Kiran Profile Banner
Kiran Profile
Kiran

@Kiran49413575

933
Followers
625
Following
1,568
Media
30,480
Statuses

തമാശകൾ പറയാം ചിരിക്കാം 😂😂 അല്ലാതെ മറ്റൊരു ഉദ്ദേശവും ഇല്ല..

kerala. idukki
Joined December 2016
Don't wanna be here? Send us removal request.
Pinned Tweet
@Kiran49413575
Kiran
1 year
ആരെയും നിർബന്ധിച്ചു മിണ്ടിപ്പിക്കരുത്...... കാരണം അവർക്കും കാണുമല്ലോ അവർ ഇഷ്ടപ്പെടുന്ന ചിലർ.....!!
23
0
56
@Kiran49413575
Kiran
2 years
പത്തു രൂപ ഇട്ടാൽ ഒരു തുണിസഞ്ചി കയ്യിൽ കിട്ടും പ്ലാസ്റ്റിക് ഒഴിവാക്കാൻ തമിഴ്നാട് സർക്കാരിന്റെ കണ്ടുപിടുത്തമാണ്
8
30
250
@Kiran49413575
Kiran
4 months
മാതൃത്വം നിറഞ്ഞ വാക്കുകൾ.... ❤️❤️
2
24
180
@Kiran49413575
Kiran
1 year
ഓണം വരവറിയിച്ചു തുടങ്ങി.... 😂😂
15
23
159
@Kiran49413575
Kiran
1 year
അമ്മയ്ക്ക് ഒരു ഡയറി കിട്ടി പിന്നെ ഒന്നും നോക്കിയില്ല..... 😂😂
21
17
138
@Kiran49413575
Kiran
2 years
ബുദ്ധി മലയാളിക്കോ ബംഗാളിക്കോ 🤔🤔
12
21
116
@Kiran49413575
Kiran
2 years
ഇതുപോലെ എന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമായിരിക്കും 😜
8
11
97
@Kiran49413575
Kiran
2 years
എനിക്ക് ഷുഗർ വന്നേ..ഞാൻ ചാകാൻ പോവാ...😭😭😭😭😭😭
10
10
99
@Kiran49413575
Kiran
1 year
പുട്ടിനെ പുറകിൽ നിന്നും കുത്തി കുത്തി മടുത്ത മലയാളി പിന്നീട് ചിരട്ട പുട്ടിലേയ്ക്ക് മാറി അവിടെയും നിന്നില്ല പുട്ട് പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ....😂
9
9
97
@Kiran49413575
Kiran
9 months
കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങിയ പുലി വാറ്റുചാരായം കുടിച്ച് താനാരാണെന്ന് പോലും അറിയാതെ നടന്നു നീങ്ങുന്നു.. 😂😂
17
5
85
@Kiran49413575
Kiran
2 years
ഹോ.... കല്യാണം വേണ്ടേ വേണ്ട ഇതുപോലെ അടി കൊള്ളാൻ എനിക്കു വയ്യാ 🥺
11
3
75
@Kiran49413575
Kiran
5 months
ചാടി കുളിക്കുന്നവരെ കണ്ട് ഞെട്ടരുത്....😜😜
7
10
75
@Kiran49413575
Kiran
2 years
പ്രണയിച്ച് ഓടുന്നതിനു മുൻപ് ഒന്നു ചിന്തിക്കണെ പെൺകുട്ടികളെ....😄😄
Tweet media one
13
5
68
@Kiran49413575
Kiran
9 months
ഹാളിൽ ഇരിക്കുന്ന ഭർത്താവ് ബെഡ്റൂമിൽ കിടക്കുന്ന ഭാര്യയ്ക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചു.,.. കുട്ടി ഉറങ്ങിയോ? ഞാൻ വരട്ടെ? മറുപടി വന്നു: അമ്മ ഉറങ്ങി ഞാൻ ഗെയിം കളിക്കുവാ അച്ഛാ.... 😂😂😂😂
10
5
73
@Kiran49413575
Kiran
1 year
ഒരു ചിത്രകാരൻ തന്റെ രചനയിൽ ഒളിപ്പിച്ച അതിശയം
5
9
58
@Kiran49413575
Kiran
10 months
ഞാൻ ഇഷ്ടപ്പെടുന്നവരാരും എന്നെ ഇഷ്ടപ്പെടുന്നില്ല എന്നെ ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ കൊണ്ടുപോകുന്നു.... 😜
Tweet media one
21
0
53
@Kiran49413575
Kiran
9 months
സ്നേഹ കൂടുതലായിരിക്കാം കുറുമ്പുകാട്ടുന്ന ഭാര്യ.. 😂😂
12
11
57
@Kiran49413575
Kiran
2 years
തറയിലിരിക്കുന്നതുകൊണ്ട് ചെറുതായി കാണണ്ട എല്ലാവരും വലിയ എഴുത്തുകാരാണ് 😂😂
6
6
50
@Kiran49413575
Kiran
11 months
മനസ്സ് വർഷങ്ങൾക്കു പിന്നോട്ട് യാത്ര ചെയ്യുന്നു.... അന്ന് ചിരട്ട അപ്പം ആയിരുന്നുവെങ്കിൽ ഇന്ന് അത് ചിരട്ടപ്പുട്ടായി... 😂😂
7
6
57
@Kiran49413575
Kiran
11 months
ഐഡിയ സൂപ്പർ.... 😝😝
7
4
52
@Kiran49413575
Kiran
9 months
ഈശ്വരാ..... ഇത്രയും വേദനകൾ സഹിച്ചാണോ ഈ പെൺകുട്ടികൾ സൗന്ദര്യം നിലനിർത്തുന്നത്.
11
6
52
@Kiran49413575
Kiran
2 years
പാമ്പായി നടക്കുന്ന മലയാളിക്ക് പാമ്പിനെ പേടിയോ 😂😂😂😂
6
4
48
@Kiran49413575
Kiran
1 year
പ്രണയമാണോ..?വിശപ്പാണോ ഈ ലോകത്തിലെ ഏറ്റവും വലിയവികാരം... ആത്മാർത്ഥമായ മറുപടി പ്രതീക്ഷിക്കുന്നു....
29
0
48
@Kiran49413575
Kiran
1 year
കുഴിമന്തിയുടെ ടേസ്റ്റിന്റെ രഹസ്യം കണ്ടെത്തി 😂😂
10
13
45
@Kiran49413575
Kiran
2 years
ചിരിക്കാനും ചിന്ദിക്കാനും 😂😂
8
5
48
@Kiran49413575
Kiran
1 year
പരിശീലനം നേടിയവരെപ്പോലുണ്ട് 😂
2
3
39
@Kiran49413575
Kiran
2 years
എലിയെ നമ്മൾ ഇനി ഇങ്ങനെ കാണണം " കൊന്നാൽ" ഉണ്ടതിന്നേണ്ടിവരും 😂😂
7
1
45
@Kiran49413575
Kiran
6 months
റോഡിൽ നിന്നും പറന്നുയർന്ന കാർ വീടിന് മുകളിലൂടെ.... 😲😲
14
3
46
@Kiran49413575
Kiran
2 years
കഴിഞ്ഞ വർഷം പെണ്ണുകാണാൻ നടക്കുന്ന സമയത്ത് 20 വാഴ വെച്ചു ജൈവവളം മാത്രം ഉപയോഗിച്ചത് .....
Tweet media one
8
0
45
@Kiran49413575
Kiran
2 years
ഭാര്യമാർ ചൂടാകുമ്പോൾ മൗനം പാലിക്കുക എന്തെന്നാൾ ഇടിവെട്ടുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കിയാൽ അപകടം ഒഴിവാക്കാം...😝
7
1
42
@Kiran49413575
Kiran
10 months
ഒരേ പ്രശ്നം രണ്ടു രീതിയിൽ പരിഹരിക്കപ്പെടുന്നു ഒന്ന് പുതുതലമുറ ഒന്ന് പഴയ തലമുറ.... 😂😂
5
8
40
@Kiran49413575
Kiran
1 year
അവസാനം വരെ കണ്ടാൽ ഒന്ന് ചിരിക്കാം....😂😂
11
6
44
@Kiran49413575
Kiran
1 year
ഇതാണ് വാൽക്കണ്ണാടി ആരും കണ്ടിട്ടില്ലെങ്കിൽ കാണുക....😂😂
Tweet media one
8
0
42
@Kiran49413575
Kiran
8 months
വീണ സ്ഥിതിക്ക് വേദനയ്ക്ക് ഒരു dolo കഴിച്ചിട്ട് പോകാം.. 😂😂
5
2
41
@Kiran49413575
Kiran
2 years
സമ്മയ്ക്കണം ഇയാളെ.......
14
4
42
@Kiran49413575
Kiran
2 years
കേൾക്കാത്തവർ ഇതൊന്ന് കേട്ടിട്ടു പോകണെ.....
4
10
40
@Kiran49413575
Kiran
11 months
ശുഭദിനം കൂട്ടുകാരെ.. 💛💚
Tweet media one
17
1
40
@Kiran49413575
Kiran
9 months
ഭൂമിയിൽ ആറടി മണ്ണിനു പോലും നമുക്ക് അവകാശമില്ല.. 🥺
13
4
40
@Kiran49413575
Kiran
1 year
ആരാടാ ഷെയ്ത്താനെ കുളിച്ചവരെ വീണ്ടും കുളുപ്പിക്കുന്നത്..😂😂😂
10
4
41
@Kiran49413575
Kiran
2 years
എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും 😎
3
5
39
@Kiran49413575
Kiran
2 years
ഇതിന്റെയൊക്കെ മുഖം കണ്ടാൽ എങ്ങനെ തല്ലിപൊട്ടിച്ച്‌ ചമ്മന്ദി അരയ്ക്കും മറ്റെന്തെങ്കിലും കറി ഉണ്ടാക്കാം ...
Tweet media one
2
4
40
@Kiran49413575
Kiran
1 year
അമ്മച്ചീ.... അമ്മച്ചീ.... പാമ്പ് 😭😭
11
3
38
@Kiran49413575
Kiran
1 year
ഞാനെന്റെ പണി തീർത്തു... എല്ലാവരും എത്തിയല്ലോ.. 😂😂😂😂
2
5
38
@Kiran49413575
Kiran
2 years
മുഴുവൻ വീഡിയോ കണ്ടാൽ ഒന്നു ചിരിക്കാം😂
6
5
37
@Kiran49413575
Kiran
2 years
സൂക്ഷിച്ചാലും ദുഖിക്കേണ്ടി വരുമത്രേ...😂😂
6
2
35
@Kiran49413575
Kiran
10 months
സ്നേഹമുണ്ടെന്ന് തോന്നിപ്പിക്കാൻ ആർക്കും കഴിയും പക്ഷേ നമ്മുടെ മനസ്സ് നോവുമ്പോൾ ആർക്ക് നോവുന്നുവോ അവരാണ് നമ്മെ ശരിക്കും സ്നേഹിക്കുന്നത്...!
6
1
36
@Kiran49413575
Kiran
6 months
കുടുംബത്ത് പുതിയ ഒരു അംഗം കൂടി എത്തി.. ❤️❤️
Tweet media one
10
0
38
@Kiran49413575
Kiran
1 year
അല്പം ചിരിക്കാം 😄😄
4
4
34
@Kiran49413575
Kiran
9 months
രാവിലെ ചെറിയ ഒരു പുട്ട് കഴിച്ചു ഇപ്പോൾ വിശക്കുന്നു....😂😂
4
1
37
@Kiran49413575
Kiran
8 months
യുവതി ഓടിച്ചിരുന്ന സ്കൂട്ടിയുടെ മുൻപിൽ നിന്നും ആന അതിശയകരമായി രക്ഷപ്പെട്ടു... 😂😂 പുരുഷന്മാരായിരുന്നുവെങ്കിൽ തിരിഞ്ഞോടിയേനെ സ്ത്രീയുടെ ധൈര്യം ഭയങ്കരം.... 😂😂😂
14
3
37
@Kiran49413575
Kiran
1 year
ഓഹോ.....🤔🤔 ഈ ഉപകരണങ്ങളൊക്കെ ഇതിനായിരുന്നോ......😬
7
4
33
@Kiran49413575
Kiran
1 year
പോഷകാഹാരം കഴിക്കാൻ പോകുന്ന പെൺകുട്ടി കഴിച്ചതിനു ശേഷം എങ്ങനെ....... കാണുക 😂
5
3
31
@Kiran49413575
Kiran
4 months
യോഗയിൽ നിന്നും വേർതിരിച്ച് പരിഷ്കരിച്ച ചില ഭാഗങ്ങൾ.. 🤣🤣🤣
6
2
37
@Kiran49413575
Kiran
10 months
ശുഭദിനം കൂട്ടുകാരെ.. ❤️❤️
Tweet media one
9
0
35
@Kiran49413575
Kiran
11 months
പൂർവ്വ വിദ്യാർത്ഥി സംഗമം അധ്യാപകന്റെ കയ്യിൽ നിന്നും വീണ്ടും ഓരോ അടി വാങ്ങാനുള്ള ഒരു അവസരം കിട്ടി അടി വാങ്ങുമ്പോൾ അവർ പഴയ കുട്ടികളായി മാറുന്ന രസകരമായ സംഭവം.... 😂😂🤣🤣
7
1
36
@Kiran49413575
Kiran
7 months
എന്റെ തോട്ടത്തിൽ ഉണ്ടായതാണ് ചുമക്കുവാൻ ബംഗാളികളെ വിളിക്കേണ്ടി വന്നു... 😝😝
Tweet media one
9
1
35
@Kiran49413575
Kiran
2 years
കൊമ്പുകൾ മുറിച്ച് എന്നേ തളർത്താമെന്നു നോക്കണ്ട 😊😊
Tweet media one
5
0
35
@Kiran49413575
Kiran
2 years
അപ്പുപ്പൻ ആളു കൊള്ളാമല്ലോ 😂😂🤣🤣
4
1
32
@Kiran49413575
Kiran
2 years
കുട്ടിക്കാലത്ത് സ്നേഹം സൗജന്യമായി ലഭിക്കുന്നു യൗവ്വനത്തിൽ അതിനായി അധ്വാനിക്കേണ്ടിവരുന്നു വാർധക്യത്തിൽ അതിനായി യാചിക്കേണ്ടി വരുന്നു ശുഭദിനം
7
0
35
@Kiran49413575
Kiran
8 months
ഒരു പരിധിയിൽ കൂടുതൽ ഒരാളുടെ ജീവിതത്തിലും സ്നേഹം കൊണ്ടു പോലും സ്വാതന്ത്ര്യം കാണിക്കരുത് ഒരിക്കൽ നിഷ്കരണം അവർ നമ്മെ അവഗണിച്ചു തുടങ്ങുമ്പോൾ താങ്ങാൻ കഴിയില്ലാതെ നമ്മൾ വീണു പോകും...!!
7
1
33
@Kiran49413575
Kiran
2 years
എങ്ങനെ ചിരിക്കാതിരിക്കും 😂😂
4
3
34
@Kiran49413575
Kiran
1 year
നല്ല ഫ്രണ്ട്ഷിപ്പ് ആണ് പിന്നീട് പ്രണയമായി മാറുക ഇതിനോട് യോജിപ്പുണ്ടോ..?
9
1
31
@Kiran49413575
Kiran
10 months
ഇതെന്റെ അവസാനത്തെ ചോദ്യമാ.... 😜
Tweet media one
15
1
33
@Kiran49413575
Kiran
1 year
ഇനി ചക്കകൊമ്പൻ ഹീറോ 😂😂
2
7
34
@Kiran49413575
Kiran
2 years
സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഇടുങ്ങിയതും കഷ്ടപ്പാടു നിറഞ്ഞതുമാകുന്നു 😜
Tweet media one
7
0
30
@Kiran49413575
Kiran
1 year
ബൈക്കിൽ യാത്ര ചെയ്യുന്നവരായാലും നിയമം പാലിക്കണം 😂😂😂
4
3
33
@Kiran49413575
Kiran
7 months
സൂക്ഷിച്ചു നോക്കാൻ നിൽക്കണ്ട എനിക്കറിയാം നിങ്ങൾ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും എന്ന്..😂😂
Tweet media one
11
0
33
@Kiran49413575
Kiran
2 years
ഈ കുട്ടികളെ കരയിച്ചത് ഈ പാട്ട് ചിട്ടപ്പെടുത്തിയ രീതിയാവാം......
7
1
34
@Kiran49413575
Kiran
2 years
പാമ്പ് അതിന്റെ ഡ്രെസ് ഊരിയിട്ടേച്ച് പെയ്ക്കള ഞ്ഞു നാണം ഇല്ലാത്ത പാമ്പ് 😂😂
Tweet media one
4
0
32
@Kiran49413575
Kiran
1 year
സ്വന്തം കൃഷി... ശുഭദിനം കൂട്ടുകാരെ 🤍🤍
Tweet media one
10
0
30
@Kiran49413575
Kiran
8 months
എന്റെ കൂടെ ആരും നിൽക്കാൻ ഇല്ലാത്തതുകൊണ്ട് ഞാൻ വൃത്തിയായി ചെയ്യും... 😝
1
6
33
@Kiran49413575
Kiran
5 months
നൃത്തവിരുന്നൊരുക്കി കടൽ... 💙💙💙💙
7
0
32
@Kiran49413575
Kiran
4 months
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ... ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല...!!
7
3
31
@Kiran49413575
Kiran
1 year
ഒന്നു പൊട്ടിക്കരയാനും പറ്റില്ലേ ഇവിടെ..... 😭😭
6
3
32
@Kiran49413575
Kiran
10 months
കളിയിലെ യഥാർത്ത പോരാളി... 😂😂
5
2
29
@Kiran49413575
Kiran
1 year
സ്നേഹമുള്ള മുതലാളി ❤️
4
4
31
@Kiran49413575
Kiran
11 months
ആർക്കും സംഭവിച്ചു പോകാം.... 😂😂😂
7
2
31
@Kiran49413575
Kiran
1 year
ഭാര്യയുമായി വഴക്കിടുന്നവർ അന്ന് തിരിഞ്ഞു കിടന്നാൽ ജീവൻ രക്ഷിക്കാം... 😂😂😂
2
3
31
@Kiran49413575
Kiran
4 months
അല്പം ക്ഷമ കാണിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും... 😂😂
5
1
32
@Kiran49413575
Kiran
1 year
സംഭാഷണം മനോഹരം😂😂😂😂
5
4
31
@Kiran49413575
Kiran
2 years
യാത്രയിൽ കണ്ടു ഫോട്ടോ എടുത്തു ഇതിന്റെ പേര് അറിയാമോ?
Tweet media one
5
0
32
@Kiran49413575
Kiran
1 year
സ്വന്തം കൃഷി.. ശുഭദിനം കൂട്ടുകാരെ 💚💚
Tweet media one
10
0
31
@Kiran49413575
Kiran
1 year
സ്വന്തം കൃഷി... ശുഭദിനം കൂട്ടുകാരെ 💚💚
Tweet media one
10
0
29
@Kiran49413575
Kiran
1 year
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കാൻ ഏത് എണ്ണയാണ് നല്ലത്..... 😂😂
18
1
31
@Kiran49413575
Kiran
9 months
ശുഭദിനം കൂട്ടുകാരെ.. 💚💚
Tweet media one
16
0
31
@Kiran49413575
Kiran
1 year
ഒരു ചിരിയ പ്രതീക്ഷിച്ചത് കിട്ടിയതോ ദാ ഇത് എന്തായിരിക്കും ഇതിന്റെ അർത്ഥം..... 🤔🤔🤔
Tweet media one
8
0
30
@Kiran49413575
Kiran
8 months
ഗുഡ്മോർണിംഗ് കൂട്ടുകാരെ.. 🧡🧡
Tweet media one
9
0
31
@Kiran49413575
Kiran
2 years
ഇത് വിശ്വസിക്കുമോ ആവോ....😂😂
Tweet media one
3
1
30
@Kiran49413575
Kiran
11 months
ശുഭദിനം കൂട്ടുകാരെ...❤️💚
Tweet media one
12
1
28
@Kiran49413575
Kiran
1 year
ശുഭദിനം ♥️♥️
Tweet media one
7
1
26
@Kiran49413575
Kiran
11 months
ശുഭദിനം കൂട്ടുകാരെ.. 💚🤍💚
Tweet media one
9
0
28
@Kiran49413575
Kiran
2 years
അങ്ങനങ്ങനെ 😂😂
1
3
30
@Kiran49413575
Kiran
1 year
200 മുട്ടയും 2 ഫുൾ ചിക്കനും റൈസും ഓരേഇരിപ്പിന് തീർത്തു എനിക്ക് ഒന്നും പറയാനില്ല നിങ്ങൾ പറയു.......
11
0
27
@Kiran49413575
Kiran
6 months
സൂപ്പർ മഴ.....
Tweet media one
4
0
28
@Kiran49413575
Kiran
5 months
ഗുഡ് മോർണിംഗ് കൂട്ടുകാരെ.. 💛🤍💛
Tweet media one
14
0
30
@Kiran49413575
Kiran
2 years
1965 ൽ ഉള്ളതാണ്
Tweet media one
2
1
30
@Kiran49413575
Kiran
2 years
സന്തോഷങ്ങൾ മാറ്റി വച്ച് ജീവിക്കുന്ന ഓരോരുത്തരും വിഡ്ഢികളാണ് ജീവിക്കാതെ മരിക്കുന്നവർ... ശുഭദിനം കൂട്ടുകാരെ
7
0
29
@Kiran49413575
Kiran
1 year
ഇതാണ് മരുന്നെങ്കിൽ ദൈവമേ കൂടെ കൂടെ പനിവരണേ.... 😂😂😂
9
1
28
@Kiran49413575
Kiran
1 year
ശരിയാണല്ലോ..... 🤔🤔
1
2
26
@Kiran49413575
Kiran
8 months
മരിക്കും എന്ന് അറിഞ്ഞിട്ടും നാം ജീവിക്കുന്നു... അതുപോലെതന്നെയാണ് കിട്ടില്ലെന്ന് അറിഞ്ഞിട്ടും... ജീവനോളം നാം സ്നേഹിക്കുന്നു....!!!!
8
1
28