വേദനിക്കുന്ന കോടീശ്വരൻ.. Profile Banner
വേദനിക്കുന്ന കോടീശ്വരൻ.. Profile
വേദനിക്കുന്ന കോടീശ്വരൻ..

@aroduparayan

39,045
Followers
146
Following
3,105
Media
22,941
Statuses

കുറെയേറെ ആഗ്രഹങ്ങളും അതിലുമേറെ സ്വപ്നങ്ങളും പിന്നെ ഇതൊന്നും ഈ ജൻമത്തിൽ നടക്കാൻപോകുന്നില്ല എന്ന തിരിച്ചറിവുമാണ് എന്റെ ജീവിതം‼️

pala,
Joined July 2017
Don't wanna be here? Send us removal request.
Pinned Tweet
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
പെൺകുഞ്ഞു പിറക്കാഞ്ഞത് ഭാഗ്യം എന്നു കരുതുന്നവരോട് ഇത്രയേ പറയാനുള്ളൂ. വളർത്താൻ അർഹതയും യോഗ്യതയും ഉള്ളവർക്കേ  പെൺകുഞ്ഞുങ്ങൾ ജനിക്കാറുള്ളൂ..#ഹാപ്പി 💁💁‍♀️
371
97
2K
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
മുറ്റത്ത് മഴപെയ്യുന്നതും നോക്കിനിൽക്കുകയാണ്, ആർത്തലച്ചു പെയ്യുന്ന മഴയുടെ സംഗീതം മനസ്സിൽ ഒരു സന്തോഷം പകരുന്നുണ്ട്..
Tweet media one
188
49
1K
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ഈ റ്റാറ്റു എങ്ങനുണ്ട് കൊള്ളാമോ..
Tweet media one
134
14
618
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
19 days
മലയാള സിനിമ വേണ്ട പോലെ ഉപയോഗിക്കാതെ പോയ അതുല്യ പ്രതിഭ...ഓപ്പൺ ���്റ്റേജിൽ ഇത്ര മനോഹരമായി പാടാൻ ഇയാൾക്കു മാത്രമേ കഴിയു..
23
84
729
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
11 months
6 മാസത്തേക്ക് എനിക്ക് പ്രണയിക്കാൻ ആളെ ആവശ്യമുണ്ട്.. ഫുഡ്‌ and അക്കോമഡേഷൻ ഫ്രീ..
448
6
499
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
നൈറ്റ്‌ റൈഡ് @എറണാകുളം
Tweet media one
60
9
424
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 months
ബർത്ത് ഡേ ഗിഫ്റ്റ് ❤️
Tweet media one
69
7
418
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
11 months
രതിപ്രഭാവയാം യവനദേവിതന്‍ കലിയും കാമവും അരഞ്ഞാണം പോലെ വരിഞ്ഞു ചുറ്റുന്ന പെരും ചുഴിയുടെ ഭ്രമണ നാഭിയില്‍  കുരുങ്ങിക്കൂരിരുള്‍ കയത്തിലാഴണമെനിക്ക്..
Tweet media one
45
12
365
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
11 months
സന്ധ്യ മയങ്ങുന്ന നേരം,മുടി ഇഴകളെ തലോടി നീങ്ങുന്ന ഇളം കാറ്റ്...ആഹാ അന്തസ്സ് ❣️
Tweet media one
45
4
367
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
നിങ്ങൾ ഇവിടെ കണ്ണുകൾ ട്രെൻഡ് ആക്കുമ്പോൾ ഒരു മാറ്റത്തിന് ഞാൻ കാലുകൾ ട്രെൻടിക്കാം....
Tweet media one
80
13
359
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
6 months
ഇങ്ങനെ ആണെങ്കിൽ കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും ബിജെപി ക്കു കിട്ടില്ല 😅🫢
Tweet media one
53
13
400
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
ഡിവോഴ്സ് ആയ സ്ത്രീകളെ വളക്കാൻ പെട്ടന്ന് പറ്റും എന്നാണ് ഇപ്പോളും ചിലരുടെ വിചാരം... ഡിവോയ്സ് ആയ പെണ്ണുങ്ങൾ സെക്സ് നു വേണ്ടി മുട്ടി നിൽക്കുന്നവരൊന്നും അല്ലെന്നു നീ ഒക്കെ ആദ്യം മനസിലാക്കുക...
78
11
429
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ...
Tweet media one
85
15
370
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
ഫോളോ ചെയ്താൽ ഉടനെ dm വന്നു കളിതരാവോ എന്നൊക്കെ ചോദിക്കുന്ന നാറി ഒക്കെ എന്ത് മാത്രം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മൈരൻ ആയിരിക്കും..
94
22
405
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 months
ഒരുകാലത്ത് രംഭയുടെ ഫോട്ടോ കാണാൻ വേണ്ടി മാത്രം വാങ്ങിച്ചു കൂട്ടിയ നാനാ മാഗസിന് കയ്യും കണക്കമില്ല.. അതൊക്കെ ഒരു കാലം
Tweet media one
24
11
364
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 years
താളമേളത്തിനു മാറ്റ് കൂട്ടാൻ ഇതുപോലെ ഒരാൾ മതി.. 😘😘
19
68
377
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
10 months
'മൂഡ് സ്വിംഗ്‌സ്' ഉണ്ടാകുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് മറ്റുള്ളവരോടുള്ള പെരുമാറ്റമാണ്. പലപ്പോഴും സൗമ്യമായി പെരുമാറാന്‍ മറന്നുപോകും. എന്നാല്‍ മനപ്പൂര്‍വ്വമായി മറ്റുള്ളവരെ പരിഗണിച്ച്, അവര്‍ക്കും ഇടം കൊടുക്കാന്‍ ശ്രമിക്കുക..
Tweet media one
34
8
319
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
മാദകത്വം തുളുമ്പുന്ന കാന്തമുനയുള്ള ഈ കണ്ണുകൾക്ക് പകരം വെക്കാൻ മലയാള സിനിമയിൽ ഇതുവരെ വേറൊരു നടിക്കും കഴിഞ്ഞിട്ടില്ല..
Tweet media one
40
15
335
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
വിദേശത്തു നിന്ന് ലീവിന് വരുന്ന സുന്ദരിയായ യുവതിക്കു രണ്ട് മാസത്തേക്ക് ഭർത്താവിനെ പോലെ കൂടെ താമസിക്കാൻ ആരോഗ്യവാനായ പുരുഷനെ ആവശ്യം ഉണ്ട്...
163
12
369
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
പാദസരം ഇന്ന് കാലിൽ ആണെങ്കിലും നാളെ മുതൽ കിലുക്കം ഏതേലും ബാങ്കിന്റെ ലോക്കറിൽ ആവും...
Tweet media one
82
10
310
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
11 months
ഹോ ഇപ്പോളാണ് ഈ കാര്യത്തിന് ഒരു വ്യക്തത വന്നത്..
Tweet media one
34
11
289
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
മോളുടെ ഉറക്കത്തിന്റെ പല പല വേർഷൻ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലൊന്ന് ഇന്നാദ്യമായിട്ട് കാണുവാ...
Tweet media one
29
4
359
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
പണ്ടൊരിക്കൽ കുമ്പസാരത്തിനിടയിൽ സ്വയംഭോഗം ചെയ്തിട്ടുണ്ട് എന്ന് അച്ഛനോട് പറഞ്ഞു അത് കേട്ടതെ ആളാരാണ് എന്നറിയാൻ അങ്ങേരു നോക്കിയ നോട്ടം.. അതോടെ കുമ്പസാരം എന്ന പരിപാടി ഞാൻ നിർത്തി..
75
9
346
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
ഒരു ലൈംഗിക വിവാദത്തിന് ഉടനെ ഒരു തിരി കൊളുത്തുന്നതായിരിക്കും... ഇവിടുത്തെ 3 പ്രമുഖർ കുടുങ്ങും..രണ്ട് ലേഡി ട്വീപ്പുകൾ ആണ് അവർക്ക് വേണ്ടി ഇതിലെ മുഖ്യ കണ്ണികൾ ആയി പ്രവർത്തിച്ചത്..
75
11
356
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
എനിക്ക് ട്രയിനിൽ ഡോറിന്റെ സൈഡിൽ നിന്നാൽ അപ്പൊ എടുത്ത് ചാടാൻ തോന്നും.. പിന്നെ തട്ടിപോയാൽ നിങ്ങടെ ട്വീറ്റ് ഒന്നും കാണാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ വേണ്ടെന്ന് വെക്കും
Tweet media one
66
13
282
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണ് നാം ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനുമെല്ലാം ആയിത്തീർന്നത്. അതിന് മുൻപ് നമ്മൾ എല്ലാവരും മനുഷ്യരായിരുന്നു. പരസ്പരം സ്നേഹിക്കാനും, സന്തോഷിക്കാനും, സഹതപിക്കാനും കഴിയുന്ന സാധാരണ മനുഷ്യർ....
101
24
339
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
11 months
കാലിലെ പെരുവിരലിനോട്  ചേർന്നുള്ള വിരലിൽ മിഞ്ചി അണിയുന്നത് സ്ത്രീകളിൽ ആർത്തവ ചക്രം ക്രമമാകുന്നതിനു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ മിഞ്ചിയണിഞ്ഞു നടക്കുമ്പോൾ ധമനികൾക്കു ഉത്തേജനം ലഭിക്കുകയും അത് ശരീരത്തിന് ഗുണകരമായ ഊർജം പകരുകയും ചെയ്യുമത്രേ..
Tweet media one
58
7
268
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
പെണ്ണിന്റെ കാലിന് എന്നുമൊരു അലങ്കാരമാണ് പാദസരം...
Tweet media one
45
10
289
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
മനസ്സ് നോവുമ്പോൾ ചേർത്ത് പിടിക്കാൻ ഒരാള് ഉണ്ടെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം...
Tweet media one
46
10
324
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
നീണ്ട കാത്തിരിപ്പിനു വിരാമം... ❤️❤️❤️
Tweet media one
38
1
316
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
9 months
വെടികൾ പലവിധം...
Tweet media one
67
9
292
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 years
ഇതാണ് എന്റെ രണ്ടാമത്തെ കുരിപ്പ്...
Tweet media one
37
9
317
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
കാമവും സെക്സും രണ്ടാണ്. കാമം കാണുമ്പോൾ തോന്നുന്ന ആകർഷണം ആണെങ്കിൽ സെക്സ് രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന ഒന്നാണ്...
62
9
306
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
ഒരു ചേച്ചി എന്നെ ലെസ്ബിയൻ ആകാൻ dm വഴി ക്ഷണിച്ചുകൊണ്ടേ ഇരിക്കുന്നു, ചേച്ചി ഇനിയും ഇങ്ങനെ നിർബന്ധിച്ചാൽ ഞാൻ ചിലപ്പോ ചേച്ചിടെ പ്രോലോഭനങ്ങളിൽ വീണു പോകും കേട്ടോ...
68
7
314
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 months
ഇത്തിരികൂടിയേയുള്ളൂ സർവ്വസുഖത്തിന്റെ കൊടുമുടിയിലണയാനെന്ന് ഉറപ്പിച്ച നേരത്ത് തീരുന്നു മുന്നിലെ പടികൾ.
Tweet media one
41
6
291
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
നിമിഷനേരത്തെ ആവേശം മതി 110 രൂപ പോകാൻ...
Tweet media one
86
9
267
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
എന്നെയാരെങ്കിലുമൊന്ന് കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുമോ? എനിക്കു സങ്കടം വരുന്നു ഗുയ്സ്‌...
153
4
272
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
പ്ലാൻ A യും B യും C യും എല്ലാം തെറ്റി..
Tweet media one
89
4
265
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
ഇറാനിൽ നിന്നുള്ള 4 വയസുകാരി Anahita Heshamzadeh ന്റെ ഈ പൂമ്പാറ്റച്ചിരി നമ്മുടെയെല്ലാം മനസ് തണുപ്പിക്കട്ടെ. (ലോകത്തിലെ ഏറ്റവും മനോഹരമായ ചിരിയായി തെരഞ്ഞെടുക്കപ്പെട്ടത് )...
Tweet media one
Tweet media two
15
33
299
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
ഭർത്താവിന്റെ നെഞ്ചിലെ രോമങ്ങൾക്ക് ദാമ്പത്യ ജീവിതത്തിൽ പ്രാധാന്യം ഉണ്ട്...
71
4
272
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
തുണ്ട് ട്വീപ്പുകൾ ഫോളോ ചെയ്യുന്നതിൽ എനിക്കെതിർപ്പ് ഇല്ല പക്ഷെ നഗ്നഫോട്ടോ ആണ് നിങ്ങളുടെ dp എങ്കിൽ ദയവ് ചെയ്തു എന്റെ ട്വീറ്റുകൾക്ക് കമന്റ് ഇടരുത്....
44
6
278
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
എറണാകുളം സെന്റ് ജോസഫ് സ്കൂളിലെ ടീച്ചർമാരുടെ ഡാൻസ്.. നമുക്കും ഉണ്ടായിരിരുന്നു കുറെ ടീച്ചർമാർ, ലീലമണി, സരള, ചിത്രാ, സൗദാമിനി.... ഒന്നിന് പോലും നടക്കാനും ചാടാനും വയ്യ.
33
18
262
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ഉള്ളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കുറച്ചു നേരം പ്രകൃതിയുമായി പങ്കുവെക്കട്ടെ...#ശുഭദിനം
Tweet media one
45
4
262
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
11 months
താൽക്കാലിക മനസുഖത്തിന്വേണ്ടി ഒന്നോ രണ്ടോ അവിഹിതം സെറ്റ് ആക്കുന്നതിൽ തെറ്റില്ല..
128
2
250
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
സ്വയംഭോഗം പാപം ആണെന്ന് പറഞ്ഞു പരത്തുന്നവർ ആണ് പാപികൾ... ഇതൊക്കെ മനുഷ്യ സഹജം അല്ലേ അതൊക്കെ എങ്ങനെ പാപം ആകും...
76
3
256
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
നിങ്ങടെ തള്ളവിരൽത്തുമ്പിൻ സ്പർശം കൊണ്ട് കൊണ്ട് മറ്റൊരാൾക്ക് സന്തോഷമുണ്ടാകുമെങ്കിൽ, നിങ്ങൾക്ക് ആ 🔄 ❤️ ബട്ടണിൽ ഒന്ന് തൊട്ടാലെന്താ ?
41
16
240
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ഇനി കുറച്ചു നേരം ട്വിറ്ററിൽ ഉള്ള തുണ്ട് കണ്ടേക്കാം..
103
4
229
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 years
ഭക്ഷണത്തിന്റെ ഫോട്ടോ ഒക്കെ എടുത്ത ഉടനെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുക..
Tweet media one
38
18
274
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
നോക്കിയാൽ കാണാത്ത കോറോണയെ പിടിച്ച് കെട്ടാൻ വിമാനത്താവളം മുതൽ നാട്ടിലെ ഊട് വഴി വരെ അടച്ച് നിയന്ത്രിച്ച അധികാരികൾക്ക് നോക്കിയാൽ കാണുന്ന വരുംതലമുറകളെ പാടേ നശിപ്പിക്കുന്ന ലഹരി മാഫിയകളെ നിയന്ത്രിക്കാനാവാത്തത് എന്ത് കൊണ്ട് ...???
36
37
269
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
ട്വിറ്റർ വഴിയൊക്കെ പ്രണയിച്ച് കെട്ടുന്നവരെ സമ്മതിക്കണം. ഇവിടെ ഓൺലൈനീന്നു ഒരു സാധനം വാങ്ങുമ്പോഴേ ചാത്തനാണോ അല്ലേൽ യൂസ്ഡ് ആയിരുന്നോ എന്നുള്ള സംശയമാണ്...
66
6
257
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ഞാനൊരു വെബ് സീരിസിൽ അഭിനയിക്കാൻ പോവ്വേണ്.. അൽപ സ്വല്പം മസാല ഒക്കെ കണ്ടാലും എന്റെ ഫാൻസ്‌ നിയന്ത്രണം കൈ. വിടരുത്
73
3
238
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
9 months
ഇന്നെനിക്കു 25 വയസ്സ് , കാലം ബാക്കിവെച്ച ജന്മദിനങ്ങൾ ഇനിയുമെത്ര ബാക്കി ഉണ്ടെന്നറിയില്ല ആശംസകൾ കൊണ്ട് സ്നേഹം അറിയിച്ചവർക്ക് നന്ദി🙏🏻
99
1
246
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
കുറേ ചേട്ടന്മാർ DM വഴി തുണ്ട് ചോദിക്കുന്നു... അവരെ നിരാശ പെടുത്തുന്നില്ല തുണ്ട് വേണ്ടവർ dm വഴി വേഗം കടന്ന് വരുക...
85
14
256
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
പുറത്ത് നല്ല മഴ നല്ലതണുപ്പ് ഒരുകെട്ടിപ്പിടിയും രണ്ടുമ്മയും കിട്ടിയാൽ ഒരാശ്വാസം ആയേനെ....
100
5
249
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
ട്വിറ്ററിൽ വന്നിട്ട് ഒരു അവിഹിതം പോലും സെറ്റ് ആക്കാൻ പറ്റാത്ത ഞാനൊക്കെ ഇനി ഇവിടെ തുടരുന്നതിൽ അർത്ഥമില്ല..
117
6
247
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
അമീർ ഖാൻ ഓരോ കിലോ ഗോതമ്പുപൊടി പാവപ്പെട്ടവർക്ക് സൗജന്യമായി കൊടുത്തു ഒരു കിലോ ആയ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർ മാത്രം പോയി വാങ്ങി കിട്ടിയവർ വീട്ടിൽവന്ന് കിറ്റ് തുറന്നപ്പോൾ 15,000 രൂപ വെച്ച് ഓരോ കവറിലും ഉണ്ടായിരുന്നു.. അത് പൊളിച്ചു... 👍👍
20
14
262
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 years
ഫോട്ടോ എടുക്കാൻ അടങ്ങി നിന്നാൽ കിൻെറർ ജോയ് വാങ്ങി തരാം എന്ന് പറഞ്ഞു മോളെ പറഞ്ഞു പറ്റിച്ചെടുത്ത ചിത്രം...
Tweet media one
29
5
256
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
7 months
കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്യം എന്ന് തോന്നുന്നു.. സെക്സ് എന്നത് വൃത്തികേടായി കണ്ടു മാറ്റിവെക്കേണ്ട ഒന്നല്ല എല്ലാ മനുഷ്യർക്കും ആവശ്യമുള്ള ഒന്നാണ് അതുകൊണ്ട് സെക്സ് ടൂറിസം ലീഗലായി കേരളത്തിലും വരണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്...
74
3
241
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
ഒരു പ്രെഗ്നൻസി അപാരത 😀😀👍 (1)
Tweet media one
Tweet media two
Tweet media three
Tweet media four
28
47
260
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
നാൽപ്പത് രൂപ മുടക്കി കിന്റർ ജോയ് വാങ്ങിയാൽ രണ്ടുണ്ട് കാര്യം...ചോക്ലേറ്റും തിന്നാം മോൾക്കൊരു മാസ്കും ആയി..
Tweet media one
21
6
260
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ചെറിയ ചാറ്റൽ മഴ പെയ്യുന്നത് ജനലിലൂടെ നോക്കിയാൽ കാണാം.. തണുത്ത കാറ്റ് വീശുന്നുണ്ട് മുറ്റത്തെ മുല്ലപൂവിന്റെ സുഗന്ധം റൂമിൽ പരക്കുന്നുണ്ട് ..കിടിലൻ കാലാവസ്ഥ....
Tweet media one
53
4
237
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ഹായ് ഫ്രണ്ട്‌സ് ഞാൻ ട്വിറ്ററിൽ പുതിയത് ആണ്.. എന്നെയും നിങ്ങടെ കൂട്ടത്തിൽ കൂട്ടില്ലേ . എല്ലാവരും എന്നേ സപ്പോർട്ട് ചെയ്യണേ.. മലയാളികൾ മാത്രം എന്നേ ഫോളോ ചെയ്താൽ മതി..
54
7
222
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
നമ്മൾ കൈപിടിച്ചു നടന്ന നാട്ടു വഴികളിൽ ഞാനിപ്പോൾ ഒറ്റയ്ക്ക് നടന്നു ശീലിക്കുവാണ്..
Tweet media one
43
4
219
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
8 months
തിരമാലകളെ എനിക്കിഷ്ടമാണ്. അതിന്റെ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടല്ല, മറിച്ച് ഓരോ താഴ്ചയില്‍നിന്നും അത് ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നു...
Tweet media one
37
7
235
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
വിവാഹം കഴിഞ്ഞാൽ കുളിക്കുമ്പോൾ പുറം തേച്ചു തരാൻ ഒരാളാവും...
66
7
241
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ഇന്ന് കൊണ്ട് ലോക സഞ്ചാരം മതിയാക്കി തിരികെ വീട്ടിൽ എത്തും...
Tweet media one
28
4
208
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
ചെവിയിൽ കടിച്ചാൽ പിന്നെ എന്റെ മൈൻഡ് മാറും.. പിന്നെ ഞാനൊരു വികാര ജീവി ആയി മാറും 😄
77
8
247
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
കല്യാണം കഴിഞ്ഞ ഉടൻ തന്നെ എല്ലാ വശങ്ങളും സെക്സിൽ തന്റെ പങ്കാളിയിൽ നിന്നുമുണ്ടാകണമെന്നത് ഏതൊരു പുരുഷന്റെയും ആഗ്രഹമാണ്. പക്ഷെ, സെക്സിൽ പങ്കാളിയ്ക്കും തുല്യമായ സ്ഥാനമാണ് എന്നുള്ള കാര്യവും കൂടി ഓർക്കണം..
47
2
225
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവിൽ നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ  ഉടയാട നെയ്യും നിലാവിൽ നീയും ഞാനും നമ്മുടെ ദാഹവും  കൈമാറാത്ത രഹസ്യമുണ്ടോ...
Tweet media one
27
7
206
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
😄😄😄
Tweet media one
43
6
219
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
കാട്ടുപന്നി പറമ്പിലേ കപ്പ വല്ലാതെ നശിപ്പിക്കുന്നു... പന്നിയെ ഓടിക്കാൻ ഇനി കുറച്ചു ദിവസം രാത്രിയിൽ തീ കൂട്ടണം, പിന്നെ തനി നാടൻ മദ്യപാനവുമായി ഒരാഴ്ച ഇനി ഇവിടെ ആണ് കിടപ്പ്..
Tweet media one
33
3
240
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
എന്റെ കുക്കു & മിക്കു..
Tweet media one
9
15
236
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 years
മലയാളിത്തനിമയും ശാലീനതയും ലാളിത്വ ഭാവവും തുളുമ്പി നില്‍ക്കുന്ന ഒരു നാടന്‍ പെൺകുട്ടി.... 🥰
Tweet media one
37
23
236
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
എന്റെ കന്യകാത്വം നഷ്ടപ്പെട്ടിട്ടു ഇന്ന് 6 വർഷം തികഞ്ഞു...
201
20
232
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
പ്രണയത്തിൽ തുണ്ടിനൊക്കെ വലിയ സ്ഥാനമുണ്ട്....
55
3
217
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
കാടിന്റെ നടുവിൽ, മഞ്ഞും തണുപ്പും നിറഞ്ഞ മനോഹാരിത അടുത്തറിഞ്ഞ് ഇങ്ങനിരിക്കണം കുറച്ച് നേരം...
Tweet media one
41
3
191
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
7 months
കണ്ണ് ഉണ്ടായിരുന്നപ്പോൾ കണ്ണിൻ്റെ വില അറിഞ്ഞിരുന്നില്ല , ഇപ്പൊ അനുഭവിച്ചോ. ബന്ദ് ഹർത്തല് റോഡ് ഉപരോധം.. ആനകളുടെ എണ്ണം അണ്ണൻ കിറുകൃത്യമായി മൈൻ്റൈൻ ചെയ്ത് പോന്നിരുന്നതാണ് . അനുഭവിച്ചോ അനുഭവിച്ചോ..
Tweet media one
22
9
230
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
ആരും തിരിഞ്ഞു നോക്കാതെ ഈ ടീയെല്ലിൽ കിടന്ന എന്നെ വിളിച്ചോണ്ട് വന്ന് ആദ്യത്തെ ഫോളോബാക്ക് തന്നത് ഒരു തുണ്ട് ട്വീപ് ആയിരിന്നു..അല്ലാതെ ഇവിടുത്തെ സെലിബുകൾ ഒന്നും അല്ല...അതിന്റെ സ്മരണയിൽ ആണ് പിതാവേ ഫോളോ ചെയ്യുന്ന ഒരു തുണ്ടിനെയും ഞാൻ ബ്ലോക്കാത്തത്...
51
3
220
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
ഇനിയുള്ള 21ദിവസങ്ങൾ കൊണ്ട് മിക്കവാറും ഞാൻ ഭാര്യയും അവൾ ഭർത്താവും ആകുമെന്നു തോന്നുന്നു.. രാവിലെ എന്നോട് ചുമ്മാ ഈച്ച പിടിച്ചു ഇരിക്കാതെ മുറ്റം അടിച്ചു വാരാനോക്കെ പറയുന്നു സൂർത്തുക്കളെ...😥
25
5
235
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
ഓണത്തിന് സെറ്റ് സാരി ഉടുക്കുമ്പോൾ പൊക്കിൾ ഒക്കെ കാണുന്ന രീതിൽ സാരി ഉടുക്കണം എന്നാണ് വത്സായന മുനി കാമശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്...
83
2
212
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
സെറ്റ് സാരിയും ഉടുത്ത് വയറും കാണിച്ചു HR ഓഫീസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ എംപ്ലോയിസ് എങ്ങനെ പണിയെടുക്കും..
66
6
207
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 years
ഇതിലിപ്പോൾ വെടിക്കെട്ടിന്റെ ഫോട്ടോ ആണോ മൊബൈൽ ഫോണിന്റെ ഫോട്ടോ ആണോ സൂപ്പർ എന്നു തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ...
Tweet media one
8
32
222
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
പണ്ടൊക്കെ പെണ്ണുങ്ങള്‍ മാത്രമായിരുന്നു കുനിയുമ്പൊ നെഞ്ചത്ത് കൈ വച്ചിരുന്നത് ഇപ്പൊ മൊബൈൽ ഉള്ളത് കൊണ്ട് ആണുങ്ങളും കൈ വെക്കാൻ തുടങ്ങി....
45
11
216
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ...? കാണും എന്ന് തോന്നുന്നില്ല..
72
8
221
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
5 years
ഭാര്യ: ഭർത്താവിനോട്, അതേയ് എനിക്ക് ബ്രാ വാങ്ങണം. ഭർത്താവ്: ആകപ്പാടെ ഇത്രയല്ലേ ഉളളൂ, വെറുതെ കാശ് കളയണോ???? ഭാര്യ: കഴിഞ്ഞ ആഴ്ച നിങ്ങൾ അണ്ടർവെയർ വാങ്ങിയപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ....
21
4
232
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
6 months
ഹോ തുണ്ടൊക്കെ കണ്ട കാലം മറന്ന്... ഇപ്പോളും സൈറ്റ് ഒക്കെ ഉണ്ടോ പണ്ട് എല്ലാം ബാൻ ചെയ്ത് എന്നൊക്കെ കേട്ടിരുന്നു...
85
1
200
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
ടെൻഷൻ അടിച്ചിരിക്കുന്ന സമയങ്ങളിൽ സ്വയംഭോഗം മനസ്സിനും ശരീരത്തിനും ഒരു ആശ്വാസം നൽകുന്ന പ്രക്രിയ തന്നെയാണ്...
65
4
185
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
ഇതിപ്പോ ലോക് ഡൌൺ ലംഘനം ആയി കണക്കാക്കാൻ പറ്റില്ല... അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാം എന്നല്ലേ...
28
23
221
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
ചുമ്മാ പ്രൊഫൈൽ നോക്കിട്ട് പോകാതെ 2 ലൈക്ക് എങ്കിലും തന്നിട്ട് പോ മൈരേ...
39
2
197
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
നിങ്ങൾ എന്നോട് ക്ഷമിക്കണം ഞാൻ ഫൈക് ആണ് എന്റെ റിയൽ നെയിം ഐശ്വര്യ രാജീവ്‌ എന്നാണ് ഒരു സ്ത്രീയുടെ മതിൽക്കെട്ടിന് അപ്പുറം നിന്ന് എനിക്ക് ഒരു ആണായി ഇരുന്ന് എന്തും കൂസലില്ലാതെ ട്വീറ്റാൻ ഉള്ള ആഗ്രഹം കൊണ്ട് ഉണ്ടാക്കിയ ഐഡി ആണ് ഇത്.. നിങ്ങൾ എന്നോട് ക്ഷമിക്കില്ലേ...
73
5
218
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
3 years
രണ്ടാമത്തെ കുട്ടി ഭാര്യയോട് : "അമ്മേ, ഞാൻ ഉണ്ടാകുന്ന സമയത്ത് അമ്മക്ക് മോൻ വേണമായിരുന്നോ, മോൾ വേണമായിരുന്നോ ? ഭാര്യ : "എനിക്ക് ഒരു കോപ്പും വേണ്ടായിരുന്നു. കുളിച്ചു കൊണ്ടിരിക്കെ ഒരു തോർത്ത് കൊണ്ടുവരാൻ നിൻ്റെ അച്ഛനോട് ഒന്ന് പറഞ്ഞു പോയതാ...
26
7
226
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
4 years
പിള്ളേരെയും കൂട്ടി നല്ല തണുത്ത വെള്ളത്തിൽ ഒരു നീരാട്ട്.... ആഹാ ശരീരത്തിന് എന്താ ഒരു കുളിർമ...
Tweet media one
15
3
218
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
അയ്യോ കല്യാണം കഴിക്കാൻ ഒന്നും എനിക്ക് പറ്റൂല്ല.ലിവിംഗ് ടുഗദർ ആണേൽ നോക്കാം..
74
2
192
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
1 year
സീക്രട്ട് മെസേജിനുള്ള ലിങ്ക് ഇട്ടു കൊടുതിട്ട് അതിൽ ഒരുത്തൻ സെക്സ് ചോദിച്ചു... അത് സ്ക്രീൻ ഷോട്ട് എടുത്ത് ഇവിടെ ഇടുന്നു...എന്നിട്ട് അവനെ തെറി വിളിക്കുന്നു.. ഇതല്ല ഇതിലും അപ്പുറം മെസേജ് അതിൽ വരും..അതൊക���ക സഹിക്കാൻ പറ്റില്ലേൽ പിന്നെ ലിങ്കും ആയി ഈ പരിപാടിക്ക് ഇറങ്ങരുത്..
33
4
205
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ..
2 years
നീന്തൽ അറിയാതെ കുളത്തിൽ ചാടുന്നത് പോലെ ആണ് കല്ല്യാണം, നമ്മളെ തള്ളി ഇടാൻ കൊറേ പേര് കാണും ബട്ട് ഒറ്റക്ക് തന്നെ നീന്തണം..
61
8
207