്.
"ഒരു ഇന്ത്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നു.."
"അതെങ്ങനെ..?
അയാൾ ജനിച്ചത് ബ്രിട്ടനിൽ അല്ലേ..?
മാത്രമല്ല, അയാളുടെ അച്ഛൻ കെനിയക്കാരനും, അമ്മ ടാൻസാനിയക്കാരിയും ആണല്ലോ.."
"അയാളുടെ വല്യച്ചൻ ഇന്ത്യക്കാരനാണ്.."
"അല്ലല്ലോ.. അയാളുടെ വല്യച്ചൻ ജനിച്ചത് പാകിസ്ഥാനിൽ ആണല്ലോ.."
RSS നേതാവ് വത്സൻ തില്ലങ്കേരിക്കൊപ്പം മോഹൻ ലാൽ
ഇതേ പോലെ ഒരു സുഡാപ്പി നേതാവിനൊപ്പം മമ്മൂട്ടി നിൽക്കുന്നതായി ഒന്ന് സങ്കല്പിച്ചു നോക്കൂ….
എത്ര പേർ ഞെട്ടി തരിക്കും? കേരളം തീവ്രവാദികളുടെ ഹബ്ബ്, മമ്മൂട്ടി സിനിമകൾക്കെതിരെ സംഘികളുടെ പ്രതിഷേധം… എന്തൊക്കെ കേൾക്കേണ്ടി വന്നേനെ
"അന്ന് പാകിസ്ഥാൻ അന്നത്തെ ഇന്ത്യയിൽ ആണ്. അപ്പോ ഇന്ത്യക്കാരൻ ആണ്.."
"സംഗതി അങ്ങനെയാണെങ്കിൽ പാക്കിസ്ഥാനികൾ എല്ലാം ഇന്ത്യക്കാരും, നമ്മുടെ ആളുകളും ആണല്ലേ..?
"പ്ഭാ.. രാജ്യദ്രോഹി..
പോടാ പാക്കിസ്ഥാനിൽ..."!!!
നിങ്ങളെയൊന്നും ആരും വരാൻ നിർബന്ധിചില്ലല്ലൊ. അവിടെ തന്നെ നിന്നാൽ മതി. ഇവിടെ ഉള്ളവർക്ക് തന്നെ ടിക്കറ്റ് കിട്ടിയിട്ടില്ല. പിന്നെയാണ്.
നിങ്ങൾ അവിടെ ചൊറിയും കുത്തിയിരിക്ക്
ഇപ്പൊഴാ ഒരു സമാധാനമായത്. അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന മകൻ ഷാർപ്പ്നറിന് വാശി പിടിക്കുമ്പോ വീടും പറമ്പും വിറ്റിട്ട് അത് വാങ്ങികൊടുക്കേണ്ടി വരുമല്ലോ എന്നോർത്തിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ അറിയിപ്പ് കാണുന്നത്.
ഇപ്പൊ സമാധാനമായി നന്ദി സർക്കാരെ ഒരായിരം നന്ദി.
കോളേജിലെ ആൺകുട്ടികളുടെ കണ്ണ് പതിയാതെ പെൺകുട്ടികൾക്ക് കോളേജിൽ നിന്നും ഹോസ്റ്റലുകളിലേക്ക് പോവാനുള്ള നിർമ്മിതിയാണിത്..!!!
ഹെന്തൊരു പ്രാകൃതം 🥲
- UnaIs Tk
കാർ വാങ്ങുമ്പോൾ നികുതിയും. റോഡ് ടാക്സും, കൂടാതെ റോഡിൽ യാത്ര ചെയ്യാൻ
ടോൾ കൊടുക്കണം. ചീർപ്പ് മുതൽ ചെരുപ്പ് വരെ നിത്യോ പയോക സാധനങ്ങൾക്കും, മുല കുപ്പി മുതൽ കർപ്പൂരം വരെ സകല വസ്തുക്കൾക്കും ജി എസ് ടി എന്ന പേരിൽ നികുതി.
ബിജെപി നേതാവോ ആരോ ആകട്ടെ, കുറ്റം ചെയ്യുന്നവരുടെ വീട് പൊളിക്കുന്ന തരത്തിലേക്ക് രാജ്യം എത്തുന്നത് അങ്ങേയറ്റം അപകടമാണ്. തനി ഫാസിസവും ഏകാധിപത്യവുമാണ്.
പ്രതി ചെയ്ത തെറ്റിന്, വീട്ടുകാരെയെല്ലാം പെരുവഴിയിലാക്കി കുടുംബത്തെ മൊത്തം ശിക്ഷിക്കുന്നത് എന്തിനാണ്.
യോഗി യാണ് ഇത് തുടങ്ങിവച്ചത്
Copied
1993 സെപ്റ്റംബർ 6 വൈകീട്ട് മൂന്ന് മണി.
മലപ്പുറം ജില്ലയിലെ താനൂരിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ (കേരളാദീശ്വരപുരം)
ആർ.എസ്.എസ്, ബിജെപി പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ നിന്നും ഒരു വൻ പൊട്ടിത്തെറിയുടെ ശബ്ദം
നാട്ടുകാർ കേൾക്കുന്നു.!
ഇത്തരത്തിൽ ജനങ്ങളെ ഇടിച്ച് പിഴിഞ്ഞ് കിട്ടുന്ന പണം വൻകിട കോർപ്പറേറ്റുകൾക്ക് ലോൺ എന്ന പേരിൽ വാരിക്കോരി കൊടുക്കുക.
കുറച്ച് വർഷം കഴിഞ്ഞ് അത് കിട്ടാക്കടമായി എഴുതി തള്ളുക.
ദയവു ചെയ്ത് രാവിലെ പുറത്തിറങ്ങുമ്പോ പല്ല് തേച്ചിട്ട് ഇറങ്ങാൻ ശ്രമിക്കണം.
ഇന്ന് മെട്രോയിൽ ഒരുത്തൻ ഒപ്പം വന്നിരുന്നു. ആ കഴുത പല്ല് തേച്ചിട്ടില്ല. നാറ്റം കൊണ്ട് എനിക്കവനോട് ചോദിക്കേണ്ടി വന്നു നീ ഇന്ന് പല്ല് തേച്ചിട്ടില്ലേ എന്ന്.
പല്ല് തേച്ച എല്ലാവര്ക്കും ഗുഡ്മോണിങ്
*പെട്രോൾ കുഴിച്ചെടുക്കുന്ന രാജ്യങ്ങൾക്ക് കിട്ടുന്നതിനെക്കാൾ ലാഭം പെട്രോളിൽ നികുതിയെന്ന പേരിൽ കൊള്ളയടിക്കുന്നു.ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏർപ്പെടുത്താൻ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം!!!*
ഇമ്മാതിരി ഞരമ്പന്മാർക്ക് തടയിടാതെ ഒരു സമുദായവും നന്നാവാൻ പോകുന്നില്ല. പ്രവാചകൻ ലൂഥ് നബിയുടെ സമൂഹം സ്വർഗ്ഗാനുരാഗികളായിരുന്നു എന്ന് ഖുർആൻ പറയുന്നുണ്ട്. ആ സമൂഹത്തെ അല്ലാഹു നശിപ്പിക്കുകയായിരുന്നു.
ഇവർ കാരണം ഈ സമൂഹത്തെ അല്ലാഹു നശിപ്പിക്കാതിരിക്കട്ടെ.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി മറയൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ദിലീപിന്റെ ഫോട്ടോ ഈ സമയം വരെ ആരെങ്കിലും കണ്ടോ..?
@TheKeralaPolice
ലക്ഷം കോടി കിട്ടാക്കടങ്ങൾ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം.
Haseeb thangal
മൂത്രമൊഴിക്കാൻ ദൈവം തന്ന
പവിത്രമായ അവയവം മുറിച്ച് മാറ്റിയിട്ടിങ്ങിനെ നിലവിളിക്കുന്നവർ
ഒരു നിമിഷം ദൈവത്തെ കുറിച്ചും അവൻ്റെ സൃഷ്ടി വൈഭവത്തെ കുറിച്ചും ചിന്തിക്കുന്നത് നല്ലതാണ്...
എന്റെ രാജ്യത്തെ കുറിച്ച് ഞാനെന്ത് പറയാനാണ്?
പക്ഷെ എന്റെ രാജ്യം ഭരിക്കുന്നവരെ ഞാൻ പച്ചയ്ക്ക് പറയും. കാരണം അവരാണെന്റെ രാജ്യത്തെ പറയിപ്പിക്കുന്നത്.
@Iamunnimukundan
@INTELLIPEETH
@TheKeralaPolice
ഇത്തരം അസത്യ വാർത്തകളിലൂടെ ജങ്ങളെ കബളിപ്പിക്കുകയും അതുവഴി നാട്ടിൽ കലാപം ഉണ്ടാക്കുകയും ചെയ്യാനായി ഇത്തരം പോസ്റ്റുകൾ പടച്ചുവിടുന്നവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അത് വലിയ അപകടത്തിലേക്കാണ് നാടിനെ കൊണ്ടെത്തിക്കുക.
"മലമൂത്ര വിസർജന മര്യാദകൾ" മദ്രസകളിൽ പഠിപ്പിക്കുന്ന പാഠമുണ്ട്
ജീവനുള്ള മനുഷ്യരുടെ മേലെ,
എന്നല്ല....
മൃതദേഹങ്ങളുടെയും, ഖബറിടങ്ങളുടെയും മേൽ, ഫലവൃക്ഷച്ചുവട്ടിൽ
വിസർജനം ചെയ്യുന്നത് പോലും ഇസ്ലാം ശക്തമായി വിലക്കിയിരിക്കുന്നു.
ഇത് ഇസ്ലാമിന്റെ സംസ്കാരം ❤️
അത് മറ്റൊരു "സംസ്കാരം "😡
ഇസ്രായേലും അമേരിക്കയും നിർമിക്കുന്ന സാധനനങ്ങൾക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന സാധനങ്ങൾ വിപണിയിൽ ഒരുപാട് ഉണ്ട്. എന്നാൽ രുചി കുറവ് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ ഗാസയിലെ പോലെ അധിനിവേശം നടത്തി കൊന്നൊടുക്കിയ ചോരയുടെ കൂട്ട് ചേർക്കാത്തതാണ് രുചി മാറ്റത്തിന് കാരണം എന്ന് മനസ്സിലാക്കണം..
ലോകക്കപ്പ് പ്രമാണിച്ച് നാടും നഗരവും തിരക്കേറുമെന്ന് കരുതി സർക്കാർ സ്ഥാവനങ്ങളിലെല്ലാം 80% വർക്ക് അറ്റ് ഹോം ആക്കിയിരുന്നു. എന്നാൽ അവർ പ്രതീക്ഷിച്ചപോലെയുള്ള തിരക്ക് കളികൾ നടക്കുന്ന സമയത്ത് പോലും ഉണ്ടായിട്ടില്ല എന്നത് നഗ്ന സത്യം.
എല്ലാ ക്രെഡിറ്റും ദോഹ മെട്രോയ്ക്ക്
ഈ റമദാനിൽ പ്രവാചക ചരിത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നല്ല ഒരു ഓപ്ഷ്യൻ ഉണ്ട്. വിശദമായ ചരിത്ര പരമ്പര. ആവശ്യമുള്ളവർ ബന്ധപ്പെടുക.
ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. ഭാഗം 11 ആയിട്ടുള്ളു. അതിന്ന് അഡിക്ടായപോലെയാണ്. നല്ല അവതരണം. കേട്ടിരുന്നുപോകും.
ലോകക്കപ്പ് ഫൈനൽ കാണാൻ വന്ന മമ്മുട്ടിയെ കൊണ്ടുനടന്നവർ അപമാനിച്ചു എന്നുകേൾക്കുന്നു. VIP ടിക്കറ്റിൽ കളി കാണേണ്ട മമ്മുട്ടിക്ക് അവസാന നിമിഷം കാറ്റഗറി 3 ൽ ടിക്കറ്റെടുത്ത് ദാ ഇതുപോലെ സംഭവിച്ചത്രേ.
അല്പം കാശ് മുടക്കിയാൽ ഹോസ്പിറ്റാലിറ്റി ടിക്കറ്റ് വരെ ലഭ്യമാകുമെന്നിരിക്കെ എന്തിനിങ്ങനെ?
ഇതിൽ ഇവൻ പറയുന്നത് എന്താണെന്ന് കൃത്യമായി ആർക്കെങ്കിലും കേൾക്കാൻ കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ സംഭവം തീർച്ചയായും ഒരു വഴിത്തിരിവിലെത്തും.
കൂടാതെ അപ്പുറത്തിരുന്ന പെൺകുട്ടിയും ഇവളും തമ്മിലുള്ള ബന്ധവും ചർച്ചയാകുന്നു. അവന്റെ ഇരുവശവുമിരുന്ന സ്ത്രീകൾ തമ്മിൽ പ്ലാൻ ചെയ്തതാണെന്ന് സംശയിക്കാമോ?
ആ ബെസ്റ്റ്.
സംഗതി ഇവൻ പക്കാ സംഘിയാണ്.
കഴിഞ്ഞ തവണ ഉണ്ടായ നഗ്നതാ പ്രദർശനത്തിൽ പ്രതി മുസ്ലിമായതുകൊണ്ട് മാത്രം ഉറഞ്ഞു തുള്ളിയിരുന്ന ധാരാളം സംഘികൾ ഉണ്ടായിരുന്നു ഇവിടെ.
ഷൂ ഇല്ലാത്ത ഒരു കുട്ടിക്ക് ഷൂ വാങ്ങി കൊടുക്കാൻ ഗതിയില്ലാത്തവന്മാരാണ് ബില്യൺ കണക്കിന് ഡോളർ ചെലവഴിച്ച് ഖത്തർ നടത്തുന്ന ലോകകപ്പിന് ആപ്പ് വെക്കാൻ നോക്കുന്നത്.
ലോകത്താദ്യമായൊരു യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ഫാത്തിമ ബിൻത് മുഹമ്മദ് അൽ ഫിഹ് രിയ എന്ന തട്ടമിട്ടൊരു പെണ്ണായിരുന്നു. AD 859 ൽ. അതും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനും ഇരുന്നൂറ് വർഷം മുമ്പ്.
നമുക്ക് നമ്മെ കണ്ടാൽ സൂപ്പറാണെന്ന് തോന്നും. പക്ഷെ അത് മറ്റുള്ളവർക്ക് തോന്നണമെന്നില്ല.
ഇവിടെയുള്ള ചില ആൺ പെൺ പിള്ളേരോട് എനിക്ക് പറയാനുള്ളത് ദത് മാത്രമാണ്.
A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ :
(1) ഉപ്പ്
(2) പഞ്ചസാര
(3) പാൽപ്പൊടി
(4) മൈദ
B. വർദ്ധിപ്പിക്കേണ്ടുന്ന അഞ്ചു കാര്യങ്ങൾ:
(1) പച്ചിലകൾ
(2) പച്ചക്കറികൾ
(3) പഴങ്ങൾ
(4) പരിപ്പ്
(5) വ്യായാമം
👇
ആരുടെയെങ്കിലും കാൾ വന്നാൽ എടുക്കാൻ മടിയുണ്ടോ❓
കാൾ വന്നാൽ പേടിക്കാറുണ്ടോ❓
കാൾ വന്നില്ലെങ്കിൽ സങ്കടപ്പെടാറുണ്ടോ❓
കാൾ എടുത്താൽ വെക്കില്ല എന്ന കാരണം കൊണ്ട് കാൾ സ്കിപ് ചെയ്യാറുണ്ടോ❓
ആരൊക്കെയാണ് നിങ്ങൾക്ക് അങ്ങനെയുള്ളത്⁉️