Cyber K Rajput Profile Banner
Cyber K Rajput Profile
Cyber K Rajput

@CyberK1337

571
Followers
481
Following
920
Media
9,316
Statuses

എൻ്റെ മനക്കയിലേക്ക് സ്വാഗതം, പോവാൻ അനുവാദം ഇല്ല്യ !

Lucknow
Joined February 2020
Don't wanna be here? Send us removal request.
Pinned Tweet
@CyberK1337
Cyber K Rajput
4 years
@free_thinker Check this too
Tweet media one
38
206
640
@CyberK1337
Cyber K Rajput
11 months
@shahashesh2001 What are you expecting? We eat Pani puri all day?
15
16
432
@CyberK1337
Cyber K Rajput
3 years
നിൻ്റെ വായിൽ പഴം ആണോ ഇപ്പൊൾ? @imVkohli
Tweet media one
5
53
314
@CyberK1337
Cyber K Rajput
2 years
ഹിഹി ഹി 🤣
Tweet media one
10
19
292
@CyberK1337
Cyber K Rajput
2 years
അയ്യോ 🤣🤣
Tweet media one
17
16
285
@CyberK1337
Cyber K Rajput
2 years
I was a hindu before watchig Minnal Murali now I'm a kannaya Christian 😭😭
10
19
232
@CyberK1337
Cyber K Rajput
4 months
Her post against pisharody = 7 Her post against SFI murder= 0 ഇത്രയേ ഉള്ളൂ ഇവരുടെ ഒക്കെ നവോത്ഥാനം, 916 അന്തം അതിനപ്പുറം ഒന്നും ഇല്ല 🙂
6
31
224
@CyberK1337
Cyber K Rajput
3 years
Tweet media one
5
10
212
@CyberK1337
Cyber K Rajput
3 months
ആരും കാണാതെ പോകല്ലേ ... #ElectoralBondsCase #kitex
Tweet media one
10
28
192
@CyberK1337
Cyber K Rajput
4 years
ഇന്ത്യക്കാരെ ഹോളിവുഡ് സിനിമകൾ കാണിച്ച HBO ഇന്ന് അർദ്ധരാത്രിയോടെ ഏഷ്യയിൽ പ്രക്ഷേപണം അവസാനിപ്പിക്കുകയാണ്. Adios HBO. 😔
10
4
185
@CyberK1337
Cyber K Rajput
1 year
ഇതൊക്കെ കാണുമ്പോൾ ആണ് ആദി പുരുഷനെ ഒക്കെ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നേ ഈ സിനിമ മൊത്തം ബജറ്റ് 4CR ആണ്😁😁 #AdipurushReview #Adipursh
2
26
188
@CyberK1337
Cyber K Rajput
3 years
@TheTweetOfGod "North indian sanghis" don't call em indians
16
2
143
@CyberK1337
Cyber K Rajput
2 years
കൊച്ചിയിൽ ഒരു ഫുഡ് സ്ടീട് വേണം 24 hrs. എൻട്രി ഫീ 20 rs വെച്ചോട്ടെ അവിടെ ബിയറും കൊടുക്കണം, അല്ല ഇതൊക്കെ ആരോട് പറയാൻ.
14
2
150
@CyberK1337
Cyber K Rajput
1 year
@adah_sharma How did you arrive at the figure of 32,000? What would you say if a filmmaker from Kerala produced a film about street pooping in northern India with the tagline "32 crore people still pooping on streets"?
Tweet media one
30
10
132
@CyberK1337
Cyber K Rajput
2 years
@crazy__shikhu Billy in minnal murali
Tweet media one
Tweet media two
0
5
124
@CyberK1337
Cyber K Rajput
1 month
വിവാദ നായകൻ ആരാണെന്ന് അറിഞ്ഞു ഞെട്ടി ഇരിക്കുകയാണ്, ഒട്ടും പ്രതീക്ഷിച്ചില്ല 😐
36
1
118
@CyberK1337
Cyber K Rajput
3 years
Dafq 🤣🤣
Tweet media one
8
2
116
@CyberK1337
Cyber K Rajput
2 years
റിപ്പോർട്ടർ : എങ്ങനെ ആണ് മലയിലേക്ക് പോയത് ബാബു : നടന്നിട്ട് തഗ് ലൈഫ് ബാബു 😂😂
2
1
110
@CyberK1337
Cyber K Rajput
2 years
@padmakumarnair @NishaMerin ഏതോ നമ്പൂതിരി പണ്ടു ചൂട്ടു കത്തിച്ച് നിൻെറ വീടിൻ്റെ മുന്നിൽ ഇട്ട കൊണ്ട് നീയും ഉണ്ടായി 😅
6
2
97
@CyberK1337
Cyber K Rajput
2 years
ഡിക്കി പൊങ്ങി നിൽകില്ല താന്നു പോകുവാ 😭😭
@VertigoWarrior
Vertigo_Warrior
4 years
Whats stopping you from doing this?
Tweet media one
1K
231
3K
22
0
100
@CyberK1337
Cyber K Rajput
2 years
അടുത്ത പെണ്ണ് കാണലിന് ഒന്ന് ഇറക്കി നോക്കണം 😅
Tweet media one
4
2
100
@CyberK1337
Cyber K Rajput
2 years
പോയാലോ എന്നാണ്
Tweet media one
12
3
102
@CyberK1337
Cyber K Rajput
7 months
Two tweets but same poison !
Tweet media one
Tweet media two
2
41
99
@CyberK1337
Cyber K Rajput
2 years
പുടിനെ കൊണ്ട് നിർബന്ധിച്ച് യുദ്ധം ചെയികുന്ന ബൈഡനെതിരെ ഒരു പോസ്റ്റ് ഇടെണ്ടെ നമുക്ക് @Advaidism
5
2
95
@CyberK1337
Cyber K Rajput
3 years
@zoo_bear Glass was not cracked
7
3
87
@CyberK1337
Cyber K Rajput
2 years
Poor Dad, വഴ വെച്ചിട്ട് പോലും രക്ഷ ഇല്ല 🤣
Tweet media one
2
4
91
@CyberK1337
Cyber K Rajput
3 years
ചൈനയ്‌ക് ഇത്രോം വേദന ഇല്ലലോ ഇവിടെ ഉള്ളവർക്കാണ് 😪😪
Tweet media one
4
7
88
@CyberK1337
Cyber K Rajput
2 years
🤣🤣
Tweet media one
2
13
85
@CyberK1337
Cyber K Rajput
8 months
@RahulEaswar @shamseerHashim എന്നാ പിന്നെ പോലീസിനെയും കോടതിയെയും ഒക്കെ പിരിച്ചു വിട്ടു ബോബി ചെമ്മണ്ണൂരീനെ ഭരണം ഏലപിചാലോ ? പുള്ളി ആകുമ്പോൾ സ്നേഹം കൊണ്ട് ലോകം കീഴടക്കികോളും
12
26
88
@CyberK1337
Cyber K Rajput
2 years
കോതമംഗലം ടൗണിൽ ചെന്ന് ഒച്ചത്തിൽ എടാ നാറി ബേസിലെ ഇറങ്ങിവാട എന്ന് പറയാൻ ധൈര്യം ഉണ്ടോ ?
13
1
86
@CyberK1337
Cyber K Rajput
4 years
@ExDumbolover @PTI_News Harvard and Cambridge behind this 😔
1
1
83
@CyberK1337
Cyber K Rajput
2 years
കോട്ടയത്ത് ജീവിക്കുന്നത് കൊണ്ട് പറയുവാ ഇവിടെ ഉള്ള ഒരു 70 % പേരും കൃസംഘികൾ (including my family) ആയി , ഇനി ഇതൊക്കെ വോട്ട് ആയി മാറ്റാൻ ഉള്ള ഒരു ഫ്രെയിംവർക് കൂടി ചെയ്താ മതി
13
1
82
@CyberK1337
Cyber K Rajput
2 years
🤣🤣
Tweet media one
3
2
81
@CyberK1337
Cyber K Rajput
2 years
അയാള് സിപിഎം കരാൻ അയതുകൊണ്ട് അല്ല നരബലി നടത്തിയത് മതവിശ്വാസി അയതുകൊണ്ടു അല്ലെ ? അത് ചർച്ച ചെയ്യൂ സംഘി ശ്രീജിത്ത് @PanickarS
10
4
79
@CyberK1337
Cyber K Rajput
1 year
@adah_sharma Oops 💥
Tweet media one
4
1
76
@CyberK1337
Cyber K Rajput
7 months
@comradarjun ഇതിൻ്റെ കാരണക്കാരൻ ആയ MV രാഗവന് സ്മാരകം പണിതത് സിപിഎം ഇവരെ ഉമ്പിച്ച് , മൊത്തം പറയണം മിസ്റ്റർ 😆
1
1
79
@CyberK1337
Cyber K Rajput
3 years
ഈരാറ്റുപേട്ടയിൽ നിന്നും പാലാ വഴി കുമരകത്തേക്ക് യാത്ര ചെയ്യുന്ന മാലിന്യമല !!!!! പാലാ 17-10-21 7.45 AM, well done everyone 👏👏
3
16
76
@CyberK1337
Cyber K Rajput
2 years
ഹാഫ് ഡേ ലീവ് ചോദിച്ചിട്ടുണ്ട് ഗൈസ്, ഈ വിവാദം എന്താണെന്ന് വായിച്ച് മനസ്സിലാക്കിട്ടെ ഇനി ജോലിക്ക് പോണുള്ളു
3
3
72
@CyberK1337
Cyber K Rajput
2 months
Old is gold 🙌
3
9
72
@CyberK1337
Cyber K Rajput
2 years
നാട്ടിലെ പിള്ളേര് ബഡ്മിൻ്റിൽ കളികുന്ന കോർട്ടിൽ വാഴ വെച്ച് എൻറെ അപ്പൻ മാതൃക ആയി , മയിർ🥴🥴
5
0
64
@CyberK1337
Cyber K Rajput
4 years
2
4
60
@CyberK1337
Cyber K Rajput
3 years
ഈ മരപഴിനെ ആണോ പോ.ക ടീമുകൾ പൊക്കി പറയുന്നത്? വംശഹത്യ നടത്തിയവർ ഇവൻ്റെ സുഹൃത്ത് അണത്രെ, V.T ബലറാം വല്ലോം ആണേൽ ട്വിട്ടർ നിന്ന് കത്തിയെനെ 🔥🔥
Tweet media one
2
12
62
@CyberK1337
Cyber K Rajput
3 years
@cut_d_joke @thebetterindia Even 1% of of kerala population won't eat beetroot lol😂
0
1
64
@CyberK1337
Cyber K Rajput
7 months
Don't fall for their propaganda image is not a photoshopped one !
Tweet media one
Tweet media two
6
21
62
@CyberK1337
Cyber K Rajput
2 years
ശെടാ ആദ്യമായിട്ട് ഇൻ്റർവ്യൂ പൊയി എന്നെ പുച്ഛിച്ച് വിട്ട കമ്പനിയുടെ മൊതലാളിക് ബേസിക് subnetting ക്ലാസ്സ് എടുത്ത് കൊടുക്കേണ്ട എൻ്റെ ഒരു ഗതികേട് 😂😂 #karma
3
1
61
@CyberK1337
Cyber K Rajput
4 years
How can someone feed bomb to a cow? How inhuman #justiceForHimachalCow #JusticeForNandini
@Ras_hmi_Tweet
Livy @ ☭ Antifascist🌹
4 years
She was the sweetest cow you would ever meet.. Monsters bombed her mouth #JusticeForHimachalCow #JusticeForNandini
22
94
254
1
31
60
@CyberK1337
Cyber K Rajput
2 years
@taran_adarsh We also should also make movie " North indian Files" tagline will be 32 core people still pooping on streets 😹😹
3
4
58
@CyberK1337
Cyber K Rajput
2 years
ഇവിടെ രണ്ട് പാരസെറ്റമോൾ എടുക്കട്ടെ 🤣🤣
Tweet media one
3
8
58
@CyberK1337
Cyber K Rajput
4 months
ബ്രാഹ്മണര് ജാതീയത ഇല്ല എന്ന് പറയുന്നത് പോലെ , എസ്എഫ്ഐ പാവം ആണെന്ന് മറ്റൊരു എസ്എഫ്ഐ കാരി 😵‍💫🤥
@alindaMjan
Alinda Merrie Jan
4 months
SFI ക്ക് ആധിപത്യം ഉള്ള കോളേജിൽ പഠിച്ചവർക്ക് അറിയാം SFI എന്തോ ഭീകര സംഘടനയാണ് എന്നൊക്കെ പറഞ്ഞു വരുന്നുണ്ട്. ഞാൻ UG ചെയ്തത് മഹാരാജാസ് കോളേജിൽ ആണ്. SFI ആധിപത്യം ഉള്ള കാലം തന്നെയായിരുന്നു അതും. SFI തുടങ്ങി വെച്ച സംഘർഷങ്ങൾ ഒന്നും തന്നെ അന്ന് കണ്ടിട്ടില്ല. എന്നാൽ SFI സഖാക്കൾക്ക് നേരെ
65
13
178
1
5
57
@CyberK1337
Cyber K Rajput
3 months
ബ്രഹ്മയുഗത്തിലെ ചാത്തനെ അവസാനം പോർച്ചുഗീസുകാർ പിടിക്കും എന്നിട്ട് അതിനെ നിധി കാക്കുന്ന പണി ഏല്പിക്കും, മാമോദീസ മുക്കി ബറോസ് എന്നാ പേരും ഇടും .
5
2
54
@CyberK1337
Cyber K Rajput
2 years
29 അം വയസിൽ ഒരു മാസം നീണ്ടു നിന്ന ആദ്യ പ്രണയം ബ്രകപ്പ് ആയ കൂട്ടുകാരൻ്റെ കൂടെ കള്ള് കുടിച്ച് ആശ്വസിപ്പിക്കാൻ പോയതാണ് ചിരി നിർത്താൻ പറ്റുന്നില്ല പാവം വിഷമം ആയോ എന്തോ 😬😬
3
0
55
@CyberK1337
Cyber K Rajput
2 years
ഈ മനുഷ്യനെ ആണോ എല്ലാവരും കൂടെ സംഘി ആക്കുന്നത്? 🤨🤨
2
8
55
@CyberK1337
Cyber K Rajput
2 years
@orukattankaapi എൻ്റെ പോന്നു ബ്രോ ഇവന്മാരെ പറഞ്ഞു മനസിൽകുന്നതിലും ഭേദം ജീരകം തോലികുന്നത് ആണ് 😖
0
0
50
@CyberK1337
Cyber K Rajput
8 months
@T_R_W_G @stats_feed He is just reading a script from the teleprompter, when was the last time he did a press conference?
3
0
47
@CyberK1337
Cyber K Rajput
2 years
രാജ്യം വിടണെ വേണ്ടയോ എന്ന് UP ഇലക്ഷൻ റിസൾട്ട് വന്നിട്ട് തീരുമാനിക്കണം , അർക്കേലും എന്തേലും പ്രതീക്ഷ ഉണ്ടോ U.P ഡെ കാര്യത്തിൽ ?
9
0
51
@CyberK1337
Cyber K Rajput
2 months
@EasternRailway Before the modi era they were using Dihydrogen monoxide, thank you modi 🚩🚩
3
4
48
@CyberK1337
Cyber K Rajput
11 months
ഫോറം മാൾ ലക്ഷ്യം ആക്കി അങ്ങനെ പോകുവാണ്, ആരേലും വന്നാൽ IMAX ടിക്കറ്റ് എടുത്തു തരും 😌
Tweet media one
2
0
47
@CyberK1337
Cyber K Rajput
3 years
@naren_kumar06 മൈരെ വേണേൽ തിന്നിട് പോ
Tweet media one
0
1
46
@CyberK1337
Cyber K Rajput
3 years
@VincentPXavier @ShashiTharoor @varungandhi80 ഡാ പിഷ്‌കാടി മോനെ ആരോട് ചോദിച്ചിട്ട മൈരെ ഞങ്ങടെ ഫ്ളാഗ് എടുത്തത് ?, മലയാളികളെ പറയിപ്പിക്കാൻ നിനകിട്ട് വെച്ചിട്ടുണ്ട്
1
0
45
@CyberK1337
Cyber K Rajput
2 years
ഫാൻ ഇടാൻ എണീക്കാൻ മടി, ചേച്ചിടെ കൊച്ചിനോട് പറഞ്ഞപ്പോൾ അവൻനു കയ്യ് എത്തില്ല പാവം എവിടുന്നോ കസേര ഒക്കെ കൊണ്ടുവന്നു കേറി ഇട്ടു 😂, ഫീലിംഗ് ലൈക് അപ്പനിലെ അലൻസിയർ 🫣
Tweet media one
6
0
47
@CyberK1337
Cyber K Rajput
4 months
According to her we are using this "golden opportunity" to defame the strongest student union in kerala!
1
6
44
@CyberK1337
Cyber K Rajput
2 years
The same persons who are Agnostic/Athiest on Bumble would also be God-fearing in Chavara Matrimonial. 😅😅
1
6
42
@CyberK1337
Cyber K Rajput
3 years
@vinayvaani @fortis_hospital @PMOIndia Should they produce their own vaccine too?
3
3
41
@CyberK1337
Cyber K Rajput
2 months
@ahammed_nisham അയാള് ചെയുന്ന കഥാപാത്രം ഉയർന്ന് ജാതി ആണെന്ന് അറിയാം അല്ലാതെ ഏതു കാസ്റ് ആണെന്ന് അറിയില്ല എന്നല്ലേ പറഞ്ഞത് ? ഇതിലൊക്കെ എന്താ ഇത്ര പ്രശനം കാണുന്നേ ? ഇനി പുള്ളി ആ ജാതിയുടെ 10 നൂറ്റാണ്ട് മുമ്പുള്ള ചരിത്രം തൊട്ട് പഠിക്കണമായിരുന്നോ?
3
5
44
@CyberK1337
Cyber K Rajput
3 years
@naalaYUCK What ? A railway track with door? 🤣
4
0
39
@CyberK1337
Cyber K Rajput
7 months
എന്താ പുരോകമനം കുറച്ചു കൂടി പോയോ!
3
12
42
@CyberK1337
Cyber K Rajput
4 years
2
0
40
@CyberK1337
Cyber K Rajput
11 months
0
0
41
@CyberK1337
Cyber K Rajput
2 years
കമ്മികൾ സർക്കാരിനെ വിമർശിക്കുന്ന കാണുമ്പോൾ ചിരി വരാറ് ഉണ്ട്, "അല്ലയോ മുഖ്യമന്ത്രി സമ്മേളനങ്ങൾ മാറ്റുന്നത് അല്ലയിരുന്നോ ഉചിതം, എന്നാലും ഒന്നൂടെ അലോചികയിരുന്ന് ബുദിമുട്ട് ഇല്ലെങ്കിൽ ..." 😂
4
4
42
@CyberK1337
Cyber K Rajput
3 years
പാലായിൽ മഹാറാണി എന്നൊരു തീയേറ്റർ ഉണ്ട് 3D പടം ഓക്കെ കാണാൻ അരും അങ്ങോട്ടു പോകരുത് വല്ലതും കാണാൻ സ്ക്രീനിലേക്ക് ലൈറ്റ് അടിച്ചു നോക്കേണ്ട ഗതികേട് ആണ് 😠😠 #SpiderManNowWayHome
9
0
41
@CyberK1337
Cyber K Rajput
2 years
@sugarqueer Glad that you ain't from india 🤣🤣
Tweet media one
0
1
38
@CyberK1337
Cyber K Rajput
11 months
500 ഫൊള്ളവർസ് തികയുന്ന അന്ന് ഒരു കാര്യം ഞാൻ വെളിപ്പെടുത്തും, മലയാളം TL അന്ന് സ്തംഭിക്കും !!
8
0
41
@CyberK1337
Cyber K Rajput
6 months
7000 രൂപ കറൻ്റ് ചാർജ്, ഇതുവരെ 3 k ക്രോസ്സ് ചെയ്തിട്ടില്ല, ഇതെന്തു മലർ 😭
Tweet media one
14
2
38
@CyberK1337
Cyber K Rajput
2 years
അയ്യോ ഇതിപ്പോൾ ആണ് കാണുന്നെ 🤣🤣🤣
Tweet media one
5
0
39
@CyberK1337
Cyber K Rajput
4 months
BJP പ്രവർത്തകൻ ആയുള്ള സ്വന്തം അനിയനെ പോലും നേരെ ആക്കാൻ പറ്റാത്ത ടീച്ചർ പത്മജ ബിജെപിയിൽ ചേർന്നതിന് എതിരേ ആഞ്ഞ് അടിച്ചു 😆🙌
2
5
39
@CyberK1337
Cyber K Rajput
2 years
ചൈന നാളെ ശ്രീലങ്കയിൽ ഒരു മിലിട്ടറി ബേസ് തുടങ്ങുവ എന്ന് വിചാരിക്കുക ഇവിടുത്തെ ഇടത് ഹാൻഡിൽ പറയുന്ന പോലെ ആണെങ്കിൽ ഇന്ത്യ ആ പേരിൽ അവരെ ആക്രമിക്കുക എന്നത് 100 % ശരി ആയിരിക്കും അല്ലേ ?
4
7
39
@CyberK1337
Cyber K Rajput
8 months
Dominic Martin on his Facebook Live @zoo_bear
10
15
36
@CyberK1337
Cyber K Rajput
3 years
@zoo_bear From the .25 playback speed it is clear that glass was not cracked 👇
8
2
35
@CyberK1337
Cyber K Rajput
3 years
@naalaYUCK Bruh see the toilet , this is definitely ain't from North india 🤣🤣🤣
Tweet media one
2
0
31
@CyberK1337
Cyber K Rajput
3 months
കടം മേടിച്ച പൈസ തിരിച്ച് ചോദിക്കുന്നു, നയിച്ചു തിന്നൂടെ ഇവന് 🤬🤬
4
0
37
@CyberK1337
Cyber K Rajput
4 months
കുഞ്ഞു കൊച്ചിന്റെ നിക്കറിനുള്ള ചൂട് ചായ ഒഴിക്കുമെന്ന് തമാശയ്ക്ക് ഇവിടെയുള്ള "നിഷ്പക്ഷർ" വല്ലതും ആയിരിക്കണം പറഞ്ഞത് ഈ പറയുന്ന സപ്പോർട്ട് കൊടുക്കുന്ന തമാശക്കാർ തന്നെ നമ്മളെ എയറിൽ കയറ്റും ...
0
1
37
@CyberK1337
Cyber K Rajput
1 year
🤣🤣
Tweet media one
1
6
36
@CyberK1337
Cyber K Rajput
7 months
കമ്മികൾ ആരും അമൃത ചാനലിനെ മാപ്ര എന്ന് വിളിച്ചു കോൾ ഔട്ട് ചെയ്ത് കണ്ടില്ല ,പെടിച്ചിട്ട് ആണോ ആവോ
@CyberK1337
Cyber K Rajput
7 months
Only amrita reporting it !
Tweet media one
1
1
4
2
7
36
@CyberK1337
Cyber K Rajput
2 years
ഇവിടുത്തെ ഇടത് പക്ഷത്തിൻ്റെ ഒരു മൗനം ഉണ്ട് റഷ്യ ഉക്രൈൻ വിഷയത്തിൽ അതിനെ ആണ് നമ്മൾ ഹിപോക്രിസി എന്ന് വിളിക്കുന്നത്
4
1
36
@CyberK1337
Cyber K Rajput
10 months
എൻ്റെ പുന്നാര ഗൗതം വാസുദേവ് മേനോനെ 🥲🤌
Tweet media one
7
0
33
@CyberK1337
Cyber K Rajput
4 years
@SwiftOnSecurity I'm work for for a A class isp we dont have a netflix cdn , but we have peering with internet exchange point which is chocking
1
3
34
@CyberK1337
Cyber K Rajput
3 years
Hi guys, nalla fever undu smellum tastum adichu poyi, eni evide kandillel ellam adichu poyi ennu karuthikonam 🥴🥴
9
0
35
@CyberK1337
Cyber K Rajput
2 years
@ivan_sikorsky @SDhawan25 അനാവശ്യം പറയല്ല് 😡, ഇവൻ്റെ തന��ത ആണ് അത്
1
1
32
@CyberK1337
Cyber K Rajput
2 years
Tweet media one
1
2
31
@CyberK1337
Cyber K Rajput
3 months
മിന്ന സണ്ണിയെ ഓഡിറ്റ് ചെയ്യാൻ യോഗ്യത ഉള്ളവരുടെ ലിസ്റ് കേരള പിഎസ്‌സി പ്രസിദ്ധീകരിച്ചോ ?
4
2
34
@CyberK1337
Cyber K Rajput
2 years
4 കൊല്ലം ആർമിയിൽ ചേരുന്ന സ്കീമിൽ അത് കഴിഞ്ഞ് ആർമി ക്യാൻ്റീൻ ഉപയോഗിക്കാൻ പറ്റും എന്നാണെങ്കിൽ ഞാൻ ഈ സ്കീമിനു അനുകൂലം ആണ് കേട്ടോ, ഒന്നും ഇല്ലെങ്കിലും നല്ല മദ്യം എങ്കിലും കിട്ടും 🥲
3
1
33
@CyberK1337
Cyber K Rajput
2 years
1
0
32
@CyberK1337
Cyber K Rajput
9 months
ട്രെയിനിൽ എങ്ങോട്ട് തല വെയ്ച്ച് കിടക്കണം എന്ന് കൺഫ്യൂഷൻ ആണ്, എൻജിൻ ഭാഗത്തേയ്ക്ക് ആണോ നല്ലത് ?
9
0
33
@CyberK1337
Cyber K Rajput
2 years
2035 തിരഞ്ഞെടുപ്പിൽ എനിക്ക് ഒരു ചെറിയ പ്രതീക്ഷ ഒക്കെ ഉണ്ട് കേട്ടോ 🥲
2
0
31
@CyberK1337
Cyber K Rajput
1 year
@clipsthatgohard Please respect this organ donor 😕🤌
0
0
28
@CyberK1337
Cyber K Rajput
4 months
ഇപ്പൊൾ മറ്റവൻ വരും, KSU പരസ്യ വിചാരണ ചെയ്തു മരിച്ച വിദ്യാർത്ഥികൾ എന്നും പറഞ്ഞു ഒരു ലിസ്റ്റും ആയിട്ട് എന്നിട്ട് ഇതിനെ ന്യയികരിക്കും, പിന്നെ ഇവിടുത്തെ പൊളിറ്റിക്കൽ കറക്ട്നസിൻ്റെ അപ്പോസ്ഥലമ്മാർ ഇങ്ങനെ ഒരു സംഭവമേ നടന്നില്ല എന്ന മട്ടിൽ മിണ്ടാതെ ഇരിക്കും.
@demnjeh
Jeh🍍
4 months
പരസ്യ വിചാരണ ചെയ്യപ്പെടുകയും മർദ്ദനമേൽക്കുകയും ചെയ്ത വിദ്യാർത്ഥി തൂങ്ങിമരിച്ച കേസിൽ എസ്എഫ്ഐ നേതാക്കൾ ഒളിവിൽ. എസ്എഫ്ഐയുടെ പരസ്യവിചാരണ..!!!!
1
13
59
0
9
31
@CyberK1337
Cyber K Rajput
2 years
ആർക്കും സംശയം ഒന്നും ഇല്ലലോ അല്ലെ 😂
Tweet media one
7
0
30