Kunjikka 👑❣️ Profile Banner
Kunjikka 👑❣️ Profile
Kunjikka 👑❣️

@OmsKunjikka

1,107
Followers
733
Following
2,028
Media
11,717
Statuses

“Teri aankhon ke khazane meiin chhupa tha ka dhariyaa, aurr Teri dil ki khazane meiin..Woh dhariya ka namak”❣️

Joined February 2021
Don't wanna be here? Send us removal request.
@OmsKunjikka
Kunjikka 👑❣️
2 years
ഹമ്മേ 😂😂😂
Tweet media one
22
21
357
@OmsKunjikka
Kunjikka 👑❣️
1 month
The waves of the sea help me get back to me✍️
Tweet media one
6
2
197
@OmsKunjikka
Kunjikka 👑❣️
2 years
😂😂😂
Tweet media one
16
13
193
@OmsKunjikka
Kunjikka 👑❣️
3 years
Ratan Tata😍
Tweet media one
2
15
176
@OmsKunjikka
Kunjikka 👑❣️
3 years
അന്നേ തൊട്ട് ഉണ്ട്, ശാസന 😬
Tweet media one
11
21
147
@OmsKunjikka
Kunjikka 👑❣️
3 years
Meanwhile Priyadarshan : ഈ പരട്ട മലയാളികൾ കാണാത്ത ദുനിയാവില്ലേ ഏതെങ്കിലും പടം ഉണ്ടോ ചൊല്ലുവിന് പാണരെ😂
Tweet media one
5
11
143
@OmsKunjikka
Kunjikka 👑❣️
1 year
ഇരുവർക്കും ബിഗ് ബോസിലേക്ക് സ്വാഗതം 😇😇 എന്നാ ആക്റ്റിംഗാണ് രണ്ടും കാഴ്ചവെച്ചത്😤if it was all preplanned drama then I would say Some #WomenAreTrash
Tweet media one
26
2
133
@OmsKunjikka
Kunjikka 👑❣️
2 months
ഇത്ര സിമ്പിൾ ആയിരുന്നോ @Neehaaram പൊളി വൈബ് 🔥 #tweetup ❤️‍🔥
Tweet media one
@OmsKunjikka
Kunjikka 👑❣️
2 months
ഇന്ന് ഒരു പ്രമുഖ ട്വീപ്പുമായി ഒരു tweetup 😍😎
2
0
18
17
2
116
@OmsKunjikka
Kunjikka 👑❣️
2 years
കുഴിച്ചു മൂടിയാലൂം... വേര് ഇറങ്ങി... പോകുന്ന ഒരു നൊമ്പരത്തിൻ പ്രണയം 💕
Tweet media one
5
4
117
@OmsKunjikka
Kunjikka 👑❣️
2 years
സഹൃദരെ ന്റെ സിനിമയുടെ തിരക്കഥയിലേക്ക് കടക്കുകയാണ് അനുഗ്രഹിച്ചാലും ആശിർവദിച്ചാലും❤️🤘🏻😎
28
0
95
@OmsKunjikka
Kunjikka 👑❣️
2 years
ആറാടുകയാണ്🤣🤣
Tweet media one
4
4
84
@OmsKunjikka
Kunjikka 👑❣️
5 months
ഉമ്മയും പെങ്ങമ്മാരും ഉംറ നിർവഹിക്കാൻ പോയി I hope all goes well ♥️🖤
Tweet media one
13
0
79
@OmsKunjikka
Kunjikka 👑❣️
3 years
"It takes a while to believe that someone who promised to be with us forever has left you forever" SidNaaz the eternal love✨✨ #HabitFtSidNaaz
Tweet media one
0
133
78
@OmsKunjikka
Kunjikka 👑❣️
2 years
എന്നാൽ പോയിട്ട് വരാം❤️❤️
Tweet media one
16
0
75
@OmsKunjikka
Kunjikka 👑❣️
2 years
Tweet media one
6
0
75
@OmsKunjikka
Kunjikka 👑❣️
2 years
Congratz പെങ്ങളെ എന്നാലും നീ തകർത്തല്ലോ കോളേജിൽ ഫസ്റ്റ് ആണ് പോലും തള്ള് ഇപ്പളെ തുടങ്ങി അവൾ😂 #ProudBrother #sisterlove
Tweet media one
Tweet media two
17
0
75
@OmsKunjikka
Kunjikka 👑❣️
2 years
ഊതി വീർപ്പിച്ച വർണ്ണങ്ങളാണ് പലരുടെയും ജീവിതം…
Tweet media one
2
4
73
@OmsKunjikka
Kunjikka 👑❣️
3 years
Atif Aslam🎶🎵❤️❤️
1
5
64
@OmsKunjikka
Kunjikka 👑❣️
2 years
സൗഹൃദം കൊണ്ടു റിച്ചായ നമുക്കെന്തിനാ ദാരിദ്ര്യം പിടിച്ച Love😎🤘
9
2
65
@OmsKunjikka
Kunjikka 👑❣️
2 years
#backtwitter ഇതും കൂടി ഇരിക്കട്ടെ😎
Tweet media one
10
3
65
@OmsKunjikka
Kunjikka 👑❣️
2 years
ഒറ്റ തന്തക്ക് ഉണ്ടായതല്ല ഈ സ്പേസികളിൽ ഒളിഞ്ഞിരുന്ന് റെക്കോർഡ് ചെയ്തിരുന്ന മാന്യൻ 🖕
10
0
66
@OmsKunjikka
Kunjikka 👑❣️
3 years
ഓരോ മനുഷ്യനിലും ഒരുപാട് കഥകളുണ്ട്. ഉള്ളിൽ കഥകൾ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളായി അവൻ ജീവിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത കഥകൾ അവനെ വലയം ചെയ്യുന്നു..
1
7
62
@OmsKunjikka
Kunjikka 👑❣️
1 year
വാപ്പാക്ക് ചെറിയ ഒരു ഓപ്പറേഷൻ…
Tweet media one
21
0
65
@OmsKunjikka
Kunjikka 👑❣️
2 years
നാട് വീടുവ @ KSRTC Bus stand Calicut
Tweet media one
7
1
59
@OmsKunjikka
Kunjikka 👑❣️
2 years
അള്ളാഹ് ബിലാൽക്കാ🖤 #BigB
Tweet media one
4
5
58
@OmsKunjikka
Kunjikka 👑❣️
3 years
@RichaChadha Dear Maam, please be a part of #Lakshadweepam join us, Light a fire of solidarity #LetLiveLakshadweep #Lakshadweepam
Tweet media one
3
18
55
@OmsKunjikka
Kunjikka 👑❣️
3 years
Participation in a Art campaign is the ultimate sign of solidarity to Lakshadweep... #കലാവേദി #SaveLakshadweep
Tweet media one
1
24
53
@OmsKunjikka
Kunjikka 👑❣️
2 years
ജാഡ ഒന്നും ഇല്ലാത്ത നടൻ 😍
Tweet media one
3
1
55
@OmsKunjikka
Kunjikka 👑❣️
2 years
ഖൽബില് തേനൊഴുകണ കോയിക്കോട്..💜
Tweet media one
4
3
54
@OmsKunjikka
Kunjikka 👑❣️
2 years
പണ്ടേയ്ക്കു പണ്ടേ അറിയാതെ തോന്നിയ ഒരിഷ്ടം.......❤️😌 #OldCrush 🌼😍ഇവിടെ ഇതേ ലൂക്കിലുള്ള ഒരാളുണ്ട് 😜
Tweet media one
4
1
54
@OmsKunjikka
Kunjikka 👑❣️
1 year
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തു ഒരു സമ്മാനം വന്നു ചേർന്നിട്ടുണ്ട് അതും ഒരു ലോഡ് 🫢 ഇവിടുന്ന് കിട്ടിയ ചങ്കത്തി @Neehaaram എന്നാലും നീ ഈ റമദാനിൽ തന്നെ ന്റെ നോമ്പ് ഒരു തീരുമാനം ആയി…😝 No sorry No thanks in friendship only smile this is our rule😊
Tweet media one
14
2
54
@OmsKunjikka
Kunjikka 👑❣️
2 years
ലേ കാന്തരികൾ കേരളം കത്തിച്ചാലോ 🔥
Tweet media one
3
0
54
@OmsKunjikka
Kunjikka 👑❣️
3 years
@MeenaDasNarayan Don’t drag/play dirty politics in this matter…Sid and Sana has an army that already wounded if u r provoking them then they will make ur Twitter life as hell🔥Auntyjiiii
0
6
52
@OmsKunjikka
Kunjikka 👑❣️
2 years
ഒരു രസമില്ല ലൈഫിൽ ന്തോ വേണ്ടാതെ കുറെ ഫീലിങ്ങ്സ് വരുന്നു...
5
1
52
@OmsKunjikka
Kunjikka 👑❣️
2 years
ഷെഫ് പിള്ളക് മാത്രമല്ല ഷെഫ് 👨‍🍳 കുഞ്ഞിക്കാക്കും അറിയാം ആവോലി ഫിഷ് നിർവാണ ♥️
Tweet media one
10
1
50
@OmsKunjikka
Kunjikka 👑❣️
2 years
ഉമ്മ ഒരു ദിവസം പറയുകയാ നിന്റെ കൂടെ ബുള്ളറ്റിൽ ഒരു യാത്ര പോണം എന്ന് ഉമ്മ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മുക്കു ആവുന്നതാണെങ്കിൽ അത് സാധിച്ചു കൊടുക്കണം ♥️♥️
Tweet media one
Tweet media two
@OmsKunjikka
Kunjikka 👑❣️
2 years
നമ്മുടെ പ്രണയം അത��� എന്നും ബുള്ളെറ്റിനോട് മാത്രം♥️കാഞ്ചനമാല മൊഇദീനെ കാത്തിരുന്നത് പോലെ ഒന്നും കാത്തിരിക്കാൻ വയ്യ പൊന്നേ കണ്ടു ഇഷ്ടപ്പെട്ടു ഇങ് എടുത്തു 😎 #Bullet
Tweet media one
4
0
26
12
1
47
@OmsKunjikka
Kunjikka 👑❣️
1 year
അനു, നിഹ ഈ അക്കൗണ്ട് search ചെയ്യാത്ത Boys ആരെങ്കിലും ഉണ്ടോ മക്കളെ 😉
8
0
48
@OmsKunjikka
Kunjikka 👑❣️
2 years
അവൾക് ഈ sexine പറ്റി അല്ലാതെ വേറെന്തെങ്കിലും ട്വീറ്റാണ് ഉണ്ടോ അതിന് ലൈക് അടിക്കാൻ കുറെ എണ്ണവും🤦‍♂️
7
1
47
@OmsKunjikka
Kunjikka 👑❣️
17 days
Ready to make memories with the new beast. Queen 👑 welcoming new member to family❤️‍🔥
Tweet media one
9
0
48
@OmsKunjikka
Kunjikka 👑❣️
2 years
വീട്ടിലെ നോമ്പ് തുറ അല്ലെങ്കിലും പ്രവാസികൾ എപ്പോഴും തവിട്🥺
Tweet media one
1
0
46
@OmsKunjikka
Kunjikka 👑❣️
2 years
ഹൈലൈറ്റ് മാളിലുണ്ട് 🤘🏻
Tweet media one
2
1
47
@OmsKunjikka
Kunjikka 👑❣️
2 years
ഇന്ന് ഞങ്ങളുടെ ദിവസമാണ് പോലും.. പിന്നൊന്നും നോക്കിയില്ലാ.. ബാപ്പി ഞങ്ങളെ അനുഗ്രഹിക്കണം.. ഇവന് വരെ സെറ്റായി 👩‍❤️‍💋‍👨 #HappyChildrensDay
Tweet media one
7
4
46
@OmsKunjikka
Kunjikka 👑❣️
2 years
ഒരു യുഗം ഞാൻ തപസ്സിരുന്നു, ഒന്നു കാണുവാൻ കഴിഞ്ഞകാലം കൊഴിഞ്ഞ സുമം പൂത്തുവിടർന്നൂ....💕
Tweet media one
3
0
44
@OmsKunjikka
Kunjikka 👑❣️
2 years
Nothing beating the hype of #Bilal 💥 #Mammootty
Tweet media one
1
37
43
@OmsKunjikka
Kunjikka 👑❣️
2 years
Tweet media one
9
3
42
@OmsKunjikka
Kunjikka 👑❣️
2 years
ഇനിയും ചൊല്ലാത്തൊരു കവിതയെപ്പോലെ മുന്നിൽ നീ വന്നു നിന്നു ❤
2
0
42
@OmsKunjikka
Kunjikka 👑❣️
2 years
യാത്രയെ പ്രണയിച്ചവർക്ക് മാത്രമേ അറിയൂ യാത്രയുടെ ലഹരി❤️‍🔥
4
0
41
@OmsKunjikka
Kunjikka 👑❣️
10 months
ഭൂമിയിലെ സ്വർഗത്തിൽ കൂടെ ഒരു യാത്ര 🏔️ #Kashmir
Tweet media one
3
0
41
@OmsKunjikka
Kunjikka 👑❣️
2 years
We met on Twitter 😍❤️🎈🎊
7
0
42
@OmsKunjikka
Kunjikka 👑❣️
2 years
പെരുനാൾ അല്ലെ അനൊണി പൊളിച്ചാലോ🤔
6
0
39
@OmsKunjikka
Kunjikka 👑❣️
2 years
പകരം വെക്കാ�� മറ്റൊരാൾ ഇല്ലാത്തോളം കാലം എന്റെ കഥയിലെ നായിക നീ തന്നെ ആണ് മഴയെ🌧🖤♥️
Tweet media one
4
1
39
@OmsKunjikka
Kunjikka 👑❣️
2 years
മേഘങ്ങളെ ദൂതരാക്കി ഞാൻ നിന്നോട് മൊഴിഞ്ഞ എന്റെ പ്രണയമാണ്.. നിന്നിലേയ്ക് പെയ്തിറങ്ങിയ ഓരോ മഴത്തുള്ളിയും❤️
Tweet media one
3
1
40
@OmsKunjikka
Kunjikka 👑❣️
11 months
Yeh kya baat hai aaj ki chandni mein❤️‍🔥
2
7
34
@OmsKunjikka
Kunjikka 👑❣️
2 years
മഴ എത്ര ആഘാതം ഉള്ളതാണെങ്കിലും... ഓർത്തുവയ്ക്കാൻ എന്തെങ്കിലും ബാക്കി വെക്കും 💕
4
0
40
@OmsKunjikka
Kunjikka 👑❣️
3 years
അയ്യോ എന്നിലെ എഴുത്തുകാരൻ ഉണർന്നെ😂😂 #കലാവേദി #SaveLakshadweep
Tweet media one
4
14
36
@OmsKunjikka
Kunjikka 👑❣️
2 years
ഇത് ഉണ്ടാക്കുവാണ് കല്ലുമ്മക്കായ ഇഷ്ട്ടം ♥️
Tweet media one
6
0
38
@OmsKunjikka
Kunjikka 👑❣️
1 year
ഞങ്ങളുടെ കാലുകൾ കഥപറയുകയാണ് #WeMetonTrain 😍
Tweet media one
10
0
39
@OmsKunjikka
Kunjikka 👑❣️
10 months
ഈ പുഞ്ചിരിയുടെ തിളക്കത്തിൽ നേടിയെടുത്ത വിജയത്തിന്റെ അഭിമാനമുണ്ട്.. കൈപിടിച്ച് വളർന്നവൾ.... I’m proud of you my Chotu😘🥳🧑🏼‍🎓 #graduation_day
Tweet media one
Tweet media two
Tweet media three
7
0
40
@OmsKunjikka
Kunjikka 👑❣️
1 year
ഖത്തർ വിവാദത്തെ പറ്റി പറയുകയാണെങ്കിൽ കഴപ്പ് കൂടിയ കൂറേ എണ്ണം ഓടി കയറിയത് മുള്ള് മുരിക്കില്ലായിരുന്നു… അവന്റവന്റെ കടി തീർന്നപ്പോ മുരിക്കിനെ കുറ്റം പറയുന്നോ മുരിക്കിൽ കയറിയാൽ പരിക്ക് പറ്റും എന്ന് ഏത് കിഴങ്ങാനും അറിയാഞ്ഞിട്ടല്ലല്ലോ 🤷🏻‍♂️
4
0
38
@OmsKunjikka
Kunjikka 👑❣️
2 years
ന്റെ ശബ്ദം ഒന്ന് ഇടറിയാൽ/കണ്ണ് നിറഞ്ഞാൽ ഇവരുടെ അത്രയും ടെൻഷൻ അടിക്കുന്ന വേറെ ആരും ഇല്ല❤️‍🔥 #Siblings #brothersisterlove
Tweet media one
10
0
39
@OmsKunjikka
Kunjikka 👑❣️
2 years
വിശപ്പുള്ളവർക്കെ അറിയൂ അതിന്റെ വില💔 #Dontwastefood
Tweet media one
4
2
38
@OmsKunjikka
Kunjikka 👑❣️
2 years
സൂഫിയുടെ പ്രാണന്റെ പകുതിയായവൾ സുജാത💕
3
3
38
@OmsKunjikka
Kunjikka 👑❣️
2 years
Tweet media one
6
3
36
@OmsKunjikka
Kunjikka 👑❣️
2 years
ഹൃദയം വില്പനക്ക്.... അതും തിളങ്ങുന്ന ഹൃദയം...🤘
Tweet media one
3
0
35
@OmsKunjikka
Kunjikka 👑❣️
2 years
Chatti Porotta 🔥❤️‍🔥
Tweet media one
Tweet media two
3
0
37
@OmsKunjikka
Kunjikka 👑❣️
1 year
കൊടുംകുറ്റവാളികൾ ജയിലിൽ സുഖിച്ചു വാഴുന്നു എന്നതിന് ഇതിൽ പരം തെളിവെന്തു വേണം🤷🏻‍♂️
Tweet media one
6
3
37
@OmsKunjikka
Kunjikka 👑❣️
2 months
തോരാന്‍ മടിച്ച് പെയ്തൊഴിയുന്ന മഴമേഘക്കൂട്ടിന് താഴെ എത്ര നനഞ്ഞിട്ടും കൊതിതീരാതെ ഞാൻ യാത്ര തുടരുകയാണ് ❤️🖤 #GoodMorningEveryone
4
0
37
@OmsKunjikka
Kunjikka 👑❣️
2 years
നിനക്കായി കലക്കിവെച്ച കാടി വെള്ളത്തിൽ ഒരു പഴതൊലിയായി എനിക്ക് അലിഞ്ഞു ചേരണം,മരണം വരെ ❤️☺️
Tweet media one
4
2
36
@OmsKunjikka
Kunjikka 👑❣️
2 years
എന്നിലെ നീയും നിന്നിലെ ഞാനും ചേർന്ന നമ്മൾ എന്ന ഭ്രാന്ത്❤️
3
2
34
@OmsKunjikka
Kunjikka 👑❣️
2 years
മനസ് നാട്ടിൽ പോവാൻ പറയുന്നു…എന്നാൽ ഒന്ന് പോയാല്ലോ ❤️‍🔥✈️
Tweet media one
4
0
35
@OmsKunjikka
Kunjikka 👑❣️
11 months
പ്രായത്തിന്‌ അഭിമാനത്തോടെ പറയാം.. പൊരുതി തോറ്റത് മമ്മൂക്കയോടാണെന്ന്... 😌❤️ #Mammootty 𓃵
Tweet media one
2
7
34
@OmsKunjikka
Kunjikka 👑❣️
1 month
കടലറിയാതെ..🥰🥰
Tweet media one
4
0
36
@OmsKunjikka
Kunjikka 👑❣️
2 years
കഥകളും കഥാപാത്രങ്ങളും തുടർന്നുകൊണ്ടേ ഇരിക്കും 📝🖤
Tweet media one
5
0
35
@OmsKunjikka
Kunjikka 👑❣️
5 months
നീ വരുന്ന വഴിയോര സന്ധ്യയിൽ...❤‍🔥 #Meetup
Tweet media one
@OmsKunjikka
Kunjikka 👑❣️
5 months
ഇന്ന് എന്നെ കാണാൻ ഇവിടുന്ന് ഒരാൾ വരുന്നുണ്ട് ❤️ #TwitterMeetup
4
0
5
5
1
34
@OmsKunjikka
Kunjikka 👑❣️
3 years
ഇവിടെ ചിലർ പൊളിയാണ്💕 പക്ഷെ അവരോട് നേരിട്ട് പറഞ്ഞാൽ അഹങ്കാരം വരും അത് കൊണ്ട് പറയുന്നില്ല😎🤘
5
0
34
@OmsKunjikka
Kunjikka 👑❣️
1 year
സുശീലോ........ എന്തോ എന്നെ ആരോ വിളിച്ചു ഞാൻ ദാ വരുന്നു 🤣🤣🤣
Tweet media one
4
1
31
@OmsKunjikka
Kunjikka 👑❣️
2 years
രൺവീർ സിങിനെ അനുകരിച് നമ്മുടെ നടി നടൻമാർ മുന്നോട്ട് വരേണ്ടതാണ് 😝
7
0
34
@OmsKunjikka
Kunjikka 👑❣️
2 years
Tweet media one
@Pikkoos_3_6_9
✨ᑭɪᴋᴋᴏᴏѕ✨
2 years
എന്നാ പിന്നെ ഞാനൂണ്ട് ട്രെന്റിനൊപ്പം 😌 #Coolingglasstwitter 😎
Tweet media one
32
2
141
10
3
33
@OmsKunjikka
Kunjikka 👑❣️
11 months
വരാനിരിക്കുന്ന ന്തോ ഒന്നിന്റെ പേരല്ല ജീവിതം… ഈ കഴിഞ്ഞു പോകുന്നതിന്റെ പേരാണ് ജീവിതം❤️🖤 📷 by Me 😎 #GoodMorningEveryone
Tweet media one
5
0
33
@OmsKunjikka
Kunjikka 👑❣️
6 months
അറിയാത്ത വഴികളിൽ ഞാൻ എൻറെ യാത്ര തുടരുകയാണ് 🚘❤️🖤🎵🎶 #GoodMorningEveryone
Tweet media one
8
0
32
@OmsKunjikka
Kunjikka 👑❣️
1 year
സിമ്പിൾ & ഹംബിൾ നോമ്പ് തുറ 🫢
Tweet media one
2
0
32
@OmsKunjikka
Kunjikka 👑❣️
2 years
ഒന്ന് നാട്ടിൽ പോയി വരാം✈️ 🇮🇳 #homecoming
Tweet media one
9
0
33
@OmsKunjikka
Kunjikka 👑❣️
3 years
Bigotry destroy the unity needed for a nation to live #TogetherWithLakshadweep
0
5
32
@OmsKunjikka
Kunjikka 👑❣️
3 months
എത്ര അകലെയായിരുന്നാലും പുറത്തൊരു മഴ പെയ്യുമ്പോൾ നിന്റെയുള്ളിലും ഞാൻ.. പെയ്യുമെന്നെനിക്കറിയാം....❤️‍🔥 അയ്യോ റൊമാൻസ് വരുന്നു 🌧️
Tweet media one
4
0
32
@OmsKunjikka
Kunjikka 👑❣️
2 years
എല്ലാം സെറ്റ് ആയ��� എനി ഒന്ന് ആഞ് പിടിക്കണം 💪🥱
Tweet media one
@OmsKunjikka
Kunjikka 👑❣️
2 years
ഇന്നത്തെ നോമ്പ് തുറ സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുവാ 🤓
0
0
8
4
0
31
@OmsKunjikka
Kunjikka 👑❣️
2 years
ജിമ്മിന് നേരെ മുൻപിൽ പള്ളിയാണ്♥️ ചന്ദനക്കുടം എന്നു കേട്ടാൽ നാദാപുരം പള്ളിയാണ് നമുക്കോർമ വരിക. അത്രയേറെ പ്രസിദ്ധമാണ് വാണി ജയറാം പാടിയ 'നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ ... ' എന്ന ഗാനം.❤️‍🔥
Tweet media one
6
0
30
@OmsKunjikka
Kunjikka 👑❣️
18 days
Unexpected things happens in unexpected ways and we call it Life ✨
Tweet media one
8
0
30
@OmsKunjikka
Kunjikka 👑❣️
2 years
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം.. ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം. അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം മൗനം…💕💕
Tweet media one
2
1
32
@OmsKunjikka
Kunjikka 👑❣️
3 years
ഓർമ്മകൾ ഒരു നോവയ് മാറുമ്പോൾ മിഴികൾ നിറയും...😑
2
0
30
@OmsKunjikka
Kunjikka 👑❣️
2 years
മനുഷ്യർ എന്നും ആഗ്രഹങ്ങൾക് പിറകെയാണ് ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങൾക് പിറക്കെ….🤘🏻
2
0
29
@OmsKunjikka
Kunjikka 👑❣️
2 years
സ്വപ്നം കണ്ട ഇടങ്ങളിലൂടെ... ഒറ്റയ്ക്കൊരു യാത്ര❤️🤘
Tweet media one
2
0
31
@OmsKunjikka
Kunjikka 👑❣️
2 years
ഈ മഴയിങ്ങനെ അലറുമ്പോൾ എങ്ങനെ നിന്റെയീ പിൻ കഴുത്തിലെ മറുകിലൊന്നു ചുംബിക്കാതെയിരിക്കും...!!🌧❤️
Tweet media one
5
2
29
@OmsKunjikka
Kunjikka 👑❣️
2 years
കൂട്ടിരിക്കുന്നുണ്ടിന്ന് ഞാനും, എന്റെ ഓർമ്മകളും...!!
2
0
31
@OmsKunjikka
Kunjikka 👑❣️
3 years
ജീവിതത്തിൽ ഒറ്റപ്പെട്ടേക്കാം അവഗണിക്കപ്പെട്ടേക്കാം കഷ്ടപ്പെടുത്തിയേക്കാം സങ്കടപ്പെടുത്തിയേക്കാം എന്തുവന്നാലും കാലു പിടിക്കാനും യാചിക്കാനും ആരുടെ മുൻപിലും കൈ നീട്ടരുത് അവിടെ നാം അടിമയാക്കപ്പെടും🤘😎
3
0
31