Malli Profile Banner
Malli Profile
Malli

@__Malli

6,744
Followers
2,688
Following
3,461
Media
30,526
Statuses

Nomad girl in the streets,scorpio woman in the sheets. Geographer in love with Astronomy,Adrenaline,History&Medicine

Joined January 2013
Don't wanna be here? Send us removal request.
Pinned Tweet
@__Malli
Malli
7 years
Tweet media one
15
30
326
@__Malli
Malli
7 years
@kamaalrkhan Even though UR a failed actor inthe industry, U tried 2 play the twitter drama at its best. @Mohanlal may forgive U,but his fans will never!
16
17
493
@__Malli
Malli
4 years
Married kozhis are bigger trouble makers than single kozhis
18
18
249
@__Malli
Malli
5 years
കസിന്റെ ഏർപ്പാടാണ്. ചെക്കൻ മുട്ടൻ വരയാണ്.
Tweet media one
Tweet media two
23
21
241
@__Malli
Malli
3 years
നെറ്റ്ഫ്ലിക്സ് അഡിക്ഷൻ കാരണം ഞാൻഅനുഭവിക്കുന്ന ചില മാനസികപ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു 1)കിളികൾചിലക്കുമ്പോൾ birds chirpingഎന്ന് മനസിൽ സബ്ടൈറ്റിൽവരുന്നു 2)Joseഎന്നതിന് ഹോസേ എന്ന് വായിക്കുന്നു 3)എനിക്ക് ദേഷ്യംവരുമ്പോ melancholic music ബാഗ്രൗണ്ടില് വേണംന്ന് ആഗ്രഹംതോന്നുന്നു #ലൈഫീസ്ടഫ്
20
11
219
@__Malli
Malli
3 years
അങ്ങനെ എടുത്ത് ചാടി മണ്ടത്തരം ചെയ്യുന്ന രീതി ഒന്നും എനിക്കില്ല. നല്ലോണം ആലോചിച്ച്, ചിന്തിച്ച് സ്ട്രാറ്റജിക്കായിട്ട് മണ്ടത്തരം ചെയ്യുന്ന ഒരു രീതിയാണ് ഞാൻ അവലംബിച്ച് വരുന്നത് 🥴
13
15
216
@__Malli
Malli
9 months
കനകക്കുന്ന് റൈറ്റ് നൗ
Tweet media one
Tweet media two
Tweet media three
9
10
199
@__Malli
Malli
4 years
എഡിറ്റ് ചെയ്യാത്ത മിൽക്കിവേ ഇങ്ങനിരിക്കും.നാളെ ആരെക്കൊണ്ടെങ്കിലും എഡിറ്റ് ചെയ്ത് കുട്ടപ്പനാക്കി കൊണ്ട് വരാം. രാത്രി ഉറക്കം ഒഴിച്ചത് വെറുതേയായില്ല.
Tweet media one
23
16
191
@__Malli
Malli
3 months
#മല്ലീസ്ബാക്ക്യാർഡ് രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോ കണ്ട കാഴ്ച്ചയാണ്. പിന്നെ ഒന്നും നോക്കീല്ല. പോയി ക്യാമറ എടുത്തോണ്ട് വന്നു..
Tweet media one
Tweet media two
Tweet media three
20
1
191
@__Malli
Malli
3 years
ലക്ഷദ്വീപിലായിരുന്നു ഒരാഴ്ച്ച. അവടെ സൂര്യൻ അസ്തമിക്കുന്നത് ഇങ്ങനാൺ
Tweet media one
Tweet media two
Tweet media three
10
11
177
@__Malli
Malli
3 months
ഫാൻഗേൾമൊമൻ്റ് 😌
Tweet media one
19
3
160
@__Malli
Malli
6 years
ഗൈസ് പുതിയ ക്യാമറ വെച്ച് കഷ്ടപ്പെട്ട് പഠിച്ചതാൺ. എല്ലാരും സഹകരിക്കണം.
Tweet media one
Tweet media two
14
11
145
@__Malli
Malli
6 years
എന്റെ കാറിൽ ഡീസൽ അടിക്കാൻ, എന്റെ എയർ ടിക്കറ്റിന്റെ ബില്ല് അടയ്ക്കാൻ, രാവിലെ ഓഫീസിൽ പോകുമ്പോ എന്റെ ബാക്കോപ്പൺ ബ്ലൗസിന്റെ ബട്ടനിടാനും സാരീടെ ഫ്രില്ല് സ്ട്രേറ്റാക്കി തരാനും എനിക്കൊരു ആണിനെ വേണന്ന് പറഞ്ഞാ പുരുഷ വിരുദ്ധത ആക്വോ 🙄
21
7
136
@__Malli
Malli
4 years
അഗസ്ത്യാർകൂടം വരെ ഒന്ന് പോയി വന്നു
Tweet media one
10
3
136
@__Malli
Malli
9 years
രാജ്യത്തിന് വേണ്ടി ജീവൻകളഞ്ഞ പട്ടാളക്കരോടുള്ള ബഹുമാനത്തോടെ ഒരു പട്ടാളക്കഥ കള്ളക്കഥ അല്ലാട്ടോ.എന്റെ പഴയഒരു അനുഭവംആണ്
20
65
129
@__Malli
Malli
5 years
പണ്ട് അമ്മ അച്ഛന് അയച്ച ലവ് ലെറ്റേഴ്സ് വായിക്കുവായിരുന്നു... എന്റെ ഫിസിക്സ് മാർക്ക് ഒക്കെ എഴുതീട്ടുണ്ട്.... നാളെ ലോകം അറിയപ്പെടേണ്ട തിയററ്റിക്കൽ ഫിസിസിസ്റ്റ് ആകണ്ട ഞ്യാനായിരുന്നു... ഹൊ! എന്ത് ചെയ്യാം,,, വിധിയുടെ വിളയാട്ടം,,
Tweet media one
14
3
132
@__Malli
Malli
5 years
I was trying to shoot Jupiter and clicking continuously.And then....check out what did I see there 😍 I was trying to get a clear look of Jupiter &very first time in my life,I saw its satellites through my primitive camera. Feeling like Galileo😛.What a mesmerizing view🥰😍🥰😍🥰
Tweet media one
Tweet media two
22
13
128
@__Malli
Malli
4 years
😂😂
Tweet media one
3
18
131
@__Malli
Malli
4 years
വെള്ളയമ്പലത്തെ SC/ST ഹോസ്റ്റലിൻ്റെ സൈഡിലുള്ള ഒരു തട്ടുണ്ട്. ദോശ+ രസ വട+ ചട്ണി + മുളക് കറി + പപ്പടം + പൊടി + ഓംലറ്റ് +കട്ടൻ.. ഹെൻ്റെ സാറേ....😍😍😍😍
12
2
122
@__Malli
Malli
4 years
അങ്ങനെ ടെറസീന്ന് മിൽക്കീ വേ കിട്ടി. ലൈറ്റ് പൊലൂഷൻ ഉണ്ട്. വെളുപ്പിന് 2 മണിക്ക് കുത്തിയിരുന്ന് ഒപ്പിച്ചെടുത്തതാൺ
Tweet media one
14
15
127
@__Malli
Malli
7 years
വല്യമാമന്റെ മോൻ നല്ല അസ്സലായി വരക്കും.ഇത് കളർ പെൻസിൽ വെച്ച് ചെയ്തതാൺ. വയ എന്റെ FB @dulQuer
Tweet media one
Tweet media two
Tweet media three
8
22
122
@__Malli
Malli
5 years
ഇവടെ സ്കൈ ഭയങ്കര ക്ലിയറാൺ ഗൈസ് Love to shoot🥰🥰 #moon
Tweet media one
20
13
124
@__Malli
Malli
4 years
ഈ ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ടീംസും ഗജ ഫ്രോഡുകൾ ആണല്ലോ. ഫ്രോഡ് പരിപാടി ടു എ ഡിഫറൻ്റ് ലെവൽ.മാറാവ്യാഥിയുള്ള ആളെ സഹായിക്കാൻ വേറെ വല്ലവനും കൊടുത്ത പൈസ ഇവന്മാർക്ക് വേണം എന്ന്!നിനക്കൊക്കെ അധ്വാനിച്ച് തിന്നൂടേ കാട്ട്കള്ളന്മാരേ! അവൻ്റെ ഒക്കെ ഒരു സഹായം ,my foot 🤮
14
13
121
@__Malli
Malli
6 years
ഇന്ന് 22:15 hours ൽ സ്കൈപ് വഴി BBC വേൾഡിൽ ലൈവ് വരുന്നുണ്ട്. ഫസ്റ്റ് ടൈം ആൺ
18
9
119
@__Malli
Malli
3 years
സിംങിൾസിനെ ഡിപ്രഷനിലാഴ്ത്തുന്ന #ValentineDay പോലുള്ള അനാചാരങ്ങൾക്കെതിരെ തോളോട് തോൾ ചേർന്ന് പോരാടാൻ ഈ TLൽ ആരുമില്ലേ ..?😖
13
5
124
@__Malli
Malli
6 years
എന്റെ പരിചയത്തിൽ ഉള്ള മലയാളികളിൽ,വിരലിൽ എണ്ണാവുന്നവർ ഒഴിച്ച് നിർത്തിയാൽ മറ്റ് എല്ലാവർക്കും നല്ലരീതിയിൽ ജാതി-മത ചിന്തഉണ്ട്. അത് ഏത് കൊമ്പത്തെ കമ്മ്യൂണിസ്റ്റാണേലും കെട്ടാൻനേരം സ്വന്തം ജാതി-മതം തന്നെവേണം. അത് കഴിഞ്ഞിട്ടുള്ള കമ്മ്യൂണിസം ഒക്കയേ ഇന്നുംകേരളത്തിൽഉള്ളൂ. #പറഞ്ഞൂന്നേഉള്ളൂ
5
24
122
@__Malli
Malli
6 years
ഗൈസ് ഐആംബാക്ക്
22
1
117
@__Malli
Malli
1 year
സുന്ദരപാണ്ഡ്യപുരം വരെ ഒന്ന് പോയി. ഒരു പണീം ഇല്ലാതെ ഇരിക്കുവാണേ,ട്രിവാൻട്രത്ത് ഉള്ളോർക്ക് ഉച്ചകഴിഞ്ഞ് ഒരു ട്രിപ് പ്ലാൻ ചെയ്താ കിടു ആയിരിക്കും. വല്യ ജാഡ സെറ്റപ് ഒന്നും അല്ല,ഗ്രാമീണ അന്തരീക്ഷം ആണ്. നല്ല റിലാക്സിംങ്ങ് ആണ്.
Tweet media one
Tweet media two
Tweet media three
Tweet media four
7
5
121
@__Malli
Malli
8 years
ഞാൻ വീണ്ടും പറയുന്നൂ, അവശതയും സെന്റിമെൻഡ്സും കൊണ്ട് ആരും നമ്മെ അംഗീകരിക്കില്ല. നമ്മുടെ അച്ചീവ്മെന്റ്സ് കണ്ടേ ആളുകൾ നമ്മേ അംഗീകരിക്കൂ
2
28
115
@__Malli
Malli
5 months
ഗൈസ് ...ഐആം ബാക്ക്..😁🤟 ജീവിതം അടിപൊളി ആയോണ്ട് ഇവടന്ന് രക്ഷപ്പെട്ട് പോയതല്ല. പകരം,കഴിഞ്ഞ രണ്ട് മാസം ജീവിതം കൂടതൽ തേഞ്ഞ് തരിപ്പണമായി പോയത് കൊണ്ട് ഇങ്ങോട്ട് കേറാൻ സമയം കിട്ടാണ്ടായതാൺ🥹 ഇങ്ങോട്ട് കേറി വന്നവരാരും ഇവടന്ന് രക്ഷപ്പെട്ട് പോയിട്ടില്ല എന്ന ശുഭപ്രതീക്ഷയിൽ... മല്ലി, ഒപ്പ്🤗
22
0
115
@__Malli
Malli
3 years
ബുക്ക് റിവ്യൂ: എൻ്റമ്മോ... എന്ത്ജാതി ബുക്ക്!! എന്തേ ഈ ബുക്ക് വിവാദം ഒന്നും ഉണ്ടാക്കാഞ്ഞത്!!
Tweet media one
8
4
114
@__Malli
Malli
3 months
ഓഖൈ ഗൈസ്.. ഇന്നത്തെ സണ്ടേ സപ്ലിമെൻ്റിൽ വന്നിട്ടുണ്ട്. ഞാൻ കൊടുത്തത് വിശദമായ ഒരു അടിപൊളി ആർട്ടിക്കിൾ ആയിരുന്നു. പക്ഷേ, അവരത് എഡിറ്റ് ചെയ്ത് ഈ പരുവത്തിലേക്ക് ചുരുക്കി.
Tweet media one
18
7
111
@__Malli
Malli
5 years
അപ്രത്തെ തൊടീലെ ആണ്. 28,ചോറൂണ് തുടങ്ങിയവ ഒന്നും നടത്താത്തോണ്ട് ''പട്ടി" എന്ന പേരിലാണ് അറിയപ്പെടുന്നത്. പുള്ളിയ്ക്ക് ഞാൻ ബിസ്ക്കറ്റ് ഇട്ട് കൊടുക്കും, കാക്ക അത് എടുക്കും. വീണ്ടും ഇടും, വീണ്ടും കാക്ക എടുക്കും. രാവിലെ മുതൽ ഒരേ നിപ്പാണ്.പക്ഷേ,ഒറ്റ ഒരെണ്ണം അതിന് കിട്ടീട്ടില്ല. #Life
Tweet media one
13
9
107
@__Malli
Malli
3 years
കഴിഞ്ഞ ദിവസം സിവിൽ സർവ്വീസ് മലയാളത്തിൽ എഴുതാമോ എന്നൊരു ക്ലബ്ബൗസ് ചർച്ച കണ്ടു. ഇംഗ്ലീഷ് അത്ര വഴങ്ങാത്ത സിവിൽ സർവ്വീസ് മോഹം ഉള്ള കുട്ടികൾക്ക് ടോക്സിക് പോസിറ്റിവിറ്റി കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കുന്ന ഒരൈറ്റം.
3
6
106
@__Malli
Malli
3 years
Agatti airport
Tweet media one
5
3
108
@__Malli
Malli
4 years
Coast guard ship കളുടെ പടം പിടിക്കാൻ ശംഖുമുഖത്ത് പോയപ്പോ കിട്ടിയതാൺ. Shanghumugam beach. Turbulent sky & sea. Those white vessels are illuminated coast guard ships showing their respect to the frontline corona warriors
Tweet media one
14
11
103
@__Malli
Malli
3 years
ഗായ്സ് പ്ലീസ് റേറ്റ് മൈ കപ്പപ്പുട്ട് ആൻ്റ് മത്തി മുളകിട്ടത്..
Tweet media one
19
1
103
@__Malli
Malli
6 years
സിൽമാനടന്മാരെ എനിയ്ക്ക് പണ്ടേ കണ്ണെടുത്താ കണ്ടൂട. ഇപ്പോ സേവ് ആലപ്പാട് എന്നും പറഞ്ഞ് ആളെക്കാണിക്കാൻ ഇറങ്ങിയേക്കുന്ന്. ഒരുത്തൻ ഇറങ്ങിയാൽ വാല് പോലെ വന്നോളും ബാക്കി ഉള്ളോരും. സേഫ് ആയിട്ടുള്ള സ്ഥലത്തേ ഇവന്മാരുടെ പ്രതികരണം ഉള്ളൂ. പടൂളകൾ.തൂ..
7
12
101
@__Malli
Malli
3 years
ഒറക്കം വരാത്തത് കൊണ്ട് വളരേ പേർസണൽ ആയ ഒരു അഭിപ്രായം പറയാൻ തോന്നുന്നുണ്ട്. ആ കാണിച്ചത് ട്രക്കിംങ്ങ് അല്ല, ട്രസ് പാസ്സിംങ്ങ് ആണ്. പറഞ്ഞൂന്നേ ഉള്ളൂ... അഭിപ്രായം തീർന്നു!
12
1
104
@__Malli
Malli
1 year
ജോയൽമോൻ വരെ കല്യാണം വിളിച്ചു.അവൻ LKG യിൽ നിക്കറിട്ട് നടന്നിരുന്ന കാലo തൊട്ട് ഞാൻ ട്വീറ്റ് ഇടുന്നുണ്ട്. ഇനി ഇവടെ തുടരുന്നതിൽ അർത്ഥമില്ല. ഐ ക്വിറ്റ്! സയോനര 🥹🥹
7
1
103
@__Malli
Malli
2 years
ഈ പെട്ടിക്കൂടിനകത്താണ് ഇന്ന് രാത്രി താമസം. നാളെ രാവിലെ എണീറ്റ് ട്രക്കിംങ്ങിന് പോകണം.
9
0
102
@__Malli
Malli
4 years
Padmanabha swami temple #Equinox window
Tweet media one
3
13
97
@__Malli
Malli
2 years
ബ്ലാംഗ്ലൂരിൽ ഭയങ്കര വൈബാണ് അടിപൊളിയാണ് എന്നൊക്കെ പറയുന്നവരെചമ്മട്ടിക്കടിക്കണം. കഴിഞ്ഞ 4ദിവസംആയി ഇവടെ കെട്ടികെടക്കാൻ തുടങ്ങീട്ട്.പട്ടി പണീടെ വൈബ്അല്ലാതെ വേറെ മികച്ചവൈബുകളൊന്നും ഞാൻ നോക്കീട്ട്കണ്ടില്ല,ഫ്യൂ. കാട്ട്കോഴിക്കെന്ത് ചങ്കരാന്തി പട്ടിപണി എടുക്കുന്നോർക്കെന്ത് വാലൻ്റയിൻസ്ഡേ🥹
10
2
102
@__Malli
Malli
3 years
പണ്ട് പണ്ട്, ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്, എൻ്റെ വീട്ടിൽ, ബ്രേക്ക്ഫാസ്റ്റിന്, പുട്ടും കടലയും,ഇഡ്ലിയും ദോശയും,കപ്പയും മീങ്കറിയും ഒക്കെ ഉണ്ടാക്കുമായിരുന്നു... 🥴
Tweet media one
Tweet media two
10
0
100
@__Malli
Malli
6 years
1.മോൻലാലിന്റെ ലെഫ്.കേണൽ പദവി തിരിച്ചെടുക്കണം എന്ന പക്ഷക്കാരിയാണ് ഞാനും. അതിന്റെ ക്രൈറ്റീരിയ എന്താണെന്ന് ഒന്ന് നോക്കണം. #പേർസണൽഒപ്പീനിയൻ #WomenEmpowerment
6
24
95
@__Malli
Malli
1 year
അടുത്തിരുന്ന ഹിന്ദിക്കാരി ആൻ്റിക്ക് ഇക്വിനോക്സ് ഡേ യിലെ സൺസെറ്റ് എക്സ്പ്ലെയിൻ ചെയ്തു കൊടുത്തു. ഇന്നലെ പപ്പനാഭനെ കണ്ട് തിരിച്ച് ഡൽഹിക്ക് പോവുകയാണ് കക്ഷി. ആൻ്റി ഹാപ്പി! ആൻ്റി:മോൾടെ പേരെന്താ? ഞാൻ:സംയുക്ത. (ഫീൽസ് ലൈക് റജീന ഫലാഞ്ചി 😁) ഗൈസ് പ്ലീസ് അപ്രീഷിയേറ്റ് മൈ ആർട്ട്
Tweet media one
9
0
95
@__Malli
Malli
1 year
ട്രിവാൻട്രത്ത് ഉള്ളോർക്കുള്ള ഇൻഫോആണ്. ശാലിൻചേച്ചി ഒരു ക്യാൻസർ സർവൈവർ&സിങ്കിൾ മദർ ആണ്.അവര് ചോറ്റുപാത്രം എന്ന പേരിൽ ഫുഡ് ഡെലിവറിഉണ്ട്. ആർക്കെങ്കിലും ഫുഡ് വാങ്ങിച്ച് അവരെയും അവരുടെ കൂടെഉള്ള ആൾക്കാരെയും സഹായിക്കാൻ താൽപര്യം ഉണ്ടെങ്കിൽ..🙏 വിഷു പ്രമാണിച്ചുള്ള സ്പെഷ്യൽ ചോറ്റുപാത്രംഉണ്ട്
Tweet media one
Tweet media two
Tweet media three
Tweet media four
3
44
94
@__Malli
Malli
4 years
Red moon is the new #BlueMoon Trivandrum sky @anonymolu
Tweet media one
Tweet media two
Tweet media three
8
15
95
@__Malli
Malli
8 years
Just got it from Trivandrum International Airport,Kerala. #The_Spy #ചാരസുന്ദരി @paulocoelho @dcbooksonline
Tweet media one
2
7
92
@__Malli
Malli
2 years
ഞാൻ പഠിച്ച ഒരു ജ്യോഗ്രഫി ടെക്സ്റ്റ് ബുക്കിലും അമേരിക്ക കണ്ട് പിടിച്ചത് ഒരു ഐസ്ലൻ്റ്കാരി പെണ്ണാണെന്ന് പഠിച്ചിട്ടില്ല. Gudrid Thorbjarnardottir എന്നായിരുന്നു ആ സ്ത്രീയുടെ പേര്. കൊളംബസ് കള്ള ബഡുവ 🥹
11
5
95
@__Malli
Malli
4 years
ഓഫീസീന്ന് വന്ന് ചായയും ക്യാമറയും കൊണ്ട് ടെറസിൽ കേറി
Tweet media one
Tweet media two
Tweet media three
5
6
91
@__Malli
Malli
6 years
ഗൈസ് ,,ഞാൻ ഒരാവശ്യവും ഇല്ലാതെ ഗോവക്ക് പോവാൺ. ഇനി നാലൂസം ഗോവയിൽ നിന്നുള്ള സംപ്രേക്ഷണം ആയിരിക്കും. സഹകരിക്കുമല്ലോ,,,,
8
0
91
@__Malli
Malli
4 years
Guys please endorse my pepper chicken 😌
Tweet media one
8
2
91
@__Malli
Malli
1 year
ഞാനല്ല ,തെക്കിനിയിൽ ഇരുന്ന് നാഗവല്ലി ആണ് ഫുഡ് ഓർഡർ ചെയ്തത്..യൂനോ.. ഷീ ഇസ് ഇൻക്യൂറബിൾ !🥹
Tweet media one
8
0
92
@__Malli
Malli
4 years
I was craving for rice and today packed my #lunch in plantain leaf .Guys this #pothichoru is truly underrated #bliss
Tweet media one
9
4
88
@__Malli
Malli
3 years
ഒക്ടോപസ് ഒക്കെ കേരളാ ഭക്ഷണത്തിൻ്റെ ഭാഗം ആയത് ഇന്നാണ് അറിഞ്ഞത്. #ഒക്ടോപസ്മന്തി (എൻ്റെ പ്ലേറ്റ് അല്ല )
Tweet media one
12
5
91
@__Malli
Malli
4 years
ഡാർക്ക്,,,,
Tweet media one
9
3
87
@__Malli
Malli
10 months
ഗസ് ദ ലൊക്കേഷൻ ക്ലൂ:ട്രിവാൻട്രം
Tweet media one
14
1
90
@__Malli
Malli
6 months
ഇതൊരു കിടു മൊമെൻ്റ് ആയിരുന്നു
Tweet media one
Tweet media two
Tweet media three
6
0
87
@__Malli
Malli
3 years
1) ലക്ഷദ്വീപിൽ ആരും പൈസക്കും സ്വർണ്ണ വാശി പിടിക്കില്ല എന്ന് ചെന്ന അന്ന് തന്നെ ബ്രീഫിംങ്ങ് കിട്ടിയിരുന്നു.നമ്മടെ കയ്യിൽ കാശ് തികയാതെ വന്നാൽ നാട്ടിൽ എത്തിയിട്ട് അയച്ചു തരാം എന്ന് പറഞ്ഞാൽ അവർ സമ്മതിക്കുമത്രേ. അതുപോലെ സ്വർണ്ണമോ മറ്റോ കളഞ്ഞ് പോയാൽ,അത് നഷ്ടപ്പെട്ട സ്ഥലത്ത് തന്നെ കാണും.
Tweet media one
3
15
89
@__Malli
Malli
6 years
സത്യത്തീ നിങ്ങളൊക്കെ ഇവടെ വരുന്നത് അനോണികളെ പ്രേമിച്ച് കെട്ടാനാണോ പിള്ളാരേ? നിങ്ങക്കൊന്നും പ്രത്യേകിച്ച് വേറെ ഒരു പണീം ഇല്ലേ?
7
4
85
@__Malli
Malli
3 months
ഓഫീസ് കഴിഞ്ഞ് കോർട്ടിൽ വന്ന്, അവടന്ന് കളിച്ച് ക്ഷീണിച്ച് വീട്ടിൽ പോയി, ഞാൻ സ്വയം ഡിന്നർ കുക്കെയ്ത് കഴിക്കും എന്ന് കേട്ട് മനസ്സലിഞ്ഞ എൻ്റെ സ്ക്വാഷ് പാർട്ട്നറുടെ അമ്മ, ജസ്റ്റ് സിംപതീടെ പുറത്ത് ഇന്ന് ഡിന്നറിന് പൊതിച്ചോറ് കൊടുത്തു വിട്ടു. ഹൊ, ആനന്ദാശ്രു..🥹
Tweet media one
5
0
90
@__Malli
Malli
3 months
Cheera ₹20/- Inj Fe ₹3800/- ( ₹4065 with iv set) #Eatcheerasavemoney ✌️ ഡയഗ്നോസിസ് : കൊടൂര അനീമിയ
Tweet media one
32
0
87
@__Malli
Malli
5 years
🥴🥴🥴🥴
Tweet media one
5
16
85
@__Malli
Malli
9 months
വാഗമണ്ണിലെ ഒരു പൈൻകാട്ടിലാൺ.
Tweet media one
Tweet media two
Tweet media three
Tweet media four
2
1
84
@__Malli
Malli
3 years
1)More availablity, more issues പണ്ട് കൊളറാഡോ ഈ വക സാധനങ്ങൾ നിയമവിധേയം ആക്കിയപ്പോ, അടുത്ത മാസം മുതൽ ആക്സിഡൻ്റ് റേറ്റ് കൂടി, ക്രൈം കൂടി. ഞാൻ പറഞ്ഞതല്ല.പഠനങ്ങൾ ഉണ്ട്.
@damn_barbarian
Schiffskapitän
3 years
Recreational drug use ഒക്കെ normal ആകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!! ഇത്രേം taboo ആക്കേണ്ട കാര്യമൊന്നുമില്ല!
9
3
90
6
22
86
@__Malli
Malli
8 years
😸 ഒരു ചെയ്ഞ്ചിന് വേണ്ടിയാൺ. സഹൃദയരായ ട്വീപ്പുകൾ അൺഫോള്ളോവര്ത്. 🚶 #kilukkam25yrs
10
24
84
@__Malli
Malli
3 years
Tweet media one
@nikunjdesai02
Nikunj Desai
3 years
We met 3 months ago on @Clubhouse !! And here we are getting married in 3 months !! A machine learning engineer and a pediatric dentist!! @BubblyDentist
Tweet media one
542
702
8K
6
14
84
@__Malli
Malli
4 years
സായിപ്പിൻ്റെ ഫോട്ടോയ്ക്ക് ആഹാ.. നമ്മടെ ഫോട്ടോയ്ക്ക് ങേഹെ! മഢുത്തു
Tweet media one
8
9
80
@__Malli
Malli
1 year
@damn_barbarian 1) Continental climate more predictable 2) For us sw and ne monsoons 3) for us the effect of el nino la Nina 3) for us influence of sea 4) For us location within the tropics Etc etc etc
4
3
85
@__Malli
Malli
1 year
ഗൈസ് ..നിങ്ങളീ #BreakingBad ഏത് എപ്പിസോഡ് മുതലാണ് ഇൻ്ററസ്റ്റിംങ്ങ് ആകുന്നത് എന്നൊന്ന് പറയാമോ..? രണ്ട് കൊല്ലം ആയി കണ്ട് തുടങ്ങീട്ട്, നീങ്ങാത്തത് കാരണം ഫസ്റ്റ് സീസൺ പോലും തീർന്നിട്ടില്ല, ഫ്യൂ..😐
Tweet media one
33
1
81
@__Malli
Malli
3 months
1) കഴിഞ്ഞ ദിവസം കളിക്കാൻ പോയപ്പോ എൻ്റെ ഒരു സീനിയറുടെ 10th പാസായ മോളെ കണ്ടു.പുള്ളിക്കാരിയെ അവസാനം കണ്ടിട്ട് ഒന്നര കൊല്ലം ആയിട്ടുണ്ട്. കളിക്കുന്നതിൻ്റെ ഇടയിൽ ഇത്തിരി വിശ്രമിച്ചപ്പോ ഞാൻ പുള്ളിക്കാരിയോട്-"എന്താ ഇന്ദുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻസ്" etc etc മോഡൽ ചുമ്മാ കുശലപ്രശ്നം നടത്തി.
5
1
78
@__Malli
Malli
3 years
ഫോർ ദോസ്ഹൂതിങ്ക് സിവിൽ സർവീസ് ഈസേ കേക്ക്വാക്ക്... ഒറങ്ങീട്ട് 3 ദിവസം കഴിഞ്ഞു...
Tweet media one
6
0
83
@__Malli
Malli
2 years
ഫുൾ പച്ചപ്പ് ഹരിതാഭ കക്ക കൊഞ്ച് ആലപ്പുഴ ഈസ് ബ്യൂട്ടിഫുൾ
Tweet media one
Tweet media two
Tweet media three
Tweet media four
4
0
83
@__Malli
Malli
4 months
പുതിയ 3 ക്രിമിനൽ നിയമങ്ങളെ കുറിച്ച് ഉള്ള ക്ലാസിൽ ഇരിക്കുവാണ്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് സെക്ഷ്വൽ കോണ്ടാക്റ്റ് ഉണ്ടായി, ആ പ്രോമിസ് ചെയ്യാത്തവർക്ക് ഉള്ള നിയമ വ്യവസ്ഥ ജൂലൈ 1 2024 മുതൽ ഇതാണ്.
Tweet media one
15
12
80
@__Malli
Malli
3 years
1)ബാബുകുടുങ്ങി ഇരിക്കുന്നത് കുന്നിൻ്റെleeward sideൽആണ്. ഡാമിൽ നിന്നും പൊങ്ങുന്ന നീരാവി, ലീവേർഡ് സ��ഡിൽ താഴുന്നു. ബാബുവിനെരക്ഷിക്കാൻ ഹെലികോപ്റ്റർ ലീവേർഡ് സൈഡിൽതാഴ്ന്ന് പറന്നപ്പോൾ , കാറ്റ് ചോപ്പറിനെ കൂടുതൽതാഴേക്ക് പുഷ്ചെയ്യുന്നു.ഇത് ചോപറിന് അവിടെഹോവർ ചെയ്ത് വിഞ്ച് ചെയ്യാൻപറ്റാതാക്കി
Tweet media one
@Jikkuvarghese
Jikku Varghese Jacob
3 years
Why can't this or any other drone deliver some food and water to him? He is stuck there for 32 hours and not even a drop of water. :(
2
0
5
2
14
79
@__Malli
Malli
10 months
ആ മോളെ തിരിച്ച് കിട്ടി
Tweet media one
Tweet media two
2
9
79
@__Malli
Malli
3 years
സത്യമ്പറഞാ,ലെൻസീക്കൂടെ നോക്കുമ്പോ, അങ്ങനെ കാക്കാ പൂച്ചാ എന്നൊന്നും ഇല്ല, ഏത് ജീവിയും കിടുവാൺ.
Tweet media one
6
2
78
@__Malli
Malli
3 years
എന്തോരം മീറ്റിയോറൈറ്റ്സ് വെറുതേ പാഴായി പോകുന്നു... 😖
6
0
78
@__Malli
Malli
2 years
ഈ സമയത്ത് പോസ്റ്റെയ്യാൻ പാടുണ്ടോന്ന് അറിയില്ല, ഇൻസ്റ്റാഗ്രാമിൽ കണ്ട റെസിപി ആണ്. ചോറിന് വേറെ കൂട്ടാൻ ഒന്നും വേണ്ട, കിടു ടേസ്റ്റാണ്.
Tweet media one
Tweet media two
Tweet media three
6
2
80
@__Malli
Malli
4 years
ഒരു മനസുകത്തിന് കുക്കറിൽ prawns biryani ഉണ്ടാക്കി. 😁
Tweet media one
Tweet media two
8
2
72
@__Malli
Malli
4 years
I don't mind eating this combo for breakfast lunch and dinner #breakfast #bliss Just Trivandrum things...
Tweet media one
10
4
77
@__Malli
Malli
3 years
കോടാനുകോടി കൊല്ലം കൊണ്ട് ഫോം ചെയ്ത ലൈംസ്റ്റോൺസ് ആണ്. ഇത് ഐലൻ്റ് മൊത്തം ഇത് ചെതറി കെടപ്പാണ് . പക്ഷേ എടുത്തോണ്ട് വരാൻ പറ്റൂല, പോലീസ് പിടിക്കും.
Tweet media one
Tweet media two
Tweet media three
Tweet media four
2
3
75
@__Malli
Malli
1 year
ഇന്ന് ഒരു ഗംഭീര മഴവില്ല് കണ്ടു. ഈ ഫോട്ടോയിൽ അതിൻ്റെ ഭംഗി ഒന്നും ഇല്ല. ചുമ്മാ ഒരു ഫോട്ടോ ഇട്ടൂന്ന് മാത്രം.
Tweet media one
4
0
78
@__Malli
Malli
3 months
അടുത്തതായി വളരേ ശാസ്ത്രീയമായ രീതിയിൽ ചിട്ടപ്പെടുത്തിയ ഒരു ബോളിവുഡ് നൃത്താവിഷ്ക്കാരമാണ്. ലാപത ലേഡീസ് ഞാൻ കണ്ടിട്ടില്ല, പാട്ട് മാത്രം ഇപ്പോ അറിയാം..🥹
9
0
79
@__Malli
Malli
2 years
റൂമിൽ നിന്നുള്ള കാഴ്ച്ച. ഫുൾ പച്ചപ്പും ഹരിതാഭയുമാണ്. നാലമത്തെ ഫോട്ടോയിലെ മലകളിൽ ഒന്നിൽ ഉള്ള വെള്ളച്ചാട്ടം ആണ് രണ്ടാമത്തെ ഫോട്ടോ,70-300. #കുളമാവ്
Tweet media one
Tweet media two
Tweet media three
Tweet media four
10
0
79
@__Malli
Malli
5 years
പറഞ്ഞാ ആരും വിശ്വസിക്കൂല, എന്നെ ഇന്നൊരു കാക്ക 2 തവണ അറ്റാക്ക് ചെയ്തു. ആ വഴി പോകുന്നോരെ ഒക്കെ കഴിഞ്ഞ ശനിയാഴ്ച്ച മുതൽ അറ്റാക്കാണ്. മുറിയാകാതെ രക്ഷപ്പെട്ടത് ഭാഗ്യം 🙄🙄
17
1
73
@__Malli
Malli
3 years
മഞ്ചേരി, വായപ്പാറപ്പടി ,ചോലക്കൽ വാട്ടർഫാൾ
Tweet media one
6
2
79
@__Malli
Malli
3 years
അടുക്കളപ്പുറത്ത് വേസ്റ്റും കാത്ത് ഇരിപ്പാണ്.മല്ലീസ് പക്ഷി ഫോട്ടോഗ്രാഫി
Tweet media one
10
5
78
@__Malli
Malli
6 years
ഇവടെ പെമ്പിള്ളാർടെ തുണി ഇല്ലാത്ത കാലിനാണല്ലോ വില,, നമ്മടെ ഉജ്ജ്വല ട്രക്കിംങ്ങ് ഫോട്ടോയ്ക്കൊക്കെ പട്ടി വില ആണല്ല് 🙄
9
0
73
@__Malli
Malli
1 year
#Chandrayaan_3 landing കഷ്ടപ്പെട്ട് സംഘടിപ്പിച്ചതാണ്😌
Tweet media one
8
4
76
@__Malli
Malli
5 years
😊😊
Tweet media one
2
18
75
@__Malli
Malli
6 years
എന്തോന്നെടൈയ് നീന നീന! 2 ദിവസം ആയല്ലോ! ഏതോ ഒരു പെണ്ണ് വന്ന് ഇവിടെ ആക്രാന്തപ്പെട്ട് നിന്നവന്മാരെ മുഴുവൻ തേച്ചിട്ട് പോയി. അതിന് കാരണം നിങ്ങടെ ആക്രാന്തം, നിങ്ങടെ കുത്തി കഴപ്പ്. പിന്നെ ഒരോരുത്തർ തേഞ്ഞ രീതി മാത്രം വെത്യസ്തമാണ്. #ഞങ്ങൾക്ക് എല്ലാംമനസ്സിലായി #ഒന്ന് നിർത്തി പോടേയ്
7
9
72
@__Malli
Malli
2 years
12 മണിക്കൂർ നിർത്താതെ നടന്നു. അതിൽ 5 മണിക്കൂർ #വരയാട്മൊട്ട കേറാനും ഇറങ്ങാനും മാത്രം എടുത്തു.ഉച്ചക്ക് ഒരു മണിമുതൽ രാത്രി എട്ട് മണി വരെ കൊടും മഴയത്ത് നടന്നു. ടെമ്പറേച്ചർ 19°C.
7
0
77
@__Malli
Malli
2 years
ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. പുളളി ശരിക്കും ഒരു മിടുക്കൻ ആണ്. ഈയടുത്ത് ഞാനൊരു 20 ക്രൈം നോവലുകൾ എങ്കിലും വായിച്ചിട്ടുണ്ട്. AIയും, ഡാർക്ക് വെബ്ബും ഒക്കെ മിക്സ് ചെയ്ത് മിക്കവാറും എല്ലാം ആനുകാലിക പ്രസക്തങ്ങളാണ്. എന്നാൽ ഇങ്ങേര് വേറെ ഒരു റൂട്ടാണ് പിടിച്ചിരിക്കുന്നത്(1/2)
Tweet media one
4
2
76
@__Malli
Malli
4 years
What's your superpower ? Me 😁
Tweet media one
Tweet media two
11
1
74