എന്റെ വീഡിയോസുകൾ ഫോട്ടോസ് കണ്ടിട്ട്.നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും ദോഷം ഉണ്ടോ.. ഉണ്ടെങ്കിൽ... ഒർജിനൽ ഐഡിയിൽ നിന്ന് കാര്യം പറയുക.. ഞാൻ എല്ലാം നിർത്തി പോകാം. ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറി.. നിന്നാൽ എല്ലാം ശേരിയാകും.. എന്ന് ഉറപ്പുണ്ടെങ്കിൽ പറയുക.. മാന്യമായ ഭാഷയിൽ പറയുക..
കായൽ അരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി സത്യം അത് ഞാൻ ആണ്.. വള എങ്ങനെയോ കനാലിൽ.. അയ്യോ സോറി കായലിൽ മിസ്സ് ആയി..
നിങ്ങൾക്ക് ആർക്കെങ്കിലും കിട്ടിയാൽ തിരിച്ചു തരണേ... കുപ്പിവള ആണ് റെഡ് അപ്പോൾ... സർവ്വേ ആരംഭിക്കാം ❤️❤️
#nimmusphotography
#nimishabijo
#chalakudikari
ഞാൻ ചിരിക്കുന്നത് ആണോ ചിരിക്കാത്തത് ആണോ ഫോട്ടോയിൽ കാണാൻ നല്ലത് എന്ന് നിങ്ങൾ പറഞ്ഞാൽ അടുത്ത തവണ നിങ്ങളുടെ ഇഷ്ടം പോലെ ഞാൻ എനിക്ക് തോന്നുന്ന ഫോട്ടോ ഇടാം... ഓക്കേ dears..... ❤❤❤
#loveisland
#Eurovision2023
#NimishaBijo
എന്റെ മുടിയുടെ കളറൊക്കെ ആകെപ്പാടെ പോയി ഇന്ന് പോയി ഏതേലും കളർ ചെയ്യണം നിങ്ങൾക്കിഷ്ടമുള്ള കളർ പറയാമോ.. ഞാൻ മുടി കളർ ചെയ്യുന്നത് കൊച്ചി പാലാരിവട്ടത്തുള്ള Head and Face Unisex Salon എന്ന ബ്യൂട്ടിപാർലറിൽ ആണ് അടിപൊളി ആണ്.. ഇന്ന് ഞാൻ അവിടെ ഉണ്ടാവും
#nimmusphotography
#nimishabijo