കപ്പിത്താൻ🤩🤩 Profile Banner
കപ്പിത്താൻ🤩🤩 Profile
കപ്പിത്താൻ🤩🤩

@MalluDubai

3,470
Followers
1,265
Following
716
Media
36,951
Statuses

അറേബ്യൻ 🏊കടലുതാണ്ടി പണം കായ്ക്കുന്ന 🌴മരം തേടി പോയവൻ....⛵ പ്രകൃതിയുടെ ഭാവഭേദമായ മരുഭൂമിയെയും പ്രണയിച്ചവൻ♥️

Doha - Trivandrum
Joined September 2009
Don't wanna be here? Send us removal request.
Pinned Tweet
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഞാനും നീയും നമ്മളാവുമ്പോൾ ഈ ലോകമെത്ര സുന്ദരം..❤️
17
20
155
@MalluDubai
കപ്പിത്താൻ🤩🤩
3 years
ദോഹ എയർപോർട്ടിൽ.. ഏറെ കാലത്തിനു ശേഷം നാട്ടിലേക്ക്🥰 പ്രിയപ്പെട്ടവരുടെ അടുത്തേക്ക്🥰
Tweet media one
48
1
266
@MalluDubai
കപ്പിത്താൻ🤩🤩
3 years
പച്ച കണ്ടു😍🌴 നാടെത്തി🤩
Tweet media one
31
3
243
@MalluDubai
കപ്പിത്താൻ🤩🤩
4 years
മോൾക്ക്‌ ശരിക്കും പൂച്ചയെ പേടിയാണ്. പ്രസവം കഴിഞ്ഞു വയ്യാണ്ടിരിക്കുന്ന പൂച്ചയാണെന്ന് പറഞ്ഞപ്പോ പോയ്‌ തടവി കൊടുക്കുവാണ്..😊🥰
Tweet media one
26
1
214
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഇന്നാണെന്റെ പ്രൊഫൈലിൽ ബലൂൺ പൊട്ടുന്ന ദിവസം♥️ ജന്മദിനം🤩😍 നിങ്ങൾക്കും നല്ലൊരു ദിവസം നേരുന്നു... ശുഭദിനം പ്രിയരേ..🤗
47
5
169
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഇവനാണ് "കുനാഫ". അറബിക് സ്വീറ്റ് ആണ്. നമ്മുടെ നാട്ടിലും പ്രചാരം കൂടി വരുന്നുണ്ട്. കിടു ടേസ്റ്റാണ് ഗയ്‌സ്...♥️♥️
Tweet media one
19
8
158
@MalluDubai
കപ്പിത്താൻ🤩🤩
3 years
സത്യത്തിൽ കല്യാണം കഴിഞ്ഞവരാ സിംഗിൾ. ബാക്കിയുള്ളവർക്ക് ഒരുപാട് ഓപ്ഷൻ ഉണ്ട്.. 😖 #ടീംമാരീഡ്
21
2
160
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഒരു മാസത്തിന് നോമ്പിന് ശേഷം പെരുന്നാൾ ദിനത്തിലെ ബ്രേക്ക്‌ ഫാസ്റ്റ്😋 💚Eid Mubarak💚
Tweet media one
15
1
153
@MalluDubai
കപ്പിത്താൻ🤩🤩
3 years
സോഷ്യൽ മീഡിയയിൽ ഒരിക്കലും ചെമ്മീൻ ഫ്രൈയുടെ പിക് ഇട്ട് മറ്റുള്ളവരെ കൊതിപ്പിക്കാൻ പാടില്ല😜 കേട്ടല്ലോ🙊🏃🏃
Tweet media one
25
2
149
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഇണക്കവും പിണക്കവുമായി വർഷങ്ങൾ പോയതറിഞ്ഞില്ല. നീയെന്നിൽ സ്നേഹമായി പെയ്തൊഴിയാൻ തുടങ്ങിയിട്ട് ഇന്നേക്ക് 10 വർഷം❤️ #വിവാഹവാർഷികം😍 #Fleet
55
4
146
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഉച്ചക്ക് ചോറ്, മീൻകറി, മീൻ പൊരിച്ചത്, വെണ്ടയ്ക്ക/ബീൻസ് തോരൻ, മാങ്ങ😋😋 അത് പോരേളിയാ😌
Tweet media one
22
2
147
@MalluDubai
കപ്പിത്താൻ🤩🤩
2 years
ഷർട്ടും വാച്ചും തമ്മിലുള്ള പൊരുത്തം ആസ്വദിക്കുകയാണ്.. ❤️
Tweet media one
20
0
147
@MalluDubai
കപ്പിത്താൻ🤩🤩
3 years
പെയ്ത് തോർന്ന മാനവും നോക്കി സ്വന്തം നാട്ടിൽ സ്വന്തം വീട്ടിൽ പ്രിയതമയുടെ മടിത്തട്ടിൽ..🥰❤️
Tweet media one
14
0
141
@MalluDubai
കപ്പിത്താൻ🤩🤩
4 years
️2⃣K followers ആയിരിക്കുവാണ് സുഹൃത്തുക്കളെ...😍 ഈ നിലയത്തിൽ നിന്നുള്ള ട്വീറ്റുകൾ സഹിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി...🙏🙏 ലവ് യൂ ഓൾ..❤️❤️🤗
35
3
134
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഇത്രേം ആത്മാർത്ഥതയും സ്പോർട്മാൻ സ്പിരിറ്റുമുള്ള പൂച്ചയെ ആദ്യായിട്ട് കാണുവാ😂😂
16
6
133
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഇന്ന് പിറന്നാൾ ദിനം. ശരാശരി മനുഷ്യായുസ്സ് 70 വർഷമാണെങ്കിൽ അതിൽ പകുതി കാലഘട്ടം പൂർത്തിയാക്കി. ഹാപ്പി ബർത്ത്ഡേ ടു മീ🎂❤️
47
1
134
@MalluDubai
കപ്പിത്താൻ🤩🤩
2 years
മോൾടെ കാര്യാണ് അവൾ പറഞ്ഞത്🤦😂
Tweet media one
23
0
127
@MalluDubai
കപ്പിത്താൻ🤩🤩
3 years
ലക്ഷദ്വീപിലെ മനുഷ്യർക്കൊപ്പം🤝 In solidarity with the people of Lakshadweep. 🕯️ #lekshadweepam #LetLiveLakshadweep
Tweet media one
7
60
122
@MalluDubai
കപ്പിത്താൻ🤩🤩
3 years
ആണുങ്ങളുടെ പെർഫ്യൂം കണ്ടുപിടിച്ചവനെ കുനിച്ചു നിർത്തി ഇടിക്കണം. പെണ്ണുങ്ങൾക്ക്‌ മാത്രം റോസ്, ജാസ്മിൻ മണമുള്ള നല്ല പെർഫ്യൂംസും ആണുങ്ങൾക്ക് ഒരു മാതിരി കൂറ മണവും😬
21
4
128
@MalluDubai
കപ്പിത്താൻ🤩🤩
3 years
ചട്ടിച്ചോറ് ഓർഡർ ചെയ്തതാ. അവിടെ പോയി കഴിച്ചാലേ ചട്ടി കിട്ടുന്ന്😐
Tweet media one
20
1
122
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഇഷ്ടപ്പെട്ടു😍 കണ്ടു പഠിക്ക് 😂
Tweet media one
7
4
121
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഇത് ശരിയാണ് കേട്ടോ..😂😂
Tweet media one
7
2
119
@MalluDubai
കപ്പിത്താൻ🤩🤩
3 years
പഴേ മല്ലു ട്വിറ്റർ ബാംഗ്ലൂർ ടെക്കികളുടെ കയ്യിലായിരുന്നു. ഇപ്പൊ ഞങ്ങൾ പ്രവാസികൾ നൈസായിട്ട് കയ്യേറി.
13
3
117
@MalluDubai
കപ്പിത്താൻ🤩🤩
3 years
പാതിമുഖം ചാമ്പിയേക്കാം!! #HalfFaceTwitter
Tweet media one
19
2
112
@MalluDubai
കപ്പിത്താൻ🤩🤩
4 years
അലാറത്തിന്റെ ആദ്യ റിങ്ങിൽ തന്നെ എഴുന്നേൽക്കുന്ന എല്ലാരും പോരാളികളാണ്😁😁 ഗുഡ് മോർണിംഗ്🤗
22
3
109
@MalluDubai
കപ്പിത്താൻ🤩🤩
4 years
നമ്മടെ വില്ലയുടെ കവാടം. കല്യാണം വല്ലോം ഉണ്ടോ ആവോ. ലൈറ്റിട്ട് പൊളി ആക്കീട്ടുണ്ട്..✌️❤️
Tweet media one
13
1
108
@MalluDubai
കപ്പിത്താൻ🤩🤩
3 years
തിരോന്തരത്ത് ലുലു വന്നോണ്ട് നാട്ടിൽ പോകുമ്പോ ഒന്നും കൊണ്ട് പോണ്ടാന്ന് വിചാരിച്ചതാ. പക്ഷേ ഇവിടുന്ന് കൊണ്ട് പോവുമ്പോ 30kg കൊണ്ട് പോയാൽ മതി, വീട്ടുകാരെ ലുലു കൊണ്ട് വിട്ടാൽ പിക്കപ്പ് വാൻ പിടിക്കേണ്ടി വരും സാധനം കൊണ്ട് പോകാൻ..🙃🙄
15
0
109
@MalluDubai
കപ്പിത്താൻ🤩🤩
3 years
മഴയും നോക്കി ഐസ്ക്രീം കഴിച്ചിട്ടുണ്ടോ. പുറമേം ആകമേം തണുപ്പ്. കിടു ഫീൽ😋🍦🍧
Tweet media one
9
0
107
@MalluDubai
കപ്പിത്താൻ🤩🤩
2 years
കാരറ്റും വെള്ളരിക്കയും അല്ലാതെ പച്ചക്ക് തിന്നാൻ പറ്റിയ വെജിറ്റബിൾ വല്ലതുമുണ്ടോ 🤔 ഇത് രണ്ടും കഴിച്ച് മടുത്തു.
36
2
104
@MalluDubai
കപ്പിത്താൻ🤩🤩
2 years
മോങ്ങിക്കൊണ്ടിരുന്നാൽ ആരും തിരിഞ്ഞു നോക്കില്ല ബ്രോ. ചെയ്യാനുള്ള കാര്യങ്ങൾ ഓരോന്നായി നമ്മൾ തന്നെ ചെയ്യണം. ഗുഡ് മോർണിംഗ്🤗
14
1
106
@MalluDubai
കപ്പിത്താൻ🤩🤩
3 years
നെയ് മീൻ ബിരിയാണി. 15 റിയാൽ കൊടുത്തെങ്കിലും നല്ല വലിപ്പമുള്ള ഫ്രഷ് മീനും കിടു ടേസ്റ്റും. മൊതലായി👌😋 #LastDinner
Tweet media one
6
1
106
@MalluDubai
കപ്പിത്താൻ🤩🤩
3 years
വീട്ടിൽ വിളഞ്ഞ മുള്ളാത്തി🍏🌿
Tweet media one
9
2
105
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഓഫറിൽ കിട്ടിയപ്പോൾ സ്കെച്ചർസിലേക്ക് കാലെടുത്തു വെച്ചു. കിടു കംഫർട്ട്. നടക്കുമ്പോൾ മെത്ത പോലെ👌 #Sketchers 👟👟
Tweet media one
15
2
104
@MalluDubai
കപ്പിത്താൻ🤩🤩
4 years
കർഷകർക്ക് വേണ്ടാത്ത ബില്ലും ഉണ്ടാക്കി വെച്ചിട്ട് ഇപ്പൊ അന്താരാഷ്ട്ര ഗൂഢാലോചന, രാജ്യത്തിന്റെ അഖണ്ഡത എന്ന് മോങ്ങാൻ നാണമില്ലെടാ ഉവ്വേ. ബില്ല് പിൻവലിച്ചാൽ പോരെ പാവങ്ങൾ വീട്ടിൽ പോകും..
4
9
104
@MalluDubai
കപ്പിത്താൻ🤩🤩
2 years
തിരമാലകളോട് കഥ പറയുമ്പോൾ..❤️
Tweet media one
11
0
102
@MalluDubai
കപ്പിത്താൻ🤩🤩
4 years
എന്നും കഴിക്കാൻ കൂടെ ഇവരൊക്കെയേ കാണൂ..😋😋 ഡെയിലി കഴിച്ചാലും മടുക്കാത്ത ഫുഡ്‌ ചോറും മീനും..😋😋
Tweet media one
13
0
99
@MalluDubai
കപ്പിത്താൻ🤩🤩
3 years
വില്ലേജിയോ മാളിനുള്ളിൽ. ആകാശം പോലുള്ള റൂഫും യൂറൊപ്യൻ സ്ട്രീറ്റ് പോലുള്ള വഴികളും നടുവിൽ ബോട്ട് സവാരിയും. ഇവിടം പൊളിയാണ്❤️
Tweet media one
7
2
99
@MalluDubai
കപ്പിത്താൻ🤩🤩
3 years
ക്വാറന്റൈൻ കൊണ്ട് എന്തേലും ഗുണം വേണമല്ലോ. റൂബിക് ക്യൂബ് അൽഗോരിതം ഒന്നും നോക്കാതെ സ്വന്തമായി സോൾവ് ചെയ്യാൻ പഠിച്ചു.
Tweet media one
13
0
101
@MalluDubai
കപ്പിത്താൻ🤩🤩
3 years
ദ്വീപ് വാസികൾക്ക് വേണ്ട വികസനം എല്ലാ സൗകര്യവുമുള്ള ആശുപത്രിയാണ്. ആദ്യം അതുണ്ടാക്കി കൊടുക്ക് #SaveLakshadweep
7
15
99
@MalluDubai
കപ്പിത്താൻ🤩🤩
3 years
നല്ല പൊളി മഴ🌩️🌦️🌧️❤️
Tweet media one
9
1
97
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഏറ്റവും ഇഷ്ടപെട്ട ഫുഡ്‌ ഏതാന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും. കപ്പയും മീനും😋 ഇന്നാണ് സെറ്റ് ആയത്😇✌️
Tweet media one
11
2
98
@MalluDubai
കപ്പിത്താൻ🤩🤩
3 years
അനിയന് വേണ്ടി iphone12 എടുത്തു. അവൻ കാശ് തരുമെങ്കിലും ഇത് എന്റെ വക ഗിഫ്റ്റ് ആണ്😉
Tweet media one
14
0
97
@MalluDubai
കപ്പിത്താൻ🤩🤩
3 years
എല്ലാ ചങ്കുകൾക്കും ചെറിയ പെരുന്നാൾ ആശംസകൾ🥰🤗 #EidMubarak #StaySafe
Tweet media one
23
1
91
@MalluDubai
കപ്പിത്താൻ🤩🤩
4 years
എന്റെ വീട്ടീന്ന് 5മിനുട്ട് നടന്നാൽ ഭാര്യേടെ വീടെത്തും. അതോണ്ട് പെണ്ണുകാണാൻ പോയത് നടന്നാ😌
5
1
91
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഇന്നലെ രാത്രി PCR ടെസ്റ്റ്‌ കൊടുത്തു. റിസൾട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ്. നെഗറ്റീവായാൽ ചൊവ്വാഴ്ച രാവിലെ നാട്ടിലേക്കുള്ള ബീമാനം കേറാം.
9
0
89
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഇങ്ങനെയും ആശംസകൾ😂
Tweet media one
4
3
93
@MalluDubai
കപ്പിത്താൻ🤩🤩
4 years
ക്രിസ്മസ് കഴിഞ്ഞെങ്കിലും പ്ലം കേക്ക് തിന്ന് തീർന്നില്ല. ന്യൂ ഇയർ വരെ കഴിക്കും...😋😋
Tweet media one
13
2
89
@MalluDubai
കപ്പിത്താൻ🤩🤩
3 years
എല്ലാവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ. സന്തോഷവും സമൃദ്ധിയും നിറഞ്ഞു നിൽക്കുന്ന നല്ല ദിനങ്ങൾ ഉണ്ടാവട്ടെ...!!! Love You All..❤️❤️ #HappyNewYear 😍🥰🤗
24
2
93
@MalluDubai
കപ്പിത്താൻ🤩🤩
4 years
നാട്ടിൽ പോണ ചങ്ങായീടെ ഒരു ചെറിയ പാർട്ടി #MeenPollichathu #BeefFry
Tweet media one
7
0
91
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഇവിടെ കേറി എല്ലാറ്റിൽ നിന്ന് കുറേ സാമ്പിൾ കഴിച്ച് നോക്കിയിട്ട് അവസാനം അര കിലോ cashew nut വാങ്ങി പോന്നു.. 😋🤭
Tweet media one
9
1
93
@MalluDubai
കപ്പിത്താൻ🤩🤩
3 years
അറേബ്യൻ സ്വീറ്റ് കുനാഫ വീട്ടിലുണ്ടാക്കി😋 സംഭവം പൊളിച്ചു👌
Tweet media one
Tweet media two
14
3
91
@MalluDubai
കപ്പിത്താൻ🤩🤩
4 years
ചുംബനദിനമായിട്ട് ചുണ്ട്👄 ട്രെൻഡ് ഒന്നുമില്ലേ ഇവിടെ😜 അല്ലേലും ആവശ്യത്തിന് ഒരെണ്ണത്തെ കിട്ടൂല്ല😌 #KissDay
13
3
90
@MalluDubai
കപ്പിത്താൻ🤩🤩
3 years
ബീഫ് റോസ്റ്റിനുള്ള മസാലയും പൊറോട്ട മാവും സെറ്റ് ആക്കി. ഇനി കുറച്ചു പണിയുണ്ട്💪💪 #Dinner
Tweet media one
Tweet media two
7
3
91
@MalluDubai
കപ്പിത്താൻ🤩🤩
3 years
സന്തോഷ വാർത്ത...!! ലീവ് അപ്പ്രൂവായി. ജനുവരി നാട്ടിൽ പോകാം..😍✌️🕺✈️
18
0
93
@MalluDubai
കപ്പിത്താൻ🤩🤩
3 years
കപ്പയും മീനും🐬🐟 ഇന്നത്തെ സ്പെഷ്യൽ😋 ഇത് കണ്ട് ഫുഡ്‌ പിക്കിട്ട് കൊതിപ്പിക്കുവാണെന്ന് പറയില്ലല്ലോ😜😜
Tweet media one
7
0
88
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഇവിടെ മാത്രം കാണുന്ന കോമഡി. 10K ഫോള്ളോവേർസ് ഉള്ളവരും പറയും ഞാൻ ഒറ്റക്കാണെന്ന്😂 #ടീം_വിരഹം
11
2
91
@MalluDubai
കപ്പിത്താൻ🤩🤩
3 years
നെയ്ച്ചോറും കോഴികറിയും കൂട്ടി ഒരുപിടി കഴിച്ചാലോ😋😋
Tweet media one
12
0
89
@MalluDubai
കപ്പിത്താൻ🤩🤩
2 years
ഹായ് കിടു ട്വീപ്സ്...😍 നാട്ടിലേക്ക് പോയേച്ചും വരാമേ✈️ ദോഹ എയർപോർട്ടിൽ നിന്ന് ക്യാമറമാൻ എന്നോടൊപ്പം ഞാൻ തന്നെ🤩
Tweet media one
21
0
90
@MalluDubai
കപ്പിത്താൻ🤩🤩
2 years
കുനാഫയുടെ കാര്യത്തിലും സ്വയം പര്യാപ്തത കൈവരിച്ചു. ഇന്ന് വീട്ടിലുണ്ടാക്കി വിജയിപ്പിച്ചു😋
Tweet media one
8
2
89
@MalluDubai
കപ്പിത്താൻ🤩🤩
2 years
എതിർലിംഗത്തിലുള്ള ഒരാളോട് എന്തേലും കാരണത്താൽ ദേഷ്യം തോന്നിയാൽ അത് മനസ്സിൽ സൂക്ഷിക്കാൻ പാടില്ല ഗയ്‌സ്. ക്രമേണ അതൊരു ഇഷ്ടമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
11
2
88
@MalluDubai
കപ്പിത്താൻ🤩🤩
3 years
അനോണികൾ ഹാഫ് ഫേസ് ഇടുന്നത് മനസിലാക്കാം. ഫുൾ ഫേസ് ഡിപി ഉള്ളവർ പാതി മുഖം പൊത്തിപിടിച്ചു ട്രെൻഡ് അടിക്കുന്നത് കാണുമ്പോ🤣🤣
14
1
89
@MalluDubai
കപ്പിത്താൻ🤩🤩
3 years
നോമ്പ് തുറ സ്പെഷ്യൽ ഹോം മെയ്ഡ് പാനിപൂരി😋😋
Tweet media one
Tweet media two
9
0
86
@MalluDubai
കപ്പിത്താൻ🤩🤩
4 years
C u soon സിനിമ കണ്ട ശേഷമാണ് നമ്മുടെയൊക്കെ ഓൺലൈൻ ആക്ടിവിറ്റീസ് എത്രത്തോളം സുരക്ഷിതമല്ലാത്തതാണെന്നു മനസ്സിലായത്. നല്ലൊരു ഹാക്കർക്ക് നമ്മുടെ എല്ലാ ഡാറ്റായും ചോർത്താൻ പറ്റും. മടിയിൽ കനമില്ലാത്തവന് പേടിക്കണ്ട.
4
3
90
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഒലീവുകളെ പ്രണയിക്കൂ...❤️ അവ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കും..😌
Tweet media one
7
1
87
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഇന്ത്യയിലെ ജനങ്ങൾക്ക്‌ കൊടുക്കുന്നത് ലോകത്തെ വാക്സിന്റെ ഏറ്റവും ഉയർന്ന വിലയിൽ.
10
3
89
@MalluDubai
കപ്പിത്താൻ🤩🤩
3 years
വേറെന്തും സഹിക്കാം. പ്രവാസികൾക്ക് മുന്നിൽ ചക്കയുടെ പിക് ഇടുന്നവരൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.
11
3
90
@MalluDubai
കപ്പിത്താൻ🤩🤩
4 years
എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..😍❤️🤗
Tweet media one
22
2
87
@MalluDubai
കപ്പിത്താൻ🤩🤩
4 years
ദിത് പൊളിച്ച്👌👌😂😂
Tweet media one
6
7
87
@MalluDubai
കപ്പിത്താൻ🤩🤩
3 years
രാവിലെ ചോര കണ്ടു. പല്ല് തേക്കുമ്പോ ബ്രഷ് തെന്നി മാറി മോണയുടെ മുകളിൽ പോയി കുത്തുമ്പോള്ള സുഖമുണ്ടല്ലോ😬 ശുഭദിനം😁
21
4
88
@MalluDubai
കപ്പിത്താൻ🤩🤩
4 years
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. വലിയ വില കൊടുക്കേണ്ടി വന്നാലോ. കൊടുത്ത് വാങ്ങണം.. പുതിയ Nike☑️
Tweet media one
11
0
84
@MalluDubai
കപ്പിത്താൻ🤩🤩
3 years
PCR ടെസ്റ്റ്‌ റിസൾട്ട് വന്നു. റിയാക്റ്റീവ് ആണ്. ഫ്ലൈറ്റ് ടിക്കറ്റ് cancel ആക്കി. നാട്ടിൽ പോകാൻ പറ്റില്ല😔🚶
19
1
85
@MalluDubai
കപ്പിത്താൻ🤩🤩
2 years
ഒന്നുറങ്ങി എണീച്ചപ്പോഴേക്കും അവൾ പണി പറ്റിച്ചു. മൈലാഞ്ചിയിട്ട എന്റെ കൈകൾ😱
Tweet media one
21
0
88
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഈ ചട്ടി ചോറിനു മുന്നിൽ ഇന്ന് കീഴടങ്ങി #Lunch 😋
Tweet media one
4
2
87
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഇന്ന് ലോക ഹൃദയദിനം..❤️ ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഹൃദയത്തിന്റെ ഉടമകൾ ആവുക. ശുഭദിനം..😍
18
1
86
@MalluDubai
കപ്പിത്താൻ🤩🤩
4 years
അറബികടലിൽ ന്യൂനമർദ്ദം.. ഇതാണവസ്ഥ..😌 #HairTwitter
Tweet media one
12
0
85
@MalluDubai
കപ്പിത്താൻ🤩🤩
4 years
രാവിലെ മസാല ദോശ കഴിച്ച് മദാലസനായി..😋😋
Tweet media one
7
1
85
@MalluDubai
കപ്പിത്താൻ🤩🤩
4 years
ലോകം ബഹുമാനിക്കുന്ന ഒരു വാചകമുണ്ട്.. "എനിക്ക് തെറ്റ്പറ്റി, ഞാൻ തിരുത്താം" ശുഭദിനം..😁❤️
14
5
84
@MalluDubai
കപ്പിത്താൻ🤩🤩
3 years
പഴേ കാമുകിയെ എന്നേക്കാൾ കൂടുതൽ ഓർമിക്കുന്നതും ഓർമിപ്പിക്കുന്നതും കെട്യോളാണ്. അൽ സൈക്കോ മനൈവി🥴
13
1
84
@MalluDubai
കപ്പിത്താൻ🤩🤩
2 years
നാട്ടിലെത്തിയപ്പോളാണ് നോമ്പുതുറ കളറായത്😋
Tweet media one
12
2
82
@MalluDubai
കപ്പിത്താൻ🤩🤩
4 years
ചിലർ ഫേവ് തന്ന് കഴിഞ്ഞാൽ പുറകേന്ന് അവരുടെ ശിങ്കിടികളും വന്ന് ഫേവ് തരും🤣🤣
9
1
85
@MalluDubai
കപ്പിത്താൻ🤩🤩
4 years
'മേരാ' എന്ന് പറയേണ്ടിടത്ത് 'ഹമാരാ' എന്ന് പറയുന്ന ഒരു ചങ്കുണ്ട്. ആളിന്ന് 'ഹമാരാ വൈഫ്‌' എന്ന് പറഞ്ഞു കളഞ്ഞ്🙆🙆
8
3
84
@MalluDubai
കപ്പിത്താൻ🤩🤩
3 years
മുടിവെട്ടു കട തുറക്കാത്തതിനാൽ കെട്യോളെ ബാർബറാക്കി. ഓളത് ഇത്രേം വ്യത്യസ്തമായി കുളമാക്കി കയ്യിൽ തരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല😐
17
0
83
@MalluDubai
കപ്പിത്താൻ🤩🤩
2 years
ആരോഗ്യത്തിലേക്കുള്ള ആദ്യ ചവിട്ടു പടി മധുരവിഭവങ്ങൾ ഉപേക്ഷിക്കലാണ് #HealthyLife
12
2
82
@MalluDubai
കപ്പിത്താൻ🤩🤩
4 years
Sunday holiday എന്ന സിനിമ പേര് കേൾക്കുമ്പോ തന്നെ ഒരു Relax ഫീൽ തോന്നാറില്ലേ. അതാണ് sunday തരുന്ന ഫീൽ...😍
14
2
83
@MalluDubai
കപ്പിത്താൻ🤩🤩
3 years
കണ്ണുകളെ മറക്കുന്ന മഞ്ഞണിഞ്ഞ ഈ പുലരിയിൽ തെളിച്ചമുള്ള മനസ്സിൽ നിന്നും ഒരു ശുഭദിനം ഇവിടെ വക്കുന്നു...❤️
14
2
79
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഊണും കഴിച്ചുള്ള വരവാ...😍 അടുത്ത കാലത്ത് ഇത്രേം ടേസ്റ്റ് ഉള്ള ഊണ് കഴിച്ചിട്ടില്ല. നെയ്മീൻ, കണവ/കൂന്തൽ പൊരിച്ചതും കൂട്ടി😋😋
Tweet media one
16
2
80
@MalluDubai
കപ്പിത്താൻ🤩🤩
4 years
ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും ഈ ജന്മദിനത്തിൽ നിങ്ങളെനിക്ക് തന്ന സ്‌നേഹത്തെ ആശംസകളെ ഒരുപാടു വില മതിക്കുന്നു. ഒരിക്കൽ കൂടി നന്ദി സുഹൃത്തുക്കളെ🙏🙏🙏 -സ്നേഹപൂർവ്വം കപ്പിത്താൻ🤩
17
3
81
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഒരു കുടുംബനാഥന്റെ വാട്സ്ആപ്പ്. ഇന്നലത്തെ ഗെയിം മോളോടൊപ്പം😌
Tweet media one
10
0
81
@MalluDubai
കപ്പിത്താൻ🤩🤩
4 years
തെക്കന്മാരുടെ ക്രിസ്മസ് കേക്കിൽ പൈനാപ്പിൾ ആണെന്ന വടക്കൻ കരച്ചിൽ വന്ന് തുടങ്ങിയോ.. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ പൈനാപ്പിൾ ഇവന്മാരെ പിടിച്ചു കടിച്ചാ..😂😂
7
1
78
@MalluDubai
കപ്പിത്താൻ🤩🤩
4 years
...✍️♥️
Tweet media one
13
2
78
@MalluDubai
കപ്പിത്താൻ🤩🤩
3 years
KH- കേരള ഹ���ട്ടലിൽ നിന്നൊരു നിധി പൊറോട്ട😋😋
Tweet media one
5
0
81
@MalluDubai
കപ്പിത്താൻ🤩🤩
2 years
ഒരു പാതിരാ ചായ..😋 ഖത്തറിൽ ഏത് മുക്കിലും മൂലയിലും പോയാലും TeaTime ന്റെ ചായക്കട ഉണ്ടാവും. 2 റിയാലിന് കൊടുക്കുന്ന ചായ മൊതലാണ്. 1 റിയാൽ ആ കപ്പിന്റെ ക്വാളിറ്റിക്ക് കൊടുക്കണം👌
Tweet media one
10
1
77
@MalluDubai
കപ്പിത്താൻ🤩🤩
2 years
മുട്ടൻ പണി കിട്ടി ഗയ്‌സ് ഇത്രേം ബുക്ക്‌സ് (26എണ്ണം) ബ്രൗൺ പേപ്പർ കൊണ്ട് പൊതിഞ്ഞു കൊടുക്കണം. 15min കൊണ്ട് 2 എണ്ണം പൊതിഞ്ഞതേയുള്ളു. Name slip ഒട്ടിക്കൽ മാത്രം അവൾ ചെയ്യുമത്രേ
Tweet media one
15
1
80
@MalluDubai
കപ്പിത്താൻ🤩🤩
3 years
ഒന്നാം ക്ലാസുകാരിയുടെ പാഠപുസ്തകം തുറന്നു നോക്കിയപ്പോ great personalities of india യിൽ അർണബ് ഗോസ്വാമിയൊക്കെ😬🤦
17
6
79
@MalluDubai
കപ്പിത്താൻ🤩🤩
4 years
എനിക്ക് പ്ലം കേക്കിനോടുള്ള പ്രണയം സീസണൽ അല്ല. എപ്പോ എവിടെ കണ്ടാലും വാങ്ങും😌
Tweet media one
7
2
78
@MalluDubai
കപ്പിത്താൻ🤩🤩
2 years
പെരുന്നാൾ പ്രമാണിച്ചു TL ൽ കുറച്ചു മധുരം വിളമ്പിയേക്കാം. എല്ലാം കിടുവാണ്..😋
Tweet media one
11
0
80
@MalluDubai
കപ്പിത്താൻ🤩🤩
3 years
മോൾടെ കൂടെ കൂടി പുതിയ കാർട്ടൂൺ കഥാ പാത്രങ്ങളെ പരിചയപെട്ടു. ലേഡിബഗും ക്യാറ്റ് മോറും ആണെന്റെ ഹീറോസ്😂
8
0
79
@MalluDubai
കപ്പിത്താൻ🤩🤩
3 years
ആയിരം ഭാഷയുള്ള ഈ ലോകത്ത് എല്ലാർക്കും മനസ്സിലാകുന്ന ഭാഷയാണ് പുഞ്ചിരി😁. നല്ലൊരു പുഞ്ചിരി സമ്മാനിച്ചു എല്ലാർക്കും നല്ലൊസം നേരുന്നു😁😁
13
1
78
@MalluDubai
കപ്പിത്താൻ🤩🤩
4 years
പടച്ചോനെ... ഇത്രേം വിഷ് പ്രതീക്ഷിച്ചില്ല.🤩🤩 അവധി ദിവസം ആയത് നന്നായി. ഒരാൾ മാത്രം വന്നില്ല വിഷ് ചെയ്യാൻ. വരുമായിരിക്കും🤔😌
8
3
81
@MalluDubai
കപ്പിത്താൻ🤩🤩
3 years
വയറിനുള്ള വ്യായാമം ചെയ്താൽ വയറു കുറയില്ല ഗയ്‌സ്. കൊഴുപ്പ് കുറയുന്നത് ആകെ മൊത്തം ശരീരത്തിൽ നിന്നാണ്. ഒരിടം കേന്ദ്രീകരിച്ചല്ല.
6
0
79