സൗഹൃദങ്ങളെയും സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിയണം ........
തമാശകളെ തമാശകളായും സ്നേഹപ്രക��നങ്ങളെ സ്നേഹസൗഹൃദങ്ങളായും കാണാൻ കഴിയണം ............
ജഡ്ജ്മെന്റലായാൽ ബന്ധങ്ങൾ തകരും ........സൗഹൃദങ്ങൾ പരസ്പരം താങ്ങും തണലുമായി നിക്കണം.....
മനുഷ്യന്റെ കാര്യം അത്ഭുതകരമാണ്
ജീവിക്കാൻ വേണ്ടി ഓടി ജീവിക്കാൻ മറന്നുപോകുന്ന പലരും ആ കൂട്ടത്തിലുണ്ട്. പലപല ചിന്തകൾ നിലപാടുകൾ ആശയങ്ങൾ ...പൊതു ഇടങ്ങളിൽ അഭിപ്രായങ്ങളുംആശയങ്ങളും സംവദിക്കുബോൾ വിയോജിപ്പുകൾ കേൾക്കാനും മാന്യമായ വിയോജിപ്പുകൾ രേഖപെടുത്തനും ശ്രമിക്കണം .
ഇന്നത്തെ സന്തോഷങ്ങൾ ഇന്ന് അനുഭവിക്കാതെ നാളത്തേക്ക് മാറ്റി വെക്കരുത്
കാരണം ഇന്ന് മാത്രമേ നമ്മുടെ കയ്യിലുള്ളൂ
നാളെ എന്നത് ഒരു വിശ്വാസം മാത്രമേ ഉള്ളൂ
വെറും വിശ്വാസം മാത്രം
🦋🦋🦋🦋🦋🦋🦋🦋🦋🦋
സൗഹൃദങ്ങൾക്ക് മുഖ്യ പരിഗണന നൽകുന്ന രീതിയാണ് എന്റേത്
ട്വിറ്ററിൽ വന്നത് ആ ലക്ഷ്യം .നമ്മൾ ഇഷ്ടപെട്ട ചിലരിൽ നിന്നും വേദനിക്കുന്ന അനുഭവമുണ്ടായപ്പോൾ കുറച്ചു ദിവസം മാറിയിരുന്നു .പ്രിയപ്പെട്ട ചിലരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും സജീവമായി ...........
ഒരിക്കലും പരിചയപെടുമെന്നു വിചാരിച്ചതല്ല
പരിചയപെട്ടപ്പോൾ വല്ലാത്ത സ്നേഹം തോന്നി
കേൾക്കണം പറയണം എന്ന ഉദ്ദേശത്തോടെ സ്പേസിൽ കയറും
അങ്ങിനെ നമ്മൾ പരിചയക്കാരായ
പേരും നാടും മാറ്റിപ്പറഞ്ഞാലും
ഇതിൽ ചിലർ എനിക്ക് പ്രിയപെട്ടവരാണ്
എല്ലാർക്കും ഓണം ആശംസകൾ
നല്ലതു വരട്ടെ
ഇഷ്ടം
അവനെ എനിക്ക് അത്രക്ക് ഇഷ്ടായിരുന്നു
അതുകൊണ്ട് അവനെ ഞാൻ അത്രക്ക് വിശ്വസിച്ചു 💞💞💞
അവൻ മെച്ചപ്പെടണമെന്നു രക്ഷപെടണമെന്നു ഞാൻ ആഗ്രഹിച്ചു🦋🦋🦋🦋🦋🦋🦋
പക്ഷെ അവൻ എന്നെ മനോഹരമായ
പറ്റിച്ചു കൊണ്ടിരുന്നു............😭😭
പരസ്പരം പിണങ്ങാൻ ഒരുപാട് കരണങ്ങൾ ഒന്നും വേണമെന്നില്ല ...............................എന്നാൽ പരസ്പരം സ്നേഹിക്കാനും മനസിലാക്കാനും ഒരുപാട് കാരണങ്ങൾ വേണ്ടിവരും .....🦋🦋🦋🦋🦋🦋🦋💕💕💕💕💕💕💕
. ജീവിതത്തിൽ എല്ലാം
വിലപ്പെട്ടത് ആകുന്നത്
രണ്ട് സാഹചര്യത്തിലാണ്
അത് കിട്ടുന്നതിന് മുമ്പും
അത് നഷ്ടപ്പെട്ടതിനുശേഷം
ഇതിനിടയിൽ ഒന്നിന്റെയും
മൂല്യം നമ്മൾ തിരിച്ചറിയുന്നില്ല
💞💞💞💞💞💞💞💞💞🦋🦋💞
ചേർത്തുപിടിക്കാൻ
കൈകൾ തന്നെ
വേണമെന്നില്ല
നല്ല കേൾവിക്കാരനായാലും മതി
തുറന്നു പറയാൻ ഒരാളുണ്ടായാൽ
അതിൽപരം ആശ്വാസം പിന്നെന്തുണ്ട്
സ്നേഹത്തോടെ പറയുന്ന
ഓരോ വാക്കും
ചേർത്തു പിടിക്കലാണ്
പ്രതീക്ഷിക്കാത്ത
നിമിഷത്തിൽ
വന്നു ചേരുന്ന സൗഭാഗ്യമാണ്
" സുഹൃത്തുക്കൾ "...
നഷ്ടപ്പെടുത്തിയാൽ
തിരിച്ചെടുക്കാൻ കഴിയാത്ത
അമൂല്യ നിധിയാണ്
"സൗഹൃദങ്ങൾ"
🦋🦋🦋🦋🦋💞💞💞
ജീവിതം ശരിക്കും
നിറമുള്ളതാണെന്ന്
തോന്നുന്നത്
എപ്പോഴാണെന്ന് അറിയുമോ
ആരെങ്കിലും ഒരാൾ നമ്മളെ
ഓർക്കാൻ എവിടെയെങ്കിലും
ഉണ്ടാകും എന്ന ഒരു തോന്നൽ
ഉണ്ടാവുമ്പോഴാണ്..........
...............ഇഷ്ടം..............
പ്രിയപെട്ടവർ ഉണ്ടാക്കുന്ന വേദനകൾ എത്ര മറക്കാൻ ശ്രമിച്ചാലും തികട്ടി വന്നുകൊണ്ടേ ഇരിക്കും
ഉറക്കമില്ലാത്ത കുറെ ദിവസങ്ങൾ സമ്മാനിക്കും പക്ഷെ ആ എരിഞ്ഞടങ്ങളിലും ഒരു സുഖമുണ്ട്
അവനെ ഞാൻ അത്രക്ക് സ്നേഹിച്ചിരുന്നു ......,...
നേടാൻ കഴിയാതെ
പോകുന്ന എന്തിനോടും
നമുക്കൊരു ഇഷ്ടം കൂടുതലാണ്
കാരണം നേടാൻ കഴിയാത്തത് പലതും നമ്മുടെ സ്വപ്നങ്ങളാണ്......
സ്വപ്നം കാണുക എന്നത് നമുക്ക് ആനന്ദവും