💜ബച്ചു✌️ Profile Banner
💜ബച്ചു✌️ Profile
💜ബച്ചു✌️

@bashi_bachu

3,473
Followers
1,570
Following
20,508
Media
136,826
Statuses

✌️proud indian 🇮🇳 💜| പോസിറ്റീവ് വൈബ്‌സ് ഒൺലി | ⚽️⚽️ @cristiano . 🎵🎶 @inna_ro

ദുബൈ ജംഗ്ഷൻ
Joined January 2020
Don't wanna be here? Send us removal request.
@bashi_bachu
💜ബച്ചു✌️
4 years
Cuteness overloaded.🥳😇
5
2
66
@bashi_bachu
💜ബച്ചു✌️
4 years
സർക്കിൾ രണ്ടാം ഘട്ടം.. 😌🙂
Tweet media one
13
0
67
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം ഗുയ്സ്.. 😍😍😍😍
15
3
61
@bashi_bachu
💜ബച്ചു✌️
3 years
ഇരുപത്തിയഞ്ച് വയസ്സിൽ വീട് വെക്കുക, 5 വർഷം മുന്നേ ഏഴ് ലക്ഷം കടം കൊടുക്കുക,, ഒരു പ്രത്യേക വിഭാഗമാണ്, എന്റെ മാത്രം ടി എല്ലിൽ.. 🥲🥲🥲
8
0
62
@bashi_bachu
💜ബച്ചു✌️
4 years
എല്ലാ ട്വീപ്പുകൾക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഓണാശംസകൾ..... 💜🌺🌹💐🌻🌼🌸💜
14
2
59
@bashi_bachu
💜ബച്ചു✌️
4 years
രണ്ടുമില്ലാതെ വളരെ പാടാണ്
Tweet media one
3
1
57
@bashi_bachu
💜ബച്ചു✌️
4 years
എല്ലാവർക്കും ഒരു നല്ല ഞായർ ആശംസിക്കുന്നു ,, 🤗
13
4
55
@bashi_bachu
💜ബച്ചു✌️
3 years
How it started how its going 😋 🤓
Tweet media one
Tweet media two
3
0
59
@bashi_bachu
💜ബച്ചു✌️
3 years
ആശയദാരിദ്ര്യം.കോം🙁 വട്ടം 2.0, എന്റെ വട്ടം.. എന്റെ സെലിബുകൾ..
Tweet media one
13
1
58
@bashi_bachu
💜ബച്ചു✌️
4 years
ഇഷ്ടപ്പെട്ട ട്വീപ്പുകളുടെ follow back കിട്ടുമ്പോൾ രോമാഞ്ചകഞ്ചുകൻ ആകാറുണ്ട്.. ........... ☹️🤗💜🤗✌️💜🙏
6
3
57
@bashi_bachu
💜ബച്ചു✌️
4 years
ഇതെന്താ tl ഓ അതോ കുറ്റിക്കാടോ,,, കീരി, മൂങ്ങ ,അരണ , 😟😟
12
4
57
@bashi_bachu
💜ബച്ചു✌️
3 years
മെസ്സേജിന് റിപ്ലെ വരുന്ന സമയം നോക്കി സ്നേഹം അളക്കരുത്.. ചിലപ്പോ സിം vi ആയിരിക്കും..
13
6
55
@bashi_bachu
💜ബച്ചു✌️
4 years
എല്ലാവര്ക്കും നല്ലൊരു തിങ്കൾ ആശംസിക്കുന്നു 💜💜💜💜💜
14
3
54
@bashi_bachu
💜ബച്ചു✌️
4 years
പിൻഡ് ട്വീറ്റ് പിന്നീട് ആവാം...🚶‍♀️
3
2
54
@bashi_bachu
💜ബച്ചു✌️
4 years
കാണാൻ ലുക്കും പണവും ഇല്ലേൽ പിന്നെ ഒരു കാര്യവും ഇല്ല.. 🥺🥺
9
0
51
@bashi_bachu
💜ബച്ചു✌️
4 years
ആരാന്ദ്രാ അത് 😂😂😂
Tweet media one
10
1
52
@bashi_bachu
💜ബച്ചു✌️
4 years
700 followers ആയ എനിക്ക്‌ വിഷ് ഇല്ലേ ഗുയ്സ് ☹️☹️
13
0
49
@bashi_bachu
💜ബച്ചു✌️
4 years
അപമാനിച്ചവരുടെ മുന്നിൽ പിന്നീട് ഒരിക്കൽ തല ഉയർത്തി നിൽക്കാൻ പറ്റുന്നത് വല്ലാത്തൊരു ഫീൽ ആണ് .. 💜✌️😋
6
4
49
@bashi_bachu
💜ബച്ചു✌️
2 years
മെസ്സിയുടെ മൊഞ്ച് ഒന്നും അങ്ങിനെ പോയി പോവൂല..
Tweet media one
3
3
44
@bashi_bachu
💜ബച്ചു✌️
4 years
good morning.........
11
3
45
@bashi_bachu
💜ബച്ചു✌️
4 years
ഒരാളെ ഇകഴ്ത്താൻ വേണ്ടി വേറെ ഒരാളെ പുകഴ്ത്തുന്നതിനേക്കാൾ വിഭ്രംജിച്ച നിമിഷം എന്തുണ്ട് 😕 സുപ്രഭാതം .. ട്വീപ്പുകളെ ..
9
3
44
@bashi_bachu
💜ബച്ചു✌️
4 years
ഒന്ന് വിരഹം പൊസ്റ്റിയ വിരഹം ഉണ്ടെന്നല്ല ; ഒന്ന് സ്നേഹം പോസ്റ്റിയ സ്നേഹം ഉണ്ടെന്നല്ല , പിന്നെ ഇതൊക്കെ പോസ്റ്റ് ചെയ്യാനല്ലെ പറ്റൂ ; ഉപ്പിലിട്ട്‌ വെക്കാൻ പറ്റില്ലാലോ..
6
2
42
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം .. ട്വീപ്സ് ..
12
1
43
@bashi_bachu
💜ബച്ചു✌️
4 years
ഒക്ടോബർ എങ്കിലും ഒന്ന് പച്ച പിടിച്ചാൽ മതിയായിരുന്നു ,, ശുഭദിനം ,,
9
1
45
@bashi_bachu
💜ബച്ചു✌️
4 years
ഈ തണുത്ത വെളുപ്പാൻ കാലത്ത്.. സുപ്രഭാതം .. സൺ‌ഡേ..
6
0
45
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം നേരുന്നു 💜
11
2
44
@bashi_bachu
💜ബച്ചു✌️
4 years
എല്ലാ കൂട്ടുകാർക്കും ഈദ് ആശംസകൾ 💜 സുപ്രഭാതം 😍
12
2
44
@bashi_bachu
💜ബച്ചു✌️
4 years
ഗുഡ് മോർണിംഗ്. ഫ്രണ്ട്‌സ്‌ ..
10
4
43
@bashi_bachu
💜ബച്ചു✌️
2 years
ഫേക്ക് ആയാലും അനോണി ആയാലും റിയൽ ആയാലും, എത്രത്തോളം അന്തർധാര കുറയുന്നോ, അത്രേം പരിക്കും കുറഞ്ഞു കിട്ടും
3
3
41
@bashi_bachu
💜ബച്ചു✌️
4 years
കഠിനഹൃദയർക്ക് ഒരു പക്ഷെ ആകാശദൂത് കണ്ട് കരച്ചിൽ വരാതിരിക്കാം.. 😒
7
2
41
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം .. 💜💜
12
4
41
@bashi_bachu
💜ബച്ചു✌️
4 years
ഭയം അവസാനിക്കുന്നിടത്ത് ജീവിതം തുടങ്ങുന്നു..
2
2
42
@bashi_bachu
💜ബച്ചു✌️
3 years
സെലിബ്‌ അക്കൗണ്ടുകൾ ഒഴിവാക്കി കണ്ടന്റ് ഉള്ള അക്കൗണ്ടിലേക്ക് ചേക്കേറൂ.
1
0
41
@bashi_bachu
💜ബച്ചു✌️
3 years
നമ്മൾ കണ്ടുമുട്ടാൻ എന്തെ വൈകി, എന്നതിന് പകരം ഇപ്പോഴെങ്കിലും കണ്ടു മുട്ടിയല്ലോ എന്ന് സമാധാനിക്കാം....
3
0
41
@bashi_bachu
💜ബച്ചു✌️
4 years
good morning...............
12
0
40
@bashi_bachu
💜ബച്ചു✌️
4 years
Good morning guys
10
1
40
@bashi_bachu
💜ബച്ചു✌️
4 years
എല്ലാവർക്കും ഉത്രാടദിനാശംസകൾ. 💜💜✌️✌️
9
1
41
@bashi_bachu
💜ബച്ചു✌️
3 years
മരണത്തിൻ വേദന അറിയാൻ.. 😟 പ്രണയിക്കൂ ഒരു വട്ടം 😪
8
0
38
@bashi_bachu
💜ബച്ചു✌️
4 years
പുലരിക്കള്ളിൽ പ്രഭാതം മുക്കിയതാരാണ് .. 😋😋 സുപ്രഭാത്‌ ...
7
2
40
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം ഗയ്‌സ്.. 🙂 നല്ലൂസം ആശംസിക്കുന്നു ..💜✌️
11
0
38
@bashi_bachu
💜ബച്ചു✌️
3 years
ഇത്രക്ക് സ്പേസ് സജീവം ആയിട്ടും വിവാദം.. 🙄
3
0
39
@bashi_bachu
💜ബച്ചു✌️
3 years
സ്കൂൾ ഓർമകളിലെ സ്വന്തന്ദ്ര്യദിനത്തേക്കാൾ വലുത് ഒന്നുമില്ല..
4
0
39
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം Guys,, 💜🤗
10
2
37
@bashi_bachu
💜ബച്ചു✌️
3 years
മൈക്ക് കിട്ടാത്തോണ്ട് ഒരു സ്പേസ് ഉണ്ടാക്കി.
3
0
37
@bashi_bachu
💜ബച്ചു✌️
3 years
ഗുഡ് മോർണിങ്
10
2
38
@bashi_bachu
💜ബച്ചു✌️
4 years
🤣🤣😅😅
Tweet media one
4
3
36
@bashi_bachu
💜ബച്ചു✌️
3 years
ഇതിപ്പം ട്വീറ്റ്‌നേക്കാൾ റിപ്ലൈ ഹിറ്റ് ആവുമല്ലോ 🤭
4
0
38
@bashi_bachu
💜ബച്ചു✌️
5 years
ചിലരൊക്കെ മൂഞ്ചിയ കാര്യം അറിഞ്ഞിരിക്കുമല്ലോ ല്ലേ 😜🥴
Tweet media one
0
0
33
@bashi_bachu
💜ബച്ചു✌️
4 years
ആ പരട്ട കൊയ്‌ലോ യുടെ ശിങ്കിടികൾ ഗാങ് ആയത് അറിയാൻ വൈകി പോയി..
2
1
38
@bashi_bachu
💜ബച്ചു✌️
3 years
ആശയദാരിദ്ര്യം ആണേൽ ഒന്ന് ഇൻസ്റ്റ വരെ പോയി വന്ന മതി..
5
0
37
@bashi_bachu
💜ബച്ചു✌️
4 years
എല്ലാ ട്വീപ്പുകൾക്കും സുപ്രഭാതം ..
10
1
36
@bashi_bachu
💜ബച്ചു✌️
3 years
പോർചുഗൽ ഖത്തർ ലോക കപ്പിൽ വന്നൊണ്ട് ഷൈജു ദാമോദരന് പണി കൂടും...
3
0
36
@bashi_bachu
💜ബച്ചു✌️
3 years
കുതിര ഇല്ലാത്ത വീട്ടിലെ ട്വീപാണ് (2)
2
0
37
@bashi_bachu
💜ബച്ചു✌️
3 years
ചുരുളി ടി എൽ...🥴
2
0
37
@bashi_bachu
💜ബച്ചു✌️
3 years
ഈദ് മുബാറക് 💜🕋🕌
5
0
34
@bashi_bachu
💜ബച്ചു✌️
4 years
പരിചയമുള്ളവർ അപരിചിതമായി നീങ്ങുമ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു ..
3
2
35
@bashi_bachu
💜ബച്ചു✌️
4 years
ഗുയ്സ് സെലിബ് 💜💜 തൊടുപുഴക്കാരൻ വന്നു തലോടി പോയി.. താങ്ക്സ് follow back .. ആശാനേ .. @Thodupuzhakaran
3
2
34
@bashi_bachu
💜ബച്ചു✌️
4 years
ശെടാ.. എന്നാലും ഡിമ്പിൾസ് ഓഫ് വീനസ് ആര് കൊണ്ടിട്ടു .. ഇവിടെ ..
1
0
34
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം ഗയ്‌സ് .. ✌️💜
9
1
33
@bashi_bachu
💜ബച്ചു✌️
4 years
തിരിച്ചെടുക്കുന്ന ഫെവുകൾ ട്വീറ്റിന്റെ വിങ്ങൽ ആണ്..🙂☹️
2
1
35
@bashi_bachu
💜ബച്ചു✌️
4 years
ചറപറാ ട്വീറ്റ്‌ ഇടുന്നവർക്ക് ട്വീറ്റ്‌ മോഷണ പേടിയില്ല.
4
2
34
@bashi_bachu
💜ബച്ചു✌️
4 years
സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആവുന്ന പോലെ കോവിടും അപ്ഡേറ്റ് ആവുന്നുണ്ടോ..
3
0
34
@bashi_bachu
💜ബച്ചു✌️
3 years
ഇവിടെത്തെ ക്രെഡിറ്റ്സ്, ഇവിടെത്തെ അവഗണന, ഇവിടെ തന്നെ കൊണ്ടിടാൻ ആണ് ഇഷ്ടം..😋
1
0
35
@bashi_bachu
💜ബച്ചു✌️
4 years
ആരുടെലും സർക്കിൾ ഇൽ ഉണ്ടോ എന്ന് നോക്കുവ, ,💜🤗
4
2
32
@bashi_bachu
💜ബച്ചു✌️
4 years
ഈ മഹാമാരി കാലത്തെ നേഴ്സ് ജീവിതം അവരുടെ ജീവിത താളുകളിൽ ഒരു സുവർണ ചരിതം രചിക്കപ്പെടും 👩‍⚕️ 👨‍⚕️ #NursesDay2020 🌷🌷🌷🌷🌷🌷 എല്ലാ നഴ്സുമാർക്കും എന്റെ ആശംസകൾ...
2
7
31
@bashi_bachu
💜ബച്ചു✌️
4 years
ഫേവ് തീർന്നിരിക്കുന്നു ഗുയ്സ് 🥴🥴🥴🥴😥😥😥😥😥
4
1
33
@bashi_bachu
💜ബച്ചു✌️
4 years
ഗുഡ് മോർണിംഗ് പറഞ്ഞു ഉറങ്ങിയേക്കാം .
5
3
33
@bashi_bachu
💜ബച്ചു✌️
3 years
ഹാൻഡ്‌റൈറ്റിംഗ് ഉഷാറാല്ലാത്തത് കൊണ്ട് 😟, അവഗണിച്ചേക്കാം..
0
0
33
@bashi_bachu
💜ബച്ചു✌️
4 years
അഡാർ മൊതൽ ..
Tweet media one
7
0
34
@bashi_bachu
💜ബച്ചു✌️
4 years
സുപ്രഭാതം നേരുന്നു 💜✌️
7
2
32
@bashi_bachu
💜ബച്ചു✌️
4 years
സ്‌കൂട്ടിക്കാരന്റെ കിളി പോയെന്ന് തോന്നുന്നു😇😨
2
2
33
@bashi_bachu
💜ബച്ചു✌️
4 years
എല്ലാ അവസരങ്ങളിലും മൗനം സമ്മതമാകണമെന്നില്ല ☹️
2
3
33
@bashi_bachu
💜ബച്ചു✌️
3 years
ഒരു "hi" ക്ക് വരെ ഓളം ഉണ്ടാക്കാം . 🙂
4
0
33
@bashi_bachu
💜ബച്ചു✌️
4 years
എല്ലാവർക്കും ഒരു കിടു ദിനം നേരുന്നു ..
4
0
30
@bashi_bachu
💜ബച്ചു✌️
3 years
എജ്ജാതി സൈക്കോ .. ക്യാഷ് ഇല്ലാത്തതിന് എടിഎം മെഷീൻ കത്തിക്കുകയോ 😟
1
0
32
@bashi_bachu
💜ബച്ചു✌️
4 years
ഓണനിലാവെ ; നീ കേഴുകയാണോ .
2
2
32
@bashi_bachu
💜ബച്ചു✌️
4 years
Covid പോസിറ്റീവ് എന്ന് കേട്ടാൽ ഒരു പേടിയും മരവിപ്പുമായുരുന്ന് , ആദ്യമൊക്കെ ,, റൂമിലെ ഒരുത്തന് വന്നപ്പോൾ അതെല്ലാം മാറി ,, എങ്ങിനെയും തരണം ചെയ്യാൻ ഒരു എനർജി കിട്ടി ,, ആക്റ്റീവ് ആയി നിന്നാൽ ഒരു പ്രശ്നമില്ല താനും,,❤️❤️
3
0
31
@bashi_bachu
💜ബച്ചു✌️
4 years
കിടു മോണിങ്..💜✌️
4
1
31
@bashi_bachu
💜ബച്ചു✌️
1 year
കല്യാണത്തിനെല്ലാം നാട്ടുകാരെ മൊത്തം വിളിച്ചു സദ്യ കൊടുക്കുന്ന ഏർപ്പാട് തന്നെ നിർത്തണം.
5
1
31
@bashi_bachu
💜ബച്ചു✌️
4 years
യുദ്ധഭൂമിയിൽ ഒരു പുതിയ പടനായിക 😒
5
0
30
@bashi_bachu
💜ബച്ചു✌️
4 years
ഗുമോ ഗയ്‌സ്.. 💜✌️
7
0
31
@bashi_bachu
💜ബച്ചു✌️
4 years
നവവത്സരാശംസകൾ..
10
1
31
@bashi_bachu
💜ബച്ചു✌️
2 years
അറിയാം പാടില്ലാത്തോണ്ട് ചോയ്ക്ക, മാസ്ക് അണ്ണാ.. ഒരേ ട്വീറ്റ് തന്നെ കുറെ പ്രവശ്യം കണ്ട, കുറെ വ്യൂവേഴ്സ് നെ കാണിക്കോ 🙃🙃
Tweet media one
0
0
30
@bashi_bachu
💜ബച്ചു✌️
3 years
നമ്മൾ കാരണം ആരുടേം ഫ്രീഡം നഷ്ടപ്പെടുത്തരുത് (3)
0
0
30
@bashi_bachu
💜ബച്ചു✌️
4 years
ദൃശ്യം കൊണ്ട് മാത്രം ജീവിച്ചു പോകുന്ന ഒരാളാണ് അൻസിബ ഹസ്സൻ എന്ന് തോന്നുന്നു..
2
0
29
@bashi_bachu
💜ബച്ചു✌️
4 years
💜💜💜
@DrBleet
ബ്ലീറ്റ്
4 years
എല്ലാരുടെയും എല്ലാ ട്വീറ്റുകൾക്കും ആത്മാർത്ഥമായി റിപ്ലൈ ഇടുന്ന ബഷി ബച്ചൂനെ ടി എൽ ഒന്നടങ്കം ചേർന്ന് ആദരിക്കണമെന്നാണ് എന്റെ അഭിപ്രായം.
13
6
95
1
2
29
@bashi_bachu
💜ബച്ചു✌️
4 years
കൂടുതൽ മനസ്സിലാകാത്ത തും ഹൈ iq tweettukalum ശ്രദ്ധിക്കാറില്ല 🙂🚶
1
2
28
@bashi_bachu
💜ബച്ചു✌️
3 years
കാരണം അറിയാത്ത ബ്ലോക്കുകൾ ടി എല്ലിന്റെ വിങ്ങലാണ് 🥲
2
0
31
@bashi_bachu
💜ബച്ചു✌️
4 years
സീക്രെട്ട് മെസ്സേജ് അയച്ചയാളെ കണ്ടെത്താൻ വല്ല വഴിയും .
3
0
31
@bashi_bachu
💜ബച്ചു✌️
3 years
ഗുഡ് മോർണിംഗ് 💜💜💜
9
0
30
@bashi_bachu
💜ബച്ചു✌️
3 years
ഷൈൻ ചെയ്യാൻ പറ്റുന്നവർ സ്പേസിൽ കയറി ഷൈൻ ചെയ്യും.. അല്ലാത്തവർ ടി എല്ലിൽ ഇങ്ങിനെ ഇരുന്നു മൂഞ്ചും..
2
0
29
@bashi_bachu
💜ബച്ചു✌️
4 years
ഫേക്ക് ആയാൽ എന്ത്.. അനോണി ആയാലെന്ത്... റിയൽ ആയാലെന്ത്... വരണം.. വായിട്ടലക്കണം.. പോണം....
4
0
30
@bashi_bachu
💜ബച്ചു✌️
4 years
പണി ഇല്ലാത്തവന് എന്നും വീക്കൻഡ് ആണ്. 😋
2
1
29
@bashi_bachu
💜ബച്ചു✌️
4 years
Good morning guys.. 💜💜
9
2
29
@bashi_bachu
💜ബച്ചു✌️
1 year
🌼🌸🌺🪷 എല്ലാവർക്കും ഓണാശംസകൾ 💐🌷🥀
5
0
29
@bashi_bachu
💜ബച്ചു✌️
3 years
മല്ലു ടി എൽ നെ തമിഴ് ടി എൽ വിഴുങ്ങാൻ തുടങ്ങി.. മുല്ലപെരിയാർ ഡാം പോലെ..
2
0
30
@bashi_bachu
💜ബച്ചു✌️
3 years
കെട്ടുറപ്പുള്ള വീടും, വെള്ളം കയറില്ല എന്നുറപ്പുള്ളവർക്കും മഴ എന്നും സൗന്ദര്യമാണ്... 😥☹️
2
0
30
@bashi_bachu
💜ബച്ചു✌️
3 years
സുപ്രഭാതം ഗയ്സ് 💜👻
7
0
29
@bashi_bachu
💜ബച്ചു✌️
3 years
പ്രേമ ലേഖനം ഒന്നും ഇല്ലാത്ത സംശുദ്ധ പ്രണയമായിരുന്നു.. 😟
3
1
29
@bashi_bachu
💜ബച്ചു✌️
4 years
ജീവിതം തന്നെ നല്ലൊരു ടീച്ചർ ആണ് .
1
1
30