ReenaAjith ♥️ Profile Banner
ReenaAjith ♥️ Profile
ReenaAjith ♥️

@ambath

28,053
Followers
1,550
Following
12,085
Media
51,257
Statuses

സ്മൃതികുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു

Bangalore
Joined May 2010
Don't wanna be here? Send us removal request.
Pinned Tweet
@ambath
ReenaAjith ♥️
7 months
വളരെ കാലത്തിനു ശേഷം നല്ല പാലുൽപ്പന്നങ്ങൾ വരുന്ന മഹത്തായ ദിവസം എൻ്റെ മിൽമയുടെ മനയ്ക്കലേയ്ക്ക് സ്വാഗതം💕 എൻ്റെ പുതിയ സംരംഭം ആണ്. AT KANDANAKAM NEAR EDAPPAL KSRTC Deppo STATE HIGHWAY ൽ EDPPAL നും കുറ്റിപ്പുറത്തിനുമിടയിൽ ആണ് സ്ഥപനം. Feb 29 ന് ഉത്ഘാടനം എല്ലാവർക്കും സ്വാഗതം
Tweet media one
Tweet media two
141
43
665
@ambath
ReenaAjith ♥️
4 years
ഒരു സന്തോഷമുണ്ട് ഇന്ന് എനിക്ക് IcsE plus 2 റിസൽറ്റ് വന്നതിൽ എന്റെ മോൾ മാളൂട്ടിയ്ക്ക് (അദിതി ) 93% മാർക്കുണ്ട്.. IIHM (ഹോട്ടൽ മേനേജ്മെന്റ് ) എൻട്രൻസ്നുള്ള തയ്യാറെടുപ്പിലാണ്...
Tweet media one
189
11
1K
@ambath
ReenaAjith ♥️
1 year
Extremely glad that I'm a Keralite...
Tweet media one
@Advaidism
Advaid അദ്വൈത്
1 year
Extremely glad that I'm a Keralite..
Tweet media one
Tweet media two
Tweet media three
Tweet media four
247
537
7K
33
52
910
@ambath
ReenaAjith ♥️
3 years
ഇന്നെന്റെ Twitter ൽ ബലൂൺ പറക്കുന്ന ദിവസമാണ് ..🎈🎈🎈🎈🎈..... ഔദ്യോഗികമായി 40+ ക്ലബി ലേയ്ക്ക് കടന്നു...
Tweet media one
235
15
869
@ambath
ReenaAjith ♥️
1 year
നിങ്ങക്ക് പരാതിയുണ്ടോ ? ഉണ്ട്‌.. ന്നാ ആ ഡോറ് തുറക്കേണ്ട. ഒരു നിമിഷം പോലും ആലോചിക്കാതെ എടുത്ത തീരുമാനം. കണ്ടക്ടർ ചേട്ടൻ❣️
Tweet media one
23
43
865
@ambath
ReenaAjith ♥️
8 months
മായ്ച്ചാലും മായാത്ത നിഴൽ #BabariMasjid #AyodhaRamMandir
Tweet media one
52
108
814
@ambath
ReenaAjith ♥️
2 years
20 k Followers🎉🎉 എല്ലാവർക്കും നന്ദി ...
Tweet media one
76
7
768
@ambath
ReenaAjith ♥️
1 year
ജനസംഖ്യാ വർദ്ധനയിൽ ഒന്നാം സ്ഥാനത്തെയ്ക്ക് കുതിയ്ക്കുന്ന ഇന്ത്യയ്ക്കു വേണ്ടി എന്റേതായ സംഭാവന രണ്ടെണ്ണമേയുള്ളൂ എന്ന നിലയിൽ കുണ്ഠിതപ്പെടുന്നു ..😌
Tweet media one
83
9
747
@ambath
ReenaAjith ♥️
1 year
ന്നാ പിന്നെ ഞാനും മകളും #mirrorselfie
Tweet media one
51
11
731
@ambath
ReenaAjith ♥️
1 year
ചിലരോട് നമുക്ക് സ്നേഹം തോന്നുവാൻ ഒരു നിമിഷം മതി. കേരളത്തിലെ മാലിന്യകൂമ്പാരമാണ് ഇങ്ങേര് ഭസ്മമാക്കികളഞ്ഞത്. ഉമ്മ💕
Tweet media one
28
34
771
@ambath
ReenaAjith ♥️
2 years
ഇത്ര ഭംഗിയായി ഇന്ത്യക്കാരനെ അവതരിപ്പിച്ച Creativity യ്ക്ക് ഒരു ബിഗ് സല്യൂട്ട് ... ☹️❤️
44
140
755
@ambath
ReenaAjith ♥️
11 months
I am Indian, Not " Bharathan" #Indian
Tweet media one
108
18
740
@ambath
ReenaAjith ♥️
10 months
43 വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസമാണത്രേ ! 1980 നവം: 16 വൃശ്ചികമാസത്തിലെ ചതയം നാളിൽ കുണ്ടൂളി നാരായണൻ നായർക്കും പർപ്പൂര താഴത്തേതിൽ വൽസല കുമാരിയ്ക്കും ഞാൻ വന്നു പിറന്നത് ..... അവർക്കിരിയ്ക്കട്ടെ ആശംസകൾ
Tweet media one
196
9
672
@ambath
ReenaAjith ♥️
10 months
ഷാജൻ സ്കറിയ അനിൽ നമ്പ്യാർ സുജയാ പാർവ്വതി റീനാ ഫ്രാൻസിസ് (ജറുസലേം) അനിൽ ആന്റണി കെ സുരേന്ദ്രൻ ശശികല ആർ വി ബാബു സുഗതൻ പി സന്ദീപ് വാര്യർ പ്രതീഷ് വിശ്വനാഥ് ശ്രീജിത് പണിക്കർ അഡ്വ കൃഷ്ണരാജ് ഇത്രയും പേരെ കുത്തിപ്പിഴിഞ്ഞടുത്താൽ കിംഗ് കോബ്രയേക്കാളും ഉഗ്ര ഇനം വിഷം ഉണ്ടാക്കിയെടുക്കാം..
78
84
691
@ambath
ReenaAjith ♥️
3 years
ജനം tv ചെയർമാന്റെ മകളെ കൊണ്ട് ബീഫ് തീറ്റിപ്പിച്ച #ഹൃദയം എനിക്കിഷ്ടപ്പെട്ടു. 😉👌❣️
Tweet media one
27
43
669
@ambath
ReenaAjith ♥️
7 months
സംഘി മടയിൽ കേറിച്ചെന്ന് സംഘികളെ ഊക്കി വിട്ടുണ്ട്..,🔥 ആരും രക്ഷപ്പെട്ടിട്ടില്ല...! സ: ജോൺ ബ്രിട്ടാസ്..!❤
38
87
672
@ambath
ReenaAjith ♥️
10 months
അപമര്യാദയായി പെരുമാറിയ സ്ത്രീയോട് നിങ്ങൾ മാപ്പ് പറയണമെന്ന് സുരേഷ് ഗോപിയോട് പറഞ്ഞ മാധ്യമ പ്രവർത്തക മറ്റുള്ളവരുടെ വേദന തന്റേതുകൂടിയാണെന്ന് ഒരു കൂട്ടം മാപ്രകൾക്കിടയിൽ നിന്ന് വിളിച്ചു പറയുകായെന്നത് ചെറിയ കാര്യമൊന്നുമല്ല....❤️
Tweet media one
31
47
669
@ambath
ReenaAjith ♥️
11 months
ചോദ്യം ചോദിക്കാൻ വരുന്ന വനിതാ ജേർണലിസ്റ്റിനെ നേരെ കേറി തോളിൽ പിടിക്കുന്ന - അതും ഒരിക്കൽ മാറിനിന്നിട്ട്, കൈ എടുത്തു മാറ്റിയിട്ടും പോലും വീണ്ടും തൊടുന്ന, ഇയാൾ എന്തൊരു ബോറാണ് !!
76
127
660
@ambath
ReenaAjith ♥️
1 year
സംഘി എന്നാൽ ക്രൂരത എന്നതാണ് സത്യം
Tweet media one
45
95
646
@ambath
ReenaAjith ♥️
3 years
വിനായകൻ 🔥🔥🔥
18
87
633
@ambath
ReenaAjith ♥️
10 months
വെറും ഷമിയെന്ന് മാത്രം എടുത്ത് പറഞ്ഞാൽ പോര മുഹമ്മദ് ഷമി എന്ന് തന്നെ പറയണം വർത്തമാന കാലത്തിൽ അയാളുടെ ഒരു കളിയെ വിലയിരുത്തി ജയ് ശ്രീറാം വിളിച്ച് അയാളെ പരിഹസിച്ചവർക്കുള്ള മറുപടി അയാളുടെ പൂർണ്ണനാമം വിളിച്ചു തന്നെ വേണം കൊടുക്കാൻ മുഹമ്മദ് ഷമി നിങ്ങൾ ഹീറോ തന്നെയാണ് ❤️
Tweet media one
30
46
627
@ambath
ReenaAjith ♥️
1 year
48 ദിവസത്തെ ആ വേദന നാളെ അവസാനിക്കുകയാണ് - May - 31 ന് വണ്ടിയുടെ േബ്രക്കും പൊട്ടിച്ചു - കൂട്ടത്തിൽ ഇടതുകാലിന്റെ മുട്ടിലെ ലിഗ് മെന്റും പൊട്ടിച്ച ഞാൻ - നാളെ ഒരു കുഞ്ഞു Keyhole സർജറിയക്ക് Admit ആയിരിയ്ക്കുകയാണ്
Tweet media one
203
11
623
@ambath
ReenaAjith ♥️
11 months
വിനായകനാണ് കുറ്റക്കാരനെന്ന് പറഞ്ഞാലും ഞാൻ വിനായകനോടൊപ്പമാണ്. അയാളുടെ കുലത്തോട് സമൂഹം കാണിക്കുന്ന അനീതികൾക്കെതിരെയാണ് അയാളുടെ ശബ്ദം എന്നുറച്ചു വിശ്വസിക്കുന്നു.....
Tweet media one
108
42
593
@ambath
ReenaAjith ♥️
10 months
Tweet media one
41
3
571
@ambath
ReenaAjith ♥️
5 years
കഴിഞ്ഞ മാസം തേങ്ങ വിറ്റ കണക്കിൽ 215 രൂപയുടെ കുറവ്‌ ഉണ്ടല്ലോ കേശവാ..
Tweet media one
44
94
581
@ambath
ReenaAjith ♥️
2 years
ഇപ്പോഴത്തെ പിള്ളേരൊക്കെ പൊളിയാണ് ... ഏത് കോളേജാണാവോ .👌👌
20
65
578
@ambath
ReenaAjith ♥️
2 years
പ്രണയം ഒരു വൈറസ്സാണ് പ്രായം നോക്കാതെ, ചോരത്തുടിപ്പുള്ള ഒരു ഹൃദയത്തിലേയ്ക്ക് കടന്നുവരുന്ന സുഖകരമായ ഒരു വൈറസ് !! #HappyValentinesDay
Tweet media one
84
7
565
@ambath
ReenaAjith ♥️
2 years
ഗുരുവായുരപ്പാ എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ പറയാൻ മടിയ്ക്കരുത്. 🤗🤗 🎗️❤️🎗️
Tweet media one
36
27
569
@ambath
ReenaAjith ♥️
2 years
രാജേഷ് സഖാവിനൊപ്പം #CPIMPartycongress വേദിയിൽ
Tweet media one
59
9
574
@ambath
ReenaAjith ♥️
1 year
പെണ്ണുങ്ങളുടെ നെഞ്ചത്ത് കയറി പിടിച്ചിട്ട് പറയുകയാണ് പതിവാണെന്ന് ... ഇനി ഇയാൾക്ക് എന്നാ സ്വീകരണം ??
35
61
507
@ambath
ReenaAjith ♥️
4 years
അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രത്തിന്റെ മുൻപേജിൽ ഒരുതരി കനലായി നമ്മുടെ #കേരളം അങ്ങനെ ചുവന്ന് തുടുത്ത് കിടക്കണ കിടപ്പ് കണ്ടാ... ❤❤❤❤ #Washingtonpost #KeralaFightsCorona #keralamodel
Tweet media one
61
88
555
@ambath
ReenaAjith ♥️
4 years
മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പിടിക്കാൻ ഇറങ്ങിയ പോലീസുകാർ ആണ്
Tweet media one
111
89
554
@ambath
ReenaAjith ♥️
1 year
ഗുസ്തി താരങ്ങൾക്ക് പരസ്യമായി പിന്തുണ - 1983 ലോകകപ്പ് ക്രിക്കറ്റ്‌ ടീം ❤️ #WrestlersProtests 💖
Tweet media one
4
72
556
@ambath
ReenaAjith ♥️
3 years
ക്രിക്കറ്റ്‌ പ്രാന്ത് മൂത്ത കാലത്ത്,അക്തറെ സച്ചിൻ ബൗണ്ടറി പറപ്പിച്ച��്പോ കോരിത്തരിച്ചകാലത്ത്, അതാണ്‌ രാജ്യസ്നേഹം എന്ന് വിചാരിച്ചിട്ടുണ്ട് ഇന്ന് എന്റെ രാജ്യത്തിന് വേണ്ടി അക്തർ സംസാരിക്കുന്നു, സച്ചിൻ മൗനിബാബയായി മാറുമ്പോൾ രാജ്യസ്നേഹത്തേക്കാൾ മനുഷ്യസ്നേഹം വലുത് എന്ന് തിരിച്ചറിയുന്നു
12
85
562
@ambath
ReenaAjith ♥️
5 years
ആണുങ്ങളോട് ശമ്പളവും പെണ്ണുങ്ങളോട് വയസ്സും കോൺഗ്രസ്സുകാരോട് രാഹുലിനെയും ചോദിക്കരുത്.😁🙏
72
45
553
@ambath
ReenaAjith ♥️
1 year
ഡിഗ്രി സർട്ടിഫിക്കറ്റ് ഉയർത്തി കാണിച്ച് ഷാരൂഖ് ഖാൻ.. ഞാൻ ആരെയും ഉദ്ദേശിച്ചിട്ടില്ല 😄😂😆😁
Tweet media one
23
46
559
@ambath
ReenaAjith ♥️
3 years
ഒരു ജലദോഷമായിരുന്നു തുടക്കം ... അതങ്ങിനെ മൂർച്ചിച്ച് ഇപ്പോൾ chest infection ആയി ചെറിയ തോതിൽ ന്യൂമോണിയ ആയി . ബാംഗ്ലൂരിൽ ഒരു Pvt ഹോസ്പിറ്റലിൽ അഡ് മിറ്റ് ആണ് . ഓക്സിജൻ ലെവൽ ലെവലല്ലാം നോർമ്മൽ ആണ.. infection മാറാൻ 3 to 5 days ആന്റിബയോട്ടിക് ഇഞ്ചക്ഷൻ വേണമെന്നും Dr👇👇
248
14
543
@ambath
ReenaAjith ♥️
2 years
സ്ട്രൈറ്റ് ആൻഡ് ക്ലിയർ... അവതാരകൻ ഒരു പൂവ് ചോദിച്ചു. നിഖില വിമൽ ഒരു വസന്തം തന്നെ തിരികെ നൽകി..❤️ കീഴാറ്റൂരിലെ കമ്മിയോടാണോ ദാസാ നിന്റെ ഉഡായിപ്പ് .. 👌👌🔥
24
68
530
@ambath
ReenaAjith ♥️
1 year
ഇങ്ങനെയാണ് ഞങ്ങൾ ലെനിൻ പറഞ്ഞ വാക്കുകൾ ചെവികൊള്ളുന്നത് തെറ്റിനെതിരെ വിരൽ ചൂണ്ടുക അവിടെ ശത്രുവാണോ മിത്രമാണോ നോട്ടമില്ല... ✊️ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ #dyfi യുടെ പ്രതിഷേധം.. ♥️✊️🚩
25
81
537
@ambath
ReenaAjith ♥️
3 months
ഷെയിൻ നിഗത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസാണ്. സ്റ്റാറ്റസിന് ഷെയിൻ ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്: " സുഡാപ്പി ഫ്രം ഇന്ത്യ " മഹാനടൻ മമ്മൂക്കയെ ഉൾപ്പടെ മലയാള സിനിമ നടന്മാരുടെ പേര് നോക്കി സുഡാപ്പിയും ജിഹാദിയുമാക്കുന്ന സംഘപരിവാറിനെ ആ പേര് ഉപയോഗിച്ച് തന്നെ നേരിടുന്ന ഷെയിൻ നിഗം.
Tweet media one
26
34
539
@ambath
ReenaAjith ♥️
2 years
കേരളത്തെ രാജ്യമായി പ്രഖ്യാപിക്കണം ♥️♥️♥️ #kerala
Tweet media one
40
39
536
@ambath
ReenaAjith ♥️
2 years
#NewProfilePic പരിഭവങ്ങൾ ഏറിയപ്പോൾ പതിയെ പതിയെ ചിരികൾ മാഞ്ഞു തുടങ്ങിയിരിയ്ക്കുന്നു❤️
Tweet media one
56
4
527
@ambath
ReenaAjith ♥️
6 months
റിപ്പോർട്ടർ : മാഡം സുന്ദരിയാണെന്ന് മാഡത്തിന് അഭിപ്രായം ഉണ്ടോ? സത്യഭാമ : എനിക്ക് നിങ്ങളെ സർട്ടിഫിക്കറ്റ് വേണ്ട റിപ്പോർട്ടർ : അതുപോലെ തന്നെയാ മറ്റുള്ളോർക്കും.. ശുഭം...!!🔥 😂
15
55
538
@ambath
ReenaAjith ♥️
1 year
പിറന്നാളാണ് .... പൂരം പിറന്ന അമ്മ എന്റെ കിഫ്ബി 😌❤️❤️
Tweet media one
96
6
510
@ambath
ReenaAjith ♥️
2 years
താനിത് എവിടേയ്ക്കാ ഇടിച്ചു കയറുന്നത് ... അത് പിന്നെ, ....😜😜🤭🤭
51
63
518
@ambath
ReenaAjith ♥️
4 years
സാർ കണ്ടിരുന്നോ ഏഷ്യാനെറ്റ് ചർച്ച.. ഒറ്റ ചോദ്യം 😜 ഇന്നത്തെ ചാനൽ ചർച്ചയിലെ രസകരമായ ഒരു രംഗം... വിനു: സ്വപ്നക്ക് സർക്കാരല്ലെ ശമ്പളം കൊടുക്കുന്നത്? സ്വരാജ് : താങ്കൾക്ക് റിസർവ് ബാങ്കിന്റെ നോട്ട് ശമ്പളമായി കിട്ടുമ്പോൾ താങ്കൾ റിസർവ് ബാങ്കിന്റെ ജോലിക്കാരനാണോ🤭🤭 @vinuvjohn 😜😜😜
47
40
513
@ambath
ReenaAjith ♥️
4 years
Ordinary people are doing their best. Kerala model👆👏👏 #BreakTheChain #Kerala #KeralaNo1
12
189
508
@ambath
ReenaAjith ♥️
2 years
അപ്പോൾ ദിലീപും വിജയ് ബാബുവും !!!
Tweet media one
38
58
529
@ambath
ReenaAjith ♥️
3 years
@vijayanpinarayi @myogiadityanath കേരളവും Up യും മെയിൻ വ്യത്യാസം ഇത് തന്നെ ആണ്.. ‼️☺️
Tweet media one
17
33
513
@ambath
ReenaAjith ♥️
2 years
കേരള പിറവി ആശംസകൾ ...♥️♥️♥️
10
120
515
@ambath
ReenaAjith ♥️
4 years
ഉത്തമ ഹിന്ദു ആയോണ്ടാണ് ആക്രമണം എന്ന്... മുട്ടിനു മുട്ടിനു വിവരക്കേട് പറയുകയും, എന്നിട്ട് അതിൽ തന്നെ വർഗീയത തിരുകി കയറ്റിയിട്ട്, അയ്യോ ഞാൻ സെലിബ്രിറ്റി ആണേ ഒറിജിനൽ ഹിന്ദു എന്നൊന്നും മെഴുകിയിട്ട് കാര്യമില്ല, എത്ര വലിയ സെലിബ്രിറ്റി ആണേലും സാമൂഹ്യ പ്രതിബദ്ധത എന്നൊന്നുണ്ട്.
Tweet media one
73
45
495
@ambath
ReenaAjith ♥️
2 years
ഇന്നലെ പോലീസ് പൊക്കിയ , പീഢനവീരന്റെ ഒറിജനൽ പടം പോലീസ് പുറത്ത് വിട്ടത് !!😱😱 Filter ന്റെ ഒക്കെ ഒരു പവർ ... ചുരുക്കി പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ കാണുന്ന ചിത്രങ്ങൾ ഒന്നും വിശ്വസിക്കണ്ടന്ന് 🥳🥳
Tweet media one
58
41
505
@ambath
ReenaAjith ♥️
2 years
കേരളത്തിന്റെ സ്വന്തം ആനവണ്ടി #KSRTC കണ്ടക്ടർ
16
60
491
@ambath
ReenaAjith ♥️
2 years
ആര്യ രാജേന്ദ്രനേ വെച്ച് ഗുജറാത്തിൽ ബിജെപി പോസ്റ്റർ 🤩🤩 #BJP #Gujarat #Modi #ModiGovt
Tweet media one
45
59
499
@ambath
ReenaAjith ♥️
9 months
സാക്ഷി മാലിക് ഉപേക്ഷിച്ചുപോയ റെസ്‌ലിംഗ് ഷൂസ്. ഒളിംപിക് മെഡൽ നേടിയപ്പോൾ കയ്യടിച്ച 'ദേശസ്നേഹി'കളൊന്നും ഇപ്പോൾ അവർക്കൊപ്പമില്ല. ഒരു സംഘി ക്രിമിനലിന്റെ മുന്നിൽ തോറ്റ് ഒളിംപ്യൻ കളമൊഴിയുന്നു. #sakshiMalik #indiangirl
Tweet media one
8
78
499
@ambath
ReenaAjith ♥️
2 years
ഹാപ്പി ന്യൂ ഇയർ ❤️❤️
Tweet media one
78
9
492
@ambath
ReenaAjith ♥️
9 months
നമുക്ക് ഒട്ടും അടുപ്പമില്ലാത്ത ചിലരുടെ ചില ചിത്രങ്ങൾ പോലും ചില വേളകളിൽ നമ്മുടെ ഉള്ളിൽ സന്തോഷം നിറയ്ക്കും ♥️
Tweet media one
8
28
492
@ambath
ReenaAjith ♥️
2 years
ഭർത്താവ് മരണപ്പെടും എന്നു ജാതകത്തിൽ ഉള്ളത്കൊണ്ട് തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു ചെക്കനെ വശത്താക്കി കല്യാണം എന്ന പേരിൽ അവനെക്കൊണ്ടു താലി കെട്ടിപ്പിച്ചു എന്നിട്ട് വിഷം കൊടുത്തു കൊന്നു... എന്തായാലും ജാതകത്തിൽ പറഞ്ഞപോലെ ഭർത്താവ് മരിച്ചു എന്നത്കൊണ്ട് ജ്യോതിഷം വീണ്ടും ജയിച്ചു. 🥴 #കഷ്ടം
Tweet media one
30
49
489
@ambath
ReenaAjith ♥️
4 years
ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ച്ച. ഈ കുഞ്ഞു മക്കളുടെ സ്വപ്നത്തിനു വേണ്ടി പ്രയത്നിച്ചവർക്ക് നന്ദി❤🙏
Tweet media one
9
54
484
@ambath
ReenaAjith ♥️
2 years
ഞാൻ നാസ്തികനാണ്.. നിങ്ങള് എനിക്ക് ചന്ദനം തന്നാലും തീർത്ഥം തന്നാലും ഞാൻ സ്വീകരിക്കും.. എന്നോടുള്ള ഇഷ്ടം കൊണ്ടാകുമല്ലോ നിങ്ങള് തരുന്നത്.. ഇത് എന്റെ ചിന്തയാണ് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാറില്ല. ഇതാണ് ശെരി എന്ന് ഞാൻ ആരോടും തർക്കിക്കാറില്ല 1/2👇
Tweet media one
9
34
491
@ambath
ReenaAjith ♥️
2 years
Tweet media one
34
3
482
@ambath
ReenaAjith ♥️
5 years
ഈ പെണ്ണുങ്ങൾ സർക്കാർ ജോലിക്കാരനെ മതിയെന്ന് പറയുന്നത് വെറുതെയല്ല......!!! . അഞ്ചു മിനിറ്റുകൊണ്ട് ചെയ്യേണ്ട കാര്യമാണ് ഇവന്മാർ 20 മിനിറ്റെടുത്തു ചെയ്യുന്നത്..!!!
59
22
475
@ambath
ReenaAjith ♥️
2 years
ഓണമായിട്ട് എന്തിനാ ടീച്ചറെ ഇങ്ങള് ബെർഞ്ചോറ്ണ്ടാക്കീക്കണ് 😂😂😍 ബിരിയാണി വെച്ചുടായ്ർന്നോ ... #മലപ്പുറം_ഡാ 🤣🤣
19
35
476
@ambath
ReenaAjith ♥️
10 months
ഓരോ പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോഴും അദ്ദേഹമിവിടെയുണ്ടല്ലോ എന്ന ആശ്വാസം നിസ്സാരമല്ല.
Tweet media one
83
42
474
@ambath
ReenaAjith ♥️
2 years
കേരളത്തിലൊരു സംരംഭവും വിജയിക്കരുതെന്നാഗ്രഹിക്കുന്നതും വിജയിക്കാതിരിക്കാൻ പ്രയത്നിക്കുന്നതും മാധ്യമങ്ങളാണ്. തുറന്ന് ഒരു ദിവസമാകുന്നതിന് മുന്നേ കേരള പേപ്പർ പൂട്ടിയെന്ന് സന്തോഷിച്ച് ന്യൂസ് ഹൗർ ചർച്ച നടത്തിയ ഏഷ്യാനെറ്റ് കണ്ണ് തുറന്ന് നോക്കൂ. #Kerala #LeftAlternative
52
42
455
@ambath
ReenaAjith ♥️
2 years
കൃത്യമായ കരുനീക്കങ്ങളാൽ രാജാവാകുക ഇനിയും.. ❤️
Tweet media one
7
20
471
@ambath
ReenaAjith ♥️
2 years
കറക്റ്റ് സ്ഥലം,,,,, 😎🤣🤣🤣🤣
Tweet media one
48
25
469
@ambath
ReenaAjith ♥️
9 months
ആയിരം മോദിക്ക് ഒരു മഹുവാ മൊയിത്രാ .... ജനാധിപത്യം ജയിക്കട്ടെ .....
Tweet media one
43
37
468
@ambath
ReenaAjith ♥️
3 years
Tweet media one
5
51
454
@ambath
ReenaAjith ♥️
10 months
ഒരു ടിക്കറ്റിന് 30 രൂപ അധികമായി വാങ്ങുന്ന ബുക്ക് മൈ ഷോ പോലെത്തെ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ പകരം പുതിയ ആപ്പുമായി കേരള സർകാർ
Tweet media one
28
44
462
@ambath
ReenaAjith ♥️
1 year
ബി.ജെ.പി യിൽ ചേർന്നത് തെറ്റ്. #BJP കഷ്ട്ടപെട്ട് നേടിയ നേട്ടങ്ങൾ ജനങ്ങളിൽ നിന്നും കിട്ടിയ ബഹുമാനം ഒന്നുമില്ലാതായി. ജനങ്ങളുടെ പരിഹാസം മാത്രം ബാക്കി. Metroman 🥺👉😭
Tweet media one
7
28
461
@ambath
ReenaAjith ♥️
2 years
കേരളമെന്ന Safe സോണിലല്ല കർണാടക ബാഗപ്പള്ളിയിൽ സംഘികളുടെ തട്ടകത്തിൽ... 💪 #CPIM
44
45
451
@ambath
ReenaAjith ♥️
5 years
ഒരു സംഘി മോദിയെ സ്നേഹിക്കുന്നത് പോലെ നിനക്കെന്നെ സ്നേഹിക്കാമോ.. കാരണങ്ങളൊന്നുമില്ലാതെ.... തിരിച്ചൊന്നുമാഗ്രഹിക്കാതെ. അന്ധമായി.. #ValentinesDay2020
39
37
444
@ambath
ReenaAjith ♥️
1 year
ഹാഷ്മി പറഞ്ഞത് സുധാകരന്റെ മാസ്സ് ഡയലോഗ് ഇടാൻ ... എഡിറ്റർ ഇട്ടത് സുധാകരൻ ക്യാഷ് വാങ്ങിയെന്ന മോൺസൺ മാവുങ്കലിൻ്റെ ഓഡിയോ….🔥😆 ശേഷം ഹാഷ്മിയുടെ കോലം....😂 #മീ
Tweet media one
Tweet media two
11
34
451
@ambath
ReenaAjith ♥️
1 year
മെഡിക്കൽ എത്തിക്സിനു വിരുദ്ധമായി, തലച്ചോറിൽ രക്തം കട്ടപിടിച്ച രോഗിക്ക്, തലയോട്ടിയിൽ ഹോൾ ഉണ്ടാക്കി രക്തം പുറത്തേക്ക് കളയുക എന്ന പ്രാഥമിക കർത്തവ്യം നിർവ്വഹിക്കാതെ മസ്‌തിഷ്കമരണത്തിന് വിട്ടുകൊടുത്ത്, നടപടിക്രമങ്ങൾ പൂർണമായും പാലിക്കാതെ വിദേശദാതാവിന് അവയവമാറ്റം നടത്തി 1/2👇👇
Tweet media one
12
37
452
@ambath
ReenaAjith ♥️
4 years
മലയാളിക്ക് ഏറ്റവും അറിവില്ലാത്ത 2വിഷയങ്ങൾ, ആണ്, സെക്സും, ഭക്തിയും. രണ്ടിലും മഹാ തോൽവി ആണ്
68
18
439
@ambath
ReenaAjith ♥️
4 years
പെണ്ണ് അധികാരത്തിലിരുന്ന ആ നാട് മുടിയും എന്ന് പറഞ്ഞ നാടൊക്കെ ഇപ്പോൾ കയ്യും കാലും ഇട്ടു അടിക്കുകയാണ്
Tweet media one
8
49
438
@ambath
ReenaAjith ♥️
2 years
ഞാൻ ആയിരുന്നേൽ എന്റെ അസിസ്റ്റന്റിനെ പറഞ്ഞു വിട്ടേനെ.... സോറി ഫസ്റ്റ് നൈറ്റിന് ഞാൻ തന്നെ പോകും...തടയരുത് പ്ളീസ്....
Tweet media one
40
15
445
@ambath
ReenaAjith ♥️
2 years
ആ മഞ്ഞപ്പാവാടക്കാരിയെ ഒന്നു സൂക്ഷിച്ചു നോക്കണം .. കിടു ആണ് പൊളിയാണ് 🥰🥰😘😘😘
28
37
441
@ambath
ReenaAjith ♥️
1 year
Eid Mubarak
Tweet media one
64
11
438
@ambath
ReenaAjith ♥️
1 year
ഷഡ്ഢിയുടെയും ബ്രാ യുടെയും നിറം നോക്കാൻ സംഘികൾക്ക് സമയം ആയി #Manipur #ManipurViolence
Tweet media one
5
38
438
@ambath
ReenaAjith ♥️
7 months
നിങ്ങൾ നടന്ന് പോകുമ്പോൾ അറിയാത്ത ഒരാളോടെങ്കിലും ഒന്ന് ചിരിച്ച് കാണിക്കുക .. അപ്പോൾ അയാൾ എല്ലാ പ്രശ്‌നങ്ങളും മറന്ന് ചിന്തിക്കും ... ഏതാ ഈ തെണ്ടി ..🤔😁 Nb: മസനഗുഡി വഴി ഊട്ടിയിലേയ്ക്ക് പോകുന്ന വഴിയാണ്
Tweet media one
38
6
433
@ambath
ReenaAjith ♥️
3 years
ഈ പറഞ്ഞത് മുഹമ്മദ് ഷമി ആണെന്ന് കരുതുക.. കരുതിയാൽ മാത്രം മതി.
Tweet media one
24
49
433
@ambath
ReenaAjith ♥️
6 months
കേരളം ❤️
Tweet media one
48
16
431
@ambath
ReenaAjith ♥️
2 years
പപ്പടത്തിനെ തകർക്കാൻ ആവില്ല മക്കളെ 🔥😁uffffff എജ്ജാതി... ഇവനേ ഞാനിങ്ങെടുക്കുവാ
25
60
433
@ambath
ReenaAjith ♥️
5 years
പിറന്നാൾ ആശംസകൾ എനിക്കു...😏❤️
Tweet media one
115
4
406
@ambath
ReenaAjith ♥️
7 months
'പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ കാണുന്നത് ബുദ്ധനെയായിരിക്കും'; പ്രകാശ് രാജ്..... @prakashraaj
26
43
426
@ambath
ReenaAjith ♥️
11 months
മണിപ്പൂരിൽ, ഹരിയാനയിൽ, യൂപിയിൽ നടന്നതൊന്നും കാണാത്ത, വാതുറക്കാത്ത ഇജ്ജാതി വർഗ്ഗീയ വാദികളുണ്ട് നമുക്കിടവും വലവും.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട! കേരളം ആയതുകൊണ്ട് മാത്രം പത്തിമടക്കി ഇരിക്കാണ്.. Only സംഘപരിവാർ സ്റ്റാൻഡിങ് വിത്ത്‌ ഇസ്രായേൽ. Not INDIA
Tweet media one
42
59
432
@ambath
ReenaAjith ♥️
2 years
😂😂😂
Tweet media one
27
18
424
@ambath
ReenaAjith ♥️
2 years
നമുക്കായി പൂക്കുന്ന കൊന്നമരങ്ങൾ ഉണ്ട്. ചിലപ്പോൾ ആ പൂക്കൾ ചില വർഷങ്ങളിൽ നമുക്കുള്ളതാവില്ല. ആഘോഷങ്ങൾക്കപ്പുറം ചില സ്നേഹ നിമിഷങ്ങൾ ഉണ്ട്... വാക്കുകളാൽ കുറിക്കാൻ പറ്റാത്തത്തവ... വിഷു ആശംസകൾ... #Vishu #Vishu2022 #vishukani
Tweet media one
79
5
422
@ambath
ReenaAjith ♥️
5 months
ഇന്നത്തെ പത്രം. ഇതിനി എത്ര പേര് കത്തിക്കും എന്ന് നോക്കാം 👌🏻🤞
Tweet media one
45
41
427
@ambath
ReenaAjith ♥️
2 years
ലുലു മാളിൽ നിസ്കരിച്ചതിന് പിടിക്കപ്പെട്ടവർ. 1)സരോജ് നാഥ് യോഗി 2)ക്യഷ്ണകുമാര്‍ പാഠക് 3)ഗൗരവ് ഗോസാമി 4)അർഷദ് അലി _ചാണക ബുദ്ധി പൊളിയാണ് ട്ടാ!_
Tweet media one
62
61
418
@ambath
ReenaAjith ♥️
1 year
പെലെയോട് ആദരവുണ്ടെങ്കിൽ ബ്രസീലിനെതിരെ ആരും ഗോളടിക്കാൻ ശ്രമിക്കരുത്: നെയ്മർ മറഡോണയോട്‌ ആദരവുണ്ടെങ്കിൽ അർജന്റീനക്കെതിരെ ആരും ഗോളടിക്കാൻ ശ്രമിക്കരുത്‌: മെസ്സി
Tweet media one
27
49
423
@ambath
ReenaAjith ♥️
10 months
മലയാള സിനിമയിലെ ചില കീടങ്ങൾ ഒരു കാലത്ത് പിടിച്ചു മൂലക്ക് ഇരുത്താൻ നോക്കിയ ഷെയിൻ നിഗം ആ���ിരുന്നു ഇന്ന് കളമശേരി വിഷയത്തിൽ വളരെ പക്വതയോടെ നിലപാട് എടുത്തുകണ്ടത്. ചലച്ചിത്രരംഗത്തെ ഒരു ആശാന്മാരും വാ തുറക്കാതെ ഇരുന്നിടത്ത് നട്ടെല്ല് നിവർത്തി നിലപാട് പറഞ്ഞ മനുഷ്യൻ.❤️ Shane Nigam 👍❤️
Tweet media one
5
24
414
@ambath
ReenaAjith ♥️
1 year
ധനമന്ത്രി സീതാരാമന്റെ ഭർത്താവ്,സാമ്പത്തിക വിദഗ്ധൻ #Kerala #keralamodel
Tweet media one
21
49
420
@ambath
ReenaAjith ♥️
3 months
തരൂരിന്റെ ലീഡിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവിടത്തെ കമ്മികളാണ് ✌🏻🙂 #election
23
9
421
@ambath
ReenaAjith ♥️
7 months
മിത്രങ്ങളുടെ കേരള മാതൃക
Tweet media one
19
49
420
@ambath
ReenaAjith ♥️
2 years
അന്ധവിശ്വാസം കൊറോണ വൈറസിനെ തുരത്തി ഓടിക്കാൻ കയ്യടിക്കാൻ പറഞ്ഞ ഒരാളെ എനിക്കറിയാം 😉😉 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
75
32
416
@ambath
ReenaAjith ♥️
10 months
കേരളത്തിൽ മൂന്നു സമുദായം എന്നത് തെറ്റാണ്, നാലുണ്ട് ഹിന്ദുക്കൾ 40% മുസ്ലിം 26% ക്രിസ്ത്യൻ -18% സംഘികൾ - 17% പലരും സംഘികളെ ഹിന്ദുമതത്തിന്റെ ഭാഗമായി കണ്ട് കണക്കിൽ ചേർക്കുന്നുണ്ട്. അത് തെറ്റാണ്. ഹൈന്ദവ ആചാരങ്ങളെയും മറ്റും വികലമായി അനുകരിക്കുന്നു എങ്കിലും അത് വേറൊരു മതമാണ്. #copied
42
44
416