സാം സി Profile Banner
സാം സി Profile
സാം സി

@Maliyekan

857
Followers
698
Following
757
Media
18,361
Statuses

കണക്കപ്പിള്ള, കല്യാണിച്ചു, ഗൾഫിലെ മലയാളി, ട്വിറ്റെർ ജീവി..

somewhere in Middle East
Joined March 2011
Don't wanna be here? Send us removal request.
Pinned Tweet
@Maliyekan
സാം സി
1 year
Amen...!!
Tweet media one
3
3
54
@Maliyekan
സാം സി
3 months
അമ്മ.. 🥰 ഇന്ന് പുള്ളിക്കാരിയുടെ birthday ആണ് .. ❤️
Tweet media one
99
1
500
@Maliyekan
സാം സി
6 months
ബിജെപി ക്കു വോട്ട് ചെയ്യാതിരിക്കുക എന്ന് പറയുന്ന ഒരു സർക്കിൾ ആണ് ട്വിറ്ററിൽ ഉണ്ടാക്കിയത് എന്നതിൽ സന്തോഷം ഉണ്ട്. ഈ ട്വീറ്റ്‌ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ബ്ലോക്ക്‌ ചെയ്തു പോകുക, നന്ദി. #NoVoteForBJP
16
45
496
@Maliyekan
സാം സി
2 months
വൈഫ്‌: നിങ്ങൾ CMDRF ൽ donate ചെയ്തോ? ഞാൻ: ചെയ്തു വൈഫ്‌: എന്റെ വക xxxx എമൗണ്ട് കൂടെ ഇട്ടേക്കുമോ, എൻറെ gpay പോയല്ലോ, സാലറി കിട്ടുമ്പോ ഞാൻ നിങ്ങളുടെ അക്കൗണ്ടിൽ ഇട്ടേക്കാം. ഞാൻ: നമ്മൾ already കൊടുത്തല്ലോ. വൈഫ്: സാരമില്ല, ഇത് എന്റെ ഷെയർ. I'm proud of her.. ❤️
14
24
418
@Maliyekan
സാം സി
10 months
ഡിസംബറിൽ കഴിക്കാൻ പറ്റിയ ഒരു സംഗതി കല്യാണമാണ് എന്നാണ് ഈ സമയത്തു പറയാൻ ഉള്ളത് 😌 ഇന്നലെ ഒരെണ്ണം കഴിച്ചിരുന്നു.. 😌
Tweet media one
106
0
353
@Maliyekan
സാം സി
1 month
അങ്ങനെ ഹൌസ് ലോൺ തീർത്തു ഗൂയ്സ് 😌 മേജർ സെറ്റ് ബാധ്യത തീർത്തു..
50
1
328
@Maliyekan
സാം സി
2 months
2018 പ്രളയ സമയത്തു ആരോഗ്യ പ്രശ്നം കാരണം ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല, പൈസയും ഇല്ലായിരുന്നു. പിന്നെ ചെയ്തത് കുറെ ഏറെ നാരങ്ങാ വാങ്ങി അച്ചാറിട്ടു ചെറിയ കുപ്പികളിലാക്കി, അതെ പോലെ ചമ്മന്തി പൊടിയും packets ൽ ആക്കി. അത് കുടുംബശ്രീ വഴി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. (1/2)
5
14
286
@Maliyekan
സാം സി
24 days
Wife resignation ഇടാൻ പോവാണ്.. 😌 നീണ്ട എഴുത്ത് ഒരെണ്ണം ഡ്രാഫ്റ്റ് ചെയ്യുന്നുണ്ട്, her bad experiences and issues with the working atmosphere. ഇത് ഏറ്റവും മുകളിലോട്ട് അയച്ചിട്ട് രാജി വക്കാൻ ആണെന്ന്. ഒരു കാര്യവും ഇല്ലെന്നു പറയണമെന്നുണ്ട്...!! 😌
25
0
271
@Maliyekan
സാം സി
2 months
ഹയ്യോ🤣🤣🤣🤣
Tweet media one
13
7
258
@Maliyekan
സാം സി
1 month
കേരളത്തിൽ വരുന്ന തമിഴന്മാര് തമിഴ് പറയും ഹിന്ദി അറിയാവുന്നവർ അത് പറയും ഇംഗ്ലീഷ് അറിയാവുന്നവർ അത് പറയും. മലയാളി ആ ഭാഷ ഒക്കെ തപ്പി പിടിച്ചു മറുപടി പറയും. നമ്മൾ ആരോടും മലയാളം പറയാൻ നിര്ബന്ധിക്കില്ല എന്ന് തോനുന്നു.
@DearthOfSid
Siddharth
1 month
To, Everyone coming to Kerala You will NOT be treated as OUTSIDERS if you don't speak Malayalam. We'll help you if you wish to learn it but you won't be mistreated even if you don't. Write it down, share it around. We ain't joking. KERALA BELONGS TO ALL, NOT JUST MALAYALIS.
358
300
3K
15
7
254
@Maliyekan
സാം സി
1 year
App loans കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ കാണുമ്പോളാണ് കുടുംബ ശ്രീയുടെ പ്രസക്തി മനസ്സിലാകുന്നത്. ഒരു രൂപ പലിശക്ക്, അതും diminishing interest rate ൽ സുഖമായി 10,000 രൂപയോക്കെ കിട്ടും. അമ്മയെ കൊണ്ട് ഒരു 50,000 എടുപ്പിച്ചത് ഇപ്പോൾ വീട്ടിക്കൊണ്ടിരിക്കുവാണ്.
4
19
234
@Maliyekan
സാം സി
8 months
കെട്ടിയോള് നാട്ടിൽ ഗവണ്മെന്റ് സർവീസിൽ ഇന്ന് ജോയിൻ ചെയ്തിട്ടുണ്ട് 😌 ഇതാ എന്റെ സ്ഥാപനത്തിന്റെയും ബാധ്യതകളുടെയും താക്കോൽ എന്ന് പറഞ്ഞു റിട്ടയർ ചെയ്യാൻ സമയമായി.. 😌
25
3
236
@Maliyekan
സാം സി
3 months
ജീവിതത്തിൽ ഒന്നും ആയില്ല എന്നും പറഞ്ഞു വൈഫ്‌ ഇന്നലെ കിടന്നു പറയുന്നുണ്ടായിരുന്നു.. 😁😁😁 ഫ്രണ്ട്‌സ് എല്ലാം UK പോയി. ആളു ഗവണ്മെന്റ് ജോലി കിട്ടിയ സ്ഥിതിക്ക് അത് മതി എന്ന ലൈൻ ൽ നിന്നു.. ഞാനിത് കേട്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്.. 🤣🤣
23
1
209
@Maliyekan
സാം സി
2 months
സച്ചിൻ തെണ്ടിൽക്കർ ഒക്കെ ഊക്ക് വാങ്ങിക്കുന്നത് കയ്യിലിരുപ്പ് കൊണ്ടാണ്. സന്തോഷമേ ഉള്ളു.. 😇
5
3
197
@Maliyekan
സാം സി
10 months
ക്രിപ്റ്റോ ചേട്ടന്റെ വീട് പോസ്റ്റ്‌ കണ്ടു കണ്ണ് നിറഞ്ഞു.. 🥲 കാറ്റു മേൽക്കൂര എടുത്തു കൊണ്ട് പോയ ഒരു വീടിനകത്തു നിന്നു കരയുന്ന എന്നേം എടുത്തോണ്ട് അമ്മ ഓടുന്ന ഓർമയാണ് വീടിനെ പറ്റിയുള്ള ഏറ്റവും ആദ്യത്തെ ഓർമ. പഴയ ഒരു ഫിലിം ക്യാമറയിലെ ഫോട്ടോ പോലെ ആ സീൻ ഇപ്പോളും മനസ്സിലുണ്ട്..
7
1
192
@Maliyekan
സാം സി
7 months
ഒരാള് പോലും ഇല്ലായിരുന്നുടെ അരുതെന്നു പറയാൻ??
Tweet media one
14
26
190
@Maliyekan
സാം സി
9 months
ഇന്ന് അവളുടെ birthday ആണ്. First birthday together.. 🥰 Might delete later...
Tweet media one
27
0
193
@Maliyekan
സാം സി
2 months
കൊടുത്തു എന്ന് കാണിക്കാനല്ല പോസ്റ്റ്‌ ഇടുന്നത്. ആർകെങ്കിലും മോട്ടിവേഷൻ ആയാലോ എന്ന് കരുതിയാണ്. ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്ന ബൈബിൾ വചനത്തെ മാതൃക ആക്കുകയാണ് പതിവ്. ഇതൊരു exceptional case ആണെന്ന് തോനുന്നു. Do donate to CMDRF, guys #contributetoCMDRF
12
16
186
@Maliyekan
സാം സി
26 days
ആക്സിഡന്റിൽ മറിഞ്ഞ ഹയബൂസയും ഒപ്പം മറിഞ്ഞ റൈഡറും.. 😌
Tweet media one
14
0
183
@Maliyekan
സാം സി
10 months
മുഖത്ത് ആ വലിയ പേടി തെളിഞ്ഞു കാണാമോ ചേട്ടാ? ലേ ഫോട്ടോ എടുത്ത ചേട്ടൻ, ഇല്ല, പക്ഷേ, ആ പരുന്തിന്റെ മുഖത്ത് ഒരു വിശപ്പിന്റെ ലാഞ്ജന ഞാൻ കാണുന്നുണ്ട്.. സിവനെ......!!!!!
Tweet media one
17
0
177
@Maliyekan
സാം സി
1 year
ഇന്നലെ പുതുപ്പള്ളിയിൽ കോൺഗ്രസ് ജയിച്ചത് ചർച്ചയിൽ വന്നപ്പോൾ ഒരു നോർത്തി സീനിയർ ചോദിച്ചു, അവിടെ BJP എന്താ ജയിക്കാത്തതെന്നു. എടുത്ത വായിക്കു കൂടെ വർക്ക്‌ ചെയ്യുന്ന ചേച്ചി, because of we are educated ന്നു.. 🤣🤣 രണ്ട് മിനിറ്റ് ഓഫിസിൽ pin drop silence.
@damn_barbarian
Schiffskapitän
1 year
Education and financial stability, irrespective of religion, is the main reason I believe. Everyone knows that coexistence is the best thing for everyone.
12
10
134
9
7
178
@Maliyekan
സാം സി
2 months
BJP IT cell ന്റെ ഏറ്റവും വലിയ ശത്രുക്കളുടെ നിരയിലേക്കാവും ഈ ഒറ്റ ട്വീറ്റ്‌ ജോൻസിനെ കസേര ഇട്ടു ഇരുത്താൻ പോകുന്നത്. 😄😄
Tweet media one
4
2
176
@Maliyekan
സാം സി
1 year
@CricCrazyJohns Ohh kid.. You have no idea how you are going to brag about this video later in your life. You know, I refused to shake my hand with Dhoni.. 🤣🤣🤣
4
7
162
@Maliyekan
സാം സി
2 months
എന്റെ ഒരു ഫ്രണ്ട് പറഞ്ഞ കാര്യമുണ്ട്. As a malayali, കേരളത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ കേരളത്തിൽ ജീവിക്കുക, കേരളത്തിന് പുറത്തു ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യക്ക് പുറത്തു ഏതെങ്കിലും രാജ്യം നോക്കുക. ഈ അടുത്ത് ഒരു ബീഫ് പോസ്റ്റ്‌ കണ്ടപ്പോൾ ഓർമ വന്നത്.
4
2
166
@Maliyekan
സാം സി
1 month
മലയാളി ബാങ്ക് ഉദോഗസ്ഥൻ മുംബൈ ൽ കടലിൽ ചാടി മരിച്ചെന്നു..!! ജോലി സ്ഥലത്തെ സമ്മർദ്ദം മൂലമെന്നു ബന്ധുക്കൾ...!! ☹️ പുതിയ കാലഘട്ടത്തിന്റെ തൊഴിൽ രീതി ഇങ്ങനെ ടോക്സിക് ആയി തുടർന്നാൽ രണ്ട് മൂന്നു ദശകങ്ങൾ കഴിഞ്ഞാൽ പല White-collar job നും ആളു കാണില്ല...!!
10
1
168
@Maliyekan
സാം സി
29 days
ഉണ്ടക്കണ്ണി 🥹
Tweet media one
9
0
161
@Maliyekan
സാം സി
3 months
ശരിയാ, കെട്ടിയോന്റെ സംശയ രോഗം കാരണം വീട്ടിൽ പോകേണ്ടി വരുകയും, തിരികെ വന്നപ്പോൾ തന്റെ നാത്തൂൻ കെട്ടാൻ പോകുന്നത് പഴയ കാമുകനെയും ആണെന്ന് അറിയുമ്പോൾ ഫുൾ എക്സ്പ്രേഷൻ ഇട്ടു തകർക്കണമായിരുന്നു നിഖില വിമലിന്റെ character.. 🫤 Give them Rachana Narayankutty 🫤
8
7
160
@Maliyekan
സാം സി
2 months
ഞാൻ ഉദ്ദേശിച്ചതിലും വലിയൊരു തുകയാണ് എന്റെ നോർത്ത് ഇന്ത്യൻ സീനിയർ CMDRF ലേക്ക് സംഭാവന ചെയ്തത്. ഞാൻ കൊടുത്തതിലും അധികം..!! ഒരിക്കൽ UNCEF ന്റെ ഒരു ഡോനെഷൻ ആഡ് കണ്ടും പുള്ളി donate ചെയ്യുന്നത് കണ്ടിട്ടുണ്ട്. ❤️
0
7
163
@Maliyekan
സാം സി
25 days
15 മിനിറ്റ് പൂക്കളവും mandatory ഓണം പോസും വയ ഓഫിസ് ഓണാഘോഷം....
Tweet media one
13
1
162
@Maliyekan
സാം സി
2 months
അമിത് ഷായെ പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ നമ്മുടെ MP മാർക്ക് കഴിയണം. കുറെ കൂടെ homework ചെയ്തിട്ട് സഭയിൽ പോകാൻ ��ഴിയണം. ഈ വിഷയത്തിൽ കേരളം vs സംഘികൾ എന്ന് തന്നെയാണ് വിശ്വാസം.
5
14
160
@Maliyekan
സാം സി
1 month
ജീവിതത്തിൽ തൊട്ട് കൂടായ്മ ആദ്യമായിട്ട് കണ്ടത്, +1 നു പഠിപ്പിക്കാൻ വന്ന ഒരു ടീച്ചർ ഒറ്റയ്ക്ക് മാറി ഇരുന്നു ഫുഡ്‌ കഴിക്കുന്നത് കണ്ടപ്പോളാണ്. ബാക്കി എല്ലാ അധ്യാപകരും ഒരുമിച്ചു ഇരുന്നു ഫുഡ്‌ ഒക്കെ ഷെയർ ചെയ്തു കഴിക്കും, പുള്ളിക്കാരി മാറി ഇരുന്നു ഒറ്റയ്ക്ക് കഴിക്കും (1/2)
4
1
161
@Maliyekan
സാം സി
10 months
പുന്നാര അനിയത്തിയും അനിയനും.. ❤️ കണ്ണാടി സെൽഫി.. 😌
Tweet media one
7
0
156
@Maliyekan
സാം സി
28 days
Smart phone industry saturation point ൽ എത്തിയെന്നാണ് നിരീക്ഷണം. ക്യാമെറയിൽ ഉള്ള improvements മാത്രമാണ് ഇനിയങ്ങോട്ട് നടക്കാൻ സാധ്യത. Form factor ൽ വിപ്ലവകരമായ മാറ്റം ആർക്കെങ്കിലും കൊണ്ടുവരാൻ കഴിഞ്ഞാൽ മാത്രമാണ് ഇനിയൊരു technological breakthrough സംഭവിക്കുള്ളു (1/2)
7
2
159
@Maliyekan
സാം സി
1 year
കോളേജിൽ പോയ ആദ്യ ദിവസം fb ൽ പോസ്റ്റ്‌ ഇട്ടു, "First day at collage" ന്നു, അതിന്റെ അടിയിൽ കസിൻ ചേച്ചി വക റിപ്ലൈ, "Hope you will learn the spelling of college by joining the college" ന്നു 😌 തേഞ്ഞു 😌 ഫസ്റ്റ് ഡേ memorable ആണു 😌
10
2
158
@Maliyekan
സാം സി
1 month
ഒരു unpopular ഉണ്ട്.. Air ൽ കേറും, എന്നാലും..!! അപ്പനേം അമ്മയേം വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് കുറെ പേരെങ്കിലും സെയിം ജാതിയിൽ നിന്നും കെട്ടുന്നത്.
@Drsrt7
Sarath
1 month
@deepu__s ജാതി നിലനിന്നു പോകുന്നത് തന്നെ arranged marriage നടക്കുന്നത് കൊണ്ടാണല്ലോ. അല്ലാതെ ചെയ്യാൻ ഓപ്ഷൻ ഉളളവർ പോലും അത് തിരഞ്ഞെടുക്കുന്നത് അതിനെ പരിപോഷിക്കുക മാത്രമെ ചെയ്യുന്നുള്ളൂ
5
3
32
22
4
148
@Maliyekan
സാം സി
5 months
വോട്ട് ചെയ്യുന്ന സ്ഥാനാർഥികൾ ജയിക്കില്ല എന്ന് കരുതി വോട്ട് ഇടാതെ ഇരിക്കരുതേ.. RCB ക്കും Manchester United നും ഇപ്പോളും ഫാൻസ്‌ ഇല്ലേ? അതോണ്ട്, വോട്ട് ഇടുക.. #NoVoteToBJP
9
4
147
@Maliyekan
സാം സി
7 months
റാഗിംഗ് ഒക്കെ എന്ത് കാരണത്താൽ ആയാലും അംഗീകരിക്കാൻ പാടില്ല.. നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ലല്ലോ.. ഒരു കോളേജിൽ ഇത്രയും ഒക്കെ നടന്നിട്ട് അധ്യാപകർ അറിഞ്ഞില്ലെങ്കിൽ അവരെയും പിടിച്ചു അകത്തിടണം.. ☹️☹️
11
9
143
@Maliyekan
സാം സി
26 days
IT support ൽ നിന്നും contact ചെയ്തവന്റെ DP മായാവിയിലെ കണ്ണൻ സ്രാങ്ക് 🤣 വിശദമായി അവനെ ഒന്ന് പരിചയപ്പെടണം.. 🤣🤣
Tweet media one
6
0
142
@Maliyekan
സാം സി
1 year
ഒരു കണക്കിന് എനിക്ക് മലയാളി ട്വിറ്ററിൽ ഉള്ളവരോട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്.. ലവ് യു ഗയ്സ്‌... റിയൽ ലൈഫ് ൽ ഇത് പോലെ ഒറ്റപ്പെട്ടു പോയ, മിണ്ടാൻ, പറയാൻ, ഒന്ന് സംസാരിക്കാൻ ആരും ഇല്ലാതെ പോയ ഒരു അവസരമില്ല. Whatsapp തുറന്നു നോക്കാത്ത ദിവസങ്ങൾ...!! You were/are my everything.!!
24
4
138
@Maliyekan
സാം സി
6 months
Casteism ഒക്കെ പോലെ കേരളത്തിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നവരാണ് കുടുംബശ്രീ/ തൊഴിലുറപ്പ് പ്രവർത്തകർ. കള്ളം പറയുന്നവർ/ അപവാദം പറയുന്നവർ/ വെറുതെ പൈസ വാങ്ങുന്നവർ/ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും വഴക്കുണ്ടാക്കുന്നവർ എന്നിങ്ങനെ പോകുന്നു.. 🙂
2
18
137
@Maliyekan
സാം സി
1 month
കൊച്ചിന് വിശേഷമൊന്നും ആയില്ലേ എന്ന് വാർഡിലെ ആശ വർക്കർ ചോദിച്ചെന്ന് അമ്മ...!! ഐശെരി.. ഇപ്പൊ ഗവണ്മെന്റും തുടങ്ങിയോ....!!!
20
2
136
@Maliyekan
സാം സി
1 year
ഇവിടെ അടുത്ത് 2 km അപ്പുറത്ത് ഒരു ബീച്ച് ഉണ്ടെന്നു ഗൂഗിൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി. എന്തായാലും രണ്ടും കല്പ്പിച്ചു വൈകിട്ട് അവിടേക്ക് ഒരു നടത്തമങ്ങു നടന്നു. ബീച്ച് വലിയ സെറ്റ് അപ്പ്‌ ഒന്നുമില്ല. പക്ഷേ, നല്ല ഷേപ്പ് ഉള്ള ചെറിയ കല്ലുകൾ, മനോഹരമായ മുത്തു ചിപ്പികൾ (1/3)
2
1
136
@Maliyekan
സാം സി
3 months
വളരെ ചെറുപ്പത്തിലേ നരച്ചതാണ് അമ്മയെ, ഏതാണ്ട് 50 വയസ്സ് ആയപ്പോളേക്കും മുഴുവൻ നരച്ചു. എന്നും പറഞ്ഞു മുടി കറപ്പിക്കാനൊന്നും മൂപ്പത്തിയാര് നിന്നില്ല. ക്യു വിൽ മുൻഗണന, ബസിൽ സീറ്റ് തുടങ്ങിയ privileges എന്തിനു വേണ്ടെന്നു വക്കണം എന്നാണ് പുള്ളിക്കാരിയുടെ ലൈൻ.. 😄😄😄
7
1
133
@Maliyekan
സാം സി
1 year
വനം വകുപ്പിനെക്കാൾ വലിയ പരിസ്ഥിതി വിരുദ്ധർ വേറെ ഇല്ല.!! ഓർമ വച്ച നാൾ മുതൽ കാണുന്ന, വനത്തിലെ ഒരു മൊട്ടക്കുന്നു ഉണ്ടായിരുന്നു. അവിടെ നല്ല പുല്ലു വളർന്നു നിൽക്കുന്നത് കണ്ടാൽ നെല്ല് വളർന്നു കിടക്കുന്നത് പോലെ തോന്നുമായിരുന്നു. അത് ആനയ്ക്കും മാനിനും മ്ലാവിനും ഒക്കെ ആഹാരമാകും. (1/5)
4
11
130
@Maliyekan
സാം സി
2 months
പതിവ് പോലെ ഫോട്ട�� എടുത്തു സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടുണ്ട്.. Happy independence day 🇮🇳🇮🇳🇮🇳
Tweet media one
11
0
130
@Maliyekan
സാം സി
3 months
സിനിഫൈൽസ് മാത്രമല്ലല്ലോ സിനിമ കാണുന്നത്.. 🫤 വേണ്ടത്ര സിനിമ ബുദ്ധി ഇല്ലാത്ത പാവം ഓഡിൻസ് നു GAN പോലെയുള്ള ��ിനിമകൾ ഇഷ്ട്ടപ്പെടുന്ന സാഹചര്യം ഉള്ള സ്ഥിതിക്ക് അത്തരം സിനിമകൾ വന്നോട്ടെ എന്നാണ് എളിയ അഭിപ്രായം 😌
7
11
128
@Maliyekan
സാം സി
6 months
Smiling? No, both are ഇളിക്കിങ്.. 😁 ❤️👫
Tweet media one
@warrierramesh
Ramesh RADHAKRISHNAN
6 months
Smiling
Tweet media one
5
0
60
12
0
126
@Maliyekan
സാം സി
3 months
ഓഫീസിലെ മോശം ദിവസം കഴിഞ്ഞു വന്നപ്പോളാണ് കസിൻ അനിയത്തിയുടെ നീണ്ട നീണ്ട വോയിസ്‌ നോട്ട്. ആൾക്ക് ഒരു നാഷണൽ ലെവൽ competition ന് ഫസ്റ്റ് കിട്ടിയിട്ടുണ്ട്.. She made my day.. 🥰
6
0
127
@Maliyekan
സാം സി
2 months
Electric lines ഭൂമിക്കടിയിലാക്കാൻ കേരളത്തിൽ സാധിക്കുമോ? Practical difficulties ഉണ്ടെന്നു തോനുന്നു..
48
0
127
@Maliyekan
സാം സി
1 year
ഈ ഫോട്ടോ എടുക്കാൻ ആണോ ക്യാമറ എടുത്തത് എന്ന് ചോദിച്ചു അപമാനിക്കരുത്.. 🥹 പഠിച്ചു വരുന്നതേ ഉള്ളു..🥹
Tweet media one
Tweet media two
Tweet media three
Tweet media four
18
1
127
@Maliyekan
സാം സി
1 month
കുട്ടികളെ ഉറക്കെ സംസാരിക്കാൻ പഠിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക...!! അവരോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഉപകാരങ്ങളിൽ ഒന്നായിരിക്കും അത്..
5
1
126
@Maliyekan
സാം സി
2 months
ഫ്രണ്ട് ഒരുത്തൻ 55L ന്റെ വീട് വാങ്ങാൻ ലോൺ എടുക്കാൻ പോവാണ്.. ഇവിടെ 10 L ഹൌസ് ലോൺ ബാക്കിയായിട്ട് 100 കൂട്ടം ടെൻഷനാണ്.. ജോലി പോയാലോ, തിരിച്ചടക്കാൻ പറ്റിയില്ലെങ്കിലോ എന്നൊക്കെ ഓർത്ത്.. 🫤 റിസ്ക് എടുക്കാൻ പറ്റുന്നില്ല..
13
1
128
@Maliyekan
സാം സി
4 months
വിളിച്ചോളൂ.. 😌 പ്രവചന സിംഹം എന്ന് വിളിച്ചോളൂ.. 😌
@Maliyekan
സാം സി
6 months
കപ്പ്‌ KKR ന് തന്നെ...!!! ഫൈനൽ KKR vs SRH.
3
1
19
12
2
124
@Maliyekan
സാം സി
10 months
അനിയത്തി 🤣🤣🤣🤣
Tweet media one
@Maahi_wayyy
Mah Jabeen
10 months
Expose your last screenshot.
511
25
677
16
0
120
@Maliyekan
സാം സി
2 months
CMDRF മാനേജ്മെന്റ് ൽ നിങ്ങൾ പറയുന്നത് പോലെ തന്നെ ഒരു 10% mismanagement സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ വക്കുക, ജസ്റ്റ്‌ ഫോർ ആൻ അർഗുമെന്റ്. എന്നാൽ പോലും 90% ഫണ്ട്‌ needy ആയുള്ള ആളുകളിലേക്കാണ് എത്തുന്നത്. നിങ്ങൾ വിശ്വാസക്കുറവിന്റെ പേരിൽ donate ചെയ്യാതിരുന്നാൽ (1/n)
3
16
125
@Maliyekan
സാം സി
3 months
കറിയെടുത്തു KSEB ഉദ്യോഗസ്ഥന്റെ ശരീരത്തു ഒഴിക്കുക മാത്രമാണ് താൻ ചെയ്തതെന്ന്.... അച്ചോടാ, തുത്തുടു... ☹️ മറ്റേ, ഞാൻ ഇത്രേം മാത്രമേ ചെയ്തുള്ളു എന്ന് കിലുക്കത്തിൽ പറയുന്ന ടോണിൽ വായിക്കണം..
5
1
123
@Maliyekan
സാം സി
3 months
അനിയത്തി 🤣🤣🤣🤣 നാളത്തേക്ക് ഉള്ളതായി.. 🤣🤣
Tweet media one
10
0
121
@Maliyekan
സാം സി
3 months
ദൈവം എന്ന് പറഞ്ഞാൽ ഒരുമാതിരി ആവേശത്തിലെ രംഗണ്ണൻ സെറ്റ് അപ്പ്‌ ആണെന്നാണോ ഈ വിശ്വാസികൾ വിചാരിച്ചിരിക്കുന്നത്? അമ്പാനെ അവനെ അടി, അവനെ വെട്ടു, കയ്യും കാലും വെട്ടിയെടുക്ക്, അവന്റെ പല്ല് അടിച്ചു പറിക്കു, അവനെ തെറി വിളി...... ചെയ്യാം അണ്ണാ.. 😬😬😬😬😬
14
7
121
@Maliyekan
സാം സി
7 months
അമ്മ വീട്ടിലെ സിവിൽ വാർ കാരണം ഒരു കസിൻ അനിയനോട് ഏതാണ്ട് എട്ടു വർഷമായി മിണ്ടാറില്ലായിരുന്നു. എന്റെ കല്യാണ സമയം ആയപ്പോളാണ് എല്ലാം വീണ്ടും സെറ്റ് ആയത്. ഇപ്പോൾ ചെക്കൻ വിളിച്ചാൽ പിന്നെ ഫോൺ വയ്ക്കില്ല ❤️ Yes, I missed him 🥹
4
0
122
@Maliyekan
സാം സി
2 months
ഷാജൻ സ്കറിയ പോലെയുള്ള വിഷങ്ങളെയും സംഘികളെയും നമ്മൾക്ക് കൈകാര്യം ചെയ്യാം. Not now. കർണാടക സർക്കാരിന്റെ വീഴ്ചകളെ പറ്റിയും ചർച്ച ചെയ്യാം. But, not now.. പറ്റുന്ന സഹായങ്ങളും വിവരങ്ങളും നൽകാം. അതാണ് ഇപ്പോൾ വേണ്ടത്..
0
4
118
@Maliyekan
സാം സി
2 months
സീറോ യിൽ നിന്നുമാണ് തുടങ്ങിയതെന്നു പറയുന്നവരോട് പോലും ബഹുമാനമാണ്. പക്ഷെ, ഞങ്ങളൊക്കെ നെഗറ്റീവ് ൽ നിന്നാണ് തുടങ്ങിയത്, പാരമ്പര്യമായി കിട്ടിയ ജനറേഷണൽ ലൈബിലിറ്റി തീർക്കണ്ടേ.. 😁😁😁
6
3
118
@Maliyekan
സാം സി
3 months
അമ്മയെ ബോഗിക്കുന്നതും മൃഗത്തെ ബോഗിക്കുന്നതും റേപ്പ് ചെയ്യുന്നതും തെറ്റാണെന്നു മനസ്സിലാക്കി തരാൻ എനിക്ക് ഒരു മത ഗ്രന്ഥത്തിന്റെ ആവശ്യമില്ല, താങ്ക്സ്... 👍🏻
9
6
118
@Maliyekan
സാം സി
7 months
ഒരു Pixel 3XL ഫോട്ടം..
Tweet media one
14
0
117
@Maliyekan
സാം സി
9 months
മുഖ്യമന്ത്രി സിനിമ തന്നില്ലെങ്കിൽ ടെലെഗ്രാമിൽ നിന്നു ഡൗൺലോഡ് ചെയ്യുമെന്ന് ഗണേഷും അറിയിച്ചു.. 🫤
Tweet media one
7
7
113
@Maliyekan
സാം സി
1 year
App ലോൺ കാരണം ആളുകൾ ആത്മഹത്യ ചെയ്യുന്ന കാര്യം ചർച്ച ചെയ്യുമ്പോൾ അമ്മ ആദ്യം ചോദിക്കുന്ന കാര്യം, ഇവർക്കൊന്നും കുടുംബശ്രീ ഇല്ലേ എന്നതാണ്. അമ്മ 8 വർഷം കുടുംബശ്രീ സെക്രട്ടറി ആയിരുന്നത് കൊണ്ട് കുടുംബശ്രീയെ അടുത്ത് നിന്നും അറിയാൻ പറ്റിയിട്ടുണ്ട്. ഒരു ത്രെഡ് ഇടണം.
2
1
114
@Maliyekan
സാം സി
2 months
വൈഫ്‌ എപ്പോളും പറയും. അത് പോലെ പെൺകുട്ടികൾക്ക് കിട്ടുന്ന സുരക്ഷിതത്വ ബോധം. It's unparalleled..!!
@AnitaJacobJain1
Anita Jacob
2 months
Totally endorse this. Have experienced
Tweet media one
565
3K
37K
8
1
114
@Maliyekan
സാം സി
9 months
ചിത്രകഥകളിൽ കണ്ടിട്ടുള്ളത് പോലെ ഒരു വീട്.... 🏡 ആലപ്പുഴയിൽ നിന്നും..
Tweet media one
7
3
109
@Maliyekan
സാം സി
4 months
എനിക്കും വൈഫിനും ഡെങ്കി 🙂
@Maliyekan
സാം സി
4 months
ഒരു പനിയല്ലേ ആ കിടന്നു കറങ്ങുന്നത്...!!! പല്ലിനു ഒക്കെയൊരു metallic taste... 🙃
1
0
31
59
0
109
@Maliyekan
സാം സി
4 months
ഒട്ടും സുഖമില്ലാത്ത ഒരു വാർത്ത കേട്ടാണ് ഓഫിസിൽ എത്തിയത്. Sister concern ൽ mass layoff നടക്കുന്നു. അതും ഗുണ്ടകൾ സ്റ്റാഫ്‌ നെ പുറത്തേക്ക് എസ്കോർട് ചെയ്ത് ന്നു.. 🙂
12
0
109
@Maliyekan
സാം സി
1 month
ഏറെക്കുറെ 😁 അന്ന് ഒരു കഫെ യിൽ പോയി ഉണ്ടാക്കിയ email id തന്നെയാണ് ഇപ്പോളും 🙂
@ratedjunior
Junior
1 month
Absolutely love what I made when I was 13
Tweet media one
92
471
5K
11
2
110
@Maliyekan
സാം സി
1 year
ജയലളിതയെ പറ്റിയുള്ള വല്ലാത്തൊരു കഥ കേൾക്കുവാണ്. ഏറ്റവും ഗ്ലാമറസ്സ് ആയുള്ള രണ്ട് പ്രൊഫഷനുകൾ, സിനിമയും രാഷ്ട്രിയവും അവർ ആഗ്രഹിച്ചതല്ല. ഒരു സുപ്രീം കോടതി അഭിഭാഷക ആകുവാനാണ് അവർ ആഗ്രഹിച്ചിരുന്നതത്രെ. രാഷ്ട്രിയവും സിനിമയും ധാരാളം പ്രശസ്തി അവർക്ക് കൊടുത്തപ്പോളും 1/3)
2
3
108
@Maliyekan
സാം സി
2 months
കുറ്റം പറയാനില്ല....!!!! അത്രക്ക് ടോക്സിക് ആണ് corporate field.. മറ്റുള്ളവരുടെ കഴുത്തിൽ ചവുട്ടി മുകളിലേക്ക് കയറാൻ അറിയാവുന്നവർക്ക് കൊള്ളാം..
8
1
109
@Maliyekan
സാം സി
3 months
The Good Doctor കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ഡേയ്, എന്ത് stressful ആണല്ലേ doctors ന്റെ പ്രൊഫഷൻ! Wife: 😡 ഞാൻ: അല്ല doctors ന്റെയും nurses ന്റെയും.. Wife: അതെയതെ... 😌 ഹമ്മേ... 🫢🫢🫢🫢
3
0
107
@Maliyekan
സാം സി
24 days
ചിട്ടയായി സദ്യ കഴിച്ചു..!! ഇനി ചിട്ടയായി ഉറക്കം തൂങ്ങി ജോലി ചെയ്യൽ..😴😴😴
Tweet media one
2
1
107
@Maliyekan
സാം സി
1 year
നഹാസ് ഹിദായത്തു -RDX Movie Director- repeatedly പറയുന്ന ഒരു കാര്യമുണ്ട്. പുള്ളിടെ ഏറ്റവും വലിയ സിനിമ പഠനശാല തിയേറ്റർസ് ആയിരുന്നു എന്ന്. ക്രൌട് ഏതു മോമെന്റിൽ കയ്യടിക്കുന്നു, ഏതു മോമെന്റിൽ ഫോൺ എടുക്കുന്നു, ഏതു മോമെന്റിൽ ബോർഡ് ആകുന്നു, പരസ്പരം സംസാരിക്കുന്നു എന്നൊക്കെ പുള്ളി (1/2)
3
1
106
@Maliyekan
സാം സി
2 months
11 ലക്ഷത്തിനു വീടിനുള്ളിൽ ലിഫ്റ്റ് വച്ചിട്ട് അവൻ അവനെ തന്നെ വിളിച്ചു....!!! Middle class...!!!.. ഹെമ്മേ.. 🥹
@SarkarSupremacy
D.Shivsagar
2 months
Guys, ghar me lift lagva diya finally… Middle class dream come true.🤌🏼🧿
Tweet media one
Tweet media two
632
73
4K
6
1
104
@Maliyekan
സാം സി
1 month
വണ്ടി ഓടിച്ചു കൈ തെളിയാത്തവർ പുതിയ കാർ എടുക്കുന്നതാണോ നല്ലത്, അതോ പഴയ കാർ വാങ്ങി കൈ തെളിഞ്ഞ ശേഷം പുതിയ കാർ എടുക്കുന്നതാണോ നല്ലത്? വണ്ടി experts പറയുമല്ലോ. #asking_for_a_friend
38
1
103
@Maliyekan
സാം സി
3 months
വിളി വിളി... പ്രവചന സിംഹമെന്നു വിളി (2) 😌😌
@Maliyekan
സാം സി
3 months
കോപ്പ അര്ജന്റീനയും, യൂറോ സ്പെയിനും അടിച്ചേക്കും.. 😌
2
0
24
10
0
103
@Maliyekan
സാം സി
8 months
പ്രേമലു OTT വരട്ടെ.. ബ്രമയുഗം തിയേറ്റർ വാച് ചെയ്തേക്കാം...
11
2
101
@Maliyekan
സാം സി
1 year
K Rail ന്റെ relevance മനസ്സിലാക്കി തന്നു എന്നതാണ് വന്ദേഭാരത് കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഉപകാരം എന്ന് തോനുന്നു. ജനത്തിന്റെ വിശ്വാസത്തിൽ എടുത്തു നടപടികളുമായി മുൻപോട്ട് പോകണം.
9
13
98
@Maliyekan
സാം സി
1 month
പക്കാ candid ഫോട്ടോ ആരുന്നു...
Tweet media one
13
0
100
@Maliyekan
സാം സി
6 months
ഹോസ്പിത്രിയിൽ പോയി എടുക്കേണ്ടി വന്നു, തറഞ്ഞു ഇരിക്കുവായിരുന്നു.
Tweet media one
@Maliyekan
സാം സി
6 months
തൊണ്ടയിൽ മീൻ മുള്ളു കുടുങ്ങിയിരിക്കുന്ന സീനാണ്.. 🥹 ഒരു ഓറഞ്ച്, ഒരു ആപ്പിൾ രണ്ട് ഏത്തക്ക എന്നിവ വിഴുങ്ങിയിട്ടും മുള്ളിനു ഒരു കുലുക്കവുമില്ലന്ന്.. 🫤
11
0
45
30
0
98
@Maliyekan
സാം സി
3 months
വീടിനടുത്തു..
Tweet media one
@GoHimachal_
Go Himachal
3 months
Foggy pine forests in Himachal Pradesh 😍♥️
Tweet media one
16
58
2K
4
1
97
@Maliyekan
സാം സി
1 year
ഈ പോസ്റ്റിൽ വന്നു എന്നേ മോട്ടിവേറ്റ് ചെയ്യിപ്പിച്ച എല്ലാവർക്കും നന്ദി.. 🥹❤️🥰 You guys are my family, അത് കൊണ്ട് ഇവിടെ പറഞ്ഞെന്നെ ഉള്ളു.. 🥹❤️🫂 ഇനി ഫോട്ടോ എടുക്കാൻ പഠിക്കണം.. 😌
Tweet media one
@Maliyekan
സാം സി
1 year
ഇവന്മാർ എന്നേ കൊണ്ട് കാശ് കളയിപ്പിക്കും.. 🥲 ഒരു childhood dream ഐറ്റം വാങ്ങണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ൽ നിൽക്കുമ്പോൾ ഇങ്ങനെ ഒക്കെയുള്ള പോസ്റ്റ്‌ കാണുന്നതാണ്.. 🥹
3
0
14
20
1
99
@Maliyekan
സാം സി
11 months
ഇത്രക്ക് dominant ആയ ഒരു phase Team India ക്കു ഉണ്ടായിട്ടുണ്ടോ?? Unbelievable.. Cup എടുക്കുമോ ഇല്ലയോ എന്നതല്ല. ഈ ഒരു റൺ, വേൾഡ് കപ്പ്‌ ലേ ഫസ്റ്റ് മാച്ച് തൊട്ട് ഇത് വരെ.. എന്തൊരു മോമെൻറ്റം..!! Unbelievable....!!!!
7
0
99
@Maliyekan
സാം സി
9 months
Vembanad Lake ❤️
Tweet media one
Tweet media two
Tweet media three
Tweet media four
9
7
96
@Maliyekan
സാം സി
1 year
UK ക്കു പോകുമ്പോൾ ഞാൻ ഒരു vegan മരുമകനെ കൂടി കൊണ്ട് പോകാറുണ്ട്. അവിടെ കിട്ടുന്ന മരുമകൻ non veg ആണെങ്കിലോ എന്ന് പേടിച്ചു.. സുധാ മാഡം..
Tweet media one
Tweet media two
6
11
96
@Maliyekan
സാം സി
8 months
സത്യത്തിൽ സിംഹങ്ങൾക്ക് പേരിടേണ്ടത് സിങ്കം 1, സിങ്കം 2, സിങ്കം 3 എന്നിങ്ങനെയാണ്. സംശയം ഉണ്ടെങ്കിൽ സൂര്യയോട് ചോദിച്ചാൽ മതി.. 😌
5
2
95
@Maliyekan
സാം സി
1 month
വ്യക്തിയുടെ ഫാൻ ആകൽ പരിപാടി പണ്ടേ നിർത്തിയതാണ്. ധോണി ആണ് ലാസ്റ്റ്. അങ്ങേര് അടങ്ങി ഒതുങ്ങി സ്ട്രോബെറി കൃഷിയും നടത്തി പോവാണ് എന്നതാണ് ഒരു സമാധാനം 😌
6
1
94
@Maliyekan
സാം സി
1 month
എന്റെയൊരു കോള���ജ് ക്ലാസ്സ്‌ മേറ്റ്‌ ഉണ്ട്. ഓളൊക്കെ social media ൽ നിന്നും friends and family ൽ നിന്നും disappear ആയത് കാണുമ്പോൾ ഒരു കണക്കിന് കിളി പോകും. ആർക്കും ഒരു ഐഡിയ യും ഇല്ല. ഒരു mutual friend ആളെ തപ്പി എടുക്കാൻ ആവുന്നത് നോക്കി. No idea..!!
7
0
94
@Maliyekan
സാം സി
2 months
ഡെങ്കിയുടെ ഒന്നാം മാസം ആഘോഷിക്കാൻ ഇരുന്ന ഞങ്ങളുടെ നെഞ്ചത്തേക്ക് ചിക്കൻ പോക്സ് അമിട്ട് പൊട്ടിക്കുന്ന മനോഹര കാഴ്ചയാണ് ദർശിക്കാൻ കഴിയുന്നത്.. 🥴🥴 നല്ല കിടു സമയം..
21
0
94
@Maliyekan
സാം സി
23 days
Launch ചെയ്തിട്ട് ഒരു വർഷമായ ഫോൺ (not second hand or used) എടുക്കുക എന്നതാണ് ഐഡിയൽ ടെക്നിക്ക് എന്ന് തോനുന്നു. -long term experience മനസ്സിലാകും - software stable ആകും - price significantly കുറയും.
13
2
94
@Maliyekan
സാം സി
2 years
ഇത്രയ്ക്കു ഒഫീഷ്യൽ ആയി മാനേജറിനോട് പോലും സംസാരിക്കാറില്ല 🤣🤣🤣 അനിയത്തി 🤣🤣🤣
Tweet media one
9
0
93
@Maliyekan
സാം സി
1 year
വനം വകുപ്പ് കാരണം ഞങ്ങൾക്ക് ഉണ്ടായ പ്രശ്നങ്ങളിൽ ഒന്ന് ഞങ്ങളുടെ നാട്ടിൽ ഉള്ളവർക്ക് കല്യാണം നടക്കുന്നില്ല എന്നതാണ്. കേട്ടാൽ ചിരി വരുമെങ്കിലും സത്യമാണ്. Reserved Forest ലൂടെയാണ് നാട്ടിലേക്കുള്ള വഴി. അവിടെ സേവ് ഫോറെസ്റ്റ് ന്നു പറഞ്ഞു വാണം വകുപ്പ് വക കടുവ ഒക്കെയുള്ള (1/3)
4
2
94
@Maliyekan
സാം സി
1 month
സത്യത്തിൽ എനിക്ക് ഇതൊരു ഷോക്ക് ആരുന്നു. അടുപ്പം ഉള്ള മലയാളം ടീച്ചറിനോട് കാര്യം ചോദിച്ചപ്പോൾ വന്ന ടീച്ചർ ഉയർന്ന ജാതിക്കാരി ആണെന്നും അവർക്ക് മറ്റുള്ളവരുടെ ഒപ്പം ഇരുന്നു കഴിച്ചു കൂടെന്നും.🙃 ചണ്ഡലഭിക്ഷുകിയെ പറ്റിയൊക്കെ ഘോരം ഘോരം ചർച്ച ചെയ്തിട്ട് ഒരുപാട് നാളായിരുന്നില്ല അപ്പോൾ! 2/2
2
0
95
@Maliyekan
സാം സി
2 months
കടലറിഞ്ഞോണ്ട്.. 😌
Tweet media one
@pailiyettan
🇦🇷ടഫ് പൈലി🇦🇷
2 months
കടലറിയാതെ 😌
Tweet media one
2
0
24
5
0
94
@Maliyekan
സാം സി
1 month
@damn_barbarian Cow girl 😬
22
8
93
@Maliyekan
സാം സി
1 year
അതിപ്പോ അമ്പലത്തിലോട്ട് കണ്ടില്ല എങ്കിൽ ആരും ചോദിക്കില്ല എന്ന് തോനുന്നു. ഞങ്ങളുടെ കാര്യം പറഞ്ഞാൽ, പള്ളിയിൽ ഒരാഴ്ച കണ്ടില്ല എങ്കിൽ, അവിടുത്തെ വൈദികൻ/പാസ്റ്റർ, സീനിയർസ്, അടുത്ത ഫ്രണ്ട്‌സ്, പരിചയമുള്ളവർ തുടങ്ങിയ ഒരു 5 പേരെങ്കിലും വിളിക്കും / മെസേജ് അയക്കും.
12
0
93
@Maliyekan
സാം സി
1 month
North India വരെയൊന്നും പോകണ്ട.. "പുതുപ്പണക്കാർ" എന്ന പ്രയോഗം അത്ര നിഷ്കളങ്കം ഒന്നുമല്ല..
5
0
89
@Maliyekan
സാം സി
3 months
Share market നെ പറ്റി ലളിതമായി ഒന്ന് വിശദീകരിക്കാമോ? പിന്നെന്താ, വില കുറഞ്ഞു നിൽക്കുമ്പോൾ വാങ്ങുക, വില കൂടുമ്പോൾ വിൽക്കുക.. ങേ....!!!!
10
0
89
@Maliyekan
സാം സി
3 months
പേയ്‌മെന്റ് ഓഫ്‌ 480,00 യൂറോ എന്ന് കണ്ട് കിളിയും കിളിക്കൂടും പറന്നു.. സംഗതി 480 യൂറോ ആണ്, അവർ decimal point ന് പകരം decimal comma ആണത്രേ ഉപയോഗിക്കുക...!!! അങ്ങനെ decimal point, decimal comma എന്നീ വാക്കുകൾ ഇന്ന് പഠിച്ചു..
9
0
90