. Profile Banner
. Profile
.

@MA_Dhavan

10,218
Followers
715
Following
298
Media
84,412
Statuses

നേരുപറയുമ്പോൾ അരിശം കൊണ്ടാൽ ആർക്കെന്തു പുല്ലാണ്

Kerala, India
Joined January 2012
Don't wanna be here? Send us removal request.
Pinned Tweet
കൊറേ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു സാധനം എഴുതിയതാണ്‌. വായിക്കാൻ പറ്റുന്നവർക്ക് വായിക്കാം: യാത്രക്കാരുടെ അവഗണനയ്ക്ക്:
4
42
95
@MA_Dhavan
.
6 months
"One week ago, had you asked me for my pick for Screenplay of the Year-so-far, it would have hands-down been Gireesh AD’s  #Premalu . But now, after watching the brilliantly done  #Aavesham , it’s a tie." -BR
8
61
681
@MA_Dhavan
.
4 months
ദ്രുവ് റാതിയെ പോലുള്ള ഇൻഫ്ലുവെൻസേഴ്സ് ഉത്തരേന്ത്യയിൽ വിപ്ലവം സൃഷ്ടിക്കുമ്പോൾ ഇവിടെയുള്ള ഇൻഫ്ലുവെൻസേഴ്സിൽ ഭൂരിഭാഗവും ബി ജെ പി എവിടെ ബിരിയാണിയുണ്ടെന്ന് പറഞ്ഞ് വിളിച്ചാലും പോയി ബിരിയാണിയും വന്ദേ ഭാരതും നല്ലതാണെന്ന് പറഞ്ഞ് വരുന്നവരാണ്.
1
104
594
@MA_Dhavan
.
9 years
നമ്മൾ അകന്നാൽ തീരുന്നബന്ധങ്ങളെ എല്ലാവർക്കും നമ്മളുമായിട്ടുള്ളൂ.
8
320
541
@MA_Dhavan
.
9 months
Sooraj Santhosh
13
160
529
@MA_Dhavan
.
3 years
Guru Somasundaram appreciation tweet
Tweet media one
Tweet media two
Tweet media three
Tweet media four
5
44
401
@MA_Dhavan
.
3 years
ഒരാളുടെ താരമൂല്യം എങ്ങനെ സിനിമയിൽ ഉപയോഗിക്കണം എന്നതിന്റെ വല്യ ഉദാഹരണമാണ് ഭീഷ്മപർവ്വം. ഇങ്ങനെയാണ് ഒരു ഇതിഹാസത്തെ വെച്ച് ആറാട്ട് നടത്തുക. മമ്മൂക്ക ഇങ്ങനെ ഒരു പടം അർഹിക്കുന്നുണ്ട്. മമ്മൂക്കയെ കണ്ടു വളർന്ന മലയാള സിനിമാ സ്നേഹികളും. #BheeshmaParvam
2
94
368
@MA_Dhavan
.
4 months
ബിജെപി ഭരണത്തിന്റെ എല്ലാ വിഷമവും അനുഭവിച്ചത് കൊണ്ടാണ് ഉത്തരേന്ത്യയിൽ പ്രതിരോധം വരുന്നത്. ഇവിടെ ഒന്നും അനുഭവിക്കാത്തേന്റെ പ്രശ്നമാണ്.
11
50
347
@MA_Dhavan
.
8 years
നാലു മണിക്കൂറു കൊണ്ട് എഴുതി, ഷൂട്ട്‌ ചെയ്ത് , എഡിറ്റു ചെയ്തു നമ്മൾ പൂർത്തിയാക്കിയ പടമാണ്. കണ്ടു നോക്കിൻ.
83
236
329
@MA_Dhavan
.
6 months
പ്രിവിലേജ് ഉള്ള ഒരുവിധം എല്ലാ ഊളകളും ഇതേ നിലപാട് ആണ്. സേഫ് ആണ്. അവരെ ഒരു അടിസ്ഥാന പ്രശ്നവും ബാധിക്കില്ല. പിന്നെ സാധാരണക്കാരന്റെ സമാധാനവും ഉയർച്ചയും ഒന്നും ഇവരാഗ്രഹിക്കുന്നുമില്ല
@BJP4Keralam
BJP KERALAM
6 months
കേരളത്തിലെ എൻ ഡി എ സ്ഥാനാർഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ച് ചലച്ചിത്ര താരം മല്ലിക സുകുമാരൻ
141
407
1K
24
59
337
@MA_Dhavan
.
3 years
മുസ്ലിങ്ങൾക്കെതിരായ ഈ ക്രൂരത ഒരു ചെറിയ ശതമാനത്തെ എങ്കിലും എക്സ്ട്രീമിസത്തിലേക്ക് എത്തിക്കും. എന്നിട്ട് അവരെന്നേലും ഈ സിസ്റ്റത്തിന് എതിരെ എന്തേലും തിരിച്ചു ചെയ്യും. അന്ന് മുസ്ലിംഗങ്ങൾക്ക് എതിരായ ക്രൂരത ഒക്കെ ജസ്റ്റിഫൈഡ് ആവുകയും ചെയ്യും. ഇതാണ് കാലാകാലങ്ങളായി ഈ സമൂഹത്തിൽ നടക്കണത്
6
87
318
@MA_Dhavan
.
10 years
ഇതൊക്കെ എന്റെ അഭിപ്രായം ആണ്, എനിക്ക് തോന്നുമ്പോ ഞാൻ മാറ്റും.
0
174
294
ആദ്യം കൊച്ചിയിൽ എത്തിയപ്പോൾ ഒരു മുറിയും അതിൽ ഏകദേശം ഒരേ സിനിമ സ്വപ്നവുമുള്ള അഞ്ച് പേരും ആയിരുന്നു. എല്ലാ ദുരിതത്തിലും സിനിമ മാത്രം സംസാരിച്ച് ഇരുന്നവരിൽ ഒരുത്തൻ ഇപ്പോൾ മമ്മൂക്കക്ക് നേരെ ക്യാമറ വെക്കുന്ന്. ജീവിതത്തിൽ എന്റെ ഒരു കാര്യത്തിൽ പോലും ഞാൻ ഇത്രേം സന്തോഷിച്ചിട്ടില്ല.
6
5
300
@MA_Dhavan
.
4 months
തൃശ്ശൂരിൽ BJP-ക്ക് എതിരായി ജനങ്ങൾ ചെയ്ത വോട്ട് - 6,39,307+ BJP-ക്ക് വേണ്ടി ചെയ്ത വോട്ടുകൾ - 3,96,881
29
38
292
@MA_Dhavan
.
7 years
"ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല" "മറക്കണം, മറന്നേ പറ്റൂ. ഓർമ്മിക്കാൻ വേണ്ടി ഞാനിപ്പോ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല"
1
90
291
@MA_Dhavan
.
9 years
നമ്മൾ ഒരു മാങ്ങ നോക്കി എറിയും. വീണത്‌ വേറെ മാങ്ങയാണേൽ വേണ്ടാന്നു പറയില്ലാലോ. അതുമെടുത്തു പോകും. അതൊക്കെ പോലെയാണ് ജീവിതമിപ്പോ.
9
120
282
@MA_Dhavan
.
8 years
പെണ്ണിന് പണം തന്നെയാണ് എന്നും കാമുകൻ എന്നൊക്കെ പറയുന്നോരുടെ അമ്മയൊക്കെ വീട്ടിൽ ശമ്ബളത്തിനു നിക്കുന്നതാകും അല്ലെ.
13
109
278
@MA_Dhavan
.
9 years
വയറ്റിൽ RSS ശാഖയുണ്ടെന്നു തോന്നുന്നു, ബീഫ് എത്തിയത് മുതൽ ബഹളമാണ്.
3
112
272
@MA_Dhavan
.
3 years
രാജ്യം മുഴുവൻ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കുമ്പോൾ ആ വിഷയം ഒന്നും കാണാതെ 'പാർട്ടിക്ക് ലൗ ജിഹാദോ' എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ച. സി പി എമ്മിനു ഒരു കൊട്ട് ഒപ്പം ലൗജിഹാദ് എന്ന് ഒരു മണിക്കൂർ പറയേം ചെയ്യാം. എമ്മായിരി നേരും നിർഭയവുമാണ് നിരന്തരം ഇവരിൽ കാണുന്നത്
8
37
265
@MA_Dhavan
.
3 years
മതമില്ലാത്ത മുസ്ലിമിന് ആ മതത്തോടും പൊരുതണം മുസ്ലിം എന്ന മുൻവിധികളോടും പൊരുതണം മരണം വരെ. വേറെ രക്ഷയില്ല.
3
48
259
@MA_Dhavan
.
4 months
25% വോട്ട് അനിൽ ആന്റണി പോലൊരു മഹാമോശം സ്ഥാനാർത്ഥിക്ക് നേടാൻ കഴിയുന്ന നാട്ടിൽ ബി ജെ പി ശക്തമല്ല എന്ന് പറഞ്ഞിരിക്കാൻ ആകില്ല
4
23
258
@MA_Dhavan
.
2 months
സുരേഷ് ഗോപിയെ പോലൊരു മഹാനെ തിരഞ്ഞെടുത്തയച്ചതിൽ തൃശ്ശൂരിന് ഇടക്കിടക്ക് അഭിമാനിക്കാം.
23
20
257
@MA_Dhavan
.
4 years
ആൾക്കാര് ഇങ്ങനെ സ്വർണ്ണം കടത്തിയും മയക്കുമരുന്നു വിറ്റുമൊക്കെ കൂളായി ജീവിക്കാണ്. നമ്മളൊക്കെ ഇപ്പോഴും ബസ്സിൽ കയറി സീനിയർ സിറ്റിസൺ സീറ്റിലിരിക്കാൻ പേടിച്ച് നിൽക്കാണ്
4
60
253
സംഘിയാണെന്ന ചെറിയ കാറ്റടിക്കുമ്പോൾ തന്നെ ജീവിതത്തീന്ന് ആൾക്കാരെ ഇപ്പോൾ ഒഴിവാക്കുന്നുണ്ട്. അതിപ്പോൾ എത്ര പഴകിയ ബ��്ധമായാലും ശരി. അതാണ് പോളിസി
25
22
253
പ്രതിപക്ഷം വരെ പേടിച്ച് പ്രതിഷേധങ്ങൾ നടത്താത്ത ഈ ഫാസിസ്റ്റ് രാജ്യത്ത് ഇങ്ങനെ പോരാടുന്നതിന് തന്നെ ഇവരെ സമ്മതിക്കണം
Tweet media one
4
42
248
@MA_Dhavan
.
3 years
അറിയാവുന്ന ആഴ്സണൽ ആരാധകരോടൊക്കെ സംസാരിക്കുക. മാനസിക പിന്തുണ നൽകുക.
17
36
240
@MA_Dhavan
.
3 years
ഇത്രേം ബിൽഡപ്പുമായി വന്ന ഇന്ത്യൻ സൂപ്പർ ഹീറോ പടങ്ങൾ ഒക്കെ അയ്യേ എന്നേ ഇതുവരെ തോന്നിപ്പിച്ചിട്ടുള്ളൂ. അതും വമ്പൻ ബഡ്ജറ്റിൽ. മിന്നൽ മുരളി അങ്ങനെ ഒന്നല്ല. ബേസിലിന് അഭിമാനിക്കാനും മലയാള സിനിമക്ക് സന്തോഷിക്കാനും ഉള്ളത് മിന്നൽ മുരളിയിലുണ്ട്‌. #MinnalMurali
4
16
235
@MA_Dhavan
.
4 months
ഉത്തരേന്ത്യയിൽ ഉള്ളവരെ കുറ്റം പറഞ്ഞിരുന്നവരൊക്കെ സ്വന്തം നാടിനെ കുറിച്ച് ചിന്തിക്കേണ്ട സമയമായി. യഥാർത്ഥ വിഷങ്ങൾ ഒക്കെ നിങ്ങളുടെ അടുത്ത് തന്നെയാണ് ഉള്ളത്
2
38
235
@MA_Dhavan
.
7 years
അബീടെ മരണത്തിൽ മറ്റു സെലിബ്രിറ്റി മരണങ്ങളിൽ ഇല്ലാത്ത ഒരു ഞെട്ടലുണ്ട്. കഴിവുണ്ടായിട്ടും പീക്കിൽ എത്താൻ അബിക്കായില്ല, അബി പൂർത്തിയായിട്ടില്ല എന്നയാണ് സത്യം.
4
41
226
"ഇത്രേം നല്ല മനുഷ്യൻ എങ്ങനെ സംഘി ആയി എന്ന് മനസ്സിലാവുന്നില്ല.." "മനസ്സിലാക്കാൻ ഒന്നുമില്ല മൈരേ മനസ്സ് മുഴുവൻ വെറുപ്പും വിദ്വേഷവും ആയോണ്ട് തന്നെ. "
3
43
230
@MA_Dhavan
.
5 years
മൂന്ന് വർഷം മുമ്പ് സൗദിയിൽ വെച്ച് കാണാതായ സുഹൃത്തിനെ ഇന്ന് തിരിച്ചുകിട്ടി. ഒരു നാട് മുഴുവൻ സന്തോഷത്തിലാണ്.
20
14
221
@MA_Dhavan
.
3 years
എന്ത് വൃത്തിക്കേട് പറഞ്ഞാലും ചാരിറ്റി ചെയ്യുന്ന നല്ലവനായ സുരേഷ് ഗോപിയിൽ സംഘിയായി എന്നുള്ള ഒരൊറ്റ കുറവ് മാത്രേ പലരും കാണു. വർഗീയ ഭാഗത്തേക്ക് ചാരി നിക്കണ ആരും നിന്ന് മടുത്ത് ചാരുന്നതല്ല. കൃത്യമായ വർഗീയ ചിന്തയും വെറുപ്പുമുള്ളത് കൊണ്ട് മാത്രം ചാരുന്നതാണ്. അവരിൽ ഗുണം നോക്കേണ്ടതില്ല
2
39
217
@MA_Dhavan
.
3 years
കല്യാണത്തിന് വധുവിനെ സദസ്സിൽ പോലും ഇരുത്താത്ത മഹത്തായ മതം നമ്മുടെ മതത്തിൽ സ്ത്രീധനം ഇല്ല എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നുണ്ടല്ലോ അല്ലേ.
8
35
216
@MA_Dhavan
.
4 months
നാളെ വരുന്ന ഫലം നിരാശ തന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിറകോട്ട് പോകുമെന്നൊക്കെയുള്ള സംസാരങ്ങളോട് യോജിപ്പില്ല. എന്തു തന്നെ സംഭവിച്ചാലും നമ്മള് വിശ്വസിക്കുന്ന ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുക. ഇതിന്റപ്പുറം അവസ്ഥയിലുള്ള നാടുകളുണ്ട്. അവരൊന്നും സ്വന്തം കാര്യം നോക്കി പോകുന്നില്ല
0
35
218
@MA_Dhavan
.
5 months
കേരളത്തിൽ ബി ജെപിക്ക് 3 സീറ്റ് കിട്ടുമെന്നൊക്കെ പ്രവചിക്കാൻ പറ്റുന്ന ഡാറ്റ ശേഖരണം ആണ് ഇന്ത്യ മൊത്തം നടത്തിയത് എങ്കിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്
14
16
216
@MA_Dhavan
.
3 months
ചൂരൽമല ടൗൺ വരെ വൈദ്യുതി പുനസ്ഥാപിച്ചു എന്ന് കേൾക്കുന്നു. കെ എസ് ഇ ബി തൊഴിലാളികളെ സമ്മതിക്കണം
3
23
214
@MA_Dhavan
.
3 years
മനുഷ്യന് ഒരു പ്രശ്നം വന്നപ്പോ എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഒരുമിച്ചു നിന്നു എന്ന് ഉത്തരം കൊടുക്കാൻ കഴിയുന്നതിലും മനോഹാരിത വേറെ ഒന്നിനുമില്ല. #TogetherWithLakshadweep
5
97
205
@MA_Dhavan
.
3 years
മാതാപിതാക്കൾക്ക് പ്രായമാകുന്നതാണ് ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ കാര്യം എന്ന് തോന്നുന്നു
4
23
209
@MA_Dhavan
.
7 months
പേട്ടന്റെ ഒരു പടം കൂടെ പൊട്ടി
Tweet media one
1
12
202
@MA_Dhavan
.
3 months
നാട്ടിൽ മഴ കുറഞ്ഞെങ്കിലും വെള്ളം ഉയരുകയാണ്. ഒരേ വീട്. ഉച്ചയ്ക്കും ഇപ്പോഴും
Tweet media one
Tweet media two
14
16
203
@MA_Dhavan
.
4 months
സുരേഷ് ഗോപിക്ക് എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവർക്കും സുരേഷ് ഗോപിക്ക് ഉള്ള അതേ കുഴപ്പം ഉണ്ട്
4
21
208
@MA_Dhavan
.
3 years
ആദിവാസികൾക്കായുള്ള സമരമായത് കൊണ്ട് മാത്രം ഒരു കാലത്തിനപ്പുറം ഉള്ളവർ അറിയാതെ പോയ പോരാട്ടമാണ് 'പട' നമ്മളിലേക്ക് എത്തിക്കുന്നത്. ആ പോരാട്ടത്തിന് ഇറങ്ങിയവർക്ക് നീതി കിട്ടിയില്ല, ആ പോരാട്ടത്തിന് കഥയിൽ എങ്കിലും നീതി കിട്ടട്ടെ.
Tweet media one
3
25
202
ഞാൻ ഒക്കെ ഇസ്ലാം മതത്തിൽ നിന്നു പുറത്ത് കടന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ പങ്കുണ്ട്. ചെറുപ്പം മുതൽ നിരന്തരം മനുഷ്യരെ കുറിച്ചുള്ള ചർച്ചകളുടെ ഭാഗമാകാനും മതത്തിന് അപ്പുറമുള്ള വിശാലത മനസ്സിലാക്കാനും നാട്ടിലെ കമ്മ്യൂണിസ്റ്റുകാരുമായുള്ള അടുപ്പം സഹായിച്ചിട്ടുണ്ട്.
7
8
197
@MA_Dhavan
.
5 years
ജനങ്ങളെ ഇതേ പോലെ മനസ്സിലാക്കിയ ഒരു പ്രധാനമന്ത്രി ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല.
7
40
194
ഈ മലബാർ സിനിമക്കാർ ഇനീം ഒരായിരം പടം എടുത്താൽ പോലും, പ്രിയദർശനും സത്യൻ അന്തിക്കാടും ശ്രീനിവാസനും കൂടി, സ്റ്റീരിയോ ടൈപ്പ് ചെയ്തുണ്ടാക്കിയ കറ മലബാർ മുസ്ലിം കൾച്ചറിന്റെ ദേഹത്തു നിന്നു പോകുമെന്ന് തോന്നുന്നില്ല
5
32
191
@MA_Dhavan
.
3 years
അടുത്ത അഞ്ചു വർഷം കൂടെ എന്ത് വിലകളഞ്ഞും ന്യായീകരിച്ചു കൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു.
2
37
196
@MA_Dhavan
.
9 years
സൂപ്പർമാന്റെ ജെട്ടി പോലാണ് മുസ്ലിങ്ങൾക്ക്‌ രാജ്യസ്നേഹം, പുറത്തിട്ടോണ്ട് നടന്നില്ലേൽ രാജ്യസ്നേഹി ആണെന്നു വിശ്വസിക്കൂല നാട്ടുകാര്.
6
84
188
@MA_Dhavan
.
2 months
ഈ രാജ്യം എന്തൊരു രാജ്യമാണ്. മനുഷ്യൻ എന്ന് പോയിട്ട് ഒരു ജീവനുള്ള സാധനമാണെന്ന വില പോലും മുസ്ലിമിന് ഇല്ല.
@zoo_bear
Mohammed Zubair
2 months
Haji Ashraf Munyar from a village in Jalgaon District travelling in a train to Kalyan to meet his daughter was abused and badly beaten up by goons in a train near Igatpuri alleging him of carrying beef.
4K
12K
26K
9
23
195
@MA_Dhavan
.
7 years
മായാനദി ഈ കൊല്ലം കണ്ട മികച്ച സിൽമ ആയിരിക്കില്ല, പക്ഷെ ജീവിതത്തിൽ കാണേണ്ട സിൽമകളിൽ ഒന്നാണ്. നഷ്ടങ്ങളെ സ്നേഹിക്കാൻ കൂടുതൽ കാരണങ്ങൾ നൽകുന്നു.
3
37
185
@MA_Dhavan
.
3 years
താലിബാനിൽ ആർക്കേലും വിസ്മയം ഉണ്ടേൽ അവന്റെ/അവരുടെ ചിന്തയുടെ കേടാണ്. എക്സ്ട്രീം ആയ ആദർശത്തിൽ വിശ്വസിക്കുന്ന കുറച്ചു പേര് എല്ലാ വിഭാഗത്തിലും കാണും. ഇവർക്ക് സ്വീകാര്യത ഉണ്ടോ എന്നതാണ് വിഷയം. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഇടയിൽ എന്തായാലും ഈ വിഭാഗത്തിന് സ്വീകാര്യത ഇല്ല.
5
31
188
@MA_Dhavan
.
1 month
അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിൽമയാണ് #KishkindhaKaandam . ഒരു സീന് പോലും വെറുതെ ചേർക്കാത്ത സ്ക്രിപ്റ്റ്. വിജയരാഘവന്റെ കരിയർ ബെസ്റ്റ്. ആസിഫിക്കയും അപർണ്ണയും അതുപോലെ മികച്ച് നിന്നു. മറ്റേ അബ്സല്യൂട്ട് സിനിമ!!
2
11
191
സഹതാപം വല്യ ഫാക്റ്റർ ആണ്, എന്നാലും ഭരണ വിരുദ്ധതയും അത്ര തന്നെ ഈ തോൽവിയിൽ ഉണ്ട്. ഇടതു ചിന്ത മാത്രമുള്ള വീട്ടുകാര് വരെ രണ്ടാം ടേർമിൽ തൃപ്തരല്ല. സമയം കൊറേയുണ്ട് തിരുത്തിയേ പറ്റൂ.
6
30
190
@MA_Dhavan
.
6 years
ബസ് നിറയെ മനുഷ്യ സ്നേഹാണെന്ന് പറയണം. ടിക്കറ്റില്ല പകരം ഒരു ബക്കറ്റാണ്. പൈസ എത്ര എടുന്നു എന്ന് കണ്ടക്ടർ നോക്കില്ല. ബാക്കി ആരും ചോദിക്കില്ല. കുട്ടികൾ പൈസ ഇടുമ്പോ കുട്ടികൾ താല്പര്യം കാണിച്ചാലും നിന്റേൽ വേറെ പൈസ കാണില്ലല്ലോ എന്നും പറഞ്ഞ് കണ്ടക്ടർ വിലക്കേം ചെയ്യുന്നു.
1
61
183
@MA_Dhavan
.
2 months
ഇന്ത്യൻ സ്പോർട്സിന്റെ സമീപ ചരിത്രത്തിൽ ഇത്രയും പ്രാധാന്യമുള്ള വേറെ ഒരു വിജയമുണ്ടാകില്ല
0
31
190
ബി ജെ പിയിൽ നിന്ന് ആരേലും സി പി എമ്മിലേക്ക് വരുന്നതല്ല പ്രശ്നം. ഇവര് വിശ്വസിച്ച ആശയം തെറ്റാണെന്ന് കരുതിയൊന്നുമല്ല ഒരു രാജസേനനും വരുന്നത്. ബിജെപിയിലെ അവഗണന കൊണ്ടാണ്‌. ഇത്തരത്തിലുള്ളോരെ എടുത്തു ഒക്കത്ത് വെച്ചാൽ ചാണകം മണക്കും എന്നല്ലാതെ ഒരു നേട്ടവും പാർട്ടിക്ക് ഉണ്ടാകില്ല
3
30
187
@MA_Dhavan
.
7 years
അടുക്കുമ്പോ രണ്ടാളും അടുക്കുകയും അകലുമ്പോ ഓരാള് മാത്രമായി അകലുകയും ചെയ്യുന്ന പരുപാടിയാണ് പ്രണയം.
3
41
178
@MA_Dhavan
.
7 years
മതേതരത്വം എന്നു വെച്ചാ മതം കാണാൻ പറ്റാത്ത അവസ്ഥ ആകണം, അല്ലാണ്ട് അംബലത്തിൽ നോമ്പ് തുറക്കണതും പള്ളിയിൽ അയ്യപ്പ ഭക്തന്മാർ ഉറങ്ങുന്നതുമല്ല
6
65
183
പപ്പൻ പ്രിയപ്പെട്ട പപ്പൻ സിദ്ദീഖ് ലാലിന്റെ അണ്ടർ റേറ്റഡ് ആയ എന്നാൽ ഈ കാലഘട്ടത്തിൽ പോലും വണ്ടർ അടിച്ചു പോകുന്ന ഐഡിയ ആയിരുന്നു.
Tweet media one
1
17
185
@MA_Dhavan
.
3 years
ഇന്ന് @dilbaseersabith ചോദിച്ച ചോദ്യം പ്രസ്കതമാണ്‌. ഈ ഡിക്ടേറ്റർഷിപ്പിലെ അനീതികൾക്ക് എതിരെ എങ്ങനെയാണ് നമ്മൾ പോരാടുക? ഇതിനു മുമ്പ് CAA വിഷയത്തിലും കർഷക വിഷയത്തിലും കാശ്മീരിലും ഒന്നും സമരക്കാരുടെ ഒരു രീതിക്കും ബി ജെ പിയോട് സംവദിക്കാൻ പോലും ആയിട്ടില്ല.
7
59
176
@MA_Dhavan
.
8 years
വർഗീയ ശക്തിക്കെതിരെ നമ്മൾ ഒന്നാണ്, പക്ഷെ വർഗീയ ശക്തി നമ്മടെ മതത്തിനു പുറത്തുള്ളതാണേൽ മാത്രം. അല്ലെ സാർ.
2
65
172
@MA_Dhavan
.
4 years
ആശിഖ് അബു ഓവർ റേറ്റഡ് ആണ്. ഷോ ഓഫ് ആണ്. എന്നൊക്കെ പറഞ്ഞാൽ വല്യ തർക്കമില്ല. അയാൾ സുഡാപ്പി ആണെന്ന് തോന്നുന്നെങ്കിൽ ഇസ്ലാമോഫോബിയ മാത്രമാണ് കാരണം. വിശ്വാസങ്ങൾ ഒക്കെ ഉപേക്ഷിച്ചാലും മുസ്ലിം പേരുള്ളത് കൊണ്ട് ഈ നാട്ടിലൊരു അഭിപ്രായവും നിലപാടും പറ്റില്ലെന്നാണോ.
1
27
179
@MA_Dhavan
.
4 months
കേരളത്തിന് ഈ കറ ആവശ്യമാണ്. ബി ജെ പിയുടെ കാര്യത്തിൽ കേരളത്തിന്റെ ശരിയായ ചിത്രം ഏതാണ്ട് ഇതാണ്. ബി ജെ പിക്കായി അഹോരാത്രം പ്രവർത്തിച്ച മാധ്യമപ്രവർത്തകർക്കും ഈ വിജയത്തിൽ ക്രെഡിറ്റ് എടുക്കാം
0
42
179
@MA_Dhavan
.
6 years
നമ്മളോടുള്ള ബന്ധം അവസാനിപ്പിച്ച് ഒരാള് പോയാൽ അവരോടു നമ്മക്ക് ചെയ്യാൻ പറ്റണ ഏറ്റവും വലിയ നന്മ അവരെ തിരിഞ്ഞു നോക്കാതിരിക്കലാകും. നമ്മക്ക് നമ്മളോട് ചെയ്യാൻ പറ്റണ വല്യ നന്മയും ഇതുതന്നെയാണെന്ന് തോന്നുന്നു.
3
45
169
@MA_Dhavan
.
3 years
ഒരാൾ അനുഭവിക്കുന്ന ഭയം പറഞ്ഞറിയിക്കുക പ്രയാസമാണ്. ഒരു മുസ്ലിം പേര് കേരളത്തിനപ്പുറമുള്ള ഇന്ത്യയിൽ ഭയം തന്നെയാണ്, പോലീസുമായൊക്കെ ഇടപെടുക ആണെങ്കിൽ കേരളത്തിലും ഈ ഭയം ഉണ്ടാവാറുണ്ട്‌. ഇതൊക്കെ നെഞ്ചുംവിരിച്ച് നേരിട്ടൂടെ എന്ന് ഇരകളെ ഉപദേശിക്കാതെ, ഭയപ്പെടുത്തുന്നോരോട് സംവദിക്കാൻ നോക്കു
3
35
176
@MA_Dhavan
.
9 months
RJ Balaji about Kathal
1
37
168
@MA_Dhavan
.
3 years
വെള്ളം കുടിച്ചാൽ ആരോഗ്യത്തോടെ ഇരിക്കാം. യൂറോളജിസ്റ്റിനെ കാണുന്നത് കുറക്കാം. പുണ്യം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല.
6
15
171
@MA_Dhavan
.
8 years
മലയാളത്തിൽ ഒരു സ്പോർട്സ് പോർട്ടൽ തുടങ്ങാനുള്ള പരുപാടിയിലാണ് ഞങ്ങൾ. ഏത് കായിക ഇനത്തിലും എന്തേലും എഴുതാൻ താല്പര്യമുള്ളവർ ഉണ്ടേൽ ഒപ്പം ചേരാം.
28
81
169
@MA_Dhavan
.
2 years
കേരളത്തിന് പുറത്ത് ഒരു ബീഫ് ഓർഡർ ചെയ്താ തീരുന്ന സ്വാതന്ത്ര്യം ഒക്കെയെ ഉള്ളൂ. ഹോ.
7
4
173
@MA_Dhavan
.
4 months
വടകരയിൽ ഷാഫിക്ക് ഇത്ര വലിയ വിജയം നൽകുന്നതിന് എൽ ഡി എഫിന് പ്രത്യേക അഭിനന്ദനം. പ്രചരണം എങ്ങനെ ചെയ്യരുത് എന്നതിന് നമ്മുക്കുള്ള ഉത്തമ ഉദാഹരണം ആണ് വടകര.
4
17
173
@MA_Dhavan
.
3 years
ലോകം നന്നാവുന്നത് ഒന്നുമല്ല നിങ്ങൾ നിങ്ങടെ സർക്കിൾ ഫിൽട്ടർ ചെയ്യുന്നത് മാത്രമാണ്
3
30
170
@MA_Dhavan
.
9 years
നിങ്ങ നോക്കിക്കോ ഭാവിയിൽ 'ബാങ്ക് അവധി' എന്നെഴുതിയാൽ നായിന്റെ മോനെ നമ്മടെ ബാങ്ക് വിളിക്കു നീ അവധി പറയുമോ എന്നൊക്കെ ചോദിക്കുന്ന ആൾക്കാർ വരും.
6
86
164
@MA_Dhavan
.
8 years
ഗ്രേറ്റ് അച്ഛൻ കണ്ടു, നൂറു കോടി പോയിട്ട് നിർമ്മാതാവിന് വിഷുക്കോടി വരെ നമ്മള് എടുത്തു കൊടുക്കേണ്ട ഗതിയാണ്.
11
43
163
@MA_Dhavan
.
6 years
2 വർഷം മുമ്പുള്ള സെപ്റ്റംബറിൽ ഒരു ഭ്രാന്തിന് ട്വിറ്ററീന്ന് തുടങ്ങിയതായിരുന്നു ഫാൻപോർട്ട്. ഇന്ന് ആ ഭ്രാന്തിന് പതിനയ്യായിരത്തിന് മേലെ പോസ്റ്റുകൾ ഉണ്ട്, 70+ എഴുത്തുകാരുണ്ട്, ഒരു ആപ്പ് ഉണ്ട് കൊറച്ച് പേരുടെ ചോറുമുണ്ട്. ഇനി അടുത്ത ചുവടാണ്. ഫാൻപോർട്ട് ഇംഗ്ലീഷ്!!
Tweet media one
19
65
162
@MA_Dhavan
.
5 years
"ഒരു കിണറ്റിൽ ഇറങ്ങി നിന്ന് ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കിയാൽ എപ്പെഴേലും ഒന്നോ രണ്ടോ നക്ഷത്രമേ കാണാൻ പറ്റൂ, ഒരു മലയുടെ മുകളിൽ ആണെങ്കിൽ കണക്കില്ലാത്ത അത്ര കാണുകയും ചെയ്യാം. നമ്മുടെയും നമ്മക്ക് വേണ്ടപ്പെട്ടവരുടെയും കുറ്റങ്ങൾ നമ്മ കിണറിൽ ഇരുന്ന് നോക്കും, നാട്ടാരുടേത് മലയിൽ ഇരുന്നും."
1
78
167
@MA_Dhavan
.
3 years
എത്ര മതം ബി ജെ പി കലർത്താൻ നോക്കിയാലും ഇത് മനുഷ്യന്റെ പ്രശ്നമായി തന്നെ നിലനിൽക്കണം.
5
47
163
@MA_Dhavan
.
7 months
ബി ജെ പിയെ തന്നെ ബി ജെ പി ആക്കിയത് കോൺഗ്രസ് ആണ്. അപ്പോളാണ്
Tweet media one
7
29
167
@MA_Dhavan
.
3 years
മോഡിയുടെ ആത്മകഥ കഥ ഒക്കെ സിനിമയാക്കിയത് പോലെ ചിരിച്ചു കളയേണ്ട ഒന്നല്ല കാശ്മീർ ഫയൽസ്. ഇത് വീര്യം കൂടിയ വിഷമാണ്. ചിരിച്ച് തള്ളാൻ മാത്രം സുരക്ഷിതമായാണ് ഇരിക്കുന്നത് എങ്കിൽ ചിരിക്കാം.
2
32
164
@MA_Dhavan
.
3 years
എല്ലാ ചാനലും ബഹളമാണ്‌. പക്ഷെ കുറച്ചുനേരം 24 വെച്ചതിനു ശേഷം വേറെ ഏതേലും ചാനൽ വെച്ചാൽ സമാധാനം ഉള്ളത് പോലെ തോന്നും.
7
12
162
@MA_Dhavan
.
3 years
രണ്ട് വലിയ പ്രതിഷേധങ്ങൾ ഡെൽഹിയിൽ നടന്നിട്ടും എടുത്ത ഫാസിസ്റ്റ് തീരുമാനങ്ങളിൽ നിന്ന് ഒരിഞ്ച് പിറകോട്ട് പോവാത്തവരാണ് ഈ ഗവണ്മെന്റ്. തങ്ങളുടെ ശബ്ദം പുറത്ത് എത്തിക്കാൻ സ്റ്റേബിൾ ആയ ഇന്റർനെറ്റ് പോലും ഇല്ലാത്ത ദ്വീപിന്റെ പ്രതിഷേധം ഒക്കെ ഇവർ എങ്ങനെ കേൾക്കുമെന്നാണ്. #SaveLakshadweep
6
77
159
@MA_Dhavan
.
7 years
സന്തൂറിന്റെ "മമ്മീ" പരസ്യത്തിനേക്കാൾ ചെറുപ്പമുള്ള പെൺകുട്ട്യോൾ കൈ നിറയെ മക്കളുമായി നാട്ടിലിണ്ട്. സോപ്പിന്റെ ഗുണമല്ല 15ൽ കെട്ടിച്ചേന്റയാണ്.
0
50
158
@MA_Dhavan
.
2 years
പതിനാലു നൂറ്റാണ്ട് മുമ്പുള്ള ചിന്തകളെയും തെറ്റായ ധാരണകളെയും കെട്ടിപ്പിടിച്ച് നാട്ടാരെ ബോധിപ്പിക്കാൻ ഇരിക്കണ മാതാപിതാക്കളെ വേദനിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല.
4
36
159
@MA_Dhavan
.
8 months
എൻ കെ പ്രേമചന്ദ്രനെ കുറിച്ച് പിണറായി അന്ന് പറഞ്ഞ രണ്ട് സ്റ്റേറ്റ്മെന്റ്സും ഒന്നുകൂടെ കേൾക്കേണ്ട സമയമായെന്ന് തോന്നുന്നു
5
40
159
@MA_Dhavan
.
5 years
പരിഹാരം കണ്ടെത്താൻ കഴിയാത്ത ഒരായിരം പ്രശ്നം സ്വന്തം ജീവിതത്തിൽ ഉണ്ടെങ്കിലും, ആരാന്റെ ഒരു പ്രശ്നം പരിഹരിക്കാമെന്നുള്ള ആത്മവിശ്വാസത്തിന് കുറവില്ല.
4
36
153
@MA_Dhavan
.
9 years
"എല്ലാ ചെടികൾക്കും ഒരേ പോലെ വളവും വെള്ളവും വേണമെന്നു പറയുന്നതാണ് സോഷ്യലിസം, അല്ലാതെ എല്ലാ പൂവിനും ഒരേ വാസന വേണം എന്നു പറയുന്നതല്ല"- സഞ്ജയൻ
5
74
154
@MA_Dhavan
.
3 years
മുസ്ലിം പേരൊക്കെ ആണേൽ ഏതു സമയത്തും വിചാരണയില്ലാത്ത തടവുകാരനാകാം. നിസ്സഹായരായ കൊറച്ചു പേരല്ലാതെ എന്തേലും ചെയ്യാൻ കഴിവുള്ള ഒരാളും ചോദിക്കാനും പറയാനും വരില്ല.
1
25
156
@MA_Dhavan
.
6 years
ആത്മഹത്യ ചെയ്യുന്നവരെ ഒന്നും കുറ്റം പറയാൻ പറ്റില്ല. മരിച്ചവരോട് മനുഷ്യൻ കാണിക്കുന്ന അളവില്ലാത്ത സ്നേഹം കണ്ടാൽ മരിച്ചിട്ടായേലും ആരേലും നമ്മളെ കാര്യമാക്കിയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകും
2
24
146
@MA_Dhavan
.
10 years
ഇപ്പൊ ആണേൽ ഗുരു മാറ്റി പറഞ്ഞേനെ, "ഒരു ജാതി മതം, ഒരു ജാതി ദൈവം, ഒരു ജാതി മനുഷ്യൻ."
3
89
147
@MA_Dhavan
.
7 years
ആൾക്കാരിലുള്ള അത്ഭുതം കുറയുംതോറും അടുപ്പം കുറയുന്ന ബന്ധമാണ് പ്രണയം.
2
38
149
@MA_Dhavan
.
6 months
ബി ജെ പി പൂജ്യത്തിൽ നിൽക്കണം. അത്രയേ ആഗ്രഹമുള്ളൂ
10
20
155
@MA_Dhavan
.
3 years
കുടിയേറ്റക്കാർ കാരണം രാജ്യം മോശമാകുന്നു, റിസർവേഷൻ കാരണം തൊഴിൽ/വിദ്യാഭ്യാസ മേഖലകൾ മോശമാകുന്നു, എന്നീ മഹാ കണ്ടെത്തലുകളുടെ തുടർച്ച മാത്രമാണ് ചീപ്പ് ഇന്റർനെറ്റ് കാരണം e-ലോകം മോശമാകുന്നു എന്നത്. ലോകത്തെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം പാവങ്ങളുടെ തലയിൽ ഇടണം‌.
2
19
151
@MA_Dhavan
.
4 years
365 ദിവസവും പട്ടാളം അഭിമാനമാണെന്ന് പറഞ്ഞ് ഷോ കാണിക്കണവരാണ് ഒരുളുപ്പും ഇല്ലാണ്ട് ഫുട്ബോൾ സ്കോർ പോലെ അവരുടെ മരണത്തെ എണ്ണുന്നത്. ഇത് കളിയല്ല. മനുഷ്യനാണ് മരിക്കണത്.
1
37
150
:)
Tweet media one
Tweet media two
4
23
151
@MA_Dhavan
.
9 years
ആരെയേലും ഇഷ്ടം ആണേലും പറയാൻ ഒന്നും പോകില്ല. നമ്മക്കിപ്പോ അവരെ അറിയിച്ചു തിരിച്ചു ഇഷ്ടം വങ്ങേണ്ട ഗതികേട് ഒന്നുമില്ല. നമ്മളിങ്ങനെ ഇഷ്ടപെടുക.
3
64
145
@MA_Dhavan
.
5 years
പാർട്ടിയധിഷ്ഠിതമാകരുത് വിഷയാധിഷ്ഠിതമാകണം രാഷ്ട്രീയം എന്ന് പറയുന്നത് ഇതാണ്‌. ആയിരം വിഷയങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും യോജിപ്പുള്ള ഒരു വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ ആകണം
Tweet media one
0
57
149
@MA_Dhavan
.
3 years
തീർച്ചയായും കേരളത്തിലെ കമ്മ്യൂണിസം കൊറേ പേർക്ക് പ്രതീക്ഷ തന്നെയാണ്. ആ പ്രതീക്ഷ ഇല്ലാതാവുക നമ്മൾ സ്വയം വിമർശിച്ചാൽ അല്ല മറിച്ച് നമ്മൾ തീർത്തും തെറ്റായ കാര്യങ്ങൾക്ക് മുന്നിൽ ചുവപ്പ് കൊടിനാട്ടി ന്യായീകരിച്ച് കുത്തിരുന്നാലാണ്.
4
39
153
@MA_Dhavan
.
9 years
നമ്മളിൽ കൗതുകം കാണുന്നോരല്ല നമ്മളിൽ സന്തോഷം കാണുന്നോരാണ് കൂടെയുണ്ടാവേണ്ടത്.
0
48
144
Nazi Mukth South
Tweet media one
0
43
146
@MA_Dhavan
.
8 months
സിദ്ധാർഥന്റെ മരണം എന്നൊന്നും പറഞ്ഞുകൂട കൊലപാതകം ആണ്‌. ഇതിനൊക്കെ കാരണക്കാർ ആയവർ ഒരു രാഷ്ട്രീയം പറയാനും യോഗ്യരല്ല. ഭയപ്പെടുത്തി എന്താണ് ഇവരൊക്കെ ഈ കാലത്തും നേടാൻ നോക്കുന്നത്
0
46
151
@MA_Dhavan
.
3 years
എന്താന്നറിയില്ല, @dilbaseersabith സ്പേസിൽ സംസരിച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞ്. ലക്ഷദ���വീപിന്റെ വിഷമം നമ്മക്ക് മനസ്സിലാക്കാൻ കഴിയുന്നേലും മേലെ ആണ്.
3
41
148
@MA_Dhavan
.
3 years
കേരള മുസ്ലിം അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായി മുസ്ലിം ലീഗിനെ കൂടെ ഉൾപ്പെടുത്തണം.
3
28
146
@MA_Dhavan
.
7 years
കൊല്ലാം പക്ഷെ, ഗോമൂത്രം കുടിപ്പിക്കാനും ചാണകം തീറ്റിക്കാനും ട്രൗസർ തയ്പ്പിക്കാനും ആകില്ല!! പുല്ലുകളേ!
2
35
141