Anurohini Profile Banner
Anurohini Profile
Anurohini

@Anurohini5

2,837
Followers
505
Following
210
Media
788
Statuses

👩🏻‍🏫 TEACHER » MA'DIN PUBLIC SCHOOL COUNSELLOR » FREELANCE » online counselling(Google meet) » offline counselling » call to call a_n_u_rohini_ (Insta id)

kerala
Joined April 2021
Don't wanna be here? Send us removal request.
@Anurohini5
Anurohini
1 year
Happy birthday my love 💙💙🥳🥳
Tweet media one
115
7
387
@Anurohini5
Anurohini
2 years
Tweet media one
40
5
357
@Anurohini5
Anurohini
3 years
#HalfFaceTwitter My Half face😊
Tweet media one
29
4
327
@Anurohini5
Anurohini
2 years
HOW IS THIS STYLE 🤪
Tweet media one
54
1
272
@Anurohini5
Anurohini
3 years
Hi , ഓരാവേശം കൊണ്ട് ഒരാളോടും അടുക്കരുത് പല ആവേശങ്ങൾക്കും പല ആവശ്യങ്ങൾ കാണും.സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ.. പഴയ കാലത്തെപ്പോലെയല്ല ഇന്ന് സ്ത്രീകളും കെണികളൊരുക്കുവാൻ മുൻപന്തിയിലാണ്. അവരുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ ഒരു പക്ഷെ ആ ആവേശം കാണിച്ചു കൊള്ളണമെന്നില്ല..... Be carefull 💙💙💙
39
11
216
@Anurohini5
Anurohini
3 years
മഴയുടെ കൂടെ ഒരു യാത്ര
Tweet media one
10
3
202
@Anurohini5
Anurohini
2 years
✨️കുറവുകൾ ഒരിക്കലും കുറവുകളല്ല കണ്ണിന്റെ തിമിരമാണ്. ദൈവം സൃഷ്ടിച്ചത് അങ്ങനെയെങ്കിൽ അത് വ്യത്യസ്തമാണെങ്കിൽ അതിൽ ഒരു ഭാഗ്യം വേണം. ദൈവത്തിന്റെ സ്പെഷ്യൽ one. 😍 പ്രശോബ് സാർ 💯💯💯💯💯💯💯 വീട്ടിൽ ഇരുന്ന്കൊണ്ട് സമ്പാദിക്കാൻ കോടികൾ വാങ്ങിക്കാൻ തയാറായി ആത്മാർത്ഥമായി work ചെയുന്നു ❤️
Tweet media one
10
2
168
@Anurohini5
Anurohini
1 year
തുണ്ട് ചേട്ടന്മാരുടെ ശ്രദ്ധക്ക് തുരുതുരാ msg ഇട്ടിട്ട് ഒരു കര്യോം ഇല്ല. സമയം വേസ്റ്റ് ആക്കാണ്ട് വേറെ വല്ലവർക്കും അയക്ക്... 👍🏻
59
5
166
@Anurohini5
Anurohini
1 year
🥰
Tweet media one
29
2
164
@Anurohini5
Anurohini
2 years
ഇഷ്ട്ടായാൽ കൂട്ടാവാം 😊
Tweet media one
35
0
163
@Anurohini5
Anurohini
11 months
Wayanad 🥶
Tweet media one
13
2
136
@Anurohini5
Anurohini
1 year
കഥ വായിക്കാൻ ഇഷ്ട്ടാണോ...?
79
0
134
@Anurohini5
Anurohini
1 year
Guys പെരുത്ത് മയ guys🥴🥴🥴
Tweet media one
11
3
118
@Anurohini5
Anurohini
1 year
നിന്‍ സമ്മതം നിറഞ്ഞ കൊഞ്ചലായ്‌ വന്നുവോ... കരളിന്റെ കവിതയായ് കനവൊന്നു മലരിടാന്‍... എഴുത്ത് ~mood~
Tweet media one
18
1
117
@Anurohini5
Anurohini
1 year
Edukkanulla plan aan 😊entha ingade nilapaad guys?
Tweet media one
37
4
113
@Anurohini5
Anurohini
1 year
Tea time✨️
Tweet media one
10
0
91
@Anurohini5
Anurohini
1 year
മഴ റെയിൽവേ സ്റ്റേഷൻ 🤩 മഴ അവിടുണ്ടോ ഗുയ്സ്‌?
Tweet media one
11
1
77
@Anurohini5
Anurohini
2 years
ലാലേട്ടന്റെ ഹൃദയത്തിൽ പതിഞ്ഞ ചിത്രങ്ങൾ കണ്ടോളു 🤪 കൊള്ളാവോ.. 😊
7
1
70
@Anurohini5
Anurohini
11 months
ഒരുപാട് പേര് ചോദിച്ചിരുന്നു spot എവിടാണെന്ന് അത് @വയനാട് sunrisewally ആണ് ഫ്രണ്ട്സിനോടും ഫാമിലിയോടുമൊത്ത് അടിച്ചുപൊളിക്കാൻ പറ്റിയ ഒരു spot superb 🥳🥳🥳
Tweet media one
Tweet media two
Tweet media three
Tweet media four
4
0
80
@Anurohini5
Anurohini
1 year
Thirumathamkunn Temple 🙏🏻
Tweet media one
Tweet media two
Tweet media three
12
0
75
@Anurohini5
Anurohini
3 years
ഏവർക്കും ശുഭദിനം നേരുന്നു....🥰
12
1
67
@Anurohini5
Anurohini
2 years
Company trip @alappuzha HOUSEBOATING, 🤩
Tweet media one
12
0
62
@Anurohini5
Anurohini
1 year
OFF TO ANGAMALI
Tweet media one
5
1
56
@Anurohini5
Anurohini
3 years
അപ്പൂസ്..❤️
Tweet media one
10
3
63
@Anurohini5
Anurohini
1 year
Off to kottayam 👍🏻
Tweet media one
5
0
54
@Anurohini5
Anurohini
3 years
ചെമ്പരത്തിപ്പൂ🌺🌺
Tweet media one
7
3
61
@Anurohini5
Anurohini
2 years
ജീവിതത്തിലെ പ്രശ്‌നങ്ങളല്ല, പ്രശ്നങ്ങളോട് നമ്മൾ പ്രതികരിയ്ക്കുന്ന രീതിയാണ് നമ്മുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത്. ഒരു കാര്യം നടക്കുമെന്ന് നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ മുന്നിൽ കാണുന്നതെല്ലാം സാധ്യതകളായിരിക്കും, മറിച്ചാണെങ്കിൽ എല്ലാം തടസ്സങ്ങളായിരിക്കും. 𝓐𝓷𝓾 𝓻𝓸𝓱𝓲𝓷𝓲
6
4
60
@Anurohini5
Anurohini
1 year
Good morning ✨️✨️
Tweet media one
21
1
53
@Anurohini5
Anurohini
1 year
ചില സൗഹൃദങ്ങൾ മനസ്സിനെ വല്ലാതെ കുളിരണിയിക്കും എന്തു കൊണ്ടോ ആ ബന്ധം ഒരുവേള നമുക്കൊരു തണലായി മാറും..... നമ്മുടെ മനസ്സിന്റെ വാതിൽ തുറക്കാൻ അന്യോന്യം സുഖദുഃഖങ്ങൾ പങ്കുവെയ്ക്കാൻ..... എല്ലാ അവസ്ഥയിലും കൂട്ടായ് മാറുന്ന ആ സൗഹൃദം..... !!!💞💞💞
11
0
55
@Anurohini5
Anurohini
1 year
അങ്ങനെ എന്നതേം പോലെ ഇന്നും കഴിഞ്ഞു പോയി 🤷‍♀️
11
1
48
@Anurohini5
Anurohini
1 year
🎶🎶🎶പാട്ടു കേൾക്കാൻ ഒരു നല്ല അപ്ലിക്കേഷൻ പറഞ്ഞുതരുമോ..?
26
0
51
@Anurohini5
Anurohini
2 years
✨️✨️സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ മനസുറപ്പുള്ള ശരീരവും ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തിയുമുണ്ടേൽ ഓരോരുത്തർക്കും വിജയിക്കാൻ സാധിക്കും.💯💯💯
Tweet media one
5
0
52
@Anurohini5
Anurohini
1 year
ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തതും ഫേക്ക് അക്കൗണ്ടുകളുടെ ചാകര. ഞാൻ അത്രക്കാരി നെഹി ഹെ. നഹീന്ന് പറഞ്ഞ നഹീ... 📌📌
6
0
48
@Anurohini5
Anurohini
1 year
ഒരു എക്സ്പീരിയൻസ് പറയാൻ വിളിച്ചതാ ഞൻ തകർത്തു 🥶😂
5
2
48
@Anurohini5
Anurohini
3 years
അപ്പൂസ്
Tweet media one
6
1
49
@Anurohini5
Anurohini
1 year
#photolab കൊള്ളാം 🤩
Tweet media one
6
1
46
@Anurohini5
Anurohini
3 years
ഹരിശ്രീ കുറിച്ച നാവിൽ നിന്നുതിരുന്ന വാക്കുകളതറം പറ്റാണ്ടെയിരിക്കട്ടെ... വിധിയെ പഴിക്കയല്ലിനി ചെയ്യേണ്ടൂ നീ.... വികൃത ഹൃദയത്തിൻ കറ മറച്ചുവച്ചഹംഗരിക്കുന്നവരോട് നിശബ്ദത പാലിക്കുക....
2
0
48
@Anurohini5
Anurohini
2 years
Friends circle is my strength 🥰❤️
1
0
41
@Anurohini5
Anurohini
3 years
ചിലയിഷ്ട്ടങ്ങളുണ്ടെനിക്കിന്നുമാർക്കൊക്കെയോ വേണ്ടി മൗനം വിധി ചൊല്ലിയൊരഘാത പ്രണയകാവ്യം... ജീവിതത്തിലിന്നൊത്തിരി നഷ്ടങ്ങളുള്ളോരുടെ ലഹരിയാം മരുന്നക്ഷരങ്ങൾ... ഞാനുമിന്നാക്ഷരങ്ങൾക്കടിമയാണ്. ✍️✍️✍️✍️✍️✍️✍️✍️✍️✍️
5
0
46
@Anurohini5
Anurohini
1 year
Messege ബോക്സിൽ കുറെ ഗുഡ് മോർണിംഗ് വന്നു കിടപ്പുണ്ട്. എല്ലാവർക്കും പേർസണൽ ആയി തരുവാൻ സമയമില്ല🙁. 👩‍🏫പോവാനുള്ള തയ്യാറെടുപ്പിലാണ്🏃‍♀️. അപ്പൊ എല്ലാവരും 🧚ശുഭദിനാശംസകൾ 🧚
6
0
44
@Anurohini5
Anurohini
1 year
✨️✨️
Tweet media one
6
1
40
@Anurohini5
Anurohini
1 year
തലക്കെട്ട് nalkuka😁
Tweet media one
5
1
38
@Anurohini5
Anurohini
1 year
തൃശ്ശൂർ വരുവാണ് tweet ഫ്രണ്ട്സ്✨️👍🏻
6
2
35
@Anurohini5
Anurohini
1 year
കോഴിക്കോടുണ്ടോ ട്വിറ്റെർ ഫ്രണ്ട്സ് ഒരു ട്വിറ്റെർ മീറ്റ് നടത്താം 🤩
8
0
37
@Anurohini5
Anurohini
3 years
504 ചങ്ക്സിനെ കിട്ടിയേ...😍😍🙏
4
0
41
@Anurohini5
Anurohini
1 year
💝
4
0
35
@Anurohini5
Anurohini
3 years
Tweet media one
6
1
38
@Anurohini5
Anurohini
2 years
Thank you so much ❤️❤️❤️❤️❤️
Tweet media one
7
0
39
@Anurohini5
Anurohini
1 year
അക്ഷരങ്ങളുടെ സുൽത്താൻ 🌹വൈക്കം മുഹമ്മദ്‌ ബഷീർ 🌹ഓർമദിനം
Tweet media one
1
0
34
@Anurohini5
Anurohini
1 year
സ്നേഹത്തിന്റെ മൂല്യം സ്നേഹിക്കുന്നവരുടെ മനസിലാണ്.... നിന്റെ സ്വപനങ്ങളിൽ ഞാൻ വരുന്നുണ്ടെങ്കിൽ...... എന്നെ കാണാനായി നിന്റെ മിഴികൾ പിടയുന്നുവെങ്കിൽ...... ഞാൻ നിന്റെ മനസിന്റെ കോണിൽ സ്ഥാനം ഉറപ്പിച്ചു..... നിന്നെ വിട്ടു എനിക്കോ എന്നെ വിട്ടു നിനക്കോ പോകാൻ കഴിയില്ല. 💙❤️💙❤️💙❤️💙
13
0
35
@Anurohini5
Anurohini
1 year
അത്തം ദിനാശംസകൾ 💮🌼🌸
Tweet media one
Tweet media two
9
1
37
@Anurohini5
Anurohini
2 years
Tweet media one
2
0
36
@Anurohini5
Anurohini
1 year
മഴയോട് മഴ എല്ലാരും safe അല്ലേ?
8
0
32
@Anurohini5
Anurohini
1 year
Happy mother's day 💎
Tweet media one
4
0
33
@Anurohini5
Anurohini
2 years
❤️❤️H❤️A❤️P❤️P❤️Y❤️❤️
Tweet media one
5
0
31
@Anurohini5
Anurohini
1 year
🤎
Tweet media one
3
0
34
@Anurohini5
Anurohini
3 years
സമ്മാനം "മഞ്ഞിൽ വിരിഞ്ഞക്ഷയങ്ങൾക്ക് പൊന്നിൽ പൊതിഞ്ഞ സമ്മാനം തിരിച്ചുകിട്ടി!? പുത്തൻ കോടിയിൽ പൊതിഞ്ഞൊരാ നിർമമയാം അവളൊരക്ഷയപാത്രം'' ~അനുരോഹിണി~
Tweet media one
2
0
33
@Anurohini5
Anurohini
1 year
💙
5
1
25
@Anurohini5
Anurohini
3 years
പ്രതീക്ഷ..
Tweet media one
3
1
33
@Anurohini5
Anurohini
1 year
പരസ്പരം സംസാരിക്കാനും അത് കേൾക്കാനുമുള്ള ക്ഷമയും സമയവും ഉണ്ടാവുബോഴാണ് ജീവിതത്തിലെഎല്ലാ ബന്ധങ്ങളുംജീവിതാവസാനം വരെ നിലനിൽക്കുന്നത്.ശെരിതെറ്റുകൾ മനസ്സിലായിട്ടും ന്യായീകരിക്കുന്ന വ്യക്തികളോടും തർക്കിക്കാതെ ഇരിക്കുന്നതാണ് നല്ലത്.തെറ്റ് പറ്റൽ മാനുഷികം തിരുത്തൽ ദൈവീകം.✨️✨️✨️✨️
9
3
32
@Anurohini5
Anurohini
3 years
പൂവേ പ്രണയ പുഷ്പമേ.. മരവിച്ചൊരോർമയുടെ ഭാരിച്ച സ്വപ്നമതിലാത്മാവു ഭേതിച്ച സ്മൃതികൾ സ്മരണകൾ.. അന്നു നാം കണ്ട നാൾ ചുണ്ടിലെ തേൻകണം നുകർന്നൊരാ നിമിഷമെന്നിലേ ക്കുറ്റുനീ നോക്കിയില്ലെ.. എൻ്റെ.., ചുടുകണ്ണുനീർ നെഞ്ചോടു ചേർത്തതില്ലേ... 💞...💞...💞...💞...💞
2
1
32
@Anurohini5
Anurohini
1 year
✨️
Tweet media one
3
1
29
@Anurohini5
Anurohini
1 year
Online job /partime/full time ജോലി ആഗ്രഹിക്കുന്നുണ്ടോ..? ഒരു എക്സ്ട്രാ income ആഗ്രഹിക്കുന്നുണ്ടോ..? വഴിയുണ്ട്!!! DM ME.......
9
1
31
@Anurohini5
Anurohini
1 year
മികച്ചത് 🧞
Tweet media one
2
1
26
@Anurohini5
Anurohini
3 years
"അപ്പുവിൻ്റെ അവധിക്കാലം", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ: ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ച���യ്യൂ, സൗജന്യമായി!
4
0
30
@Anurohini5
Anurohini
3 years
ഞൻ ഇന്ന് ഓൺലൈൻ ജോബ് വഴി നല്ലൊരു വരുമാനം വാങ്ങിക്കുന്നുണ്ട്. I am proud of my self. ഒരു രൂപ പോലും ഇൻവെസ്റ്റ്‌ ചെയ്യതെ ഒരു govet ജോബ് പങ്കാളി ആവാം. ആത്മാർത്ഥമായി ജോലി ചെയ്യ്യാൻ നിങ്ങൾ തയ്യാർ ആണോ...? എങ്കിൽ വേഗം മെസ്സേജ് അയച്ചോളു.
10
1
28
@Anurohini5
Anurohini
1 year
Win ചെയ്യുക എന്നത് എന്റെ അത്യാവശ്യം ആണ് 🔥
Tweet media one
Tweet media two
4
1
27
@Anurohini5
Anurohini
1 year
@nannavoola പുച്ഛിക്കേണ്ടതിനെ പുച്ഛിക്കാനും വരവേൽകേണ്ടതിനെ വരവേൽക്കാനും പഠിച്ചിട്ടുണ്ട്
5
0
29
@Anurohini5
Anurohini
1 year
ജീവിതത്തിൽ ഇതുവരെ നേടാത്ത സ്വപ്ന സാക്ഷാത്കാരത്തിനായി CHALO BHARATH ലേക്ക്.......❤️❤️ INVITED 👍🏻
Tweet media one
Tweet media two
Tweet media three
Tweet media four
1
2
25
@Anurohini5
Anurohini
10 months
Promoted by sales executive 🔥
Tweet media one
5
0
30
@Anurohini5
Anurohini
1 year
പ്രണയം... കൊള്ളാവോ...?
14
0
22
@Anurohini5
Anurohini
3 years
Good night 🤝
8
0
29
@Anurohini5
Anurohini
1 year
Phygicart ചെയ്യുന്നതുകൊണ്ട് മാത്രം കിട്ടുന്ന നല്ല കുറച്ചു നിമിഷങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം.94 മത്തെ വയസ്സിൽ sales Executive ആയിട്ടുള്ള ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ആ അമ്മക്ക് ഉണ്ടായ സന്തോഷത്തിൽ പങ്കുചേരാൻ പറ്റിയതിൽ ഒരുപാട് അഭിമാനം തോനുന്നു with SE THANKAMANI MEM, STM BINI MEM &ME
Tweet media one
1
2
28
@Anurohini5
Anurohini
3 years
പ്രിയനേ... നിൻ്റെ നെഞ്ചിലെ ചൂടിൽ തലചായ്ച്ചുറങ്ങിയൊരെൻ ഇന്നലെകൾ, ഇന്നുകളിലെനിക്കായ് സമ്മാനിച്ചതുറക്കമില്ലാ രാത്രികൾ.. ഇന്നുമിനിയെന്നുമിവരാകുമോ എൻ്റെ കൂട്ട്....?
3
0
27
@Anurohini5
Anurohini
3 years
"എന്ന് സ്വന്തം", ഇന്ത്യന്‍ ഭാഷകളിലുള്ള ഏറെ കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം സൗജന്യമായി വായിക്കൂ !
Tweet media one
2
0
26
@Anurohini5
Anurohini
1 year
RJ💎RANJULAL SIR 🔥🔥🔥
0
2
24
@Anurohini5
Anurohini
1 year
💎
Tweet media one
13
0
27
@Anurohini5
Anurohini
1 year
*കേരളത്തിൽ ഉള്ള ജനസംഖ്യ 3.57 കോടി. അതിൽ ഗവണ്മെന്റ് ജോലി കിട്ടിയവർ 5.1 ലക്ഷം. ജനസംഖ്യയിൽ 5% പോലും ജോലി കൊടുക്കാൻ ജോലി ഇല്ല. 200 പേർക് ജോലി കിട്ടാൻ എക്സാം എഴുതുന്നത് മിനിമം 20 ലക്ഷം ആൾകാർ ഇനിയും മാറി ചിന്തിക്കാൻ സമയമായിരിക്കുന്നു കാലഘട്ടത്തിൽ മാറുന്ന മാറ്റം സ്വികരിക്കുക*👍🏻
Tweet media one
3
1
25
@Anurohini5
Anurohini
1 year
Tweet media one
5
0
24
@Anurohini5
Anurohini
2 years
6
1
23
@Anurohini5
Anurohini
1 year
Tweet media one
6
1
22
@Anurohini5
Anurohini
1 year
🎶🎶feel....🎶🎧
5
0
22
@Anurohini5
Anurohini
3 years
🚩🚩🚩🚩🚩🚩🚩 നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ ലാൽ സലാം..... ലാൽസലാം...💪 🚩🚩🚩🚩🚩🚩
Tweet media one
3
0
23
@Anurohini5
Anurohini
2 years
Tweet media one
3
2
22
@Anurohini5
Anurohini
1 year
Anna ❤️💙❤️💙❤️janmanal vazthkkal💙❤️💙❤️💙❤️
Tweet media one
3
1
21
@Anurohini5
Anurohini
3 years
Hi, എന്റെ പേര് രോഹിണി, ഞൻ ഒരു സ്കൂൾ അധ്യാപികയാണ്. അതു കൂടാതെ ഒരു ഓൺലൈൻ ബിസിനസ് ആരംഭിച്ചിരിക്കയാണ്. ഈ ബിസിനസിന്റെ പ്രധാന ബെന്ഫിറ്റ് ആണ് ഗവണ്മെന്റ് സിർട്ടിഫിക്കറ്റ്. Govet ജോബ് ലഭിക്കുക എന്നതാണ് ഏതൊരു ആളുടെയും അമ്പിഷൻ😍. അത് നേടിയെടുക്കാൻ എന്നെ സഹായിച്ചത് ഈ ബിസിനസ്‌ ജോബ് ആണ്🥰.
1
0
20
@Anurohini5
Anurohini
1 year
💙🤍💛💜🖤💚❤️🤎
Tweet media one
4
0
20
@Anurohini5
Anurohini
3 years
Tweet media one
3
0
22
@Anurohini5
Anurohini
3 years
എനിക്കൊരു ലൗ ലറ്റർ കിട്ടി..🤭
4
0
22
@Anurohini5
Anurohini
3 years
Good morning 😘
3
0
22
@Anurohini5
Anurohini
3 years
Tweet media one
2
1
21
@Anurohini5
Anurohini
2 years
ക്ഷമ നമ്മെ നാമായി നിലനിർത്തുന്നു. അക്ഷമ നമ്മെ നമ്മുടെ ശത്രുവായി മാറുന്നു. ഒപ്പം മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നു. ക്ഷമിക്കാൻ പഠിക്കുക എല്ലാം ശെരിയാ��ും ❤️. തുടർന്ന് നമ്മുടെ നല്ല നാളുകൾ...... ✨️✨️✨️✨️
4
0
19
@Anurohini5
Anurohini
1 year
Tweet media one
1
0
18
@Anurohini5
Anurohini
1 year
Program started 🔥🔥🔥🔥
Tweet media one
1
0
20
@Anurohini5
Anurohini
2 years
നാളുകൾക്ക് ശേഷം ഒരു കവിത എന്നിൽ പുനർജനിച്ചു. വായിച്ച് അഭിപ്രായം പറയണേ..... ✨️😊✨️
Tweet media one
6
1
17
@Anurohini5
Anurohini
1 year
Available now💥
Tweet media one
1
2
17
@Anurohini5
Anurohini
1 year
Love me❤️
1
0
17
@Anurohini5
Anurohini
1 year
ഓഫ്‌ ടു തൃശ്ശൂർ
Tweet media one
Tweet media two
1
0
17