നിവിൻ പോളി നായകനാകുന്ന ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്ക് സംവിധാന സഹായികളേ ആവശ്യം ഉണ്ട്. ഒരു വർഷം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മാറ്റി വെക്കാൻ സാഹചര്യം ഉള്ളവർ,കൈയും മെയ്യും മറന്ന് കൂടെ നിൽക്കാൻ മനസ്സുള്ളവർ
7012318139 നമ്പറിലേക്ക് WhatsApp ചെയ്യുക.ഒരുമിച്ച് പഠിക്കാം,വളരാം.. 🙏❤️
വർഷങ്ങളായി ആഗ്രഹിച്ച് ഓമനിച്ച് മനസ്സിൽ കൊണ്ട് നടന്ന ആ പേര് - movie title, പ്രിയപ്പെട്ട നിവിൻ പോളി നായകനാകുന്ന എന്റെ സിനിമക്കായി ഔദ്യോഗികമായി register ചെയ്തൂ.. 🥰🙏
#NP
❤️🔥🐘
Good teasers leave you craving more, like the first chapter of an intriguing book. They're a glimpse into a world that sparks curiosity and leaves you hungry for the full experience.
#CantWait
#JustLJPThings
❤️
അന്ന് tournament ൽ എന്റെ സിനിമ യാത്ര തുടങ്ങുന്നത് ഷാനു എന്ന പ്രിയപ്പെട്ട Fahadh Faasil നൊപ്പമാണ്. എന്റെ NP സിനിമ അനൗൺസ് ചെയ്ത വിശേഷം പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത്, “awsome bro , make us all proud”എന്നാണ്. ❤️
Such a gem of a person!
Happy birthday brother Fahadh Faasil ❤️🤗
എഴുതിയ കഥയേയും കഥാപാത്രങ്ങളേയും മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ആ സംഗീത നിർമ്മാണ അനുഭവം നേരിൽ രുചിച്ച് അനുഭവിക്കുമ്പോൾ it’s so blissful!
Can’t wait to make you all listen to it friends. 🥰
#NP
❤️🐘🔥
#SongComposing
ആവേശം കണ്ട് ഇറങ്ങി വരുമ്പോൾ അപ്പുറത്തെ തീയറ്ററിൽ.. ചെക്കന്റെ അഴിഞ്ഞാട്ടം എന്ന് !!!
Can’t wait to watch him tonight on screen!! 🥹
Super reports all over for Varshangalku Sesham !! 🔥🔥🔥❤️❤️❤️
We are on the lookout for a talented female lead (ages 20-28) for an exciting new project featuring Nivin Pauly!
Showcase your skills by submitting a one-minute performance video, along with your photos and contact details to :
fullpoweractorhunt
@gmail
.com
#FullPower
❤️🔥🐘
This 🔥🔥🔥❤️
#YezhuKadalYezhuMalai
is officially selected at the esteemed International Film Festival Rotterdam under the Big Screen Competition category.
ഇന്ന് ഉണ്ടായിരുന്നേൽ ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണും ഒരു ഡേറ്റ് വാങ്ങി എന്റെ സിനിമയിൽ അഭിനയിപ്പിച്ചേനേം.. അത് പോലെ ആരാധനയാണ്. ആ നടിപ്പ് , ആ പൗരുഷം! 🔥❤️
#FanForever
Picture credits to
@guitarpro0007
🙏❤️