മറ്റ് രക്ഷാ സംവിധാനങ്ങൾ എത്തുന്നതിന് മുൻപ് തന്നെ കൃത്യ സമയത്ത് കൈ മെയ് മറന്ന് ഈ കൊവിഡ് കാലത്ത് ജീവൻ പണയം വച്ച് വിമാനത്തിനകത്തുള്ള ജീവനുകൾ രക്ഷിക്കാൻ ഇറങ്ങിയ ആ കരിപ്പൂർ വിമാനത്താവളത്തിന് അടുത്തുള്ള നാട്ടുകാരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.! ♥️
#SuperHeroes
#AirIndia
ഞങ്ങളുടെ സ്വപ്നത്തിന്റെ ഒരു ചെറിയ ഭാഗം നിങ്ങളുമായി പങ്കുവെക്കുന്നു ഇന്ന് ബലി പെരുനാൾ ദിവസത്തിൽ .. അത് ഷെയർ ചെയ്യാൻ
@mammukka
കാണിച്ച സ്നേഹത്തിന് ഉള്ളിന്റെയുള്ളിൽ നിന്ന് ആദരവ്.. ഇന്ന് 4 മണിക്ക് മമ്മൂക്കയുടെ ഫേസ്ബുക് പേജിൽ നിന്ന് ഞങ്ങളുടെ പാട്ടിന്റെ പ്രമോ കാണണം..
#Qalb
Thank you
@mammukka
for sharing the title song of
#Qalb
! 😀❤
ഒരു പക്ഷി അതിന്റെ ആയുഷ്ക്കാലം മുഴുവൻ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമ സീമയിലെ സിദ്റാ വൃക്ഷം അതിനടുത്താണ് സ്വർഗം. ഞാൻ നിന്നെ അവിടെ കാത്തു നിൽക്കും.
Lyric video link :
@Vineeth_Sree
ലഹരി ഉപയോഗിക്കുന്ന ഒരുത്തനും
എന്റെയൊപ്പം ഒരു പണിക്കും ഇറങ്ങരുത്
എന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതാ. : അക്കർ ( My
character Name )
Watch
#Valiyaperunnal
Trailer :
പ്രണയത്തിന്റെ ഏഴെഴുനിറങ്ങളിൽ ഒരു കൊച്ചു സ്വപ്നം പോലെ.. മാഞ്ഞിട്ടും മറക്കാത്ത ഈണം പോലെ ഈ പെരുന്നാളിന് നിങ്ങളോട് ഞങ്ങൾ ഖൽബ്ന്റെ ടൈറ്റിൽ സോങ് പങ്ക് വെക്കുന്നു.ത്യാഗത്തിന്റെ സ്നേഹത്തിന്റെ ചിഹ്നങ്ങൾ വഹിക്കുന്ന ഈ പെരുന്നാളിന് നമ്മുക്ക് മനസ്സുകൾ കൊണ്ട് ഐക്യപ്പെടാം
#EidMubarak
🌙
#Qalb