പലപ്പോഴും തോന്നിയിട്ടുണ്ട് പലരെയും പരസ്പരം കൂടുതൽ അറിയാതെ അപരിചിതരായി പോയിരുന്നെങ്കിൽ ജീവിതം എത്രസുന്ദരമായിരുന്നു. ഒരുപക്ഷെ പലർക്കും നമ്മളെകുറിച് കൂടുതലായി അറിഞ്ഞിരുന്നില്ലേങ്കിൽ എന്നുമുള്ള കൗതകത്തോടെ ഇന്നും അവർ നമ്മളെ എവിടെയോ കേട്ടോ കാത്തോയിരിപ്പുണ്ടാവും.
സഖാവിന്റെകൂട്ടുകാരൻ
ഒരിക്കൽകൂടി എനിക്ക് നിന്നെ കാണണം..
നിൻവലം കൈയിൽ എൻഇടം കൈ ചേർത്ത് എനിക്കാ വാഗമരത്തിൻ തണലിലൂടെ ഗുൽമോഹറുകളുടെ ചുവപ്പിൽ നിന്റെതായി ഒരു യാത്രപോണം ഇനിയൊരിക്കലും നാമിരിവർക്കും തിരിച്ചെടുക്കാനോ സാധിക്കാത്തതുമായാ എന്റെയും നിന്റെയും പ്രണയത്തിൻ ഓർമ്മയുടെ അവസാനയാത്ര..
സഖാവിന്റെ കൂട്ടുകാരൻ
നീ വന്നിറങ്ങിപ്പോയത് മുതലാണ് എന്റെ നഷ്ടങ്ങളുടെ തുടക്കം...💔അതിന്നും എന്റെ ജീവിതത്തിൽ തുടർന്ന് കൊണ്ടേയിരിക്കുന്നു...
കരയെ പ്രാപിക്കാതെ അലയടിക്കുന്ന തിരമാലകളെ പോലെ🌊
സഖാവിന്റെ കൂട്ടുകാരൻ ♥️
നിന്റെ ഒര്മാകളിലും നീഎന്നാ വ്യക്തിയിലും എനിക്കിന്ന് അവകാശങ്ങളില്ല തികച്ചും നാമിരുവരും അന്യരാണ്.നീന്നിൽ ഞാനിന്ന് വിലപിക്കുന്നില്ല സാഹചര്യങ്ങളിൽ പൊരുത്തപ്പെട്ട നമ്മളെ മറന്നിരിക്കുന്നു.എന്നും എന്റെ പ്രണയം സത്യമുള്ളതാണ്.ജീവിതത്തിൽ ഞാനെഴുതുന്ന ഓരോ അക്ഷരങ്ങളും നിനക്കുള്ളതാണ് അതെന്നും❤️
നിന്റെ നഷ്ടപ്രണയ���ും ഇടനെഞ്ചിൽ ചുമന്ന് ആരാരുമറിയാതെ കാത്തിരിപ്പാണ് ഞാൻ...
ഈ ഒരു ജന്മത്തില്ലെങ്കിലും ഇനിയുള്ള ജന്മത്തിലെങ്കിലും നിന്റെ റൂഹിൽ എൻ പാതിച്ചേരൻ ❤️.
ഖയാം ഹയാത്ത് ❤️
സഖാവിന്റെ കൂട്ടുകാരൻ ♥️
ഞാൻ കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ ഐശ്വര്യകൊണ്ടും മുഖശ്രീത്വംകൊണ്ടും സൗന്ദര്യംകൊണ്ടും സുന്ദരമാക്ക്കിയ മുഖങ്ങൾ ഇവർക്കറിയിരിന്നു... ഇവരൊരാളം മറ്റൊരു മുഖവും ഇത്രമാത്രം സൗന്ദര്യബോധം എന്നിൽ ഉണർത്തിയിട്ടില്ല്ല..
അത്രമേൽ ഹൃദയത്തിൽ ആഴ് നിറങ്ങിയാ ചിലമുഖങ്ങൾ❤️.
ഖയാം
സഖാവിന്റെ കൂട്ടുകാരൻ❤️
#NewProfilePic
നിന്നോടുള്ള പ്രണയം അതെനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ് ❤️. ഇനിയൊരു ജന്മത്തിലെങ്കിലും നീ എന്റെയും ഞാൻ നിന്റെയും റൂഹിന്റെ പാതിയാക്കട്ടെ ♥️. നിന്നിൽ വിരിയുന്ന ഓരോ വസന്തങ്ങൾക്കും ഞാൻ അവകാശിയാവട്ടെ🌹.
എന്റെ അവസാനശ്വാസം നിന്നിലവട്ടെ.
ഖയാം ഹയാത്ത് (ജൂൺ)
തിരക്കുള്ള ജീവിതത്തിൽ ആണ്ടുകൾ ഏറെയായിട്ടും നിന്നെ ഓർക്കാത്താ ഒരു നാൾ പോലുമില്ല എനിക്ക്.
എങ്കിലും ചില ഏകാന്തതയുടെ രാവുകളിൽ നീ എന്ന നമ്മുടെ ഓർമ്മകൾ അതന്നെ വല്ലാതെ കുത്തിനോവിക്കും.
ഒരു പെരുമഴയത് അവസാനായി നീ നൽകിയ കണ്ണ് നനഞ്ഞൊരു ചിരി ഇന്നും നെഞ്ചിന്റെ വേദനയാണ്. 😊❤️
ഇഷ്ടമായിരുന്നു പറഞ്ഞയറിക്കാൻ പറ്റുന്നതിനേക്കാൾ. ഇന്നും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുനുണ്ട് ജീവിതത്തിൽ ആദ്യമായ് നീ എനിക്ക് പകുത്ത് നൽകിയ സ്നേഹവും പരിഗണനയും മറക്കില്ല മരണം വരെ നിന്റെ ഓർമ്മകൾ.
ഒരിക്കൽ ഞാൻ വരും നീ അറിയാതെ നിന്നിലേക്ക് ഒരിക്കൽ നിന്റെ എല്ലാമായ ഇന്ന് ആരുമല്ലാത്ത ഞാനായി ❤️
കണ്ട നാൾ മുതൽ അറിഞ്ഞിരിന്നില്ല ഞാൻ നീ എന്റെ ജീവിതത്തിൽ ഇത്രെയും ഓർമ്മകൾ സമ്മാനിക്കുവാൻ അടുത്തതാണെന്ന്. എന്റെ പ്രണയമേ നീ എന്നും അപ്രതീക്ഷിതമായാ സന്തോഷവും നൊമ്പരവുമാണ്.
നിന്നിൽ
ആർക്കും പ്രവചികുവാൻ സാധിക്കാത്തതായാ എന്തോയിരിപ്പുണ്ട്.
ഇന്നും എൻ ഹൃദയത്തെ അത് വല്ലാതെ നോവിക്കുന്നുണ്ട് നീ അവസാനമായി എനിക്ക് നൽകിയ ആ ചെറുപുഞ്ചിരി😊.
ആദ്യമായ് കോളേജ് വരാന്തയിൽ വെച്ച് നീ എനിക്ക് നൽകിയ പുഞ്ചിരിയേക്കാൾ ഏറെ വിത്യാസമുള്ളതായിരിന്നു അത്.
എന്നും അതെന്നിൽ നിൻ ഓർമയിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്...
സഖാവിന്റെ കൂട്ടുകാരൻ♥️
ഖയാം
ഇനിയും നാമിരിവരും ഒരിക്കലും പരസ്പരം കണ്ടുമുട്ടാതെരിക്കട്ടെ... ഇനി കണ്ടാലും നിനക്കറിയാത്ത വിധം ഞാനും എനിക്കറിയാത്ത വിധം നീയും അപരിചിതരായി തീരട്ടെ അറിഞ്ഞിട്ടും അറിയാത്ത വിധം നടിക്കട്ടെ.. ആരുടയോക്കായോ നന്മക്ക് വേണ്ടി നമ്മുടെ പ്രണയം അപരിചിതത്വം സ്വികരിക്കട്ടെ..
സഖാവിന്റെ കൂട്ടുകാരൻ
എന്നും വിക്ടറിനെ പോലെ പ്രണയിക്കാനായിരുന്നു എനിക്കിഷ്ടാ ❤️
ഒന്നും പ്രതീക്ഷിക്കാതെ ഒന്നും മിണ്ടാതെ ദൂരെ നിന്നൊരു കൺകാണ പ്രണയം😊.
പക്ഷെ കാലത്തിന്റെ പക പിന്നെയും എന്നെ പിന്തുടർന്ന് കൊണ്ടേ ഇരിന്നു.
ജൂൺ ❤️(പ്രാന്തൻ ചിന്തകളുടെ പ്രണയം ).
@DubaiVarun
ഒരിക്കലും കാണുമൊന്നൊരു പ്രതീക്ഷയില്ല ആഗ്രഹിച്ചിട്ടുമില്ല എങ്കിലും അപ്രതീക്ഷിച്ചതമായി ഞങ്ങൾ കണ്ടുമുട്ടുമായിരിക്കും❤️ഒരിക്കലും മുഖചിത്രങ്ങൾ പങ്കുവെച്ചിട്ടില്ലന്ന് മാത്രമേയുള്ളു ഞങ്ങലിരിവാരും മറ്റു എവിടെയൊക്കെയോ വെച്ച് പരിചിതരാണ്,മറ്റൊരു പേരിൽ മറ്റൊരു മുഖമൂടിയായിഅയാൾ ഇവടെയുമുണ്ടാവും